Anuraga Karikkin Vellam Song |"Manogatham Bhavan.." | New Malayalam Movie 2016 | Official Video

Sdílet
Vložit
  • čas přidán 13. 07. 2016
  • Anuraga Karikkin Vellam | Video Song | "Manogatham Bhavan.." | New Malayalam Movie 2016 | Official Video Malayalam Movie | Official Song Video
    SET ENJOY YOUR HELLO TUNES......
    Song : Manogatham Bhavan.....
    Vodafone dial: 5378052466
    Idea dial: 567898052466
    Airtel dial : 5432115576589
    BSNL: Type BT space 8052466 , sms to : 56700.
    Aircel : Type DT space 6101975 sms to: 53000
    Singers: Mathangi, Haricharan
    Lyrics : Harinarayanan
    Cast: Biju Menon,Asif Ali,Asha Sarath,Rejeesha Vijayan
    Musicians, Engineers, Programmers :
    Guitars : Sanjeev Thomas
    Mandolin, Dotara, Oud : Prakash Hariharan
    Violin : Govind Menon
    Saxophone and Flute : Josy
    Nadaswaram : Gopi
    Music Composed, Programmed & Arranged by :
    Prashant Pillai
    Music Assistant & Additional Programmer :
    Sreerag Saji
    Chief Music Supervisor :
    Sankar Sharma
    Soundtrack Mixed and Mastered by :
    Hari Shankar
    Recording Engineers :
    Rahul Govinda - Audiokraft, Bangalore
    Lijesh Kumar - Voice and Vision, Chennai
    Sai Prakash - My Studio, Kochi
    Artists Support and Co-ordination :
    Ranjith Meleppatt, Murali Krishna Nair
    Lyrics:
    Manogatham Bhavan Arangie…
    Shubadramaayi Dhinam Salolam…
    Sundaramee… Raanasevasagaram
    Ninnarike… Nirayunnu
    Mayhridayamevam Dhanyamaayi….
    Sumasaayaga Nilayam Maanasam…
    Manogatham Bhavan Arangie…
    Shubadramaayi Dhinam Salolam…
    Athiloolam Bale… Malar Maaruthan Poothooki
    Mekha Jaalam Mele… Himathaarayaayi Chiriyekie
    Viriyume Nadeena Bhaavam
    Mozhiyume Neela Mounam
    Ariyume… Sukhaanu Raagam
    Adhyamaayi… Njan…
    Manogatham Sakhee Arinje…
    Shubadramaayi Dhinam Salolam…
    Manogatham Sakhee Arinje…
    Shubadramaayi Dhinam Salolam…
    Maduram Jeevaraagam
    Mapadanisa…
    Maduram Jeevaraagam
    Mapadanisa…
    Maduram Jeevaraagam
    Ore Dhinam Thodum Sukham
    Ithie… Premaganga…
    Karalozhukidum Thaalam
    Sundarame…
    Smrithi Polum Aathma Layam
    Nin Chiriyo…
    Madhuraanubhoothi Mayam
    O…
    Manogatham Bhavan Arangie…
    Shubadramaayi Dhinam Salolam…
    Manogatham Bhavan Arangie…
    Shubadramaayi Dhinam Salolam…
    Subscribe Us: goo.gl/ANGg64
  • Krátké a kreslené filmy

Komentáře • 631

  • @abhijithvimal8784
    @abhijithvimal8784 Před 5 lety +3154

    ഈ സിനിമ കണ്ടിട്ട് കാശിന് കൊള്ളില്ല എന്ന് എന്റെ ചില ചങ്ങായി മാർ പറഞ്ഞു .. എന്നിട്ടും ഞാൻ പോയി കണ്ടു .പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി തന്ന ഒരു കൊച്ചു സിനിമ ..loved it

    • @sreenu1993
      @sreenu1993 Před 4 lety +82

      Padam valiya extra ordinary allenkilum, athintethaya reethiyil mikacha oru cinema aanu.

