ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം തുറന്നു...പ്രതികരണവുമായി നവാസ് മന്നാനി | Babari Musjid

Sdílet
Vložit
  • čas přidán 22. 01. 2024
  • Navas Mannani
    Navas Mannani About Babari Musjid
    Navas Mannani Adipoli Speech
    Navas Mannani Super Speech
    Navas Mannani New Speech
    Navas Mannani Speech
    #Babari_Musjid
    #ayodhya
    #indianmuslim
    #ramakshethram
    #2024january22
    #dua
    #duasweekarikkan
    #house
    #Barkath
    #NavasMannani
    #mayyath
    #muslim
    #janaza
    #PravajakaNindha
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
    #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Komentáře • 247

  • @hajarakp5734
    @hajarakp5734 Před 6 měsíci +29

    ഉസ്താദ് നു അല്ലാഹു afiyathulla ദീർഘായുസ്സ് കൊടുക്കട്ടെ..❤

  • @nadeerabeegum7770
    @nadeerabeegum7770 Před 6 měsíci +42

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @user-xq2hh3ub6b
      @user-xq2hh3ub6b Před 5 měsíci

      ഉസ്താദിന് അള്ളാഹു 72 ഹൂറിമാരെ എഴുപത്തിരണ്ട് ഹൂറൻ മാരെയും നൽകി അനുഗ്രഹിക്കട്ട.
      അൽഫാം വെന്തില്ലഹ

  • @gangadharank5742
    @gangadharank5742 Před 6 měsíci +67

    നല്ല പ്രസംഗം അഭിനന്ദനങ്ങൾ

    • @jasminnizar6670
      @jasminnizar6670 Před 6 měsíci +1

      2000 ത്തോളം മുസ്ലിം കളെ ചുട്ട് എരിച്ച് പള്ളിക്ക് മീതെ അവരുടെ ആത്മാക്കൾക്ക് മേൽ കെട്ടി പൊക്കിയ ക്ഷേത്രത്തിൽ റബ്ബിന്റെ ശിക്ഷ ഇറങ്ങില്ല എന്ന് ആരറിഞ്ഞു
      സംഘികളുടെ grand father ആയിരുന്ന farawo യെ പോലും റബ്ബ് കുറച്ച് വളർത്തി പിന്നീട് ആണ് ചെങ്കടലിൽ മുക്കി കൊന്നത് ഇന്നും അവന്റെ dead body വിശുദ്ധ ഖുർആൻ പറഞ്ഞ പ്രകാരം ജനങ്ങൾക്ക് ഒരു evidence ആണ്

  • @jalaltailor8691
    @jalaltailor8691 Před 6 měsíci +12

    ഉസ്താദ് അതിനുമുമ്പ് ഈ മുസ്ലീങ്ങൾ തമ്മിലടിക്കുന്ന സംഘടനകൾ ഒന്നിച്ചു നിൽക്കാനും കൂടി പറയുക അല്ലാഹു അതും പറഞ്ഞിട്ടുണ്ട് അതു നേരെയാക്കി കഴിഞ്ഞാൽ എല്ലാം നേരെയാവും ഉസ്താദ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @jabirjabir1569
    @jabirjabir1569 Před 5 měsíci +1

    ഉസ്താദ്‌ ന്ന് ആയുസ്സ് കൂടി നൽകട്ടെ ആമീൻ.... നല്ല രീതിയിൽ ഉള്ള മറുപടി യാണ്

  • @rahoofp4573
    @rahoofp4573 Před 6 měsíci +17

    ഇന്ഷാ അള്ളാഹ് ബാബറിയും മദനി ഉസ്താതും തീരാ വേദനയാണ്

  • @saibunk7540
    @saibunk7540 Před 6 měsíci +18

    10 ഏക്കർ തന്നിട്ടും എന്താ കാര്യം....പള്ളി പൊളിച്ചിട്ടല്ലേ അമ്പലം ഉണ്ടാക്കിയത്... നേരെമറിച്ച്.. അമ്പലം പൊളിച്ചു അവിടെ ഒരു പള്ളി ഉണ്ടാക്കിയാൽ... ഇവരുടെ റിയാക്ഷൻ എന്തായിരിക്കു..... ചിന്തിക്കുന്നവർക്കും ബുദ്ധിയുള്ളവർക്കും മനസ്സിലാകും....

  • @muhammednihas1204
    @muhammednihas1204 Před 6 měsíci +17

    അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ

  • @ayishakutty5933
    @ayishakutty5933 Před 6 měsíci +62

    സർവ്വശക്തനായ നാഥൻ നമ്മെ കാത്തു രക്ഷിക്കട്ടെ😢

    • @jafarc4415
      @jafarc4415 Před 6 měsíci +2

      Aameen. Ya rabbal alameen

    • @Cp-qg3uc
      @Cp-qg3uc Před 6 měsíci +1

      ആദ്യ ബോംബ് പൊട്ടിയപോഴേ നാഥൻ ഓടി 😂😂😂

    • @FathimaKm-vv5mt
      @FathimaKm-vv5mt Před 6 měsíci

      Àd 31:59 ​@@jafarc4415

    • @jasminnizar6670
      @jasminnizar6670 Před 6 měsíci +1

      ​@@Cp-qg3ucRavan എന്ന ക്രിസ്ത്യൻ സംഘി വർഗീയ ഭ്രാന്തൻ ഇവിടെയും അവന്റെ പേര് മാറ്റി വന്നിട്ട് ഉണ്ട്‌
      വർഗീയ ഭ്രാന്ത നിനക്ക് ചേർന്ന State U P ആണ്
      ഇവൻ palestene കുഞ്ഞുങ്ങളെ ചുട്ട് എരിക്കുന്നതിൽ വളരെ സന്തോഷിക്കുന്നവൻ ആണ്

