സിനിമ 📽️ഷൂട്ടിംഗിൽ തുഴയാനറിയാത്തവരും വള്ളം തുഴയും ടെക്നിക്ക്...🚣 KUMBAZHA & CREW

Sdílet
Vložit
  • čas přidán 26. 06. 2024
  • കഥ ആവശ്യപ്പെടുമ്പോൾ ഏതൊരു ആർട്ടിസ്റ്റും സിനിമയിൽ നന്നായി വള്ളം തുഴയുന്നത് പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. വെള്ളത്തിലിറങ്ങാൻ പേടിയുള്ളവർക്കുപോലും ഈ ടെക്‌നിക്ക് ഉപയോഗിച്ച് തുഴയുന്നതായി ഷൂട്ട് ചെയ്യാം .....
    ----------------------------------------------------------------------------
    For Boat Sail Enquiry: Kanjana Chechi - +919744356973
  • Krátké a kreslené filmy

Komentáře • 81

  • @RinuSam777
    @RinuSam777 Před 26 dny +36

    വള്ളം ഇല്ലാതെ വെറും കുടം മാത്രം ഉപയോഗിച്ച് അക്കരെ കരയിലേക്ക് നീന്തിയ മായം കുട്ടി 🇻  യുടെ "ആശാൻ"💪💪😂(സലിം കുമാർ )

    • @lijolijo369
      @lijolijo369 Před 13 dny

      അങ്ങോട്ട് ചെന്നാലെ അവന്റ വായിൽ ചെന്ന് പെടും

  • @rafeequethaliyil1850
    @rafeequethaliyil1850 Před 23 dny +7

    Background music super❤

  • @orupravasi9922
    @orupravasi9922 Před 27 dny +7

    ഞാൻ വള്ളം തുഴയുന്നത് കാണാൻ നല്ല രസമുണ്ട്

  • @sforsebatty3454
    @sforsebatty3454 Před 18 dny +2

    എന്തായാലും അല്പം 'ബോധ'മുള്ള ആർട്ടിസ്റ്റാണ്😂❤

  • @orupravasi9922
    @orupravasi9922 Před 27 dny +9

    ഒരു അരമണിക്കൂർ ശ്രമിച്ചാൽ പഠിക്കാവുന്ന കാര്യം ആണ് വള്ളം തുഴച്ചിൽ 😄😄😄😄 അതിനാണ് 🤦🏻‍♂️🤦🏻‍♂️😄😄

  • @Rajan-sd5oe
    @Rajan-sd5oe Před 26 dny +5

    ചില സിനിമയിൽ ആർട്ടിസ്റ്റുകൾ ഉഷാറായി തുഴയുന്നുണ്ടെങ്കിലും വഞ്ചി നി ന്നിടത്തുതന്നെ നില്കുന്നത് കാണാം!😄😄😄😄😄😄

  • @pkrajpkraj2053
    @pkrajpkraj2053 Před 12 dny +1

    🙏🏻നാട്ടറിവ് നന്ദി 👌🏻🙋🏻❤️

  • @technoyt2179
    @technoyt2179 Před 17 dny +1

    Good information thank you bro.... Kozhikodan

  • @RaveendranKeli
    @RaveendranKeli Před 6 dny

    അറിഞ്ഞതിൽ വളരെ സന്തോഷം

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 26 dny +2

    Nice 'BGM' 👏

  • @JithinBiju-lh2eo
    @JithinBiju-lh2eo Před 27 dny +3

    Original vallam thuzhayunnathu pole❤❤

  • @InnocentAnteater-un9ip

    ee trick enikk nerathe ariyayirunnu😊😊😊😊

  • @itsmeadhi1928
    @itsmeadhi1928 Před 26 dny +7

    അയ്യോ എന്റെ വല്യമ്മ 😅🥰

    • @athira7121
      @athira7121 Před 25 dny +1

      😊😅

    • @maxentertainment6114
      @maxentertainment6114 Před 24 dny +1

      Edi ആദി നിയാ 🎉❤athira ഉണ്ടല്ലോ പൊളിച്ചു

  • @chithramaracreations9707
    @chithramaracreations9707 Před 27 dny +1

    Thank you❤

  • @nissarbadar5007
    @nissarbadar5007 Před 5 dny

    നാടൻ BGM👍👍👍

  • @athira7121
    @athira7121 Před 25 dny +5

    Ende ammama 😊❤❤❤

  • @sjmedia1991
    @sjmedia1991 Před 26 dny +3

    നെറ്റിയിൽ ഷൂട്ട്‌ ചെയുന്നത് എങ്ങനെയാണ് ചിലപ്പോൾ തലയുടെ പുറകിലൂടെ ബുള്ളെറ്റ് പോകുന്നത് കാണാമല്ലോ അത് എങ്ങനെയാണ്

