ഇറച്ചിക്കറിയുടെ ടേസ്റ്റിൽ potato കറി| potato curry |easy and easy potato Curry recipe in malayalam|

Sdílet
Vložit
  • čas přidán 8. 09. 2024
  • Easy and tasty potato curry recipe in malayalam #potatocurry #varietypotatocurry #lubizkitchen
    Fb page link👇
    / lubinanadeer

Komentáře • 1K

  • @sangeethasasi1793
    @sangeethasasi1793 Před 3 lety +444

    ഞാൻ കുറെ തിരിഞ്ഞു ഒന്നും ഇഷ്ടപ്പെട്ടില്ല...ഒരു കുഞ്ഞു പാർട്ടി ഉണ്ട്.....മണ്ഡല മാസം നോൺ പറ്റില്ലല്ലോ ..ഇപ്പഴാ ഒരു സമാധാനം ആയതു.... ഉറപ്പിച്ചു ഇത് തന്നെ . ആദ്യം ആയാണ് ഇത് കണ്ടത്...... നന്നായി ഇഷ്ടപ്പെട്ടു ketto....... Sub ചെയ്യുന്നു..... 😍😍😍😍

    • @LubizKitchenLubinaNadeer
      @LubizKitchenLubinaNadeer  Před 3 lety +15

      Tnkz dear😍😍

    • @vijilaramesh7493
      @vijilaramesh7493 Před 3 lety +7

      ഞാനും ഇപ്പോഴ കണ്ടത് ഇഷ്ടപ്പെട്ടു subscribe cheythu😍

    • @ciaptenindia9211
      @ciaptenindia9211 Před 3 lety +7

      കൊതി വച്ചു കൊണ്ട് മണ്ഡലം നോറ്റിട്ട്. എന്തു കാര്യം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sangeethasasi1793
      @sangeethasasi1793 Před 3 lety +9

      @@ciaptenindia9211ഞാൻ വല്യ വിശ്വാസി ഒന്നും അല്ല ഭായ്.... എന്റെ വീട്ടിൽ പോയാൽ വേണ്ടത് കഴിച്ചിട്ട് പോരും..അത് ഏത് മണ്ഡലം ആയാലും ശരി 🤣🤣🤣🤣.. bt hus ന്റെ വീട്ടുകാർക്ക് പറ്റില്ലല്ലോ 🤣🤣🤣🤣🤣അപ്പോ ഒരു അഡ്ജസ്റ്മെന്റ് അത്രേം ഉള്ളു 🤣🤣🤣എനിക്ക് വേണ്ടി അല്ല അവർക്കു വേണ്ടി 🤣🤣

    • @ciaptenindia9211
      @ciaptenindia9211 Před 3 lety +5

      @@sangeethasasi1793 അതെയോ..?.......എന്നാൽ..സ്വാമി..ശരണം😀😀😀😀

  • @maazuvlogz3070
    @maazuvlogz3070 Před 3 lety +21

    ഞാൻ ചപ്പാത്തിയുടെ കൂടെ ഈ പൊട്ടറ്റോ കറി ഉണ്ടാക്കി. എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. ചേച്ചിയുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ. ഒരുപാട് ഇഷ്ട്ടായി

  • @nichusmunnas2535
    @nichusmunnas2535 Před 3 lety +26

    ശെരിക്കും manju ചേച്ചിയുടെ sound 👌

  • @Geethanjaly_Surjith
    @Geethanjaly_Surjith Před 3 lety +37

    I'm studying in plus one and I tried this home today.... It is the first dish that i made which got good review from my mom 😊 This recipe made my day... Thanku so much ❤️

  • @lijivarkey3467
    @lijivarkey3467 Před 2 lety +4

    Njan വിട്ടിൽ ഉണ്ടാക്കി നോക്കി super ടേസ്റ്റ് ആണ്

  • @fathimanoushad9164
    @fathimanoushad9164 Před rokem +2

    Onnum parayan illatoo pwoli curry ithreyum taste aayitt njan ithu vare potato curry kazhichitilla. Varatharacha chiken curry de polee. I like it🥰

