റേറ്റിങ്ങിൽ പോലും ഇടം കിട്ടാത്ത കോൺ​ഗ്രസുകാർ പോലും കാണാത്ത ചാനലാണ് ജയ്ഹിന്ദ്- സന്ദീപ് വാര്യർ

Sdílet
Vložit
  • čas přidán 1. 07. 2024
  • 'റേറ്റിങ്ങിൽ പോലും ഇടം കിട്ടാത്ത കോൺ​ഗ്രസുകാർ പോലും കാണാത്ത ചാനലാണ് ജയ്ഹിന്ദ്, ജനം ടിവി മത്സരിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളോട്'- സന്ദീപ് വാര്യർ
    #sandeepwarrier #bjp #modi #superprimetime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 186

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps Před 3 dny +153

    ബിജെപി മാത്രമാണ് ഹിന്ദുവിന് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ളൂ

    • @avinashramesan3999
      @avinashramesan3999 Před 3 dny +1

      Athey 2014 nu shesham aan India yil Hindu kal undaayath thanney

    • @sreejithsree9689
      @sreejithsree9689 Před 3 dny +2

      👍👍

    • @subbin1971
      @subbin1971 Před 3 dny +3

      Correct

    • @manon2wheels771
      @manon2wheels771 Před 3 dny

      ​@@avinashramesan3999 poda naari

    • @brijithvelayudhan6624
      @brijithvelayudhan6624 Před 2 dny +11

      ​@@avinashramesan3999അതിനു മുൻപ് ചവിട്ടി തേക്കൽ ആയിരുന്നു... കാശ്മീരി പണ്ഡിറ്റുകളുടെ ഒക്കെ അവസ്ഥ കണ്ടതല്ലേ...

  • @GireeshT-qr4is
    @GireeshT-qr4is Před 3 dny +127

    വെറുതെ അല്ല BJP യിലേക്ക് കോൺഗ്രസിൽ നിന്നും cpm ൽ നിന്നും ആളുകൾ വരുന്നത്❤

  • @renjithbrahmananandan5682

    കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ഇന്ന് അർഹിക്കുന്ന സ്ഥലത്തായിരുന്നു!ഇന്നവർ ഫുൾടൈം സെപ്റ്റിക് ടാങ്കിൽ ആയിരുന്നു 😂

    • @aks24769
      @aks24769 Před 3 dny +2

      💯

    • @renjithushas2007
      @renjithushas2007 Před 3 dny +3

      Well said

    • @user-su6xy9yw9y
      @user-su6xy9yw9y Před 3 dny +2

      സത്യം

    • @avinashramesan3999
      @avinashramesan3999 Před 3 dny

      Athey mongi yudey prasangavum septic tank um thammil difference illa enn manasilaakitath kond aagum

