ഇറച്ചി കറിയുടെ Taste ൽ കുറഞ്ഞ ചേരുവ കൊണ്ട് Potato കറി | Spicy Potato Curry in Kerala Style Meatcurry

Sdílet
Vložit
  • čas přidán 24. 03. 2020
  • Hi friends,
    Witten Recipes : www.shahanasrecipes.com/2021/...
    Ingredients:
    ============
    Potatoes - 2 Nos/ Medium size
    Onion - Half portion of Medium size Onion
    Garlic - 4 cloves medium size
    Salt as per taste
    Water - 1/2 cup
    Curry leaves - 1-2 strands
    Turmeric powder - 1/4 tspn
    Coriander powder - 3/4 tspn
    Garam masala - 1/2 tspn
    Chilli powder - 1/2 tspn
    Garnish:
    Coconut oil - 2 tbspn
    Mustard seed - 1/2 tspn
    Curry leaves - 1 strand
    Turmeric powder - 1/2tspn
    Kashmiri red chilli powder - 1 tspn
    Coriander powder - 1.5 tspn
    Garam Masala - 1tspn
    Other Videos :
    Garam masala : • ഗരംമസാല എളുപ്പത്തിൽ |...
    Kadala curry : • ഇറച്ചി കറിയുടെ അതെTast...
    Soya roast : • സോയ ചങ്ക്‌സ് വരട്ടിയത്...
    Thenga choru: • മലബാറിന്റെ സ്വന്തം തേങ...
    Garam masala : • ഗരംമസാല എളുപ്പത്തിൽ |...
    Soya fried rice: • ചിക്കനും ബീഫും ഇല്ലാതെ...
    STAY CONNECTED :
    INSTAGRAM : / shahanasrecipes
    FACEBOOK : / shahanas-recipes
    English Website : www.shahanasrecipes.com
    Pinterest : / shahanasrecipes
    Sound :www.bensound.com
    Email /Contact : shahanas.recipes@gmail.com
  • Jak na to + styl

Komentáře • 1,6K

  • @najeebali7249
    @najeebali7249 Před rokem +403

    കുക്കിംഗ് അറിയാതെ വിദേശത്ത് കഷ്ടപ്പെടുന്ന ബാച്ചിലേഴ്സ്നു നടുക്കടലിൽ വീണ ആൾക്ക് കിട്ടിയ തോണി പോലെ ഈ വീഡിയോ❤

  • @jomoljosephjoseph2088
    @jomoljosephjoseph2088 Před 3 lety +25

    Njnum try cheyuthu super tasty thank uuu chechi for this simple receipe🥰🥰🥰

  • @neenubaby7002
    @neenubaby7002 Před 3 lety +13

    കറി വെക്കാൻ ഒന്നും ഇല്ലല്ലോ എന്ന് ആലോചിച്ചു നോക്കിയപ്പോഴാ ഈ റെസിപ്പി കണ്ടേ... അടുക്കളയിൽ ആണേൽ ആകെ ഉരുളകിഴങ്ങ് മാത്രം ഉണ്ട്.... പിന്നെ ഒന്നും നോക്കിയില്ല... ഞാൻ ഉണ്ടാക്കി...... സൂപ്പർ ആയി വന്നു.....

    • @ShahanasRecipes
      @ShahanasRecipes  Před 3 lety +1

      Neenu baby orupadu sandosham unde thank you so much

  • @sindhunair2131
    @sindhunair2131 Před 2 lety +11

    ഞാൻ ഈ recepie പലപ്രാവശ്യം വച്ചിട്ടുണ്ട് എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇന്ന് ഇത് വീണ്ടും ഉണ്ടാക്കി ( നാട്ടിൽ വന്നിട്ട്) it came out Very well , every one liked it thank u

  • @libiyavijesh5659
    @libiyavijesh5659 Před 2 lety +300

    ഉരുള കിഴക്ക് അരിഞ്ഞു വെച്ച് കറി ഉണ്ടാക്കാൻ എത്തിയത് സൂപ്പർ കറി യുടെ മുൻപിൽ 😍

  • @rishansubair6339
    @rishansubair6339 Před 2 lety +5

    Panikkarkku kodukkan engane curry vekkanam ennalojich nikkumbazha ee curry kandath undakki chappathi pathram kaliyayi..... Nalla taste enn ellavarum paranju... Thank you.... Iniyum verity vibavangal veratey😘

