പച്ചക്ക് എന്തും കഴിക്കുന്ന സുരേഷ് മേപ്പാടി | Suresh meppadi | Richubhai007

Sdílet
Vložit
  • čas přidán 26. 08. 2024
  • #sureshmeppadi #richubhai007 #richubhai

Komentáře • 1K

  • @abhijiths1381
    @abhijiths1381 Před 2 lety +796

    ആർക്കും പരിമിതികൾ ഇല്ല എന്നതിന് ഉത്തമ ഉദാഹരണമാണ് നമ്മുടെ റിച്ചു ഭായ് keep going dear 😍😍🥰

  • @kamalkrishna4788
    @kamalkrishna4788 Před 2 lety +492

    അയാൾ വേറെ എവിടെയോ നോക്കി മാസ്സ് കാണിക്കുന്നു 😂🔥🔥🔥

  • @najeebmon5733
    @najeebmon5733 Před 2 lety +159

    നിങ്ങൾ നല്ല മനസ്സിന് ഉടമയാണ് റിച്ചു ഭായ് നിങ്ങളുടെ ഈ സ്നേഹത്തിന്റെ മുൻപിൽ തോറ്റു പോകുന്നത് ഞങ്ങൾ പ്രേക്ഷകരാണ് റിച്ചു എന്ന നന്മ മരത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️ 💕👍

    • @starmagiccartoons8036
      @starmagiccartoons8036 Před 2 lety +3

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️

    • @mrholarider9097
      @mrholarider9097 Před 2 lety +1

      @@starmagiccartoons8036 ok monu😅

    • @luffy37262
      @luffy37262 Před 2 lety +1

      🥰

  • @Mr-vp4cy
    @Mr-vp4cy Před 2 lety +430

    റിച്ചു നല്ല ഒരു അവതാരകൻ ആണ് ♥️♥️♥️keep It up

  • @user-jq1di3hn5t
    @user-jq1di3hn5t Před 2 lety +146

    "തുടക്കംതന്നെ ഇൻട്രോ കൊടുക്കുമ്പോൾ ഒരു മാസ്സ് തുപ്പും".... 😄😄 00:24 തെക്കോട്ടു നോക്കി ഒരു നിൽപ്പും... 🔥 ബനിയനിലെ caption ആണ് അതിലും പൊളി 👌

  • @m4malayalimachan914
    @m4malayalimachan914 Před 2 lety +279

    മരണ മാസ്സ് ലുക്കിൽ നിൽക്കുന്ന സുരേഷേട്ടൻ

  • @ameerami2716
    @ameerami2716 Před 2 lety +41

    4:36 റിച്ചു ഭായി ഹോട്ടെലി ലിലാണെന്ന് വിചാരിച്ചു പോയി 😂എന്തൊക്കെയാ ഉള്ളെ കഴിക്ക്കാണെന്ന് 😂💖💖💖💖

  • @eyes4youu
    @eyes4youu Před 7 měsíci +11

    ലെ തവള - എടാ ഓട്രാ..... സുരേഷേട്ടൻ വരുന്നു.... 😂🙏

  • @Confused-Raelynn
    @Confused-Raelynn Před 2 lety +88

    ഇയാൾ എത്ര നാൾ ജീവിച്ചു ഇരിക്കും എന്ന് നമ്മുക്ക് നോക്കാം 😌

    • @anuanuz3959
      @anuanuz3959 Před 6 měsíci +1

      8,9കൊല്ലം aayi it vare തട്ടി പോയില്ല, nere മറിച്ചു allopothi മെഡിസിൻ thudarchayayi kazhichal chilapol 9കൊല്ലം kond ഏതാണ്ട് ഒരാളുടെ കാര്യം മുകാലും കഴിച്ചു ചിലപ്പോൾ തട്ടി പോയി എന്ന് തന്നെ ഇരിക്കും , enn വെച്ചു ഇദ്ദേഹത്തെ ആരും അനുകരിക്കണം എന്ന് ഞാൻ പറയില്ല.