  • @sowmyaps1989
    @sowmyaps1989 Před 3 lety +8

    Ee curry innu try cheythu... Porottayude koode perfect combo... 👌👌 thanx 👍👍

  • @thengakolamedia102
    @thengakolamedia102 Před 3 lety +185

    Manju warriorde voice pole und😍

    • @LubizKitchenLubinaNadeer
      @LubizKitchenLubinaNadeer  Před 3 lety +5

      😍tnku

    • @abuamaan6496
      @abuamaan6496 Před 3 lety +7

      Enikkum thonni

    • @abhijithbinoy1986
      @abhijithbinoy1986 Před 3 lety +8

      എനിക്കും. അങ്ങനെ തോന്നിയിട്ടാ ഞാൻ കമന്റ്സിൽ വന്നത്. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ 😀.

    • @user-vz5hs5mo7n
      @user-vz5hs5mo7n Před 3 lety +2

      Yes

    • @psychogirl4877
      @psychogirl4877 Před 3 lety +2

      Enikum thonni

  • @vishnuathira765
    @vishnuathira765 Před 3 lety +15

    First time try അടിപൊളി Recipe Superb thank youu chechiii 💓❤

  • @divnasatheendran4312
    @divnasatheendran4312 Před 3 lety +23

    Made it today...a perfect side dish for breakfast....thank you so much

  • @carslover7707
    @carslover7707 Před 3 lety +41

    Tried this curry with chapathi. It was so yummy. Thanks for this simple and tasty recipe . Subscribed 👍

  • @madhuchandrika5300
    @madhuchandrika5300 Před 2 lety +12

    Tried this yesterday... It's super easy and super yummy.... Thank you for the recpie...💓💓

  • @aneeshratheesh7296
    @aneeshratheesh7296 Před 4 lety +6

    വായിൽ വെള്ളം വരുന്നത്കൊണ്ട് ചേച്ചിക്ക് പറയാനുംഒക്കുന്നില്ല ..എനിക്ക് കണ്ടോണ്ടിരിക്കാനൊക്കുന്നുമില്ല ..സൂപ്പർ .ഞാൻ try ചെയ്യും

  • @babuasguruyayoorappanpambo5953

    Hai chechi njan innu try cheydu tto adipollli taste ....veetile ellavarkum istapettu😍 serikkum pwoli taste ....🙏 thank u for this receipe ...waiting for nxt amazing magical receipes😋😋😋😋😋😋😋😋

  • @minnu6540
    @minnu6540 Před 3 lety +26

    First time seeing ur video ,ur sounds like manju warrier 😊 ipo thanne ee curry njan undaakkum.. potato recipe nokiyapo ningadetha first kandath ..

  • @user-vz5hs5mo7n
    @user-vz5hs5mo7n Před 3 lety +2

    ഞാൻ ചെയ്തു നോക്കിയിരുന്നു വളരെ ടേസ്റ്റ് ഉള്ള ഒരു റെസിപ്പി ആയിരുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. താങ്ക്സ്

  • @shadowgirl372
    @shadowgirl372 Před 3 lety +19

    Manju chechiyude voice😍

  • @bincyok2027
    @bincyok2027 Před rokem +1

    super ആണ് ട്ടോ എല്ലാര്ക്കും ഇഷ്ടം aayi

  • @user-fx2df8wm2z
    @user-fx2df8wm2z Před 3 lety +12

    അടിപൊളി ചേച്ചി ......👌ചിക്കൻകറിയേക്കാൾ ടേസ്റ്റ് ഉണ്ട്....... ഇനിയും ഇതുപോലെയുള്ള useful videos ഞാൻ പ്രതീക്ഷിക്കുന്നു...Thankyou so much☺️

