നീറ്റിൽ പ്രത്യേക ചർച്ച അനുവദിച്ചില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി | NEET | Students

Sdílet
Vložit
  • čas přidán 29. 06. 2024
  • 'ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കൊപ്പം പാർലമെന്റ് നിൽക്കുന്നുവെന്ന സന്ദേശം നൽകണം', നീറ്റിൽ പ്രത്യേക ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
    #parliament #NEET #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 90

  • @periyar997
    @periyar997 Před 16 dny +69

    നീറ്റിൽ ചർച്ച വേണ്ട . 50 കൊല്ലം മുമ്പുള്ള അടിയന്തിരാവസ്ഥയെ കുറിച്ചു സംസാരിച്ചാൽ മതി. ' കഴിഞ്ഞ പത്തു കൊല്ലം നേരം കിട്ടിയില്ല അന്നു മറന്നു പോയി .😂

  • @shibuxavier1062
    @shibuxavier1062 Před 16 dny +73

    ചര്‍ച്ച പണ്ടേ...ഇവന്മാര്‍ക്ക് അലര്‍ജിയാ..... റേഡിയോ.... ആരെങ്കിലും എഴുതുന്നത് വായിക്കും..

    • @user-wr1bs3qv4r
      @user-wr1bs3qv4r Před 16 dny +5

      നീറ്റിന്റെ ഫുൾഫോം അറിയാമോ കുണ്ടാ😂

    • @thampikumar5279
      @thampikumar5279 Před 16 dny

      4r 👍

    • @alanshiju4382
      @alanshiju4382 Před 16 dny

      ​@@user-wr1bs3qv4rNational Eligibility of Cum entrance test (NEET)

  • @dilse..3232
    @dilse..3232 Před 16 dny +31

    നീറ്റിൽ ചോർന്നത്‌ ചോദ്യങ്ങൾ
    രാമക്ഷേത്രത്തിൽ ചോർന്നത്‌ ഉത്തരം😅
    അണ്ണന്റെ ഗ്യാരണ്ടി പൊളിയാണ്‌😅😊

  • @ab-eh3pp
    @ab-eh3pp Před 16 dny +57

    പിന്നെ ഇതിലാണ് ചർച്ച വേണ്ടത് മിത്രങ്ങളെ.നിങ്ങളോ പഠിച്ചില്ല മക്കൾക്ക് എങ്കിലും നല്ല നിലയിൽ ആവണ്ടെ.ഇന്ത്യ തകരുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം.ഒരു ഭരണം മാറിയാൽ എത്ര അഴിമതി കഥകൾ പുറത്ത് വരും എന്ന് പറയാൻ പറ്റില്ല അയോധ്യ പാലംങ്ങൾ റോഡുകൾ അങ്ങനെ എത്ര എത്ര.റെയിൽവേ

    • @vindinol
      @vindinol Před 16 dny +1

      മൊതലെടുക്കുകയാണല്ലേ സജി 😂

    • @jasminecarol4713
      @jasminecarol4713 Před 16 dny +1

      കഴിഞ്ഞ 10 ദിവസത്തിനിടെ 5 പാലങ്ങളാണ് തകർന്നത്
      ജൂൺ 18 അരാരിയ
      ജൂൺ 22 സിവാൻ
      ജൂൺ 23 മോത്തിഹാരി
      ജൂൺ 27 കിഷൻഗഞ്ച്
      ജൂൺ 28 മധുബനി

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 16 dny +25

    രാഹുൽ ✌️🥰👍👍

    • @Jai437
      @Jai437 Před 16 dny +1

      Pappu😂

    • @Abd-i4b
      @Abd-i4b Před 16 dny +1

      ​@@Jai437ചോർച്ചാജി 🤣🤣🤣

  • @JineshJinu-lx1on
    @JineshJinu-lx1on Před 16 dny +26

    Rahulji....👏👏👏👍👍🙏🙏🙏🙏👍👍🔥🔥❤️❤️❤️

    • @Jai437
      @Jai437 Před 16 dny +1

      Pappu😂

    • @Abd-i4b
      @Abd-i4b Před 16 dny +1

      ​@@Jai437അയോദ്ധ്യ തെളിയിച്ചു ആര് പപ്പു എന്ന് 😏

  • @pgrajendran7523
    @pgrajendran7523 Před 16 dny +10

    അവിടെയിരുന്ന് ഉറങ്ങുക. അല്ലങ്കിൽ ഇറങ്ങിപ്പോവുക. ഒരു നയം. കഷ്ടം.

