Holy Mass June 05 Wednesday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 3. 06. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 203

  • @user-xw9fw4ci7k
    @user-xw9fw4ci7k Před 18 dny +12

    ഈശോയേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണ്ണമേ 🙏🙏

  • @SiniMathew-kl8mv
    @SiniMathew-kl8mv Před 17 dny +11

    എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധ തിന്മകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണമേ ഞങ്ങളെയും ഞങ്ങളുടെ കുഞുങ്ങളെയും ദൈവകൃപയിലും വിശുദ്ധിയിലും വളർത്തണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před 18 dny +42

    ഈശോയെ വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ട് ഒരു കുഞ്ഞിക്കാല് കാണാൻ കൊതിക്കുന്ന ഒത്തിരി മക്കൾ ഉണ്ട്.. ആ മക്കൾ ക്ക് ഒരു കുഞ്ഞിനെ ഉദരത്തിൽ നല്കി അമ്മ മാതാവ് ഈശോയെടെ അപേക്ഷിച്ചു സാധിച്ചു കൊടുക്കണേ.. ഈ കുർബാന അവർക്ക് വേണ്ടി സമർപ്പിക്കുന്നു 🙏🙏🙏

    • @mollyjose1580
      @mollyjose1580 Před 17 dny

      Jesus please heal my thyroid and ear ringing and thalkarakkam

    • @mollyjose1580
      @mollyjose1580 Před 17 dny

      Ente anunem baby yem kathukollaname ishoye

    • @mollyjose1580
      @mollyjose1580 Před 17 dny

      Ente neenunum makkal nalki anugrahikkaname ishoye

    • @gillanjacob
      @gillanjacob Před 17 dny

      Amen

    • @thomaskm2856
      @thomaskm2856 Před 17 dny

      ❤​@@mollyjose1580cdç CXx🎉ccccčcccfc_c🎉🎉🎉😂 . 😂😂❤🎉❤😂❤

  • @TeenaEsther
    @TeenaEsther Před 18 dny +11

    ഇശോയേ അങ്ങയുടെ തിരുച്ചൊരാകൊണ്ട് എന്റെ ജീവിതപങ്കാളിയെ കഴുകി വിശുദ്ധികരിക്കണമേ അങ്ങയെ അറിയുവാൻ ഉള്ള കൃപ നൽകേണമേ ആമേൻ 🙏🙏

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 17 dny +11

    ഈശോയെ ഇന്ന് ആദ്യമായി സ്കൂളിൽ പോകുന്ന എല്ലാ കുഞ്ഞുമക്കളെയും അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saraelizabethsaji6928
    @saraelizabethsaji6928 Před 18 dny +8

    ഇന്ന് പരീക്ഷയെഴുതുന്ന മക്കളെ അനുഗ്രഹിക്കണേ

  • @ashinmariya5251
    @ashinmariya5251 Před 17 dny +10

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും ചെവി വേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങൾക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @BIBINANTONY.6630
    @BIBINANTONY.6630 Před 18 dny +19

    ഈശോയെ കുടുംബത്തിൽ സമാധാനവും സന്തോഷവും പരസ്പര സ്നേഹവും തരണമേ

  • @csajiku1916
    @csajiku1916 Před 18 dny +4

    എന്റെ വയറിന്റെ അസുഖങ്ങൾ മാറുവാൻ പ്രാർത്ഥിക്കണേ 🙏

  • @gincygeorge6664
    @gincygeorge6664 Před 18 dny +7

    ഈശോയെ യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിച്ചു സമാധാനം തരണമേ 🙏രാജ്യങ്ങൾ തമ്മിൽ സമാധാനകരാറിൽ ഒപ്പ് വെയ്ക്കണമേ 🙏ഇന്നത്തെ ദിവസത്തെ എന്റെയും,എന്റെ കുടുംബത്തിൽ ഉള്ളവർ,കൂട്ടുകാർ,ജോലി സ്ഥലം എല്ലാം സമർപ്പിക്കുന്നു ഈ ദിവ്യബലിയിൽ കാവൽ ആയിരിക്കണമേ ഈശോയെ 🙏🥰

