മരംകേറിയെന്ന് വിളിച്ചു കളിയാക്കി; പക്ഷേ ഇന്ന് പുരുഷന്മാർ വരെ തോറ്റു പോകും സുമംഗലക്ക് മുന്നിൽ.

Sdílet
Vložit
  • čas přidán 3. 05. 2022
  • #sumamgala #nooranadu #viralvideo

Komentáře • 100

  • @user-kr5lp7sh5h
    @user-kr5lp7sh5h Před 2 lety +33

    വിവരമില്ലാത്തവർ എന്തെങ്കിലും ഒക്കെ പറയും ചേച്ചി ഇതുപോലെ തന്നെ മുന്നോട്ട് പോകുക 👍👍🙏🙏

  • @aadhillatheef106
    @aadhillatheef106 Před 2 lety +33

    മോള് പറഞ്ഞതാണ് ശരി. മോൾക്കും അഭിമാനം. എല്ലാവർക്കും അഭിമാനിക്കാം. ആ നാടിനും നാട്ടുകാർക്കും ഒ‌ക്കെ. ജോലി ചെയ്തു ജീവിക്കുന്നതിൽ അഭിമാനിക്കു..

    • @thankachanjoseph764
      @thankachanjoseph764 Před 3 měsíci

      ചേച്ചി പറയുന്ന വർ പറയട്ടെ ചേച്ചി ചേച്ചി യുടെ ജോലി യുമായി മുബോട്ടു പോകു 👍👍👍

  • @iloveindia1076
    @iloveindia1076 Před 2 lety +9

    ഒരു പാട് അഭിമാനവും സന്തോഷവും തോന്നുന്നു, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @santhoshkhan6874
    @santhoshkhan6874 Před 2 lety +16

    നിങ്ങളുടെ ജോലി നിങ്ങൾക്ക് "കളക്‌ടർ" ഉദ്യോഗം ആണ്. അതിൽ 100% അഭിമാനം കൊള്ളുക. സമൂഹം നിങ്ങൾക്ക് ചിലവിനു തരില്ല. ആത്മവിശ്വാസത്തോട് തളരാതെ മുന്നോട്ടു പോകൂ. ഈ സഹോദരിക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. ദീർഘായുസും ആയുരാരോഗ്യ സൗഖ്യവും സർവേശ്വരൻ പ്രധാനം ചെയ്യട്ടെ.

  • @anujajayan6764
    @anujajayan6764 Před 2 lety +12

    ചേച്ചി പറയാൻ വാക്കുകൾ ഇല്ല, കുട്ടികൾ പഠിച്ചു മിടുക്കരാകും 👍

  • @josethomas6799
    @josethomas6799 Před 2 lety +19

    ദൈവം അനുഗ്രഹിക്കട്ടെ..

  • @muraleedharanpillai9772
    @muraleedharanpillai9772 Před 2 lety +11

    പെങ്ങളെ ധ്യൈര്യമായി മുന്നോട്ടു പോകുക. കമന്റുകളെ അവഗണിക്കുക. സന്മനസ്സ് ഉള്ളവർ കൂടെയുണ്ട്.

  • @anithakumaripadmavathy4834

    ഞാനും തെങ് കയറുമായിരുന്നു 2011 ൽ തിരുവനന്തപുരം കരകുളം കേര ഫെഡിന്റെ കീഴിൽ പരിശീലനം നേടി.
    ഇപ്പോൾ ദുബായിൽ ജോലി നോക്കുന്നു 🙏🙏🙏👍👍👍👍💐💐💐💐💐

  • @jayajayakhosh6484
    @jayajayakhosh6484 Před 2 lety +2

    Congratulation. Chechi. ചേച്ചിയെ ഈ നിലയിൽ എത്താൻ സഹായിച്ച ചേച്ചിയുടെ ചേട്ടന് ബിഗ് സലൂട്ട്