    • @user-kj4xu8tg1k
      @user-kj4xu8tg1k Před 4 lety +27

      Adipoli movie

    • @stalinkylas
      @stalinkylas Před 4 lety +56

      ആ ചങ്ങായി മാരെ ഒക്കെ അന്നേ കയ്യിന്നു കളഞ്ഞല്ലോ അല്ലെ 👍😜

    • @sarathkaruvath2194
      @sarathkaruvath2194 Před 4 lety +11

      Yes

    • @merin9298
      @merin9298 Před 4 lety +23

      Superb film...oru positivity Anu e cinema

  • @VishnuMohanHere
    @VishnuMohanHere Před 6 lety +1609

    രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയ ഒരു ഫീലിംഗ്.

  • @user-dq1xu4wy1m
    @user-dq1xu4wy1m Před 4 lety +437

    Biju Menon most underrated actor in malayalam industry. What a range of acting in this movie and ayyappanum koshiyum.

  • @boobu8624
    @boobu8624 Před 4 lety +1788

    ഈ പാട്ട് സത്യം പറഞ്ഞാൽ mona lisa പോലെയാണ് . വിഷമം വന്നിട്ട് കേൾക്കുമ്പോൾ വിഷമവും സന്തോഷം വന്നിട്ട് കേൾക്കുമ്പോൾ സന്തോഷവും

  • @nithyakrishna5565
    @nithyakrishna5565 Před 6 měsíci +18

    എന്ത് positivityആണ് ഈ പാട്ടിന് 👌🏼💖.. ഒരു കാലത്ത് (2016) രാവിലെ എന്നും surya musicil ഈ പാട്ട്‌ വരും ..രാവിലെ schoolil പോകാൻ ഒരുങ്ങുന്നത് ഇതും കേട്ടാണ് ... അതൊക്കെ ഓർക്കുമ്പോൾ തന്നെ ഭയങ്കര ഒരു വിഷമം ...കട്ട nostu അടിക്കുന്നു 😓💓

  • @samamarwa465
    @samamarwa465 Před 2 lety +117

    ഈ പാട്ടിൽ ബിജുമേനോൻ ബൈക്കിൽ പോകുമ്പോൾ ആശാ ശരത്തിനെ തിരിഞ്ഞു നോക്കുന്ന ഒരു സീനുണ്ട്, ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്ത ഒരു സീൻ ആണ് അത്... ഒരു ഭാര്യക്ക് മാത്രം മനസ്സിലാകുന്ന വല്ലാത്ത ഒരു അനുഭൂതി....

  • @rahulak9073
    @rahulak9073 Před 6 lety +372

    എത്ര കേട്ടാലും മടുക്കില്ല ഇത്... ഇത്ര ആയിട്ടും ഇപ്പോളും കേട്ടുകൊണ്ട് ഇരിക്കുന്നു... Addicted !!!
    This film too... One of the best ♥️♥️♥️

    • @g10garlic11
      @g10garlic11 Před 8 měsíci

      Hey come back 🥹... Hear it again ❤️

    • @rahulak9073
      @rahulak9073 Před 8 měsíci

      @@g10garlic11 Still I hear this bro. 😍❤️

  • @bijilttababupb7203
    @bijilttababupb7203 Před 3 lety +123

    അതിലോലം ബാലേ..
    മലർമാരുതൻ പൂ തൂകി..❤️
    മേഘജാലം മേലേ..
    ഹിമധാരയാൽ ചിരിയേകീ..❤️
    #Fav

  • @nithinpk8269
    @nithinpk8269 Před 3 lety +550

    This song is even more beautiful to hear in the morning. Is it correct?

  • @anupriyasujin8490
    @anupriyasujin8490 Před rokem +94

    ഈ സിനിമയിലെ പോലെ എന്നെങ്കിലും ഭർത്താവ് തന്റെ മനസ്സറിയും എന്ന് കരുതി കാത്തിരിക്കുന്ന ഭാര്യമാർ ഒട്ടേറെ ഉണ്ട് ഇപ്പോഴും

    • @Vpr2255
      @Vpr2255 Před rokem +6

      Coz that Generation life style , Arranged Marriage side effects

    • @sachin.s9813
      @sachin.s9813 Před rokem +1

      everything will be alright sister

    • @manzoormr7741
      @manzoormr7741 Před rokem +1

      സ്‌നേഹം ആത്മാർത്ഥമാണോ എങ്കിൽ wait ചെയ്യു തീർച്ചയായും മനസറിയും.