  • @arwwwws645
    @arwwwws645 Před 2 lety +109

    രണ്ടാളും പാവങ്ങൾ.... ❤❤❤❤

  • @madhoos.madhoos6588
    @madhoos.madhoos6588 Před 2 lety +185

    🙋‍♂️റിച്ചു ഭായ്.......
    റിച്ചു ഭായ് ഒരു പാവം മനുഷ്യൻ 🥰🥰🥰

  • @sujithkumarps4367
    @sujithkumarps4367 Před 2 lety +27

    സുരേഷ് ഏട്ടൻ നെ ഉപേക്ഷിച്ചു പോയ ഭാര്യ ആണ് സൂപ്പർ ❤

  • @bijosoncj7072
    @bijosoncj7072 Před 9 měsíci +10

    മനുഷ്യനും മൃഗങ്ങൾക്കും വ്യത്യസ്തമായ ദേഹനരീതിയാണ് ന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ??

    • @sujithvishnu8664
      @sujithvishnu8664 Před 6 měsíci

      ഇവന് മൃഗത്തിൻ്റെ അമാശയമാണ് ബ്രോ😅😅😅

  • @suhailvp8931
    @suhailvp8931 Před 2 lety +26

    ആ നിർത്തം കണ്ടാൽ അറിയാം അത് മരുന്നാണ് എന്ന് 😌🤣

  • @ikhaleelneo7138
    @ikhaleelneo7138 Před 2 lety +27

    കാട്ടിലൂടെ നടന്നു കിട്ടിയതൊക്കെ തിന്നുന്ന മറ്റേ ഇംഗ്ലീഷ് പുള്ളി ഒന്ന് മാറി നിൽക്കൂ,, ഞങ്ങൾക്കും ഉണ്ട് ഇവിടെ ഒരു കാട്ടുമാക്കാൻ 🤣✌️

  • @SVNTraveler7994
    @SVNTraveler7994 Před 8 měsíci +7

    09:45 ഇയാളുടെ ഭക്ഷണം ആർക്ക് കൊതി കൂടനാ. ഈ ഭക്ഷണം ഇങ്ങേര് മാത്രമേ കഴിക്കൂ... പൊളി dialogue....😅😅😅😅😅😅❤❤✌️👍👍

  • @jithinrajck5887
    @jithinrajck5887 Před 2 lety +213

    ഇയാള് കാട്ടിലെ ജീവികൾക് ഭീക്ഷണിയാണല്ലോ 😂

  • @Ar-mz2ig
    @Ar-mz2ig Před 2 lety +79

    ഇതൊക്കെ കേൾക്കുന്ന സുരേഷേട്ടന്റെ ഭാവം.. ഇതൊക്കെ എന്ത്😂

    • @NEO-9048
      @NEO-9048 Před 2 lety

      😂😂

    • @anishaanisha2457
      @anishaanisha2457 Před 2 lety +1

      😂😂

    • @anwarsadath3369
      @anwarsadath3369 Před 2 lety +2

      😂😂😂😂... ആ നിൽപ് കണ്ടാൽ അറിയാം... എന്തും തിന്നാൻ റെഡി 😂😂😂😂

  • @anoops705
    @anoops705 Před 2 lety +41

    റിച്ചു ഭായിയെ ഇവൻ പിടിച്ചു കഴിക്കാത്തത് ഭാഗ്യം 🤣🤣🤣

  • @rashivm3232
    @rashivm3232 Před 2 lety +40

    റിച്ചു ഭായ്....... നിങ്ങൾ ഇപ്പോഴാണ് ... റിച്ചായത്...👍👍👍😄😄

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine Před 2 lety +39

    സുരേഷേട്ടനെ വെച്ച് നോക്കിക്കഴിഞ്ഞൻ കറിവെച്ച മീൻപോലും കഴിക്കാൻ മടിക്കുന്ന ഞാൻ, അപ്പഴാ പച്ചമീൻ 🤣🤣😅

  • @malluvloggerharshan
    @malluvloggerharshan Před 2 lety +97

    *9.53 thug dialogue😂.. Richu aliyaa pwoli* 🔥🔥

    • @shafip
      @shafip Před 2 lety +5

      He is becoming a normal man.
      Getting out of his disabilities

    • @jobul
      @jobul Před 2 lety +5

      9:53

    • @TRXMALLU
      @TRXMALLU Před 2 lety +1

      🤣🤣

    • @arunantony2582
      @arunantony2582 Před 2 lety +1

      വേറേം ഒണ്ട് 4:35ന്താ പ്പം ഇവിടെ കഴിക്കാനുള്ളത് 4:43കണ്ടോ നമ്മുടെ സുരേഷേട്ടന്റെ ഹോട്ടലാണിതൊക്കെ

