വീട്ടിൽ വസ്ത്രം ധരിക്കുമ്പോൾ ചില പെണ്ണുങ്ങൾക്കുള്ള സൂക്കേട്...?? കണക്കിന് കൊടുത്ത് ഉസ്താദ് Vasthram

Sdílet
Vložit
  • čas přidán 28. 03. 2022
  • #Sthreekal
    #Ramalan1
    #Dress
    #RamalanNomb
    #Vasthram
    #NombNiyyath
    #Maranam
    #Qabar
    #Paralokam
    #RamalanSpeech
    #SirajudheenQasimi
    #SthreekalDress
    വീട്ടിൽ വസ്ത്രം ധരിക്കുമ്പോൾ
    ചില പെണ്ണുങ്ങൾക്കുള്ളത്
    ഈ സൂക്കേട്... പല സ്ത്രീകളും ശ്രദ്ധിക്കാതെ പോകുന്ന കാര്യം... ഇങ്ങനെ ചെയ്യുന്നവർ മരണസമയത്ത് അനുഭവിക്കും..
    മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ് സിറാജ് ഉസ്താദ്... സ്ത്രീകൾ നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം...
    Sirajudheen Qasimi New Speech Malayalam
    Latest Islamic Speech Malayalam
    Sthreekal New Speech Malayalam
    Power Ful Speech Malayalam

Komentáře • 215

  • @jafarvengoor9427
    @jafarvengoor9427 Před rokem +13

    ഉസ്താതെ എന്റെ ഇക്കാന്റെ കടം വിടാൻ ദു ആ ചെയ്യണേ മരിക്കുന്ന മുൻപ് സന്തോഷത്തിൽ കടം വീടി ഒരു ദിവസം എങ്കിലും നിൽക്കാൻ ദുആ ചെയ്യണേ

  • @fathimazahna4025
    @fathimazahna4025 Před rokem +12

    മക്കൾ സ്വാലിഹായ മക്കൾ ആവാനും ഇൽമും അറിവും പഠിക്കാനും പഠിച്ചതെല്ലാം ഓർമ്മയിൽ ഇരിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @darulkareem2033
    @darulkareem2033 Před 2 lety +16

    മാഷാഅല്ലാഹ് ബഹുമാനപ്പെട്ട ഉസ്താദിൻറെ പ്രഭാഷണം ഈ കാലഘട്ടത്തിന് അനുയോജ്യം അൽഹംദുലില്ലാഹ്👍👍👍

  • @abadabu6129
    @abadabu6129 Před 2 lety +33

    ഉസ്താദ് ente ഭർത്താവിന്റെ കടത്തിൽ നിന്നും സലാമതവൻ ദുഹാ ചെയ്യണം

  • @shakeervava6812
    @shakeervava6812 Před 2 lety +44

    എന്റെ ഭർത്താവിന് ആരോഗ്യത്തിനും ആയുസിന് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

    • @Nisa-ws7qj
      @Nisa-ws7qj Před 2 lety

      അത് തനിക്ക് ചെയ്തുടെ . ഭാര്യ ദുഹാ പടച്ചവൻ വേഗം കേൾക്കും . മക്കൾ ആണ് ഉമ്മാക്ക് ഉപ്പാക്ക് ദുഹാ ചെയ്യേണ്ടത് പടച്ചവൻ പെട്ടന്ന് ഉത്തരം തരും 😍

  • @LaVeNdEr_MoOn143
    @LaVeNdEr_MoOn143 Před 2 lety +4

    അസ്സലാമു അലൈക്കും എൻറെ മക്കളെ സ്വാലിഹായ മക്കൾ ആവാനും എൻറെ മോനും ഖുർആൻഫിഫ മനപ്പാഠമാക്കാൻ ഉം എന്നെ മോനെ നല്ല സ്വഭാവം ആ വാനം ഉസ്താദ് നിങ്ങൾ ദുവാ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം

  • @mofasworld920
    @mofasworld920 Před rokem +7

    ഉംറക്ക് പോവാൻ മനസ്സിൽ വല്ലാത്ത ആഗ്രഹമുണ്ട് അത് നിറവേറി കിട്ടാൻ അതിന് വിധി ഉണ്ടാവാൻ ദുഹയിൽ ഉൾപ്പെടുത്തണേ ആമീൻ🤲🤲🤲🤲😭😭😭🤲🤲🤲

  • @user-fv7bd1rf8e
    @user-fv7bd1rf8e Před rokem +7

    മക്കൾ ഖുർആൻ ഓതി പഠിക്കാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @hadhihafi1736
    @hadhihafi1736 Před rokem +4

    ഹൃദയം ശുദ്ധിയാവാനും ഈമാൻ സലാമത് ആവാനും മക്കൾ സ്വാലിഹാവാനും ദുആ ചെയ്യണേ

  • @tutuachu5483
    @tutuachu5483 Před 2 lety +29

    ഉസ്താ ദുആയിൽ ഉൾപെടുത്തണേ ഇൻശാഅല്ലാഹ്‌ 🤲🏼🤲🏼

  • @habihabeeba6256
    @habihabeeba6256 Před 2 lety +57

    Umrakk povumbo njangaleyum duaayil ulpeduthane usthade...

    • @nafeesarm734
      @nafeesarm734 Před 2 lety

      Ameen

    • @jameelahameed881
      @jameelahameed881 Před 2 lety

      @@nafeesarm734 jjjjjjjj😳😳ft t

    • @Just_an10
      @Just_an10 Před 2 lety +1

      Avide എത്താൻ ദുആ ദുആ cheyyane😭ഉസ്താദേ

  • @safiyapk3618
    @safiyapk3618 Před 2 lety +77

    മക്കൾ സാലിഹകാനും 5 നേരം നിസ്കരിക്കാൻ ഉസ്താദേ ദുആ cheyyane

  • @marahmanmarahman4636
    @marahmanmarahman4636 Před 2 lety +22

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു.
    എല്ലാ അറിവുകളും എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നീ ൽകണേ "അല്ലാഹ് "🤲 ആമീൻ
    ദുആയിൽ ഉൾപ്പെടുത്തുക 🤲🤲🤲

  • @naseemam9795
    @naseemam9795 Před rokem +7

    ഭർത്താവ് നിസ്കാരം തുടങ്നും എന്നയും മക്കളയും സ്നേഹിക്കാനും കട വീടാനുള്ള നല്ല ഖൽബ് ഭർത്താവ് കൊടുക്കാനും കള്ള് കുടിക്കാത്തിരിക്കാനും 🤲🤲🤲🤲🤲ദുഃയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @rafit905
    @rafit905 Před 2 lety +11

    മക്കൾസൊലീഹതാവാൻ ദുആചെയ്യണം ഹുസ്താദ് 🤲🤲

  • @jazudhani8400
    @jazudhani8400 Před 2 lety +10

    ഉസ്താദെ ഉംറക്ക് പോവുമ്പോൾ ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാ സിലാവാൻ ദുആ ചെയ്യണെ. എന്റെ ഉമ്മാന്റെ ഖബർ സ്വർഗ്ഗത്തോപ്പാക്കാൻ ദുആ ചെയ്യണേ .

  • @shaheenashafi8985
    @shaheenashafi8985 Před 2 lety +22

    ഉസ്താദേ ഉം റക് പോവുമ്പോൾ ദുആയിൽ ഉൾപെടുത്തണേ ustha 🤲🤲🤲😭😭

  • @sidhumon1815
    @sidhumon1815 Před rokem +5

    മക്കൾ സോലിയാത്തവനും പഠിപ്പ് ഉണ്ടാകാനും നിസ്കരിക്കാനും ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲🤲😭😭😭😭😭🤲🤲🤲