  • @johnmattathil4560
    @johnmattathil4560 Před 18 dny +10

    ദൈവമേ മക്കളെ ഓർത്തു വേദനിക്കുന്ന എല്ല കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🏼

  • @richufrancis716
    @richufrancis716 Před 18 dny +5

    പിതാവേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ

  • @SiniVarghese-pr8kk
    @SiniVarghese-pr8kk Před 18 dny +5

    യേശുവേ എന്റെ നിയോഗങളെ സ്വീകരിച്ച് അനുഗ്രഹിച് സാധിച്ച് തരണമെ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před 17 dny +1

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എപ്പോഴും ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്ന അവസ്‌ഥ യിൽ നിന്ന് മാറ്റണെ

  • @sijijose1069
    @sijijose1069 Před 17 dny +2

    ദൈവമേ നന്ദി 🙏🏿🙏🏿❤️... എല്ലാ പാപത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🏿🙏🏿🙏🏿

  • @user-en1nm8le1w
    @user-en1nm8le1w Před 18 dny +3

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před 17 dny +1

    ഈശോയെ പഠിക്കാൻ പോകുന്ന എല്ലാ മക്കളെയും പരിശുദ്ധ ആത്മവിനാൽ നിറക്കണേ

  • @shennygeorge8825
    @shennygeorge8825 Před 17 dny

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്റെ എല്ലാ വേദനയും അങ്ങയിലേക്ക് സമർപ്പിക്കുന്നു എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ നീയും കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏

  • @rosammaa.d906
    @rosammaa.d906 Před 18 dny +2

    വിവിധ വിഷമങ്ങൾ അനുഭവിക്കുന്നവർക്കു പരിഹാരങ്ങൾ നല്കണമേ.

  • @mercyjose388
    @mercyjose388 Před 18 dny +1

    Pl pray for my friends who are sick ,give them good health and happiness. Amen Amen

  • @rosmyantony1874
    @rosmyantony1874 Před 17 dny

    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.
    കർത്താവേ, നിന്നോട് വിളിച്ചു അപേക്ഷിക്കുന്ന എല്ലാവരെയും നിന്റെ രക്ഷകരമായ കരങ്ങൾ തൊട്ട് അനുഗ്രഹിക്കേണമേ🙏🙏

  • @thresiammakattakayam
    @thresiammakattakayam Před 18 dny +2

    ദൈവം തന്ന നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതു പോരാ...... നാളിതു പോരാ. ആ ആയുസുമിതുപോരാ...

  • @shymijetheesh
    @shymijetheesh Před 17 dny +1

    ഈശോയെ എന്റെ പപ്പയുടെ അസുഖം മറവി രോഗം പൂർണമായും മാറണംമം 🙏🏽

  • @SiniMathew-kl8mv
    @SiniMathew-kl8mv Před 17 dny

    Yesuve
    യേശുവേ നന്ദി സ്തുതി ദൈവഹിതമായ ഗവൺമെന്റ് നഴ്സ് ജോലി തരേണമേ അമ്മേ മാതാവേ അപേക്ഷിക്കണമേ

  • @antony2060
    @antony2060 Před 18 dny +2

    AMEN pray for Fr. Bineesh and Nintu and Nima and all 🕯🕯🕯🕯🙏🏼🙏🏼🙏🏼🙏🏼🔆🔆🔆⭐⭐⭐⛑⛑⛑🌸🌸🌸🌸🌸🌸🌸🌸🌸

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 18 dny +2

    Jesus, please bless thw 🙏🙏🙏3 of our relatives who are lying very serious

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 18 dny +2

    Yesuve ellavareyum Parisudhatmavinal nirachu nervazhi nayikkaname🙏🙏🙏

  • @omanashaju8921
    @omanashaju8921 Před 17 dny

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ, എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏

