വിഴിഞ്ഞം തുറമുഖത്തിന് വില്ലനായത് ചൈന | S N Raghuchandran Nair | Straight Line

Sdílet
Vložit
  • čas přidán 4. 11. 2022
  • With over 30 years of experience in the construction and Real Estate sector, Mr. S.N. Raghuchandran Nair leads the SI Property team from the operational and technical front. He is currently the National Vice President - CREDAI (2015-2017) . He holds various other key positions namely, Vice President - Trivandrum Chamber of commerce and Industry, Treasurer- Kerala Information Centre and also serves as the Honorary Secretary, SAI Trivandrum Golf Club. He is also a member in various Advisory Committees to the Government and other Statutory Bodies.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    For advertising enquiries contact : 9946108283
    #snraghuchandrannair #trivandrumchamberofcommerceandindustry #straightline

Komentáře • 434

  • @subhakeshir5512
    @subhakeshir5512 Před rokem +84

    വളരെ ഫലപ്രദമായ ഒരു ഇൻറർവ്യൂ. ലളിതം,സുന്ദരം.അഭിനന്ദനങ്ങൾ. തിരുഅനന്തപുരം വികസനത്തിൻറ കൊടുമുടികൾ കീഴടക്കട്ടേ.ശത്രുക്കളെ തിരിച്ചറിയാൻ സാധിച്ചതിൽ സന്തോഷം.

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před rokem +66

    മലയാളത്തിൽ ഇത്രയും നിലവാരമുള്ള ഇന്റർവ്യു ഉണ്ടായിട്ടില്ല..... Thank you കൗമുടി team👍👌

    • @baijuthankappan9748
      @baijuthankappan9748 Před rokem +2

      സത്യം.. രണ്ട് പേരും ഒന്നിനൊന്നു മെച്ചം 🌹🌹🌹

    • @Leo_savage
      @Leo_savage Před rokem

      Ithoke anu interview.

  • @achukrishna8463
    @achukrishna8463 Před rokem +103

    ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകട്ടെ

    • @jejifrancis6268
      @jejifrancis6268 Před rokem +1

      ഇന്ത്യയുടെയല്ല അപ്പികളുടെ

    • @achukrishna8463
      @achukrishna8463 Před rokem +8

      @@jejifrancis6268കൊതുകോളികൾ കരയും സ്വാഭാവികം

    • @jejifrancis6268
      @jejifrancis6268 Před rokem +1

      @@achukrishna8463 😂🤣😂 വിഴിഞ്ഞത്തു നീയൊക്കെ കൂട്ടക്കരച്ചിൽ ആണല്ലോ എന്നിട്ടാണോ ഈ പറയുന്നേ😂

    • @vigneshsaji7539
      @vigneshsaji7539 Před rokem +6

      @@jejifrancis6268 dai neeyoke vallarpadam port vannapozhum karachil ayirunnalllo 😂😂. Athinu veliyil ninum support ondayirunnu ningalku. Ennitum padhathi nadanille. Vizhinjam port samaram nadathunnathu theeradhesha alkaar aanu avarku mattu sthalangalil ullavar oru supportum kodukunilla.appol endhayalum padhathi nadakum. Nee irunnu karanjo. Pinh ee project trivadruthu ullavarku mathramalla gunam. Entire indiaku thanne gunam kituum🙂

    • @jejifrancis6268
      @jejifrancis6268 Před rokem

      @@vigneshsaji7539 ഡാ ഇനി സമരം തീർന്നാലും പണി തീർക്കാൻ പറ്റും എന്നു എന്താ ഉറപ്പ്. കടൽ ക്ഷോഭം സ്ഥിരം സംഭവമാകും അവിടെ.

  • @dude5049
    @dude5049 Před rokem +164

    എത്രതന്നെ എതിർപ്പ് ഉണ്ടായാലും വിഴിഞ്ഞത്തു തുറമുഖപദ്ധതി സാഫല്യമാകുന്നു അതിനുവേണ്ടി കേരള ജനത മുഴുവൻ ഒറ്റക്കെട്ടായി ഒന്നിച്ചുനിൽക്കണം

    • @rajasekharannairnair8903
      @rajasekharannairnair8903 Před rokem +10

      Yes,I support

    • @aabaaaba5539
      @aabaaaba5539 Před rokem

      ലളിതമായി അവതരിച്ചു. നാളെ മുതൽ സിങ്കപ്പൂർ ആയി സ്വപ്നം കാണാം. ഇവനെ ആദ്യം തല്ലി ഓടിക്കണം.കേന്ദ്രം കണ്ടു പിടിക്കാൻ കഴിയാത്ത ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ഇവനെ ആദ്യം കഴുതയുടെ സാമാനം വെട്ടി അടിക്കണം. ഒരു സമൂഹത്തിന്റെ ജീവനോപാധി നശിപ്പിച്ചു വികസനം നടപ്പാക്കുക.ഗോഡൗണിൽ കിടക്കുന്നവർക്ക് നല്ല ഒരു ജീവിത സൗകര്യം ഒരുക്കി കൊടുത്താൽ തീരാവുന്ന കാര്യം ഉള്ളു. അതിനെ കുത്തി വീർപ്പിച്ചു ഇതുപോലുള്ള ചട്ടുകങ്ങൾ ഉള്ളതാണ് നാടിനാപത്തു.

    • @smileypanda1768
      @smileypanda1768 Před rokem +8

      👍🏻👍🏻👍🏻

    • @jayachandransunnithan6683
      @jayachandransunnithan6683 Před rokem +3

      മലയാളികളോട് ആണോ ഉപദേശം. പഷ്ട്.

    • @TV19037
      @TV19037 Před rokem +8

      We want vizhinjam port at any cost

  • @aryands9636
    @aryands9636 Před rokem +12

    എത്ര മനോഹരമായാണ് ഇദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്...👌👌 congratulations sir...

