Kairali Sree theatre Calicut

Sdílet
Vložit
  • čas přidán 13. 09. 2024
  • കോഴിക്കോട് കേരള ഗവണ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന രണ്ടു തീയേറ്റർ ആണ് കൈരളി ശ്രീ. ഈ അടുത്ത കാലത്ത് റെനോവേഷൻ ഓക്കേ കഴിഞ്ഞു. കൈരളി സ്‌ക്രീനിൽ 700 സീറ്റ്‌ ആണ് വരുന്നത് 200 സീറ്റ്‌ മേലെ ബാൽക്കണി ഉണ്ട് 180/- ടിക്കറ്റ് ചാർജ് വരുന്നത് dolbyatmos ആണ് സൗണ്ട് സിസ്റ്റം വരുന്നത്. jbl സ്പീക്കർ ആണ്, കൈരളി ഗ്രൗണ്ട് ഫ്ലോറിൽ ടിക്കറ്റ് ചാർജ് 150/- വരുന്നത്, ശ്രീ യിൽ ടിക്കറ്റ് ചാർജ് 150/- വരുന്നത്, കോഴിക്കോട് ksrtc ബസ് സ്റ്റാൻഡ് നേരെ എതിർ വശത്താണ് തീയേറ്റർ വരുന്നത്.
    ---------------------------------------------------------------------------
    location:-
    7Q5J+CXH Indira Gandhi Road, road, opp. KSRTC Bus Terminal, Polpaya Mana, Tazhekkod, Mavoor, Kozhikode, Kerala 693001
    ---------------------------------------------------------------------------
    Phone Number:-
    04712325325
    ---------------------------------------------------------------------------
    #calicut theatre
    #theatre
    #dolbyatmos
    #ksfdc theatre
    #top theatre in kerala
    #top ksfdc theatre
    #projector room
    #4k
    #kerala ksfdc theatre
    #karnataka
    #kairali theatre
    #sree theatre
    #nila
    #dts
    #laserprojector

Komentáře • 51

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před měsícem +1

    *2022 ൽ മമ്മുട്ടിയുടെ ഭീഷ്മ പർവ്വം സിനിമ കണ്ടു✌️😁❤️*

  • @user-ji5no4my1v
    @user-ji5no4my1v Před 2 měsíci +2

    Which is better balcony or ground?

  • @sajilsview
    @sajilsview Před 2 měsíci +3

    Governmenteth aanenkilum super aanu

  • @josmijoseph1235
    @josmijoseph1235 Před 2 měsíci +1

    Super

  • @anandgs6285
    @anandgs6285 Před 2 měsíci +2

    Tvm Kairali sree poli aanu

  • @rajeevk5574
    @rajeevk5574 Před 2 měsíci +3

    കുടുംബ കോടതി , കാതിൽ ഒരു കിന്നാരം , ഫ്രണ്ട്സ് , ദാദാസാഹിബ്, വിൻ്റർ, തെനാലി, മേഘസന്ദേശം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, സൂര്യപുത്രൻ, ദില്ലി വാല രാജകുമാരൻ എത്രയെത്ര സിനിമകൾ കണ്ട തിയ്യറ്റർ complex ആണ്❤

    • @arunark4512
      @arunark4512 Před 2 měsíci +1

      baagyavan ❤

    • @kl12diaries49
      @kl12diaries49  Před 2 měsíci +1

      ഇപ്പോ അവസാനം കണ്ട ഫിലിം ഏതാണ്

    • @rajeevk5574
      @rajeevk5574 Před 2 měsíci +1

      ​@@kl12diaries49ഇപ്പോൾ അടുത്തെങ്ങും ഒരു സിനിമയും അവിടെ നിന്ന് കണ്ടിട്ടില്ല

    • @Rainbow-r5j
      @Rainbow-r5j Před 2 měsíci +1

      ആള് ഇച്ചിരി പഴയതാണല്ലേ

    • @kl12diaries49
      @kl12diaries49  Před 2 měsíci

      @@rajeevk5574 ഓക്കേ ബ്രോ

  • @mohammedanaz567
    @mohammedanaz567 Před 2 měsíci +2

    Shank nte chinnam ......😅. Monee ath Kerala State film development corporation nte symbol aan ...allathae theatre nte allla ....sarkar lease koduthkkn sambhavam aan

