തമ്മിൽത്തല്ലാൻ തന്നെ മാപ്രകൾക്ക് സമയം തികയുന്നില്ല ! ഇത് കേരള;സ്റ്റൈൽ മാധ്യമ പ്രവർത്തനം | MEDIA

Sdílet
Vložit
  • čas přidán 2. 07. 2024
  • മാപ്രകൾ തമ്മിൽ പൊരിഞ്ഞ പോര് ! നല്ല ബെസ്റ്റ് മാധ്യമ പ്രവർത്തനം | MEDIA
    #media #rajeshnathan

Komentáře • 122

  • @prakashalakode8237
    @prakashalakode8237 Před 12 dny +13

    രാജേഷേ..... എത്ര പേര് ലൈക്ക് ചെയ്തെന്ന് അറിയാനുള്ള ആഗ്രഹം ഞങ്ങള്‍ക്ക് (കാണുന്നവര്‍ ) ഉണ്ട്. ആ സംവിധാനം ചെയ്താല്‍ സന്തോഷം

  • @ashokanashokan9382
    @ashokanashokan9382 Před 12 dny +22

    ഇതൊക്കെ എല്ലാ മേഖലയിലും നടക്കുന്നതാണ് എങ്കിലും റിപ്പോർട്ടർചാനൽ ഇപ്പോൾ കുറച്ചുപേരെങ്കിലും കാണുന്നത് സുജയാപാർവതി ഉള്ളത് കൊണ്ടാണ്

  • @preethyjayan3091
    @preethyjayan3091 Před 12 dny +14

    സോറന്റെ ഫണ്ട് മാമാപ്രകൾ കൈപറ്റിയിട്ടുണ്ട്😂😏

  • @pgrajendran7523
    @pgrajendran7523 Před 13 dny +16

    അടിവസത്രത്തിന്റെ നിറം ചോദിച്ചത് അന്വേഷണാന്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്.

    • @hari4406
      @hari4406 Před 12 dny

      ഓടക്കുഴൽ പര്യായങ്ങൾ ഏതൊക്കെ പേരുകൾ ആണ്? എനിക്ക് ആളെ മനസ്സിലായില്ല.

    • @balamanip4129
      @balamanip4129 Před 12 dny

      വേണു ബാലകൃഷ്ണൻ

  • @sreejadinesh2248
    @sreejadinesh2248 Před 12 dny +14

    ഇപ്പോൾ സത്യം മനസിലാക്കണമെങ്കിൽ online മാധ്യമങ്ങൾ കാണണം

    • @mrbinuram9889
      @mrbinuram9889 Před 6 dny

      @@sreejadinesh2248,👍🏻👍🏻👍🏻

  • @vinodnarayanan4547
    @vinodnarayanan4547 Před 12 dny +11

    അതിന് ഇവർ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലല്ലോ? മാമപ്പണിയല്ലേ!!?

  • @johnai3434
    @johnai3434 Před 12 dny +20

    രണ്ടും ഇടത് ജിഹാദി മാപ്ര സ്ഥാപനങ്ങൾ, അതാണ് അതിലെ ഹൈലൈറ്റ് 😂

  • @venugopalvt4339
    @venugopalvt4339 Před 12 dny +17

    I completely ignored kerala mapras only depending social media

  • @prasanths2386
    @prasanths2386 Před 13 dny +11

    ഹാഷ്മിയുടെ ചര്‍ച്ചനടത്തുന്ന രീതിയെപ്പറ്റി ഒരു വീഡിയോ ചെയ്യൂ...

  • @jayathirajagopal7126
    @jayathirajagopal7126 Před 12 dny +9

    രാജേഷ് 🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👌🏻👌🏻. കീപ് ഗോയിങ് 🙏🏻👍🏻

  • @user-uu1mn7uy9l
    @user-uu1mn7uy9l Před 12 dny +14

    ഇനിമുതൽ മാപ്രാ എന്ന പ്രയോഗം നിർത്തി ഗണ്ടി മീഡിയ എന്ന് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @rajannair9916
    @rajannair9916 Před 12 dny +6

    രാജേഷേ... ഇപ്പോൾ മനസിലായി കാണും എന്തുകൊണ്ടാണ് കായംകുളത്തു കാരി പ്രതിഭ ഇവർക്ക് പറ്റിയ തൊഴിൽ കാണിച്ചു കൊടുത്തത് എന്ന്. സമൂഹത്തിനു മുന്നേ ഈ മാപ്രകൾക്ക് ഇത്രയേ വിലയുള്ളു.