  • @josexavier313
    @josexavier313 Před 2 lety +25

    വളരെ നിഷ്കളങ്കമായ അവതരണം😍😘

  • @eldhovarghese4738
    @eldhovarghese4738 Před 2 lety +4

    അവിടെ ഒന്നും കാണാനില്ലല്ലോ എല്ലാം സുരേഷ് ചേട്ടൻ തിന്നു തീർത്ത കാണും ചേട്ടൻറെ അവതരണം അടിപൊളി

  • @BR-vu8wx
    @BR-vu8wx Před 2 lety +23

    റിച്ചു ഭായ് ഇപോ അടിപൊളി ആയല്ലോ

  • @sunukp1130
    @sunukp1130 Před 2 lety +5

    കാട്ടിൽ ഉള്ള മൃഗങ്ങളെകാൾ നാട്ടിൽ ഉള്ള മനുഷ്യരാണ് അപകടകാരികൾ

  • @niyasm4082
    @niyasm4082 Před 2 lety +7

    റിച്ചു ബായ് ഇവൻ മനുഷ്യ ഇറച്ചി കിട്ടിയാൽ അതും കഴിക്കോ. അങ്ങനെ ആണെങ്കിൽ പേടിക്കണം 😜😍😍

    • @jithu__1474
      @jithu__1474 Před 8 měsíci +2

      Pacha mamsam kazhikunnathalle, sooshikanam 😯

  • @noostalgiaaa
    @noostalgiaaa Před 2 lety +56

    Richu Bai variety ആയിട്ടുണ്ട്💥
    ശാസ്ത്രീയമായി വിശകലനം ചെയ്ത് മാത്രം കഴിച്ചാൽ മതി കേട്ടോ
    വല്ല മറാരോഗമെങ്ങാനും വന്നാൽ തീർന്നു

    • @starmagiccartoons8036
      @starmagiccartoons8036 Před 2 lety +2

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️

  • @varghesepjparackal5534
    @varghesepjparackal5534 Před 2 lety +8

    വനം വകുപ്പ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കാഞ്ഞാൽ കൊള്ളാം 😁 ഇദ്ദേഹത്തിന് നല്ല ചികിത്സ ലഭ്യമാക്കണം,,

  • @devadathdevadath8132
    @devadathdevadath8132 Před 2 lety +9

    Pulllik dres vendayirunnu pachila kond or shadi maatram madiyayirun kidu...👍

  • @zakariamk5830
    @zakariamk5830 Před 2 lety +13

    റിച്ചു ഈ സ്റ്റൈലിൽ മാറിയത് ഇപ്പോഴാണ് കണ്ടത്....
    എന്തായാലും നന്നായിട്ടുണ്ട്..
    Go ahead💖

