പാൻ മസാലയുടെ ലോകം!! The Dark World of Pan Masala Malayalam

Sdílet
Vložit
  • čas přidán 28. 12. 2023

Komentáře • 122

  • @wildstylenk6882
    @wildstylenk6882 Před 7 měsíci +45

    ഇൻഡ്യക്കാർക് നേരം വെളുക്കാൻ ഒരുപാട് സമയമെടുക്കും , നേരം വെളുത്തു വരുമ്പോഴേക്കും ലോകാവസാനവുമാവും 😂

  • @shafvanek4301
    @shafvanek4301 Před 7 měsíci +39

    ഭായിമാർക്ക് ഈ സാമാനം ഇല്ലാതെ പറ്റൂല. ട്രെയിനിൽ ഒക്കെ പോവുമ്പോ വൻ സീൻ ആണ് ഇത്

    • @jaiwanth7984
      @jaiwanth7984 Před 7 měsíci +4

      Athe🥲, avr poyaa sthalath vare athinte packet indavum, pinne oru road ill 100 meter angid nadana oru packet enthayalum adiyil kedapundavum🥲

  • @harigovind6316
    @harigovind6316 Před 7 měsíci +21

    Expecting KBFC videos bro 💛

  • @srkcreations8384
    @srkcreations8384 Před 7 měsíci +10

    Bro Asthetic conceptine patti oru vedeo cheyyo....
    Nattil photo edukkumbol ulla charcha vishyam anu....😹🌝

  • @kkkk16458
    @kkkk16458 Před 7 měsíci +6

    Pan India Star ❌
    Pan Star ✅

  • @appuappuzz2309
    @appuappuzz2309 Před 7 měsíci +21

    Gujarat Morbi oru project cheyyan vendi 3 months pokanda vannu
    Avide ulla employees nu traning kodukkanm
    Entammoo😢 office irikkan pattanilla ,
    Nammal oru chair ittu avarde aduthu irikkumbol office irunnu pan chavachondu office thanne leg adiyil ulla dust bin thuppi idunnu
    House flies und full officel
    Enganeyo 2 month kondu njaan odi naatil vannu
    Comedy enthannu vecha even managers polm cab irunnu pan chavakkalaa
    Praanthaa avanmaark okke

  • @SCC.
    @SCC. Před 7 měsíci +52

    Pan masala is a curse that india faces.
    SRK, ajay devgan ഒക്കെ ഇതിനെ പ്രൊമോട്ട് ചെയ്യുന്നതിലും ബേധം തെണ്ടി തിന്നാൻ പോകുന്നത് ആണ്.
    ഇത് ഒക്കെ കഴിഞ്ഞ് ഒരു വിറ്റ് ഉണ്ട് cinema de തുടക്കത്തിൽ ഇവന്മാര് തന്നെ വന്ന് പറയും ഇത് ഒക്കെ ആരോഗ്യത്തിന് ഹാനികരാണെന്ന് 😂

    • @srkcreations8384
      @srkcreations8384 Před 7 měsíci +2

      Ith manasilakkan vivaram avarkk illathe poyi🥲

    • @razimadappally1152
      @razimadappally1152 Před 7 měsíci +3

      Srk.salman.ajaydvgn. akshykumar.bachn. hrthik..okke und
      Amir❤️

    • @f4fentertainment280
      @f4fentertainment280 Před 7 měsíci +1

      sportsperson beer and liquor advertising chiyunnatho?

    • @Dragon_lilly22
      @Dragon_lilly22 Před 7 měsíci

      ​@@razimadappally1152Amir khan ondo

  • @rayan_sahad
    @rayan_sahad Před 7 měsíci +2

    Nice content always thought of this
    Panstar ajay devgun thumbs👍👍👍

  • @safwanasubair8975
    @safwanasubair8975 Před 7 měsíci +4

    സ്റ്റാർസ് പിന്നേം സഹിക്കാം...ഈ സ്പോർട്സ് പേഴ്‌സൺസ് ഇത് പ്രൊമോട്ട് ചെയ്യുമ്പോൾ ആണ് സങ്കടം തോന്നുന്നത്....

