Malayalam Superhit Movie | Veendum Prabhatham | Classic Movie | Ft.Prem Nazir, Sharada

Sdílet
Vložit
  • čas přidán 13. 12. 2016
  • Veendum Prabhatham is a Malayalam film, directed by P. Bhaskaran and produced by MP Rao and MRK Moorthy. The film stars Prem Nazir, Sharada, Jose Prakash and Prema in lead roles. The film had musical score by V. Dakshinamoorthy.This film was a blockbuster movie in box office.The music was composed by V. Dakshinamoorthy and the lyrics were written by P. Bhaskaran and Traditional. Gopalan Nair meets with an accident in his factory that leaves him with a visual impairment. The fear of burdening his young children makes him abandon them altogether.
  • Krátké a kreslené filmy

Komentáře • 203

  • @swaminathan1372
    @swaminathan1372 Před 4 lety +23

    ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ട സിനിമ, അടുത്തുള്ള വീട്ടിലെ ബ്ലാക്ക് & വൈറ്റ് TV യിൽ തറയിലിരുന്ന് സിനിമ കണ്ട കാലം ഓർമ്മ വരുന്നു ,അതിനു ശേഷം ഇതിലെ പാട്ടുകൾ ഒരുപാട് കാലം പാടി നടക്കുമായിരുന്നു ,അതൊക്കെ ഒരു കാലം.....

  • @SanthoshKumar-ph7kr
    @SanthoshKumar-ph7kr Před 3 lety +28

    ഈ ചിത്രം കടക്കാവൂർ പ്രഭാത് തീയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 8. പാട്ടുപുസ്തകം കണ്ട ഓർമ്മയുണ്ട്. എന്നും പ്രേം നസിറിന്റെ ആരാധകനാണ് ഞാൻ.

  • @smuraleedharannair3799
    @smuraleedharannair3799 Před 3 lety +40

    ദാരിദ്ര്യം, പട്ടിണി,;കഷ്ടപാട്, നിസ്സാഹായത, ക്രൂരത, അങ്ങനെ മനഷ്യജീവിതാവസഥകളുടെ വിവിധ ഭാവങ്ങൾ മനോഹരമായി ചിതീകരികരിച്ച സിനിമ.പ്രേംനസീർ സിനിമകളിലെ വ്യത്യസ്ത സിനിമ. ഭാസ്ക്കരൻമാഷിന് കൂപ്പുകൈ.

  • @rudra_malooty
    @rudra_malooty Před 3 lety +77

    1988 ഇൽ എന്റെ ജന്മം,1989 ഇൽ നസീർ സർ നമ്മളെ വിട്ട് പോയി, ഇതുവരെ ഞാൻ സർ ന്റെ സിനിമ കണ്ടിട്ടില്ല, ഇപ്പോൾ സർ ന്റെ സിനിമ എല്ലാം കാണുന്നതാണ് എന്റെ വിനോദം

  • @sreedharana1675
    @sreedharana1675 Před 2 lety +13

    വീണ്ടും പ്രഭാതം... വീണ്ടും കാണാൻ അവസരം തന്നതിന് നന്ദി...

  • @subeshpalliyali9069
    @subeshpalliyali9069 Před 2 lety +11

    വളരെ മനോഹരമായ പ്രേം നസീർ സിനിമ 👌❤

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +13

    excellent ever Prem Nazir sir. ❤️🌷💯 the Kohinoor of the industry.
    no alternate to him, never.

  • @dasbeenas195
    @dasbeenas195 Před 11 měsíci +2

    ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പത്തനം തിട്ട തീയറ്ററിൽ അച്ഛനും അമ്മയ്ക്കും അനിയനുംഇരട്ട കുട്ടികളായ അനിയത്തിമാർ( 2വയസ് ഒപ്പം)പോയിക്കണ്ട സിനിമ ഊഞ്ഞാലാ.. എന്ന പാട്ട് പാടി എന്റെ അനിയത്തിമാരെ തൊട്ടിലാട്ടി ഞാൻ ഉറക്കുമായിരുന്നു. ഈ സിനിമ കണ്ടു കുറെ കരഞ്ഞു
    ഇന്നും 2013ഇൽ കണ്ടപ്പോൾ കരഞ്ഞു. ഞങ്ങളുടെ കുട്ടിക്കാലം ഓർമവന്നു..