  • @raihanasameer6543
    @raihanasameer6543 Před 2 lety +41

    ഭർത്താവിന്ന് ആരോഗ്യത്തോടെയുള്ള ആയുസ്സിന് വേണ്ടി ദുആ ചെയ്യണം

    • @fathimathahsin2013
      @fathimathahsin2013 Před 2 lety +4

      Ningal swayam dua cheyyunnadinekal nannay mataarum cheyilla Enthina matullorod chodich nadakunne

    • @ruksanajabin9995
      @ruksanajabin9995 Před 2 lety

      @@fathimathahsin2013 y I MCc o

    • @taekook3030
      @taekook3030 Před 2 lety +1

      Correct ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഇതുപോലെ മെസ്സേജ് കാണുമ്പോൾ

  • @shahinam9878
    @shahinam9878 Před 2 lety +2

    സുഹൈലിന്ന് ഹൈറായ അക്കൗണ്ടന്റ് ജോലിയുള്ള വിസ പെട്ടെന്ന് ശരിയാകാൻ 🤲 ഉസ്താ.. ഇപ്പോൾ ജോലി ഇല്ലാതെ കാത്തു നിൽക്കുകയാണ്

  • @harisharis945
    @harisharis945 Před 2 lety +36

    മോൾക്ക് 9. മാസം ഗെർഭിണിയാണ് സുഖപ്രസവത്തിന് വേണ്ടിയും ഒരു നൂനതകളും ഇല്ലാത്ത സ്വാലിഹായ സന്താനം ആകാനുംദുആ ചെയ്യണെ

  • @rizuandmoonu8122
    @rizuandmoonu8122 Před 2 lety +10

    Umra cheyyan vallatha agrahamanu usthade duayilpeduthanam

  • @ansarali1467
    @ansarali1467 Před 2 lety +32

    Bharthavinu aafiyathulla deerkkayusinum joliyil barakkath undavaan dua cheyyane 🤲🤲

  • @nasarbasheer3875
    @nasarbasheer3875 Před 2 lety +4

    Usthadhitey prasagam enik valiya ishttaman . Kelkan nalla rasam und usthadheee🙂🙂🙂

  • @lrshadvlog1011
    @lrshadvlog1011 Před rokem +3

    കടം വീടാനും
    വീടിന്റെ പണി പൂർതിയാകാനും
    ദുഹാ ചെയ്യണം
    മക്കൾ നന്നാവാനും

  • @Hafsalmk-yi5dq
    @Hafsalmk-yi5dq Před 2 lety +9

    Umrakk Pogan valare Aagraham Und Usthath Duaa Cheyyane

  • @nizaafsar3821
    @nizaafsar3821 Před 2 lety +4

    Jazakallah khair brother

  • @razilcv7077
    @razilcv7077 Před 2 lety +5

    Maasha allah. Alhamdulillah

  • @sumayyamp1998
    @sumayyamp1998 Před 2 lety +5

    Masha allah nalla speech

  • @shakeervava6812
    @shakeervava6812 Před 2 lety +7

    ഉസ്താദ് എന്റെ ഭർത്താവിന് വേണ്ടി ദുഹാ ചെയ്യണം

  • @Adhil7-j1c
    @Adhil7-j1c Před 2 lety +11

    Dhuhayil ulpeduthane usthadhe 🤲🤲🤲

  • @sherin6078
    @sherin6078 Před 2 lety +4

    Ustade ummra ku pogumpol e saathukalaya njangalku vendi duha cheiyane ustad

  • @fathimathesni5542
    @fathimathesni5542 Před 2 lety +5

    ഇനി ഞാൻ ചെയ്യൂല എനിക്ക് അള്ളാഹു പുറത്ത് തരട്ടേ ഉസ്താദ് ദുആചെയ്യണം
    ഞാൻ ഇത്വരെ ചെയ്തിരുന്നു 😭😭🤲