  • @rosammajoy-dl5bq
    @rosammajoy-dl5bq Před 18 dny +1

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 17 dny

    എൻ്റെ ഈശോയെ...ഞാനിപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന്,മാനസികമായ വിഷമങ്ങളിൽ നിന്ന് അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ വഴി എന്നെയൊന്നു കര കയറ്റണമേ...എല്ലാ കാര്യങ്ങൾക്കും ഒരു തീരുമാനം ഉണ്ടാക്കി തന്നു എന്നെയൊന്നു സഹായിക്കണമേ എൻ്റെ ഈശോയെ...😢🙏

  • @mercyjose388
    @mercyjose388 Před 18 dny +2

    Lord protect our children from every bad situation and bad people. Give them good friends and happiness. Amen. Amen.

  • @minibinu7261
    @minibinu7261 Před 17 dny

    വിവാഹപ്രായം കഴിഞ്ഞിട്ടും യോചിച്ച ജീവിതപങ്കാളിയെ കിട്ടാതെ ഒറ്റപെട്ട ജീവിതം നയിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, യോചിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 👏🏻

    • @shynifrancis3140
      @shynifrancis3140 Před 17 dny

      Esoyae entae brotherinae samarppikkunnu. Oru jeevitha pangaliyae koduthu anugrahikkaname 🙏

  • @shinyantony5971
    @shinyantony5971 Před 17 dny

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @mariammageorge8046
    @mariammageorge8046 Před 18 dny

    Jesus I place my family and my grandchildren and my son all our needs in to your heart fill us with your blessings wisdom grace mercy and hollysprite amen 🙏🏿 Jesus I pray for my building have mercy on us amen 🙏🏿 ❤❤❤❤❤❤❤❤❤

  • @mekhavarghese6976
    @mekhavarghese6976 Před 17 dny

    Ente ishoyea 6th semil ellareyum pass akki thannathin orupad nanni ishoyea
    Interview pass akkanum, admission kittanum anugrahichathin orupad nanni ishoyea🙏
    Job aneshikuna padikuna Ellareyim anugrahikanea🙏

  • @bhavyarosa5066
    @bhavyarosa5066 Před 18 dny

    ഈശോയേ, എന്റെ sound മായി ബന്ധപ്പെട്ട് വരുന്ന പ്രശ്നത്തെ അങ്ങ് തൊട്ട് സൗഖ്യപ്പെടുത്തണമേ! ആമ്മേൻ

  • @user-cy3cv1xc6c
    @user-cy3cv1xc6c Před 17 dny

    Entey Eshoey, njangaley dhaivanugrahathil jeevikkan anugrahikkanamey. Makkalkku padanathilum jeevithathilum unnatha vijayam nalki anugrahikkanamey.

  • @minibinu7261
    @minibinu7261 Před 17 dny

    ജോസിനമോൾക്ക് ആഗ്രഹിച്ച സ്കൂളിൽ അഡ്മിഷൻ നൽകി അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി പറയുന്നു 🙏🏻

  • @beenasam1879
    @beenasam1879 Před 18 dny +1

    We thank you lord for all the blessings showered towards us

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe vachanathil ennayum ente barthavenyum angeanugrahikkanamey Amen

  • @kochuthressiaej6463
    @kochuthressiaej6463 Před 17 dny

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @Rose_official_24
    @Rose_official_24 Před 17 dny

    Thank you jesus for all the blessings you had given me. I love you jesus forgive my sins
    And hear my prayers❤

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 17 dny

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @user-ew3qc8og2i
    @user-ew3qc8og2i Před 18 dny +2

    ദൈവമെ കാത്തു കൊള്ളണമേ

  • @swapna181
    @swapna181 Před 17 dny

    eesoye ente makkaleyum barthavineyum mathapithakkaleyum ninte karanglail poornnami samarppikkunnu 🙏🙏ente barthavinte throat infection poornnmai mattename🙏🙏yogytaha illatha ee papiyod porukkename appa🙏🙏