  • @ajithkumar.d7072
    @ajithkumar.d7072 Před rokem +1

    അതി മനോഹരമായ വീഡിയോ. എത്ര മനോഹരമായ അവതരണം🙏

  • @bosco3385
    @bosco3385 Před 3 lety +3

    കേട്ടപ്പൊൾ ഇഷ്ട്ടപ്പെട്ടു
    ഒണ്ടാക്കിനൊക്കിയിട്ട്‌ അടുത്ത അഭിപ്രായം പറയാം

  • @savitha9596
    @savitha9596 Před rokem +1

    Njanum innu ravile appathileku e curry undaki , really super taste aayi kitti ketoo... Thankyou for this recipy.. Stay blessed🥰🙌🙌🙏

  • @ramyavijaykumar8572
    @ramyavijaykumar8572 Před 3 lety +21

    ആദ്യമായിട്ടാണ് ചേച്ചിയുടെ video കാണുന്നത് .കറി കണ്ടപ്പോൾ തന്നെ ചാനൽ Subscribe ചെയ്തു .ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം .

  • @muneerbarsha
    @muneerbarsha Před 3 lety +2

    Super..
    കറിയും and പറയലും കൊള്ളാം
    എന്തായാലും ഉണ്ടാക്കും

  • @arundhathinair7541
    @arundhathinair7541 Před 3 lety +4

    Ella comments inum rply kodukkunna chechy poliyanu

  • @sanacm7305
    @sanacm7305 Před 3 lety +2

    അടിപൊളി receipe👍.... എല്ലാവർക്കും ishttaayin😍....... Bt njn masala podikal choodaakkaatheyaa ittath...... 👍

  • @gyanthevlogger8161
    @gyanthevlogger8161 Před 4 lety +95

    Chechi...u sounds like manju warrier

  • @ponnus6609
    @ponnus6609 Před rokem

    എൻ്റെ കയ്യിൽ ചിക്കൻ മസാലയില്ല...... ബീഫ് മസാലയിട്ടു.....
    സംഗതി സൂപ്പർ....
    മല്ലിയിലയ്ക്കു പകരം വേപ്പിലയിട്ടു.... സൂപ്പർ.....😋😋😋

  • @balaak23
    @balaak23 Před 3 lety +19

    Just saw this recipe yesterday n tried it seeing the positive comments. It's sooo yummy. I think we can make chicken curry too the same way

  • @fashionbeauty9747
    @fashionbeauty9747 Před 3 lety +3

    Njan undakki ...sathyam parayaalo nalla taste undaayrunnu..adipolii

    • @LubizKitchenLubinaNadeer
      @LubizKitchenLubinaNadeer  Před 3 lety +1

      Tankz dear for feedback.. ningalde recipe feedback pic undenkil fb page vazhi ayakkam ketto

  • @shihabk5964
    @shihabk5964 Před 3 lety +8

    അടിപൊളി.. ഞാൻ ഇതുണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ആയിരുന്നു 👍

  • @neethu5215
    @neethu5215 Před rokem +1

    Njan undaki noki. Adipoliyayitund. Super taste

  • @marilynmary5189
    @marilynmary5189 Před 2 lety +13

    Made this curry today. It was just superb!! 👌♥️ Thank you for this perfect recipe 🌹

  • @priyamathew3850
    @priyamathew3850 Před 3 lety +1

    Potato curry thapi vannu ivadey anu ethipettath....undaki adipolee...enikum Manju chechidey sound poley❤️

  • @Ayishaizwa4818
    @Ayishaizwa4818 Před 3 lety +10

    നല്ല വൃത്തിയുള്ള കറി 🤗

  • @Jzoneit
    @Jzoneit Před rokem

    Made and I got mother in law love😄❤️thank youuuuu❤️❤️❤️

  • @sujathankappan7395
    @sujathankappan7395 Před 3 lety +4

    Tried today came out well. Tried for ghee rice combination.