  • @madhusudannair8634
    @madhusudannair8634 Před rokem +18

    നല്ലൊരു ഇന്റ൪വ്യൂ , എല്ലാ ആശ൦സകളു൦ .

  • @GOOSTEEV
    @GOOSTEEV Před rokem +7

    വളരെ നല്ല ഒരു ഇന്റർവ്യൂ ഇപ്പോൾ നമ്മൾ പോലുള്ള സാധാരണക്കാർക്ക് മനസ്സിലായി വിഴിഞ്ഞം തുറമുഖം വരണം എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കുവാനുള്ള എല്ലാ ആനുകൂല്യങ്ങളും കൊടുക്കുകയും വേണം പിന്നെ ഒരു പോർട്ട് വരുമ്പോൾ സ്വാഭാവികമായും കടലിന് ചെറിയ പ്രശ്നങ്ങളുണ്ടാകും ശരി തന്നെ പക്ഷേ അത് നമ്മളുടെ വലിയ ഗുണത്തെ നോക്കി വേണം വിലയിരുത്താൻ അത് ദോഷത്തേക്കാൾ ഏറെ ഗുണമാണ് ചെയ്യുന്നതെങ്കിൽ അതാണ് നല്ലത് ഒരു റോഡ് വരുമ്പോൾ അല്ലെങ്കിൽ ഒരു എയർപോർട്ട് വരുമ്പോൾ അല്ലെങ്കിൽ റെയിൽവേ വരുമ്പോൾ വരുമ്പോൾ അവിട എന്റെ കൃഷി പോവുകയാണ് എൻറെ കൃഷിയിടം പോവുകയാണ് എൻറെ വീട് പോവുകയാണ് എന്ന് നോക്കിയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് എവിടെ നിൽക്കുമായിരുന്നു മറ്റുള്ള രാജ്യങ്ങളും ഇന്ത്യയും നോക്കൂ ഈ വികസനം എന്ന് പറഞ്ഞ് എത്ര പിന്നിലോട്ടാണ് ഇന്ത്യ എത്ര താമസിച്ചാണ് തുടങ്ങുന്നത് സമരത്തിൻറെ പേരും പറഞ്ഞ് എത്രയെത്ര വികസനങ്ങള് വികസനങ്ങളാണ് പിന്നോട്ട് അടിക്കുന്നത് ഇതെല്ലാം നമ്മൾ ചിന്തിക്കണം കുറ ചു പ്രശ്നം ഉണ്ടാവും പക്ഷെ ഗവൺമെൻറ് നല്ല രീതിയിൽ കൈകാര്യം ചെയ്യണം ഇവിടെ കൈ നനയാതെ മീൻ പിടിക്കാൻ പറ്റുകയില്ല വികസനം വരുമ്പോൾ കുറച്ചൊക്കെ പ്രശ്നങ്ങളുണ്ടാവും നമ്മൾ സഹിക്കണം സഹിക്കണം അത് നാളത്തെ നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ഇനിയെങ്കിലും വികസനത്തിനൊപ്പം നിൽക്കണം

  • @sureshkumark2672
    @sureshkumark2672 Před rokem +44

    വിഴിഞ്ഞം കടപ്പുറത്തു പള്ളി നടത്തുന്ന പണ പിരിവു, മൽസ്യം വാങ്ങുന്നവരിൽ നിന്നും, നിറുത്താൻ ഗവൺമന്റ് ആവശ്യം പെടുക.

    • @caretaker2055
      @caretaker2055 Před rokem +1

      Right.

    • @rintoyohannan8042
      @rintoyohannan8042 Před rokem +1

      ലത്തീൻ സഭയാണ് അവിടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സ്ഥലം കൊടുത്തത്.

    • @naveedk5477
      @naveedk5477 Před rokem +8

      @@rintoyohannan8042 സഭക്ക് എങ്ങിനെയാണ് ഇത്രയും ഭൂമി കിട്ടിയത്.

    • @WR-NC-ASPL
      @WR-NC-ASPL Před rokem

      @@naveedk5477 .. by donation from Christians

    • @sureshkumark2672
      @sureshkumark2672 Před rokem +2

      @@rintoyohannan8042 കാലാകാലങ്ങളായി എത്രയോ പേർക്ക് ഈ പറഞ്ഞ സമുദായത്തിൽ നിന്ന് isro ജോലി നൽകിയിട്ടുണ്ട്. കുറഞ്ഞത് ഒരു ഒരു ആയിരം കുടുംബം എങ്കിലും ഈ ഈ സ്ഥാപനം വന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടിട്ടുണ്ടാകും

  • @mohanma6947
    @mohanma6947 Před rokem +17

    വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെയുള്ള സമരപ്രഹസനത്തിനു പിന്നിലുള്ള മാഫിയയെ തുറന്നു കാണിച്ച അഭിമഖത്തിനു കൗമുദിയ്ക് നന്ദി. തുറമുഖ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുക. Jai Hind.

  • @cmntkxp
    @cmntkxp Před rokem +20

    തുറമുഖം യാഥാർത്ഥ്യം ആകട്ടെ... Fishermen അവർക്ക് വീടും തൊഴിൽ മേഖലയും പറഞ്ഞ് സമയത്തിന് ഉള്ളിൽ കിട്ടട്ടെ

    • @gopalakrishnannair3581
      @gopalakrishnannair3581 Před rokem +2

      Port is very essential for development

    • @cmntkxp
      @cmntkxp Před rokem

      @@gopalakrishnannair3581 കൊച്ചിയിലെ പോർട്ട് 8% efficiency യില് മാത്രം ആണ് പ്രവർതികുന്ന്ത്.