  • @valsalapanicker8436
    @valsalapanicker8436 Před rokem +7

    ഈ സിനിമയിൽ ദാരിദ്രം സ്നേഹം, കൂടി ഒന്നിച്ചു കാണിച്ചു. സ്നേഹത്തിന് ഏറ്റവും വില നൽകി ❤❤❤

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 3 lety +13

    പഴയസിനിമ വീണ്ടുംകാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, വീണ്ടുംകരഞ്ഞുപോയി ❤🙏👍👌🌹😆

    • @mariyuameen4960
      @mariyuameen4960 Před rokem

      പഴയ സിനിമ കാണുന്നതാണ് എനിക്കിഷ്ട്ടം ഇപ്പോൾ കാണുന്നത് അപ്പോൾ തന്നെ മറക്കും ഇടയിൽ നല്ല sinimsyum3കാണും

  • @anindiancitizen4526
    @anindiancitizen4526 Před 5 lety +48

    1973 ൽ ഇറങ്ങിയ പ്രേംനസീർ ചിത്രം കുടുംബ സദസ്സുകളിൽ ഇടം പിടിച്ചു. സ്ത്രീകൾ ഒന്നടങ്കം ഇടിച്ചു കയറി ചിത്രത്തെ മെഗാ സൂപ്പർ ഹിറ്റാക്കി

  • @sunnyvarghese2320
    @sunnyvarghese2320 Před 4 lety +25

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 12 വയസ് കണ്ടതായി ഒരു നേരിയ ഓർമ്മ യുണ്ട് പക്ഷേ പാട്ട് എല്ലാം മനസിലുണ്ട് സൂപ്പർ ഫിലിം ശാരദ സൂപ്പർ മനസിൽ എന്നും മറയാതെ നിൽക്കുന്നൊരു സിനിമ

    • @sunilgeorge2875
      @sunilgeorge2875 Před 4 lety +4

      Enikku 7 vayassayirunnu ee cinema Thalasseriyil vechu kandappol. Ormakal...

    • @sheebababy7618
      @sheebababy7618 Před 2 lety +1

      ഇപ്പോൾ വയസായി അല്ലെ

    • @mahasoomaoks6224
      @mahasoomaoks6224 Před 2 lety

      @@sunilgeorge2875 ഈ പടം ഏതാ വർഷം ഇറങ്ങിയേ

    • @sunilgeorge2875
      @sunilgeorge2875 Před 2 lety

      @@mahasoomaoks6224 1973

    • @sunilgeorge2875
      @sunilgeorge2875 Před 2 lety

      @@sheebababy7618 😆

  • @mollyky7487
    @mollyky7487 Před 3 lety +4

    Old is gold nalla padam. Evergreen premnazeer. Adoorbhasy. Josprakash. Vijayasree ormakalil jeevikunnu .sooper.abhinayam.....saratha Sooper. .mery feelings thankful etc......

  • @bobbykuruvilla2633
    @bobbykuruvilla2633 Před 5 lety +32

    1973- ല്‍ മാവേലിക്കര MKV തിയേറ്ററില്‍ റിലീസ് ദിവസം കണ്ട സിനിമയാ ......ഇതിലെ ആണ്‍കുട്ടിയായി അഭിനയിച്ച ബേബി സുമതി അന്നൊക്കെ ഒരു താരമായിരുന്നു. അന്നൊക്കെ ഭൂമിയില്‍ നന്മയും തിന്മയും തമ്മിലായിരുന്നു മത്സരം . എന്നാല്‍ ഇന്ന് നന്മയും തിന്മയുമില്ല ...പകരം ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമുണ്ട് . ....അവര്‍ തമ്മിലാ മത്സരം .... ഭൂമിക്ക് ഇതെന്തു പറ്റി.... കണ്ണുകള്‍ നനയുന്നു . ഇതെല്ലാം കാണാന്‍ ...ഈ കാലത്ത് എന്നെ ഇങ്ങോട്ട് വിട്ടല്ലോ .