  • @s__178
    @s__178 Před 2 lety +6

    സുരേഷ് ചേട്ടന്റെ നിൽപ്പ്🔥🔥🔥

  • @lifecycle7289
    @lifecycle7289 Před 2 lety +16

    അദ്ദേഹം paranja🥰അത്തിയുടെ കാര്യം 100% കറക്റ്റ് ആണ്

  • @Nivedhya143
    @Nivedhya143 Před 2 lety +19

    9:47 🤣🤣🤣🤣 സത്യം

  • @ic3249
    @ic3249 Před 2 lety +6

    ചേട്ടനെ തൊഴിലുറപ്പിന് വിടണം ✨️moodesh

  • @afsalsafar5371
    @afsalsafar5371 Před 8 měsíci +3

    പാറക്കല്ല് കാണിച്ചിട്ട് ഇതെല്ലാം നമ്മുടെ ആഹാരമാണ്😅😅

  • @moosivlog442
    @moosivlog442 Před 2 lety +8

    ഇനി ചാനൽ ബാക്കി ഉണ്ടോ ആവോ എല്ലാവരും ആയെന്നാ തോന്നണത് 😁😁
    റിച്ചു പൊളിക്ക് 🔥

  • @rachucr799
    @rachucr799 Před 2 lety +7

    പണിയെടുക്കേണ്ട ആവശ്യം ഇല്ല 😇

  • @ajaypmna
    @ajaypmna Před 2 lety +15

    Richu bhai nte chiri 😄😄

  • @aswinrocky9694
    @aswinrocky9694 Před 2 lety +15

    5:08 പുള്ളി കല്യാണം കഴിച്ചിട്ടില്ലോ 😅😅😅😅😅😅

    • @basilsijo4491
      @basilsijo4491 Před 6 měsíci

      Venda bro aduthathu wifine thinnum😅

  • @malappuramyt
    @malappuramyt Před 2 lety +7

    ഇയാൾ ഒരു കില്ലാഡി തന്നെ !!👀😹😻

  • @SVNTraveler7994
    @SVNTraveler7994 Před 8 měsíci +2

    11:10 ആന പിണ്ടിയോ 😂😂😂 തീട്ടം തിന്ന് ജീവിക്കുന്ന ഒരേ ഒരു വ്യക്തി..😮 എന്റെ കിളി പാറി 😮😮😂😂😂😂😂😂❤❤❤😅😅😅

  • @arunthekkan2103
    @arunthekkan2103 Před 2 lety +15

    ശാസ്ത്രം തോറ്റു... സുരേഷേട്ടൻ ജയിച്ചു 😁😁

    • @shujahbv4015
      @shujahbv4015 Před 7 měsíci

      ഹഹഹ സൂപ്പർ കമന്റ് പക്ഷെ ഞാൻ അതല്ല ആലോചികുന്നത് ഇയാൾ എങ്ങനെ മനുഷ്യൻ കഴിക്കാൻ കഴിയാത്ത കഴിച്ചാൽ തന്നെ പെട്ടന്ന് അസൂഗം വരില്ലേ ഹാ അതാണ് പറയുന്നത് ഒരു പരിശീലനം നടത്തിയാൽ ചെലപ്പോൾ പ്രശ്നം വരില്ല എന്ന് പക്ഷെ ഇയാൾ ചൈന കാരെ പോലെ പണ്ട് മുതൽ ഇങ്ങനെ അല്ല കുറച്ചു വർഷം ആയിട്ടാ ഇങ്ങനെ തുടങ്ങിയത് അത്കൊണ്ട് കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും പറ്റുമോ എന്നറിയില്ല

  • @appuuday2643
    @appuuday2643 Před 2 lety +29

    spr richu baii 🥰 but Suresh mappadi vayyil thonniyath pryyan oralukalde asukathinu ayale elpikaruthu oru entrainment mathram ayi kanuka bakiokka alu viral avan oronnu cheyyan vayyil thonniyath marunnan pryyan entertainment mathram ayi ithu cheyyan pryu. spr video baii🥰

    • @vishnugopal5403
      @vishnugopal5403 Před 2 lety +3

      Enthum kazhichotte but visargana vasthukkal kazhich jeevikkunna pavangal ennu parayalle ,rogham vannal chikilsikkanam richu Bhai chumma image koottan vendi ethupolulla contentukal konduvanna vilakalayaruth enta abhiprayaam njan parayum

  • @muhammedfawaz9020
    @muhammedfawaz9020 Před 2 lety +12

    നല്ല അവതരണം...

  • @iamak4787
    @iamak4787 Před 2 lety +5

    ഇങ്ങേർക്ക് പണിക്കും പോനട പൈസയും ഉണ്ടാക്കേണ്ട പട്ടിണി കിടക്കേണ്ടി വരികയും ഇല്ല😅 കാട്ടിൽ പോയി ഒരു കുടിൽ set ചെയ്താൽ പിന്നെ ഒന്നും വേണ്ട

  • @sanus7883
    @sanus7883 Před 2 lety +30

    വിഷം ഉള്ള ഏതെങ്കിലും ജീവിയെ തിന്നുമ്പോൾ അവന്റെ റിസർച്ച് തീരും, പിന്നെ ആശുപത്രി തന്നെ ശരണം