    • @user-xq2hh3ub6b
      @user-xq2hh3ub6b Před 5 měsíci

      പടച്ചവൻ പലസ്തീനികളെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് മുപ്പതിനായിരം എണ്ണം ചത്തു കിട്ടി.30000*72=2160000 ഹൂറി മാരെ അല്ലാഹു പത്തിരി ചുട്ട പോലെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

  • @user-oe5en6xi9w
    @user-oe5en6xi9w Před 6 měsíci +33

    ഇതിനെല്ലാം കാലം സാക്ഷിയാണ് എല്ലാം തിരിച്ചു വരും.

  • @sideequepalakkad2439
    @sideequepalakkad2439 Před 5 měsíci

    Mashaallah. Usthadinu. Afiyathullah. Thergayussu. Naddan. Nalgatte. Ameen. 🤲🤲🤲

  • @hannathsakeer5386
    @hannathsakeer5386 Před 6 měsíci +45

    അല്ലാഹ് അക്ബർ

    • @jasminnizar6670
      @jasminnizar6670 Před 6 měsíci +1

      2000 ത്തോളം മുസ്ലിം കളെ ചുട്ട് എരിച്ച് പള്ളിക്ക് മീതെ അവരുടെ ആത്മാക്കൾക്ക് മേൽ കെട്ടി പൊക്കിയ ക്ഷേത്രത്തിൽ റബ്ബിന്റെ ശിക്ഷ ഇറങ്ങില്ല എന്ന് ആരറിഞ്ഞു
      സംഘികളുടെ grand father ആയിരുന്ന farawo യെ പോലും റബ്ബ് കുറച്ച് വളർത്തി പിന്നീട് ആണ് ചെങ്കടലിൽ മുക്കി കൊന്നത് ഇന്നും അവന്റെ dead body വിശുദ്ധ ഖുർആൻ പറഞ്ഞ പ്രകാരം ജനങ്ങൾക്ക് ഒരു evidence ആണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 měsíci +5

    സുബ് ഹാനല്ലാഹ്!
    അല്ലാഹുവേ നീ അദ്ദേഹത്തി എല്ലാ തെറ്റ് കുറ്റങ്ങ
    !ളുംപൊറുത്ത് മാപ്പ് നൽകേണമെ

  • @sulthankasargod8903
    @sulthankasargod8903 Před 6 měsíci +8

    Masha Allah supper spichi 🌷

  • @rukkiyabeevimm5892
    @rukkiyabeevimm5892 Před 6 měsíci +23

    Masha allahu
    Alhamdulillah
    Allahu Akbar 🤲🏻🤲🏻🤲🏻

    • @nahasyoosuf5213
      @nahasyoosuf5213 Před 5 měsíci

      ഇതേപോലുള്ള ഉസ്താദ് വേഷധാരികള്ക്കു പിന്തുണ കൊടുക്കാൻ നാണമില്ലേ

  • @masboobajebin5448
    @masboobajebin5448 Před 6 měsíci +4

    الله أكبر الله أكبر الله اكبر🤲✨💚

  • @ashrafsdpicoorg4958
    @ashrafsdpicoorg4958 Před 6 měsíci +17

    Allhau akbar.. Insha allha

  • @zubaidakareem7725
    @zubaidakareem7725 Před 6 měsíci

    Alhamdulillah
    Allahu Akbar
    Mashallah
    Good speech

  • @shylabeegumj3770
    @shylabeegumj3770 Před 6 měsíci +3

    ماشا الله الحمدالله الله اكبر

  • @ummerkp1011
    @ummerkp1011 Před 5 měsíci

    Insha allh babriyil Njangl sujood cheyyum

  • @user-rk1vk8ln6n
    @user-rk1vk8ln6n Před 6 měsíci +1

    Ennum eppoyum subhaanallahu alhamdulillahu laailaaha illallahu allahu akbar...

  • @user-yd4zv2gw8s
    @user-yd4zv2gw8s Před 6 měsíci +2

    Mashaalla

  • @supersilver7606
    @supersilver7606 Před 6 měsíci +9

    അല്ലാഹു അക്ബർ

  • @JumayilaJumu-es8qh
    @JumayilaJumu-es8qh Před 6 měsíci

    Bismillahi thavackalthu valallah ellam allaahu theerumanikateay aameen

  • @user-vc6tr8ls5v
    @user-vc6tr8ls5v Před 6 měsíci +4

    Allahukakkattay

  • @user-vc5cb4iw2m
    @user-vc5cb4iw2m Před 6 měsíci +1

    Allahu usthadhin aarogyathod koodiyulla dheerkhayus nalkumarakkate🤲

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs Před 6 měsíci +1

    👍👍👍

  • @jamshijamsheer618
    @jamshijamsheer618 Před 6 měsíci +2

    ദുബായിൽ കണ്ടില്ലേ അമ്പലം പണിയാൻ സ്ഥലം കൊടുത്തത്, ഇതാണ് സ്നേഹ സൗഹർത്ഥം, ആരെയും വ്രണ പെടുത്തുന്ന ഒരു പ്രവർത്തി ചെയ്യരുത്, എല്ലാവരും സ്നേഹിതന്മാർ