    • @sujathamanivayal3297
      @sujathamanivayal3297 Před hodinou

      നാല് വോട്ടിന് വേണ്ടി ഹിന്ദുക്കളെ അപമാനിക്കുന്ന നാരികളെ

  • @user-jw5lc9yo9d
    @user-jw5lc9yo9d Před 3 dny +66

    സന്ദീപ് സൂപ്പർ 👏🏼👏🏼🙏🏼🙏🏼

  • @manjuxavier6945
    @manjuxavier6945 Před 3 dny +75

    സന്ദീപ് സൂപ്പർ ❤

  • @user-jw5lc9yo9d
    @user-jw5lc9yo9d Před 3 dny +71

    അൽപന് അർത്ഥം കിട്ടിയപോലെ ആണ് ഇപ്പോൾ രാഹുൽ പ്രതികരിക്കുന്നത്

  • @enlightnedsoul4124
    @enlightnedsoul4124 Před 3 dny +46

    സന്ദീപ് 🧡🙏

  • @jishnu9020
    @jishnu9020 Před 3 dny +70

    കേരള മാ പ്രാ =സെപ്റ്റിക് ടാങ്ക് ✌🏻

  • @vipinvijayan9088
    @vipinvijayan9088 Před 3 dny +23

    മാതൃഭൂമി എന്നത് ഹിന്ദുവിരുദ്ധതയാണ് 🙏🙏🙏

  • @RajusatlajM
    @RajusatlajM Před 3 dny +30

    ഹിന്ദുവിനൊരു പ്രശ്നം വരുമ്പോ ഇതുവരെBJP യെ മാത്രമാണ് ജനം കാണുന്നത് ....
    തീർച്ചയായും ഹിന്ദുവിൻ്റെ അട്ടിപ്പേറ് BJP ക്കാണ്'' ' തർക്കമില്ല...

  • @krramesh6339
    @krramesh6339 Před 3 dny +53

    മാതൃഭൂമിയുടെ share ഹോൾഡേഴ്‌സ് ആരാണെന്നു വെളിപ്പെടുത്തൂ അപ്പോൾ നിങ്ങളുടെ വാർത്തയുടെ വിശ്വസ്ഥത മനസിലാകും.

    • @vishnuprasad7955
      @vishnuprasad7955 Před 3 dny +2

      ഫണ്ടിംഗ്😂

    • @avinashramesan3999
      @avinashramesan3999 Před 3 dny

      Appo ithey idea nammuk bjp vaangicha bond ilum upayogichoodey...appo manasilaagum mongi aarudey pm aanenn

  • @saburaghavan5361
    @saburaghavan5361 Před 3 dny +51

    ആ പപ്പുനെ ഗണ്ടി എന്ന് വിളി ഗാന്ധി എന്ന് വിളിക്കല്ലേ 😢😢😢

    • @ushas504
      @ushas504 Před dnem +1

      അപ്പോൾ രാഘവനെ എന്തു പേരു പറഞ്ഞു വിളിക്കും.

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Před 3 dny +45

    ഈ കോൺഗ്രസ്സ് കാർക്ക് പാർട്ടി പരിപാടിയിൽക്കുറിയിട്ട് ചെന്നാൽ അവഹേളിക്കുന്നു എന്ന് പുറത്ത് വന്ന പദ്മജ പറഞ്ഞു അകത്തുള്ള ഉണ്ണിത്താൻ നേരിട്ട് കാണിച്ചു തന്നു എന്നിട്ട് ബിജെപിക്കാർ ഹിന്ദുവിന്റെ കുത്തക ഏറ്റെടുത്തെ എന്ന് ഒരിയിടുകയാണ് !!🕉️🕉️🕉️

  • @kuttu8286
    @kuttu8286 Před 3 dny +10

    ഇവിടെ ബിജെപി ഉള്ളതുകൊണ്ട് ഇവരെപോലെ ഉള്ളവർക്ക് ധൈര്യമായി ഹിന്ദുക്കളെ അവഹേളിക്കാം

  • @Biju9272
    @Biju9272 Před 3 dny +15

    സുഹൃത്തുക്കളെ... കേരളത്തിലെ വലതു ഇടതു മുന്നനികൾ രാജ്യദ്രോഹികളാണ് ഇവരെ വളരാൻ ഇനിയും അവസരം കൊടുത്താൽ നമുക്ക് നമ്മുടെ അയൽ രാജ്യത്തിന്റെ ഗതിയാവും..... മതം മാത്രം മുൻഗണന കൊടുക്കുന്ന സ്ഥലം ആയി മാറും അതുകൊണ്ട് കേരളത്തിലെ വലതു ഇടതു മുന്നണികളെയും മാപ്രകളെയും ബഹിഷ്കരിക്കുക 👍🏻👍🏻👍🏻

