Medisep, Group health insurance ഉള്ളവർക്ക് കുറഞ്ഞ പ്രീമിയത്തിൽ എടുക്കാൻ കഴിയുന്ന best പോളിസി

Sdílet
Vložit
  • čas přidán 10. 02. 2023
  • Medisep, Group health insurance ഉള്ളവർക്ക് കുറഞ്ഞ പ്രീമിയത്തിൽ എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല പോളിസി
    wa.me/918943892639
    Star Assure Insurance Plan
    • Star Assure Insurance ...
    Updations in Star Assure plan
    • New updation in Star A...
    Hi
    I'm Stephy welcome to our CZcams channel
    ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health ൻ്റെ ഒരു അടിപൊളി പോളിസി ആണ് Star Assure Insurance plan , ഈ പോളിസിയിലെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം
    ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക
    Stephy Jibin
    ☎️8943892639
    നിങ്ങൾക്ക് സ്റ്റാർ health insurance nte എല്ലാ പ്ലാനുകളുടെ വിവരങ്ങളും Updations ഉം stephy jibin എന്ന ഈ channel വഴി ലഭിക്കുന്നതാണ്..

Komentáře • 17

  • @rethymolr7581
    @rethymolr7581 Před rokem +2

    ഞാൻ ഒരു insurance എടുത്തിരുന്നു 9 മാസത്തിനുള്ളിൽ 3 തവണ claim കിട്ടി 38,000 രൂപ

  • @KADUKUMANIONE
    @KADUKUMANIONE Před rokem +3

    Good video..

  • @haarithg
    @haarithg Před rokem

    Thank u

  • @chanel4explore90
    @chanel4explore90 Před rokem

    Day care treatments medisep ill cover allallo athu ithil kittumo?

    • @StephyJibin22
      @StephyJibin22  Před rokem

      Ithil daycare treatment kitum.. but deductible option edukumbol deductible limit kazhinjal mathrame cover aakulu

  • @user-li8gj9mb9v
    @user-li8gj9mb9v Před rokem

    Father in law, mother in law kku benefits kittumo

  • @Vikraman666
    @Vikraman666 Před rokem

    Medisep ulla hospitals mathramalle pattu

    • @StephyJibin22
      @StephyJibin22  Před rokem

      Almost ellaa Hospital ayitum star health network und ... Ila engil reimbursement kitum

  • @sreejithm2533
    @sreejithm2533 Před rokem

    മെഡിസ്പ്പിൽ പലതും കവർ ചെയ്യുന്നില്ല.കൂടാതെ മുഴുവൻ എമൗണ്ട്ടും കിട്ടുന്നില്ല. ഓരോ ട്രീറ്റ്‌മെന്റിനും ഓരോ പാക്കേജ് ആണ്. ബാക്കി പൈസ നമ്മൾ കൊടുക്കണം.ഈ പോളിസിയിൽ എങ്ങനെ ആണ്?

  • @anil20700
    @anil20700 Před rokem

    Medisep മായി Top up ചെയ്യാൻ കഴിയുമോ

  • @spandhanam9700
    @spandhanam9700 Před rokem

    ഒരു ലക്ഷം ഡിഡക്ടബിൾ വെച്ച് ഈ പോളിസി എടുത്തു എന്ന് കരുതുക.നമ്മൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുമ്പോൾ തന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണോ,അതൊ ബിൽ ഒരു ലക്ഷം കഴിഞ്ഞതിന് ശേഷം അറിയിച്ചാൽ മതിയോ