  • @hashirhashi4597
    @hashirhashi4597 Před 2 lety +1

    Alhamdulillah Masha Allah duail cherkane usthade aameen yarabbal aalameen

  • @professionalkerala2658
    @professionalkerala2658 Před 2 lety +12

    ഭാര്യ ഗർഭിണിയാകാൻ ദുആ ചെയ്യണേ ഉസ്താദ്ദേ.. ആമീൻ യാ റബ്ബൽ ആലമീൻ 👳‍♂️👳‍♀️👳‍♂️

  • @nihma4689
    @nihma4689 Před 2 lety +5

    Usthade. Enik orupaad. Vishamangal und onn rasoolinte roula shereef kaanan orupaad aagrahamund ente halalaya aagrahamgal niraveeran dua cheyyumallo usthade ?umrakk pokumbol

  • @muhammadmanzoor5915
    @muhammadmanzoor5915 Před 2 lety +5

    Aameen

  • @alavudheen.aalavudheen.a2025

    insha aĺlah umrak pokumpol njangalk vendi pretthekam dua cheyyane usthade marakkalle usthade

  • @Safasafa-wz1do
    @Safasafa-wz1do Před 2 lety +8

    Duhacheyaneee usthade 🤲🤲🤲🤲🤲🤲🤲

  • @rafit905
    @rafit905 Před 2 lety +7

    സ്ഥലവും വീടുംശെരിയാവാൻ ദുആചെയ്യണംഹുസ്താദ് 🤲🤲😥

  • @k.m.abuthahirk.m.abuthahir5118

    Duayil ullpeduthane Usthade

  • @shakeervava6812
    @shakeervava6812 Před 2 lety +2

    ഉസ്താതെ എന്റെ ഭർത്താവിന് കുറെ കടം ഉണ്ട് വീടാൻ ദുഹാ ചെയ്യണം

  • @ayishasafa790
    @ayishasafa790 Před 2 lety +1

    Duayil prathyekam ulpeduthane usthade🤲🤲

  • @ashmilvlog5850
    @ashmilvlog5850 Před 2 lety +24

    സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണെ

  • @subaidashahid6888
    @subaidashahid6888 Před rokem +3

    ഉസ്താതെ ഞാനൊന്നു നന്നാവാൻ ദുആ ചെയ്യണം 😭🤲. ഞാനൊരു vandhoshiyaan.

    • @shibimk7104
      @shibimk7104 Před rokem

      Nthan cheyyunna thett ini orikkalum cheyyillann pashchathabich maranam vare cheyyathirunnal mathi rabb poruth tharum

  • @ansilafathima1951
    @ansilafathima1951 Před 2 lety +4

    Allahu kathu raksikatte usthade

  • @shajishaji469
    @shajishaji469 Před 2 lety +4

    Mashaallah, ആമീൻ

  • @nasarbasheer3875
    @nasarbasheer3875 Před 2 lety +4

    Aameen🤲🤲🤲🤲

  • @shabeershabeer6636
    @shabeershabeer6636 Před rokem +1

    MASHA ALLAH

  • @firoskhan7913
    @firoskhan7913 Před 2 lety +5

    Mashaallah

  • @salmathamminikkad4949
    @salmathamminikkad4949 Před 2 lety +4

    Allaahu akber

  • @madeenaayilemulla9895

    Alhamdulillah
    Nalla prabhaashanam

  • @busharapp8228
    @busharapp8228 Před 2 lety +2

    ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം എന്റെ മോന്റെ ബീഡി വലി മാറാൻ ദുഹാ ചെയ്യണേ

  • @suharabeeviv4436
    @suharabeeviv4436 Před rokem

    ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ സലാമത്ത് ആകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Blackgaming77777
    @Blackgaming77777 Před 2 lety +6

    Alhamdullila

  • @ramlathismail3478
    @ramlathismail3478 Před 2 lety +12

    അൽഹംദുലില്ലാഹ്...

