18,999 രൂപക്ക് ഒരു അടിപൊളി വൺപ്ലസ് സ്മാർട്ഫോൺ OnePlus Nord CE 4 Lite 5G Unboxing

Sdílet
Vložit
  • čas přidán 23. 06. 2024
  • #OnePlusNordCe4Lite #OnePlus
    OnePlus Nord CE 4 Lite unboxing in Malayalam
  • Věda a technologie

Komentáře • 40

  • @BIGANEESH
    @BIGANEESH Před měsícem +1

    updatinte koode kore lines um undakum

  • @AnilRaj-xt4ts
    @AnilRaj-xt4ts Před měsícem +1

    എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ കൂട്ടി ചേർക്കുന്നു. OnePlus nord 2t ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത് കുറച്ച് കാലം ആയിട്ട് വീഡിയോ stabilization ഭയങ്കര shake ആയിരുന്നു. സർവീസ് സെൻ്ററിൽ കൊടുത്തപ്പോൾ അവര് പറഞ്ഞു OIS പോയതായിരിക്കും എന്ന്. അതൊക്കെ ഞാൻ വിശ്വസിച്ച് എന്നിട്ട് ഞാൻ പഴയ വേർഷൻ ലേക്ക് റോൾബാക്ക് ചെയ്തു os 12.1 ലേക്ക്. ഇപ്പൊ നോക്കുമ്പോൾ വീഡിയോ stabilization പഴയത് പോലെ ok ആണ് 😂 അപ്പോ update ചെയ്യാതെ ഇരിക്കുന്നത് ആണ് ബെറ്റർ ഇനി😢

  • @varunvsenan2707
    @varunvsenan2707 Před měsícem

    i watch every unboxing from here thank u sir for the efforts for us❤

  • @Chandu-ik3np
    @Chandu-ik3np Před měsícem

    സർ under 25000 ഉള്ള compact phones ഒന്ന് review cheyamo

  • @nandagopanes7267
    @nandagopanes7267 Před měsícem

    Preferable if it's priced at 15k, nowadays OP doesn't hold the brand value to peg at 20k with 3 year old under processed chip. Though we expect the OP to have the quality, the Targeted audience receive the new brands as OP skin on fun touch OS. 2024 is exceptionally good for smartphones in the 20-30k price bracket.
    PoV- if it's sold in offline store, OPs pocket will bulge for sure. And this particular phone may be a good choice for hig workers, especially for delivery executives cz of larger battery with an under powered chip.

  • @D2Traveldiariez
    @D2Traveldiariez Před měsícem +8

    Ellaam kollaam. Pakshe 695😢

  • @SubramanyanSaravanan
    @SubramanyanSaravanan Před měsícem

    ഹായ്... 👍

  • @mvsudh91
    @mvsudh91 Před měsícem

    Oneplus, motorola, iqoo എന്നീ ഫോണുകളിൽ ഇപ്പോൾupdate ചെയ്യുമ്പോൾ ഡിസ്പ്ലേയിൽ ഗ്രീൻ ലൈൻ വരുന്നുണ്ട്..അത് ഒരു നഷ്ടമല്ലേ.. കയ്യിലെ cash പോകും... ആ ഗ്രീൻ മാറ്റാൻ കഴിയില്ല

  • @devasiamangalath4961
    @devasiamangalath4961 Před měsícem

    Hai ❤️❤️

  • @user-lb7xo3lw5l
    @user-lb7xo3lw5l Před měsícem

    ❤❤

  • @funnyglobaldefeats
    @funnyglobaldefeats Před měsícem

    15000 ഉള്ളത് ഉണ്ട്

  • @AnilRaj-xt4ts
    @AnilRaj-xt4ts Před měsícem

    ആകെ കൂടി led display വച്ചു അതാണ് ആകെ ഉള്ള മാറ്റം

  • @naturecallsrob
    @naturecallsrob Před měsícem

    695ഇപ്പൊ എടുത്താൽ അടുത്ത 3 കൊല്ലത്തേക് smooth ആയിട്ട് use ചെയ്യാൻ സാധിക്കുമോ

    • @muhammedshabeebpookkodan351
      @muhammedshabeebpookkodan351 Před měsícem +1