  • @gulmohar3766
    @gulmohar3766 Před 6 měsíci +2

    ❤❤

  • @basheerkerala3618
    @basheerkerala3618 Před 6 měsíci +65

    അടുത്ത ഇലക്ഷനോടെ ഈ വർഗ്ഗീയ വിഷങ്ങൾ നശിച്ചുപോട്ടെ, കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ വരട്ടെ,

    • @irfanaramshi2421
      @irfanaramshi2421 Před 6 měsíci +4

      Aameen 🤲

    • @shihabkt1787
      @shihabkt1787 Před 6 měsíci +1

      Ameen

    • @Krishna-fv2zw
      @Krishna-fv2zw Před 6 měsíci

      Rss💪

    • @armedia1127
      @armedia1127 Před 6 měsíci +5

      ബാലറ്റ് പേപ്പർ വരാതെ ഒന്നും നടക്കൂല

    • @najmudheenkp4638
      @najmudheenkp4638 Před 6 měsíci +1

      ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🏻🥹🥹🤲🏻🤲🏻

  • @kamarbeevi9056
    @kamarbeevi9056 Před 6 měsíci +6

    Allahuakbar

  • @AnwarAnwar-pi4xr
    @AnwarAnwar-pi4xr Před 6 měsíci +1

    👍👍💯

  • @mohammadaslamaslam4087
    @mohammadaslamaslam4087 Před 6 měsíci

    👍🏻👍🏻

  • @FathimaBeevi-vk1of
    @FathimaBeevi-vk1of Před 6 měsíci +6

    പിന്നെ ഒരു കാര്യം ഉണ്ട് ഉസ്താതെ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങൾ തന്നെ പാര. അവർക്കുള്ള പേര മുസങ്കി

    • @nahasyoosuf5213
      @nahasyoosuf5213 Před 5 měsíci

      ഇതേപോലുള്ള ഉസ്താദ് വേഷധാരികള്ക്കു പിന്തുണ കൊടുക്കാൻ നാണമില്ലേ

  • @soudathlikhavudheensoudath3133
    @soudathlikhavudheensoudath3133 Před 6 měsíci +1

    ❤❤❤

  • @azumoncreation563
    @azumoncreation563 Před 6 měsíci +2

    കഹ്‌ബാവരെ പൊളിക്കും എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട് pinnalle

    • @user-xq2hh3ub6b
      @user-xq2hh3ub6b Před 5 měsíci

      അമേരിക്കൻ പട്ടാളം സൗദി അറേബ്യയിൽ നിന്നും ഒന്ന് മാറി കൊടുത്താൽ മതി. അടുത്ത മണിക്കൂറിൽ കഅ്ബ പൊളിഞ്ഞ് വീഴും😂😂 .... കൂടാതെ ഇസ്രയേലിൻ്റെ ഐയെൻ ഡോം കഅ്ബക്ക് മുകളിൽ നിന്നും എടുത്ത് ഒഴിവാക്കുകയും ചെയ്യുക....

    • @mohdshanib5182
      @mohdshanib5182 Před 5 měsíci

      @@user-xq2hh3ub6bninthe amma arku kednudayanu chodike ennit vaa

  • @jaleelneeliyat992
    @jaleelneeliyat992 Před 6 měsíci +1

    Masha allah

  • @user-yd4zv2gw8s
    @user-yd4zv2gw8s Před 6 měsíci +1

    Usthad hafil avan dua chayana

  • @shihabudheenp8903
    @shihabudheenp8903 Před 6 měsíci +2

    Supper 🌹

  • @shafeequem1959
    @shafeequem1959 Před 5 měsíci

    👍🏻

  • @adammk8960
    @adammk8960 Před 6 měsíci +4

    അള്ളാ ഉ വിനീ വേണ മെന്നു ഉണ്ടാടക്കിൽ പളളി അവിടെ നില നിറുത്തു മായി രുന്നു. കഴ്ബ നില നിർത്തി അതും റബ്ബി te🌹

  • @AshiqueOaggghghhffdggg
    @AshiqueOaggghghhffdggg Před 5 měsíci

    Crct

  • @Adam-jo8mo
    @Adam-jo8mo Před 6 měsíci +1

    Inshaallah we will construct babary masjid

  • @basheerm3305
    @basheerm3305 Před 6 měsíci +2

    സുപ്രീംകോടതി പറഞത് അവിടെ ക്ഷേത്രം ഉണണ്ടായിരുന്നതിനു തെളിവ് ഇല്ല പള്ളിയുണ്ടായിരുന്നതിനു തെളിവുണ്ട് പള്ളിപൊളിച്ചത് തെറ്റ് എന്നാലും അവിടെ ക്ഷേത്രം പണിയുവാൻ അനുമതികൊടുത്തു അതെ സമയം പള്ളിനിന്ന സ്ഥലത്ത് പള്ളിതന്നെ പണിയണം ആയോധ്യയിൽ എവിടെ ഏകിലും 5ഏകർ സ്ഥലത്തു ക്ഷേത്രം പണിയണം എന്ന് സ്പ്പ്രീംകോടതി പറഞു എന്ക്കിൽ നമ്മുടെ ഇന്ത്യ ഇൽ എത്ര നിരപരാതികൾ മരിക്കും മായിരുന്നു എന്ന് സഘികൾക്കു അറിയാമോ മുസ്ലീം ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ് അതാണ് കോടതിയിൽ നിന്നും ഈവിധി വന്നിട്ടും ഒരു അനിഷ്ട സംഭവും നടക്കാത്തത്

