വിട്ടുമാറാത്ത ചുമ മാറാൻ എന്ത് ചെയ്യണം? ചില സിംപിൾ വഴികൾ | Cough Treatment | Dr Visakh Kadakkal

Sdílet
Vložit
  • čas přidán 25. 07. 2024
  • വിട്ടുമാറാത്ത ചുമ മാറാൻ എന്ത് ചെയ്യണം? ചില സിംപിൾ വഴികൾ | Cough Treatment
    വിട്ടുമാറാത്ത ചുമ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട്പേർ ഉണ്ട്. രാത്രിയായാൽ ചുമയോട് ചുമ..!!
    ഈ പ്രശ്നം നിങ്ങൾക്ക് ഉണ്ടോ..?? എങ്കിൽ ഈ വീഡിയോ പൂർണമായി കണ്ട് മനസിലാക്കുക.. രോഗം മാറാൻ സഹായിക്കുന്ന കുറച്ച് സിംപിൾ വഴികൾ ആണ് ഇന്നത്തെ എപ്പിസോഡിൽ പറയുന്നത്
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    #drvisakhkadakkal #ചുമ , #chuma_maran, #ചുമ_മാറാന്‍, Cough Home Remedies, chuma maran malayalam, thummal treatment in malayalam, allergy chuma maran, kapha kettu maran, kafam pokan, kuttikalude kafakettu maran, #cough_home_remedy , ചുമ പെട്ടെന്ന് മാറാന്, kapham treatment in malayalam, kuttikalude chuma maran, കഫം ഇളകി പോകാന് ഒറ്റമൂലി, chuma maran ottamooli, മൂക്കടപ്പ് മാറാന്‍, മൂക്കടപ്പ്, mookkadappu maran, ottamooli, ചുമ കാരണങ്ങള്‍, പനിക്കൂര്‍ക്ക, panikkoorkka, dry cough, cough home remedy malayalam

Komentáře • 90

  • @HawaJasim
    @HawaJasim Před 6 měsíci

    Your videos are very useful, making body oil video cheyyumo

  • @girijas1652
    @girijas1652 Před 5 měsíci

    Super information.thank you doctor.

  • @beenaanand8267
    @beenaanand8267 Před 5 měsíci +2

    Thanks for the information 🙏

  • @AnilKumar-ug9dc
    @AnilKumar-ug9dc Před 5 měsíci +2

    Very nice. Cheston syrup is also good and safe too but not available in many med shops after covid spread

  • @soumyasunoj1392
    @soumyasunoj1392 Před 2 měsíci +5

    ഡോക്ടർ എനിക്ക് വർഷങ്ങൾ കൊണ്ടു ചുമ ഉണ്ട്, കൂടുതൽ ആയി രാത്രി യിൽ ആണ്, ഇതുകാരണം വല്ലാതെ ബുദ്ധിമുട്ട് ഉണ്ട്, കുറുകുറുപ്പും ഒക്കെ ഉണ്ട്, ഒന്ന് ചിരിച്ചു പോയാൽ ചുമ കൂടും, നെഞ്ചിനാണ് കൂടുതൽ ബുദ്ധി മുട്ട്, ചുമ ഇല്ലാത്ത ദിവസങ്ങളിൽ പോലും ഒന്ന് ചിരിച്ചു കഴിഞ്ഞാൽ അപ്പോൾ ചുമ തുടങ്ങും