  • @VijeshChandran-vq9up
    @VijeshChandran-vq9up Před 3 dny +23

    Sandeep ❤❤❤❤💯

  • @GireeshT-qr4is
    @GireeshT-qr4is Před 3 dny +32

    സന്ദീപ്❤❤❤👍👍👍

  • @ManjulaRPai
    @ManjulaRPai Před 2 dny +12

    Sandeep👍👍👍👍

  • @sreejadinesh2248
    @sreejadinesh2248 Před 3 dny +13

    സന്ദീപ് ജീ❤

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps Před 3 dny +24

    ഒരു ഹിന്ദുവാണ് എന്ന് ജ്യോതികുമാർ പറയരുതായിരുന്നു. ഹിന്ദുകളായിട്ടുള്ള മറ്റ് പാർട്ടിക്കാർ ഈ മതത്തിനെ എന്നും ദ്രോഹിക്കാനെ ശ്രമിച്ചിട്ടുള്ളൂ

    • @avinashramesan3999
      @avinashramesan3999 Před 3 dny

      Oh kashtam....pand e party ye ban cheytha vallabhai Patel aa list il varumo...

    • @manon2wheels771
      @manon2wheels771 Před 3 dny +1

      ​@@avinashramesan3999congress ne pirichu vidan Gandhi paranjappo Nehru evdarunnu?

    • @avinashramesan3999
      @avinashramesan3999 Před 3 dny

      @@manon2wheels771 anganey pirichu vidathath kond aan ippo India yil kurach engilum development kaanunath... allathey ninney poley mandabudhi aaya mongi vichaarikkunath kond alla....

    • @manon2wheels771
      @manon2wheels771 Před 3 dny

      @@avinashramesan3999 എടാ മൈരേ...കമ്മിക്കും കൊങ്ങിക്കും ഈ തറ അണികളല്ലാതെ വിദ്യാഭ്യാസം ഉള്ള ആരെഞ്ചിലും ഉണ്ടോ? 2013 ൽ ഇന്ത്യൻ GDP 11ആം സ്ഥാനവും ഇപ്പോ 5ആമതും 1 വർഷത്തിനുള്ളിൽ 4 ആം സ്ഥാനവും ആകും
      Per capita income has doubled
      പിന്നെ കൺമുന്നിൽ കാണുന്ന infrastructure development
      നിന്റെ ഒക്കെ പണയം വെച്ച തലച്ചോറ് DCC ഓഫീസീന്ന് എടുത്തോണ്ട് വാ

    • @manon2wheels771
      @manon2wheels771 Před 3 dny

      @@avinashramesan3999 എടാ മൈരേ...കമ്മിക്കും കൊങ്ങിക്കും ഈ തറ അണികളല്ലാതെ വിദ്യാഭ്യാസം ഉള്ള ആരെഞ്ചിലും ഉണ്ടോ? 2013 ൽ ഇന്ത്യൻ GDP 11ആം സ്ഥാനവും ഇപ്പോ 5ആമതും 1 വർഷത്തിനുള്ളിൽ 4 ആം സ്ഥാനവും ആകും
      Per capita income has doubled
      പിന്നെ കൺമുന്നിൽ കാണുന്ന infrastructure development
      നിന്റെ ഒക്കെ പണയം വെച്ച തലച്ചോറ് DCC ഓഫീസീന്ന് എടുത്തോണ്ട് വാ

  • @dassaults925
    @dassaults925 Před 3 dny +38

    Sandeep ♥️👍

  • @ramachandran.p7199
    @ramachandran.p7199 Před 3 dny +10

    ജ്യോതികുമാറിൻ്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചില്ലെ?

  • @sivarajangangadharan1767
    @sivarajangangadharan1767 Před 3 dny +11

    Sandeep ❤👍👍

  • @abhijith-rl9kh
    @abhijith-rl9kh Před 3 dny +15

    ഹിന്ദു സമൂഹത്തിന്റെ ഒരു പ്രശ്നത്തിലും കോൺഗ്രസ്‌ ഇടപെടുന്നത് കണ്ടിട്ടില്ല.. കോൺഗ്രസിന്റെ പല സംഖ്യകക്ഷികളും ഹിന്ദു ധർമത്തെ അവഹേളിച്ചപ്പോ ഒരക്ഷരം മിണ്ടാത്തവരാണ് ഇപ്പൊ കിടന്നു കരയുന്നത്.. ശബരിമല പ്രശ്നം വന്നപ്പോൾ എങ്കിലും ഏതേലും സമരത്തിന് കോൺഗ്രസ്‌ മുന്നിൽ നിന്നോ... എന്നാൽ പലസ്തീൻ റാലി നടത്താൻ ഒട്ടും മടി കാണിച്ചില്ലല്ലോ... എന്നിട്ടാണ് ഇപ്പൊ ശിവന്റെ ഫോട്ടോയും എടുത്തോണ്ട് വന്നിരിക്കുന്നത്