  • @fazalvt5462
    @fazalvt5462 Před 6 měsíci +1

    ماشاء الله...
    جزاك الله خير

  • @Salman-jv2bw
    @Salman-jv2bw Před 4 měsíci

    Allah Hu Akbar

  • @abdulla4012
    @abdulla4012 Před 6 měsíci +4

    pallippuram bill ramankutty

  • @user-qw9sr5cu8r
    @user-qw9sr5cu8r Před 6 měsíci +4

    അല്ലാറ്റിനും കാരണം മുസ്‌മീങ്ങൽ ദീൻ അനുസരിച്ച
    ജീവിക്കുന്നില്ല

  • @Salman-jv2bw
    @Salman-jv2bw Před 4 měsíci

    Supar

  • @muneersaeed8675
    @muneersaeed8675 Před 6 měsíci +7

    ഇത് അവന്മാരുടെ സമയം ആണ് വ്യക്തമായ അവധി വരെ ആടട്ടെ

    • @nahasyoosuf5213
      @nahasyoosuf5213 Před 5 měsíci

      ഇതേപോലുള്ള ഉസ്താദ് വേഷധാരികള്ക്കു പിന്തുണ കൊടുക്കാൻ നാണമില്ലേ

  • @Roshanmohammad2865
    @Roshanmohammad2865 Před 6 měsíci +4

    Good speech

  • @AnsarMohmmed-bp3jy
    @AnsarMohmmed-bp3jy Před 6 měsíci +3

    Inna llaha ma' swabireen

  • @shibis83able
    @shibis83able Před 6 měsíci

    Usthade paliku mubu amalam undayooo

  • @user-dn6lv2oz1i
    @user-dn6lv2oz1i Před 6 měsíci +3

    ഉസ്താദേ ഇൻശാഅല്ലാഹ്‌ മോഡി കൊലയാളിക്കും പള്ളി പൊളിക്കാൻ കൂട്ട് നിന്ന ആരൊക്കെ ഉണ്ടോ അവർക്കെല്ലാം അല്ലാഹുവിന്റെ കടുത്ത ശിക്ഷ ഉണ്ടാകും m

  • @ajithaashokan472
    @ajithaashokan472 Před 6 měsíci +2

    Pray 🙏 aanu ningalude prasnamenkil kodathi anuvadhicha place il palli paniyuka. Allathe illatha karyam undaki veruthe matha spardha valarthadhe. Matham valarthan vendi kola nadathal hindukkalil illa. Islamil allahu paranju vittathu pole( mattullavarodu maranam vare yudham cheyyanum aahwanam).

    • @Cp-qg3uc
      @Cp-qg3uc Před 6 měsíci

      ഇവറ്റകളോട് എന്തിനു ഇങ്ങനെ കുമ്പിടുന്നു..😂😂😂

    • @rashidhaddad5857
      @rashidhaddad5857 Před 6 měsíci

      Kodathi judge maranm asannamavumbol bhargeeya vaadhikl bheeshanipedthi nediyedthathenn aa judge paryum angane thanne pallii polichavarum anubavichath

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 Před 6 měsíci +3

    Adam Nabi annathe India innathe srilanka.

  • @user-qm1id4vg5k
    @user-qm1id4vg5k Před 6 měsíci +1

    Muthamme😢🎉😂
    22:05

  • @sugathand4397
    @sugathand4397 Před 6 měsíci +1

    ഭാരതത്തിൽ ആദ്യ പള്ളി എവിടെ ഉണ്ടായി, എങ്ങനെ ഉണ്ടായി?

  • @rajithanbrchandroth4043
    @rajithanbrchandroth4043 Před 6 měsíci

    Aadhyam thanokke charithram padikkoo😊😊ethu rajyakkarana babar😊😊

  • @Muhamedhaneefa
    @Muhamedhaneefa Před 6 měsíci

    Ini ethra small dajjaal varanund usthad lahathulla

  • @vasilbasi3311
    @vasilbasi3311 Před 6 měsíci

    Masjedenod jarn kura vesvasekal andya veseamam kollunu avaruda barzake yaya jevetham nathan tunakata