    • @abdulvahid348
      @abdulvahid348 Před 2 lety

      😂😂😂😂 സ്തോത്രം 😕

  • @nidheeshmeledath5722
    @nidheeshmeledath5722 Před 2 lety +17

    അമ്പോ റിച്ചു നല്ല improvement ആയി 😲👏👏👏👏👏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️keep going

  • @jayaprakasankt3918
    @jayaprakasankt3918 Před 2 lety +3

    ഇയാൾ മനുഷ്യൻ അനൊ എഞൊ 😋😋😋

  • @user-vv7pw8ft4i
    @user-vv7pw8ft4i Před 3 měsíci

    ഇതു നല്ലൊരു മനുഷ്യമൃഗം തന്നെ😂😂😂

  • @ic3249
    @ic3249 Před 2 lety +10

    Richu ഏട്ടാ ഓന്റെ കൂടെകൂടി ചീത്ത ആവല്ലെട്ടോ 🤭🤭

  • @sonyulahannan1383
    @sonyulahannan1383 Před 2 lety +11

    Richu bayii hair style superb 😍

  • @sinandhcs110
    @sinandhcs110 Před 2 lety +5

    ❣️Richu ...Muthe Anne Ellaarkkum Peruthishtanado...🥰🥰🥰

  • @Rakeephotography
    @Rakeephotography Před 2 lety +2

    കഴിക്കുന്നതെ കാണുന്നുള്ളൂ.... വയറ്റിലേക്ക് ഇറക്കുന്നത് കാണിക്കുന്നില്ല 🤣🤣🤣🤣🤣

  • @user-pp9sh7bd2s
    @user-pp9sh7bd2s Před 4 měsíci

    ഡോക്ടർ മാർ എല്ലാം വേസ്റ്റ് മേൽപ്പാടി കി ജെയ് 🙏🤣🤣🤣

  • @ic3249
    @ic3249 Před 2 lety +6

    അമ്മൂമ്മ പഴം ഇല്ലേ 😇
    കാട്ട് മുന്തിരി ഉഫ്ഫ്ഫ്

  • @ameenmoossa6033
    @ameenmoossa6033 Před 2 lety +5

    Ee videoyil kaanunna suresh enn paranje vyakthiyude shareeram pacha bakshanam kazhich adapted aan. Ithupole vere aarelum kazhichitundel nishchayamaayum asugangal pidikkumenn samshyamilla. Richu bhaiyude nalloru channel aan pakshe janangalkk thettaaya sandhesham kodukkaruthennoru abhiprayam njan panku vekkunnu

  • @shareefvairankode6607
    @shareefvairankode6607 Před 2 lety +2

    ലെ ആട് =നമ്മെളെ കഞ്ഞിയിൽ പാറ്റ ഇടല്ലേ സുരേഷേ

  • @abhishekarrow11
    @abhishekarrow11 Před 2 lety +5

    Richu inspection

  • @DARK-pt9ru
    @DARK-pt9ru Před 2 lety +8

    Govt kit കിട്ടിയില്ലെലും ഇയാള് ജീവിക്കും .....😀😀😀😂😂😂😂

  • @antmedia246
    @antmedia246 Před 2 lety +23

    കേരളത്തിന്റെ Bear Grills🔥😂

  • @abhishekabhi6870
    @abhishekabhi6870 Před 2 lety +10

    Richu annan improve aayaloo ...pollii 🤩🔥🔥🤟

  • @sreeharib9362
    @sreeharib9362 Před 2 lety +11

    Meppadi Suresh on fire💥😂

  • @DileepAbraham
    @DileepAbraham Před 2 lety +17

    വ്യത്യസ്തനായ മനുഷ്യൻ,

  • @Niz311
    @Niz311 Před 2 lety +6

    കാട് veluppikumo...wild life act....👍🏿👍🏿👍🏿

  • @user-hw8wv9xh6k
    @user-hw8wv9xh6k Před 2 lety +1

    മോഹനൻ വൈദ്യർ ടെ പിന്മുറക്കാരൻ സുരേഷ് മേപ്പാടി. 🚶🏻‍♂️

  • @trippy8146
    @trippy8146 Před 2 lety +4

    Edhehathinu nalla irachiyum biriynaaniyum kazhikkan thaalparyam illanjitalla,idhehathinte sahacharyam ikane Aayathu konda🥰🥰🥰🥰🥰so proud of you Suresh Etta🍃🍃🍃🍃🍃