    • @geethak84
      @geethak84 Před 5 lety +4

      ഭൂമിക്ക് ഒന്നും പറ്റിയിട്ടില്ല സഹോദരാ..മനുഷ്യനാണ് മാറ്റം വന്നത്.പണവും സൗകര്യവും സ്വാർത്ഥതയും അഹങ്കാരവുമൊക്കെയാണ്.ഇപ്പോഴുളളത്. അതിന്റെ കൂടെ കുറച്ചു വർഗീയതയും കൂടെയായപ്പോൾ
      വളരെ നന്നായി.

    • @rajankr9242
      @rajankr9242 Před 5 lety +2

      Geetha K
      .
      Ml

    • @kishorer3986
      @kishorer3986 Před 4 lety +4

      വയറു വിശക്കുമ്പോൾ വർഗീയത ഓർക്കാൻ എവിടാ സമയം.. ഇപ്പോൾ എല്ലാർക്കും തിന്നത് എല്ലിന്റെ ഇടക്ക് കുത്തുന്നു

    • @vpsasikumar1292
      @vpsasikumar1292 Před 4 lety +3

      Thankalude comment chintaneeyamanu

    • @shyamalasugunan1052
      @shyamalasugunan1052 Před 2 lety +1

      @@kishorer3986 over

  • @babuvarghese7520
    @babuvarghese7520 Před 2 lety +2

    ഹിന്ദിയിൽ സൂപ്പർഹിറ്റായി
    ഓടിയ " ബേട്ടി ബേട്ടാ" എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ഒരു ദരിദ്രകുടുംബത്തിന്റെ
    ദയനീയമായ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുടെ കണ്ണുകളെ
    തീർച്ചയായും ഈറനണിയിക്കും .
    നല്ല സന്ദേശമുള്ള ഒരു കഥ.! ഇന്നത്തെ തലമുറ യ്ക്ക് അൽപ്പം പഴമ തോന്നിക്കുമെങ്കിലും പലതും കണ്ടു പഠിക്കാൻ
    പറ്റിയ ഒരു ചിത്രമാണിത്.
    ശങ്കരാടിയുടെ
    രാഗവിസ്താരം കുറച്ച് കൂടിപ്പോയി. തമ്പി സാറിന്റെ സംഭാഷണങ്ങളിലും കുറെ ക്യത്തിമത്വം കടന്നു കൂടി. പണ്ടത്തെ എഴുത്തല്ലെ.അതുകൊണ്ട്
    ക്ഷമിക്കാം. കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പലരും
    ഇന്ന് ജീവിച്ചിരിപ്പില്ല.തമ്പി സാറിനും ശാരദയ്ക്കും
    ദീർഘായുസ്സ് നൽകണമേയെന്ന് പ്രാർത്ഥിക്കാം.
    🙏💜🙏
    കോട്ടയം ബാബു
    3.4.2022

  • @babeeshkaladi
    @babeeshkaladi Před 3 lety +7

    ഗ്രേറ്റ്‌ മൂവി . നസീർ സർ വിജയശ്രീ ജോഡി അതൊരു ത്രില്ല് ആണ് . T.s മുത്തയ്യ ,ശാരദാമ്മ, ഭാസി സർ ,ബേബി ശോഭ ,പ്രേമ എല്ലാരും നന്നായി .തീർച്ചയായും കാണേണ്ട പടം .ഭാസ്ക്കരൻ മാഷിന് പ്രണാമം 🙏

  • @georgegeorge9100
    @georgegeorge9100 Před 3 lety +8

    ഈ പടം കണ്ട് ഇറങ്ങി കടയിൽ കയറിയപ്പോൾ ഇതിലെ നയികനടി വിജിയുടെ മരണവാർത്തയാണ്അറിയുന്നത്.അത് നാട്ടിൽ സംസാരവി ഷ
    യവുമായിരുന്നു.