  • @sureshm1808
    @sureshm1808 Před 12 dny +7

    അങ്ങിനെ ഇവന്മാരുടെ തനിനിറം പുറത്തുവരട്ടെ 😂😂😂

  • @sangishaji
    @sangishaji Před 13 dny +8

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @prakashthakazhi6279
    @prakashthakazhi6279 Před 12 dny +11

    ഇങ്ങനെയൊന്നു അടിച്ചു പിരിഞ്ഞാൽ മതിയായിരുന്നു

  • @patriot20236
    @patriot20236 Před 13 dny +7

    ഓടക്കുഴൽ അഥവാ FLUTE.

  • @sarathlaltg3982
    @sarathlaltg3982 Před 12 dny +6

    ❤❤❤❤❤❤ വേണു ബാലസ്നൻ..... ബാലസ്നാ പൊന്നുെ മോനെ...... 😂😂😂😂 Underwear ൻ്റെ size , colour എന്തൊക്കെയാ അറിയേണ്ടത് പഹയാ......

  • @edamullasudhakaran7876
    @edamullasudhakaran7876 Před 12 dny +6

    Barking Motta is boosting reporter

  • @gopalakrishnankuruvali847

    മാപ്രകൾ തമ്മിൽ തമ്മിൽ അടികൂടുന്നത് കേരള സ്റ്റൈലിൽ. ലോകത്തിന് കേരള മോഡൽ പിന്തുടരാം. കേരളം നമ്പർ വൺ. ഹോ എന്തെല്ലാം കാര്യങ്ങളിൽ കേരളം അത്യുന്നതിയിലാണ്. ജയ് ഹോ.

  • @ksankarankuttykunnampillys624

    കള്ള ന്യൂസ് കൊടുത്താൽ ജോർജ് സോറോസ്സ്30000 രൂപ കിട്ടും ഇപ്പോൾ ഐഫോൺ അല്ലേ വാങ്ങിയത് നാളെ BMW കാർ വാങ്ങിക്കും

  • @user-du2hy8de5p
    @user-du2hy8de5p Před 12 dny +9

    ഫ്ലൂട്ട് വേണു .😀

  • @shilnar862
    @shilnar862 Před 12 dny +2

    മാധ്യമ പ്രവർത്തനത്തിൽ വളരെ മൂല്യച്യുതി വന്നിരിക്കുന്നു

  • @vasanthr3753
    @vasanthr3753 Před 13 dny +12

    Most of the anchors and reporters are of very poor standard and their general awareness is appalling. We need good professionals in our tv channels.

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg Před 12 dny +5

    ഐഫോൺ കിട്ടിയപ്പോൾ പാവം കുത്തികളിക്കുന്നത് കൊണ്ട് ചാനൽ രക്ഷപെട്ടു

  • @manojrs9067
    @manojrs9067 Před 12 dny +5

    ഇതൊന്നും ചോദിക്കാനും പറയാനും ആരും വരരുത് അതായിരിക്കാം അവരുടെ ജനാധിപത്യം!

  • @imotions1902
    @imotions1902 Před 12 dny +8

    സോറിയാസിസിന്റെ ക്യാഷ് വാങ്ങി നടത്തുന്ന മാധ്യമ പ്രവർത്തനം അല്ലെ ചിലതെങ്കിലും കേരളത്തിൽ

  • @Sajukumar-km3ux
    @Sajukumar-km3ux Před 12 dny +6

    അടിവസ്ത്രം നമ്മുടെ പാറുതികുരുവിനോട് ആണോ 😂😂😂

  • @sajisaji2153
    @sajisaji2153 Před 12 dny +10

    ശരിക്കും ഇവരൊക്കെ 'മാധ്യമ പ്രവർത്തകർ' ആണോ? ഉദരനിമിത്തേ.....
    പലകൃതവേഷം 😅.