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @annammajanason7520
    @annammajanason7520 Před 17 dny

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @rosilyantokorattikaran8867

    Eshoye ente avashyangal ariyunna nadha kaividalle Ella thadsangalum. Mata amen 🙏🙏🙏🙏🙏

  • @Merinsunil1780
    @Merinsunil1780 Před 17 dny

    Yesuve visa tharasam mattii new visa nallggii anuraggican karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @ansammamathew7270
    @ansammamathew7270 Před 17 dny

    Please bless and pray for me and my families special intentions and others ammen praise the lord hallaluah hallaluah hallaluah hallaluah

  • @reenamajo8012
    @reenamajo8012 Před 18 dny +1

    Eeshoye ammuvinte ennathe exam easy aakan kripa undakane

  • @Merinsunil1780
    @Merinsunil1780 Před 17 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @mekhavarghese6976
    @mekhavarghese6976 Před 17 dny

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @joiceushus18
    @joiceushus18 Před 17 dny

    Thank you jesus. Ella marichupoyavare samarppikkunnu. Ellavidhavedhana kadnnu pokunnavare samarppikkunnu. Ella family um samarppikkunnu. Mary sama Thomas abison joice ushus aami anthoni samarppikkunnu 🙏🙏🙏

  • @mariammathomas3969
    @mariammathomas3969 Před 17 dny

    യേശുവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന,

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @ninajoseph8430
    @ninajoseph8430 Před 17 dny

    Eshoye ente makante neeru poornamay sukapedutane. Amen.

  • @moonie5864
    @moonie5864 Před 4 dny

    Yesuve njangalku aarogyavum samadhanavum tharaname geetha

  • @jismontomyk6342
    @jismontomyk6342 Před 17 dny +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @jibinjose2257
    @jibinjose2257 Před 17 dny

    Anta iswoya nanni dyvama aradikun sthuthikunu nanni parayunu aniku sowndamay oru veedu thanu anugrahikanama kudumpasamadanam nalki anugrahikaname amen 🙏🌹🌹🙏🙏🌹🙏 Amen 🙏 sakala marichavarku vendiyum prarthikumu amen amen 🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 17 dny

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen

  • @moonie5864
    @moonie5864 Před 4 dny

    Yesuve ente manasilninnu cheethavijarangal odichukalayaname

  • @anitaantony789
    @anitaantony789 Před 17 dny

    എന്റെ ഇഷോയെ എന്റെ മോൾ കു വെണ്ടി പ്രാർഥികനെ ജോലിയിൽ ഒരൂ തടസവും ഉണ്ടാകരുതെ ഇന് ഇഞ്ചക്ഷൻ എടുക്കുന്നതാണ് പ്ലീസ് പ്രാർഥികനെ🙏🙏🙏🙏🙏🙏

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmem

  • @swapna181
    @swapna181 Před 17 dny

    Daivame ente prarthana kelkkename appa🙏🙏manassine balappeduthename nadha🙏🙏

  • @kunjumolbabu7823
    @kunjumolbabu7823 Před 17 dny

    My loving Jesus, please be with Fr. Bineesh.🙏

  • @therammathomas3795
    @therammathomas3795 Před 18 dny

    Thank you Lord for all your blessings Jesus bless Tibin Jemy Tephy n Emmanuel with kids n bless Muthu to recover completely from breast cancer

  • @sophiasunny225
    @sophiasunny225 Před 18 dny

    Esoya vivaham, sthira joliRogammattana nall ജീവിത പങ്കളിയത്തരണ നങ്ങൾക് വണ്ടി prarthikana

  • @alinababy9247
    @alinababy9247 Před 17 dny

    Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊

  • @donnajohn1133
    @donnajohn1133 Před 17 dny

    Ente eshoye ente prayer requestsmele karuna thonnename...Amen

  • @anitha2286
    @anitha2286 Před 17 dny

    ഈശോയെ സജ്‌നക്കും കുഞ്ഞിനും ഒരാപത്തും വരുത്തല്ലേ

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmem

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @jeenaabraham9539
    @jeenaabraham9539 Před 18 dny