  • @letters391
    @letters391 Před 2 lety +5

    ഇങ്ങനെ ഉള്ളവ കഴിക്കുന്നത് ശരീരത്തിന് ഒരിക്കലും നല്ല രീതിയിൽ ബാധിക്കില്ല. ഭക്ഷ്യ യോഗ്യം അല്ലാത്തവർ കഴിക്കാതെ ഇരിക്കുക അതിൽ നിന്ന് ഒരുപാട് രോഗങ്ങളും പകർച്ച വ്യാധികളും പിടി പെടും. ഇത് ഒട്ടും നല്ലത് അല്ല. പ്രേതേകിച് പച്ചക്ക് കഴിക്കുമ്പോ. Richu bai full support❤

    • @aneesaansaraneesaansar1009
      @aneesaansaraneesaansar1009 Před 8 měsíci

      എന്നിട്ടും ഇവന് oru സൂക്കേടും illae

    • @letters391
      @letters391 Před 8 měsíci

      @@aneesaansaraneesaansar1009 avanu pidipetitundakilla,ennal ith anukuarikunavarudeyum avasta ithu thanne akanm enilla

    • @aneesaansaraneesaansar1009
      @aneesaansaraneesaansar1009 Před 8 měsíci

      @@letters391ok ok thanks

  • @mohammednajih6971
    @mohammednajih6971 Před 2 lety +54

    It is written on his T-shirt that he is a legendary man
    "Don't worry "

  • @batsywatsy
    @batsywatsy Před 7 měsíci +1

    0:35 annante attitude bhayangaram thanne😂

  • @urumeesticho6816
    @urumeesticho6816 Před 2 lety +2

    Richu bhayude migacha oru vid
    Migacha avatharanam reethi kayvannu....pinne vAkkukalilla
    Richu bhai wish you all the Best 💯💯💯🤝👍

  • @ameenmoossa6033
    @ameenmoossa6033 Před 2 lety +6

    Valare kurach ilakal maathrame manushya shareerathin digest cheyyaan pattuu. Naalkaali mrigangalil ith digest cheyyaan vendi prethyekam samvidhaanangal und

  • @aswinviswam3249
    @aswinviswam3249 Před 2 lety +3

    Richu bhai de chiri oru rakshayumillee ❤️❤️😁

  • @santoshpillai8689
    @santoshpillai8689 Před 6 měsíci

    Starting il Ella vediosum kanuvarunnu.ippo Kure nalinu shesham Anu notification vannathu.ithraum valarnnathil santhosham.god bless u.bro..❤❤❤❤❤❤❤

