Humic Acid+Fulvic Acid+Amino Acid|ചെടികൾ തഴച്ചു വളരാനും, പൂക്കാനും, കായ്ക്കാനും|Organic Fertilizer

Sdílet
Vložit
  • čas přidán 6. 09. 2024
  • Humic Acid+Fulvic Acid+Amino Acid|ചെടികൾ തഴച്ചു വളരാനും, പൂക്കാനും, കായ്ക്കാനും|Organic Fertilizer
    ഗ്രോബാഗിൽ കൃഷിചെയ്യുമ്പോൾ പ്രധാനമായും പൂകൊഴിച്ചൽ കായ പിടുത്തം കമ്മി ആകുക ചെടിയുടെ കായിക വളർച്ച മുരടിക്കുക എന്നിവ കാലാവസ്ഥ മാറുമ്പോൾ സംഭവിക്കാറുണ്ട്, അങ്ങനെയുള്ളപ്പോൾ ഹ്യൂമിക് ആസിഡ്, ഫുൾവിക് ആസിഡ്, അമിനോ ആസിഡ്, എന്നിവയടങ്ങിയ ജൈവവളം ഉപയോഗിച്ചാൽ, ചെടികൾ തഴച്ചു വളരാനും പൂപിടത്തവം,കായ പിടുത്തവും കൂടാനും സഹായകരമാണ്.
    #usefulsnippets#malayalam#aminoacid
    / useful.snippets
    🌱ഹ്യൂമിക് ആസിഡ് ജൈവവളം👇
    • ഹ്യൂമിക് ആസിഡ്| ജൈവ വള...
    🌱 ഏതു വിളകളും തഴച്ചുവളരാൻ ഒരു ടോണിക് : 👇
    • Organic Plant Growth P...
    🌱 വിളകളിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ :👇
    • How to fix micronutrie...
    🌱 പൂ കൊഴിച്ചിൽ മാറ്റാനും വിളകളുടെ വളർച്ചയ്ക്കും മുരിങ്ങയില സത്ത് : 👇
    • Uses and Benefits of M...
    #humicacid
    #fulvicacid
    #aminoacid
    #soilbooster
    #healthtonic
    #organicfertilizer
    #fishamino
    #plantgrowth
    #krishitips
    #gardentips
    #krishivideo
    #malayalamvideo

Komentáře • 63

  • @MujeebRahman-ue7tj
    @MujeebRahman-ue7tj Před 3 lety +6

    ആമസോണിൽ ഇതിന്റെ വില 160 രൂപ. തീവെട്ടി കൊള്ളയാണ് ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നത്. എല്ലാവരും കരുതി ഇരിക്കുക. പ്രതിഷേധിക്കുക.

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 2 lety +1

    വളരെ പ്രയോജനകരം നന്ദി എന്റെ പപ്പായയുടെ ചെറിയ കായ്കൾ കൊഴിയുന്നു ഇതു തടയാനൊരു ഉപായം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @usefulsnippets
      @usefulsnippets  Před 2 lety

      ബോറോൺ സ്പ്രേ ചെയ്ത് കൊടുക്കുക, പൊട്ടാഷ് തടത്തിൽ ചേർത്ത് കൊടുക്കുക

  • @watershed2963
    @watershed2963 Před rokem +2

    5:09 Fulvic Acid ന്റെ പ്രവർത്തനം .

  • @akshayvb2273
    @akshayvb2273 Před 11 měsíci +1

    വാഴക്ക് ഇത് ഉപയോഗിക്കുന്നത് എപ്രകാരം ആണ്

  • @jonjayvlogs3279
    @jonjayvlogs3279 Před 2 lety +3

    താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. അവയിലൂടെ തന്ന അറിവുകൾ ഉപകാരപ്പെട്ടിട്ടുമുണ്ട്.
    ഏതെങ്കിലും plant growth promoters (PGR) താങ്കൾ ഉപയോഗിച്ചിട്ടുണ്ടോ..?
    ഉണ്ടെങ്കിൽ അതിനെപ്പറ്റികൂടി ഒരു വീഡിയോ ചെയ്യുമോ..
    അഭിനന്ദനങ്ങൾ..ഭാവുകങ്ങളും.
    പ്രകാശ് എം.ടി
    തവനൂർ