  • @viswambhrank4351
    @viswambhrank4351 Před 6 měsíci

    Nallathupparayunallathenannavu

  • @shafivakkayil7088
    @shafivakkayil7088 Před 6 měsíci

    👏👏👏..ഹമീൻ

  • @sideequekeee5660
    @sideequekeee5660 Před 6 měsíci +3

    Oru. Musliminum. Mattullavere. Aaradanalayam. Takarkkan. Pattilla

  • @mahroofkhan5630
    @mahroofkhan5630 Před 6 měsíci

    Allahu akbar.. Allahu akbar Allahu akbar

  • @user-qd9dg3mc3q
    @user-qd9dg3mc3q Před 5 měsíci

    ❤❤❤❤😭😭😭😭🤲🤲🤲🤲

  • @user-kj2kn8nr7o
    @user-kj2kn8nr7o Před 6 měsíci

    Allahu akbar 🤲🤲🤲

  • @shivaraman5396
    @shivaraman5396 Před 6 měsíci +1

    Ramante...sthalam
    Kayeram...annu...vijaricho
    Kalla

  • @sinoj609
    @sinoj609 Před 6 měsíci +2

    തുർക്കിയിലും ഇന്ത്യയുടെ വേറെ ഒരു മുഖം ആണുള്ളത്. 😊

  • @vasudevannamboothirip44
    @vasudevannamboothirip44 Před 6 měsíci +1

    പ്രസംഗം കേൾക്കുമ്പോൾ വായുവിൻ്റെ തടസ്സമുണ്ടെന്നു തോന്നുന്നു ലോകത്തുനോക്കിയാൽ ഇവരുമായി ബന്ധം പുലർത്തിയ വരെല്ലാം നശിപ്പിക്കപ്പെട്ടതായി കാണുന്നു അടുപ്പിക്കാൻ കൊള്ളാത്ത ഒരു വിഭാഗമായി മാറിയിരിക്കുന്നു ഇവരിൽ യഥാർത്ഥ നന്മയുള്ളവർ ഒരു ചെറിയരതമാനം മാത്രം

  • @miyyahabeeb2995
    @miyyahabeeb2995 Před 5 měsíci +1

    ഇവിടെ പല തട്ടുകളാ ക്കിയത് ആരാ.....

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před 6 měsíci +1

    ഭാര്യയുടെ ചൂണ്ടുവിരലിൻ്റെ അങ്ങേയറ്റത്ത് ഭർത്താവിൻ്റെ ചൂണ്ടുവിരലിൻ്റെ അങ്ങേയറ്റം കൊണ്ട് സ്പർഷിച്ചാൽ ഭാര്യയുടെ വുളു മുറിയുമോ?
    അതോ ഭർത്താവിൻ്റെ വുളു മുറിയുമോ?
    അതുമല്ലെങ്കിൽ രണ്ട് പേരുടെയുംവുളു മുറിയുമോ?
    തക്ബീറത്തുൽ ഇഹ്റാമിൽ കൈ കെട്ടുമ്പോൾ വലതുകയ്യിലെ കുഞ്ഞി വിരലും കുഞ്ഞാച്ചി വിരലും തമ്മിലുള്ള കോണളവ് 30 ഡിഗ്രി വേണോ അതല്ല 32 ഡിഗ്രി വേണോ.........
    എന്നിത്യാദി ചർച്ചകളും തെറി വിളിയും, LCDയും, കത്തിക്കുത്തുമായി ഇനിയുംമുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ സമുദായം ഇവിടെ 'കഅസ് ഫിൻ മഹ്കൂലാ'യി മാറും - സംശയമില്ല

  • @Jamsheed345
    @Jamsheed345 Před 5 měsíci

    Congrasvaratta

  • @4l967
    @4l967 Před 5 měsíci +1

    500 വർഷം ടെന്റിൽ കിടന്ന രാമൻ അവസാനം പള്ളിപറമ്പിൽ അഭയം പ്രാഭിച്ചു ഓരോ മുഹമ്മദിനും അഭിമാനിക്കാം.... ജയ് പള്ളിയിലെ റാം 😂

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 6 měsíci +1

    ജയ് ശ്രീ ram വിളിപ്പിച്ചാൽ അല്ലാഹ് അക്ബർ തിരിച്ചു വിളി പ്പിക്കണം

  • @radhakrishnans9418
    @radhakrishnans9418 Před 6 měsíci

    1528 BABUR ENNA KOLLA KARAN IVIDE
    RAMAYANAM VAYIKAN
    ALLA VANNATHU.
    NEHRU. MOTILAL. ARANU.

  • @Vms3027
    @Vms3027 Před 5 měsíci

    മുസ്ലിങ്ങൾക്കും. ക്രിസ്ത്യാനികൾകുമൊരു. Màതഗ്രന്ഥമുണ്ട്. ഖുർആൻ. ബൈബിൾ. Hindukkalkmathagrandhamillà.

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 Před 5 měsíci

    Aniy.Adduo.paranittuo.kareyamilla
    Iyaalk
    Youthubil
    Varumaanam

  • @sreekumar.ksreekumar.k2208
    @sreekumar.ksreekumar.k2208 Před 6 měsíci +1

    കേരളത്തിലും കുറെ അമ്പലങ്ങൾ തകർത്തത്

    • @devidjone9295
      @devidjone9295 Před 6 měsíci +1

      ആര് 🤔🤔

    • @shereefrtcc6049
      @shereefrtcc6049 Před 6 měsíci

      ഏത് അമ്പലം ആണ് പൊളിച്ചത്..