  • @musthafamullan6557
    @musthafamullan6557 Před 2 lety +4

    Duayil ulpeduthane

  • @AsikhBabu25885
    @AsikhBabu25885 Před 2 lety +5

    Ameen ameen

  • @sumaiyamt5341
    @sumaiyamt5341 Před rokem

    Alhamdullilah usthade njagaleyum kudumbatheyum ayalvasigaleyum duail ulpeduthane.

  • @sakeenae9247
    @sakeenae9247 Před 2 lety +16

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @nasarbasheer3875
    @nasarbasheer3875 Před 2 lety +3

    Enney dhuvayil ulpeduthane🤲🤲🤲

  • @shahi5562
    @shahi5562 Před 2 lety +1

    Aameen ya rabbal aalameen

  • @nafinoufalnafinoufal9200
    @nafinoufalnafinoufal9200 Před 2 lety +3

    Ameen

  • @muhammedshafishafi7915
    @muhammedshafishafi7915 Před 2 lety +2

    Usthadduhachayanam

  • @shibishameer7658
    @shibishameer7658 Před 2 lety +1

    Aameen🤲🤲🤲

  • @midlajmidlaj8854
    @midlajmidlaj8854 Před 2 lety +1

    Duayil ullpeduthanne usthadhe

  • @aysharayya1081
    @aysharayya1081 Před 2 lety +1

    Swallahu alaihi Walsallam masha Allah Aameen Aameen Aameen Aameen Aameen Aameen Aameen Aameen

  • @appuuzz5143
    @appuuzz5143 Před 2 lety +2

    Ente rogham shifayavan dua cheyyane.. Dheergayussinu vendy dua cheyyane... Mol swalihavanum mathapithakale anusarikkunna makalavanum dua cheyyane.. dhambathya jeevithathilum kudumba jeevithathilum samadhanavum barkathumundavanum.. dua cheyyane

  • @najmunnisanajma9930
    @najmunnisanajma9930 Před 2 lety +8

    Enikkum kuttykum Oru kuzhappavumillathe sugaprassvamaagaan dua cheyyanam usthaad

  • @alshifascake8312
    @alshifascake8312 Před 2 lety +4

    Bharthavin manassika rogam karanam... Kudumbam munnott pokanum, oru veed vekkanum njan gulfil pokan agrahikkunnu. Ente halalaya agraham sadhichu kittan prathyegam dua cheyyaneee🤲🤲🤲🤲🤲🤲🤲🤲

  • @Adixxil._
    @Adixxil._ Před 2 lety +5

    ഉസ്താദ് ഉമ്രാക്ക് പോവുമ്പോൾ ഞങ്ങൾക്കൂം dua cheyane

  • @niswasherin657
    @niswasherin657 Před 2 lety +5

    ഉംറ ക്ക് പോവുബോൾ ദുആ ചെയ്യണം ഉസ്താത്

    • @sameehvettichira4994
      @sameehvettichira4994 Před 2 lety

      ഉംറ ച്യ്യൻ അള്ളാ ഹു തഹുംഫീഖ് 🤲🏻🤲🏻

  • @midlajmidlaj8854
    @midlajmidlaj8854 Před 2 lety +3

    Umrakh poyaal ente brotherin kuttyundavaan dua cheyyanne usthadhe

  • @safiyapk3618
    @safiyapk3618 Před 2 lety +5

    അൽഹംദുലില്ലാഹ്

  • @shareefck4761
    @shareefck4761 Před 2 lety

    Allahu ellavarkkum poruth tharatte

  • @Sameera-sx7lc
    @Sameera-sx7lc Před 2 lety +10

    ആമീൻ ആമീൻ ആമീൻ 🤲😥

    • @sameehvettichira4994
      @sameehvettichira4994 Před 2 lety

      ഉസ്താദ് sslçപരീക്ഷ യാണ് a+കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @nasarbasheer3875
    @nasarbasheer3875 Před 2 lety +5