    • @sajansamuel9750
      @sajansamuel9750 Před 16 dny +3

      Kure vattan mar barikumbo engane oke nadakkum 😂

  • @thahiraahmed7451
    @thahiraahmed7451 Před 16 dny +13

    Reneet for all students

  • @EBINleo47
    @EBINleo47 Před 16 dny +4

    RAHUL GANDHI ❤

  • @vinodkumar-bm7zf
    @vinodkumar-bm7zf Před 16 dny +15

    നീറ്റ്... കേസിൽ അറസ്റ്റിൽ ആയവരെ നോക്കുക
    ജാർഖണ്ടിലെ ഹസാരി ഭാഗിലെ oss കോളേജ് പ്രിൻസിപ്പൽ ഏഹ്സാൻഉൾ ഹക്ക്, വൈസ് പ്രിൻസിപ്പൽ ഇമ്തിഹാസ് ആലം,ഒരു പത്ര കാരൻ ജമാലുദ്ധീൻ മഹാരാഷ്ട്ര യിൽ ഉള്ള ജലീൽ ഖാൻ ഉമർ പട്ടാൻ... രാജസ്ഥാനിലും ചിലരെ അറെസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    • @rahulchakkan117
      @rahulchakkan117 Před 16 dny +18

      എന്നിട്ടും എന്തെ ചർച്ച നടത്താത്തത്

    • @Abd-i4b
      @Abd-i4b Před 16 dny

      മുസ്ലിം ആണെങ്കിൽ നീയൊക്കെ വിടുമായിരുന്നോ 🤔മോഡിയും ഷായും എവിടെ ഒളിച്ചോടിയോ 🤔

    • @user-xi4fl7myt
      @user-xi4fl7myt Před 16 dny +4

      Charcha nadathu

    • @simjasajjad2915
      @simjasajjad2915 Před 16 dny +3

      Athinu entha matham eppoyum vishayam aakkunnathu enthina.kuttavalikal shikshikkappedatte

    • @Areekatt.sf6-
      @Areekatt.sf6- Před 16 dny +1

      WhatsApp univercity bakt spotted 😂😂

  • @fomio1792
    @fomio1792 Před 16 dny +5

    Parliment..ippol...kada poleyaanu...adakkum..thurakkum..ellaam vegathil.

  • @NewsTrader243
    @NewsTrader243 Před 16 dny +3

    In Godhra, Jai Jalram school chief is arrested. he donated heavily in Bond. Also seen with PM , Cyluinder Rani, Guj CM

  • @selvamselvam7021
    @selvamselvam7021 Před 16 dny +26

    മൊത്തം തരികിട യാണ് b. J. P സർക്കാർ..
    പിണറായി സർക്കാർ.. മോഡി സർക്കാർ രടും അഴിമതി സർക്കാർ

  • @user-tf3eb9bn5u
    @user-tf3eb9bn5u Před 16 dny +3

    Re neet

  • @rajinamathew1329
    @rajinamathew1329 Před 16 dny +3

    Neet vidyarthikalkoppam😢

  • @abufaisalfaisal4232
    @abufaisalfaisal4232 Před 16 dny +8

    ഇറങ്ങി പോകാനാല്ലല്ലോ അങ്ങോട്ട് തിരഞ്ഞെടുത്ത പറഞ്ഞയച്ചത് ആവശ്യങ്ങൾ നേടും വരെ നടുത്തളത്തിൽ ഇറങ്ങി സമരം ചെയ്യണം സഭ ബഹിഷ്കരിച്ച് ഇറങ്ങി പോകുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg Před 16 dny +1

      Ennitt venam avasanam kayyamkaliyilekk karyam pokan... avasanam parthipakshathulllavare muzhuvan dismiss cheyyum speaker😂😂😂

  • @arunCK44
    @arunCK44 Před 15 dny +1

    Raga🔥❤️

  • @mcskurup4778
    @mcskurup4778 Před 16 dny +3

    ഇവന്മാർ എന്നും ബഹളം വെക്കും😂 അവസാനം ഇറങ്ങി പോവും😂😂

    • @shibuxavier1062
      @shibuxavier1062 Před 16 dny +1

      മോങ്ങി മാമനെ സുഖിപ്പിക്കലല്ല പ്രതിപക്ഷത്തിന്റെ പണി....

    • @dudeboy5458
      @dudeboy5458 Před 16 dny

      Tanta bjp okkk oru chrcha vakkkan ulaa guts ilaloo 😂😂😂😂

    • @Abd-i4b
      @Abd-i4b Před 16 dny +4

      ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിന് പാർലിമെന്റ് 🤔 പുരാണം കേൾക്കണോ

  • @krishnan9347
    @krishnan9347 Před 16 dny +4

    Bill onnum iny pass akulla.... majority illalo...😂😂😂... opposition ithupole ennum iragi poyal mathy 😂😂...