    • @rockff8313
      @rockff8313 Před měsícem

      😊​@@Vpr2255

  • @meezansa
    @meezansa Před 4 lety +107

    മൂവി 📽:-.അനുരാഗ കരിക്കിന്‍ വെള്ളം.... (2016)
    ഗാനരചന ✍ :-ബി കെ ഹരിനാരായണന്‍
    ഈണം 🎹🎼 :-പ്രശാന്ത് പിള്ള
    രാഗം🎼:-
    ആലാപനം 🎤:-ഹരിചരൻ & മാതംഗി
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    സുന്ദരമീ, രവണസേവ സാഗരം...
    നിന്നരികേ, നിറയുന്നുവേ......
    ഹൃദയമേവം ധന്യമായ്...
    സുമസായകാ നിലയം മാനസം...
    മനോഗതം ഭവാൻ അറിഞ്ഞേൻ......
    ശുഭാർദ്രമായ് ദിനം സലോലം........
    അതിലോലം ബാലേ മലർ മാരുതൻ പൂ തൂകീ...
    മേഘജാലം മേലേ ഹിമധാരയാൽ ചിരിയേകീ...
    വിരിയുമീ നവീന ഭാവം...
    പൊഴിയുമീ നില മൗനം...
    അറിയുമീ സുഖാനുരാഗം...
    ആദ്യമായ് ഞാൻ...
    മനോഗതം സഖീ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    മനോഗതം സഖീ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    മധുരം ജീവരാഗം... മപധ സനിധപ...
    മധുരം ജീവരാഗം...
    ഒരേ ദിനം തോടും സുഖം
    ഇതിനെ … പ്രേമ ഗംഗ…
    കരളൊഴുകിടും താളം
    സുന്ദരമേ …
    സ്‌മൃതി പോലും ആത്മ ലയം
    നിൻ ചിരിയോ …
    മധുരാനുഭൂതി മായം
    ഒ …
    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...

  • @KrishnaboutiqueJB
    @KrishnaboutiqueJB Před 2 lety +131

    രാവിലെ എനിക്കുമ്പോൾ എന്തെങ്കിലും അലസത,മടി പോലെ തോന്നാറുണ്ടോ... എങ്കിൽ ഈ പാട്ട് ആസ്വദിച്ചു കേട്ടാൽ മതി... പിന്നെ എനർജി വന്നോളും😀♥️♥️✌️

    • @fathimafathima4110
      @fathimafathima4110 Před rokem

      Ano sure

    • @INDIAN-ce6oo
      @INDIAN-ce6oo Před rokem +2

      അതുകൊണ്ടാണ് ഈ പാട്ടെന്റെ അലാം ആക്കിയത് 👍

  • @benjaminlewis6534
    @benjaminlewis6534 Před 4 lety +307

    Sometimes I feel that bijumenon is one of the best actor in Malayalam movies..

    • @AnonTrendzAudios
      @AnonTrendzAudios  Před 4 lety +3

      Please subscribe the channel and click the bell icon to get notification.

    • @lakshmianand7154
      @lakshmianand7154 Před 4 lety

      @@AnonTrendzAudios full movie link ??