  • @gopalannair7197
    @gopalannair7197 Před 2 měsíci +1

    Good

  • @bavintm6806
    @bavintm6806 Před 2 měsíci +3

    Haneesh ettan koyilandy

  • @thalappayil8050
    @thalappayil8050 Před 2 měsíci +1

    Super randu screen dolbyatmos

  • @shintoscaria9783
    @shintoscaria9783 Před 2 měsíci +1

    😊😊👍

  • @bavintm6806
    @bavintm6806 Před 2 měsíci +1

    Super theater 👌

  • @Arjun-hh1gm
    @Arjun-hh1gm Před 2 měsíci +1

    Palaxy is one of the best theatre in Kerala ✨❤️‍🔥

  • @mohamedubaiskm2685
    @mohamedubaiskm2685 Před 2 měsíci +1

    കോഴിക്കോട് കൈരളി യിൽ നിന്ന് പടങ്ങൾ...ഊമ പെണ്ണിന് ഉരിയാട പയ്യൻ .. പകൽപ്പൂരം......❤

    • @kl12diaries49
      @kl12diaries49  Před 2 měsíci

      സൗണ്ട് എങ്ങനെ ഉണ്ട്, എന്താ അഭിപ്രായം

  • @rajarajj5031
    @rajarajj5031 Před 2 měsíci +1

    Nice Reviews 👏👏👏💯💯

  • @geethalayam364
    @geethalayam364 Před 2 měsíci +2

    Kozikode

  • @rahulparayil5378
    @rahulparayil5378 Před 2 měsíci +1

    🔥

  • @Bilaljohnkurisinkal
    @Bilaljohnkurisinkal Před 2 měsíci +1

    Njn poyitund super anu

  • @mohamedubaiskm2685
    @mohamedubaiskm2685 Před 2 měsíci +1

    ശ്രീ യിലെ വിശേഷങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിച്ചു അവസാനം എനിക്ക് താങ്കൾ നിരാശ സമ്മാനിച്ചു 😢

    • @kl12diaries49
      @kl12diaries49  Před 2 měsíci

      ഫിലിം തുടങി പെർമിഷൻ കിട്ടാൻ താമസം വന്നു

  • @anoop.panoop.p8606
    @anoop.panoop.p8606 Před 2 měsíci +1

    പാലേരി മാണിക്യം കണ്ടിട്ടുണ്ട് ബാൽക്കണിയിൽ ഇരുന്ന് നല്ല സ്ളോപ്പ് ഉള്ളത് കൊണ്ട് നല്ല എക്സ്പിരിയൻസ് ആയിരിന്നു

  • @filmophilia5431
    @filmophilia5431 Před 2 měsíci +2

    Currently best single screen in Kozhikode city comparing all specifications ,ticket rates ,seat capacity,food courts and parkings
    Much better than Kozhikode Apsara
    But Kozhikode kairali is not at all best theatre all over kerala..
    തമ്മിൽ ഭേദം കൈരളി തന്നെ കോഴിക്കോട്
    മൾട്ടിപ്ലക്സ് ആണെങ്കിൽ Palaxi & ARC കോറണേഷൻ സ്ക്രീൻ 1 ഉണ്ട്

    • @kl12diaries49
      @kl12diaries49  Před 2 měsíci

      Thank u, ARC vedio ചെയ്തിട്ടുണ്ട്

  • @anuvindpl6857
    @anuvindpl6857 Před 2 měsíci +2

    രണ്ട് സ്ക്രീനിന്റെ വിശേഷങ്ങൾ ഇതിൽ എവിടെ ശ്രീ തിയേറ്റർ video എവിടെ ചേട്ടൻ കൈരളി മാത്രമേ പോയിട്ടുള്ളൂ 😂😂😂

    • @kl12diaries49
      @kl12diaries49  Před 2 měsíci +1

      Sree filim തുടങി പോയി bro

  • @satheeshsatish7424
    @satheeshsatish7424 Před 6 dny +1

    ചാലക്കുടിക്ക് ഒന്ന് വാ

  • @90sKIDSMOVIES
    @90sKIDSMOVIES Před 2 měsíci +2

    ഇവിടെ നിന്നും 2018 കണ്ടു... കൈരളി,വളരെ മോശം ഡോൾബി അറ്റ്മോസ്... ശ്രീ യിൽ നിന്നും ജോൺ ലുതർ കണ്ടു... തമ്മിൽ ബേധം ശ്രീ... എന്നാലും sound പോര....

  • @nazeerahamed2967
    @nazeerahamed2967 Před 2 měsíci +1

    Pazhayakala. ormayilek onnu vazhuthi veenu 😢

  • @sharbinshabi9395
    @sharbinshabi9395 Před 2 měsíci +1

    Super