ജ്യോതിഷം തട്ടിപ്പോ !?

Sdílet
Vložit

Komentáře •

  • @PM-vl6np
    @PM-vl6np Před měsícem +2

    ജ്യോതിഷം സത്യമാണ്. അത് കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവർ ഇന്നു കുറവാണ്. നല്ല ഗുരുക്കന്മാരും ഇല്ല ശിഷ്യന്മാരുമില്ല എന്ന അവസ്ഥ. പഠിച്ചാൽ തീരാത്ത വലിയ ഒരു ശാഖ. ത്യാഗണനോഭാവത്തോടെ പഠിക്കാൻആരും തയ്യാർ അല്ല.ആധുനിക വിദ്യാഭ്യാസം, ജീവിതരീതി വന്നതോടെ ഇതൊക്കെ പഠിക്കാൻ പുതു തലമുറയ്ക്ക് താല്പര്യമില്ല. ചോദ്യം ചെയ്യാനും തുടങ്ങി. പക്ഷെ എല്ലാം തിരിച്ചു വരികയാണ്

    • @vivaanandhvt1087
      @vivaanandhvt1087 Před měsícem

      6 വിധ പൂജാ സമ്പ്രദായങ്ങൾ അറിയാത്തവരാണ് ഭൂരിപക്ഷവും . ഇവർക്ക ഒരാളുടെയും ഒരു പ്രശനപരിഹരിക്കാനാവില്ല. എന്നതാണ് സത്യം.ഇന്ന് എന്തെങ്കിലും തട്ടിവിട്ട് കാശുണ്ടാക്കാനുള്ള പരിപാടിയാണ് നടക്കുന്നത്

  • @balum8725
    @balum8725 Před měsícem +1

    Jyothisham is a prediction of an individuals life based on planetary positions on day they are born. A jyothisham expert can make accurate predictions of events based some observed and repeated patterns that occurs in individuals born with similar planetary positions. Nobody knows whats the reason for these patterns. But they somehow work. Current science is not able to explain why and how they work.

  • @jamesmathew1532
    @jamesmathew1532 Před měsícem +2

    ജ്യോതിഷം തട്ടിപ്പ് ഒന്നും അല്ല. ഇതിനകത്തെ കുഴപ്പം ആരും നേര് പറഞ്ഞ് കൊടുക്കില്ല..😊😊😊

  • @RamKv-nr1yu
    @RamKv-nr1yu Před měsícem

    Sontham Vayassu parayaan thalparyamillathaval aaanu baakkiyulla varodu chodyam chodhikkunne

  • @santhoshprakash9817
    @santhoshprakash9817 Před měsícem +1

    Kuttikale Naadi jothisham Cochin Kozhikode ella idatthum undu. Oru thavana poi nokku.

    • @lkmedia2154
      @lkmedia2154 Před měsícem

      Ath pattip ayirikkum

    • @ReelLife_Reactions
      @ReelLife_Reactions Před měsícem

      ​@@lkmedia2154 അല്ല അതും ഒരു calculation ആണ്. തഞ്ചാവൂർ ആണ് അതിൻ്റെ ആസ്ഥാനം. തഞ്ചാവൂർ അടുത്ത് മൈലാടുംതുരൈ എന്നൊരു ഗ്രാമം ഉണ്ട്. അതിനടുത്തായി വൈതീശ്വരൻ കൊയിൽ എന്നൊരു അമ്പലമുണ്ട്. അവിടെയാണ് നാടി ജോത്സ്യത്തിൻ്റെ ഒരു പ്രധാന കേന്ദ്രം. അതിൻ്റെ ഒരു കഥയുണ്ട്. സമയം കിട്ടുമെങ്കിൽ പറയാം

  • @crrajendramenon5892
    @crrajendramenon5892 Před 28 dny

    Poor discussion. Mangal dosham is considered through out India.

    • @NoBsLyf
      @NoBsLyf  Před 28 dny

      There's no dosham per say, there are only character traits that don't match which is obviously an imbalance in marital relationships. If one has a thorough knowledge about him/herself & master the art of effectively maneuvering it, then there's no "dosham". Hence the power is in your hands.

  • @sujathak189
    @sujathak189 Před měsícem +1

    പുഴുങ്ങിയി പുഴുക്കല്ലേ കലക്കി നിൻ്റെ അണ്ണാക്കിലൊഴിച്ചാൽ മതി.

  • @abhilashbalan-ei3iw
    @abhilashbalan-ei3iw Před měsícem

    യൂണിവേഴ്സിൽ എത്ര ഗ്രഹങ്ങളുണ്ട് അറിയുമോ.......?

  • @sreekumar1013
    @sreekumar1013 Před měsícem

    Bobby chemmannurinte koode kulsitham video cheyyaan thaalparyam prakadippicha aa neha alle ithu..!!

  • @vimalsachi
    @vimalsachi Před měsícem

    Astrology I science & truth But now a days few Astrologers r fakes but not Astrology🇮🇳

  • @mathewmm2193
    @mathewmm2193 Před měsícem

    No doubt jothisham is not a science.

  • @rajendranpp2581
    @rajendranpp2581 Před měsícem

    വിഢിത്തരം ചോദ്യം, ഞാനമ്പലത്തിൽ പോകും അവിടെ പോസിറ്റീവ് ഉണ്ട്,

  • @abhilashbalan-ei3iw
    @abhilashbalan-ei3iw Před měsícem

    എന്തൊക്കെ മണ്ടത്തരങ്ങളാണ് വിളമ്പുന്നത്.........

  • @aigmedia2460
    @aigmedia2460 Před měsícem

    ജ്യോതിഷം scientific ഓ🤣

  • @user-og2up6ho8v
    @user-og2up6ho8v Před měsícem

    Jothisham..pakka thattippanu😅😅

  • @akshayachingavanam7293

    Jyothisham oke myranu