    • @VISHNUET
      @VISHNUET Před 9 dny

      Onnu samssarikan poolum pattatha avastha. 😖

  • @suma7348
    @suma7348 Před 5 měsíci +1

    Very useful information 👌

  • @bindhuuthaman1294
    @bindhuuthaman1294 Před 5 měsíci +2

    Thankyou.Doctor

  • @radhakrishnan3274
    @radhakrishnan3274 Před 5 měsíci +1

    Thanks for the v.important.information Doctor Sir

  • @meeravb3509
    @meeravb3509 Před 2 dny

    Chest infection ullavarde chuma maran enthanu cheyuka

  • @sindhuchandran5534
    @sindhuchandran5534 Před 2 měsíci +1

    Enik 6,7 masamayi.. Mrmg kulikazinja varum, rathri urqngumpo varym, evng melukazuki kazinja varum... Alopathy 5days course cheyumpo a 5days undavilla.. Pine veendum varum.. 3doctorsne kanichu. No raksha.. Pine homeo kanichu.. Ipo kuravund.. Chila daysil evng onu varum.. But ethrayo bedham.. Rathriyonum varunilla.. Idak epozenkilum varunullu.. Enalum e udakulla varavu kanumpo neigbours chodhikum inim marile enu.. But enikalle ariyu ethrayao urangatha rathriyil ninu ipo sugamayi uranguna rathriyilek mariyathnte happines.. Enik chuma varumpo kapham thupi pokum.. Ithrem kapham bodyil undonu alojich pokum.. But nw feel beter

  • @bilalbilu3871
    @bilalbilu3871 Před 5 měsíci +47

    Rathri 3 manike vedio kanunne njn urangan pattathind 😢

    • @DrVisakhKadakkal
      @DrVisakhKadakkal  Před 5 měsíci +2

      Climate change akum try this adalodaka leaf juice method

    • @yoosufozhur2370
      @yoosufozhur2370 Před 5 měsíci +3

      Same bro ഇന്നലെ 12 മണിക്ക് തുടങ്ങി 3.30 നാണ് ഉറങ്ങിയത് 😨

    • @iam__vengeance886
      @iam__vengeance886 Před 5 měsíci +4

      ഇന്ന് മൂന്നാം ദിവസം 🤷🏻‍♂️🤷🏻‍♂️ ഉറക്കമില്ലാത്ത ചുമയുടെ രാത്രികൾ

    • @nishadr3729
      @nishadr3729 Před 5 měsíci +1

      12മണിക്ക് തുടങ്ങിയത് 2മണിആയിട്ടും ഉറങ്ങാൻ പറ്റുന്നില്ല 😢

    • @riyasvm7794
      @riyasvm7794 Před 5 měsíci +1

      Vellham polestta kafam

  • @lalydevi475
    @lalydevi475 Před 6 měsíci +1

    👍👍❤️❤️

  • @AnilKumar-no8ke
    @AnilKumar-no8ke Před 5 měsíci

    🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 Před 6 měsíci +2

    🙌🙌😍

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Před měsícem +1

    🙏❤️

  • @sheejapc-hy1si
    @sheejapc-hy1si Před 4 měsíci +1

    👍👍

  • @madhavannair6062
    @madhavannair6062 Před 5 měsíci +4

    എന്റെ അനുഭവം അതേപോലെ സർ എഴുതി വെച്ചിരിക്കുന്നു.❤❤❤

  • @seenu8593
    @seenu8593 Před 3 měsíci

    Chumach chumach vedio kanunna njan. Two weekil kooduthalayi chuma vech jeevikkunnu. Adutha veetoile pattiye vilkamenn paranju chettan.

  • @user-qr3yy2ft6i
    @user-qr3yy2ft6i Před 5 měsíci +1

    വെരി ഗുഡ് സാർ

  • @hamdanahiyan9511
    @hamdanahiyan9511 Před měsícem +1

    സാറേ എനിക്കി ഇടക്കിടെ സ്വാസതടസം വരുന്നു ചുമയും ഉണ്ട് ക്രിയാറ്റിൻ 1.4.5 ആണ് കുറയും ചിലപ്പോൾ ചിലപ്പോൾ 1.4 0 ആകും വല്ലാത്ത ബുദ്ധിമുട്ടുണ്ട് എന്താ പരിഹാരം പറയാമോ സാറേ

