We Fly 100 rocket at Once | 100 റോക്കറ്റ് ഒരുമിച്ച് കത്തിച്ചപ്പോൾ

Sdílet
Vložit
  • čas přidán 8. 11. 2021
  • We Fly 100 rocket at Once
  • Zábava

Komentáře • 3,7K

  • @Ucme619
    @Ucme619 Před 2 lety +11244

    രതീഷ് അണ്ണൻന് ഇത്ര ഫാൻസ്‌ ഉണ്ടെന്നു പുള്ളി പോലും ഓർത്തു കണ്ണില്ല ❤️❤️❤️😕

    • @VISHNUTECHYVLOG2
      @VISHNUTECHYVLOG2 Před 2 lety +61

      200 അവൻ സഹിക്കാൻ അവഹോ

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd Před 2 lety +166

      @@VISHNUTECHYVLOG2 201 ആയാൽ കുഴപ്പം ഉണ്ടോ..

    • @muhammedsuhailt963
      @muhammedsuhailt963 Před 2 lety +32

      @@Lucifer9997jdjdjdjd 😆😂

    • @haridevsudhi7592
      @haridevsudhi7592 Před 2 lety +48

      Ratheeshettan power alle

    • @jcutsenjoy5838
      @jcutsenjoy5838 Před 2 lety +100

      ഷെഡ്‌ഡി കഴുകാൻ സഹായിക്കുമോ 😂😂

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +2558

    ഒന്നും മിണ്ടാത്ത രതീഷേട്ടന് വരെ ഇത്രയും ഫാൻസ് ഉണ്ടെങ്കിൽ അത് ഫിറോസിക്ക ബ്രില്യൻസ് കൊണ്ട് മാത്രമാണ്.... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @jonnase1568
      @jonnase1568 Před 2 lety +20

      Ettakke kuttiye ijj parayyannath brilliants sse😶

    • @malluclutches1245
      @malluclutches1245 Před 2 lety +2

      Pulle

    • @Minnal-maanikyam_07
      @Minnal-maanikyam_07 Před 2 lety +6

      Niggalude channelin ith vare tick mark vannillee

    • @malluclutches1245
      @malluclutches1245 Před 2 lety +1

      @@Minnal-maanikyam_07 ayal paranathu inganathe chanel verify avulannu

    • @subeenasineesh1169
      @subeenasineesh1169 Před 2 lety +2

      രതിഷ് (ചേട്ടനും) ഫാൻസുണ്ട് "ഫിറോനും" ഫാനുണ്ട്

  • @mohammedalthaf5427
    @mohammedalthaf5427 Před 2 lety +5

    ഫിറോസിക്കയുടെ ആ കൈലി മുണ്ടും ബനിയനും ഇട്ടിട്ടുള്ള ആ traditional style..... I like it.... ❤️❤️❤️

  • @sreyassree6766
    @sreyassree6766 Před 2 lety +39

    രതീഷ്🔥 ഏട്ടൻ ഇല്ലാതെ എന്ത്‌ വെടികെട്ട് എന്ത്‌ ആഘോഷം. യൂട്യൂബ് പോലും വിചാരിച്ചുകാണില്ല ഇത്രയും രതീഷ് ഏട്ടൻ ഫാൻസ്‌ നെ വിധി പോലും വിറച്ചുപോയി 🔥❤️

  • @vaishnavvs4695
    @vaishnavvs4695 Před 2 lety +475

    രതീഷിനെ മനസ്സിൽ വിചാരിച്ചുകൊണ്ട് നമ്മളിത് കൊളുത്താൻ പോകുവാണേ....... Uff 😍💥🤣❤❤

  • @adsm3726
    @adsm3726 Před 2 lety +1087

    പടക്കം തീ കൊളുത്തുന്ന സമയത്തും അദ്ദേഹം രതീഷിനെ ഓർത്തു ആ മനസ്സ്😘😘

  • @musfir1434
    @musfir1434 Před 2 lety +8

    എനിക്ക് വേണ്ടപ്പെട്ട ഒരാള് കുറച്ചു നാളായി മിസ്സിങ്ങാണ്
    രതീഷേട്ടൻ ഉയിർ 💖

  • @Fernox772
    @Fernox772 Před 2 lety +3

    ലെ നാട്ടുകാർ : ഫിറോസ് പണി തുടങ്ങി 😂💥💥💥🚀🚀🚀🚀

  • @drpjvarier
    @drpjvarier Před 2 lety +677

    പടക്കം കണ്ടാൽ തനി കൊച്ചു കുട്ടി ആയി മാറുന്ന ഫിറോസിക്കാ നിങ്ങൾ പൊളിയാണ്👍👍👍👍 എനിക്കും പടക്കങ്ങൾ ഒരു weakness ആണ്😂😂