  • @asimasim4467
    @asimasim4467 Před 2 lety +2

    ഒരു ഭാര്യക്ക് ഭർത്താവിന്റെ അംഗീകാരം ആണ് വലുത് അതുപോലെ തിരിച്ചും. നമ്മുടെ നാട്ടിൽ കുറച്ച് ആളുകൾ ഒരു ജോലിക്കും പോകാതെ അങ്ങാടിയിൽ വന്ന് മറ്റുള്ളവരെ കളിയാക്കലും ഓസിന് ചായകുടിക്കലും ആണ് പണി. എന്നിട്ട് ഏതെങ്കിലും പാവങ്ങളുടെ കടയിൽ പറ്റും വെക്കും. അതൊട്ട് കൊടുക്കത്തുംഇല്ല

  • @ponnachanthomas1510
    @ponnachanthomas1510 Před 2 lety +3

    Hats off to you madam. You are a brave woman. A big salute to you from an Ex Air Force personnel. May God bless you

  • @rincymathew2727
    @rincymathew2727 Před 2 lety +3

    Congrates ചേച്ചി

  • @shajinandhanam4117
    @shajinandhanam4117 Před 2 lety +1

    ആര് എന്തു പറഞ്ഞാലും പോകാൻ പറ അഭിനന്ദനങ്ങൾ 🌹

  • @mavelilsubi56
    @mavelilsubi56 Před 2 lety +3

    My dear Sister, you are doing a great job .Congratulations ! Happy to see you. God bless you and your Family. God will give you good health and wealth which you and your Family needed. You are doing a wonderful work ! Your daughter should do study Nursing or Medicine. All the best and praying for you all from Germany 🙏👍👌🙋‍♀

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +4

    Nalla samsaram Sodari 🙏🙏❤

  • @sreevidyavarma2417
    @sreevidyavarma2417 Před 2 lety +4

    Congrats chechi 👍👍 Proud of you 👏👏👍👍😍

  • @rajank6847
    @rajank6847 Před 2 lety +1

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @joyissacsamueljoyissacsamu9619

    സഹോദരി ഒന്നും പറയാനില്ല ബിഗ്‌ സല്യൂറ്റ് 👍👍👍

  • @user-ut4fk9vz2q
    @user-ut4fk9vz2q Před 2 lety +1

    Super ചേച്ചി... 🥰🥰ഇനിയും മുന്നോട്ട് 👍👍👍

  • @Seenasgarden7860
    @Seenasgarden7860 Před 2 lety +3

    Sodari big Salute 👍❤🙏🙏

  • @nbabu8708
    @nbabu8708 Před 2 lety +1

    Namaskaram
    Sister Nallathu Nadakkate 🕉️🙏🙏🙏

  • @mercybabychen7377
    @mercybabychen7377 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-lr1wk9lj5n
    @user-lr1wk9lj5n Před měsícem

    Nalla chechhi.big salute nallathu varatte ella anaggakalli thallamarum kandupadikkatte❤

  • @ajiaishu2981
    @ajiaishu2981 Před 2 lety +1

    Dhyvam Anugrahikyatte 👍❤chechi&family

  • @jaineymathew3004
    @jaineymathew3004 Před 2 lety +1

    God bless both of you 🙏

  • @Anshaworld
    @Anshaworld Před 2 lety +1

    Good 👏👏👏

  • @tesla.9961
    @tesla.9961 Před 2 lety +1

    Sandhosham..

  • @sbbyinna3427
    @sbbyinna3427 Před 2 lety +1

    നമ്മൾ നമ്മളെ സ്വയം അഗീകരിക്കുനത് ആണ് ഏറ്റവും വലിയ അഗികാരം 🌹ദുബായ്ന് വന്നിട്ട് കൂലി പണിക് ഇറങ്ങിയപ്പോൾ വീട്ടിൽ നിന്നുപോലുംഅവഗണnന് ആയിരുന്നു 😘but ഇന്ന് ആലോചിക്കുബോൾ അഭിമാനം തോന്നുന്നു 🥰എന്റെയും കുടുംബംത്തിന്റെ യും എല്ലാംവിധ അസംസകൾ ❤keep it 🌹🌹🌹🌹💋

  • @mujeebrehmankunjumon7329
    @mujeebrehmankunjumon7329 Před 2 lety +1

    ദൈവം അനുഗ്രഹിക്കട്ടെ.