  • @amruthapraveen5076
    @amruthapraveen5076 Před rokem +1

    Njnum try cheythu today. it was superb👌

  • @maazuvlogz3119
    @maazuvlogz3119 Před 4 lety +16

    Njan inn ee kariundaakki. Ellavarkkum ishttapettu

  • @nandhukrishna7701
    @nandhukrishna7701 Před 3 lety +2

    Anik cooking arriyila ndhelum onn try cheya karudhi appo thathade vedio kandu adipoli recipie othiri eshttayi nalla taste und thank u so much

  • @josemyjoju3537
    @josemyjoju3537 Před 3 lety +24

    ശെരിയാ manju ചേച്ചിടെ സൗണ്ട് ഇണ്ട് 😃

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před rokem

    പൊട്ടോറ്റോ കറി വളരെ നന്നായിട്ടുണ്ട്. കണ്ടാലറിയാം ടേസ്റ്റിയാണെന്ന് ഉണ്ടാക്കി നോക്കാം.

  • @litsogaming6580
    @litsogaming6580 Před 4 lety +5

    Njan ithu try cheyum
    Adipoli sound chechi 😇

  • @anusharajith1723
    @anusharajith1723 Před 2 lety +1

    First njan vichaarichu ith manju chechi annen enthayaalum njan ee recipe undakkum

  • @ansila.c.u6801
    @ansila.c.u6801 Před 3 lety +6

    I like this video. Supper and simple recipe 😍😍😍😍

  • @Ajithkumar-gk5yp
    @Ajithkumar-gk5yp Před 3 lety +1

    ഒരു പ്രാവിശ്യം ട്രൈ ചെയ്തു നോക്കി അടിപൊളി 😋🤩

  • @sinjuraina1645
    @sinjuraina1645 Před 3 lety +3

    പൊളി ഹാ ഞാൻ ഉണ്ടാക്കി നോക്കി

  • @archanagr6139
    @archanagr6139 Před 3 lety +2

    Adipowli taist
    Njn undaki nokii
    Thank you😍😍😍😍😍

  • @devanarayananm9637
    @devanarayananm9637 Před 3 lety +644

    മഞ്ജു വാരിയേരിന്റെ സൗണ്ട് പോലെ ഉണ്ട് എന്ന് കമന്റ്‌ വായിച്ചിട്ടു വീഡിയോ വീണ്ടും play ചെയ്തത് ഞാൻ മാത്രം ആണോ 😍

  • @DeepaK-bv3lh
    @DeepaK-bv3lh Před 2 lety +1

    മഞ്ജു വിന്റെ sound പോലെ ഉണ്ട് ഇയാളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയുന്നു കാരണം ഞാൻ മഞ്ജു വിന്റെ fan ആണ് അപ്പോൾ അവളുട sound ഉള്ള ആളെ കാണാനും വീണ്ടും കേൾക്കക്നും കൊതിയുള്ളത് കൊണ്ട് ചെയ്തു. ഇനിയും പ്രതീക്ഷിക്കുന്നു love uuu. ഇയാളുടെ പേര് എന്തണ്

  • @arjunanilkumar4328
    @arjunanilkumar4328 Před 3 lety +3

    Pwoliyeaaa😁😍

  • @kunkisanthosh8101
    @kunkisanthosh8101 Před 3 lety +1

    ഞാൻ വെച്ചു സൂപ്പർ എന്റെ hus ഒത്തിരി ഇഷ്ടപ്പെട്ടു Tq 👌👌👌👌

  • @robindevasia2185
    @robindevasia2185 Před 4 lety +5

    Super ,Adipoli 👍

  • @ruksanaashif4559
    @ruksanaashif4559 Před 3 lety +1

    ഞാനും വെച്ചു എന്റെ വീട്ടുകാർക്കും ഇഷ്ട്ടപെട്ടു സൂപ്പർ

  • @athiraaa7545
    @athiraaa7545 Před 3 lety +3

    Njan try chythu super anutto

  • @rejithaspillai5102
    @rejithaspillai5102 Před 2 lety +1

    Potato curry kidilan, chicken polea thannae colour full

  • @creativityqueen6217
    @creativityqueen6217 Před 3 lety +6

    Very easy to prepare..thank you..