  • @sri6591
    @sri6591 Před 2 lety +1

    നല്ല സിമ്പിൾ റെസിപ്പി. ബാച്ച്ലർസ് ന് ഒക്കെ വളരെ ഉപകാരപ്പെടും. Thanks ❤❤

  • @Ramlath_raheem
    @Ramlath_raheem Před 3 lety +4

    Kollam njagal idaaki nooky Nalla test 😋 ondayirunnu Super 👌🏻👍

  • @aneeshata8258
    @aneeshata8258 Před 3 lety +21

    ഞാനും ഉണ്ടാക്കി. Super tasty curry❤️👍thank you.

  • @muneer1415
    @muneer1415 Před 7 měsíci +3

    വിദേശത്തു നിൽക്കുന്ന ഞാൻ നമുക്ക് എവിടന്നാ പാചകം അറിയുന്നേ ഇതിലൂടെ യൊക്കെ നോക്കി കാട്ടി കൂട്ടുന്നു ഇന്ന് ഉരുളൻ കിഴങ്ങു കൊണ്ട് ഒരു നല്ല കറിഉണ്ടാക്കണം എന്ന് കരുതി വീഡിയോ തപ്പി കിട്ടിയത് ഇത് ആണ് കറി കണ്ടപ്പോൾ കൊള്ളാം ആയിരിക്കും എന്ന് തോന്നി മുഴുവൻ കണ്ടു ചെയിതു നിങ്ങൾ പറയാത്ത ഒരു ചെരുവചേർത്തു കുരുമുളക് വെറുതെപറയുക അല്ല അടിപൊളി യാ.. ചപ്പാത്തി രണ്ടെണ്ണം അതികം കഴിച്ചു thank you sister❤❤

  • @sakalacinemayum-itsallabou9423

    ചേച്ചി ദൈവമാണ്. ആപത്തിൽ സഹായിക്കുന്ന ദൈവം : താങ്കൂ❤️

  • @catiet1735
    @catiet1735 Před 2 lety +12

    Ithu kandu pidichathilpinne veroru potato curryum undakkiyittilla..Quick, easy and very tasty! Thank you for this wonderful recipe!!!

  • @akhillallu1346
    @akhillallu1346 Před 3 lety +48

    ചേച്ചി ഇന്ന് Try ചെയ്തു.. Sooper.. ചോറിനു ഒപ്പം ഇതും കുറച്ചു fresh കട്ട തൈരും വച്ചു കഴിച്ചു vere level😜

  • @darsanaprasad1798
    @darsanaprasad1798 Před 3 lety +3

    Chechii...super. undaakki nokki🥰

  • @lissybiju5555
    @lissybiju5555 Před 2 lety +2

    Chechi poli❤ njnum try cheyth adipoli taste.... 🥰vettilum ellarkum. Ishttayi

  • @neethubaiju9020
    @neethubaiju9020 Před 3 lety +23

    I tried this. It came out very well. Thank you so much for the recipe 😊
    I added little coconut milk to balance the heat of chilli powder.

  • @jibinjoy7566
    @jibinjoy7566 Před 3 lety +6

    Njn inn try chythu good ellrk ishtyi👍

  • @sarangisandra4920
    @sarangisandra4920 Před 3 lety +9

    ഞാനും try ചെയ്തു super taste ആയിരുന്നു 👌👌👌👌👌👍👍👍👍👍👍

  • @devika2545
    @devika2545 Před 2 lety +1

    ഈ കറി ഇന്ന് ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടം ആയി. അടിപൊളി taste ആണ്. ഉണ്ടാക്കാൻ വളരെ എളുപ്പവും.