  • @Manafkaralam
    @Manafkaralam Před 27 dny +2

    ഞങ്ങളുടെ നാട് 🥰

  • @9847.
    @9847. Před 26 dny +1

    ഞങ്ങളുടെ നാട്ടിലെത്തിയത് ഞാനറിഞ്ഞില്ലല്ലോ അനിലേട്ടാ😊😊😊

  • @MalluHunter
    @MalluHunter Před 26 dny +3

    ഏ കള്ളൻമാരെ ഇങ്ങനത്തെ ടെക്‌നിക് ഉപയോഗിച്ച് ആണ് അല്ലെ സിനിമയിൽ തോണി തുഴയുന്നത് 🤓 👍👍

  • @user-ro5wk6wp1g
    @user-ro5wk6wp1g Před 21 dnem

    Good bro

  • @user-rn6ph8ni1z
    @user-rn6ph8ni1z Před 18 dny

    Chetta... 2 Varsham Mumb Nammal Lulu Mallinu Puratthoru Open Restaurantil Vecch Kandirunnu. Kasargodian.

  • @pindropsilenc
    @pindropsilenc Před 27 dny

    അനിൽ കുമ്പഴ വന്നെ 🎉

  • @sivaharivilas
    @sivaharivilas Před 9 dny

    thks

  • @jayanprakash9076
    @jayanprakash9076 Před 27 dny +1

    ❤🎉🎉

  • @vasukp34
    @vasukp34 Před 5 dny

    Super

  • @se-bro1255
    @se-bro1255 Před 27 dny

    👍🏻👍🏻👍🏻👍🏻👍🏻

  • @Sandy-mc6ss
    @Sandy-mc6ss Před 27 dny

    🎉🎉

  • @rijum153
    @rijum153 Před 27 dny

    👌👌👌👌👌

  • @jayannaa3480
    @jayannaa3480 Před 26 dny

    👌👌👌👌👍💯💯

  • @sabaritricks1870
    @sabaritricks1870 Před 27 dny

    👍👍👍👍

  • @sab8468
    @sab8468 Před 27 dny

    എന്റെ നാട് കാറളം
    😍

  • @fariz8432
    @fariz8432 Před 27 dny

  • @nissarbadar5007
    @nissarbadar5007 Před 5 dny

    👍👍👍

  • @krishnanp5911
    @krishnanp5911 Před 27 dny

    യെസ് ഓക്കേ ❤

  • @ADITHYAN13
    @ADITHYAN13 Před 27 dny

    Chetta bike accident onn cheyavo🙏🙏

  • @HungryZebra
    @HungryZebra Před 21 dnem

    ❤❤❤

  • @JithinBiju-lh2eo
    @JithinBiju-lh2eo Před 27 dny +3

    Ith alappuzhayil shoot cheyumayirunnengil polichene❤❤❤

    • @itsmeadhi1928
      @itsmeadhi1928 Před 26 dny

      , അതെന്താ ഞങ്ങടെ സ്ഥലത്തിന് ഒരു കുഴപ്പം

    • @JithinBiju-lh2eo
      @JithinBiju-lh2eo Před 26 dny

      @@itsmeadhi1928 Visual beauty athra pora. Alappuzha aanu correct set aavunna location.

  • @nirvruthyvlogs598
    @nirvruthyvlogs598 Před 27 dny +1

    💃💃💃😂

  • @manojparambath3841
    @manojparambath3841 Před 24 dny +1

    വള്ളത്തിൽ നിന്നും വെള്ളം കോരുന്ന ചേട്ടൻ

  • @gopalakrishnakarnavar4015

    Oh ithuvare prekshakare kalippikkuvayirunnu alle anil? 🥰

  • @itsmeadhi1928
    @itsmeadhi1928 Před 26 dny +1

    ന്റെ നാട്

  • @santhosh.86
    @santhosh.86 Před 23 dny

    Enthina e technique okke pothu janangalkkidayil pankuvakkunnath

  • @itsvision360
    @itsvision360 Před 27 dny +2

    Fortuner മാറ്റിയോ?