  • @mrsirius4786
    @mrsirius4786 Před 7 měsíci +4

    Bro gaming industry ye kurich oru video cheyyvo, your first video de oru continuity ayitt😊

  • @harikumar1849
    @harikumar1849 Před 7 měsíci +1

    Good content 👍👍

  • @breath017
    @breath017 Před 7 měsíci +8

    Wow content kollam 🙌

  • @shameer1518
    @shameer1518 Před 7 měsíci +9

    Pan star ❤

  • @illuminati8789
    @illuminati8789 Před 7 měsíci +6

    Real pan Indian star ajith annan😂

  • @kalpakamubi3407
    @kalpakamubi3407 Před 7 měsíci +7

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭൂമിയും കെട്ടിടങ്ങളും കയ്യിലുള്ളത് ഇന്ത്യയിലെ ഏറ്റവും വലിയ പാൻ മസാല വ്യാപാരിയുടെ കയ്യിലാണ് ഒരുപക്ഷേ അയാളുടെ യഥാർത്ഥ സ്വത്തിന്റെ കണക്ക് പുറത്തുവന്നാൽ അംബാനിയെക്കാൾ വലിയ ധനികൻ അയാൾ അയെക്കും

  • @ahznn
    @ahznn Před 7 měsíci +23

    Unique contents👌🏻

  • @sayujp4262
    @sayujp4262 Před 7 měsíci +1

    Cool lip & hans industry video pls

  • @faz7265
    @faz7265 Před 7 měsíci +1

    villa kuranja lahari athaan main..
    northiloot trainll poyaal thanne madukkum ith karanam thuppinthuppi oru parivam akkitndavum full window oke..
    eath cash ilathe kidan kalla vandi keri varunna alukalde pocketilm kanam food kazhichilealum ith oru maala pole

  • @muhammedrahnas6827
    @muhammedrahnas6827 Před 7 měsíci +3

    പാൻ മസാലക് അണ്ണന്റെ വക ചെറിയൊരു പ്രൊമോഷനും കൂടെ കിട്ടി

  • @AbdhulsalamKannath
    @AbdhulsalamKannath Před 7 měsíci +2

    Roja തിന്നവരുണ്ടോ😂

  • @basilroy1618
    @basilroy1618 Před 7 měsíci +12

    Bro Footballers use cheyuna Hans type of drug like Snus kurich video essay prepare cheyyy.....

    • @TheHouseOfEverything
      @TheHouseOfEverything  Před 7 měsíci +7

      Tifo footballil und

    • @basilroy1618
      @basilroy1618 Před 7 měsíci +5

      @@TheHouseOfEverything But ath nammude evide ulla adhikam arkum ariyillallo bro athkondann njan suggest cheythath......

    • @sajirm7600
      @sajirm7600 Před 7 měsíci

      ????​@@TheHouseOfEverything

  • @Michael.De.Santa_
    @Michael.De.Santa_ Před 7 měsíci +1

    Pan Indian star ❌
    Pan parag star ✔️

  • @g.o.a.t4674
    @g.o.a.t4674 Před 7 měsíci +1

    Namichu poyi bro for staying in that HOTEL

  • @kkkk16458
    @kkkk16458 Před 7 měsíci +2

    Just reviewed the hotel's maps ratings. Ignore 5-star reviews from users with only one review; they seem to be promotional. This hotel appears to fall into that category.

  • @vaishnavpramodvaishnaveh3816
    @vaishnavpramodvaishnaveh3816 Před 7 měsíci +2

    Cricket players um promote cheyyunnund

  • @footballstatus5126
    @footballstatus5126 Před 7 měsíci +61

    കണ്ണ് അടിച്ചു പോയോ അണ്ണാ, ഈ ചാനലിൽ മാത്രം ഒരു കണ്ണട

  • @only4lalettan
    @only4lalettan Před 7 měsíci

    We have murukkaan...

  • @allen6900
    @allen6900 Před 7 měsíci

    Pierce Brosnan adored Pan Bahar in 2017 on the front page of A Hindi newspaper 😮.

  • @nazimmhd391
    @nazimmhd391 Před 7 měsíci

  • @DB-rl6ql
    @DB-rl6ql Před 7 měsíci

    ഞാനും ആലോചിച്ചിട്ടുണ്ട് ഈ Vimal എന്ന് പറയുന്ന item
    അതിന്റെ owner നെ ക്കുറിച്ച് Browse ചെയ്തപ്പോ വല്ല്യ വിവരം ഒന്നും കിട്ടീല.
    Bollywood actors ഒക്കെ ads ചെയ്യുന്നുണ്ട്.