    • @JK-wd9mb
      @JK-wd9mb Před 3 lety +13

      Absolutely mahn....pulli elardem hridayathil oru sthanam und.....family odience polum pulli anu abinaykunth enu kanumbo ethu cinemayum kandu pokum....baiya baiya cinemaa ende veetukar pulli ulond matrm kndtha...pulli athil polichadukayum cheythu...😂😍

    • @amalsony1874
      @amalsony1874 Před 2 lety +6

      Ethu rolum cheyyum 😍

  • @Vpr2255
    @Vpr2255 Před rokem +67

    നായകൻ ആസിഫ് അലി ആണേലും കൈയടി മുഴുവനും ബിജു മേനോൻ കൊണ്ടുപോയി 😍👌

  • @Aswathy98
    @Aswathy98 Před 7 lety +306

    മധുരം ജീവരാഗം .................. ഇനി ഈ പ്രേമഗംഗ................................ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു അനുഭൂതി. awesome song

  • @abhiramishibu6198
    @abhiramishibu6198 Před 5 lety +93

    Aasha chechi as kulichu pottum thottu vannu prartikkunathukannumpole oru feel ammaye ormavarunnu.luv u amma

  • @jkvlogs9980
    @jkvlogs9980 Před 4 lety +53

    *എന്തോ എന്റെ ജീവിതത്തിൽ എവിടെയൊക്കെയോ നല്ല ഓർമകൾ നൽകിയ ഗാനം മറക്കില്ല ഒരിക്കലും*

  • @369sreelakshmikg
    @369sreelakshmikg Před 3 lety +57

    2:40 മധുരം ജീവരാഗം..❣️
    Adipoli song😍👍🏻

  • @sreekanthnisari
    @sreekanthnisari Před 8 lety +175

    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    സുന്ദരമീ, രവണസേവ സാഗരം...
    നിന്നരികേ, നിറയുന്നുവേ
    ഹൃദയമേവം ധന്യമായ്...
    സുമസായകാ നിലയം മാനസം...
    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    അതിലോലം ബാലേ മലർ മാരുതൻ പൂ തൂകീ...
    മേഘജാലം മേലേ ഹിമധാരയാൽ ചിരിയേകീ...
    വിരിയുമീ നവീന ഭാവം...
    പൊഴിയുമീ നില മൗനം...
    അറിയുമീ സുഖാനുരാഗം...
    ആദ്യമായ് ഞാൻ...
    മനോഗതം സഖീ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    മനോഗതം സഖീ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    മധുരം ജീവരാഗം... മപധ സനിധപ...
    മധുരം ജീവരാഗം...
    ഒരേ ദിനം തോടും സുഖം
    ഇതിനെ … പ്രേമ ഗംഗ…
    കരളൊഴുകിടും താളം
    സുന്ദരമേ …
    സ്‌മൃതി പോലും ആത്മ ലയം
    നിൻ ചിരിയോ …
    മധുരാനുഭൂതി മായം
    ഒ …
    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...
    മനോഗതം ഭവാൻ അറിഞ്ഞേൻ...
    ശുഭാർദ്രമായ് ദിനം സലോലം...

  • @kuriensam8031
    @kuriensam8031 Před 4 lety +377

    ലോക്ക്ഡൗണ് സമയത്ത് കൂടെ ഈ പാട്ട് ഇഷ്ടപെട്ട കേൾക്കാൻ വന്നവർ ഉണ്ടോ..💗

  • @sreeharisreekumar7994
    @sreeharisreekumar7994 Před 2 měsíci +4

    ഈ സിനിമ കളഞ്ഞിട്ട് അപ്പുറത്ത്‌ ഓടുന്ന രജനിയുടെ കപാലി പോയി കണ്ടു.. ഇത്രേം ഗതികെട്ടവൻ വേറെ ഉണ്ടോന്നാ അന്നും ഇന്നും ആലോചിക്കുന്നത്

    • @martinsam8787
      @martinsam8787 Před 20 dny

      Ithum kasabayum thamil alayrno direct clash kabali 2 weeks kaynu alle vanna

  • @akhiluakhil1298
    @akhiluakhil1298 Před rokem +12

    Nalla kure moviesum ormakalum thanna varsham 2016 ❤

  • @Albus_Dumbledore703
    @Albus_Dumbledore703 Před 2 lety +22

    നമ്മള് snehikkunnavare alla, നമ്മളെ snehikkunnavare aanu jeevithathil koode koottendath ❤ d spec guy

    • @sree2394
      @sree2394 Před 2 lety +1

      Ayine nammale aarum snehikkunnillallo

  • @anoopanu5133
    @anoopanu5133 Před rokem +15

    രാവിലെ തുടങ്ങി സന്ധ്യയിൽ അവസാനിക്കുന്ന ഒരു പാട്ട് ❤️

  • @tuttumon3993
    @tuttumon3993 Před 5 lety +94

    Refreshing ചെയുന്നു കേൾക്കുമ്പോൾ എപ്പോളും..