  • @omanaamith9736
    @omanaamith9736 Před 21 dnem

    ഒരാൾ ഇരട്ട റോളിൽ ഒരേ സമയം അഭിനയിക്കുന്നത് എങ്ങനെയാണ്

  • @Abhil917
    @Abhil917 Před 27 dny +4

    എന്റെ നാട് ❤

    • @athira7121
      @athira7121 Před 25 dny +1

      Vallimmayum koode Alle athu vanji thuzhayanath😊

    • @Abhil917
      @Abhil917 Před 24 dny +1

      @@athira7121 💞vellima💞

  • @sajanthomas1300
    @sajanthomas1300 Před 25 dny +1

    ഇത് പോലെ പി. ആർ. വർക്കിന്‌ വേണ്ടി 2018 വെള്ളപൊക്ക കാലത്ത് ആൾക്കാരെ രക്ഷിക്കാൻ വേണ്ടി ചീപ്പിഎം ജില്ലാ സെക്രട്ടറി എന്ന ലേബലിൽ വളരെ അധികം ആൾക്കാരെ രക്ഷിച്ചു ക്യാമ്പുകളിൽ എത്തിച്ചു എന്ന് കാണിക്കാൻ ഉടയാത്ത വസ്ത്രം ധരിച്ച് ഇപ്പോഴത്തെ കേരള അപഹരണ മന്ത്രി കോട്ടയം കൊല്ലാട് കളത്തിക്കടവ് പാലത്തിന്റെ കീഴെ കമ്പി കെട്ടി വള്ളം തുഴഞ്ഞു വീഡിയോ എടുത്തു 2019 ലെ കോട്ടയം പാർലിമെന്റ് സീറ്റിൽ മത്സരിച്ചു തോമസ് ചാഴികാടനോട് അതിദയനീയമായി പരാജയപ്പെട്ടത്. ആ തോൽവിക്ക് ഇപ്രാവശ്യം കൂടെ നിന്ന് മലീമസ രാഷ്ട്രീയത്തിലെ ബകനായ അന്നത്തെ പരാജിതനും ഉപഗ്രഹങ്ങളും കൂടി തോമസ് ചാഴികാടനെ തോൽപ്പിക്കാൻ കോടികൾ വാങ്ങി പാർട്ടി വോട്ടുകൾ സ്വന്തം മണ്ഡലം ഉൾപ്പെട്ട നിയോജക മണ്ഡലത്തിലും മറ്റും നടഗുരുപുത്രന് മറിച്ചു കൊടുത്തത്.

    • @SabuXL
      @SabuXL Před 25 dny

      😮
      തെമ്മാടികൾ.
      😤

    • @pratheepkumar1216
      @pratheepkumar1216 Před 22 dny

      മാനൃനായ സുരേഷ് കുറുപ്പിനെ ഒഴിവാക്കി. .....ഇന്നുവരെ ഒരു പദവിയും കുറുപ്പിന് നൽകിയില്ല

    • @sajanthomas1300
      @sajanthomas1300 Před 21 dnem

      @@pratheepkumar1216 സുരേഷ് കുറുപ്പ്, മാന്യൻ??? ഈ മാന്യൻ കാരണം എറണാകുളം കായംകുളം കോട്ടയം വഴി റെയിൽ പാതയുടെ ഇരട്ടിപ്പ് മുടങ്ങിയത് കോട്ടയംകാർക്ക് അറിവുള്ള കാര്യം ആണ്. അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബ വീടായ വലിയകളത്തിൽ വീട് മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറുള്ള വീട് ആദ്യ അല്ലെയിന്മെന്റ് പ്രകാരം പൊളിക്കേണ്ടിവരുമെന്ന കാരണം കൊണ്ട് ഡബിലിംഗ് താമസിപ്പിച്ചു പിന്നീട് കോട്ടയം മുതൽ തെക്കൻ സൈഡിലേക്ക് കിഴക്കുവശത്തു കൂടി ആക്കിയ മാന്യൻ.വെളുത്ത മനുഷ്യനാണെങ്കിലും മുൻ പാർട്ടി പ്രവർത്തകൻ പറഞ്ഞ പോലെ കള്ളവോട്ടിലും ബൂത്ത്‌ സ്വാധീനവും യൂണിയൻ പ്രവർത്തകരായ സർക്കാർ ജീവനക്കാരുടെ കള്ള സപ്പോർട്ടും കൊണ്ട് ജയിച്ചു പോയ്കൊണ്ടിരുന്ന എം. പി.

