ഒരു വെടിക്ക് രണ്ട് പക്ഷി | നിങ്ങൾക്കും ഉപകാരപ്പെടും | ft iBell | Najeeb

Sdílet
Vložit
  • čas přidán 12. 09. 2022
  • 9567990070
    / ibellmatrixstore
    www.Ibellasia.com
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp
  • Auta a dopravní prostředky

Komentáře • 54

  • @somysebastian7209
    @somysebastian7209 Před 9 měsíci +10

    IBELL Microjet കാർ വാഷറിന്റെ ഗണ്ണുമായി കണക്റ്റ് ചെയ്യുന്ന ഹോസിൽ നോസിലിനു തൊട്ടടുത്ത് തുള വീണു. ആയതിനാൽ ഹോസ് മുറിച്ച് പുതിയ നോസിൽ ഘടിപ്പിക്കണം.
    ആയതിനാൽ പുതിയ നോസിൽ ആവശ്യപ്പെട്ടിട്ട് "പുതിയ ഹോസ്" വാങ്ങണമെന്ന് ഡീലർ പറയുന്നത് ശരിയല്ല. സൈക്കിളിന്റെ വീൽ നട്ട് കേടായാൽ ആക്സിലും വാങ്ങണമെന്ന് പറയുന്നതിന് സമാനമാണിത്. എന്തുകൊണ്ട് ഉപഭാക്താവിന് ആവശ്യമായ നോസിൽ ലഭ്യമാക്കാൻ കമ്പനിക്ക് കഴിയുന്നില്ല.
    ഉപഭോക്താവിന് ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കാൻ കമ്പനിക്ക് കഴിയേണ്ടതാണ്. അതിന് കഴിയാത്തത് കമ്പനിയുടെ ഒരു പരാജയമായി കരുതേണ്ടി വരും.
    ഈ വിഷയത്തിൽ ഐബെൽ കമ്പനിയുടെ പ്രതികരണം അറിയാൻ താത്പര്യപ്പെടുന്നു.

  • @shanilpk1986
    @shanilpk1986 Před rokem +33

    ഇടക്കുള്ള കളിയാക്കൽ അരോചകമായി തോന്നിയതൊഴിച്ചാൽ. സൂപ്പർ video✌️

  • @rishadthodengal
    @rishadthodengal Před rokem +4

    ഏകദേശം 7 വർഷത്തോളമായി ഐ ബെൽ കാർ വാഷർ ഉപയോഗിക്കുന്നു. Gun 2 പീസ് ഉള്ളത് ഇപ്പൊൾ സ്റ്റക് ആയി സിംഗിൾ പീസ് ആയെ ഉപയോഗിക്കാൻ പറ്റുന്നൊള്ളു (വലിയ പ്രശ്നം ആല്ല), അതൊഴിവാക്കിയാൽ ഇപ്പോളും പഴയ പെർഫോർമസ് ഉണ്ട്👍

  • @mcsreedharan2451
    @mcsreedharan2451 Před rokem +1

    Audi q8 reviewcheyamo

  • @muhammedraqeeb9999
    @muhammedraqeeb9999 Před rokem +1

    bro ..2022 wrangler rubicon review plzz

  • @RHAN-0357
    @RHAN-0357 Před rokem

    Current ulpadhikunnah ganarator parijayapeduthamo

  • @ashrafk9083
    @ashrafk9083 Před rokem +2

    Najeebka Rangerovernte vogue rewiev illee....

  • @mizhabali7338
    @mizhabali7338 Před rokem +4

    എന്റെ HomeTheatre iBell ആണ്.

  • @rollsroyce2777
    @rollsroyce2777 Před rokem +1

    ROLLS ROYCE GHOST BLACK BADGE 2022 CAR VIDEO ചെയ്യാമോ

  • @autoworld7850
    @autoworld7850 Před rokem +2

    നജീബ്കാ Rangeroger vogue nte rewiev ചെയ്യുമോ...✌️

  • @jayadeeps984
    @jayadeeps984 Před rokem +3

    ബ്രോ വാങ്ങിയ വാഷറിന്റെ പ്രഷർ എത്ര?

  • @sreeraghari9217
    @sreeraghari9217 Před 8 měsíci

    Wind 60 de cheriya nozzle available ano. It comes with big one. Avarde site il randenam ayte sale ulu. Onnu already athinte koode varunundu. Cheruth mathram mathi. Can you please tell the dealer?

    • @raja56742
      @raja56742 Před 7 měsíci

      Hai bro..how is wind60...where did u buy and how much it costs.....is it good for multiple tasks and can we use it continuously 1hour.

  • @Albaros_gaming
    @Albaros_gaming Před rokem +4

    Bro ഇത് വീട്ടിൽ കൊണ്ട് പോയി ഉപയോഗിക്കുന്ന വീഡിയോ കൂടി വേണം

  • @sanoofmkmk4104
    @sanoofmkmk4104 Před rokem +3

    Use cheyunnna oru short video ido

  • @muhammeddilshad1035
    @muhammeddilshad1035 Před 9 měsíci

    super sanamanu njan 10 varsham ubayogichu mudalayi

  • @sumeshkuttungal
    @sumeshkuttungal Před rokem +2

    I bell nte tv complaintanu

  • @pulsarns804
    @pulsarns804 Před rokem +3

    Njn Car pressure washer medichu.. 160 bar power.. only 4500.. powerful machine..