    • @ashtoday7349
      @ashtoday7349 Před 2 lety +1

      മരംമുറിക്കാൻ തമിഴ്നാടിന്റെ വാശി എന്തിന്? മുറിച്ചാൽ കേരളം ശവപ്പറമ്പാകുമെന്ന് പറയുന്നതെന്തുകൊണ്ട്
      czcams.com/video/IHNF61I7Qr0/video.html

  • @SravanSKumar
    @SravanSKumar Před 2 lety +745

    ബോച്ചേ ഒന്നുവിട്ടപ്പോൾ ഇക്ക 100 വിട്ടു 😂😂😂😂😂 പെവർ 🤘🤘🤘🤘🤘

    • @SANJU-vl8jk
      @SANJU-vl8jk Před 2 lety +3

      Arra. ബോച്ചേ

    • @nisanthkrishnan3543
      @nisanthkrishnan3543 Před 2 lety +8

      @@SANJU-vl8jk Bobby Chemmannur..🙂 Bluddy gramavasis called him as BoChe 😛

    • @Munaaseey
      @Munaaseey Před 2 lety +3

      @@nisanthkrishnan3543 😂

    • @footballfansss9317
      @footballfansss9317 Před 2 lety +1

      🤣😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣😂😂😂😂😂😂😂

    • @jerinsart
      @jerinsart Před 2 lety +1

      225 avan sahaayikkumo

  • @rameshn7207
    @rameshn7207 Před 2 lety +10

    Really wonderful, could have used two cams one showing the base another one to sky it would be more exotic

  • @s.s.sreekumar6846
    @s.s.sreekumar6846 Před 2 lety

    👌👍😘 wonderful vedikatu....!!...annikum pattakum istamanu...!!

  • @ABiiH__X7
    @ABiiH__X7 Před 2 lety +2577

    രതീഷ് ഇല്ലാത്തോണ്ട് ഒരു രസം ഇല്ല അല്ലെങ്കിൽ രതീഷെ അത് എടുക്ക് ഇത് എടുക്ക് എന്നൊക്കെ ഫിറോസ് ഇക്ക പറയുന്നത് കേട്ടിട്ട് എത്ര നാളായി 😔 we miss you രതീഷ് ചേട്ടാ ❤

  • @prasanthprakasan4624
    @prasanthprakasan4624 Před 2 lety +593

    ഫിറോസിക്കാടെ എൻട്രി കണ്ടപ്പോ മിഥുനത്തിൽ ലാലേട്ടനും ശ്രീനിവാസനും ഉർവശിയെ പായിൽ പൊതിഞ്ഞോണ്ട് നടന്ന് വരുന്ന സീൻ ഓർമ്മ വന്നു 😅😅😅😅😅😅😅😅

  • @anipraveenm1039
    @anipraveenm1039 Před 2 lety +1

    ഫിറോസ് ഇക്കാഇക്കൊല്ലത്തെ വിഷുവിന് ഇതുപോലൊരു ഐറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു..... 👏👏👏