  • @ParvathysidhuParavathy-gv7hc
    @ParvathysidhuParavathy-gv7hc Před 5 měsíci +1

    Dr ente veetil 4 masam munbu ellarkkum chumaum kafakettum ayirunnu ente monu athupole chuma vannu rathriyil pinne nalla chuma aakan thudagi xray eduthu bronchitis aanennu paraju , chuma marunillairunnu pinne antibiotics 3 week kazhichu pinne 2 weeks kuzhappam ellarunnu pinnid veedum chuma rathriyil urakkathil ninnum ezhunettirunu chuma ayi dr kandu astma anennu paraju dr nerathe avanu problem onnum unadirunnilla pettannu anu ellavarkkum vannathupole avanum chuma vannu egane ayathu avanu nerathe alergy cheriya rethiyil indairunnu eppol homeo aanu kodukkunath , eppol kuravund dr eth maripokumo ,eppazhum veetil ellavarkkum chuma und

    • @DrVisakhKadakkal
      @DrVisakhKadakkal  Před 5 měsíci

      Check his IgE,CBC and vitamin D

    • @ParvathysidhuParavathy-gv7hc
      @ParvathysidhuParavathy-gv7hc Před 4 měsíci

      Dr ige 78.9 ayirunnu dr homeo kodukkumbol kuraunud but nirthumbol veedum varunnu dr eth poornamayi maarille ?eppol 2 days munbu Pani vannu eppol ennu muthal rathriyil uragan pattatha chuma aanu

  • @najmathnajmath723
    @najmathnajmath723 Před 5 měsíci +2

    സർ, എന്റെ 1 വയസായ മോൾക്ക് രാത്രി ചുമയാണ് ... മരുന്ന് കഴിച്ചിട്ട് ഫലമില്ല... മൂക്കൊലിപ്പും ഉണ്ട് ... പരിഹാരമുണ്ടോ

  • @user-zg5cf1tz3k
    @user-zg5cf1tz3k Před 5 měsíci +1

    ഞാൻ ഗൾഫിലാ ചുമ കൊണ്ട് തോറ്റു രണ്ടു പ്രാവശ്യം ഡോക്ടറെ കാണിച്ചു മാറുന്നില്ല പ്രതിവിധി വല്ലതും ഉണ്ടോ ഡോക്ടർ

  • @kallabiju2964
    @kallabiju2964 Před 4 měsíci +1

    എനിക്ക് ചുമ ജലദോഷത്തിനൊപ്പം വന്നതാണ്. ഒരാഴ്ച അലോപ്പതി മരുന്ന് കഴിച്ചു. മാറിയില്ല. full time ഇല്ല ആദ്യം രാവിലെ എണീറ്റ് ഒരു മണിക്കൂറൊക്കെ ചുമ ഉണ്ടായിരുന്നു. ഇപ്പൊ ആയുർവേദമരുന്നാണ്. ദശമൂലം കഫ്സിറപ്പ്, ദശമൂല രസായനം രണ്ട് ദിവസം ചുമ ഇല്ലായിരുന്നു. ഇപ്പൊ രാത്രി ഒരു മണിക്കൂറൊക്കെ ചുമ വരുന്നു. എന്തായിരിക്കും കാരണം ? പറയാമോ Dr?

  • @raichelbabu7396
    @raichelbabu7396 Před 4 měsíci +1

    എനിക്ക് ചുമച്ച് കഴിഞ്ഞ് ഒച്ച അടപ്പ്. Throat pain ഇത് എല്ലാം ഉണ്ട്

  • @user-ef5ig3zc9o
    @user-ef5ig3zc9o Před 5 měsíci +2

    വിക്സ് ഇൻ ഹേലർ വലിക്കുന്നതu നല്ലതാണോ

  • @sumianachu2474
    @sumianachu2474 Před 3 měsíci +2

    രാത്രി രണ്ട് മണിക്ക് കാണുന്ന ഞാൻ 😥ഉറങ്ങാൻ പറ്റുന്നില്ല

  • @snehasajeev3745
    @snehasajeev3745 Před měsícem

    12.44 aayi onnuranganonnu karuthumbol chumayaayittu pattanilla..... Ravile 7.15 nu makkale school il ayakanam....onnurangaan pattiyengil 😢

