കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവെച്ചുകൊണ്ട് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് സമിതി

Sdílet
Vložit
  • čas přidán 5. 03. 2024

Komentáře • 44

  • @rajank5355
    @rajank5355 Před 4 měsíci +25

    ഗണേഷന് അറിയില്ല പാവപ്പെട്ടവരുടെ കഷ്ടപ്പാട് മണിമാളികയിൽ ജീവിച്ചവൻ

  • @harikrishnan1457
    @harikrishnan1457 Před 4 měsíci

    ഗണേഷ് കുമാറിനെ താഴെ ഇറക്കാൻ ഡ്രൈവിംഗ് സ്കൂളിന് ഫുൾ സപ്പോർട്ട്

  • @rajank5355
    @rajank5355 Před 4 měsíci +26

    അപ്ടകടം ഉണ്ടാകുന്നത് മദ്യപാനം അശ്രദ്ധ അല്ലാതെ വേറെ ഒന്നുമല്ല

  • @Smitha72
    @Smitha72 Před 4 měsíci +9

    നിലവിൽ ഇപ്പോൾ ഉള്ള രീതിയിൽ ടെസ്റ്റ് പാസായവർ അല്ലേ റോഡിലൂടെ വണ്ടി ഓടിക്കുന്നത് മെയ് മാസം മുതൽ ഇതേ രീതിയിൽ ടെസ്റ്റ് എടുത്താൽ റോഡിലൂടെ വണ്ടി ഓടില്ലേ ഇതിനെതിരെ എല്ലാവരും ശക്തമായി പ്രതികരിക്കുക

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 4 měsíci +5

      ലൈസൻസ് എടുത്തവരാണ് പുതിയ രീതിയിൽ ടെസ്റ്റ് വരണമെന്ന് പറയുന്നത്

    • @user-ip4hg2sl8p
      @user-ip4hg2sl8p Před 4 měsíci +1

      അത് ശരി ആണ്, അവർക്ക് കിട്ടിയല്ലോ ബാക്കി ഉള്ളവർ എടുക്കേണ്ട എന്നാണ്

  • @pranavgallery357
    @pranavgallery357 Před 4 měsíci +2

    അയാളുടെ വിചാരം അയാൾ എന്ത് ചെയ്താലും അത് എല്ലാം അങ്ങ് കേൾക്കണം എന്നാ, ഇങ്ങനെ പോയാൽ വല്ലോ തമിഴ് നാട്ടിലും പോയി ലൈസൻസ് എടുക്കും

  • @gokuedits9352
    @gokuedits9352 Před 4 měsíci

    License kayill kittiyitt illa ithuvare SRTO office l Aadhar card ayitt poyal kittum enn parayunnu sheri ano?

  • @rajank5355
    @rajank5355 Před 4 měsíci +8

    പാവങ്ങളുടെ കഞ്ഞിയും മുട്ടിക്കല്ലേ pls🙏🙏🙏🙏🙏

  • @ajoy555
    @ajoy555 Před 4 měsíci +4

    Accident indavumbo ii sidhabad vilikkunna chettanmaru samadhanam parayumo??
    Nere chovve kuratch kashapett license adutha mathi. Vayu gulika medikkan povunna pole aanu license adukkunne kerala.
    Follow abroad style

    • @subairsubair3438
      @subairsubair3438 Před 4 měsíci

      Vayu kulika vaganulla speedil pokanda speed kurach poya mathi

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 4 měsíci

      കേരളത്തിൽ മാത്രം ഈ നിയമങ്ങൾ നടപ്പിലാക്കിയാൽ മതിയോ?

    • @azwiss_collections347
      @azwiss_collections347 Před 4 měsíci

      Ithuvare licence edthavar veendum puthya test edkknm angne ahnnenkl k

  • @MusthafaNujoomi
    @MusthafaNujoomi Před 4 měsíci

    👍🏼👍🏼👍🏼👍🏼

  • @sabirariyas5942
    @sabirariyas5942 Před 4 měsíci +3

    Full support💪💪💪

  • @rajalakshmi.m2840
    @rajalakshmi.m2840 Před 4 měsíci +2

    👌👌👌 ഞങ്ങൾ ഒക്കെടസ്റ്റ് കാത്ത് ഇരിക്കുന്നവരാണ്👍👍👍

  • @renjithram4501
    @renjithram4501 Před 4 měsíci

    😀😀😀😀😀😀😀

  • @sabeenaismailismail1521
    @sabeenaismailismail1521 Před 4 měsíci

    Enikku innayirunnu test. H kitti. road fail aayi. puthiya niyamam varunnathinu munp adutha date kittumo? pls reply