    • @WR-NC-ASPL
      @WR-NC-ASPL Před rokem

      @@cmntkxp .. the handling charge of container in kochi is more than that of Colombo

  • @mathewlazar5053
    @mathewlazar5053 Před rokem +30

    Full support and Kudos for Trivandrum chamber of commerce. Trivians are with you

  • @sajeevansajeevan3304
    @sajeevansajeevan3304 Před rokem +2

    ട്രിവാൻഡ്രം ഡെവലപ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു.
    ട്രിവാൻഡ്രം ബാംഗ്ലൂരിനെ കടത്തിവെട്ടി നമ്പർ വൺ മെട്രോപൊളിറ്റൻ സിറ്റി ആയി മാറണം - അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @roykvr
    @roykvr Před rokem +10

    ഈ സമരം മൂലം ഉണ്ടായ നഷ്ടം പബ്ലിക് ഫണ്ടിൽ നിന്നും എടുക്കാതെ മുഴുവൻ തുകയും സമരക്കാരുടെ കയ്യിൽ നിന്നും ഈടാക്കണം
    ഈ സമരത്തിന്റെ പ്രത്യേകത ഇത് ഒരിക്കലും ഒത്തു തീർക്കാനാകാത്ത സമരം എന്നതാണ്. ഈ സമരത്തിന് ലഭിച്ച ധന സ്രോതസസ്‌
    അന്വേഷിക്കിണ്ടതാണ്

  • @bashirtaj
    @bashirtaj Před rokem +7

    എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് വിഴിഞ്ഞത്ത് മദർപോർട്ട് പദ്ധതി വിജയകരമായി നടപ്പാക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്!

  • @ushakumaris9747
    @ushakumaris9747 Před rokem +3

    Interview വളരെ മനോഹരം ധാരാളം കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. രണ്ട് പേർക്കും അഭിനന്ദനങ്ങൾ. 🙏🏾🙏🏾🙏🏾👍🏻

  • @sathyanarayanan4253
    @sathyanarayanan4253 Před rokem +37

    Thank you Trivandrum Chamber of Commerce and Kerala Kaumudi for bringing out the true facts and let's forge ahead in making Trivandrum one of the best state capitals in India.

  • @afsalahmed1752
    @afsalahmed1752 Před rokem +36

    Full support to vizhinjam port

  • @sienastudio7044
    @sienastudio7044 Před rokem +11

    Thuramughangajl vikasanathinde oru puthiyoru opening aanu...Full support for vizhinjam port.

  • @svr1116
    @svr1116 Před rokem +42

    Full support to Vizhijam port 👍

  • @udayappanmadhavan9932
    @udayappanmadhavan9932 Před rokem +19

    ഒരു mothership വരുമ്പോൾ ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ ലഭിക്കും.
    ദിനംപ്രതി 6.5 കോടി രൂപ portinu ഇൻകം ഉണ്ടാകും.
    ദ്ദേശതൽപര്യം മുന്നിൽ
    കണ്ട് വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണം.

    • @jejifrancis6268
      @jejifrancis6268 Před rokem +2

      ഒന്നു പോഡെയ്‌. വെറുതെ തള്ള് കേട്ട് മനക്കോട്ട കെട്ടണ്ട.

    • @santhoshyohannan1296
      @santhoshyohannan1296 Před rokem +2

      What about Vallarpadam container terminal
      How many job it created.?

    • @jajajajaja420
      @jajajajaja420 Před rokem +2

      @@jejifrancis6268 Aneda potta

    • @jejifrancis6268
      @jejifrancis6268 Před rokem

      @NON - STOP TECH വിദേശ പണം വാങ്ങി എന്നു തൊലിച്ച മാമാ മാധ്യമത്തിന്റെ അവസ്‌ഥ അറിയുമോ നിനക്ക്. ചുമ്മാ കൊണക്കാതെ പോടാ പുല്ലേ. സ്വന്തം ഐഡിയിൽ വന്ന്‌ തൊലിക്കട.

    • @jojocpaul2055
      @jojocpaul2055 Před rokem

      @@jajajajaja420 ഈജാതി മണ്ടത്തരങ്ങൾ തലയ്ക്കു വെളിവുള്ള ആരെങ്കിലും പറയുമോ 🤣

  • @sainanac852
    @sainanac852 Před rokem +11

    വിഴിഞ്ഞം തുറമുഖ സമരത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിച്ച കേരള കൗമുദിക്ക് അഭിനന്ദങ്ങൾ ....

  • @kabilraj6457
    @kabilraj6457 Před rokem +24

    We need jobs and development
    We want vizhinjam port 🇮🇳
    Full support to VISL
    Anti-national protest go back 😠

  • @vg6727
    @vg6727 Před rokem +18

    Thank you Kaumudi TV and Raghuchandran Nair for conveying all this information to the public

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před rokem +24

    Full support for Vizhijam mother port 🎉🥀⚓☸️

  • @gamingdream.850
    @gamingdream.850 Před rokem +23

    We need vizhinjam port 👍

    • @xavierkavalam9714
      @xavierkavalam9714 Před rokem

      മനഃസാക്ഷിയും മനുഷ്യത്വവും ഇല്ലാത്തവന്മാർ.
      അല്പം കരുണ കാണിക്കടാ മുതലാളീ.
      അവരെ വലിച്ചെറിയാതെ അന്തസായി പുനരധിവസിപ്പിക്കൂ.

  • @Ayodhya120
    @Ayodhya120 Před rokem +11

    ആറന്മുള വിമാനത്താവളം വരുന്നതിന് എതിരെ സമരം നടത്തിയതിന് പിന്നിലും വിദേശ ഫണ്ടിങ്ങ് ഉണ്ടായിരിക്കണം.