  • @MyPassionVlog_Sajna
    @MyPassionVlog_Sajna Před 5 měsíci +7

    Sar എനിക് ചുമ്മ തുടങ്ങിയിട്ട് 6 മാസം ആയിട്ടുണ്ട് മരുന്ന് കുടിക്കുമ്പോൾ നന്നായി മറും നിർത്തിയാൽ വീണ്ടും വരും ....എനിക് lupus രോഗം ഉണ്ട് ...ചുമാക്കുമ്പോൾ വെല്ലനിരത്തിൽ ജെൽ പോലെ ആണ് കബം വരുന്നത്..

    • @DrVisakhKadakkal
      @DrVisakhKadakkal  Před 5 měsíci +2

      Proper aayi doctor ude നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക..because of SLE

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 5 měsíci

      എനിക്കും ഇതുപോലെ 4 മാസം ആയി 2018 അവസാനവും കിഡ്‌നിയെ ബാധിച്ചു 2023 ട്രാൻസ്പ്ലാന്റ് കഴിഞ്ഞു കിഡ്‌നി dr യും whole body check up cheyyuka pulmonogy. Dr kanuka. നാൻ കാണി ച്ചത്‌ ആലുവ രാജഗിരി ഹോസ്പിറ്റലിൽ dr. ജോസ് മാത്യു ..dr രാജേഷ്

    • @MyPassionVlog_Sajna
      @MyPassionVlog_Sajna Před 5 měsíci +1

      Aa daa എനിക് s l e തുടങ്ങിയിട്ട് 8 years ആയി അത്യം കിഡ്നി യെ ബത്തിച്ച് പ്രോട്ടീൻ പോയി അത് മാറി വന്നപ്പോഴേക്കും കാലിൻ്റെ ഹിപ് ജോയിൻ്റിൽ വേദന...2 കാലുകൾക്കും ഓപ്പറേഷൻ കഴിഞ്ഞ് ഇപ്പോഴും വേതയാണ്.. ഇന്നി dr പറഞ്ഞത് hip Matti വെക്കണം..

    • @sindhuchandran5534
      @sindhuchandran5534 Před 2 měsíci

      Chuma kidnye badhiko

  • @sheebaak1132
    @sheebaak1132 Před 4 měsíci +4

    എനിക്ക് ചുമയാ കുറിച്ച് ദിവസമായി

    • @Suji1619
      @Suji1619 Před 4 měsíci +1

      ഒരു സവാള അരിഞ്ഞു ഉപ്പു പുരട്ടി കഴിച്ചു നോക്കു എന്റെ ചുമ പെട്ടെന്ന് മാറി

  • @Rajimol786
    @Rajimol786 Před 5 měsíci +3

    Ente molku chumayanu rathri athikamavunnu അലർജി ഉണ്ട് cough syrup കൊടുക്കുന്നുണ്ട് മാറുന്നില്ല നെഞ്ചിനുള്ളിൽ കഫം ഉള്ളതുകൊണ്ടാണ് ചുമ മാറാത്തത്

  • @jomageorge1947
    @jomageorge1947 Před 5 měsíci

    12 year boy anu doctor allergy und but continue chumaya

  • @varshapmzd1795
    @varshapmzd1795 Před 5 měsíci +3

    Enikum 4month ayi chuma blood testil alergy unde eni maran endane cheyyandade dr paranjade pole thanneyane chumakkune