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 4 měsíci

      Re Test enter ചെയ്താൽ 7day കഴിഞ്ഞുള്ള date കിട്ടും

    • @sabeenaismailismail1521
      @sabeenaismailismail1521 Před 4 měsíci

      @@lifelinedrivingschool3985 sir, ippo retestinu onnara maasam kazhiyum ennu kettu. koodeyulla aalk angineyaa kittiyath. pediyunt😔

    • @mxxxnmxxxs4313
      @mxxxnmxxxs4313 Před 4 měsíci

      ​@@sabeenaismailismail1521Appo learners test 22 ulla njan endhu cheyyum 😩

    • @sabeenaismailismail1521
      @sabeenaismailismail1521 Před 4 měsíci

      @@mxxxnmxxxs4313 njanum sankadathilaa. namukk mayil puthiya niyamam varathirikkan prarthikkaam

    • @akashl07310
      @akashl07310 Před 4 měsíci +1

      ​@@mxxxnmxxxs4313learners 12 alle maryoo?

  • @aminavm6950
    @aminavm6950 Před 4 měsíci +2

    നിയമങ്ങൾ 6മാലത്തേക്ക് നീട്ടിവക്കുക. സ്ത വിരോധികളായ ഉദ്യോഗസ്ഥ സംവിധാനത്തിനു തടയിടുക. ഓട്ടോമാറ്റിക് കാർ ഓടിച്ച് ലൈസൻസ് കൊടുക്കില്ലെങ്കിൽ ഓട്ടോമാറ്റിക് കാർ വിൽപന നിർത്തിവക്കുക.

  • @rajank5355
    @rajank5355 Před 4 měsíci +7

    ഇത് നല്ലകാര്യം 👍🙏

  • @RejithaSajith-mb6um
    @RejithaSajith-mb6um Před 4 měsíci

    ഇതിന് കർശനമായി പ്രതികരിക്കണം.... ഇപ്പോൾ ഇതിന്റ ആവശ്യം എന്താണ്....മന്ത്രി ഗണേഷ് കുമാറിന്.... പണമാണോ ഉദ്ദേശം.... പഴയ രീതിയിൽ test നടത്തിയാൽ എന്താണ് പ്രശ്നം

    • @harikrishnan1457
      @harikrishnan1457 Před 4 měsíci

      ഗണേഷ് കുമാറിന് ഡ്രൈവിംഗ് സ്കൂൾ കുത്തക കമ്പനി കാർക്ക് വിൽക്കണം അതാണ് അവന്റെ ഉദേശം

  • @deepamohan772
    @deepamohan772 Před 4 měsíci +1

    11 inu test ulla njane innu poyathu anakil pettu poyanae, 11ellam Sheri aya mathi ayirinu

  • @rajank5355
    @rajank5355 Před 4 měsíci +10

    ഗെൽഫിൽ പോയി ഗണേഷ് ഡ്രൈവിഗ് പഠിച്ചു എന്ന് വിചാരിച്ച ഗണേഷ് കുമാറിന് റോഡിൽ അപകടംമുണ്ടാകില്ലേ പിണറായി വിജയന്റെ എസ്കോഡ് കാർ ആംബുലൻസ് വാണിക്കിടിച്ചില്ലേ

  • @sanjoe7265
    @sanjoe7265 Před 4 měsíci +2

    Adhyam road nannakanam..pavapettavark ini license edukaan patathe varum..fees um koodum

  • @aminavm6950
    @aminavm6950 Před 4 měsíci +2

    കുടിച്ചു കൊണ്ടാണ് വണ്ടി ഓടിക്കുന്നത് എന്ന് ടെസ്റ്റ് ചെയ്യുക

  • @shafnasherin6731
    @shafnasherin6731 Před 4 měsíci +1

    Speed kamiyakiyal ellam sheriyakum