    • @kilayilabbas5586
      @kilayilabbas5586 Před 3 lety

      Vijayasree,s death very very losses Malayalam cinema industry 48 years ago After today million millions Malayali,s love to Vijayasree malayalaa cinemayilla Eattavum valliya Tara sunndari Vijayasreeke pranamam 🙏

  • @vishnusakv
    @vishnusakv Před 2 lety +5

    Nalla paattukal, nalla comedy,mothathil super padam..

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +8

    world super star Prem Nazir sir. 🙏

  • @Rejicraj
    @Rejicraj Před 3 lety +3

    എൻ്റെ കുട്ടിക്കാലത്ത് അയൽപക്കത്തെ ബ്ലാക് & വൈറ്റ് TV യിൽ കണ്ട പടം - നളിനമുഖിയും, ഊഞ്ഞാലായും പിന്നീട് ഒരുപാട് തവണ കേട്ടു - ഇന്ന് ആ പാട്ട് തേടി വന്നപ്പോ വീണ്ടും ഈ പടം കണ്ടു - പ്രായത്തിൻ്റെ കാര്യത്തിൽ (കാസ്റ്റിങ്ങിൽ ) ഉള്ള ഒരു കോമഡി ഉണ്ട് -
    ഏറ്റവും മൂത്ത കുട്ടി ശാരദ - രണ്ടാമൻ നസീർ- ഇളയത് ഭാസി -
    മുത്തയ്യ കുട്ടികളെ പിരിഞ്ഞിട്ട് 20 വർഷം -
    അപ്പോൾ ഇളയ കുട്ടിക്ക് 20 വയസോ -
    ആ ഒരു ഭാഗം മാത്രം ദഹിക്കില്ല -
    ബാക്കി നല്ല കഥ -
    നല്ല ഗാനങ്ങൾ
    നസീർ സാർ -
    വിജയശ്രീ -
    ഒത്തിരി ഇഷ്ടം -
    ഭാസ്കരൻ മാഷിന് പ്രണാമം

  • @sanjusreejith1093
    @sanjusreejith1093 Před rokem +4

    നസിർ sr, ജോസ് പ്രകാശ് sr 🙏🏾♥️♥️♥️💐💐

  • @rc_world3897
    @rc_world3897 Před rokem +2

    Thiruvalla Deepayil kudumba samedham Kanda padam. Neriya orna.vayas 9 .ho enthoral ayirunnu. Oru idham ticket Edith banchil irunnu kanumbol ent thrilla . Othiri kandu. Annonnum aranennu ariyilla. Baby dumathiyude karachil kand njanum karanju. Enik achanum illa,ammayum illa njan chakatte,njan chakatte enna dialogue innum orkunnu. Pinne oonjala enna pattum. Annu oru ulsavathinte aalayirunnu

  • @valsalanmt2313
    @valsalanmt2313 Před 3 lety +7

    Super hit movie at that time. Exhibited this film more than 100 days in first released theater.

  • @pramilavinod7175
    @pramilavinod7175 Před 4 lety +10

    Vijayasree Prem Nazir super favourite jodi

    • @mmthampi7273
      @mmthampi7273 Před 4 lety

      SUPER , BEAUTYFUL .M.M.THAMPY 9744683411.

  • @tyagarajakinkara
    @tyagarajakinkara Před 3 lety +9

    remake of the classic Telugu movie, Santanam in 1950. The film starred legendary Savitri, Akkineni Nageswara Rao,the movie was also noted for being Lata Mangeshkar's first Telugu movie.