    Entar Easoyae ella paishajika sakthiyil ninnum njagale kathukkollename🙏🏻🙏🏻🙏🏻

  • @jincygeorge7869
    @jincygeorge7869 Před 18 dny

    Eshoye makkalkku nalla vijayam nalkane

  • @mekhavarghese6976
    @mekhavarghese6976 Před 17 dny

    Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏

  • @manjumathew4966
    @manjumathew4966 Před 17 dny

    Thank you Jesus for all blessings for my special intonation

  • @elizabethaugustine390
    @elizabethaugustine390 Před 17 dny

    Thank you Jesus for all your blessings Amen 🙏

  • @alinababy9247
    @alinababy9247 Před 17 dny

    Nalle IELTS exam olla ella malkalde mellum karana thonnaname ... nte veshamagalle ad deshyam ellam exuth maty, puthiya person akanne ... 🙏🏼🕊🙏🏻✝️

  • @tintusebastian1422
    @tintusebastian1422 Před 17 dny

    Pls pray for me and for my family..Good God bless you all
    .Amen..

  • @crystal_sky8258
    @crystal_sky8258 Před 17 dny

    Ente eeshoye ente kadinamayamudikozhichil maataname

  • @babythomas7036
    @babythomas7036 Před 18 dny

    Enta Esoye Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Prarthanaum Enta Daivamae A Aseervathikanae jangal papikalannu Porukanamae Enta D Marichavarkuvendi Prarthikunnu Nanthiuda Poochendu Samarpikunnu 🤗Marichavarkuvendi 0rarthikunnu Amen❤️❤️❤️❤️🙏🙏🙏🙏

  • @somigeorge4856
    @somigeorge4856 Před 17 dny

    ഈശോയെ അങ്ങയെ സ്തുതിക്കുന്നു

  • @eistinchacko7009
    @eistinchacko7009 Před 17 dny

    ഈശോയെ, ഡ്രൈവിംഗ് ലൈസൻസ് സാധിച്ചു നല്കണമേ

  • @manjumathew4966
    @manjumathew4966 Před 17 dny

    Kindly pray for Geo uncle and bindhu to continue their life with happiness

  • @mekhavarghese6976
    @mekhavarghese6976 Před 17 dny

    Thank you for all your blessings🙏

  • @PP-iq9ew
    @PP-iq9ew Před 17 dny

    Ente kudubathinu samathanam tharename amen

  • @sunujoseph8139
    @sunujoseph8139 Před 17 dny

    Ishoyae anigrahikanamae...parishudathmavinae ayakkanamae...Amen

  • @jismontomyk6342
    @jismontomyk6342 Před 17 dny +1

    Eshoyea paviaya ennil karunna thonnannamea

  • @ChristySabu-jv7zu
    @ChristySabu-jv7zu Před 17 dny

    Eshoye ente makale anugrakikaname

  • @LeelaJoseph-rv7uu
    @LeelaJoseph-rv7uu Před 18 dny

    Ente eshoye ente veetile vadakakkare ozhippichu tharaname

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 18 dny

    Yesuve, please bless us further of You desire 🙏🙏🙏

  • @shymijetheesh
    @shymijetheesh Před 17 dny

    ഞങ്ങൾക്കു വിസ കിട്ടനെ 🙏🏽🙏🏽🙏🏽

  • @anniesebi1009
    @anniesebi1009 Před 18 dny

    Thank you for your blessings.

  • @DollyRaphael
    @DollyRaphael Před 18 dny

    ente eshoya ennathe kurbanayel diju dinojdeeja jayan tintu Anu evera ang etteduthe anugrahikkanameyAmem

  • @swapna181
    @swapna181 Před 17 dny

    Eesoye karuna thonnename appa🙏🙏