  • @TV19037
    @TV19037 Před rokem +23

    We want vizhinjam port at any cost✊🏻....arrest all these offenders , prosecute and punish them.

  • @reghunathankn8076
    @reghunathankn8076 Před rokem +7

    Very much valuable information. Thanks to the host and Mr. Raghunathan Nair.

  • @vasukuttand9026
    @vasukuttand9026 Před rokem +3

    Thanks Mr.Reghuchandran Nair for your clsrifications.

  • @akumar4870
    @akumar4870 Před rokem +5

    Very much enlightening about the ground reality. Mr.Raghu...thank u for your sincere efforts. As a Trivandrite and you as a person known to me...wish u all the very best for your sincere efforts.
    God bless🙏🙏🙏

    • @ramannair7578
      @ramannair7578 Před rokem +1

      അടിയോലമുതകാ അണ്ണനും തമ്പിയും എന്നാണല്ലോ ആപ്ത വാക്യം. അടിച്ചോതുക്കേണ്ടവരെ അടിച്ചുതന്നെ ഒതുക്കണം. അല്ലേലും അച്ഛന്മാർക്കെന്താ പള്ളിക്കാര്യം നോക്കി പസാരവും പിരിച്ചു മാസീറമ്മരേം വച്ചോണ്ട് കിടന്നാൽ പോരെ

  • @DD-jb7fr
    @DD-jb7fr Před rokem +12

    Full support for the port...thankyou for opening our eyes...kudos to Kaumady👏👏

    • @thomasphilip8503
      @thomasphilip8503 Před rokem

      Nii ninte viutil full support kondupoyi കൊടുക്കു

    • @thomasphilip8503
      @thomasphilip8503 Před rokem

      Nii ninte viutil full support kondupoyi കൊടുക്കു

    • @DD-jb7fr
      @DD-jb7fr Před 11 měsíci

      Mr Thomas Philip bhayangara deshya kaaran anello....endina NI ennu abhisambodana cheiyune? Kurrachu manyata pularthu Mr Philip..Manyata gunam cheiyum

  • @digun2470
    @digun2470 Před rokem +3

    വിജയാശംസകള്‍ നേരുന്നു 🧡🙏

  • @franklincxavier4826
    @franklincxavier4826 Před rokem +6

    Full support for Vizhinjam Port.

  • @binuraj9735
    @binuraj9735 Před rokem +22

    Full support vizhingam port

  • @jayasankarprince3164
    @jayasankarprince3164 Před rokem +5

    കേരള പാക് ചൈനീസ് മക്കളെ അന്തർധാര തിരിച്ചറിയുക

  • @rajgopal2667
    @rajgopal2667 Před rokem +1

    Excellent Meeting 👍🏽
    Very insightful 🙏
    Thank you for organizing this meeting 🙏

  • @kramachandran2846
    @kramachandran2846 Před rokem +1

    വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എല്ലാ ഭാവുകങ്ങളും , അതുപോലെ തന്നെ ചില കള്ള പ്രചാരണങ്ങൾ വിദേശ ശക്തികളുടെ സാമ്പത്തികം കൈയ്യിൽ വാങ്ങി പ്രകൃതി സ്നേഹികൾ എന്ന ബാനറിൽ കളിക്കുന്നവരെ ഒറ്റപ്പെടുത്തുക.
    തുറമുഖം പണി കഴിഞ്ഞു കഴിയുമ്പോൾ ചിലർക്ക് ബാങ്ക് ബാലൻസ് കൂടാൻ ഇടവരാതിരിക്കാൻ കണക്കുകൾ എല്ലാം തന്നെ ഇപ്പോൾ തന്നെ പുറത്തുവിടുക. ജനങ്ങൾ എല്ലാവരും അറിയട്ടെ !

  • @rintoyohannan8042
    @rintoyohannan8042 Před rokem +10

    അവർക്ക് നല്ല വീട് പണിത കൊടുക്കുക. Krailവരുബോ ഇത് തന്നെ പറയണം

    • @josepulickal1510
      @josepulickal1510 Před rokem

      ഇതു മൂലം തൊഴിലും ഭവനവും നഷ്ടം വരുന്നവർക്ക് നീതി കൊടുക്കുക.

  • @human5089
    @human5089 Před rokem +1

    ഉമ്മൻചാണ്ടി ഈ പദ്ധതി കൊണ്ടു വന്നപ്പോൾ..പ്രബുദ്ധർ അല്ലാത്ത മത്സ്യതൊഴിലാളികളെ ഇളക്കി വിട്ട്.. ഈ പദ്ധതി വലിയ അഴിമതി ആണ് എന്ന് പ്രസംഗിച്ച മാന്യൻ ആണ് പിണറായി വിജയൻ....കൊച്ചി എയർ പോർട്ട്‌. വന്നപ്പോഴും ഇവർ എതീർത്തു... പണി കഴിയുമ്പോൾ.. ഇവർ ഇതിന്റെ സംരക്ഷകർ ആകും...ഒരു നീതി ബോധം ഇല്ലാത്ത അവസരവാദ രാഷ്ട്രീയം.. നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിക്കു വേണ്ടി ഈ പദ്ധതി വേഗം പൂർത്തി ആകട്ടെ എന്ന് ആശംസിക്കുന്നു... കേരളത്തിലെ ജനങ്ങൾ. അവസരവാദികൾ ആയ രാഷ്ട്രീയകാരെ ഒറ്റപെടുത്തുക..ഇതു പോലെ തന്നെ അപകടത്തിൽ നിലകൊള്ളുന്ന മുല്ലപെരിയാർ ഡാം പണിയുന്നതിന്.. കേന്ദ്രഗവണ്മെന്റ് മുൻകൈ എടുക്കണം