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy Před 3 dny +11

    സെപ്റ്റിക് ടാങ്ക് അവിലാഷ്

  • @aksasidharanaksasidharan2895

    SREE ❤SANDEEP WARRIER ROCKED

  • @renjiks7066
    @renjiks7066 Před 3 dny +14

    സന്ദീപ് 👍

  • @GireeshT-qr4is
    @GireeshT-qr4is Před 3 dny +18

    100 % ശരി

  • @cagappan
    @cagappan Před 3 dny +11

    മാതൃയാ വൺ

  • @stock7764
    @stock7764 Před 3 dny +8

    ജയ്ഹിന്ദ് ചാനൽ ഒക്കെ അടച്ച് പൂട്ടേണ്ട് സമയം എന്നെ കഴിഞ്ഞു

  • @bijus4493
    @bijus4493 Před 3 dny +13

    Sandeep❤❤❤❤

  • @peeyar2000
    @peeyar2000 Před 3 dny +6

    ആ കണ്ണട വെച്ച കഷണ്ടിതലയനെ എന്തിനാ ഈ ചർച്ചക്ക് വിളിച്ചത്. എന്നാൽ പിന്നെ ആം ആദ്മി പാർട്ടി , തൃണമൂൽ എന്നിവരെ വിളിച്ചൂടായിരുന്നോ 😆😆😆😆

  • @rameshsukumaran1218
    @rameshsukumaran1218 Před 2 dny +7

    സന്ദീപ് 🔥🔥🔥

  • @madhukrishnan9584
    @madhukrishnan9584 Před 2 dny +7

    പപ്പുവിൻ്റെ ബോധം അഥവാ ബുദ്ധി അത്ത്രക്കെ ഉള്ളൂ. അതിൽ കൂടുതൽ പ്രദ്ധീക്ഷിക്കണ്ട.

  • @sreenathrv5722
    @sreenathrv5722 Před dnem +5

    Sandeep❤❤❤❤❤

  • @viewtube464
    @viewtube464 Před 2 dny +8

    Sandeep ജി 🔥🔥maass കാ baap

  • @swaminathkv5078
    @swaminathkv5078 Před 19 hodinami +3

    ശ്രീ സന്ദീപ് വാറിയർ 👌👌

  • @jithinjosevj385
    @jithinjosevj385 Před 3 dny +12

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮😢..

  • @manojpillaims
    @manojpillaims Před 8 hodinami

    സന്ദീപ്... അടിപൊളി 👍🏼 മുഖമടച്ചു കൊടുത്തു 💪🏼

  • @nikhilpattonnummal5662
    @nikhilpattonnummal5662 Před 3 dny +14

    Sandheep g

  • @lohilthekkayil8487
    @lohilthekkayil8487 Před dnem

    Well done sandeep, ശക്തമായ വാദം, congrats

  • @syamjithtirur3440
    @syamjithtirur3440 Před 20 hodinami +1

    സന്ദീപ് വാര്യർ ❤️ബിജെപി 🔥

  • @user-jj2rx7ck5g
    @user-jj2rx7ck5g Před 3 dny +13

    മോദി V / s - അമൂൽ ബേബി എന്ന തലക്കെട്ടായിരു ന്നു നല്ലത്

  • @chandrannair4035
    @chandrannair4035 Před dnem +1

    പൊട്ടൻ പപ്പുവിൻ്റെ T shirt അടിപൊളി . ബർമുഡ കൂടി ആകാമായിരുന്നു 😅

  • @rajeshhari9828
    @rajeshhari9828 Před dnem +1

    99 കിട്ടിയപ്പോൾ ഇങ്ങനെ അപ്പോൾ പത്തിരുന്നൂറ്‌ കിട്ടിയിരുന്നെങ്കിൽ എന്താവും അവസ്ഥ 🤔