  • @jyothykr3624
    @jyothykr3624 Před 3 lety +2

    ഞാൻ ഇന്ന് ഉണ്ടാക്കി... നല്ല ടേസ്റ്റ് ഉണ്ട്

  • @aryathomas6410
    @aryathomas6410 Před 3 lety +7

    I was searching for simple and delicious recipe ..Thank uu

  • @ihsanpkm1061
    @ihsanpkm1061 Před 3 lety +1

    Adipoli tto njhaan try cheythu super ellaarkum eshttaayi thank u sis

  • @shifnakkv790
    @shifnakkv790 Před 3 lety +3

    Njn ningalude adhyam kanda video ithan.subscribe cheythoo tto🥰🥰likum cheythu

  • @jinipreeth3405
    @jinipreeth3405 Před 3 lety +1

    Kaanan nalla bhangi...njaan innu undaaki nokkatte .😋

  • @Krishnapriya_1984
    @Krishnapriya_1984 Před 3 lety +3

    Adipoli aanu..veetil undakki..👍👍Thank you so much ...🙏🙏❤

  • @adithyaadithya2973
    @adithyaadithya2973 Před 3 lety +2

    Njan try cheydhu adhu success avukayum cheydhu.Thank you

  • @niyasputtekkadan7916
    @niyasputtekkadan7916 Před 3 lety +3

    Najn try cheythu sooper😍😍😍

  • @snehavarghese9csonavarghes714

    Njan undakki Nokki ellavarkum estapettu. ...
    Thank you ☺️

  • @ashwajiths5741
    @ashwajiths5741 Před 4 lety +8

    Hai chachi njan puthiya fan anu chachiyude njan ee curry try cheithu super ayitunduu

  • @gamingwithjr21
    @gamingwithjr21 Před 2 lety +1

    വാരിയർ പറഞ്ഞ പോലെ ഇത് നിങ്ങളുടെ കാലമെല്ലെ..!❤👍🏻

  • @user-dh9si7gj7h
    @user-dh9si7gj7h Před 4 lety +4

    Njan inne ith ndakki
    Super aane tto🤤

  • @anniejosea2540
    @anniejosea2540 Před 4 lety +2

    Hi sis ...njan ennu try cheyathu noki. Easy method .. super. Very tasty. ..thank u ....

  • @prolegomenon1297
    @prolegomenon1297 Před 3 lety +6

    Really nice one.I tried it today.

  • @shilpsshilps7920
    @shilpsshilps7920 Před 2 lety

    Adipoli . 1 st time aanu kanunnath. Superb

  • @mekhabnair2038
    @mekhabnair2038 Před 3 lety +3

    Thank you so much chechi... amazing recipe aan...njn inn try cheythu...nice recipe ❤️

  • @user-vc1nu4kc7s
    @user-vc1nu4kc7s Před 3 lety

    subscribed🔔
    Chechide sound manjuchechiyde sound pole aayathkond onnm nokkathe subscribe cheythu❣️❣️❣️❣️❣️

  • @risvanafarbin6459
    @risvanafarbin6459 Před 3 lety +3

    Super ayittund dear👍👌👌

  • @user-nb3ei1kv5q
    @user-nb3ei1kv5q Před 2 lety +1

    സൂപ്പർ chechi. ഉണ്ടക്കിനോക്കി അടിപൊളി 😋

  • @vinchisharavi6172
    @vinchisharavi6172 Před 3 lety +6

    Adipoli chechi 😍

  • @shobhachandran5583
    @shobhachandran5583 Před 3 lety

    ഞാൻ ഈ കറി ഒരുപാട് വച്ചിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു താങ്ക്സ്