    • @Khamaroli
      @Khamaroli Před 6 měsíci

      ഓൻ്റെ കുഞ്ഞമ്പ ലം😅

    • @ABDULAZEEZMC
      @ABDULAZEEZMC Před 5 měsíci

      ഒരിക്കലും മുസ്ലിങ്ങൾ അബലം പൊളിക്കില്ല - അബലം പൊളിച്ച സ്ഥലത്ത് പള്ളിയും നിർമ്മിക്കില്ല -

  • @user-jt6he1gm5w
    @user-jt6he1gm5w Před 6 měsíci

    ,,sondamayitjanichamannildaivathinumirikanvidiyilla,n,r,c

  • @renjuv2746
    @renjuv2746 Před 6 měsíci

    Enthina kuthithiruppu? Masjid panithath kshethrathinte mannilanu, archiologists paranjittund.
    Allahu akbar ennu vilich lakshakanakkinu hindukkale konnum matham mattiyum aanu ningalokke muslim aayath.

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 Před 6 měsíci

    😅😅😅😅😅😅

  • @baburajesh2162
    @baburajesh2162 Před 6 měsíci

    😂😂😂

  • @vishakcalicut4856
    @vishakcalicut4856 Před 6 měsíci

    🥴

  • @ajithaashokan472
    @ajithaashokan472 Před 6 měsíci +1

    Jai shree ram vilikkathathithinu aaru aare kollan pokunnathu...? veruthe irikkunnavare veruppikkan oronnu paranju channel rating koottanum thammiladippikkanum ....😅😅😅 Vere paniyonnum illa le...?😅😅😅

    • @ahamedansar961
      @ahamedansar961 Před 6 měsíci

      Ne apo indial alle jeevikunnad . North india il noku

    • @ajithaashokan472
      @ajithaashokan472 Před 6 měsíci

      @@ahamedansar961 prasnam undakkunnavarkku mathrame prasnamullu ,allathavarkkilla. 😅.athippo northilayalum southilayalum . Ithilippo muthaledukkunnathu rashtreeyakkarum meadia kkarum aanu. Avar kalakkuvellathil meen pidikkunna thirakkilanu.🤣🤣🤣

  • @user-my7tw6it2y
    @user-my7tw6it2y Před 6 měsíci

    😂muslim cultur ellathaakuka ennan r s s lashiam

  • @vishakcalicut4856
    @vishakcalicut4856 Před 6 měsíci

    🧡🧡🧡🧡🧡🧡🧡🧡🧡🕉️..😄🤣🤣

  • @vishakcalicut4856
    @vishakcalicut4856 Před 6 měsíci

    😡

  • @nivedp25
    @nivedp25 Před 5 měsíci +1

    Jai sree ram ❤❤

  • @ashokanyou
    @ashokanyou Před 6 měsíci

    🤣🤣🤣🤣

  • @shibliragesh3486
    @shibliragesh3486 Před 6 měsíci +2

    വെറുതെ കിടന്നു പറയെടാ

  • @udayakumarb4081
    @udayakumarb4081 Před 5 měsíci

    Babari masjith symbol of invaders

  • @rashidhaddad5857
    @rashidhaddad5857 Před 6 měsíci +1

    Raaman kidakunnath palli parambil vadaka kodkanhe rama bhakthanmare

  • @vasudevannamboothirip44
    @vasudevannamboothirip44 Před 6 měsíci

    ഭാരതത്തിൽ ബാബറിൻ്റെ മണ്ണ് ഇല്ല ശ്രീരാമൻ്റെ മണ്ണേ ഉള്ളു

  • @vasudevannamboothirip44
    @vasudevannamboothirip44 Před 6 měsíci

    ക്ഷേത്രം പൊളിച്ച് പള്ളി ഉണ്ടാക്കിയ എന്നു പറഉസ്താദേ കളവ് പറഞ്ഞുകൂട്ടല്ലേ ജനങ്ങൾ നിങ്ങളുടെ സ്വഭാവം അറിയാം

    • @ABDULAZEEZMC
      @ABDULAZEEZMC Před 5 měsíci +1

      ഉസ്താത് പറഞ്ഞത് കളാവാണെന്ന് തെളിയിക്കാൻ നിൻ്റെ പക്കൽ ഉള്ള തെളിവ് എന്താണ്.
      തെളിവുകൾ നിരത്തിയാണ് ഉസ്താത് സംസാരിച്ചത്. _ ഒരിക്കലും കളവു് പഞ്ഞിട്ടില്ല -
      ഉത്തരം മുട്ടുമ്പോൾ ചരിത്രം വളച്ചൊടിക്കുന്നു '-' ഉസ്താത് പറഞ്ഞ പോലെ തന്നെയാണ്. ചരിത്രം. ഖുർആൻ തന്നെ തെളിവ്.-
      ഖുർആന് പകരമായി ഒന്ന് ഉണ്ടാക്കാൻ എത്ര ജന്മം മനുഷ്യൻ ശ്രമിച്ചാലും കഴിയില്ല -
      ലോകം ആരംഭം മുതൽ ലോകാവസാനം വരെ അതിൽ പ്രതിപാദിച്ചിട്ടുണ്ട് - ( കഴിഞ്ഞതും വരാനിരിക്കുന്നതും)
      ഇതര ഗ്രന്ധങ്ങൾ അങ്ങിനെ അല്ല - ഒരു പരിധി വരെ ബൈബിൾ പറയുന്നുണ്ട്.
      '

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 Před 6 měsíci +3

    Kabba pottikkum.... Makkayilum rama temple undakkum.... Jai sri ram.... Nabi uoooooooobum