  • @sunus6741
    @sunus6741 Před 2 lety +2

    Superr chechi 💐💐

  • @ashrafthamarasherry4780

    Super vanitha

  • @maryjacob2883
    @maryjacob2883 Před 2 lety

    God bless you dear

  • @radhakrishnan7737
    @radhakrishnan7737 Před 2 lety

    God bless u

  • @shinijose1189
    @shinijose1189 Před 2 lety +2

    Proud of you

  • @Victor_202
    @Victor_202 Před 2 lety +1

    Great lady , respect you dear sister

  • @mohankurup7893
    @mohankurup7893 Před 2 lety +1

    You are great, big salute

  • @shanavasvp6157
    @shanavasvp6157 Před 2 lety

    Chachi super inghanay vanam

  • @navaspoonthala5032
    @navaspoonthala5032 Před 2 lety

    Abimanathode iniyum munnott varuka👍👍👍

  • @sandeeppb878
    @sandeeppb878 Před 2 lety

    👌👌chechi super anu

  • @maneeshaabalakrishnan7958

    Great sister 🥰

  • @latheefkunjan4211
    @latheefkunjan4211 Před 2 lety +1

    👌

  • @unnimolchinnuz3221
    @unnimolchinnuz3221 Před 2 lety

    Chechei suppar umma

  • @adamprince6296
    @adamprince6296 Před 2 lety +1

    We want like this girl's good job

  • @ratheesh8100
    @ratheesh8100 Před 2 lety +1

    😍😍😍

  • @saidalviak7789
    @saidalviak7789 Před 2 lety +2

    🙏💪😎

  • @navaspoonthala5032
    @navaspoonthala5032 Před 2 lety

    👍👍

  • @kochumolvarghesekochumolva7516

    ജോലി ചെയ്തു ജീവിക്കുന്നതിന്നെ ഒരുനന്നാക്കേടും ഇല്ല

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 3 měsíci

    ചോ ചി പറഞ്ഞത് ശരിയാണ😁😁😁👍👍👍🌹🌹🌹

  • @shajanabraham3753
    @shajanabraham3753 Před 2 lety

    👍💐🙏

  • @sabup.v1161
    @sabup.v1161 Před rokem

    തീർച്ചയായും നല്ല തീരുമാനം. എല്ലാ ജോലികളും നല്ലതുതന്നെ. 👍👍

  • @babuthomas9235
    @babuthomas9235 Před 2 lety

    🙏

  • @afrinshamnath5thbaidhinfat947

    Adhwanichu jeevikkunna Ella sahodharimarkum abhinanthangal

  • @lissyjames5598
    @lissyjames5598 Před 2 lety

    👌👌🙏🙏🙏🙏🙏

  • @kunjumoljoseph9883
    @kunjumoljoseph9883 Před 2 lety

    👌👌👏👏👍👍

  • @noushadabdulkadar7816
    @noushadabdulkadar7816 Před 2 lety +1

    പെണ്ണെന്നു കേട്ടാൽ ചാടി വീഴുന്ന മനുഷ്യ മൃഗങ്ങൾ അവരെ പോലുള്ളവരുടെ അകൗണ്ടിലേക് ചിലവിനുള്ള പൈസ ഇട്ട് കൊടുക്കണം അപ്പോൾ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളെ ഇവരും വീട്ടിൽ ഇരുന്നു ജോലി ചെയ്യും pattule🤔🤔🤔🤔🤔🤔🤔🤔

  • @rmutkings3325
    @rmutkings3325 Před 2 lety

    Sadhosham

  • @soumyavinoj3290
    @soumyavinoj3290 Před 2 lety

    🙏🙏👌👌👍

  • @t.hussain6278
    @t.hussain6278 Před 2 lety +2

    ഒരു തൊഴിൽ ചെയ്യുന്നത് ഒരഭിമാനം തന്നെയാണ്.