  • @josephjohn31
    @josephjohn31 Před 3 lety +3

    Excellent family movie with P Bhaskaran touch having good story, songs, acting, scenes and direction.

  • @aleenaajayan1908
    @aleenaajayan1908 Před 4 lety +15

    തിയേറ്ററിൽ പോയി കണ്ട ഓർമ്മയിലെ ആദ്യ ചിത്രം.

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +7

    never any alternate to Prem Nazir sir.
    God, own creation. 💪🙏👏💯🌷❤️

  • @p.pkunjumon7720
    @p.pkunjumon7720 Před 2 lety +17

    Great movie, no one can watch this movie without emitting tears.

  • @salilos1235
    @salilos1235 Před 4 lety +6

    പ്രേം നസീർ സർ ശങ്കരാടി നന്നായിരുന്നു പ്രതേകിച്ചു ഗാനരങ്ങളിൽ

  • @shihad.ashihad.a2584
    @shihad.ashihad.a2584 Před 3 lety +4

    എൻ്റെ ജീവിതത്തിൽ മറക്കാനാവാത്ത ചിത്രം. എൻ്റെ ചെറുപ്പകാലം. എനിക്ക്. 12 വയസ്സ് പ്രായം.

  • @josemathew2601
    @josemathew2601 Před rokem +3

    കരഞ്ഞു കൊണ്ടു മാത്രം കണ്ട സിനമ

  • @mathewmg1
    @mathewmg1 Před 7 lety +17

    Very good old movie with great songs

  • @abdul.hameed.6906
    @abdul.hameed.6906 Před 5 lety +13

    നല്ല കഥ വളരെ നല്ല ചിത്രം

  • @anuneenu4040
    @anuneenu4040 Před 2 lety +2

    Oru kalatth masangalolam odiya super hit movie

  • @sobhanab6416
    @sobhanab6416 Před 5 lety +7

    Thanks. Very nolstagic movie

  • @rajeedriver7656
    @rajeedriver7656 Před 5 lety +8

    Super flim.

  • @aiyappann3799
    @aiyappann3799 Před 4 lety +5

    Super film pulinkunnu kunko theatrel kandathanu

  • @thankachankollam8643
    @thankachankollam8643 Před 2 lety +6

    Old is Gold

  • @ajithamohan3710
    @ajithamohan3710 Před 6 lety +7

    kuttiyayirunnappol kanda moviyanu veendum kanan sadhichu nice songs. nalinamukhee nalinamukhee ninnude veettil. oonjala. oonjala. thankyou. e movie upload cheythathinu

    • @LPNair
      @LPNair Před 5 lety

      A great nostalgic feeling by seeing this film online. I am remembering my colleague days. KNP Nair

    • @manianjali346anjali7
      @manianjali346anjali7 Před 5 lety

      Ajitha mohan
      cm cm Zn
      cm

  • @samadsha7750
    @samadsha7750 Před 5 lety +11

    Onnam tharam film aanu. Innum orma puthukkalanu. KAYAMKULAMKOCHUNNIYUDE MAKAN enna Prem Nazir film down load cheyyamo?

  • @jayaprakashpk2122
    @jayaprakashpk2122 Před 3 lety +2

    മറക്കാനാവാത്ത സിനിമ

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Před rokem

    Super movie .Thank you verymuch .

  • @jayasheelasheela9687
    @jayasheelasheela9687 Před 2 lety +3

    Sharada garu 💖💖💖💖💖💖💖💓💓💞💞💞💞💞

  • @babupn103
    @babupn103 Před 2 lety +6

    Super super super

  • @samjacob3952
    @samjacob3952 Před 4 lety +7

    സൂപ്പർ ഹിറ്റ്‌ പിക്ചർ

  • @rajeevanpallathri9053
    @rajeevanpallathri9053 Před 3 lety +6

    Supermovie

  • @rajeevanp9901
    @rajeevanp9901 Před 3 lety +2

    ഇതിലെ അവസാന രംഗത്ത് അച്ഛനായ മുത്തയ്യക്ക് ഓപ്പറേഷനിലൂടെ കാഴ്ചശക്തി തിരിച്ചു കിട്ടുന്നുണ്ട് അതാണ് വീണ്ടും പ്രഭാതം അത് ഇതിലില്ല.