  • @snehasuresh2772
    @snehasuresh2772 Před 2 lety +1

    പൊളി നേരിട്ട് കാണാൻ ഇതിലും സൂപ്പർ ആയിരിക്കും അല്ലേ 😄😄😄

  • @wonderboy6920
    @wonderboy6920 Před 2 lety +1606

    രതീഷ് ചേട്ടനെ miss ചെയ്യുന്നവർ ആരൊക്കെ. We miss you രീതിഷ് ചേട്ടാ. ❤️😕

    • @asadoyt3785
      @asadoyt3785 Před 2 lety +4

      Avidea poyi

    • @lookosemm
      @lookosemm Před 2 lety +6

      @@asadoyt3785 He went to banglore.. 4:09 listen

    • @wonderboy6920
      @wonderboy6920 Před 2 lety +2

      @@asadoyt3785 Bangalore poyiruunnu

    • @reseemshahul1326
      @reseemshahul1326 Před 2 lety +1

      Oho Muhammed Ziyan😅😍🥰

    • @monishatk4864
      @monishatk4864 Před 2 lety +4

      എൻറെ അച്ഛന്റെ പേരും രതീഷ് ആണ്

  • @chandhugokul1594
    @chandhugokul1594 Před 2 lety +83

    4:13 രതീഷിനെ മനസ്സിൽ ധ്യാനിച്ചു കൊളുതാൻ പോകുവാണ് 🤣🤣

  • @swethashyju5608
    @swethashyju5608 Před 2 lety

    Thakarthallo uncle ....supper 👌👌👏👏

  • @KUTTIMASH_HI-FLY
    @KUTTIMASH_HI-FLY Před 2 lety

    Next time Ellam koode orumichu kathichu vidanam...athaarikkum pwerrrrrr🔥

  • @htrdhyani401
    @htrdhyani401 Před 2 lety +690

    രധീഷ് അണ്ണന് വേണ്ടി കട്ട വെയ്റ്റിംഗ് 😄😄😄

  • @vinuk1453
    @vinuk1453 Před 2 lety +206

    വ്യത്യസ്തമായ എന്തെല്ലാം ടെക്നിക്കൽ എന്തായാലും റോക്കറ്റ് കത്തിക്കാൻ തുടങ്ങും മുമ്പേ
    ഫിറോസിക്കാ രതീഷ് അണ്ണാനെ
    മനസിൽ വിചാരിച്ചാത് നന്നായി
    👌👌👌👌👌👌

  • @sandeepnithyanandan1439

    Oru rekshayum illa polichu 👌🏻👌🏻👌🏻👌🏻

  • @safeer6075
    @safeer6075 Před 2 lety

    എല്ലാം അടിപൊളി ഫിറോസ്.. സൂപ്പർ പെരുക്കങ്ങൾ ഇടുക..

  • @Peter-us2wb
    @Peter-us2wb Před 2 lety +389

    സർട്ടിഫിക്കറ്റും ശരിയാക്കി വരുന്ന രതീഷണ്ണന്റെ മാസ് എൻട്രിക്ക് കട്ട വെയ്റ്റിംഗ്😼🔥

  • @_fun.aada.mwone_
    @_fun.aada.mwone_ Před 2 lety +1033

    *ഈമാതിരി വെടിക്കെട്ട് Content കൊണ്ടുവരുന്ന കേരളത്തിലെ ഒരേയൊരു ചാനൽ അത് Firoz ഇക്കാടെയാണ്❤❤*

  • @ncmphotography
    @ncmphotography Před 2 lety +3

    ഓടിക്കോ 😸💥
    Still on trending ❤️✌️

  • @athharoz
    @athharoz Před 2 lety +3

    പടക്കങ്ങൾ എന്നും അണ്ണൻറെ ഒരു വീക്നെസ് ആയിരുന്നു

  • @pmhdaflah_
    @pmhdaflah_ Před 2 lety +35

    FIROS ikka YIL NINN ORU fAMILY VLOG PRADHEEEKSHIKKUNNAVAR UNDOOO

  • @__devil_vampire__582
    @__devil_vampire__582 Před 2 lety +173

    ആകാശത്തു പോയി വിരിയുന്ന പടക്കം ആയിരുന്നേൽ ഒന്നൂടി അടിപൊളിയായേനെ...😍😍

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 2 lety +2

      അതിനു ക്യാഷ് മുടക്കണം

    • @shinumonps5985
      @shinumonps5985 Před 2 lety +13

      @@user-cc9sd4ht1z ith pinne free kittiyathanallo🚶🚶

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 2 lety

      @@shinumonps5985ഇതു 5000 rs മുടക്കി പാൽകുപ്പികളെ കാണിച്ചു 100000 ഉണ്ടാക്കലോ

    • @shinumonps5985
      @shinumonps5985 Před 2 lety +6

      @@user-cc9sd4ht1z athinum ore kazhiv venam. Nammade kayyeenonnumallallo paisa medikkunne🚶🚶