  • @santhoshkumarp5783
    @santhoshkumarp5783 Před rokem +18

    സാധാരണക്കാരുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യാൻ ഒരു നല്ല ഗവൺമെന്റിന് കഴിയില്ല കൊള്ളക്കാർക്കേ കഴിയൂ

  • @jomonpv4555
    @jomonpv4555 Před rokem +10

    വികസനം നല്ലതാണ് പക്ഷെ ആ വികസനത്തിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനാവശ്യമായ സഹായം സർക്കാരിന് ചെയ്ത് കൂടെ , അവർക്ക് വീട് വെച്ച് കൊടുത്തൂടെ, വർഷങ്ങളായി ക്യാമ്പിൽ കഴിയുന്ന അവർക്ക് ഒരു മോചനം കൊടുത്തൂടെ . വിഴിഞ്ഞത്തിന്റെ അവസ്ഥ ഇതാണെങ്കിൽ Krail വരാൻ സർക്കാർ കുറെ ബുദ്ധിമുട്ടും. ഈ സമരങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളുo എല്ലാം കേരളം മൊത്തം കാണുന്നുണ്ട് , വിഴിഞ്ഞത്തെ ജനങ്ങളുടെ ക്ഷേമം നടപ്പാക്കാത്ത സർക്കാർ , K Rail വന്നാൽ തങ്ങളും വഴിയാധാരം ആകും എന്ന ഒരു ചിന്ത ജനങ്ങളിൽ ഉടലെടുക്കുo . ഇത് വിഴിഞ്ഞം പോലെ ആവില്ല കേരളം മൊത്തം ഒരു പ്രശ്നത്തിലേക്കാവും. ഇപ്പോൾ തന്നെ സർക്കാർ വിഴിഞ്ഞത്തെ ജനങ്ങൾക്ക് നല്ല ക്ഷേമ കാര്യങ്ങൾ ചെയ്താൽ അത് K Railന് ഒരു പോസറ്റീവാക്കും അല്ലങ്കിൽ വിഴിഞ്ഞത്തേക്കാളും പാട് പെടും സർക്കാർ :

  • @JibinMohan550
    @JibinMohan550 Před rokem +3

    Superb interview. Correct questions and detailed answers. Thanks Koumudi Channel 💙

  • @jaisonjoseph7411
    @jaisonjoseph7411 Před rokem +1

    സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനും ഉപകാരപ്പെടുന്നതായിരിക്കണം വികസനം എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. പാവപ്പെട്ടവന്റെ കൂര പൊളിച്ചു, അവരെ തെരുവിലേക്ക് ഇറക്കിവിട്ടു കോർപറേറ്റുകൾക്ക് കടലും പാറമടയും പതിച്ചുകൊടുക്കണം എന്നതല്ല വികസനം.
    കഴിഞ്ഞ2015 മുതൽ കിടപ്പാടം നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണുകളിലും മറ്റും കഴിയുന്ന കുടുംബങ്ങളുണ്ടവിടെ. അന്ന് അവർ വീട് ഒഴിഞ്ഞുകൊടുക്കുമ്പോൾ സർക്കാർ വാക്കുപാലിക്കും എന്നവർ കരുതി. പക്ഷേ അതിനൊന്നിനും ഇത്രയും വര്ഷങ്ങളായിട്ടും ഒരു തീരുമാനവും ഉണ്ടാക്കിയിട്ടില്ല.
    ഇത്രയും നാൾ വളരെ സമാധാനപരമായിട്ടുതന്നെയാണ് അവർ സമരം ചെയ്തിരുന്നത്.. അനാവശ്യമായി പോലീസ് ബലപ്രയോഗം നടത്തിയിടം മുതലാണ് കാര്യങ്ങൾ അക്രമ സ്വഭാവം കൈവരിച്ചത്... എന്തുകൊണ്ട്? അക്രമം നടന്നാലേ സർക്കാരിന് കാര്യങ്ങൾ അടിച്ചമർത്താൻ സാധിക്കൂ..
    മറ്റുള്ളവരെപ്പോലെയല്ല, പെട്ടെന്ന് വികാര വിക്ഷുബ്ധരാകുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ആ പാതിരിമാർ അവിടെ ഉള്ളതുകൊണ്ടാണ് ഇത്രയും നാൾ ഈ സമരം അക്രമസക്തമാകാതിരുന്നത്. എല്ലാ രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും പ്രബുദ്ധന്മാരുമൊക്കെ ആ മനുഷ്യരെ കയ്യൊഴിഞ്ഞപ്പോഴാണ് ആ പതിരിമാർ ഇടപെടേണ്ടിവന്നത്.
    പദ്ധതി നടപ്പാക്കിക്കഴിഞ്ഞ് സർക്കാർ പൊടിയും തട്ടി സ്ഥലംവിടും, അദാനിക്ക് ജനങ്ങളോട് ഒരു കടപ്പാടുമുണ്ടാകില്ല.. അപ്പോൾ ആ ജനങ്ങൾ എവിടെപ്പോകും ?
    മുൻപും ഇതുപോലെ പദ്ധതികൾ നടപ്പാക്കുന്ന സമയത്ത്‌ സർക്കാരിന്റെ വാക്കുകേട്ട് കിടപ്പാടം ഉപേക്ഷിച്ചവർ 30 വർഷങ്ങൾ കഴിഞ്ഞിട്ടും തെരുവിൽ അലയുന്നുണ്ട്.
    .
    കടലാക്രമണത്തെക്കുറിച്ച് ഇത്ര വർഷം ഇവർക്ക് പരാതി ഇല്ലായിരുന്നോ എന്ന് ചിലർ ചോദിക്കുന്നത് കണ്ടു. പണി പുരോഗമിക്കുന്നതിനനുസരിച്ച് മറ്റ് കര ഭാഗങ്ങളിൽ കഴിഞ്ഞ 7 വർഷമായി മുന്പൊരിക്കലും ഇല്ലാതിരുന്ന രീതിയിൽ കടലാക്രമണം ഉണ്ട്. അത് ഈ നിർമ്മാണപ്രവർത്ഥനങ്ങൾക്കൊണ്ടാണ് എന്നാണ് അവർ പറയുന്നത്. നെതർലാണ്ട് പോലെ കടലിലെ നിർമ്മാണപ്രവർത്തനങ്ങളിൽ അവഗാഹമുള്ള ആൾക്കാരെക്കൊണ്ട് അതൊന്ന് പഠിക്കണം എന്നുപറയുന്നതിൽ എന്താണ് തെറ്റ്.? മുൻപുള്ള പഠന റിപ്പോർട്ടുകളിലെല്ലാം അപാകതകൾ ഉണ്ട്... പദ്ധതി വേഗം നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ പലകാര്യങ്ങളും മറച്ചുവച്ചിട്ടുണ്ട്. പോർട്ട് വേണം. വേണ്ടാ എന്ന് ആരും പറയുന്നില്ല. പഠനറിപ്പോർട്ട് അനുസരിച്ച് പോർട്ട് നിർമ്മാണത്തിൽ കൂടുതൽ ശാസ്ത്രീയമായി ചെയ്യാൻ സാധിക്കുമല്ലോ.
    വിദേശ ഫണ്ട് കഥയൊക്കെ , പള്ളിമുറ്റത്തു നിൽക്കുന്ന തെങ്ങിലെ തേങ്ങ മുസ്‍ലിയാരുടെ തലയിൽ വീണത് അമേരിക്കയുടെ ഇടപെടൽകൊണ്ടാണ് എന്നുപറയുന്നതുപോലെ വെറും ബാലിശമാണ്.
    100% പോർട്ട് വേണം. കള്ളും കകഞ്ചാവും ലോട്ടറിയുംകൊണ്ട് മാത്രം ഓടുന്ന കേരളത്തിന് അതൊരു ഉണർവേകും. പക്ഷേ ആ പോർട്ട് പണി തീരും മുൻപ് മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിന്റെ കാര്യത്തിലെങ്കിലും ഒരു തീരുമാനമുണ്ടാക്കണം. സർക്കാർ വിചാരിച്ചാൽ 6 മാസംകൊണ്ട് അവർക്ക് വീടുപണിത് കൊടുക്കാൻ കഴിയില്ലേ ?