    • @shylamathews6181
      @shylamathews6181 Před 2 lety

      കഷ്ടം....എന്തിനാണ് ഇവർ ഇതുപോലെ cut ചെയ്തിട്ട് upload ചെയ്യുന്നത്🙄😔😔

  • @mobinbabu9658
    @mobinbabu9658 Před 4 lety +7

    PREMNAZEER Sir❤❤❤❤

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 Před 5 lety +7

    Vijyasree Azhaku Rani vijyasree No1 beautiy Queens vijyasree No1 romantic actress dancer and vijyasree, Malayalathlla first lady super star heroin and, Malayalathlla sunnari marila sunnari aayrunne vijyasree,45, years ago, today million million Malayalali fan's like and love to vijyasree, death very losses Malayalam cinema world is no more

    • @vpsasikumar1292
      @vpsasikumar1292 Před 4 lety +3

      My only great fan my vijayasree

    • @sujapanicker7179
      @sujapanicker7179 Před 9 měsíci

      രണ്ടുപേരുടെയും ഇംഗ്ലീഷ് കൊള്ളാം എന്തെല്ലാം പൊട്ടത്തരങ്ങളാണ്

  • @indirajanardanan8954
    @indirajanardanan8954 Před 5 lety +7

    very good movie

  • @sreesankaran7694
    @sreesankaran7694 Před 4 lety +6

    So many great songs..! Kumdinikal has to be best

  • @kannanmol4405
    @kannanmol4405 Před 4 lety +10

    ശാരദ... ലളിതയുടെ സ്വരം

    • @sivakamic7848
      @sivakamic7848 Před 2 lety

      K. P. A. C ലളിത ചേച്ചി മറ്റു 2 films നു കൂടി ശാരദമ്മ ക്കു വേണ്ടി dub ചെയ്തിട്ടുണ്ട്...

  • @jayaprakashpk2122
    @jayaprakashpk2122 Před 4 lety +3

    Nostalgic film.Ippol kandaalum chila rangangal Kannu nanayikum

  • @nrajshri
    @nrajshri Před 4 lety +12

    ഈ സിനിമ കാണുമ്പോൾ എനിക്ക് 8വയസ്സ്. പ്രീതിയിൽ വെച്ച് തറ ടിക്കറ്റ് (ഹാഫ് ) 35ps

    • @musthafaak5801
      @musthafaak5801 Před 7 měsíci

      എവിടെയുള്ള പ്രീതി

  • @shareefkoottery5805
    @shareefkoottery5805 Před 4 lety +3

    Nice movie....

  • @abduljabbarputtukkattu6575

    Jose Prakash super dialogue

  • @johngeorgejoygeorge963
    @johngeorgejoygeorge963 Před 9 měsíci +1

    Great movie Old is Gold ❤❤❤

  • @naseermeeran6795
    @naseermeeran6795 Před 7 lety +6

    ooooo very good

  • @aswinchandran7133
    @aswinchandran7133 Před 9 měsíci

    Rappadikalude gaadha enna movie U tubil edamo ?

  • @deeparv7862
    @deeparv7862 Před 4 lety +4

    nice songs

  • @Ashwathyy
    @Ashwathyy Před 3 lety +1

    കണ്ണു നിറയാതെ ഇതു കാണാൻ പറ്റില്ലഭാസ്ക്കരൻ മാസ്റ്ററുടെ ഈ സിനിമ

  • @bobbykuruvilla2633
    @bobbykuruvilla2633 Před 5 lety +7

    നളിന മുഖീ നളിന മുഖീ നിന്നുടെ വീട്ടില്‍ ......നളനാണ് ഞാന്‍ പുത്തന്‍ നളനാണ് ഞാന്‍ ,...........(കോരിത്തരിപ്പിക്കുന്ന ഗാനം ....)