    • @usefulsnippets
      @usefulsnippets  Před 2 lety

      താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
      czcams.com/video/2iajSlNKoRM/video.html
      Thank you 🌹🌹🌹

    • @jonjayvlogs3279
      @jonjayvlogs3279 Před 2 lety +1

      Video കണ്ടു. വളരെ നന്ദി

  • @mngopalakrishnapanicker3470

    Useful information Thanks

  • @sivakumarbv22
    @sivakumarbv22 Před 3 lety +2

    നല്ല അറിവ് 🙏🏻

  • @akshaymadhuu
    @akshaymadhuu Před rokem +1

    Munthri plant pattumo humic potash ano nallathu humic npk ano better

  • @sujithroyc
    @sujithroyc Před rokem +1

    Good information.

  • @anandakumar2924
    @anandakumar2924 Před 2 lety +1

    Sir
    Good information
    Where this is available

    • @usefulsnippets
      @usefulsnippets  Před 2 lety

      Abetch കമ്പനിയുടെ വെബ്സൈറ്റിൽ ഓൺലൈനായി മേടിക്കാൻ കിട്ടും അല്ലെങ്കിൽ അടുത്തുള്ള വളം വിൽക്കുന്ന കടയിൽ അന്വേഷിച്ചാൽ മതി
      Thank you 🌹🌹🌹

  • @abhilashk5493
    @abhilashk5493 Před 3 lety +1

    Nalla ariv

  • @georgejoseph4303
    @georgejoseph4303 Před 3 lety +1

    Good information. 🙏

  • @alexjoseph6346
    @alexjoseph6346 Před rokem +2

    Paddy crop suitable anooo

    • @usefulsnippets
      @usefulsnippets  Před rokem

      പച്ചക്കറി വിളകൾക്കാണ് പ്രധാനമായി ഉപയോഗിക്കുന്നത്

  • @Lajus2835
    @Lajus2835 Před rokem

    3+ year ആയ അബിയു plant ന് എത് അളവിൽ ആണ് നൽകേണ്ടത്....

  • @abeytraj2461
    @abeytraj2461 Před 3 lety +1

    കുമ്മായം ചേർക്കാതെയുള്ള വെല്ലം അഥവാ ശർക്കര എവിടെ കിട്ടും സാർ ?

    • @usefulsnippets
      @usefulsnippets  Před 3 lety +1

      ശർക്കരയും പഞ്ചസാരയും വിൽക്കുന്ന ഹോൾസെയിൽ കടയിലെ, ഉണ്ടശർക്കര ഉണ്ടോ എന്ന് ചോദിച്ചാൽ മതി, കറുപ്പ് കലർന്ന ബ്രൗൺ കളർ ആയിരിക്കും 🌷🌷🌷

  • @sabithrafeeq
    @sabithrafeeq Před 2 lety +1

    Great 👍 👌

  • @rajandd2878
    @rajandd2878 Před 7 měsíci

    Supper

  • @rosinarafeek1603
    @rosinarafeek1603 Před rokem +1

    Palakkad ithellam available aan

    • @usefulsnippets
      @usefulsnippets  Před rokem

      ഞാനിത് തൃശ്ശൂരിൽ നിന്ന് വാങ്ങിയത്

  • @nallaneram1
    @nallaneram1 Před 2 lety +1

    ഉത് ഉപയോഗിച്ചി റിസൾട്ട് കിട്ടിയിട്ടുണ്ടോ? വീഡിയോയിൽ നല്ല ഉൽപ്പാദനമുള്ള ഒരു ചെടിയും കണ്ടില്ലല്ലൊ? കേട്ടറിവ് മാത്രമാണോ?

