Old private buses in kottayam |പഴയ കൊമ്പന്മാർ|🔥🔥

Sdílet
Vložit
  • čas přidán 8. 11. 2022
  • Legends of kottayam 👑

Komentáře • 66

  • @rjtechzvlogs007
    @rjtechzvlogs007  Před rokem +7

    പല ബസ്സുകളുടെയും ഫോട്ടോ കിട്ടാൻ സാധിക്കാത്തതിനാൽ ഇതിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല. Sorry for the interruption 🥲

    • @gimonmathew9750
      @gimonmathew9750 Před rokem +1

      ഇതിൽ കാണുന്ന sincere ബസ് കോട്ടയത്ത്‌ നിന്നു എറണാകുളത്തേക്ക് sale ആയ ബസ് ആണ് ( ex St. മരിയ കോട്ടയം നെടുംകണ്ടം )
      വിവിധ മുതലാളിമാരുടെ ബസുകൾ ഒരേ പേരിൽ ഓടിയതും കോട്ടയത്ത്‌... ( കാവേരി )..
      ഒരു ബസിന്റെ റൂട്ടിൽ ആ ബസ് കാലാവധി തീർന്ന ശേഷം അതിന്റെ പെർമിറ്റിൽ മറ്റനേകം ബസ് ഓടിയെങ്കിലും ആ നാട്ടുകാർ ആ ബസുകളെ എല്ലാം ആദ്യ ബസിന്റെ പേര് ചൊല്ലി വിളിച്ചതും കോട്ടയത്ത്‌.... ( LOVELY.. ചങ്ങനാശ്ശേരി - പാലാ...) ❤❤❤❤❤❤❤

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +13

    പഴയ ബസ്സുകളുടെ ഭംഗി ഒന്ന് വേറെ തന്നെ ആണ്.
    ❤❤❤❤❤❤❤💥💥💥💥💥💥💥

  • @nikhil6741
    @nikhil6741 Před rokem +5

    1:42 കൈനടി കൊണ്ടോടി ♥️♥️♥️♥️

  • @Shaun_2525
    @Shaun_2525 Před 8 měsíci +2

    I Love these Type of Busses with roaring sound ❤❤❤❤

  • @brightjose7650
    @brightjose7650 Před rokem +3

    കായംകുളം - കുളനട ചമ്പക്കര കണ്ടപ്പോൾ 😍😍😍 വല്ലാത്ത നോസ്റ്റൾജിഫിക്കേഷൻ 🥳🥳🥳

  • @g1donalkthomas956
    @g1donalkthomas956 Před rokem +7

    2:12 PETERS❤️

  • @charlievs4513
    @charlievs4513 Před rokem +4

    All are good collection 👌👍

  • @petemaverick869
    @petemaverick869 Před 3 měsíci +1

    ഇവിടെ കാണിച്ച ചില വണ്ടികളിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്❤

  • @samsunga31sf8
    @samsunga31sf8 Před rokem +3

    Old Mariya Travels (Kottayam Ernakulam), Michael,Sebans,Chummar,Bapson Preeson,Jayan, Pioneer,Marygiri,Ansu,Peters,Manchakkattil,Beena,Padiyath,Amal Good old school memories.....

    • @rjtechzvlogs007
      @rjtechzvlogs007  Před rokem

      ❤️

    • @gimonmathew9750
      @gimonmathew9750 Před rokem

      പ്രിയദർശിനി.. ( KL.5 ) അലക്സ്‌ മോൻ ( KL.5 B ).. ബബിസൺ ( KL.5L ) ജെഫിന ( KL.5 B ) മരിയ ( KL.5 C ) ചുങ്കത്തറ ( KL.5 C ) താരാ ( KL.7 T ) റോസ് മേരി ( KL.17 30.. കോട്ടയത്തെ ആദ്യ KL17 സീരിസ് ) ജയലക്ഷ്മി ( KL.36 ) മേരി ഗിരി ( KL.5 C ) ആഡംസ് ( KL.5 D )...

  • @sonusunny9639
    @sonusunny9639 Před rokem +5

    Holi quin കിട്ടില്ലേ പഴയ ബസ്സ് 💜കടും നീല നിറം, പുറകിലത്തെ ഗ്ലാസ്സിൽ ഗീവർഗീസ് സഹദായുടെ ചിത്രം ഉള്ള ബസ്സ് 🙏

  • @MiddleBencher1989
    @MiddleBencher1989 Před rokem +3

    നരിമറ്റത്തിൽ ഉം ലാൽ brothers(പണ്ടത്തെ പോളക്കൽ )ഹരിശ്രീ , ATS, ഒക്കെ ഓർമ വന്നു ❤❤

  • @renjukurian7072
    @renjukurian7072 Před rokem +1

    Thank you very much bro for the efforts. Hats off to all private bus operators of olden times.