  • @anuragmtr131
    @anuragmtr131 Před 7 měsíci +1

    pan india level ban aakandi varum

  • @marvelser
    @marvelser Před 7 měsíci +1

    കണ്ണട വെച്ച styl കൊള്ളാം

  • @razalrabu-jh8kt
    @razalrabu-jh8kt Před 7 měsíci

    bro eye any problem still

  • @merseysideredz5516
    @merseysideredz5516 Před 7 měsíci

    Eppoyum aalloyikum ithre top actors ee sanam brand aakanenu

  • @sivarajvijayan2482
    @sivarajvijayan2482 Před 7 měsíci +3

    HOE❤️

  • @Cartoonmedia539
    @Cartoonmedia539 Před 7 měsíci

    Pan masala stars

  • @vishnusubrahmannian
    @vishnusubrahmannian Před 7 měsíci

    Njaan vijaarichu pan Indian movie’sne kurich aanennu

  • @Rohithhkn2005
    @Rohithhkn2005 Před 7 měsíci +1

    Ipozhthe gym trend ine patti olla oru video ido

  • @sijoypjohn
    @sijoypjohn Před 7 měsíci

    Bro indiayil ee sadhanam oru divasathe turn over ayirikum ee 43000 crores.

  • @akhilprakash8281
    @akhilprakash8281 Před 7 měsíci

    Pass pass💥

  • @abhishekprasad8846
    @abhishekprasad8846 Před 7 měsíci +1

    Falimy movie bus scene🙃

  • @ajithtj9214
    @ajithtj9214 Před 7 měsíci

    😎😎😎😎

  • @The_G.O.A.T__
    @The_G.O.A.T__ Před 7 měsíci

    Hii

  • @nabeeltp1228
    @nabeeltp1228 Před 7 měsíci

    North India yil poyaaal ithaaan avastha full

  • @visible1904
    @visible1904 Před 7 měsíci

    എല്ലാം സഹിക്കം ഇപ്പൊ ഇവിടെ വർക്ക്‌ഇന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ oru ബോധവും ഇല്ലാത്തെ തുപ്പിട്ടു പോവും നമ്മുടെ ദേഹത്ത് വീണാലും മൈൻഡ് പോലും ചെയ്യില്ല

  • @shanifk8757
    @shanifk8757 Před 7 měsíci

    Revenuevinte valiya % ജും ad inaan ivar upayogikkunnath

  • @user-fn8fv9dg3t
    @user-fn8fv9dg3t Před 7 měsíci +2

    Bolo zubaan kesari✌️😂

  • @SIp56
    @SIp56 Před 7 měsíci +2

    പാൻ മസാലേടെ കേരള ബ്രാൻഡ് അംബാസഡർ ഖാൻജി 😜

  • @muhammedrikasrikas3638
    @muhammedrikasrikas3638 Před 7 měsíci

    Cooling glass ozhivakamo.

  • @elnino5869
    @elnino5869 Před 7 měsíci

    Bro up engane und?

  • @Fzzz-nr7yd
    @Fzzz-nr7yd Před 7 měsíci

    Ipl time il full ivarude ad anu

  • @georgekutty9207
    @georgekutty9207 Před 7 měsíci +1

    Dhoomam cinema remembered 😂😂

  • @myartworld148
    @myartworld148 Před 7 měsíci +1

    അതാണ്.. പുറം രാജ്യത് ചെന്നാൽ ഇന്ത്യക്കാരെ പെട്ടന്ന് മനസിലാകും.. എന്ന് നേരം വെളുക്കും 😡😡😡🥴🥴🥴

  • @achuthharisankar
    @achuthharisankar Před 7 měsíci +2

    Bolo Suban Kesari

  • @f4fentertainment280
    @f4fentertainment280 Před 7 měsíci +1

    PAN nallathanu population kuratte 😇😇

  • @jibinjoseph8234
    @jibinjoseph8234 Před 7 měsíci +1

    Monthly 50000 thousand side buissines ayit undakkund pan masala industry keralthil

    • @TheHouseOfEverything
      @TheHouseOfEverything  Před 7 měsíci

      Ningalano bro?

    • @f4fentertainment280
      @f4fentertainment280 Před 7 měsíci

      illegally smuggled ayitt aneil 50000 onnum Alla kodikal undakunnund keralathil narcotic bureau crime nokkiya mathi mansilakum ..

  • @govindgirish1139
    @govindgirish1139 Před 7 měsíci

    UP ☕☕

  • @muhammedsuhail1616
    @muhammedsuhail1616 Před 7 měsíci

    We have വെറ്റില മുറുക്കാൻ 🔥

  • @thazlinslal7773
    @thazlinslal7773 Před 6 měsíci

    Bolo suba kesari😊

  • @footxedits.
    @footxedits. Před 7 měsíci +1

    Bhollo subha kerasi 😂😂

  • @yadusaji5493
    @yadusaji5493 Před 7 měsíci

    Man 🫶🏻

  • @jamsheermdry2557
    @jamsheermdry2557 Před 7 měsíci +5

    India കാരെ ലോകത്തിന് മുമ്പിൽ നാണം കെടുത്തുന്ന സാധനം. ദയവ് ചെയ്തു വേറെ രാജ്യത് പോകുമ്പോൾ ഇത് തിന്നരുത്. കാരണം കഴിക്കാത്തവർക്ക് ഇതിന്റെ ചീത്ത പേര് ഉണ്ട്