  • @rajalakshmivenugopalannamp2900

    ഇപ്പൊ കേരളത്തിൽ മാപ്രകൾ ക്ക് ഒക്കെ നല്ല വരുമാനം ആണ്.. വിദേശത്ത് നിന്ന് ഫണ്ട്‌ വരുന്നുണ്ട് ല്ലോ

  • @rajasekharannair2057
    @rajasekharannair2057 Před 13 dny +12

    Except Sujaya all in the Reporter or 24 are insipid characters

    • @krishnaniyer7290
      @krishnaniyer7290 Před 12 dny +1

      It is still a mystery why she is sticking to that substandard channel

    • @user-ry8qp4wd7r
      @user-ry8qp4wd7r Před 12 dny

      എല്ലാം ഒരു ഒത്തു കളിയല്ലേ ? ആരുടെ കണ്ണിൽ പൊടിയിടുന്ന ...സ്വന്തം നാടിനെ ചതിക്കുന്ന രാജ്യദ്രോഹികൾ ...Show has to go on.. ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം പണം...

  • @makesense2931
    @makesense2931 Před 12 dny +8

    Ipo keralathile media orupaade mosham avunund

  • @balajikrishnan3495
    @balajikrishnan3495 Před 12 dny +1

    Super

  • @KarthikS-cz8hh
    @KarthikS-cz8hh Před 12 dny +5

    mathrubomiyil ഉണ്ടായിരുന്ന veanu🤭🤣

  • @varghese3
    @varghese3 Před 13 dny +4

    Maaprakal... Madhyama vesyakal.. Ethu mobile aanengilum heart is filthy.. 😢😊 Sadaranna Janagal ennu rakshappedum?

  • @MohanSimpson
    @MohanSimpson Před 12 dny +6

    അടിവസ്ത്രം പുതിയത് സമ്മാനിക്കാന്‍ ആയിരിക്കും നിറവും തരവും അളവുമൊക്കെ ചോദിച്ചത്, അല്ലെങ്കില്‍ ഇതുപോലെ, ഐ ഫോണ്‍ കഥപോലെ പുറത്തു പറഞ്ഞു നാറ്റിച്ചാലോ....🤣🤣🤣 അടിവസ്ത്രം വാങ്ങാന്‍ പോലും കാശ് തരുന്നില്ല എന്ന്....

  • @chathankoya
    @chathankoya Před 12 dny +6

    Venu.....paruthy day jetti day colour chothichu

  • @vijayankozhikode4799
    @vijayankozhikode4799 Před 12 dny +5

    മരം മുറി ചാനലിൽ നിന്ന് തരികിട ചാനലിലേക്ക്.... 🤣🤣

  • @user-ss7pp3nm8k
    @user-ss7pp3nm8k Před 12 dny +11

    😂😂 flute വേണു പണ്ട് ലാപ്ടോപ് ഹാർമോണിയം ആക്കിയ വിരുദ്ധൻ.....

  • @adhilroshan9384
    @adhilroshan9384 Před 12 dny

    ✌️✌️✌️✌️👍👍👍👍

  • @nehakarthika4254
    @nehakarthika4254 Před 12 dny +9

    വേണു അല്ലേ അത് 😂

    • @ManHunter350
      @ManHunter350 Před 12 dny

      Flute

    • @thenameis_dk
      @thenameis_dk Před 12 dny

      നായികയെ ഈ വീഡിയോയിൽ തന്നെ ഇടയ്ക്കിടെ കാണിച്ചിട്ടുണ്ട്. സേച്ചി വിക്ടോറിയ സീക്രട്ടേ ഇടൂ. വേണുവിന് കൊടുത്ത ഉത്തരം അതായിരുന്നു.

    • @lmten7932
      @lmten7932 Před 12 dny +1

      @@thenameis_dksmruthi paruthikkkad aano

  • @fbsooraj6833
    @fbsooraj6833 Před 12 dny +2

    Kalla kerala maadhyama pravarthakar

  • @thulaseedharan712
    @thulaseedharan712 Před 12 dny +3

    MapraEempokkikalanuKeralathil..💯🤔🥺

  • @RajanM-eh7fr
    @RajanM-eh7fr Před 12 dny +5

    Sree kanda parayeppekkadheda

  • @sadeesanmb9082
    @sadeesanmb9082 Před 12 dny +6

    Avanavanu para 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RajanM-eh7fr
    @RajanM-eh7fr Před 12 dny +4