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 2 lety +1

      @@shinumonps5985 അവിടെ മോനു തെറ്റി.... മോനെ റീചാർജ് ചെയ്ത ക്യാഷ് കൊണ്ട് അല്ലെ അവന്റെ വീഡിയോ കണ്ടേ അപ്പോൾ ക്യാഷ്‌ നഷ്ടം... വീഡിയോ കാണാൻ കുറെ സമയം എടുത്തല്ലോ അപ്പോൾ സമയം നഷ്ടം.... കാണുന്നവർക്കു എന്തേലും കിട്ടുമോ? ഇല്ല നഷ്ടങ്ങൾ മാത്രം 🙂🙂

  • @juanaannasorn3779
    @juanaannasorn3779 Před 2 lety

    കൊള്ളാം നല്ല വെറൈറ്റി പരീക്ഷണം.... ഓടിക്കോ..... പടക്കങ്ങൾ എന്നും എന്റെ ഒരു വീക്ക്നെസ്റ്റ് ആണ്

  • @A_B_D_COMPANY
    @A_B_D_COMPANY Před 2 lety +1

    രതീഷ് അണ്ണൻ ഉയിർ ബാക്കി എല്ലാം തൈര് 😁😁🤣🤣🤣 ..

  • @lillysnaturaltips4901
    @lillysnaturaltips4901 Před 2 lety +191

    പണ്ട് ഇതുപോലെ ഒന്ന് വിട്ടതാ അപ്പുറത്തെ വീട്ടിലെ കച്ചി കൂട്ടി ഇട്ടടത്തു വീണതുമാത്രം ഓര്മയുള്ളു പൊന്നോ

    • @malluclutches1245
      @malluclutches1245 Před 2 lety +5

      Ente sivane

    • @walk_man3525
      @walk_man3525 Před 2 lety +2

      Ayoo 😂😂😂😂

    • @jokeey3
      @jokeey3 Před 2 lety +1

      🤣🤣🤣 പിന്നേ റോകറ്റ് എന്ന് പോലും വിചാരിച്ചിട്ടുണ്ടാകില്ല

    • @thinnoleemkalicholeem1689
      @thinnoleemkalicholeem1689 Před 2 lety +3

      czcams.com/users/shortscXLw9TsW3vQ?feature=share
      Dam collapse in Tamil Nadu

    • @snehasuresh2772
      @snehasuresh2772 Před 2 lety +3

      ഓർമ്മിപ്പിക്കല്ലേ പൊന്നേ😁😁😁

  • @user-rp4zo5ox5n
    @user-rp4zo5ox5n Před 2 lety +388

    പടകങ്ങൾ എന്നും ഫിറോസ് ഇക്കാക്ക് ഒരു വിക്നെസ് ആയിരുന്നു 😆🔥

    • @sajaisibi8040
      @sajaisibi8040 Před 2 lety

      ateate

    • @antonyjoz
      @antonyjoz Před 2 lety

      എന്നിക്കുo

    • @mhstatusmaker410
      @mhstatusmaker410 Před 2 lety

      ഇവന്റെയൊക്കെ പാട്ട് അംഗല വാടി കുട്ടികൾക്കെ പറ്റൂ🤭 part =2
      czcams.com/video/Ug0m2Ry2TMM/video.html

    • @antonyjoz
      @antonyjoz Před 2 lety

      @Ashiq Alfasdone bro. ❤️

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd Před 2 lety

      വാണം വിടൽ എനിക്കും ഒരു Weekness ആണ്..🚶

  • @jometmathew4351
    @jometmathew4351 Před 2 lety

    രാത്രിയിൽ വേണമായിരുന്നു.... പൊളിച്ചേനെ

  • @rejiabraham8777
    @rejiabraham8777 Před 2 lety

    ഹ ഹ പടക്കം ഏതായാലും മചാൻ്റെ ഓടിക്കോ...കലക്കി

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +141

    രതീഷ് എവിടെ പോയി എന്നറിഞ്ഞു. ഹാപ്പി ദീപാവലി ❤️❤️❤️❤️❤️❤️

  • @PROGAMER15024
    @PROGAMER15024 Před 2 lety +54

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

    • @hannanmuhammed6161
      @hannanmuhammed6161 Před 2 lety +1

      Njan und

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      എന്റെ community post എല്ലാരും Like cheyyumo🙏✨️✨️