  • @jesmamariams363
    @jesmamariams363 Před 4 lety +6

    Nalla taste aayirunnu. Thankuuu chechi...😍❤️💕💞😘💝🤩

  • @arunkrishnaarun2393
    @arunkrishnaarun2393 Před 4 měsíci

    Njnum indaki.. With oru puzhugiya mutta uff💫💫💫

  • @amulyaappoos3566
    @amulyaappoos3566 Před 3 lety +11

    Wonderful recipe! Frying the masala before the whole process is a great tip! Thank you! ☺️💜

  • @bibeeshkololamba5431
    @bibeeshkololamba5431 Před 3 lety +1

    Hi chechi innu ravile kadi undakkiyappo entha curry undakka ennu vijarichu angane search cheythappo ith kandu poli sanam chechi... sub cheythutto

  • @syamilyps1480
    @syamilyps1480 Před 3 lety +4

    Njan cheythu chechi. Thank you🤗

  • @nichuzz1233
    @nichuzz1233 Před 3 lety +1

    Njn try chythuuu.. Tastey aayitndd.. Thnku

  • @nidhivnair3726
    @nidhivnair3726 Před 3 lety +4

    I'm gonna try this now for dinner

  • @bindulekhapradeepkumar6953

    മഞ്ജു വാര്യരുടെ അതേ സ്റ്റൈൽ സംസാരം 😍😍👍👍👍

  • @ayonaayana8817
    @ayonaayana8817 Před 3 lety +13

    Super and thank u for this recipe

  • @rejeebkaramana221
    @rejeebkaramana221 Před 3 lety +1

    ഞാൻ ഉണ്ടാക്കി super👌👌👌👌

  • @julieanu6283
    @julieanu6283 Před 3 lety +4

    എന്തായാലും ഞാൻ ഇതിന്ന് ചെയ്തുനോക്കി# സംഭവം നന്നായിരുന്നു എങ്കിലും മസാലകൾ ചെറുതായി ഒന്നു കരിഞ്ഞു പോയി.കറിക്ക് ഒരു ചെറിയ കൈപ്പും അനുഭവപ്പെട്ടു!! പിന്നെ ഞാൻ പാചകത്തിൽ ഒരു തുടക്കക്കാരി ആണ്. വിജയിക്കാതെ എവിടെ പ്പോകാനല്ലേ🤣😎👩‍🍳

  • @aneegayaaaru
    @aneegayaaaru Před 3 lety +2

    Try cheythu...Nannayi..Thanks maam

  • @mynobabu8724
    @mynobabu8724 Před 3 lety +9

    Tried the recipe and the result was very good.

  • @asifaa1747
    @asifaa1747 Před 3 lety +2

    Nannayittund .. Njan ippozha undakkiye 😊

  • @athirabaiju230
    @athirabaiju230 Před 4 lety +3

    Super..

  • @_faiha_1615
    @_faiha_1615 Před 2 lety +2

    Poli😍super👍🏻👍🏻✨️

  • @ratheeshrathi6240
    @ratheeshrathi6240 Před 3 lety +5

    മഞ്ജു ചേച്ചിയുടെ അതെ സൗണ്ട് ചേച്ചിക്ക്
    ബാക്ക് സൗണ്ട് ഓക്കേ ആണ്

  • @fizassworld144
    @fizassworld144 Před rokem +1

    Alhamdulillha 🥰ഇത് ഞാൻ ഇന്ന് ദോശക്ക് ഉണ്ടാക്കി എല്ലാര്ക്കും ഒരുപാടിഷ്ടായിട്ടോ

  • @unnip8282
    @unnip8282 Před 3 lety +5

    Super 👌👌

  • @suchitrak6186
    @suchitrak6186 Před 3 lety +2

    Channel innanu adyamai kanunnathu. Curry undakkanam. Recipe kandapazhe nalla cook anennu manassilayi. Athu kondu vere recipikalum noki. Poli

  • @vidyaprasad6vp
    @vidyaprasad6vp Před 3 lety +3

    3 green chilly itaruno??🤔 any way i tried and loved it👏🏼

  • @sheebaraveendran5472
    @sheebaraveendran5472 Před 11 měsíci

    Njaan try cheythu .... superb taste 👌