    Nalla nalla kareym alle usthath parayunna enik ith okke an ishttam usthadhèee😊

  • @akkuacchi9260
    @akkuacchi9260 Před 2 lety +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @LaVeNdEr_MoOn143
    @LaVeNdEr_MoOn143 Před 2 lety +1

    അസ്സലാമു അലൈക്കും എൻറെ ഭർത്താവ് എന്നെ സ്നേഹിക്കാൻ വേണ്ടിദുആ ചെയ്യണം ഉസ്താദ്

  • @akbartrithala6738
    @akbartrithala6738 Před 2 lety

    Usthathe muth nabiyude raulashareefil vech ente halalaya muradhukal hasilaakaan vendy duaa cheyyane .ente uppayude kabridam swargga poonthopakkan vendyum usthad duaa cheyyane allah sweekarikatte aameen🤲!

  • @riyafathimamk6497
    @riyafathimamk6497 Před 2 lety +2

    Assalamualaykum varahmathulahi vabarakathuhu usthathinte usthathinte vayal enik oruoadu esttamanu❤️

  • @dialynewsline5755
    @dialynewsline5755 Před rokem

    ammmen

  • @shamilanh1905
    @shamilanh1905 Před 2 lety +5

    Allaahu Ellaare thottum kaakatte Aa🤲meeeeeen

  • @MuhammedAli-tr1ix
    @MuhammedAli-tr1ix Před 2 lety +4

    Usthade Duhah cheyyane

  • @shareefmanu3803
    @shareefmanu3803 Před 2 lety +6

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @ashithariyas5939
    @ashithariyas5939 Před 2 lety +1

    Allahu kakatte

  • @naskpnas6836
    @naskpnas6836 Před 2 lety +5

    Bharthavinte kuude vidheshath setilaavaan dua cheyyanee usthaadhee

  • @fathimathsumayya1351
    @fathimathsumayya1351 Před 2 lety +1

    Swalihaya aarogyamulla kunjine kittan dua cheyyane usthade

  • @subaidac1046
    @subaidac1046 Před rokem

    ءامين امين امين يا رب العالمين

  • @abdulsalam1904
    @abdulsalam1904 Před 2 lety +1

    Assalamu alaikkum
    Usthadh umrak poovumbool duayil ull peduthanne

  • @jaseelapallipath8634
    @jaseelapallipath8634 Před 2 lety

    Ummante bapante rogam maran prarthikanam usthadhe

  • @riyarayya4518
    @riyarayya4518 Před 2 lety +1

    Barthavin dheergayusum aafiyathum aarogyavum undakan dhuaa cheyyane

  • @sihabulhaque6951
    @sihabulhaque6951 Před 2 lety +6

    ആമീൻ 🤲🤲🤲😔

  • @ismailmm306
    @ismailmm306 Před 2 lety +7

    MASHA ALLAH 😍♥️

  • @KUTTAPPYGAMINGYT
    @KUTTAPPYGAMINGYT Před 2 lety +5

    Namukkellam nafihaya ilm koottitharatte

  • @nihmacholasseri9895
    @nihmacholasseri9895 Před 2 lety

    Ente kuttikal swalihathayi valaran prarthikkanam usthadee

  • @kappuanchuvlog56
    @kappuanchuvlog56 Před 2 lety +3

    /Ameen/

  • @Farzana91219
    @Farzana91219 Před 2 lety +2

    അസ്‌ലാമു അലൈക്കും
    ചെറിയ ഒരു വീട് പണിയാൻ ഉസ്താദ് ദുആ ചെയ്യണം

  • @mumthasvs8138
    @mumthasvs8138 Před rokem +1

    മക്കൾ swaalihavan dua ചെയ്യണം

  • @AsikhBabu25885
    @AsikhBabu25885 Před 2 lety +8

    Nangale swaliheengalil ulppeduthaan dua cheyyane

    • @LaVeNdEr_MoOn143
      @LaVeNdEr_MoOn143 Před 2 lety

      Ninga ko kke salam paranjal ende Kai ille 😡😡😡