    • @PROGAMER15024
      @PROGAMER15024 Před 2 lety +1

      5 പേര് സഹകരിച്ചാൽ 855 ആകും ഒന്ന് ആക്കിത്തരാവോ 😭😪

    • @jonsnow3932
      @jonsnow3932 Před 2 lety

      നീ തന്നെ

    • @_Net_07
      @_Net_07 Před 2 lety

      1st nee

  • @tech_vlogger_
    @tech_vlogger_ Před 2 lety +12

    100+ ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു🙏🏻

  • @sanu1356
    @sanu1356 Před 2 lety

    ഫിറോസിക്ക...നിങ്ങൾ പൊളിയാ...💗💗💗💗💗💗

  • @deepupodiyan7896
    @deepupodiyan7896 Před 2 lety +151

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്കനെസ്സ് ആണ് :- ഫിറോസ് ഇക്കാ ❤️

  • @donpubg930
    @donpubg930 Před 2 lety +269

    പടക്കങ്ങൾ എന്നും ഇക്കയുടെ ഒരു വിക്നസ് ആയിരുന്നു 💥
    അങ് ദുഫായിൽ ചെന്ന് ചോദിച്ചാലും പറയും 🔇🔉🔉💥⚡🎆🎇🧨🧨🧨💣💣💣#dubai

    • @ANAS-gn2tl
      @ANAS-gn2tl Před 2 lety +7

      Yantha chodikkendath🤔

    • @veiledzmmindset
      @veiledzmmindset Před 2 lety

      @@ANAS-gn2tl 😂

    • @thinnoleemkalicholeem1689
      @thinnoleemkalicholeem1689 Před 2 lety

      czcams.com/users/shortscXLw9TsW3vQ?feature=share
      Dam collapse in Tamil Nadu

    • @donpubg930
      @donpubg930 Před 2 lety +1

      @ANAS KL10 عسكري تشك تميمي سكس عيني نيست بار لنسخه تسميم ith pola choyicha mathi

    • @agent5512
      @agent5512 Před 2 lety +2

      @@ANAS-gn2tl oombiyille ini pokko

  • @user-mx6wl5im3i
    @user-mx6wl5im3i Před 2 lety

    ലെ രതീഷേ.. ആ poli 😜😜😜 എല്ലാ വീഡിയോയിലും ഉണ്ടാവും 😜😜

  • @nikhilbiju443
    @nikhilbiju443 Před 2 lety

    Padakkangal ennum ente oru weakness aahnu.......aa final dialogue + punjiri = anthass ....Firosikka uyir❤️

  • @rijaskannur4828
    @rijaskannur4828 Před 2 lety +37

    പടക്കങ്ങൾ പ്രണയിക്കുന്ന ഫിറോസ്
    ഇക്ക വേറെ ലെവലാണ് 😊☺🥰😘😗

  • @Miniaturechef
    @Miniaturechef Před 2 lety +40

    തുടർച്ചയായി ഫുൾ പടക്കം പൊട്ടിച്ചുളള പരീക്ഷണങ്ങൾ ആണല്ലോ.... ഏതായാലും സംഭവം കൊള്ളാം

  • @rishlasherink7203
    @rishlasherink7203 Před 2 lety +2

    Le:firoskka
    പടക്കങ്ങൾ എനിക്ക് പണ്ടേ ഒരു വീക്നെസ് ആണ്

  • @ramakrishnaneaswaran3560

    Yours 100 is better than the box ones. Looking forward to 100 sparkling rockets. Good luck.

  • @humanbeingo
    @humanbeingo Před 2 lety +30

    സത്യം പറഞ്ഞാൽ ഫിറോസിക്കയുടെ സംസാരം കേൾക്കുമ്പോ തന്നെ ചിരി വരുവാ 😜

  • @soorajravi9908
    @soorajravi9908 Před 2 lety +66

    രതീഷേട്ടൻ്റെ സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് ശരിയായ മതിയായ്ര്ന്നു...😔