    • @srlittilemarysabs2138
      @srlittilemarysabs2138 Před 2 lety

      മലയാളി ഏ തു ജോലിയും ചെയ്യും പ്ലെയിൻ കയറി ഇറങ്ങി ചെല്ലുന്നിടത്,,,

  • @poochakutti7762
    @poochakutti7762 Před 2 lety

    God bless..Ella joliyum nallathu...patteerum moshanom onnum allallo🙄

  • @jollyjolly472
    @jollyjolly472 Před 2 lety

    👌👌👌👍👍👍

  • @t.hussain6278
    @t.hussain6278 Před 2 lety

    👌👍👍

  • @kailasas-gy2ce
    @kailasas-gy2ce Před 3 měsíci

    Super🙏🏻👍👍👍👍👍

  • @sushadsajipk8011
    @sushadsajipk8011 Před 2 lety

    Nalla joliyanu chachi

  • @remashanp6693
    @remashanp6693 Před 2 lety

    🙏🙏🙏 👍👍👍👍

  • @sindhuindhu8179
    @sindhuindhu8179 Před 2 lety

    Big salut

  • @thajudheensm8066
    @thajudheensm8066 Před 2 lety

    മടി ഉള്ള ഞാൻ എങ്ങനെ അദ്യാനിക്കും , അഭിനന്ദനം, ഇവിടെ ഒക്കെ 60 രൂപയാണ് കൂലി

  • @sidhiqk.v6181
    @sidhiqk.v6181 Před 2 lety

    Big saluot

  • @rarichannj2832
    @rarichannj2832 Před 2 lety

    പെങ്ങളെ നിങ്ങൾ മുത്താണ്. മുത്ത്

  • @sushamanair6572
    @sushamanair6572 Před 2 lety

    Bharathambe
    Vandanam

  • @RajeevKumar-bf4rr
    @RajeevKumar-bf4rr Před 2 lety

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍

  • @bindu834
    @bindu834 Před 2 lety

    Good

  • @kochumolvarghesekochumolva7516

    നിങ്ങൾ ഒരു മിടുക്കിയാന്നെ

  • @usharaju8522
    @usharaju8522 Před 2 lety

    Chachiyuda bharthavinu bigsalute

  • @rajeswaridhaju823
    @rajeswaridhaju823 Před 2 lety

    Abhinandhikunu ente chechi

  • @remashanp6693
    @remashanp6693 Před 2 lety

    വെയർ പ്പിന്റ അസുഖമുള്ളവർ പലതും പറയും ഒന്നും ചേവി കൊടുക്കണ്ട

  • @bijujose7517
    @bijujose7517 Před 2 lety

    Motivating Video 🙏for new generation 🙏🙏

  • @hussainkt1536
    @hussainkt1536 Před 2 lety

    ചേച്ചി ധീരമായി മുന്നോട്ടു പോവുക പോകാം പറ അവറ്റകളോട് എന്തിനും ചവാൻ നടക്കുന്ന വർ ഈ chachi കണ്ട് പടിക്ക്

  • @neeshmacookingvlog6336

    ,l👍👍👍👍👍🙏🙏🙏🙏🙏🙏

  • @noushadkdd4053
    @noushadkdd4053 Před rokem

    ബുദ്ധിയില്ലാത്തവർ പറഞ്ഞോട്ടെ നിങ്ങൾ അത് കേൾക്കണ്ട നിങ്ങൾ പണിയെടുത്ത് ജീവിക്കുന്നു അതിൽ നിങ്ങൾക്ക് അഭിമാനിക്കാം കുറ്റം പറയുന്നവർ പോയി ചാകാൻ പറ

  • @Ashj91278
    @Ashj91278 Před 6 měsíci

    The real feminist 🔥

  • @shanavasvp6157
    @shanavasvp6157 Před 2 lety

    Chachi ku nallath varattay

  • @elizabaththomas1859
    @elizabaththomas1859 Před 2 lety

    Middukki

  • @ravanraja8079
    @ravanraja8079 Před 2 lety

    മെഷീൻ വച്ചു കയറുന്നതല്ല മരം കയറ്റം. കാലിൽ തളപ്പു കെട്ടിയോ അല്ലാതെയോ കൈയിൽ ബലം കൊടുത്തു കയറുക. ഞങ്ങളൊക്കെ അങ്ങനെയാണ് കയറിയിരുന്നത്.

  • @fruitnroot
    @fruitnroot Před rokem

    Number തരുമോ

  • @dineshanpp6903
    @dineshanpp6903 Před 2 lety

    👍👍

  • @saneeshshanker8674
    @saneeshshanker8674 Před 2 lety +1

    Good