  • @saleemnv4481
    @saleemnv4481 Před rokem +2

    അദാനിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ വാലും ചുരുട്ടി ഓടിയതല്ലേ സത്യം .....🙏

  • @bindusebastian172
    @bindusebastian172 Před rokem +4

    പള്ളി ആയാലും പട്ടക്കാരൻ ആയാലും വികസനം അനിവാര്യം ആണ്. വരാൻ പോകുന്ന തലമുറയെ കുറിച്ച് ചിന്തിക്കുക! പാവപ്പെട്ട മത്സ്യ തൊഴിലാളിക്ക് മാന്യമായി ജവിക്കാനുള്ള അവസരം തൊഴിൽ ആയും (പോർട്ടിൽ തന്നെ) മറ്റ് ജീവിത മാർഗവും സൃഷ്ടിക്കുക.

  • @prakashk.p9065
    @prakashk.p9065 Před rokem +6

    Amazing information. The Chamber of commerce may initiate developments. If anybody wants to spoil it, then engage the same to Government and bureaucracy.

  • @rajasekharannairnair8903

    Sabash Rajesh.Go ahead with new initiatives,Thanks

  • @Sun-ce7zz
    @Sun-ce7zz Před rokem

    Thank you for your valuable information sr.

  • @lathikablathika8498
    @lathikablathika8498 Před rokem

    Good presentation. Let us hope for the best.Thank u for detailing the issue.

  • @sarangbs007
    @sarangbs007 Před rokem +1

    തീർച്ചയായും കേരളത്തിന്റെ നല്ലൊരു നാളേക്കായി തുറമുഖം വരണം

  • @uk2636
    @uk2636 Před rokem +3

    Super.. interview 👏👏👏👏

  • @rajanmathai
    @rajanmathai Před rokem

    Very good interview. Thanks you both

  • @parameswaranpillairadhakri9135

    Good and proper presentations

  • @gautham8956
    @gautham8956 Před rokem

    Sir inde Ella initiatives inum valare Nanni ond

  • @amal_.raj_kr4590
    @amal_.raj_kr4590 Před rokem +4

    🔥 😍 sathyam purath varunnu

  • @sunilkoiparambil
    @sunilkoiparambil Před rokem +2

    ചേമ്പർ ഓഫ് കോമേഴ്സ് എപ്പോഴും കോർപ്പറേറ്ററുകളുമായി ചേർന്നു നിൽക്കുന്നു സർക്കാർ നേരിട്ടു നടത്തേണ്ട പദ്ധതി സർക്കാരിന്റെ ഭൂമിപണയം വച്ച് ആ തുക കൊണ്ട് അദാനി നടത്തുന്ന പരിപാടിയാണ് നാം കാണുന്നത്

  • @MetroTrivandrum
    @MetroTrivandrum Před rokem +18

    Support Vizhinjam port.

  • @christudasgabriel6142
    @christudasgabriel6142 Před rokem +3

    Very good idias

  • @rohitrajr9829
    @rohitrajr9829 Před rokem

    such an informative discussion . kudos to the team and everyone involved :)

  • @RRR-tz6ps
    @RRR-tz6ps Před rokem +11

    Support for port. Dioceses are mafia.