  • @adhithyankottarakkarakkara9654

    Aa avasanam vitta saanathinte sound 💥💥💥uff 💥💥💥 poli item ✨💥🔥🔥

  • @_KUMBIDI
    @_KUMBIDI Před 2 lety

    രതീഷ് ഏട്ടൻ തിരിച്ചു വരുമെന്ന് പറഞ്ഞ ഫിറോസ് ഇക്കാക് അഭിവാദ്യങ്ങൾ 😁😁

  • @1234abcd-q1x
    @1234abcd-q1x Před 2 lety +147

    ആരും പേടിക്കണ്ട രതീഷ് ബ്രോ ഉടനെ മടങ്ങിയെത്തും... 💪💪💪❤️

    • @uvvideoedits9897
      @uvvideoedits9897 Před 2 lety +3

      Athin aara pedich 🤣🤣

    • @muhammedashkar7859
      @muhammedashkar7859 Před 2 lety

      ആരാ രതീഷ്

    • @Leyenda__
      @Leyenda__ Před 2 lety

      Ayin എന്തിനാ പേടിക്കുനെ mupr hospital il ചികത്സയിലായിൽ ഒന്നും അല്ലെലോ 😅🤣

    • @love.youhh..143
      @love.youhh..143 Před 2 lety +1

      @@muhammedashkar7859 😂😂

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +259

    Poli...🚀

  • @ammusabhi7404
    @ammusabhi7404 Před 2 lety

    പടക്കം അണ്ണന്റെ ഒരു weakness ആണ്💥💥😂😆🤣🤣🤣🤣🤣

  • @hanimon359
    @hanimon359 Před 2 lety

    ലവലേശം അഹങ്കാരം ഇല്ലാത്ത ഇക്കയുടെ സംസാരം എനിക്കിഷ്ടം 👍👍👍

  • @BB6CUTZ
    @BB6CUTZ Před 2 lety +196

    ആ വീടിന് അടുത്ത് ഉള്ള പടക്ക കടക്കാരന്റെ ഭാഗ്യം 😍✨️
    ഇക്ക content making രാജാവ്
    ഇംഗ്ലീഷിനായി translate ചെയ്യൂ 🤣😁

  • @moodesh4389
    @moodesh4389 Před 2 lety +23

    *കത്തുന്ന ഭാഗത്തു കൂടെ ഓടിയ ഫിറോസ് ഇക്ക mass 😌*

  • @chandanchc2841
    @chandanchc2841 Před 2 lety

    Excellent,very much entertain, creativity salute.

  • @ifx_013
    @ifx_013 Před 2 lety +1

    പൈപ്പിന്റെ രണ്ട് അറ്റത്ത് നിന്നും കത്തിച്ചു വിട്ടിരുന്നു എങ്കിൽ കൊറച്ചൂടെ സ്പീഡ് ആയേനെ എന്ന് തോന്നി 😁😌🔥

  • @keralablastersfc3693
    @keralablastersfc3693 Před 2 lety +12

    പൈപ്പ് കൊണ്ട് വേലി കെട്ടിയ ഫിറോസ് ഇക്കയാണ് താരം

    • @keralablastersfc3693
      @keralablastersfc3693 Před 2 lety +1

      100 sub ആക്കാൻ സഹായിക്കുമോ

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      @@keralablastersfc3693 Pwoli sanam 🤩....Firoz annan😎👑👇.czcams.com/video/5kGeBnWOWl8/video.html .

  • @brijithbrijith4260
    @brijithbrijith4260 Před 2 lety +1

    Odikko odikkoda nathey 😂pathiye podaa prema enik ee dheshathe vazhi ariyillane 😘😂❤️

  • @mobileworld8870
    @mobileworld8870 Před 2 lety +1

    Sambavam adipoli aanu...... Pakshe kurachude better aayitt try cheyyaaam...... Local rocket ozhivaaki kurachude nallath nokamaayirunnu 😂

  • @zameerismayil3699
    @zameerismayil3699 Před 2 lety +215

    ഇക്കാടെ വീടിനടുത്തു ഒരു പടക്ക കട തുടങ്ങിയാൽ വിജയ്ക്കും 😎😄

  • @vloghunter4041
    @vloghunter4041 Před 2 lety +18

    പടക്കം
    ഫിറോസ് ഇക്കാക്ക് എന്നും ഒരു വീക്ക്നെസ്സ് ആണ്

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      എന്റെ community post എല്ലാരും Like cheyyumo🙏✨️✨️✨️