  • @Prajeeshkdr1987-rz9lj
    @Prajeeshkdr1987-rz9lj Před 2 dny +5

    ചാവക്കാലക്ക് നാളെ പരീക്ഷയാണെന്ന് തോന്നുന്നു

  • @ramesantv8168
    @ramesantv8168 Před 14 hodinami

    🌹🌹🌹🌹സന്ദീപ് kalaki👍🏾👍🏾👍🏾😃🥰🥰

  • @ajitha3931
    @ajitha3931 Před 16 hodinami

    ഞാൻ ഇതു വരെ ഇടതിനും വലതിനും മാറി മാറി വോട്ട് ചെയ്തു ഇനി ഒരു വോട്ട് ചെയ്യാൻ പറ്റിയാൽ അന്ന് ബിജെപി പാർട്ടിക് മാത്രമേ വോട്ട് ചെയ്യൂ ഞാൻ എന്റ രാജ്യത്തേയും എന്റ മതത്തെയും സ്നേഹിക്കുന്നു

  • @Raj-dr2yi
    @Raj-dr2yi Před dnem +1

    രാഗുൽ ഗാന്ധി ജയിച്ച് പ്രതിപക്ഷത്തിലേക്ക് അല്ലതെ പ്രധാനമന്ത്രി യിലേക്ക് അല്ല .😂

  • @user-gb1yc5vj7c
    @user-gb1yc5vj7c Před 2 dny +8

    രാഹുലിനെ പോലെ ഒരു വിവരദോഷി ഇന്ത്യ ടെ തീരാശാപമായി മാറി

  • @roythomas5962
    @roythomas5962 Před 3 dny +3

    Good reply 👍

  • @ramadas855
    @ramadas855 Před 3 dny +2

    അടിസ്ഥാനപരമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തിന് അടിയന്തരാവസ്ഥ നല്ലതാണ് എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് പല ഓഫിസിൽ പോയാൽ കാര്യങ്ങൾ വേഗം നടക്കും എന്നും കേട്ടിട്ടുണ്ട് സാധാരണക്കാർക്ക് നന്നായിരുന്നു എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്

    • @kgrajeev4677
      @kgrajeev4677 Před 2 dny +3

      കുറെ മലയാളി ൂ ള കൾ പണ്ട് പറഞ്ഞു നടന്നിട്ടുണ്ട്. വേറെ ആരും പറഞ്ഞിട്ടില്ല.