  • @raveendranravi1213
    @raveendranravi1213 Před 3 lety +8

    ഓലമേഞ്ഞ ടാക്കീസിൽ ഏഴുവയസ്സുളളപ്പോൾ അച്ഛൻ്റെ മടിയിൽ ഇരുന്നു കരഞ്ഞു കണ്ട പടം

  • @babueappanbabu1515
    @babueappanbabu1515 Před 4 lety +2

    Sarite ella picture kanum,,,shuttige ,,,,,kandu,,,allathe orupadum kanduttund,,,annum,,,,ennum sarinte cinemayanu kanunnahe,,,,,

  • @sharafsharf7546
    @sharafsharf7546 Před 3 lety +4

    Good Movie

  • @user-nv5bv4ei3x
    @user-nv5bv4ei3x Před 11 měsíci

    Uunjala uunjala song keetu 9;vayassil . Athu manasil pathinju ippo eniku age 38 veendum ee film kand pattu kekkan vanna nan. Nosta@

  • @tubetvg1
    @tubetvg1 Před 7 lety +8

    very nice movie..

  • @shailajakkumar48
    @shailajakkumar48 Před 6 lety +8

    can you please upload movies Padmaragam and Sujatha?

  • @fathimabeeviabdulsalim6070

    Baby ശോഭ, പ്രേമ രണ്ടുപേരും real ലൈഫിൽ അമ്മയും മോളും രണ്ടാൾക്കും പ്രണാമം 🙏🙏🙏🙏🙏🙏

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh Před 3 lety +2

    Super❤

  • @sunilpaikkatt2977
    @sunilpaikkatt2977 Před 4 lety +7

    Sinima kandu kannu niranjupoy.ethokeayanu sinima.

  • @amalbabu9495
    @amalbabu9495 Před rokem +3

    Super

  • @abdurazack193
    @abdurazack193 Před 8 měsíci +1

    super movie

  • @bobsfotoart
    @bobsfotoart Před 6 lety +10

    good movie....

  • @sajisadanandan9393
    @sajisadanandan9393 Před 6 lety +7

    veendum prabhaatham. ..

  • @abdulrahiman3429
    @abdulrahiman3429 Před 5 lety +4

    Premayum makal shobhayum orumichu Abhinayicha chithram.
    Ammayum makalum Ayalvasikalayittu Abhinayikunnu.

  • @nashwabubulain9235
    @nashwabubulain9235 Před 3 lety +2

    Super movie

  • @paulbabu1040
    @paulbabu1040 Před 6 lety +7

    Yes old is gold

  • @nikhilsuresh3541
    @nikhilsuresh3541 Před 7 lety +7

    nice movie

  • @masmas7234
    @masmas7234 Před 3 lety +1

    ഞാൻ ആദ്യം കണ്ട സിനിമ.....

  • @anupamaunnithan253
    @anupamaunnithan253 Před 5 lety +6

    beautfl film

  • @hameedhameedev5205
    @hameedhameedev5205 Před 7 lety +6

    good movi s

  • @supermovesaid5690
    @supermovesaid5690 Před 7 lety +8

    old good moves

  • @sujapanicker7179
    @sujapanicker7179 Před 9 měsíci

    ഇതിലെ ഹീറോ അടുർഭാസി ആണല്ലോ പ്രേമനസിർ അല്ലാ

  • @Cosmologist722
    @Cosmologist722 Před 3 lety

    1974. Neerattupuram Central Talkies 😞😞

  • @nandakumarskumar290
    @nandakumarskumar290 Před 3 lety +1

    Solve immediate action against poverty

  • @ganeshanpv431
    @ganeshanpv431 Před 7 lety +5

    ഓര്‍മ പുതുക്കല്

  • @bobbykuruvilla2633
    @bobbykuruvilla2633 Před 5 lety +15

    ഇതിലെ മൂത്ത കുട്ടി വളരെ പ്രശസ്തയായ ഒരു നടിയായിരുന്നു.( മരിച്ചുപോയി) ആരാണെന്ന് അറിയുന്നവര്‍ക്ക് എന്റെ കൂപ്പു കൈ .....