    • @Rz-nx5wx
      @Rz-nx5wx Před 6 měsíci +1

      Ninakeni ethra ayuss undennu polum parayan pattatha neee
      Njan padicha Raman orikkalum palli polichu chorappuzhayude mukalil panitha Ramakshethrathil varilla

    • @ksd5971
      @ksd5971 Před 6 měsíci

      Ne olathum നിൻ്റെ അച്ഛൻ ഉണ്ടാക്കിയ തരവടനോ നേ വാ എണീറ്റ്

    • @Cp-qg3uc
      @Cp-qg3uc Před 6 měsíci +1

      ​@@Rz-nx5wxuae അമ്പലം കെട്ടി എങ്കിൽ സൗദിയിലും കെട്ടും..😊😊😊

    • @user-mu5hd9nf1z
      @user-mu5hd9nf1z Před 6 měsíci

      Vargeeyatha ullil illatha oru hinduvum pallipparambile ramane angeegarichittilla

  • @babuv8281
    @babuv8281 Před 6 měsíci +1

    നിന്റെ ഈ മോശം പ്രവർത്തനം കാരണം ഞങ്ങളെല്ലാം ഹിന്ദുക്കളും ഒരുമിച്ച് തന്നെ നിൽക്കും ഇതുവരെ ഞങ്ങൾക്ക് തെറ്റുപറ്റി ഇനി തെറ്റ് പറ്റത്തില്ല

    • @ABDULAZEEZMC
      @ABDULAZEEZMC Před 5 měsíci

      ചോദിക്കുന്നതിൽ ഒന്നും വിചാരിക്കരുത്.
      ഏകദൈവത്തിൽ വിശ്വസിക്കുന്ന മുസ്ലീങ്ങൾക്ക് ഒന്നിക്കാൻ കഴിയുന്നില്ല.
      പിന്നെ ല്ലെ - ബഹുദൈവങ്ങളെ ആരാദിക്കുന്ന മനുഷ്യരെ തട്ട് തട്ടായി ബ്രാഹ്മണർ മുതൽ താഴെ തട്ടിലുള്ള പിന്നോക്ക ജാതി വരെ നിൽക്കുന്ന ഹിന്ദു സമൂഹത്തിന് കഴിയുകയില്ല -
      ഒരു കാലത്ത് കേരളത്തിലെ ജാതിവിവസ്ഥയെ അനുകൂലിക്കാതെ മുസ്ലീമായ ഉയർന്ന ബ്രാന്മണർ മുതൽ താഴെ തട്ടിലുള്ള ബുദ്ധിമാൻമാരായ മുത്തച്ചൻ മാരും കുടുംബവും മുസ്ലിമായി-
      അല്ലാതെ അറേബ്യയിൽ നിന്ന് വന്ന് കുടിയവരല്ല -മുസ്ലീം ജനത. ഇവിടെ ജനിച്ച് വളർന്ന് അന്തസ്സോടെ ജീവിക്കുന്നവർ - വർഗീയ വിഷം ഉള്ളിൽ കരുതാത്തവർ. - വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നവർ അവർ ആ വിഷം കാരണം തന്നെ അവർ പരാജയപ്പെടും - കാത്തിരുന്ന് കാണാം -

  • @jayakumarkc7159
    @jayakumarkc7159 Před 6 měsíci +7

    കിട്ടിയ സ്ഥലത്ത് പള്ളി പണിയാൻ നോക്ക്.വെറുതേ കിടന്ന് കുരച്ചിട്ട് യാതൊരുകാര്യമില്ല.താങ്കൾക്ക് മുഴുവട്ടാണ്.

    • @Rz-nx5wx
      @Rz-nx5wx Před 6 měsíci +5

      Babari masjid polichittu avide ramakshethram panithath athan muzhuvatt chorappuzhayude mukalil ramakshethram undakkiyal daivam kelkkumooo

    • @mohdshanib5182
      @mohdshanib5182 Před 5 měsíci

      Panaiayanmenkil muslingalke mune akamayorunu m..

    • @ABDULAZEEZMC
      @ABDULAZEEZMC Před 5 měsíci

      ബാബർ സ്ഥലം വാങ്ങി
      വക്ക ഫ് ചൈയ്തു് പള്ളി നിർമ്മിച്ചങ്കിൽ - വിശ്വാസ പ്രകാരം - അവിടെ പള്ളി പൊളിച്ച് ക്ഷേത്രം പണിതാൽ വക്ക ഫല്ലാതാവില്ല - പള്ളി ദൈവം സംരക്ഷിക്കും -
      കോടതി വഴി കിട്ടിയ സ്ഥലം വഖഫല്ല - അവിടെ പള്ളി നിർമ്മിക്കൽ മുസ്ലീങ്ങൾക്ക് ബാധ്യതയില്ല -
      വിശ്വാസമാണ് വലുത്‌ -
      ഈ ദൈവങ്ങൾ ഒക്കെ എന്താണ് ജനിക്കാൻ മുസ്ലീം പള്ളി തിരഞ്ഞെടുക്കുന്നത്-
      പള്ളിപറമ്പാണോ അവരുടെ അഡ്രസ്.-