  • @nithianandans5179
    @nithianandans5179 Před 17 hodinami

    Super, Sandeep ❤❤

  • @user-uu5ex4xp2f
    @user-uu5ex4xp2f Před 14 hodinami

    ജയ് സന്ദീപ് ജി

  • @sureshbabu1137
    @sureshbabu1137 Před dnem +2

    ചാമകാല എരിപിരി കൊള്ളുന്നു

  • @kanakamanichandran7974
    @kanakamanichandran7974 Před 15 hodinami

    🤝👍

  • @Narayanan.KuttyMani-gn3zf
    @Narayanan.KuttyMani-gn3zf Před 2 hodinami

    🙏🙏🙏

  • @rajgfx8614
    @rajgfx8614 Před 3 dny +2

    super Sandeep

  • @damodarantp8923
    @damodarantp8923 Před dnem +1

    മാറൂമിക്ക് ഹിന്ദുവിനെ പരിഹസിക്കാനേ നേരമുള്ളൂ

  • @DonFrancis-ej4dr
    @DonFrancis-ej4dr Před 15 hodinami

    Sandip ❤❤❤

  • @anusakkariya526
    @anusakkariya526 Před 3 dny +3

    ഭരണം പോയാൽ ജനത്തിന്റെ റേറ്റിങ്ങും പോകും

  • @sebastianpp6087
    @sebastianpp6087 Před 20 hodinami

    കിട്ടിയാ ചാമാ പിന്നേ വയറ് നിറയെ 😂😂

  • @sreekumarg7376
    @sreekumarg7376 Před 13 hodinami

    അഭിലാഷ് ഇന്ന് തടസപ്പെടുത്തുന്നില്ല, കാരണം പത്രം ആളുകൾ ബഹിഷ്‍കരിക്കുന്നു, പേടി ആയിത്തുടങ്ങി 😂

  • @byjuabrahan688
    @byjuabrahan688 Před 3 dny

    ജയ് മോഡി ദൈവം

  • @geteducated9123
    @geteducated9123 Před 3 dny +6

    NUNAYAN RAHULMOONJI😂😂😂

  • @user-nk8gw6le5z
    @user-nk8gw6le5z Před 16 hodinami

    എല്ലാവരും ശ്രദ്ധിക്കുക കമെന്റ് ബിജെപി ക്ക് അനുകൂലമായാൽ അത് അപ്പോൾ തന്നെ റിപ്പോർട്ട്‌ അടിക്കുന്നു ഡിലീറ്റ് ആയി പോകുന്നു ഓൺലൈൻ മേഖലയിൽ ഫണ്ട്‌ ഇറക്കി പപ്പുമോൻ കളിക്കുന്നുണ്ട് ഓൺലൈൻ പ്ലാറ്റ് ഫോമിൽ കോൺഗ്രസ്‌ ജയിച്ചതുപോലെ ആണ് കമെന്റ് ഇതിന്റെ പിന്നിൽ അജണ്ട ഉണ്ട് അർഹതപ്പെട്ടവർ മീഡിയ ശ്രദ്ധിക്കുക ഓൺലൈൻ

  • @sureshae4318
    @sureshae4318 Před 15 hodinami

    18 സീറ്റിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി sdpi എന്നിവരുടെ വോട്ട് കൊണ്ടാണ്. അടുത്ത പഞ്ചായത്ത്‌ എലെക്ഷനിൽ ഇത്ര വോട്ട് കിട്ടില്ല.

  • @vishnuraj7487
    @vishnuraj7487 Před 17 hodinami

    Nanni inira 😂

  • @sagivekumarmachad6019
    @sagivekumarmachad6019 Před 16 hodinami

    ഒരു കാമുകി അയച്ച ലെറ്റർ തുറന്നു നോക്കി,,,, കാമുകന്റെ നട്ടെല്ല് തകർത്തു, അവളുടെ അച്ഛൻ കോൺഗ്രസ്സ് ആയിരുന്നു, ലെറ്റർ എല്ലാം തുറന്നു നോക്കാൻ യൂത്തൻമാരെ ആണ് ചുമതലപെടുത്തിയിരുന്നത് 🤔

  • @radhakrishnankv2241
    @radhakrishnankv2241 Před 13 hodinami

    Uluppondengil mathrubhumiyil debate inu pogarudhu vaaryare. Nandi Rahul enna parancha miroomi.ninghale vechu mudhaledukkugayaanu.pogadhirukaga kaanaam Avante rating

