Video není dostupné.
Omlouváme se.

കണ്ണൂർ ഷെരീഫ് ആലപിച്ച എക്കാലത്തെയും ഹിറ്റ് മാപ്പിളപാട്ടുകൾ | Kannur Sherif | Hit Mappila Paattukal |

Sdílet
Vložit
  • čas přidán 14. 08. 2024

Komentáře • 3

  • @basithmayanad8758
    @basithmayanad8758 Před 4 dny +1

    >എന്നും കരളുരുകി പാടുന്നു
    >ഞാൻ ലൈലാ ലൈലാ...എ
    >ന്റെ കനവിലെന്നും നീയാണ
    >ല്ലൊ ലൈലാ....
    𝗙 : എന്നും ഖൽബുരുകി തേ
    ടുന്നു ഞാൻ ഖൈസേ ഖൈ
    സേ...എന്റെ നിനവിലെന്നും
    നീയാണല്ലൊ ഖൈസേ...
    >നീയ്യില്ലെങ്കിലെൻ വാഴ്‌വിൽ
    >എന്താണർത്ഥം
    𝗙 : നീയ്യില്ലെങ്കിൽ എനിക്കെ
    ല്ലാം നഷ്ടം
    >തേടി മജ്നൂവായ് ഞാനല
    >ഞ്ഞിതാ....
    𝗙 : പാടും പാട്ടിൻ രാഗം നെ
    ഞ്ചിലിന്നിതാ....
    >തേടി മജ്നൂവായ് ഞാനല
    >ഞ്ഞിതാ....
    𝗙 : പാടും പാട്ടിൻ രാഗം നെ
    ഞ്ചിലിന്നിതാ....
    >എന്നും കരളുരുകി പാടുന്നു
    >ഞാൻ ലൈലാ ലൈലാ...എ
    >ന്റെ കനവിലെന്നും നീയാണ
    >ണല്ലൊ ലൈലാ....
    𝗙 : എന്നും ഖൽബുരുകി പാ
    ടുന്നു ഞാൻ ഖൈസേ ഖൈ
    സേ എന്റെ നിനവിലെന്നും
    നീയാണല്ലൊ ഖൈസേ....
    >കൊട്ടാര കെട്ടിലെ രാജപ്പൂ
    >മോളെ സ്നേഹിച്ച ഫക്കീ
    >ർ ഞാ....ൻ
    𝗙 : പിരിശത്തിൻ കിനാവും മു
    >ഹബ്ബത്തിൻ ദാഹവും നിന്നി
    >ലായി അർപ്പിച്ചു ഞാ....ൻ
    >കൊട്ടാര കെട്ടിലെ രാജപ്പൂ
    >മോളെ സ്നേഹിച്ച ഫക്കീ
    >ർ ഞാ....ൻ
    𝗙 : പിരിശത്തിൻ കിനാവും മു
    >ഹബ്ബത്തിൻ ദാഹവും നിന്നി
    >ലായി അർപ്പിച്ചു ഞാ....ൻ
    >മുത്തേ എൻ മുല്ലെ....നീയി
    >ന്നെവിടെ...2
    𝗙 : മാനെ എൻ തേനേ....ഖൽ
    >ബിൽ നീ എവിടെ...2
    >മാ...നെ തേനേ ഖൽബിൽ
    >നീ ഇവിടെ...
    >കരളുരുകി...എന്നും കരളു
    >രുകി പാടുന്നു ഞാൻ ലൈ
    >ലാ...എന്റെ കനവിലെന്നും
    >നീയാണല്ലൊ ലൈലാ...
    𝗙 : എന്നും ഖൽബുരുകി തേ
    ടുന്നു ഞാൻ ഖൈസേ ഖൈ
    സേ....എന്റെ നിനവിലെന്നും
    നീയാണല്ലൊ ഖൈസേ....
    >ദുനിയാവിൻ ദ്വീപിലും ആ
    >ഖിറ മുറ്റത്തും നീയന്റേത
    >ല്ലെ ലൈലാ....
    𝗙 : റൂഹ് പിരിഞ്ഞാലും സ്വർ
    ഗപ്പൂക്കാവിലും നീ എന്റേത
    ല്ലെ ഖൈസേ....
    >ദുനിയാവിൻ ദ്വീപിലും ആ
    >ഖിറ മുറ്റത്തും നീ എന്റേ
    >തല്ലേ ലൈലാ....
    𝗙 : റൂഹ് പിരിഞ്ഞാലും സ്വർഗ
    പൂക്കാവിലും നീ എന്റേതല്ലെ
    ഖൈസേ......
    >ഇഷ്ഖിൻ കുളിരേ എന്നിനി
    >കാണും...2
    𝗙 : ഇൻശാ അല്ലാഹ് കനിയ
    ട്ടെ മന്നാ....2
    ഇൻശാ അല്ലാഹ് കനിയട്ടെ
    മന്നാ...
    (എന്നും കരളുരുകി)

  • @user-yc5ds1rs8c
    @user-yc5ds1rs8c Před měsícem +1

  • @basithmayanad8758
    @basithmayanad8758 Před měsícem +3

    M : അറബിക്കഥയിലെ രാജാ
    ത്തിക്കിളിമോളല്ലെ....അരുമ
    മുഹബ്ബത്തിൻ അത്തർ പൂശി
    തന്നൊളെ....2
    F : മിസ്റിലെ റാണി കിനാവി
    ൽ കണ്ടോരഴകല്ലേ....ഹുസ്സു
    നുൽ ജമാലിന്റെ ഖൽബിൽ
    പൂത്ത നിലാവല്ലേ...2
    M : തേനിറ്റു വീഴുന്ന ചുണ്ടി
    ൻ ചെണ്ടിൽ താരാട്ടാനും...
    തേവിയൊന്നിച്ച് മധുരിക്കും
    വിരുന്നുട്ടാനും...2
    F : നെഞ്ചിൽ ചെവിയൊർ
    ത്ത് മനസ്സിൻ താളം കേൾ
    ക്കാനും...മൊഞ്ചലിൽ ചേ
    രുവാൻ ആറ്റ്നോറ്റ് ഇരിപ്പാ
    ണെ.....
    M : അറബി കഥയിലെ രാജാ
    ത്തി കിളി മോളല്ലെ....അരുമ
    മുഹബ്ബത്തിൻ അത്തർ പൂശി
    തന്നൊളെ....
    F : മിസ്റിലെ റാണി കിവിൽ
    കണ്ടോരഴകല്ലേ....ഹുസ്സുനു
    ൽ ജമാലിന്റെ ഖൽബിൽ പൂ
    ത്ത നിലാവല്ലേ....
    M : മിസ്ക്കമ്പർ വീശും നിൻ
    മെയ്യിൽ പൂന്തോപ്പിൽ വണ്ടാ
    യി.....മിനുങ്ങി ചിനുങ്ങി പറ
    പാടാൻ കൊതിയായി....2
    F :കൊതിയെല്ലാം തീർക്കുവാൻ
    കനിയും മൂപ്പിച്ചു വെച്ചു ഞാൻ
    കഥയെല്ലാം കേൾക്കുവാൻ നി
    ധി കാത്തിട്ടിരിപ്പൂ ഞാൻ.....
    (അറബിക്കഥയിലെ)