  • @Admiral_General_Aladeen_007

    സൊല്ലുങ്ങ മാമക്കുട്ടി 🤗

  • @joicejoy3970
    @joicejoy3970 Před 4 lety +65

    Dont begg for love... 😍

  • @kvraghuram3200
    @kvraghuram3200 Před 6 lety +177

    I am a Telugu person... I am fan of Malayalam music vedios...

    • @rahulnarayan7253
      @rahulnarayan7253 Před 4 lety

      The same is here .. Im a malayali n like Telugu songs very much ..

    • @worlddream9810
      @worlddream9810 Před 3 lety +5

      സത്യം പറയടാ നീ മലയാളി അല്ലെ

  • @Taet1234
    @Taet1234 Před 2 lety +12

    ഹൃദയത്തിലെ പുതിയൊരു ലോകം പാട്ട് തരുന്ന same feel

  • @VinayTruth
    @VinayTruth Před 6 lety +266

    Im a Telugu. This is a Superb Song. *Malayalam music directors are most under rated in India.*

    • @abudeva9653
      @abudeva9653 Před 6 lety +21

      Vinay Kumar who told u ... Malayalam music directors are under rated .. we are not giving out our gems .. that’s it

    • @irinemarynj9264
      @irinemarynj9264 Před 5 lety +1

      Super

    • @pramodjoseph1657
      @pramodjoseph1657 Před 5 lety +14

      Our music directors are composing in telugu. Sharreth, gopi sundar are working in telugu cinemas and if you have listened to their songs , you will come to know their caliber

    • @paruify
      @paruify Před 5 lety +27

      Guys he is appreciating our music directors..underrated means not giving deserved appreciation for the high quality of their work..he is saying our music directors needs to be recognized more..

    • @juliebabu1152
      @juliebabu1152 Před 4 lety +7

      Actually i feel malayalam industry itself is underrated...so much beautiful movies and their stories are mindblowing......❤ I'm happy that ppl from other states are very interested in our movies nowadays...❤❤

  • @aryaaarya2847
    @aryaaarya2847 Před rokem +735

    Love today movie kanditt Ivana ye nokki vannavar undo...?

  • @hiranpeter345
    @hiranpeter345 Před 7 lety +138

    rajisha vijayan rocked in this filim

  • @NicholsonzOfficial
    @NicholsonzOfficial Před 3 lety +66

    2021 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ? എന്ന് ചോദിക്കുന്നില്ലേ?

  • @ANJALI-gr9fg
    @ANJALI-gr9fg Před 3 lety +20

    Oru day start cheyan patiya song... Am in love with this song.. Feel proud myself and energetic..

  • @anikrishnan.k4800
    @anikrishnan.k4800 Před 6 lety +47

    Ee song inte ending Rajisha Vijayante Abhinayatte kooduthal manoharam aakki.. Ee Cinema kandukond ee song il ettumbol.. Oru pratyeka Anubhooti aanu.. :-)

  • @AnvarAli-vp6cs
    @AnvarAli-vp6cs Před rokem +37

    2:00 Love today Actress Ivana🥰

  • @bohogirlathiidiaries7145
    @bohogirlathiidiaries7145 Před 3 lety +60

    Starting a day with this song will be so refreshing and amazing 💚✨

  • @sivaappuz5493
    @sivaappuz5493 Před 6 lety +64

    Take earphones ,plug into your ears , play the song and close your eyes enjoy 😊 the magic##

  • @strangerdileep
    @strangerdileep Před 4 lety +5

    പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിന്
    ഈ സിനിമ അത് പോലെ തന്നെ വ്യത്യസ്തത തന്ന ഒന്നാണ്

  • @sarathsankar18
    @sarathsankar18 Před 5 lety +35

    Love the way Haricharan starts at 01:25

  • @neeruzzplr6131
    @neeruzzplr6131 Před rokem +15

    ഇവാനയെ കാണാൻ വേണ്ടി വന്നു എന്തായാലും വീഡിയോ വ്യൂസ് കൂടി 😂

  • @FunPataka
    @FunPataka Před 3 lety +121

    Can anyone tell me what does the word 'Manogatham' in Malayalam means in English or Telugu??