  • @vadasseriathujoseph1900
    @vadasseriathujoseph1900 Před rokem +2

    മത്സ്യത്തൊഴിലാളികൾക് ഭവനങ്ങൾ മുൻകൂട്ടി നൽകിയിരുന്നെങ്കിൽ അവർ ഒരിക്കലും ഇങ്ങനെ ഒരു പ്രശ്നം ഉന്നയിക്കായില്ലായിരുന്നു.

  • @sarojinim.k7326
    @sarojinim.k7326 Před rokem +1

    എത്ര സത്യസന്ധമായ നിരീക്ഷണം മറുനാടൻ ഷാജൻ ഈ വീഡിയോ കാണുന്നുണ്ടോ ആവോ

  • @ashokkumar-zs9xs
    @ashokkumar-zs9xs Před rokem +1

    Well said Mr. Reghu, future is bright,

  • @miniammakc8291
    @miniammakc8291 Před rokem +1

    Certain points related with the last portion of the interview. 1) inspite of all the stated expectations and prospects youth are disappointed and migrating enmasse.2)night clubs and pubs create a lot of law and order problems.3)waste management and other issues connected with sound and noise pollutions should be anticipated and properly addressed.

    • @WR-NC-ASPL
      @WR-NC-ASPL Před rokem

      Bars also create law and order problems

  • @albertjoefrancy7309
    @albertjoefrancy7309 Před 8 měsíci

    ee interview kandapozha karyangal vikthem agunne. full support to the port

  • @aneeshsasi5589
    @aneeshsasi5589 Před rokem

    Hats off Kaumudi for taking up this issue

  • @travellife6668
    @travellife6668 Před rokem +12

    Support vizhinjam port👍

  • @radhakrishnankb3516
    @radhakrishnankb3516 Před rokem +2

    ദുബൈ, കൊളംമ്പോ തുറമുഖ ലോപികളിൽ നിന്നും ചൈനയിൽ നിന്നും കോടികൾ ഈ പദ്ധതി വരാതിരിക്കുവാൻ പണം വാങ്ങി പാതിരിമാർ ഒരുങ്ങിയിരിക്കുകയാണ്
    വിഴിഞ്ഞത്ത് ലത്തീൻ കത്തോലിക്ക കാരല്ലാതെ മറ്റു സമുദായക്കാരും മത്സ്യം പിടിക്കുന്നുണ്ട് അവർക്കാർക്കും ഇവരേപോലെ പരാതിയില്ല
    ഇതിന് നേതൃത്വം കൊടുക്കുന്ന പാതിരിമാരേയും പ്രധാന പ്രവർത്തകരേയും രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ ഇടണം

  • @vidyasr6199
    @vidyasr6199 Před rokem

    Nice interview,vizinjam port should carry on..

  • @georgejoseph8871
    @georgejoseph8871 Před rokem +2

    2019 ൽ തീർക്കുമെന്ന് പറഞ്ഞ് കരാർ ചെയ്തിട്ടും തീർന്നില്ല ,അതുമുലം അദാനി കേരള സർക്കാറിന് 360 കോടി പിഴകൊടുക്കാത്തത് കാരണം സർക്കാർ കരാർ പുതുക്കിയിട്ടില്ല,എപ്പോൾ ഇപ്പോൽ നടക്കുന്ന നിർമ്മാണം അനധികൃതം. ഗോഡൗണിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരം താമസം സൗകര്യങ്ങൾ ഇനിയും തരപ്പെടുത്തി കൊടുത്തിട്ടില്ല.ഈ പറഞ്ഞ 8ഉം 11ഉം കോടികളുടെ തെളിവുകൾ പൊതുസമൂഹത്തിന് സമർപ്പിക്കുക

  • @appuz9442
    @appuz9442 Před rokem +7

    ലതിൻ അതിരൂപതക്ക് നല്ലൊരു amount കിട്ടിയിട്ടുണ്ട്

  • @anmohanank9222
    @anmohanank9222 Před rokem

    വളരേ നല്ല വിശദീകരണം

  • @newlightpaintingsanitary2637

    👍👍

  • @manh385
    @manh385 Před rokem

    Adhehathinde speak valare clear ānu 👍👍👍

  • @ramachandranchandrasekhar8816

    Support Vizinjam project

    • @jejifrancis6268
      @jejifrancis6268 Před rokem

      ഡോണ്ട് സപ്പോർട്ട് വിഴിഞ്ഞം.

    • @psanair7902
      @psanair7902 Před rokem

      @@jejifrancis6268 we don't want you

  • @sree8603
    @sree8603 Před rokem

    Well done

  • @prasanthan1281
    @prasanthan1281 Před rokem +5

    He is an ideal professional become the Trivandrum future MP.

  • @georgejohn5505
    @georgejohn5505 Před rokem +1

    വിഴിഞ്ഞം തുറമുഖ വികസനം ശരിയായ പരിസ്ഥിതി ആഘാത പ്രശ്നപരിഹാര പഠനങ്ങളോടെയല്ല തുടങ്ങിയത്. അതു നിലവിലുള്ള സർക്കാരും സംരഭകനും ചേർന്ന് ചെയ്യേണ്ടിയിരുന്ന കാര്യമാണ്. ഇപ്പോൾ ഇരുകൂട്ടരും കൈമലർത്തുന്നു. പരമ്പരാഗതമായി മൽസ്യബന്ധന വിപണന ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് തങ്ങളുടെ കിടപ്പാടവും തൊഴിലും കടലെടുത്തു പോയ അവസ്ഥയിലായി. കാരണം തുറമുഖ വികസനം തന്നെ.
    അവർ ഈ പരിസ്ഥിതിയുടെ ഭാഗമല്ലെ? വ്യവസായികൾക്കും സംരംഭകർക്കും വ്യാപാരികൾക്കും വളരാനായി പ്രകൃതിയെ ആശ്രയിച്ചു കഴിയുന്ന കടലിന്റെ മക്കൾ അരങ്ങൊഴിഞ്ഞു കൊടുക്കണമെന്ന് പിടിവാശി അരുത്. അവരെ നീതിപൂർവ്വം പുനരധിവസിപ്പിക്കുക. എന്നിട്ട് വികസനമാകാം. ചൈനയെയും സിംഗപ്പൂരിനെയുമൊക്കെ ഇതിലേക്ക് വലിച്ചിഴക്കുന്നതിന്റെ പിന്നിലെ 'സദുദ്ധേശം' ഏതുമരപ്പൊട്ടനും മനസിലാകും.
    വലിയ മുതൽമുടക്കില്ലാതെതന്നെ ശരിയായ പഠനങ്ങളിലൂടെ പരിഹാരം കണ്ടെത്താവുന്നതെയുള്ളു. അതിനുള്ള സാങ്കേതിക വിദ്യ നമുക്കു പണ്ടേയുണ്ടു. ആ മുതൽമുടക്ക് ഒഴിവാക്കാനാണ് സർക്കാരും സംരംഭകനും ശ്രമിക്കുന്നത്.