  • @subbin1971
    @subbin1971 Před 3 dny +1

    മാത്യഭൂമി, മനോരമ, മീഡിയ വൺ, കൈരളി, 24 ചാനൽ, റിപ്പോർട്ടർ ഇതിലൊന്നും പോയി BJP ക്കാർ ചർച്ചക്ക് പോകരുത്. അത് വെറും അധര വ്യായാമമാണ്. അവർ CPM കാരെയും കോൺഗ്രസ്സ് കാരെയും CPM കാരെയും വിളിച്ച് I.N.D.I സഖ്യത്തിന് വേണ്ടി പ്രൊപ്പഗണ്ട നടത്തട്ടെ. BJP ക്കാർ ഈ ചർച്ചയിൽ പങ്കെടുത്തത് കൊണ്ടോ ഇല്ലാത്തത് കൊണ്ടോ നിങ്ങളുടെ വോട്ട് കുറയാനും പോകുന്നില്ല. ഇനി BJP ക്കാർ ഔദ്യോഗികമായി ആരെയും ചർച്ചക്ക് വിട്ടില്ലെങ്കിൽ തന്നെ ഇവർ ആരെയെങ്കിലും '' BJP അനുഭാവി" എന്ന് എഴുതി വിളിച്ച് വരുത്തും. അവനെ ബാക്കിയുള്ളവർ വളഞ്ഞിട്ട് കൊത്തിക്കീറുകയും ചെയ്യും.. അതൊഴിവാക്കാൻ ഒന്നും ചെയ്യാനും പറ്റില്ല...😢

  • @geteducated9123
    @geteducated9123 Před 3 dny +2

    KALAYUDE ILI😂😂

  • @cbgm1000
    @cbgm1000 Před 3 dny +4

    നൂറ് ശതമാനം യോജിക്കുന്ന 👌🏻

  • @rammohan56
    @rammohan56 Před 3 dny

    Why talk history.

  • @ullaskumar5396
    @ullaskumar5396 Před 3 dny +5

    സെപ്റ്റിട്ങ്കിൽ kulipichath👍🏻 ആരെയാണ് എന്നു ജനത്തിന് അറിയാം, കോൺഗ്രസ്‌ ഇന്ത്യ കാർക് വേണ്ടി നിലനിൽക്കും, ഹിന്ദു കൾക്ക് വേണ്ടി മാത്രമല്ല

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před dnem +1

      ഹിന്ദുക്കൾക്കും വേണ്ടിയും നിൽക്കണം ഹെ...അവരും ഇന്ത്യക്കാർ ആണ്...

  • @premachandran5391
    @premachandran5391 Před 16 hodinami

    കോൺഗ്രസ്കാർ ജയ് ഹിന്ദ് ഉം കാണില്ല വീക്ഷണവും കാണൂല്ല! കൂടോത്രം കോൺഗ്രസ്?

  • @vinodk1995
    @vinodk1995 Před 3 dny +1

    Suradraan elakasn fadhe allavarkkum kittielllay

  • @harin5220
    @harin5220 Před 15 hodinami

    ചാമക്കാല ഇത്രയും ചമ്മി നാറിയിരിക്കുന്നത് മുമ്പെങ്ങും കണ്ടിട്ടില്ല.😂😂

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Před 3 dny +2

    Blame Modi, bjp,Rss is the only objective of all these third rate channels

  • @nandankmr4116
    @nandankmr4116 Před 2 dny

    Jai hind 😂
    Aa channel ippo undo?

  • @user-bi4bq5lf3t
    @user-bi4bq5lf3t Před 2 dny

    Sandeep Warrior correctly explained. Can chamakkala and congress will help Hindus in case of a crisis they are facing if any. BJP Zindabad.

  • @vishnuNandakumar1
    @vishnuNandakumar1 Před 3 dny +4

    കോൺഗ്രസ് എന്നെങ്കിലും ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചിട്ട് ഉണ്ടോ??? ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ലാ.....( പക്ഷേ മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് എന്നും കാണാം)

  • @remith8501
    @remith8501 Před 2 dny

    ഹിന്ദുവിന് വേണ്ടി എന്താണ് കോൺഗ്രസ് ചെയ്തത്? കൈനനയാതെ മീൻ പിടിക്കുന്നവരാണ് കോൺഗ്രസുകാർ

  • @vishnusomanath6994
    @vishnusomanath6994 Před dnem

    annakil koduthu
    Nandi indira😂

  • @ravigeetha3191
    @ravigeetha3191 Před 17 hodinami +2

    മാതൃഭൂമി പത്രം ഹിന്ദുക്കൾ ബഹിഷ്കരിക്കുക

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 3 dny

    CHAMAKKALA KKU ORU PANIYUM ELLE. VALLA PANIYUM CHAITHU JERVIKKU SIR. 😮😅😊

  • @swaminathkv5078
    @swaminathkv5078 Před 19 hodinami

    കോൺഗ്രസ്സും, ഇടതു പക്ഷവും ഒരു വിഭാഗം തിനെ വല്ലാതെ താലോലിക്കാൻ ശ്രമിക്കുന്നു എന്നത് പകൽ പോലെ സത്യും