    • @sujiths2085
      @sujiths2085 Před 3 lety +24

      Mano gathalu

    • @harishmahari7022
      @harishmahari7022 Před 3 lety +34

      It means that thoughts in mind

    • @Vna_vij
      @Vna_vij Před 3 lety +22

      Simply manoghatham means what ever in your mind as in thoughts. But here notion is the apt word coz notion is more personal mind rumblings while thoughts are some what distant ones.
      So in my opinion it's is NOTION

    • @rarjun1121
      @rarjun1121 Před 3 lety +3

      It's sanskrit..

    • @ghostdoc95
      @ghostdoc95 Před 3 lety +6

      @@sujiths2085 ath pever aaye

  • @Nova-ke7pk
    @Nova-ke7pk Před 3 lety +14

    One of my fav 👌❤positive feel aanu kelkkumbo😊💕

  • @jkvlogs9980
    @jkvlogs9980 Před 5 lety +390

    *ആരേലും 2019………?* 😍

  • @ajmedia6538
    @ajmedia6538 Před rokem +31

    Who is here for ivana

  • @Anoopmpai
    @Anoopmpai Před 10 měsíci +4

    ഈ പാട്ടു രാവിലെ നല്ല മഞ്ഞത്‌ കേൾക്കണം....

  • @absalommax
    @absalommax Před 2 lety +26

    Why nobody is not talking about the musician? *Prashant Pillai* 💗 is a genius💗

    • @shibilisalah1585
      @shibilisalah1585 Před 2 lety +3

      Prashanth pillai and the yazkan-neha combo, they deserves more appreciations

    • @absalommax
      @absalommax Před 2 lety +1

      @@shibilisalah1585 yesss.. Neha& yakzan especially for iyobinte pusthakam & driving license 'varum varum' 🔥🔥🔥

    • @musiclife-uz5gc
      @musiclife-uz5gc Před rokem

      One of the most underrated musicians..he is awsome

  • @althafallu5019
    @althafallu5019 Před rokem +15

    Solladii mamakutty🙂❤

  • @MrMuthala
    @MrMuthala Před 8 lety +119

    Its a very captivating semi-classical piece from Prasanth Pillai..The raga used in swaras is Arabhi I think..Neatly sung by Haricharan and Mathangi..

    • @341akshay
      @341akshay Před 8 lety +10

      yes the raga is arabhi....uniquely composed with rarest prayogas

    • @harigovindm7372
      @harigovindm7372 Před 7 lety +2

      thnq sir! :)

    • @satheeshh6143
      @satheeshh6143 Před 7 lety +9

      Even when you say rarest prayogams, Arabhi Gandharam is so subtle and never be stressed, it uses the scale not the ragam. Moroever it uses phrases like Ma Pa Ni Sa Ri , which is never allowed in Arabhi :)

    • @LijuKA
      @LijuKA Před 5 lety +2

      Like Pudamurikalyanam and sreepadam ragaardramaay!!