  • @kapilmurali2230
    @kapilmurali2230 Před 14 dny +1

    ചുമ്മാ സെർച്ച്‌ ചെയ്ത് നോക്കിയതാണ്... ചെയ്തു...കിടു ആയി.. Thanks😍

  • @nennoosbakecakevlog3599
    @nennoosbakecakevlog3599 Před 4 lety +13

    Hii
    ഞാൻ ട്രൈ ചെയ്തു..അടിപൊളി
    പൊറോട്ട.. ക്ക് ഒപ്പം
    😋😋😋😋

  • @sarathraveendran773
    @sarathraveendran773 Před 3 lety +40

    I tried it....and it came out well .... thanks a lot chechi.... it's a delicious recipe...😋😋😋

  • @Arjun-qk1lp
    @Arjun-qk1lp Před 18 dny +1

    thanks chechii.. curry try cheythu poli sanam❤

  • @dhanyasreeudayan11
    @dhanyasreeudayan11 Před 3 lety +2

    Nice recipe❤️❤️ try cheythu❤️ adipoliii❤️❤️😎😎😎

  • @niyazayan643
    @niyazayan643 Před rokem +6

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി എല്ലാർക്കും നന്നായി ഇഷ്ട പെട്ടു 👍👍👍😊😊

    • @ajeeshperuvallur2394
      @ajeeshperuvallur2394 Před měsícem

      ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആർക്കും ഇഷ്ടപ്പെട്ടില്ല

  • @reshkannan9871
    @reshkannan9871 Před 2 lety +7

    ഞാൻ try ചെയ്തു, സൂപ്പർ ടേസ്റ്റ് ആണ് ട്ടോ, thank you

  • @shahmashibi3964
    @shahmashibi3964 Před 3 lety +2

    ആകെ ഒരു ഉരുളക്കിഴങ്ങും ഞാനൂണ്ട് രാവിലെ എന്ത് കറിവെക്കുംന്ന് കരുതീ ഇരുന്നപ്പഴ വീഡിയോ കണ്ടേ ഉപകാരമായി ട്ടോ
    ഉള്ളി ഇടാതെ കിഴങ്ങ് മാത്രായിട്ടും മക്കൾക്കും കെട്ടോനും ഇഷ്ടായി🥰🥰🥰🥰🥰

  • @akkudevu2546
    @akkudevu2546 Před 2 dny

    Njan noki athupoke undaki adipoli masala Kari...❤ Virunnukarkum chapathik Oppam ishtayi thanks 🎉

  • @simlaanees8782
    @simlaanees8782 Před 4 lety +4

    Good morning. Yesterday e video download aaki today breakfast njan indaaaki. Same method and measurement. Valareeee tasty aaaarnu. Thank uuuu sooo much🙏🙏🙏

  • @focuswithserious
    @focuswithserious Před 4 lety +17

    Daivam anugrahikkatte, pravasiyayi food products tight aayirikkumbol kittiya receipt, thank you so much

  • @Sumesh-xe2ht
    @Sumesh-xe2ht Před rokem +1

    Adyame oru thanks parayunnu ,Saudi Arabia ll vannit aake undakkan enik ariyaavunnath egg omlate mm pinne moru curry mm aanu ,allathe onnum undakkan enik arinjooda appol aanu njan ee video kandath onnu try cheythu nokki satyam parayaalo enik thanne albhutham thonni ingane curry undakkiyath njan thanne aaano taste undayirunnu ,orupaad orupaad thanks chechi.

  • @AneeshKpAnee
    @AneeshKpAnee Před 2 lety +1

    സൂപ്പർ ഞാൻ ഭൂരിയുടെ കൂടെ ഉണ്ടാക്കി കഴിച്ചു അടിപൊളി 👌😊

  • @ramshidamoideen2283
    @ramshidamoideen2283 Před 3 lety +10

    Tried this.Simple and delicious👌👌😋

  • @chikku739
    @chikku739 Před 3 lety +12

    ഇപ്പോൾ ചേച്ചിയുടെ ഈ കറിയുണ്ടാക്കി,അടിപൊളി ടേസ്റ്റ്,😍😍

  • @vyshnaramesh4899
    @vyshnaramesh4899 Před 4 dny +1

    Njanum undakiii potato curry. Easy nd tasty aan .Thank you so much.

  • @safoorashifas6808
    @safoorashifas6808 Před 8 měsíci +2

    Itha njn undaakki idhu pole poli aanu njn chappatheede koode kazhichu 🥰

  • @snair7587
    @snair7587 Před 2 lety +25

    This is a nice recipe using potatoes. It turned out very tasty.