    • @ambikakumari8677
      @ambikakumari8677 Před rokem

      വസ്തുതകൾ തലയിൽ വല്ലതും ഉണ്ടെങ്കിൽ മനസ്സിലാകും.

  • @ayyapannairpalode955
    @ayyapannairpalode955 Před rokem

    Good

  • @ashikhuzyn866
    @ashikhuzyn866 Před rokem +22

    Save vizhinjam port

  • @Vitumon
    @Vitumon Před rokem +2

    വിഴിഞ്ഞം Port നെതിരെ ആരു സമരം നടത്തിയാലും രാജ്യദ്രോഹമായി കണക്കാക്കണം

  • @vipindas5441
    @vipindas5441 Před rokem

    Best of luck.....

  • @vijayakumarkp6516
    @vijayakumarkp6516 Před rokem +4

    It is time to jail the traitors in the garb of the clergy who stand against the port.

  • @abdusamadac
    @abdusamadac Před rokem

    Full support vizhincham port.…. Keralam rakshapedum.

  • @augustinethomas128
    @augustinethomas128 Před rokem

    Nice inyerview

  • @aryands9636
    @aryands9636 Před rokem +5

    ഈ ഇന്റർവ്യു കാണുന്നവർക്ക് ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാകും... ഇരട്ടച്ചങ്കനെന്ന് വിളിക്കുന്ന ആളുടെ willpower എത്രത്തോളം ഉണ്ടെന്നത്.... മാലവിമാരേയും ളോഹയിട്ടവൻമാരെയുമൊക്കെ കാണുമ്പോൾ ഭൂതത്തിന്റെ കളസം നനയും... 😁🤣

  • @sureshkrishnan3719
    @sureshkrishnan3719 Před rokem +1

    Anyone who understand international politics/economics can figure out the exact reason for current crisis with regards to vizhinjam port.

  • @sunnybhify
    @sunnybhify Před rokem +3

    So pathatic situation

  • @sasikumarpk4089
    @sasikumarpk4089 Před rokem +2

    ആരൊക്കെ എങ്ങനൊക്കെ എതിർത്താലും ഏതു മത വിഭാഗം വിദേശ ചാരന്മാരായി രംഗത്തു വന്നാലും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകും. കേരളത്തിൽ ആകെ 20 ലോക്സഭാ സീറ്റുകൾ. UP , ബിഹാർ , മദ്ധ്യപ്രദേശ് , രാജ സ്ഥാൻ എന്നീ 4 സംസ്ഥാനങ്ങ ളിലെ ലോക്സഭാ സീറ്റുകൾ മാത്രം മതി കേന്ദ്ര ഭരണത്തിന് എന്ന യാഥാർത്ഥ്യം " ചാച്ചര മലയാളി " മനസിലാക്കുന്നതു് നല്ലത്. കൂടംകുളം പദ്ധതി പോലെ വിഴിഞ്ഞം തുറമുഖ വും യാഥാർത്ഥ്യമാകും , ആരൊക്കെ എതിർത്താലും .

  • @rahuldevcp6780
    @rahuldevcp6780 Před rokem

    👏👏👏👏

  • @subhashpv6004
    @subhashpv6004 Před rokem +1

    ❤❤❤

  • @mallumasala8245
    @mallumasala8245 Před rokem

    സത്യം..

  • @anumohan639
    @anumohan639 Před rokem +1

    സ്ഥലം ഇല്ലാത്തത് കൊണ്ടാണോ ഫ്ലൈറ് വരാത്തത്?എയർപോർട്ട് കാലി യായി കിടക്കുന്നു. ഫ്ലൈറ് ഇൽ യാത്ര ചെയ്യാൻ ആൾ ഇല്ല. ചാർജും അത്ര കൂടുതൽ ആണ്

  • @jayachandrangs9229
    @jayachandrangs9229 Před rokem +2

    Full support vizhinjam port

  • @michaeljoseph4042
    @michaeljoseph4042 Před rokem

    This is true

  • @shajiengineer7407
    @shajiengineer7407 Před rokem +2

    കേരളജനത വിഴിഞ്ഞത്തേക്ക് മാർച്ചു നടത്തണം

  • @glenwinjacob9377
    @glenwinjacob9377 Před rokem

    Go head ❤

  • @paulakallidukil111
    @paulakallidukil111 Před rokem

    what about the people living in the cement go down?

  • @jaisonpeenikkaparabilgodam7647

    Full support Fisheries 🙏

  • @tomykottackal4180
    @tomykottackal4180 Před rokem +1

    Full support to Vizhijam port but why are you not talking about the people who lost their Home and job? Why it delayed this many years? this is why people are striking and no blaming for the poor people.