    • @neurogence
      @neurogence Před 5 lety +2

      Bobby Kuruvilla
      Vijayasree what an actress. Tragedy in her death.

    • @SanthoshKumar-ik2pj
      @SanthoshKumar-ik2pj Před 5 lety +3

      ഇതിലെ മൂത്തകുട്ടി Babby ശോഭ. പിൽക്കാലത്തു National Award വരെ ലഭിച്ച കുട്ടി.... 19 വയസ്സിൽ Suicide ചെയ്തു.... ബാലുമഹേന്ദ്ര വിവാഹം ചെയ്തിരുന്നു. ഇവരുടെ അമ്മ പ്രശസ്ത നടി പ്രേമ ആണ്. ഈ സിനിമയുടെ തുടക്ക ഭാഗത്തു അവരെയും കാണാം....... ശോഭയുടെ മരണ ശേഷം ബാലു മഹീന്ദ്രയും പ്രേമയും തമ്മിൽ കോടതിയിൽ case ഉണ്ടായിരുന്നു സ്വത്തു വിഷയത്തിൽ... പക്ഷേ ആ case ൽ അവർ തോറ്റു പോയതിനു ശേഷം അവരും suicide ചെയ്തു.

    • @mksain1795
      @mksain1795 Před 5 lety +3

      പ്രേമയുടെ മകൾ ശോഭ

    • @krishnanmv8790
      @krishnanmv8790 Před 4 lety +2

      ശോഭ

    • @balachandranck2129
      @balachandranck2129 Před 4 lety +1

      Moothakutty,shobha,yane.pazhayakalanadi premayude magal.balumahendrayude bharya.

  • @sreelathap.m2005
    @sreelathap.m2005 Před 6 měsíci

    അടൂർ ഭാസി സൂപ്പർ 👍

  • @greeshugree546
    @greeshugree546 Před 3 lety +1

    Ma Grandma's fvrt movie 😍

  • @sujapanicker7179
    @sujapanicker7179 Před 9 měsíci

    നല്ലവർക്കെന്നും നന്മയുണ്ടാകും

  • @supermovesaid5690
    @supermovesaid5690 Před 7 lety +4

    nasar said

  • @merinaphilip2092
    @merinaphilip2092 Před 2 lety +2

    V nice movie

  • @sherinmathew6742
    @sherinmathew6742 Před 5 lety +6

    Old id daimond😂😁😀

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 2 lety +1

    ചെറുപ്പത്തിൽ മനസ്സിനെ കരയിപ്പിച്ച സിനിമ.... പ്രേം നസീർ സാറും ശാരദാമ്മ യും.... കുടുംബ കഥകളുടെ കാലം പോയി മറഞ്ഞു...... ഇന്നത്തേത് എന്ത് സിനിമ.....

  • @Rashida280
    @Rashida280 Před 11 měsíci

    E film cherupathil kanditund athinu shesham etrayo padam kandirikunnu pakshe ithupole manasine swadinicha padam vere illa sooper ennu parannjal kurannj pokum ugran ennu thane parayanam

  • @anupamaaneesh42
    @anupamaaneesh42 Před 7 měsíci

    നല്ല പടം ഇതിൽ അടൂർഭാസി ആണ് താരം പിന്നെ ജോസ് പ്രകാശ് ശാരത

  • @sheebavnair7015
    @sheebavnair7015 Před 4 měsíci

    😢😢😢❤❤❤❤❤❤❤

  • @saidalikuttymannarahaty7985

    anphn