  • @sidheekpa5009
    @sidheekpa5009 Před 3 lety +13

    Njan adyayitt undakkiya curry ithanu.
    Adipoli ayi.😊
    Thanks

  • @syammadhavm5510
    @syammadhavm5510 Před 3 lety +1

    😁😊😄chechii ..inuu breakfastinu undaki kazhichu kolllamayrunuu....thank you 😊☺😄

  • @jesvinjohn1208
    @jesvinjohn1208 Před rokem +1

    Njanum undakki nokkiii....adi poli. ..super.

  • @sj9746
    @sj9746 Před 4 lety +3

    Tkz.. ചേച്ചി.... ഒരുപാട് ഉപകാരം tto.... സംഗതി സൂപ്പർ.. ഞങ്ങൾ ചെയ്തു

  • @athirababu7714
    @athirababu7714 Před 3 lety +3

    Ethaaa super...tried it...chicken curry pole thanne ...thanks for sharing...
    Everyone must try this👍

  • @dayanakurian5845
    @dayanakurian5845 Před 2 lety +1

    Try chythu .... simple and easy to make ....and tasty also....tqqq Chechi

  • @ShivasNair-rs2dj
    @ShivasNair-rs2dj Před 3 lety +1

    Chechii super ayirunnu njn ipo try cheythe ulluu 😌😊 ellarkum ishtayii ❤ Thankyou so much dear 😊 keep going .....

  • @nikithaelsa9027
    @nikithaelsa9027 Před 3 lety +18

    Thank you for sharing this. Its an easy and quick recipe. I tried it and it turned out to be so good🤗🤗🤗

  • @lifeofmicroguys9446
    @lifeofmicroguys9446 Před 2 lety +10

    Thank you chechi for the recepie. It was very tasty ☺️☺️☺️☺️☺️☺️☺️❤️❤️❤️

  • @fasilavm4058
    @fasilavm4058 Před 3 lety +2

    Garam masala illengil chicken or meet masala idan pattumo?

  • @ppjahfu
    @ppjahfu Před 6 měsíci +1

    കണ്ടിട്ട് പൊളി ആണ്, ഇന്ന് പോയിട്ട് ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @priyeshkkambrath
    @priyeshkkambrath Před 4 lety +72

    ഞാൻ ഇന്നുണ്ടാക്കി....
    ഞാൻ തക്കാളി കൂടി ഇട്ടു.. കറി നന്നായിട്ടുണ്ട് ....
    Thanks

  • @saancreations2242
    @saancreations2242 Před 4 lety +16

    ഞാൻ തക്കാളി ,ഇഞ്ചി എന്നിവ കൂടി ചേർത്ത് ഉണ്ടാക്കാറുണ്ട് ....എന്റെ easy കറി കളിൽ ഒന്നാണിത് ....സൂപ്പറാ

    • @ShahanasRecipes
      @ShahanasRecipes  Před 4 lety +1

      Nisha nisha yes dear easy anu..thank you for watching

    • @Oblivion826
      @Oblivion826 Před 4 lety

      @@ShahanasRecipes eppozha add cheyyende thakkaliyum injiyum ?? After which step ??

    • @VineethaVini-o2v
      @VineethaVini-o2v Před 16 dny

      ഒന്നിച്ചു ഇട്ടാൽ mathi​@@Oblivion826

  • @manjimajijesh9483
    @manjimajijesh9483 Před 2 lety +2

    ഞാൻ ഇത് ആക്കി.. അടിപൊളി ചേച്ചി 🎉

  • @nishasamuel9501
    @nishasamuel9501 Před 2 lety +2

    ഞാൻ ഇതാ ഈ കറിയുടെ preparationil ആണ് ❤️

  • @sreelathasujith4044
    @sreelathasujith4044 Před 2 lety +4

    Njan try cheythu. Taste vere level
    Thanks for this vedio

  • @thusharajaimon7417
    @thusharajaimon7417 Před 2 lety +22

    I tried this dish it's so simple and soooo tasty...