  • @vineeshd45
    @vineeshd45 Před 6 měsíci +1

    അല്ലാക്കു അറിയാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ അങ്ങനെ ആണെങ്കിൽ അള്ളാ തന്നെ ആ സ്ഥലം ഹിന്ദുക്കൾക്ക് വിട്ടു കൊടുത്തത് ആണ് എന്ന് വിശ്വസിച്ചാൽ പോരെ.. പിന്നെയും പിന്നെയും ഇങ്ങനെ ചൊറിഞ്ഞു നടക്കണോ.. നിന്നെ പോലെ ഒരു പണിയും ഇല്ലാതെ പ്രസംഗിച്ചു നടക്കുന്ന എല്ലാം ഉസ്താദ് മാരെയും നാട് കടത്തിയാൽ ലോകം നന്നാകും

  • @lalcheriyan3973
    @lalcheriyan3973 Před 6 měsíci +1

    വിവരമില്ലങ്കിൽ മിണ്ടാതിരിക്കൂ ഉസ്തൂ. അതു ബാബറുവരുന്നതിനു മുമ്പു അമ്പലമായിരുന്നു. മാത്രമല്ല മുസ്ലീം മതം ഉണ്ടാക്കുന്നതിനു മുമ്പു്. അതു ഹിന്ദുക്കളുടെ താ യി രു ന്നു. അന്നു നിങ്ങളുടെ പൂർവികരും ഹിന്ദുക്കളായിരുന്നു' അതു മറക്കരുത്. പിന്നെ നിങ്ങളുടെ ചരിത്രം പരിശോദിച്ചാലും മറ്റു മതങ്ങളുടെ അമ്പലവും പള്ളിയും തട്ടിയെടുത്തു മസ്ജിദാക്കുന്ന സ്വഭാവം നിങ്ങളുടൊതാണ്.' ഉദാഹരണം ഹാദിയ സോഫിയാ പള്ളിയും', യഹൂദരുടെ ജറുസലേം ദോ വാലയവും നിങ്ങളുടെ യോനിക്കല്ലിരിയ്ക്കുന്ന കബ ഉൾപ്പെടെ. ചുമ്മാ ലഹളയുണ്ടാക്കാതെ പോയി ചരിത്രം പഠിക്കൂ. അള്ള അറിഞ്ഞാണ് ഇതു തിരിച്ചുപിടിക്കുന്നതു്. അള്ളാ ഒരു ചുക്കും ചെയ്യില്ല. ഇനി അൽ അക്സാ പള്ളിയും യഹൂദർ തിരിച്ചുപിടിക്കും

    • @ayshashana4445
      @ayshashana4445 Před 6 měsíci

      Poda

    • @ABDULAZEEZMC
      @ABDULAZEEZMC Před 5 měsíci

      സുഹൃത്തെ -
      നിങ്ങളെ പോലെ - പറയാൻ നാണമുണ്ട് - പുരുഷന്‌ റെയോ സ്ത്രീയുടെ സ്വകാര്യ ഭാഗമല്ല - ഞങ്ങളുടെ കഅബ യോ - ഇതര പുണ്യകേന്ദ്രമാ- വെച്ചാരാധിക്കുന്നത്.
      ചരിത്രം നോക്കാം - സ്വർഗത്തിൽ നിന്ന് ആദ്യ മനുഷ്യർ ( ആദമും ഹവ്വയും)
      ആദം നബി എത്തിയത് ഇന്ത്യയിൽ- ഹവ്വ എത്തിയത് സൗദിയിൽ - അവർ തമ്മിൽ കണ്ടുമുട്ടുന്നത് അറഫാ ഭൂമിയിൽ - ചരിത്രം -
      ഇവർക്ക് മുമ്പ് ഇസ്ലീസ് ( സാത്താൻ) ഉണ്ട് - അവൻ ദൈവത്തെ നിന്ദിച്ചു - മനുഷ്യരെ പറ്റിച്ച് നടക്കുന്നു.
      (മനസ്സിൽ വർഗിയതയും അഹങ്കാരവും)
      സ്നേഹവും ബഹുമാനവും അവനറിയില്ല -കുതന്ത്രം മാത്രം. അറിയാത്തവർ വഞ്ചിതരാവുന്നു.
      ഉസ്താത് ശരിക്കും ചരിത്രം പഠിച്ച് തന്നെയാണ് സംസാരിച്ചത് -
      അസൂയപ്പെട്ടിട്ട് കാര്യമില്ല - സത്യം മാത്രം വിജയിക്കും. എല്ലാം നല്ലതിനാവട്ടെ.
      തെറ്റിദ്ധാരണ തിരുത്തുക - അറിവില്ലാത്തത് കൊണ്ടാണ് മുകളിൽ പറഞ്ഞ രഹസ്യ അവയവമാണ് മക്കയിൽ എന്ന് എഴുതാൻ(ശൈതാൻ ) താങ്കളെ പ്രേരിപ്പിച്ചത്.-
      നിങ്ങൾക്ക് നിങ്ങളുടെ മതം - ഞങ്ങൾക്ക് ഞങ്ങളുടെ മതം.-പരസ്പരം ബഹുമാനത്തോടെ സ്നേഹിക്കാൻ ശ്രമിക്കുക - ഉള്ളിൽ കാപട്ട്യമില്ലാത്ത സ്നേഹം - എല്ലാം നല്ലതിനാവട്ടെ.