  • @fahadfaasil4413
    @fahadfaasil4413 Před 4 lety +32

    Lock Down Relaxation ❤🎼🎶💖

  • @itsmehanah4455
    @itsmehanah4455 Před 5 lety +173

    2019 ലും😍😍😍😍എന്താ ഫീൽ.😍❤❤

    • @mmmok4689
      @mmmok4689 Před 4 lety +1

      Athe.... Haaan saaan
      Enthaaaa.... Feel....!!! 😄

  • @amalraj7377
    @amalraj7377 Před rokem +28

    ആസിഫ് അലിടെ sister ayittulla kutty alle love today movie heroin 🤔

  • @nithin757
    @nithin757 Před rokem +6

    ആസിഫിന്റെ sis... Love today ❤

  • @bipin00716
    @bipin00716 Před rokem +8

    Love today heroine

  • @VipinDaz007
    @VipinDaz007 Před 26 dny +1

    രാവിലെ ഈ പാട്ട് കേള്‍ക്കാന്‍ വല്ലാത്തൊരു Feel aha

  • @nikhilpanikkar
    @nikhilpanikkar Před 4 lety +28

    I love the way they've used the electric guitar in place of the Veena. It's a tricky thing to do with a classical Raga, but they've pulled it off well.

  • @altros2566
    @altros2566 Před rokem +8

    love today

  • @sameer_cr
    @sameer_cr Před 3 lety +8

    ഈ song രാവിലെ എണീച്ച പാടെ കേട്ട് നോക്കൂ❤️

  • @abhiramdinesh9562
    @abhiramdinesh9562 Před 3 měsíci +3

    2024il കാണുന്നവർ ഇവടെ like adi

  • @bindujose650
    @bindujose650 Před 7 měsíci +2

    മേഘജാലം മേലേ🧡🧡🧡🧡🧡🧡🧡🧡 ഹിമധാരയാൽ ചിരിയേകീ 🩵🩵🩵🩵🩵🩵🩵വിരിയുമീ നവീന ഭാവം♥️♥️♥️♥️♥️♥️♥️ പൊഴിയുമീ നിലമൗനം അറിയുമീ🩷🩷🩷🩷🩷🩷🩷 സുഖാനുരാഗം ആദ്യമായ് ഞാൻ💫💫💫💫💫💫

  • @mayasathy1017
    @mayasathy1017 Před 2 měsíci +4

    Love todayile actress alle afinte sister

  • @poppysworld3400
    @poppysworld3400 Před rokem +5

    Chellakutty mammakutty🤣😂😂😂😍😍😍

  • @sooraj_js
    @sooraj_js Před 4 lety +46

    രാവിലെ കുളിച്ചു അമ്പലത്തിൽ പോയ ഫീൽ ❤️
    Love this song.....
    Who sang this one?

  • @s.venkateshvenkatesh2689
    @s.venkateshvenkatesh2689 Před 4 lety +14

    I like mallu music and movies.

  • @KaiserRum
    @KaiserRum Před 8 lety +27

    such a soothing song
    mathangi had given it a magic mystic touch, made it totally wonderful

  • @saratjprasad4685
    @saratjprasad4685 Před 3 lety +2

    Super movie epozhum pakka feela romanjam ee pattum madhuram jeevaragam line super

  • @asna15
    @asna15 Před rokem +11

    Spoted ivana

  • @anoopanu5133
    @anoopanu5133 Před rokem +3

    ഈ പാട്ട് രാവിലെ കേൾക്കുമ്പോൾ ഉള്ള ഒരു vibe 😍😍❤️❤️

  • @anantharam4695
    @anantharam4695 Před 5 lety +31

    Bhadra chechide.....Storyteller band kandituvannavar like adichee.....

  • @nirmalsvarghese4014
    @nirmalsvarghese4014 Před 4 lety +99

    ആരേലും ഉണ്ടോ in 2021 ?

  • @ManojKumar-xq7gl
    @ManojKumar-xq7gl Před 3 měsíci +2

    Yes.. you rightly Said it 😊

  • @bobykrishna4165
    @bobykrishna4165 Před 2 lety +2

    ഒരു രക്ഷയുമില്ല 🥰... പാട്ടും, പടവും 🥰

  • @ProdbyJORJ.
    @ProdbyJORJ. Před 4 lety +13

    Most underrated music director - Prasanth Pillai

  • @me-fe8pd
    @me-fe8pd Před 3 lety +11

    Most under rated song in Malayalam

  • @seo_analyst
    @seo_analyst Před 7 lety +7

    wonderful visuals and haunting music (y) hatsoff

  • @manjuc5562
    @manjuc5562 Před 4 lety +12

    Ente pre wedding shoot ile song 😀

  • @ansaabsalim5963
    @ansaabsalim5963 Před 5 lety +10

    2019 still love 💖💖❤️❤️❤️ Maathanghi Great 👍🏻👏🏼Wonderful job you Done 👏🏼👏🏼💯💯💯💯😍😍😍😍