  • @manomartinmb9495
    @manomartinmb9495 Před 29 dny +1

    I tried. Was decent for first time cooking with potato. Thanks chechi🙌🙌

  • @benzymhdshafi4718
    @benzymhdshafi4718 Před 3 lety +1

    ഉണ്ടാക്കി, സിമ്പിൾ, ടേസ്റ്റി tnx

  • @sivapriya5469
    @sivapriya5469 Před 3 lety +5

    ellam claer aakkikondulla
    simple explain....
    i like ...💕

  • @stillapotato7042
    @stillapotato7042 Před 3 lety +5

    Chechi, njan undakki nokki
    Nannayittund👍👌

  • @Mrmich5371
    @Mrmich5371 Před 2 lety +1

    Thanks.. Turned out amazing

  • @allinallalagurani4220
    @allinallalagurani4220 Před 2 lety +16

    I tried it excellent dish with simple ingredients

  • @shahnazsathar2584
    @shahnazsathar2584 Před 2 lety +23

    Tried it and its very tasty..Easy to make for breakast when we wake up late🤪..Thank you much for the recipe♥️

  • @craftlean4961
    @craftlean4961 Před 3 lety +5

    നല്ല സൂപ്പർ കറി ആയിരുന്നു ഞങ്ങളെ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി

  • @aneesanaseer8195
    @aneesanaseer8195 Před 4 lety +2

    ഇന്ന് ഞാൻ ഉണ്ടാക്കി supper.... ഒരുപാട് ഇഷ്ടം ആയി

  • @malavika293
    @malavika293 Před 9 měsíci +1

    Try cheythu . Kidu ❤️‍🔥

  • @123ace
    @123ace Před 2 lety +29

    Thank u chechi for helping us frm pattini🥰🥰🥰

  • @sasikalamenon2472
    @sasikalamenon2472 Před 3 lety +6

    Shahana യുടെ റെസിപികൾ എല്ലാം തന്നെ ടേസ്റ്റി & ഈസി ആണ്. ഞാൻ ട്രൈ ചെയ്യാറുണ്ട്.
    Very good. May God bless u.

  • @chinchuchinchu7302
    @chinchuchinchu7302 Před 3 lety +1

    Chachi soopper ellavarkum eshtapatu thanks ♥️♥️♥️🥰🥰🥰

  • @rasanadiya5713
    @rasanadiya5713 Před měsícem +1

    Dear njn indakki adipoli ayinallo ❤🎉🎉 tnq 🎉❤❤❤

  • @febajinu8710
    @febajinu8710 Před 4 lety +7

    oru doubt ,thalikkumpol podikal cherkkunundenkil enthinanu vevikkunnathinte kudeyum podikal cherthath.atho engane cheyyunathano taste kuduthal.
    kandittu recipe eshttapettu

    • @ShahanasRecipes
      @ShahanasRecipes  Před 4 lety +1

      Yes angane cheythal kurachode taste undavum try cheythu nokkutto

  • @hazeldmello5800
    @hazeldmello5800 Před rokem +4

    Looks lovely and easy to prepare. Best wishes from New Zealand 💞

  • @shivant5827
    @shivant5827 Před 2 lety +1

    Njjaan try cheythu super👌👌👌👌

  • @abbinantony
    @abbinantony Před 2 lety +2

    Njangal innu cheythu noki, adipoli 👌🏻👌🏻👌🏻👌🏻👌🏻

  • @aswathyachu3757
    @aswathyachu3757 Před 4 lety +34

    Njn coconut varutharach kudi edum, appo nalla teste annu

    • @ShahanasRecipes
      @ShahanasRecipes  Před 4 lety +6

      Aswathy Achu yes anagnem nalla taste Anu ..keep supporting and thank you so much

  • @vaishnavs4926
    @vaishnavs4926 Před 9 měsíci +9

    ഞാൻ ജീവിതത്തിൽ ആദ്യാമായൊരു കറിവെച്ചു ഇത് കണ്ടാണ് ❤️thanks chechy😍

  • @eshanabeevi8938
    @eshanabeevi8938 Před 2 lety +1

    Njan indaki.. No words ..super curry ayirinnu.. Thank you ithaaa.. Eh curryum pathiriyum super combo an

  • @gopikaraj9482
    @gopikaraj9482 Před 3 lety +2

    Chechi innu undaki e curry.super taste.easy ayit undakan paty.husband nu othiri eshtayii.Thank you chechi

  • @shamseenamohamed2336
    @shamseenamohamed2336 Před 4 lety +7

    Veetil undakunathanu, ennalum cheriya vythyasam und, thnakyu dear

  • @amalpriyaah8310
    @amalpriyaah8310 Před 8 měsíci +4

    I tried this. It was easy to prepare and super tasty. It was my first try. Thank you 😊

  • @jeenamathew3350
    @jeenamathew3350 Před 5 měsíci +1

    Njn try cheyythu..,super ayirunnu...