  • @achumamman6594
    @achumamman6594 Před rokem +2

    One and only നെല്ലിക്കൽ vijayalakhsmi and abeyson❤️❤️💥

  • @p.nthulasidasan9674
    @p.nthulasidasan9674 Před rokem +5

    ഇതൊന്നും അത്ര പഴയ ബസുകൾ അല്ല. ഒരു പതിനഞ്ചു വർഷത്തിന് മേൽ പഴക്കാമെയുള്ളൂ

    • @rjtechzvlogs007
      @rjtechzvlogs007  Před rokem

      Yes bro
      Othiri pazhayathalla
      Chilatokke
      1998 kazhinj ollatokkeyanu

  • @torquer2878
    @torquer2878 Před rokem +2

    Pazhaya thandapra miss cheyunnu🥲

  • @kottayamAchayan1
    @kottayamAchayan1 Před 22 dny +1

    1:24

  • @anishkwl3128
    @anishkwl3128 Před rokem +4

    ഞങ്ങൾടെ പഴയ പച്ച ജാക്കുലിൻ കിടക്കുന്നത് കണ്ടൂ.

  • @libinkbabu9281
    @libinkbabu9281 Před rokem +8

    Maharaja. ഇല്ലേ

  • @z-a-z-u5389
    @z-a-z-u5389 Před 11 měsíci +1

    Enta vandi prince😍❤️‍🩹

  • @ameershahanwar2521
    @ameershahanwar2521 Před rokem +1

    അതൊക്കെ ഒരു കാലം.. ❤😔

  • @narayanaswamimahedevaiyer8320

    പഴയ കൊമ്പ്ൻമാരിൽ പ്രധാന കഥാപാത്രങ്ങളെ കുറിച്ച് ഒന്നും കണ്ട ീല്ല. സ്വരാജ്/കേരള റോഡ് ലൈൻസ്, /പിടിഎ൦സ്സ /തുടങ്ങിയ വ. .

    • @rjtechzvlogs007
      @rjtechzvlogs007  Před rokem +1

      Pic kittan paadayirunnu
      Adutha pravishyam set aakkam

    • @Laljoh
      @Laljoh Před rokem

      അതെവിടെ, P. T. M. S നമ്മുടെ കാസ്രോടേക്കും (കൊന്നക്കാട് ) വരുന്നുണ്ടാരുന്നു...

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Před rokem +1

    പഴയ കോട്ടയം ഏറ്റുമാനൂർ കൈരളിയും കോട്ടയം പുന്നത്തറ പച്ചജാക്കുലിനും കാണാൻ പറ്റുമോ എന്ന് വിചാരിച്ചിരുന്നത് അല്ല ഒത്തിരി സന്തോഷം❤❤❤❤ കോട്ടയം ഏറ്റുമാനൂർ നീനു ബസ്സിന്റെ പഴയ ഫോട്ടോയും കൂടെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ

  • @neerajmanoj4132
    @neerajmanoj4132 Před rokem +6

    Benny ipozhum undo??

  • @anujithkr5656
    @anujithkr5656 Před rokem +2

    Ippozhathe colour code vendayirunnu

  • @musicbeats3850
    @musicbeats3850 Před 10 měsíci +1

    Red lal brothers eppozhum und blue color aayi ennumaathram

  • @salutekumarkt5055
    @salutekumarkt5055 Před rokem

    ഞങ്ങടെ ധന്യ 👍🙏🙏🙏🙏🙏

  • @gimonmathew9750
    @gimonmathew9750 Před rokem +1

    കോഴിമല KL.6 B ( തമിഴ് നാട് pandyan ട്രാൻസ്‌പോർട് ചാസിസ്.. Ex TMS ബോഡി )
    ചമ്പക്കര KL.7 T ( ex മഹാരാജ )
    ചമ്പക്കര KL.5 G ( Ex TCM കോട്ടയം മാങ്കോമ്പ് )
    അബിസൺ KL.5 Q ( ex കൊണ്ടോടിക്കൽ കോട്ടയം നെടുംകണ്ടം )
    Philips KL.5 F ( Ex MIDLAND കോട്ടയം തങ്കമണി )

  • @kottayamAchayan1
    @kottayamAchayan1 Před 22 dny +1

    SALVIA 2:07

  • @Thankan9876
    @Thankan9876 Před rokem +2

    Maharaja enthiye

  • @alexchacko1199
    @alexchacko1199 Před rokem +1

    വീണ ബസ്