  • @nizarkv1337
    @nizarkv1337 Před 6 měsíci +13

    എനിക്ക് ഉണ്ട് ഈ പ്രശ്നം ഡ്രൈകഫാണു് രാത്രിയാണ് കൂടതൽ കിടക്കാൻ പറ്റുന്നില്ല.എനിക്ക് അലർജി എന്നാണ് Dr പറയ്യണത് നല്ല എരിട്ടെഷനുമുണ്ട്സാർ പറഞ്ഞത് പോലെ സംസാരിക്കാൻ കഴിയ്യുന്നില്ല പനി ഇല്ല. മൂക്ക് ഒലിപ് ഇല്ല ഈ ഒരു പ്രശ്നമാണ് വല്ലാതെ അലട്ടുന്നുണ്ട്

  • @ElizaGaming967
    @ElizaGaming967 Před 4 měsíci +3

    ചുമച്ചു ചുമച്ചു body full pain ആയി 🫤 2month ayittum oru kuravum illa

  • @vijayana43
    @vijayana43 Před 5 měsíci +2

    🎉🎉🎉🎉🎉.....,

  • @divyamadhavan6698
    @divyamadhavan6698 Před 4 měsíci

    ഭയങ്കര ചുമ ആണ് sir, മരുന്ന് കഴിക്കുമ്പോ മാത്രം കുറയും പിന്നെ വീണ്ടും ചുമ. രണ്ടുമാസം ആയി 😭മടുത്തു

  • @renukalechu8057
    @renukalechu8057 Před 5 měsíci +2

    Dr nte molk chuma vannt 2 yr avaray...marunnilla.. medicine kodukkumbo marum..nirthumbo veendum varum..n8 urangan polum patanilla athinu😢

    • @sethulakshmi8418
      @sethulakshmi8418 Před 5 měsíci

      Ente monum chuma marunnu koduthittupolum marunnilla

  • @sumithnjarekkat1470
    @sumithnjarekkat1470 Před 5 měsíci +3

    ചൈനീസ് ചുമ ആണോ ഇത്. 2 മാസം ആയി, പല മരുന്നും കഴിച്ചു. പക്ഷെ കുറവില്ല.ഒരുപാട് പേർക്ക് ഇതേ അസുഖം വരാൻ കാരണം എന്താവും?

    • @studywithme....241
      @studywithme....241 Před 5 měsíci +1

      Same ivideyum

    • @rashidm6177
      @rashidm6177 Před 5 měsíci

      ചുമയുടെ സൗണ്ട് വ്യത്യാസമുണ്ടോ ?

    • @sumithnjarekkat1470
      @sumithnjarekkat1470 Před 5 měsíci

      @@rashidm6177 yes

    • @sumithnjarekkat1470
      @sumithnjarekkat1470 Před 5 měsíci

      @@rashidm6177 ആര്യവേപ്പില കഴിക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടുന്നുണ്ട്.

    • @ElizaGaming967
      @ElizaGaming967 Před 4 měsíci

      Same

  • @bindhumathew5350
    @bindhumathew5350 Před 5 měsíci +3

    2 month aayi chuma oru kuravum illa

  • @fathimasumi643
    @fathimasumi643 Před 17 dny

    Chumachoond kanunna le njan

  • @anilar7849
    @anilar7849 Před 5 měsíci +1

    🎉🙏🏻😟

  • @athirasp2692
    @athirasp2692 Před 6 měsíci +4

    Very useful information 👌

  • @hamdanahiyan9511
    @hamdanahiyan9511 Před měsícem

    സാറേ എനിക്കി ഇടക്കിടെ സ്വാസതടസം വരുന്നു ചുമയും ഉണ്ട് ക്രിയാറ്റിൻ 1.4.5 ആണ് കുറയും ചിലപ്പോൾ ചിലപ്പോൾ 1.4 0 ആകും വല്ലാത്ത ബുദ്ധിമുട്ടുണ്ട് എന്താ പരിഹാരം പറയാമോ സാറേ