  • @_nabeel__muhammed
    @_nabeel__muhammed Před 5 lety +18

    Listening at 4 AM

  • @sajeeshk2274
    @sajeeshk2274 Před 7 lety +25

    Wow wonderful song by haricharan and mathangi..beatiful..

  • @justink5434
    @justink5434 Před 4 lety +6

    One of my favorite songs ever.. I am in love with this song

  • @swathistar4439
    @swathistar4439 Před 7 lety +16

    energy tharunna song...Love it

  • @parvathynair6307
    @parvathynair6307 Před 8 lety +3

    beautiful songgg loved it so much

  • @LB-aRun
    @LB-aRun Před rokem +28

    ലവ് റ്റുഡേ കണ്ട്
    ഇവാനയെ കാണാൻ വന്നവർ ഉണ്ടോ

  • @karthikrajendran3394
    @karthikrajendran3394 Před 7 lety +16

    The music's tranquil. Love it! Good movie too :)

  • @gauthamsreekumar3339
    @gauthamsreekumar3339 Před 5 lety +13

    That morning vibes!!

  • @BINOJ8341
    @BINOJ8341 Před 5 lety +7

    Entha oru energy. ...feeling good positive energy

  • @maheshmpillai8815
    @maheshmpillai8815 Před 4 lety +5

    Morning tym oru 5.30 6 o clock tym training swothmm veetlk varumbo window seat erun kelknm hoooooo appo kittunaa feel vere thanneyaaaa

  • @binoj_bhaskar
    @binoj_bhaskar Před 2 lety +2

    Eee paatt ittit🎧🏍️ adhi ravile vandeel pokumpol vallatha feel aan ❣️

  • @BINOJ8341
    @BINOJ8341 Před 5 lety +2

    Super song and great feel my ever favorite

  • @jasonrex2893
    @jasonrex2893 Před 8 lety +9

    Prashanth Pillai one of ur finest works after AMEN!!!

  • @remyat665
    @remyat665 Před 2 lety +1

    ദൂരെ ഒരു അമ്പലത്തിൽ പോയിട്ട് തിരിച്ചു ബസിൽ ഞാനും അമ്മയും വരുമ്പോൾ അടുത്ത സീറ്റിൽ ഒരു ചേട്ടൻ ഈ film കാണുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞ് പുള്ളിയോട് ചോദിച്ചു film മേടിച് തിരിച്ചു വീട്ടിൽ എത്തി ഉടനെ കണ്ടതാണ്.... 😄😄😄

  • @angelqueen8446
    @angelqueen8446 Před 5 lety +2

    Superb oru positive feeling addicted

  • @muhammedafzal4718
    @muhammedafzal4718 Před 8 lety +6

    biju menin and asha sharath .....good matching

  • @nithyaram9863
    @nithyaram9863 Před 3 lety +7

    Who are the 447 people who hate this song.. My god they are missing something

  • @anijaauglet6660
    @anijaauglet6660 Před 4 lety +3

    One of my fvrt film and fvrt song😍😍

  • @sherintp9125
    @sherintp9125 Před 7 lety +2

    i love this.....nyc lines

  • @sreenandajs7384
    @sreenandajs7384 Před 3 lety +7

    Pure music loved it❤😍😍😍

  • @paulmj5905
    @paulmj5905 Před 7 lety +6

    nalla sweet karkinvellam....

  • @anilas2943
    @anilas2943 Před rokem +4

    Always obsessed with this song ❤️

  • @saneeshah9912
    @saneeshah9912 Před 5 měsíci +2

    Freshness ❤❤