      695 chip vedio recording👎

    • @ajay_vkumar
      @ajay_vkumar Před měsícem +4

      Edukalle bro.. shokam anu. CZcamsil polum HDR playback ila. 2021il entho irangiya chipset anu. Past 3 one plus nord lite seriesilum ith thanne ayrnu chipset. U'll get much better phones in this price

    • @muhammedshabeebpookkodan351
      @muhammedshabeebpookkodan351 Před měsícem +1

      @@ajay_vkumar you are right

    • @premiercinnemass4624
      @premiercinnemass4624 Před měsícem +1

      Maximum ee price range snapdragon 778 enkilum എടുക്കാൻ ശ്രമിക്കുക ഒരു 3yrs enkilum smoothly running kittum

    • @nithinpaul3105
      @nithinpaul3105 Před měsícem

      Go for redmi series

  • @akashh1314
    @akashh1314 Před měsícem

    19k ക്ക് 695 😵 വല്ലാത്ത ജാതി അടിപൊളി 🎉

  • @rajendranm7357
    @rajendranm7357 Před měsícem

    എന്തിനാ 1+ ന്റെ ഇങ്ങനെയുള്ള ഈ ഫോണിന് ഇത്രയും വില വരുന്നതു? എല്ലാം ഒരു ആക്രി സെറ്റപ്പ് പക്ഷേ വിലയോ കൂടുതലും😂😂

  • @ajay_vkumar
    @ajay_vkumar Před měsícem +6

    Snapdragon 695? Adipoli

    • @muhammedshabeebpookkodan351
      @muhammedshabeebpookkodan351 Před měsícem +3

      😂

    • @Sulthan._18
      @Sulthan._18 Před měsícem

      Evar eppolum Nostalgia pidichinna best ?

    • @ANTIPS-br6fo
      @ANTIPS-br6fo Před měsícem

      njn redmi note 11 pro plus use cheyunn ente abhipryatil ith adukathirikunnathann nallath pine xiomi ayond an arijuda lag onnum ila pakse bug und 4k ila 2k polum odulla 1080 poli ann

    • @ANTIPS-br6fo
      @ANTIPS-br6fo Před měsícem

      695 pora risk edukenda camera callibration poli ann overall iniyum better avan und

  • @AnoopGs-sg2iz
    @AnoopGs-sg2iz Před měsícem

    ഫോൺ ഓൺലൈനിൽ വാങ്ങുപോൾ,, സ്ക്രീൻഗാർഡ്,, നമ്മൾ പുറത്ത് കൊടുത്ത് ഒട്ടിക്കണോ????അറിയുന്നവർ മറുപടി തരണെ???( Moto G 34. )

    • @dextermorgan2776
      @dextermorgan2776 Před měsícem +2

      Yeah......tempered glass kanilla....... Plastic screen guard കാന്നും

    • @abhinavkrishna5138
      @abhinavkrishna5138 Před měsícem

      Bro phone engane ind onn explain cheyth parayo

    • @AnoopGs-sg2iz
      @AnoopGs-sg2iz Před měsícem

      @@dextermorgan2776 പുറത്ത് ഷോപ്പിൽ കൊടു അവർ ഒട്ടിച്ച് തരുമോ,??? ഒട്ടിക്കാതെ ഉപയോഗിക്കാൻ പാടില്ലെ???

  • @muhammedshabeebpookkodan351

    Overpriced🎉🎉

  • @gokul286
    @gokul286 Před měsícem

    Try something new, eppozhum camera samples inu aa apartment um surroundings um alle kaanikkaru...

    • @TechniquedMalayalam
      @TechniquedMalayalam  Před měsícem +4

      Thanks for the feedback, but njan ithunmunpe oru time parajatha, it is not possible to find different locations when you are living right inside the city. Secondly it is easy for me to judge photo quality when it is at same location

  • @amalgeorge-dd8qf
    @amalgeorge-dd8qf Před měsícem

    sd 695😟🥱