  • @prasadgg8337
    @prasadgg8337 Před 3 dny +7

    മൂന്നാം തവണയും എട്ടു നിലയിൽ പൊട്ടി പ്രതിപക്ഷത്ത് ആണ് ഇരിപ്പ്. 😄😄
    നാലാം തവണയും സ്ഥിതി വ്യത്യസ്തമൊന്നും അല്ല.
    കേരള മാമാകൾ കിണഞ്ഞു പരിശ്രമം ആണ്, ജനം വിശ്വസിക്കണം, എന്ത്? പൊട്ടൻ പപ്പു പൊട്ടൻ അല്ല എന്ന്. 😄😄😄😄
    സത്യത്തിൽ പപ്പുവിനെ മുന്നിൽ നിർത്തിയുള്ള പ്രകടനം ആണ് ബിജെപി നടത്തുന്നത്. എഴുതി വെച്ചു തരാം, 2029 ൽ കോൺഗ്രസ്‌ നിലംപരിശ് ആയി പോകും. ഒരു സംശയവും വേണ്ട..😂

  • @roopeshhcl
    @roopeshhcl Před 3 dny

    Ingane oke parayampattumoo nammal naleyum kanendaee.. amma chutta vellappam muttayum kooti thattitu ennae balabuddi ennu vilikunnooo....

  • @epadmanabhasarma9084
    @epadmanabhasarma9084 Před 15 hodinami

    Janam.Tv.oru.thanum.kanatha channel.variyare.ethu.Ariatha.maramandan

  • @rahulvsuresh7981
    @rahulvsuresh7981 Před 17 hodinami

    Boycott Maroomi

  • @roychanel4985
    @roychanel4985 Před dnem

    ചാമക്കാ ളാ😂

  • @geethamohan6947
    @geethamohan6947 Před dnem

    Jnan oru hindhu matha viswasi athil njan abhimanikkunnu

  • @sahadevanchakkuthodi5809

    മാറൂമി

  • @jayaraje8727
    @jayaraje8727 Před 14 hodinami

    അഭിലാഷിന് ഒരു ഇഷ്ടക്കേട് മുഖത്ത്. ഇയാൾ ആരാ ?എന്താ വിചാരം? ഒരു നിലപാടില്ലാത്ത ഓശാന പാട്ടുകാരനായ അഭിലാഷ്.

  • @sreenathk7648
    @sreenathk7648 Před 3 dny

    Congressintem Communistintem mathetharathwam karanam ipo itharathil ulla videokalude thazhe vare bjp supporters aayi kooduthal

  • @renjithushas2007
    @renjithushas2007 Před 3 dny

    Well said, mapra kalude real face kandu toilet tank il arunu focus ennale parliament il um , mathrubhumi oru party channel anune declare cheyyu

  • @benjamingdc7991
    @benjamingdc7991 Před 3 dny +1

    Neet exam എന്താണ് മിസ്റ്റർ സന്ദീപ് വാരിയർ

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před dnem +3

      അതിൽ ക്രമക്കേട് നടന്നു..സര്ക്കാര് ഉത്തരവാദിത്വം ഏറ്റെടുത്ത ഉണ്ട്...നടപടിയും പരിഹാരവും ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഉണ്ട്...

  • @ratheeshk7143
    @ratheeshk7143 Před 17 hodinami

    BAALABUDDI T SHIRT & BARMUDA DARIKUM , KOOKY VILIKUM NINGALKENTHA SANGIKALE #

  • @midhunpattally554
    @midhunpattally554 Před 11 hodinami

    പറി ഭൂമി