  • @freefireworld5509
    @freefireworld5509 Před 3 lety +2

    Thnq u chechi karnam adipolii curry. Akan patii😘😘❤️

  • @abhisvlog5486
    @abhisvlog5486 Před 3 lety +4

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി👌👌ഇനിയും ഇങ്ങനത്തെ കുഞ്ഞുകുഞ്ഞു റെസിപ്പീസ് ചേച്ചി ഇടുക

  • @samanthaakkneni1752
    @samanthaakkneni1752 Před 3 lety +6

    Chappathikk edh bst snm aanu nte mummy undakki therum 🤤🤤 oru plate chooru theerum 😁

  • @deepaanil6356
    @deepaanil6356 Před 3 lety +1

    Super curry njan try chaithuto 😋

  • @suminahasnahas664
    @suminahasnahas664 Před 3 lety

    Itha innju njan ee curry ndakki adipoli ayirunnju ellarkkum ishtayi🥰

  • @akshaym6455
    @akshaym6455 Před 2 lety +8

    Oh I loved it , thank you 😊

  • @anubiju7452
    @anubiju7452 Před 3 lety +4

    thank u so much dearest
    it's really very tasty👌👌

  • @fousisaji
    @fousisaji Před 4 lety +3

    Masha allah പൊളിച്ചു ട്ടോ നല്ല റെസിപ്പി ഇന്ന് തന്നെ ഉണ്ടാക്കി നോക്കും ഇൻശാഅല്ലാഹ്‌ 😋😋👌👌👏👏😍😍🤝🤝

  • @user-mo5it1cq9u
    @user-mo5it1cq9u Před měsícem +1

    NJAN Try Cheyyth Superrrrr🎉❤

  • @cjnishashjohnson9482
    @cjnishashjohnson9482 Před 4 lety +6

    ഹായ് shahana,ഇന്ന് ഈ കറി ഉണ്ടാക്കി...വളരെ നന്നായിട്ട് tasty ആയിട്ടു വന്നു..കിഴങ്ങു കറി ഇഷ്ടമില്ലാത്തവർ വരെ കഴിച്ചു.. thank you so much

    • @ShahanasRecipes
      @ShahanasRecipes  Před 4 lety

      Cjnishash Johnson thank you so much keep watching kto .. orupadu sandosham

  • @jobinkuriakose5628
    @jobinkuriakose5628 Před 4 lety +3

    Kollam supr recipie 😋ennu onnu try cheyuthu noki adipoli😍

  • @chinnuchinnu4628
    @chinnuchinnu4628 Před 3 lety +2

    Thank you sis.....super......
    ellarum try cheythu nokku... very easy and super taste....

  • @ThanseeraJahanOfficial
    @ThanseeraJahanOfficial Před 8 měsíci +1

    Ith valare tasty aayittulla oru curry aanu tto... Ellavarum dhairyamayitt cheyth kazhicholoo❤

  • @shuzul8399
    @shuzul8399 Před 2 lety +3

    Salam sis, thanks so much for sharing your recepi ☺️

  • @mayavijaykumar
    @mayavijaykumar Před 2 lety +3

    Very delicious and easy potato curry ,tastes like mutton curry thanks a lot

  • @soumyasunil7606
    @soumyasunil7606 Před 2 lety

    Potato 🥔 curry enu search cheytahpol ee chanel anu athym kandthu.athyamttitu anu e chanel kanunthu.comments Kandpol ee curry undaki noki....super super.must try item.simple anu but powerful anu.chanel subscribe cheyththu.😘

  • @14-akhilchandranp78
    @14-akhilchandranp78 Před 10 měsíci +1

    It’s nice ngal nd akki nalla taste nd

  • @aji.201
    @aji.201 Před 2 lety +6

    Fast and easy to cook 👌

  • @anoopkk08
    @anoopkk08 Před 3 lety +13

    Kidu...

  • @karthikavinod936
    @karthikavinod936 Před 4 měsíci +2

    Adipoli taste thanku

  • @sadiyakareem297
    @sadiyakareem297 Před 3 lety +2

    Ithrem nalla curry njan kandatila pwoli aayirunn ellarkum ishtayi ellarum dayryayit undakiko nalla taste inf