  • @shivaraman5396
    @shivaraman5396 Před 22 dny +1

    Sandhya

  • @sajeevansandeep6942
    @sajeevansandeep6942 Před 27 dny +3

    എന്റെ നാട് ചെമ്മണ്ട

  • @Toms.George
    @Toms.George Před 22 dny

    👍👍👍👍👍👍👍ഒക്കെ അറിയാൻ പറ്റി ബ്രോ അല്ലാതെ ഇതു ആര് പറഞ്ഞു തരാൻ 🙏🙏🙏

  • @shaheenanv4976
    @shaheenanv4976 Před 11 dny

    ഇടത്തും വലത്തും മാറിമാറി തുഴയണം. ഒരു ഭാഗത്തേക്ക്തന്നെ തുഴഞ്ഞാൽ വഞ്ചി വട്ടം കറങ്ങും 😅

  • @santhoshkumarperinthalmann1176

    Super ❤

  • @shaheenanv4976
    @shaheenanv4976 Před 11 dny +1

    ഒരാൾ മുന്നോട്ടും ഒരാൾ പിന്നോട്ടും അതായത് രണ്ടുപേർ മുഖത്തോട് മുഖം തിരിഞ്ഞ് ഇരുന്ന് വഞ്ചി തുഴഞ്ഞാൽ പെട്ടെന്ന് എത്തും😅

  • @sskkvatakara5828
    @sskkvatakara5828 Před 27 dny

    Vallam katinilkkunns padam kayal sy chitram arikkum
    (Kavya madhavan vaneesila vyapari)

  • @kpkunjumon3149
    @kpkunjumon3149 Před 20 dny

    ആർട്ട് കാര് പണിയെടുക്കും.
    ആർട്ടിസ്റ്റ് പണം. വാങ്ങും....😂
    ചെമ്മീൻ സിനിമയിൽ ക്യാമറ മാൻ നൊട്ടാണി വള്ളം ഇല്ലാതെ തുഴയെറിയിച്ചിട്ടുണ്ട്...😮

  • @ajaybalagopal2460
    @ajaybalagopal2460 Před 27 dny +1

    ഒരുപാട് techniques ഉള്ള മെഗലയാണ് സിനിമ

    • @vyshakhkp782
      @vyshakhkp782 Před 27 dny +2

      മെഗല അല്ല മേഖല... മേഖല...

  • @RajeshNechully-i9m
    @RajeshNechully-i9m Před 14 dny

    സിനിമയിൽ താലി കേട്ടുന്നതും മാല ഇടുന്നതും ഒറിജിനൽ ആണോ

  • @Rajumon5
    @Rajumon5 Před 26 dny +3

    വെള്ളമില്ലാത്തതു കൊണ്ട് വള്ളം കളി മാറ്റി വച്ചു

  • @arunkingraja7828
    @arunkingraja7828 Před 21 dnem

    എങ്ങനെയാണ് മണ്ണിൽ ജീവനോടെ കുഴിച്ചിടുന്നത്

  • @babumanuvel4867
    @babumanuvel4867 Před 21 dnem

    വള്ളം മറിച്ചിട്ട് തുഴയുന്ന വീഡിയോ ഇടാവോ

  • @prasadgood8519
    @prasadgood8519 Před 11 dny +1

    സിനിമയിൽ നായകൻ നായികയെ എടുത്തു പൊക്കുന്ന ടെക്ക് നിക്ക് അടുത്ത എപ്പിസോഡിൽ

  • @saigathambhoomi3046
    @saigathambhoomi3046 Před 25 dny +2

    ഇങ്ങനൊന്നും അല്ലടോ 😵😵😵😵വെറുതെ ഒന്നും അറിയാതെ ഉലത്തുന്നു.... റിസ്ക്കോ ഇതിനോ 😂😂😂😂😂

  • @sivaramankumaran7289
    @sivaramankumaran7289 Před 5 dny

    Matterkku vada

  • @bijugopal4539
    @bijugopal4539 Před 20 dny

    ചമ്പക്കുളം തച്ചനിൽ , ശ്രീനിയും വിനീതും തുഴയുന്ന വള്ളം കല്ലെറിയുന്നതിനേക്കാൾ സ്പീഡിൽ പോകുന്നു. അബദ്ധം ആണത്. ഞങ്ങൾ കുട്ടനാട്ടുകാർക്കറിയാം വള്ളത്തിൻ്റെ ടോപ്പ് ഗിയർ സ്പീഡ്😂😂😂😂

  • @muralidharanmuralidharan7937

    ആ തുഴച്ചിൽ കണ്ടിട്ട് സങ്കടം തോന്നുന്നു,

  • @athira7121
    @athira7121 Před 25 dny +1

    Njghalde nadu chemmanda kayal ❤❤