    • @wildstylenk6882
      @wildstylenk6882 Před 7 měsíci +1

      ആരോട് പറയാൻ ആര് കേൾക്കാൻ , പിന്നെ ഇത് മാത്രമല്ല ഇന്ത്യക്കാരുടെ പല ശീലങ്ങളും ലോകത്തിനു പിടിക്കാത്തതാണ് അതുകൊണ്ട് തന്നെ മാനം മര്യാദക്ക് ജീവിക്കുന്നോമ്മാര്ക് വരെ റേസിസം എല്ക്കുന്നത്

    • @hishamnk2359
      @hishamnk2359 Před 7 měsíci

      ​@@wildstylenk6882athannu modiyude india 😂😂💩😂

    • @f4fentertainment280
      @f4fentertainment280 Před 7 měsíci

      Bakki chiyunnath ellam nallathanallo 😂😂😂

    • @f4fentertainment280
      @f4fentertainment280 Před 7 měsíci +1

      @@hishamnk2359ippo okke kurach kude alkkaru normal ayi aduppickkunnund pand tribalsine kanumbole anu kand kond erunnath ..

  • @Jobin86
    @Jobin86 Před 7 měsíci

    നിർഭാഗ്യവശാൽ Indian Economy യെ താങ്ങി നിർത്തുന്നതിൽ...
    കുറെ പേർക്ക് ജോലി കൊടുക്കുന്നതിൽ.... Politics ഇൽ illegally investment ചെയ്യുന്നത് കൊണ്ടും.... ഇന്ത്യൻ നിയമവ്യവസ്ഥ pan masala ലോബിയ്ക്കെതിരെ ഒരു മൃദു സമീപനം ആണെടുക്കുന്നത്....!വേറെ നിവൃത്തിയില്ല....🤥
    Government തന്നെ നേരിട്ട് മദ്യവും ലോട്ടറിയും വിറ്റു കോടികൾ ഉണ്ടാക്കി അതിൽ നിന്ന് pension ഉം മറ്റും കൊടുക്കുന്ന നാട്ടിൽ... ഇതെല്ലാം നടക്കും.....ഒരു cycle പോലെ നടന്നു കൊണ്ടേയിരിക്കും....
    I think Its a Time loop...We are in there... 👀🥱

  • @CYCLEtrack
    @CYCLEtrack Před 7 měsíci

    Pand mumbai street loode nadann pokunna samayath oru bengali ente tshirt thuppi kalann hamk😅

  • @safwank3327
    @safwank3327 Před 7 měsíci +1

    Hrithik roshano....?😮

  • @sachinstanley5599
    @sachinstanley5599 Před 7 měsíci

    😂😂

  • @Vineeth_Ashok
    @Vineeth_Ashok Před 7 měsíci +22

    ഒരു ഓവര്‍
    വിമല്‍ ✌️😬
    അടുത്ത ഓവര്‍
    വിമല്‍ ✌️😬
    റിപ്പീറ്റ്.... ഓവര്‍ കഴിയുന്നു...
    വിമല്‍ ✌️😬
    ആ പാന്‍ വേള്‍ഡില്‍ ആ ലൂപ്പില്‍.... അങ്ങനെ അങ്ങനെ... അങ്ങനെ...
    😅

  • @nsyoutubemedia
    @nsyoutubemedia Před 7 měsíci

    VIVANTA ടെ ഹോട്ടൽ ല്‍ പോയാല്‍ പോരെ .

  • @Abhishek_Ramachandran
    @Abhishek_Ramachandran Před 7 měsíci +1

    Surrogate advertising annu ivarude main.

  • @Dragon_lilly22
    @Dragon_lilly22 Před 7 měsíci

    Malayalam industry lu pinne Rummy ആണ് 😂

  • @laglorialafenishmai
    @laglorialafenishmai Před 7 měsíci +1

    Pan masala myrokke ban cheyyanam. Northi vaanangal endhkondavo ithra carze ee theetta sadanthinod😂

  • @niyasniya
    @niyasniya Před 7 měsíci

    Better than kerala sangi call 😝

  • @shuhaibshuhaibh1226
    @shuhaibshuhaibh1226 Před 7 měsíci

    Pan india😂

  • @advaitram1967
    @advaitram1967 Před 7 měsíci

  • @nishanmohammed
    @nishanmohammed Před 7 měsíci