    • @usefulsnippets
      @usefulsnippets  Před 2 lety +1

      2012 മുതൽ abtec നിന്റെ പല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്, ഉപയോഗിച്ച് എനിക്ക് തൃപ്തി ഉള്ള ഉൽപ്പന്നങ്ങൾ മാത്രമേ വീഡിയോയിൽ ഇടാറുള്ളൂ, ഞാൻ എന്റെ വീട്ടിൽ ഉള്ള മട്ടുപ്പാവിൽ ആണ് കൃഷി ചെയ്യുന്നത് അതിലുള്ളത് എനിക്ക് കാണിക്കാൻ പറ്റുകയുള്ളൂ, സാധാരണ ഞാൻ പാട്ടത്തിനെടുത്താണ് കൃഷി ചെയ്യാറ്, കോവിഡ കാരണം ഞാനിപ്പോ പാട്ടത്തിന് എടുത്തിട്ടില്ല, കൂടുതൽ കാണിക്കണമെന്ന് ഉണ്ട്, എന്റെ വീട്ടിലെ സൗകര്യമനുസരിച്ച് അത് പറ്റില്ല, ചില വീഡിയോകൾ ഇടണം പറഞ്ഞ മൂന്നുമാസം മുന്നൊരുക്കം നടത്തണം, കൃഷിയെ വീഡിയോകൾ പെട്ടെന്ന് പോയി നമുക്ക് വീഡിയോ എടുക്കാൻ സാധിക്കില്ല
      Thank you 🌹🌹🌹

    • @nallaneram1
      @nallaneram1 Před 2 lety +1

      @@usefulsnippets ലോമിലും മികച്ചത് അബ്ടെക് വണ്ടർഗ്രോ അല്ലേ?

    • @usefulsnippets
      @usefulsnippets  Před 2 lety

      ഞാൻ ഉപയോഗിച്ചിട്ടില്ല, എനിക്ക് ഇതുവരെ ലഭ്യമായിട്ടില്ല അതുകൊണ്ട് അതിനെക്കുറിച്ച് എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല
      Thank you 🌹🌹🌹

  • @augustinepercy327
    @augustinepercy327 Před 2 lety +1

    Aquatic plantsinu use cheyyan pattuo hfn

    • @usefulsnippets
      @usefulsnippets  Před 2 lety

      ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
      Thank you 🌹🌹🌹

  • @cncncncncncn143
    @cncncncncncn143 Před rokem +1

    E ബ്രാൻഡ് കിട്ടാൻ ഇല്ല , മറ്റു ബ്രാൻഡ് പറഞ്ഞു തരുമോ,

    • @usefulsnippets
      @usefulsnippets  Před rokem

      Abtech online store ലഭിക്കും

    • @cncncncncncn143
      @cncncncncncn143 Před rokem +1

      @@usefulsnippets sorry ഞൻ നോക്കി sathanam ഇല്ല

    • @usefulsnippets
      @usefulsnippets  Před rokem

      ഈ മൂന്നും കൂടി മറ്റു കമ്പനികളുടെ ഉൽപ്പന്നങ്ങൾ കേരളത്തിൽ ലഭ്യമല്ല

    • @cyrilkjoseph1
      @cyrilkjoseph1 Před 5 měsíci

      lFco

  • @syedveliyath6861
    @syedveliyath6861 Před 2 lety +1

    Rate

  • @hameedbollar8607
    @hameedbollar8607 Před 3 lety +1

    Hi supar

  • @TheultimateGardnerJK
    @TheultimateGardnerJK Před rokem

    ഞാൻ ഒരു ലിറ്റർവെള്ളത്തിൽ ഒരു ml ആണ് ഉപയോഗിച്ചത്. ഇത് ഇലകളിൽ spray ചെയ്തപ്പോൾ ഈ acid കളർ ഇലകളിൽ പറ്റിപ്പിടിച്ച പോലെ കാണുന്നു, ഇത് അങ്ങനെ ആണോ?
    ഞാൻ ആദ്യമായാണ് ഉപയോഗിക്കുന്നത്

  • @bijup8669
    @bijup8669 Před 3 lety +1

    പപ്പായ കൃഷിക്ക് ഗുണകരമണോ?