    Sree kantan kodukkum i phone

  • @AnilKumar-xz5nc
    @AnilKumar-xz5nc Před 12 dny +5

    Balakrishnan brothers 😂😂😂😂😂....now a SAGAPIS in 24 and Reporter...the forest Thieves

  • @user-ry8qp4wd7r
    @user-ry8qp4wd7r Před 12 dny +3

    ചെരുപ്പ് കൂടുതൽ നക്കി കാണം ..😂

  • @Jo-qp6mw
    @Jo-qp6mw Před 12 dny +6

    ഇപ്പോ ണ്ടാകുന്ന പൈസ പോരാഞ്ഞു കോടികൾ ഉണ്ടാകാൻ ഒരാൾ കച്ചകെട്ടി റിപ്പോർട്ടർ ചാനലിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്.....

    • @hangesama9118
      @hangesama9118 Před 6 dny +1

      Choriyan nikreshtesh vartthavayikkunnathu bharathanadyam mudrakanichanu

    • @Jo-qp6mw
      @Jo-qp6mw Před 6 dny

      @@hangesama9118 സംഭവം ആകുന്നെയാ... വിട്ടേക്ക്

  • @DONX0-nv2wj
    @DONX0-nv2wj Před 12 dny +7

    മരം വെട്ട് ചാനൽ അല്ലെ ഐ ഫോൺ കൊടുക്കാം 😂

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 12 dny +3

    UNNIKKA KAMMI

  • @user-ft2to9xb9e
    @user-ft2to9xb9e Před 12 dny +1

    Yedhu...alle....

  • @gsurehn7836
    @gsurehn7836 Před 12 dny

    😂😂👌👌

  • @dhanyajayarajan7917
    @dhanyajayarajan7917 Před 12 dny +4

    Venu😂😂😂

  • @ajeeshpr2615
    @ajeeshpr2615 Před 12 dny +1

    വെൽ *RN*

  • @clayboi9890
    @clayboi9890 Před 13 dny

    #!nter #Organisational #Media #Circus #Management #Politics

  • @user-vz4sy1vl7u
    @user-vz4sy1vl7u Před 12 dny

    Sreekandan sir ❤

  • @manmohan7135
    @manmohan7135 Před 12 dny

    👍👌🏻👌🏻👌🏻🙏👨‍👩‍👦🙋‍♂️🙋

  • @rameshsukumaran1218
    @rameshsukumaran1218 Před 12 dny +1

    😂😂

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Před 12 dny +4

    ഇയാൾക്കു നാണമില്ലേ സ്ഥാപനത്തിൽ സ്റ്റാഫ് എന്ധെങ്കിലും പ്രശ്നം മുണ്ടങ്കിൽ അതൊക്കെ ചാനലിൽ കൂടെ വിളിച്ചു അവധരിപ്പിക്കാൻ ഈ ചാനൽ എത്ര താഴക്ക് പോയ്‌

    • @Govinda-Mamukoya
      @Govinda-Mamukoya Před 12 dny

      എന്തിനാ ആയാൾ നാണിക്കുന്നത് സത്യമല്ലേ പറഞ്ഞത്

  • @abhisurs
    @abhisurs Před 12 dny +4

    V@n$u, Shr@u%i, Ar#n motta etc are these people..... first two I have seen and caught directly as later was my known person.... 90% of these maprazzz are not good to call as a guest to any house.... I say it coz one among them is my close relative too....

  • @hangesama9118
    @hangesama9118 Před 6 dny +1

    Motta evide irunnalum thechottikkalanallo etthrakittiyalum padikillamotta

  • @sunithrithas6243
    @sunithrithas6243 Před 12 dny +1

    ഞാനതല്ല ചോദിക്കുന്നത് ഇവന് സ്വന്തമായി ഒരു വാർത്ത കണ്ട് പിടിച്ചു അവതരിപ്പിച്ചൂടെ...... ഇവൻ ചെയ്യുന്നതും ഇതൊക്കെ തന്നെ aaley🤣

    • @agnosticpatriot
      @agnosticpatriot Před 12 dny

      ANI and PTI ആണ് അന്തം കമ്മി മുത്ത് ഓൺലൈൻ ചാനൽ വരെ ഉള്ളവർക്ക് ന്യൂസ്‌ കൊടുക്കുന്നത്, അവതരണം analysis ആണ് വ്യത്യാസം. കൊള്ളാവുന്ന കുറെ എണ്ണത്തിൽ ഇദ്ദേഹം ഒന്നാണ്, തത്വമയോയിൽ ഇരുന്നപ്പോൾ രസം ഉണ്ടായിരുന്നു, ഇപ്പോൾ കർമ്മായി ആയപ്പോൾ ഒന്ന് down ആയതാ
      അപ്പോൾ, മനസിലായി എന്ന് വിശ്വസിക്കുന്നു..