  • @underworld2770
    @underworld2770 Před 2 měsíci

    കുറച്ചു ദൂരെ മാറിനിന്നോളൂ.. എപ്പഴാ പിടിച്ചുതിന്നുക എന്ന് പറയാൻപറ്റില്ല 😂😂😂😅😅😅

  • @midhunfdfs2513
    @midhunfdfs2513 Před 2 lety +3

    Randu vanagal orumichu

  • @wreslingnewssmalayalam1156
    @wreslingnewssmalayalam1156 Před 2 lety +11

    Look at Suresh Face expression😅😅😅😅😅😅

  • @shijuplakkatt10
    @shijuplakkatt10 Před 8 měsíci +1

    ആട് കിട്ടിയാൽ വിടുമോന്ന് അറിയില്ല ..... പക്ഷേ കടുവ കിട്ടിയാൽ വിടില്ല😂😂😂😂😂

  • @Sidharth_570
    @Sidharth_570 Před 2 lety +14

    Pwoli content 💥 keep going ❤️

  • @joyse8275
    @joyse8275 Před 2 lety +5

    നല്ല വീഡിയോ

  • @AbdulGafoor-hy9cv
    @AbdulGafoor-hy9cv Před 2 lety +5

    കഴിഞ്ഞ ജന്മം പൂച്ച യായിരിക്കും 🐔

  • @nikhil.nilambur
    @nikhil.nilambur Před 2 lety +9

    കാട്ടിലെ ഡിങ്കൻ തന്നെ 😆😆

  • @cbb395
    @cbb395 Před 8 měsíci

    ഈ ഫൂണ്ടെയ് പറയുന്നത് കേട്ട് തിന്നൽ പെട്ടന്ന് തന്നെ പോകാം😊

  • @user-ji6tn7bk5v
    @user-ji6tn7bk5v Před 8 měsíci

    സുരെഷ് തവള പല്ലി കഴിച്ചിലേലും റിച്ചു ഇന്നു കഴിപ്പിക്കും അല്ലേ റിച്ചു ബായ്...😂😂😂😂😂

  • @sleepybat5247
    @sleepybat5247 Před 2 lety +5

    Kurach thanum thinn ennitt ath thooritt avanu kodk☺

  • @vipinvijayan4397
    @vipinvijayan4397 Před 2 lety +3

    Nice presentation richu bhai 👏👏👏👏

  • @user-pf1rd6bv7j
    @user-pf1rd6bv7j Před 8 měsíci

    എല്ലാ തരണം ചെയ്തു .... ഏതു തീട്ടവും പറക്കി തിന്നുന്നു...

  • @haseenahasi340
    @haseenahasi340 Před 6 měsíci

    കാട്ടിലെ ഫ്രീക്കൻ സുരേഷേട്ടൻ 😂💪

  • @sivaprasadmvr8759
    @sivaprasadmvr8759 Před 2 lety +3

    ഒരമ്മ💞പ്പെട്ട മക്കൾ 😂😂😂

  • @selastinjoseph3153
    @selastinjoseph3153 Před rokem +3

    എപ്പോഴും ഇങ്ങനെ ഓരോന്ന് കഴിച്ചിട്ട് ,,,അവസാനം അറിയാതെ ഒതളങ്ങ കഴിച്ചു ഇയാൾ മരിക്കും,😂😂

  • @abinaby5838
    @abinaby5838 Před 2 lety +1

    നല്ല വീഡിയോ പ്രസന്റേഷൻ റിച്ചു ഭായ് 👍♥️

  • @vikaspalakkal7313
    @vikaspalakkal7313 Před 2 lety +2

    ഫോറസ്റ്റ് കാരെ ഓടി വരണേ വന്യജീവികളെ ഉപദ്രവിക്കുന്നേ...

  • @asjad_mx
    @asjad_mx Před 2 lety +6

    Ee thumbnail evidayoo njan kandinallo

    • @RichuBhai-me1kx
      @RichuBhai-me1kx  Před 2 lety +3

      മ്മളെ ബോസ്സിന്റെ ആണ് oneplus1 ചാനൽ 😄

  • @DucoVlogzzz
    @DucoVlogzzz Před 2 lety +7

    കഴിവി കഴിക്ക് ഇല്ലെങ്കിൽ വല്ല വയറിളക്കം പിടിക്കും 😆😆

  • @RedRed-py8wd
    @RedRed-py8wd Před rokem

    ivane pole ulla pwottan mare promote cheyyaruth richu baii ❤️ ithu kand arelum try akitt avar endhelum avathe irikana Suresh ethire ellaru paryunnath

  • @subiajay
    @subiajay Před 6 měsíci +1

    നാട് വിട്ട് ഇനിയുള്ള ജീവിതം കാട്ടിൽ ആണെങ്കിൽ, ദൈവമേ പല്ലും നഖമെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു 😃

  • @73wynvlog30
    @73wynvlog30 Před 2 lety +9

    രണ്ടാളും അടിപൊളി ✌️✨️✨️✨️

  • @Lu_cid_
    @Lu_cid_ Před 2 lety +5

    Vidhyabyasam ela paranjath corecta😄

  • @adarshorts6112
    @adarshorts6112 Před 2 lety

    റിച്ചു ഭായിയെ പ്പോലെ വേറെ ആരും ഇല്ല

  • @viksinu
    @viksinu Před 2 lety +4

    Bear Grylls cheytha aaaha..... Meppadi cheytha ooho😜