  • @vishnuvichu1849
    @vishnuvichu1849 Před 16 dny +6

    Chorchaji.. Olichodi....

  • @firoseahammad3188
    @firoseahammad3188 Před 16 dny

    Raga🔥

  • @zubairkanarandi3836
    @zubairkanarandi3836 Před 16 dny

    നീതി😅

  • @Reemfathima
    @Reemfathima Před 16 dny +15

    ബോണ്ട്‌ ജി സഭയിൽ വരാറായില്ലേ 😂

    • @achuzchannel2642
      @achuzchannel2642 Před 16 dny +5

      ബോണ്ട്‌ പപ്പു ഉണ്ടല്ലോ 😂

    • @Abd-i4b
      @Abd-i4b Před 16 dny +3

      ​@@achuzchannel2642അയോദ്ധ്യയിൽ കണ്ടു ആരാണ് പപ്പു എന്ന് 😏

    • @dvs786687
      @dvs786687 Před 16 dny +2

      @@achuzchannel2642ayodhyayil Raman adichu Bond ji de vaayil koduthallo .. ath mathram mathi 😂😂

    • @MrShameems
      @MrShameems Před 16 dny +1

      Oru press meet vilikaan dhyrayamillathavante anuyaayi aanu matullavare vellu vilkunnath

    • @achuzchannel2642
      @achuzchannel2642 Před 16 dny

      @@MrShameems എന്തിനാ പ്രെസ്സ് മീറ്റ് വിളിക്കുന്നത് വിളിച്ചില്ല എന്നുവെച്ച് എന്താ കുഴപ്പം

  • @simnapradeep4793
    @simnapradeep4793 Před 16 dny

    Rahulji 👍👍👌👌

  • @ravikumarnr5329
    @ravikumarnr5329 Před 16 dny

    പപ്പുവും കൂട്ടരും ആകെ ചെയ്യാനുള്ള ജോലി ചെയ്തു കൊണ്ടിരിക്കുന്നു.... അതു തന്നെ നല്ലത്... അതേ ചെയ്യാനുള്ളൂ.

  • @jamesvplathodathil798
    @jamesvplathodathil798 Před 16 dny

    പ്രതിപക്ഷത്തിൻ്റെ ജോലി, സഭ നടക്കുമ്പോൾ walk out നടത്തി, രാജ്യം ഭരിക്കുന്നവർ ഉണ്ടാക്കുന്ന നിയമങ്ങൾ, പാസ്സാക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കലല്ല . കേരളത്തിലെ പോലെ, പ്രതിപക്ഷം മര്യാദകേട് കാണിക്കരുത്

  • @Jai437
    @Jai437 Před 16 dny

    പപ്പുവിൻ്റെ ബ്രിട്ടീഷ് പൗരത്വം എന്തായി,

  • @ajmals6151
    @ajmals6151 Před 16 dny

    ഓംബിർള പ്രതിപക്ഷ എം പി മാരെ പുറത്താകും പിന്നെ ചർച്ച വേണ്ടി വരില്ലല്ലോ

  • @user-bx2oo3sb9p
    @user-bx2oo3sb9p Před 16 dny +2

    ചായക്കാരൻ മോഡിക്ക് എന്ത് നീറ്റ്

    • @rahula1029
      @rahula1029 Před 16 dny

      According to forbrs he is the 9th powerfull personality in the world.

  • @tux008
    @tux008 Před 16 dny +3

    ഇതാണ് പപ്പുമോന് പറ്റിയ പണി 💚💊💚💊💚

  • @thampikumar5279
    @thampikumar5279 Před 16 dny

    Discus abt one lac false promise.😂

  • @arunCK44
    @arunCK44 Před 15 dny +1

    LEAK SARKAR😂

  • @pslakshmananiyer5285
    @pslakshmananiyer5285 Před 16 dny +1

    Why are you telling lies? Prashant also full of lies

  • @user-xi4fl7myt
    @user-xi4fl7myt Před 16 dny +1

    Cash vagiyavarod neethi kanichu bjp

  • @abdullatheefpootheri6455
    @abdullatheefpootheri6455 Před 16 dny +9

    Neetil entho olichu vekkunnu😮😮😮😮😮😮😮😮

  • @joelgsamuel123
    @joelgsamuel123 Před 16 dny

    Please dont spread wrong news...watch the live session...Opposition is already sitting in lok sabha

  • @sujitharenjith7713
    @sujitharenjith7713 Před 16 dny +8

    ഇവനൊക്കെ അങ്ങോട്ട് കെട്ടിയെടുക്കുന്നതു തന്നെ ഇറങ്ങിപ്പോകാനല്ലേ ജനങ്ങകുടെ നികുതിപ്പണം തിന്നുമുടിക്കാൻ ഇതുപോലെ കുറെ അവതാരങ്ങൾ

    • @user-yi1ql7vv6c
      @user-yi1ql7vv6c Před 16 dny +9

      രാജ്യം നേരിടുന്ന ഒരു വലിയ വിഷയമല്ലേ നീറ്റ് പരീക്ഷ പേപ്പർ ചോർച്ച, അത് ചർച്ച ചെയ്യേണ്ട പ്രധാന വിഷയമല്ലേ,
      അത് ചെയ്യില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്..?
      ഈ സന്ദർഭത്തിൽ എന്നാ ചർച്ച ചെയ്യേണ്ട എന്നും പറഞ്ഞ് അവിടെ തന്നെ ഇരിക്കണോ.