  • @vijn195
    @vijn195 Před 12 dny +1

    റിപ്പോർട്ടറിലെ "നീരാളി" ഉണ്ണികൃഷ്ണൻ

  • @ManHunter350
    @ManHunter350 Před 12 dny +13

    Flute വേണു അല്ലേ അത്?😂

  • @kumarkunhukelu4553
    @kumarkunhukelu4553 Před 12 dny +1

    Pillar alla mone..shapam
    Chanels just money making medium.

  • @satishnarekkat613
    @satishnarekkat613 Před 12 dny +1

    Janadhipathyathinte Nalam thoonalla ee MAPRA kal.
    Ee Chettakal.......
    Anayude Ancham Kal (PARI) anu. (Pathra Reporter)

  • @manupm2770
    @manupm2770 Před 16 hodinami

    ഇത്രകാലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ച നീ ഒക്കെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലി ചാവ് പിന്നെ റിപ്പോർട്ടർ ചാനൽ അവർ അത് അയാൾക്ക് പണം കൊടുത്ത് പറയിച്ചത് അവാനെ വഴിയുള്ളൂ കാരണം ഞങ്ങളുടെ ചാനൽ ഒരു സംഭവം ആണ് എന്ന് അറിയിക്കാൻ അല്ലെങ്കിൽ ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിന്റെ ഇടയിൽക്കുടി അങ്ങനെ എല്ലാം പറയുമോ അല്ലങ്കിൽ ആരെങ്കിലും അയാളോട് അത് ചോദിച്ചോ പറഞ്ഞിട്ട് കാര്യമില്ല അൽപൻമാർ അർദ്ധ രാത്രിക്കും കുട പിടിക്കുമല്ലോ😂😂😂😂😂😅😅😅😅😅😅

  • @reshmireeji21
    @reshmireeji21 Před 12 dny

    Erangi poyathu arun kumar allee...

  • @harikumark.s1220
    @harikumark.s1220 Před 12 dny +7

    അടിവസ്ത്രം റെഡ് ആണോ എന്ന് നോക്കിയതാ. പ്രത്യാശസ്ത്ര പരമായി അന്വേഷണം ആണ്.

  • @remyagg413
    @remyagg413 Před 12 dny

    അയ്യേ!!!!!!!ഇതു എന്തു മാധ്യമ രോഗം?😂😂😂😂

  • @savetalibanbismayam7291
    @savetalibanbismayam7291 Před 12 dny +6

    😅😅😅😅
    Kundan Nakky Nair....

  • @reshmireeji21
    @reshmireeji21 Před 12 dny +1

    Ottum eshtamillatha channel 24, reporter,

  • @joyp.a9362
    @joyp.a9362 Před 12 dny +1

    പ്രശ്നം ഉണ്ടാക്കുന്ന ടീമുകൾ.

  • @user-ob9hq9kv6c
    @user-ob9hq9kv6c Před 12 dny +1

    Nee yooo poodoo

  • @ambily2940
    @ambily2940 Před 12 dny +2

    വേണു..,😂😂😂😂😂

  • @user-dx4lf1wx6n
    @user-dx4lf1wx6n Před 13 dny +1

    AANAYUDE ANJAMKAL.....ENNU PARAYUNNA POLAYE ULLU......MAAPRA KALUDE NALAAM THUNINTE VAADHAVUM 😂😂😂😂😂😂😂

  • @shajigk1720
    @shajigk1720 Před 12 dny +2

    സത്യത്തിൽ പരുത്തിക്കുരുവിന്റെ ജെട്ടിയുടെ കളർ എന്തായിരുന്നു 😂ചുവപ്പ് 😂😂ഓടക്കുഴൽ വേണു 😂

  • @susubai7314
    @susubai7314 Před 12 dny +1

    😂😂😂