    • @usefulsnippets
      @usefulsnippets  Před 3 lety

      എല്ലാ കൃഷിയിലും ഗുണകരമാണ്, പപ്പായയിലെ വെള്ളക്കെട്ട് വരുന്ന സമയത്ത് അടിയിൽ ഇലയിൽ മഞ്ഞളിപ്പ് ഒക്കെ വരാറുണ്ട്, നീർ വാർച്ച സൗകര്യമില്ലാത്തതും പ്രശ്നങ്ങൾ വരാറുണ്ട്, പൂവ് സെറ്റ് ആവുന്നു കുറയാറുണ്ട് അങ്ങനെയുള്ളപ്പോൾ ഈ ജൈവവളം ഉപയോഗിക്കാം🌷🌷🌷

  • @shenilsp2189
    @shenilsp2189 Před 2 lety +1

    മണ്ണുത്തിയിൽ ഏത് കടയാണ് സാർ

    • @usefulsnippets
      @usefulsnippets  Před 2 lety

      കാവുങ്കൽ, അല്ലെങ്കിൽ കാഴ്ചബംഗ്ലാവിന്റെ അടുത്തുള്ള അഗ്രോ ബസാർ

    • @shenilsp2189
      @shenilsp2189 Před 2 lety +1

      @@usefulsnippets ok

  • @cvantony1800
    @cvantony1800 Před 2 lety +1

    Are u promoter or abtech

    • @cvantony1800
      @cvantony1800 Před 2 lety +1

      Talk about humic acid,

    • @usefulsnippets
      @usefulsnippets  Před 2 lety

      Abtech എന്റെ പല ഉല്പന്നങ്ങളും 2012 - 13 കാലംതൊട്ട് ഉപയോഗിച്ചു വരുന്നതാണ് ഞാൻ ഒരു പ്രോഡക്റ്റ് ലിങ്ക് പോലും കൊടുത്തിട്ടില്ല പല കമ്പനിയുടെ ഉൽപ്പന്നങ്ങളും ഞാൻ ഉപയോഗിക്കുന്നുണ്ട് അത് ഞാൻ കർഷകർക്കുവേണ്ടി പരിചയപ്പെടുത്തുന്നുണ്ട് ആവശ്യമുള്ളവർക്ക് ഉപയോഗിക്കാം
      Thank you 🌹🌹🌹

  • @judyalanbivera6287
    @judyalanbivera6287 Před rokem +1

    അഗ്രികൾച്ചർ യുണിവേഴ്സിറ്റിയുടെ . റിസേർച്ച് സെറ്ററിൽ നിന്നുമുള്ള ജീവാണുവളങ്ങളും , കീടനാശിനികളും ഇവരുടെ പ്രാടക്ടിനേക്കാൾ പതിൻ മടങ്ങ് ക്വാളിറ്റിയുള്ളതാണ് . 8 വർഷം മുന്നേ ധാരാളം ഉപയോഗിച്ചിട്ടുള്ളതാണ് ഇപ്പോൾ പൂർണ്ണമായും Departmentന്റെ മാത്രം .ഇപ്പോർ എല്ലാം ജൈവരീതിയിലയി പറ്റിക്കൽ . താങ്കൾ ഇവരുടെ ഇത്തരം പ്രൊഡക്ടുകൾ ഏതെങ്കിലും reputed lab ൽ ഒന്ന് പരിശോധിച്ച് മനസ്റ്റിലാക്

    • @usefulsnippets
      @usefulsnippets  Před rokem

      ജീവാണു വളങ്ങളും, മറ്റു വളങ്ങളും ഡിപ്പാർട്ട്മെന്റ് ഇറക്കുന്നതും കമ്പനി ഇറക്കുന്നതും ഉപയോഗിക്കാറുണ്ട്, ഗുണമേന്മ ഇല്ലാത്തത് പിന്നീട് ഉപയോഗിക്കാറില്ല, എല്ലാവർക്കും യൂണിവേഴ്സിറ്റി സെന്ററിൽ പോയി ജീവാണു വളങ്ങൾ മേടിക്കാൻ സാധിക്കില്ലല്ലോ,

  • @akshaymadhuu
    @akshaymadhuu Před rokem +1

    Munthri plant pattumo humic potash ano nallathu humic npk ano better

    • @usefulsnippets
      @usefulsnippets  Před rokem

      രണ്ടും ഉപയോഗിക്കാം