    • @geezgod77
      @geezgod77 Před 2 lety

      @@renjiabhiss5715 ayn

    • @MinnalHaaland10
      @MinnalHaaland10 Před 2 lety

      @@renjiabhiss5715 ilenkil 🤕 ചെയ്യാം 🎯

    • @MinnalHaaland10
      @MinnalHaaland10 Před 2 lety

      😂🎯

  • @crazycreations1584
    @crazycreations1584 Před 2 lety +6

    രതീഷ് ചേട്ടൻ ഇല്ലാത്തതൊണ്ട് video ഒരു രസം ഇല്ലാത്തപോലെ 😟😟😟😟😟😟😟😟😟😟🥺

  • @diopix06
    @diopix06 Před 2 lety +2

    Nemmara vela 😌😏🥰🔥🔥🎆💥💥💥💥💥💥💥💥💥

  • @akashnvmg
    @akashnvmg Před 2 lety +150

    പടക്കങ്ങൾ എന്നും അണ്ണന് വീക്ക്നസ്സാണ് .... 🔥🔥🔥

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +68

    *തിരി കത്തിക്കാൻ നേരത്ത് രതീഷ് അണ്ണനെ ഓർമിച്ച ആ വലിയ മനസ്സിന്....💖😉*

  • @crazymaking4095
    @crazymaking4095 Před 2 lety +3

    രതീഷ് ചേട്ടൻ ഇല്ലാത്തതു കൊണ്ട് video 📷📷 ക്കി ഒരു originality ത്തോനുന്നില്ല 🥺🥺🥺🥱🥱😫🥴🥴🤔🤔 Ratheesh chettan 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😎

  • @hungrykollam273
    @hungrykollam273 Před 2 lety +4

    Thanks for all the support🙌🏻
    Road to 5K subscribers❤

  • @pksquad5947
    @pksquad5947 Před 2 lety +33

    രതീഷ് ഏട്ടൻ ഉയിർ ❤🥰

  • @palakkattukaran
    @palakkattukaran Před 2 lety +68

    ഇക്കാന്റെ വീടിന്റെ അവടെ ഞാനൊരു പടക്കകട തൊടങ്ങിയാലോ എന്നാലോചിക്ക🤣🤣
    പടക്കം ഫുൾ ചിലവായിക്കോളും 🔥🔥🔥

  • @poetico.7113
    @poetico.7113 Před 2 lety

    *ലെ നാസ
    *:നമ്മളെ വെല്ലുന്ന വാണങ്ങൾ വിടുന്ന പുള്ളി ഒരു കില്ലാടി തന്നെ!😹*

  • @aneeshvlogs6502
    @aneeshvlogs6502 Před 2 lety

    അതായത് നമ്മുടെ തിരി... മറ്റേ തിരിയുമായി മുട്ടിച്ച് വയ്ക്കണം😂😂

  • @user-bc7rh1pc3e
    @user-bc7rh1pc3e Před 2 lety +20

    അടുത്ത Diwaliക്ക് status മൊത്തം ഇതായിരിക്കും😌

  • @sj_x8_
    @sj_x8_ Před 2 lety +121

    Rathish annanu vendi athra paeru wait cheyyunu😌🔥⚡

    • @monu7773
      @monu7773 Před 2 lety

      Da don't worrry he will come soon

    • @sanilkumar1709
      @sanilkumar1709 Před 2 lety

      czcams.com/video/cTmCc83OcQI/video.html

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      Pwoli sanam 🤩....Firoz annan😎👑👇.czcams.com/video/5kGeBnWOWl8/video.html .