    • @user-gp8up6oj9s
      @user-gp8up6oj9s Před 16 dny

      Lesham ulipp avam😏 അദാനിക്ക് ഉപയോഗം ഉള്ളത് മാത്രം ചർച്ചിച്ചാൽ പോര അതാണല്ലേ bjp fundakakk isttam

    • @achuzchannel2642
      @achuzchannel2642 Před 16 dny

      ​@@user-yi1ql7vv6c ചർച്ച ചെയ്യാം എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg Před 16 dny

      ​@@achuzchannel2642Athalle rasam charcha cheyyamenn paranj vilikkum ennittavar vannirikumbol,
      Aah enna ippol charcha cheyyunnillann parayum...😂😂😂...oru kanakin kazhinja varshangakile yogamokke tvyil kanane thonnilla...shokamayirunnu ippol nalla jhor aayittund...Entertainment program pole😂😂😂

    • @user-yi1ql7vv6c
      @user-yi1ql7vv6c Před 16 dny

      @@achuzchannel2642 നന്ദിപ്രമേയ ചർച്ചക്ക് ശേഷം ചർച്ച ചെയ്യാമെന്ന് രാജ്നാഥസിങ്,,
      എങ്കിൽ അതിനായി ഒരു ദിവസം മാറ്റിവെക്കണമെന്ന് പ്രതിപക്ഷം, അതിനുള്ള ഉറപ്പ് സർക്കാർ കൊടുത്തില്ല,
      നിങ്ങൾ നോട്ടീസ് നൽകൂ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കുമെന്ന് സ്പീക്കർ,
      രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നേരിടുന്ന ഒരു പ്രശ്‌നത്തെ ഇങ്ങനെയാണോ സർക്കാർ കൈകാര്യം ചെയ്യേണ്ടത്,,
      കർഷകസമരവും caa സമരവും നേരിട്ടപോലെ നേരിടാൻ കഴിയില്ല രാജ്യത്തെ കോടിക്കണക്കിനു വിദ്യാർത്ഥികൾ സമരവുമായി തെരുവിലിറങ്ങിയാൽ.,
      എല്ലാ പ്രതീക്ഷയും നഷ്ടപെടുന്നു എന്ന ഒരു തോന്നൽ അവരിലുണ്ടാൽ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് പ്രവചിക്കാൻ കഴിയില്ല,
      അതുകൊണ്ടാണ് രാഹുൽഗാന്ധി പറഞ്ഞത് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാം പാലിമെന്റ് അവരോടൊപ്പം ഉണ്ടെന്ന തോന്നൽ അവർക്ക് വേണമെന്ന്

  • @AB-lg6gz
    @AB-lg6gz Před 16 dny

    NEET MODI. 😜🤪😝🤣🤣

  • @santhoshpaul6342
    @santhoshpaul6342 Před 16 dny

    Ivanmare deivathinu mathrame shishikkan kazhiyu.

  • @kirmaniji9912
    @kirmaniji9912 Před 16 dny +6

    ഈ ഇറങ്ങി പോക്ക് തുടർന്നുകൊണ്ടേയിരിക്കും.മോദി സുഖമായി ഭരണവും നടത്തും.

  • @showman1042
    @showman1042 Před 16 dny +6

    No reneet

  • @mathai5456
    @mathai5456 Před 16 dny

    Mr pappu

  • @rk110-p1o
    @rk110-p1o Před 16 dny

    Don't know why this RaGa talking only neet neet every time, what is he looking simply saying separate discussion 😞 etc already government given for CBI investigation and on right direction why can't he wait 😢 this kitcadl alliance r full with notorious people who are famous bribes n money 😂 this RaGa n mummy looking for sympathy waves but it'll not click anymore 😂

  • @hmrd8555
    @hmrd8555 Před 16 dny

    😂😂😂😂 ullil undayittu karyam ella..... erangi potte... Rahul 99 disgrace to our parliament

  • @Areekatt.sf6-
    @Areekatt.sf6- Před 16 dny

    Well done opposition ❤