    • @rizantube2012
      @rizantube2012 Před rokem +2

      Yevidannan vangiyad
      Yedh model?

    • @Mr555SHAN
      @Mr555SHAN Před 6 měsíci

      കമ്പനി

    • @pulsarns804
      @pulsarns804 Před 6 měsíci

      @@Mr555SHAN osaki aan brand.. Palakkad Afras power tools ninnan medichadhu

    • @pulsarns804
      @pulsarns804 Před 6 měsíci

      @@rizantube2012 palakkad Afras power tools...osaki car pressure washer

  • @drivendinebyrashidameen2219

    😍✌🏻

  • @muhammadmuflih1571
    @muhammadmuflih1571 Před rokem

    👍

  • @sayyidameen1842
    @sayyidameen1842 Před rokem

    👍👍👍

  • @balakrishnanbalakrishnan3167

    എനിക്കും വാങ്ങണം

  • @okm912
    @okm912 Před rokem

    എടുത്ത മിഷീൻ ok ഗ ണ്ണ് നീളം കൂടി
    ഉപയോഗിക്കുമ്പോൾ അരോചകമായി തോന്നും

  • @MeshekVincent45
    @MeshekVincent45 Před rokem +1

    👀❤️

  • @justincherianjustincherian9659

    Location pls

  • @jayarajbharathy8603
    @jayarajbharathy8603 Před rokem

    ആലുവയിൽ എവിടെയാണ് ഈ സ്ഥലം

  • @Shalinjohn
    @Shalinjohn Před rokem +3

    Ibell nalla products aanu

  • @moideenkutty1966
    @moideenkutty1966 Před rokem +5

    Paid promotion ആണെന്ന്
    തോന്നുകയേ ഇല്ല 😃😂

    • @NajeebRehmanKP
      @NajeebRehmanKP  Před rokem +3

      ano kunje...? ennal oru roopa polum njan vangeettilla ennathanu sathya.. pakaram aa product enik kitty

  • @mohammedsaheed1163
    @mohammedsaheed1163 Před rokem +2

    Bro വീട്ടിൽ കൊണ്ടുപോയി ഉപയോഗിക്കുന്നത് കൂടി ഉൾപെടുത്താമായിരുന്നു

  • @rojiphilip9391
    @rojiphilip9391 Před rokem

    ഈ shop എവിടെയാണ് No: കിട്ടുമോ

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Před rokem

    Nallathanu onn pokanam

  • @majujose7905
    @majujose7905 Před rokem +1

    👍💚💚❤️🙏👍

  • @minbot6791
    @minbot6791 Před rokem +3

    egele cars review adipoliyann 🔥🔥

  • @saneesh786
    @saneesh786 Před rokem

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gopalakrishnank8844
    @gopalakrishnank8844 Před 9 dny

    2pakshiyo? Ethanu pakshi

  • @gopalakrishnank8844
    @gopalakrishnank8844 Před 9 dny

    Tankum oru kinaranallo alle !!

  • @muhammedyasar7695
    @muhammedyasar7695 Před rokem +4

    Najeeb ka fans like adi

  • @NH-eh8iq
    @NH-eh8iq Před rokem

    🙏rs12500kitum

  • @pramodpariyarath7006
    @pramodpariyarath7006 Před rokem +1

    1800, 1900 ഇവയുടെ വില പറഞ്ഞില്ല

  • @jhonykulangara2278
    @jhonykulangara2278 Před rokem +2

    ബ്രോ പ്രസ്സർ അല്ല പ്രഷർ എന്ന് പറ 🙏

  • @SRCREATIONMAKINGDIFFERENT

    👍😍😍✌️✌️👌👌🥰🥰🔥🥰🥰🔥

  • @jhonykulangara2278
    @jhonykulangara2278 Před rokem +1

    അടിപൊളി, 👌ഇടക്ക് അംഗൻവാടിയിൽ പോയി മലയാളം ഭാഷ കൂടി പഠിച്ചാൽ കൂടുതൽ അടിപൊളി ബ്രോ 🤣

  • @shafimuhammed3044
    @shafimuhammed3044 Před rokem

    Kinarum Tank aanalloo 😂

  • @shihabudheenoachira6510

    അതിൻറെ വില പറയാതെ എന്താ അതിൻറെ ഒന്നും വില പറഞ്ഞില്ലല്ലോ

  • @blossomsprings8786
    @blossomsprings8786 Před 22 dny

    വാശ് അല്ല....വാഷ്

  • @askarpa9772
    @askarpa9772 Před rokem

    HPPY. ONANM

  • @justincherianjustincherian9659

    Location pls