  • @noufalvu7884
    @noufalvu7884 Před 2 lety

    ചേട്ടൻ സൂപ്പർ തൃശ്ശൂർ പുരം വേഡി കട്ട് പോലെ അടിപൊളി

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +1

    സൂപ്പർ ഇക്കാ സൂപ്പർ🔥💥🙏

  • @arunrajpalodu3012
    @arunrajpalodu3012 Před 2 lety +17

    മിസ്റ്റർ ഇന്ത്യൻ ഹാക്കറിനു ശേഷം.. കേരളത്തിൽ നിന്നും ഫിറോസ്ക്ക..❤❤

  • @-_kl35buspremi_-93
    @-_kl35buspremi_-93 Před 2 lety +20

    ഫിറോസ് ഇക്ക രതീഷ് ചേട്ടൻ എന്തിയെ. പുള്ളിയില്ലാതെ ഒരു സുഖവും ഇല്ല😔😔❤

  • @soumyaaradra2749
    @soumyaaradra2749 Před 2 lety

    Firos Bro ... പൊളിച്ചു
    👍

  • @Butter-files
    @Butter-files Před 2 lety

    എന്റെ പൊന്നിക്കാ നിങ്ങൾ ഒരു സംഭവം തന്നെ 🥰🥰🥰

  • @pinky-man
    @pinky-man Před 2 lety +56

    3 pvc പൈപ്പ് കിട്ടിയാൽ cricket കളികാം ആയിരുന്നു 🙂✌️😎

    • @malluclutches1245
      @malluclutches1245 Před 2 lety +3

      Monu

    • @pinky-man
      @pinky-man Před 2 lety +1

      @Ganisetti Roopa 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳⚡️❤️😎

  • @malappuramyt
    @malappuramyt Před 2 lety +18

    ഇനിപ്പോ അടുത്ത വിട്ടുക്കാർക്ക് തൃശ്ശൂർ പൂരം കാണല്ലോ !!😅⚡❣️❣️💕💕

    • @geezgod77
      @geezgod77 Před 2 lety +2

      😂😂

    • @anwar6862
      @anwar6862 Před 2 lety +2

      😅😂😂😂

    • @hashirhashir4992
      @hashirhashir4992 Před 2 lety +3

      തൃശൂർ പൂരം പാലക്കാട്ട്ക്ക് മാറ്റിയോ 🙄

    • @malappuramyt
      @malappuramyt Před 2 lety +2

      @@hashirhashir4992 🤦‍♂️

    • @MinnalHaaland10
      @MinnalHaaland10 Před 2 lety +1

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @aswinmj3805
    @aswinmj3805 Před 2 lety

    Ratheeshe...Kollam Poli Saanam Alle...Ayyo Avaru Pattichallo😂🤣

  • @callmesam8467
    @callmesam8467 Před 2 lety

    More like hundred fireworks going in order😂😂

  • @Nouphy1
    @Nouphy1 Před 2 lety +10

    Ningal ee troll മനപ്പൂർവ്വം വാങ്ങിക്കാൻ വേണ്ടി നടക്കുവാണല്ലേ... ✌️✌️❤😝

  • @Foodie__sqd
    @Foodie__sqd Před 2 lety +12

    😁😁ദീപാ ബലിന്റെ അവസാന ബെഡിക്കട്ട് ആയി പ്രഖ്യാപിക്കുന്നു 😂❤❤frozka uyir

  • @abdulsalamv.p631
    @abdulsalamv.p631 Před 2 lety

    Polich....💥💥💥🎉🎉Be care full....👍👍👍

  • @rameesespana9402
    @rameesespana9402 Před 2 lety +1

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 😂

  • @Athul1818
    @Athul1818 Před 2 lety +7

    Variety content ആയി വരുന്ന നിങ്ങളെല്ലാവരും ആണ് ഹീറോ
    ഒരു രക്ഷയുമില്ല ഇതൊക്കെ എവിടുന്ന് കിട്ടുന്നു😍😍😍😆😆🙂😘

  • @splicerforext
    @splicerforext Před 2 lety +47

    ഇത്രയും റോക്കറ്റ് ഒരുമിച്ചു വിട്ട ഫിറോസ് ഇക്ക ഒരു കില്ലാഡി തന്നെ 😀

  • @JabisVlog
    @JabisVlog Před 2 lety +1

    Pwoli

  • @Jb__explorer
    @Jb__explorer Před 2 lety

    Powlichu ❤️❤️👍🏻

  • @_fun.aada.mwone_
    @_fun.aada.mwone_ Před 2 lety +108

    *അല്ലെങ്കിലും Verity Content ആണ് Firoz ഇക്കാടെ Highlight💞*

  • @ajays9192
    @ajays9192 Před 2 lety +8

    പടക്കങ്ങൾ എന്നും ഇക്കാടെ weakness ആണ് 😂😎

  • @abithaanilabi609
    @abithaanilabi609 Před 2 lety +2

    ഫിറോസ് ഇക്കയുടെ ബുദ്ധി വിമാനമാണലോ, വിമാനമല്ല റോക്കറ്റ് റോക്കറ്റ് 😂😂

  • @flwork6893
    @flwork6893 Před 2 lety +1

    ഫിറോസ് ഇക്കായെ സിനിമയിൽ കണ്ടപ്പോൾ കാണാൻ വന്നവർ...❤️⚡

  • @jobin3198
    @jobin3198 Před 2 lety +11

    അവസാനം വിട്ടതാണ് correct എലിവാണം. Correct എലിടെ സൗണ്ട് 😂