സ്വവർഗരതി പ്രമേയമായ പുതിയ മമ്മൂട്ടി സിനിമ ആഘോഷമാക്കുന്നവരോട്...!! Kummanam Usthad Speech | Mammootty

Sdílet
Vložit
  • čas přidán 27. 11. 2023
  • kaathal movie ban in gulf countries
    സ്വവർഗാനുരാഗം
    mammutty
    mammootty
    Mammootty Kampany
    Kaathal The Core
    mamootty cinima Banned
    looth nabi charithram
    കാതലിന് വിലക്ക്
    swavargarathi
    Mammootty Controversy
    swavarga vivaham
    chavu kadal
    Usthad Kummanam usthad
    Kummanam usthad popular speech
    കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ്
    Kummanam usthad kannada speech
    Kummanam usthad malappuram speech
    Kummanam usthad islamic speech
    Kummanam usthad kozhikode
    Kummanam nizamudheen azhari usthad
    Kummanam usthad speech
    Kummanam usthad new speech
    Kummanam usthad latest speech
    ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ള രതി വൈകൃതം...!! മമ്മൂട്ടിയുടെ പുതിയ സിനിമ
    ആഘോഷമാക്കുന്നവരോട് അപകടം പറഞ്ഞ് ഉസ്താദ്
    ഇത് കേട്ടില്ലെങ്കിൽ നഷ്ടം...!!
    #kummanam_usthad
    #Mammootty
    #Kaathal
    #Jyothika
    #Usthad_Kummanam_azhari
    #സ്വവർഗാനുരാഗം
    #mammootty
    #കുമ്മനം_നിസാമുദ്ധീൻ_അസ്ഹരി_ഉസ്താദ്
    #Kaathal_th_core
    #Kummanam_usthad_popular_speech
    #swavargarathi
    #Kummanam_usthad_latest_speech
    #kaathal_movie
    #kummanam_usthad_speech

Komentáře • 435

  • @jlgamers2353
    @jlgamers2353 Před 7 měsíci +43

    അൽഹംദുലില്ലാഹ് അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathahameenamina
    @fathahameenamina Před 7 měsíci +92

    പടച്ചവൻ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @MuhammedrafiptoorakamManupt
    @MuhammedrafiptoorakamManupt Před 6 měsíci +6

    ദീൻ പറയാൻ എല്ലാ ഉസ്താദുമാർക്കും🤲 എല്ലാ സയ്യിദന്മാർക്കും🤲 അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ😢🤲 മുസ്ലിമായി ജനിച്ച മുസ്ലിം ആയി ജീവിച്ചു മുസ്ലിമായി മരിക്കാൻ ആഗ്രഹയിക്കുന്നവർക് വോണ്ടി👉 ഇസ്ലാം പഠിച്ചവർ പറഞ്ഞു കൊണ്ടേയിരിക്കും👍

  • @MujeebRahman-zo3rl
    @MujeebRahman-zo3rl Před 7 měsíci +89

    ഞങ്ങളുടെ ഈമാൻ നഷ്ടപ്പെടാതിരിക്കാൻ ദുആചെ യ്യണേ ഉസതാദേ

    • @sabirkarunagappally8753
      @sabirkarunagappally8753 Před 7 měsíci +4

      ദു ആ തന്നെയങ്ങ് ചെയ്യു .

    • @sabirkarunagappally8753
      @sabirkarunagappally8753 Před 7 měsíci +2

      നിങ്ങളാണ് ദുആ ചെയ്യേണ്ടത്.
      ദയവ് ചെയ്ത് ഉസ്താദ്മാരെ കള്ളൻ മാരാക്കാതിരിക്കുക.

    • @user-kj5ck9bd6g
      @user-kj5ck9bd6g Před 7 měsíci +1

      ​@erwinschrodinger721അതിനു ഇയാൾ ഉസ്താദ് ആണോ 🤣🤣🤣🤣

    • @sanumhmd1232
      @sanumhmd1232 Před 7 měsíci

      തലച്ചോറ് നായി നക്കിയോ😂

    • @abdurshimanmp7393
      @abdurshimanmp7393 Před 7 měsíci +4

      ഒരാളുടെ കാര്യങ്ങൾ ആ മനുഷ്യൻ തന്നെ നാഥനോട് പ്രാർത്ഥിക്കുക അല്ലാതെ ഉസ്താദ് അല്ല പ്രാർത്ഥന നടത്തേണ്ടത് അവനവൻറെ കാര്യങ്ങൾ അവനവൻ പറയുക പ്രാർത്ഥിക്കുക നാഥനോട്

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 Před 7 měsíci +17

    പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @mumthasm8572
    @mumthasm8572 Před 7 měsíci +16

    ദുആയിൽ ഉൾപെടുത്തന്നെ 🤲🤲🤲

  • @user-pf4ft6wf7p
    @user-pf4ft6wf7p Před 3 měsíci +1

    ദുആ ചെയ്യണേ ഉസ്തദെ

  • @jasminesalim675
    @jasminesalim675 Před 7 měsíci +7

    അൽഹംദുലില്ലാ അള്ളാ. നീക്കാകണെ. ദുആയിൽ ഉൽപെടുത്തണെ ആമിൻ ബിറഹ്മ്ത്തിക്കയാഅർഹമുറാഹിമീൻ

  • @NiyasNiyas-zt8po
    @NiyasNiyas-zt8po Před 7 měsíci +32

    പടച്ചവൻ സ്വന്തം ശരീരത്തെ ഹറാമി ൽ നിന്നു കാത്തു സൂക്ഷിച്ചു ജീവിക്കാൻ ബാഗിയം നൽകട്ടെ allah

  • @AyshabiAba-rz7fw
    @AyshabiAba-rz7fw Před 7 měsíci +25

    അൽഹംദുലില്ലാഹ് അള്ളാഹു കാക്കണെ ഞങ്ങളെയും മക്കളെയും സല്ലല്ലാഹു അലൈഹിവസല്ലം

    • @user-kj5ck9bd6g
      @user-kj5ck9bd6g Před 7 měsíci

      ഉളുപ്പ് ഇല്ലേ തള്ളേ ഇവനെ ഒക്കെ താങ്ങാൻ

  • @shanavasabdullaanthikad9745
    @shanavasabdullaanthikad9745 Před 7 měsíci +24

    അസ്സലാമുഅലൈക്കുംഉസ്താദേഎല്ലാംശരിയാണ്പക്ഷേഒരുകാര്യംഎന്റെനാട്ടിലുംനടന്നതാണ് ഇത് അറിവുള്ളവർചെയ്താൽഎന്താണ് നിങ്ങൾപ്രതികരിക്കാത്തത് റമളാന്27രാവിൽപള്ളിയിൽജോലിചെയ്യുന്നസക്കാഫിപള്ളിയിൽവന്ന12വയസ്സായആൺകുട്ടിയെറൂമിൽകൊണ്ട്പോയിപീഡിപ്പിച്ചുഇയാൾക്ക്ഇതുസ്ഥിരംപരിപാടിആയിരുന്നുപേടിച്ചുകുട്ടികൾപുറത്തുപറയുന്നില്ലപിന്നെകൊല്ലത്തുള്ളഅറിയപെടുന്നുഒരുപ്രഭാഷകൻഒരുപെൺകുട്ടിയെകാട്ടിൽകൊണ്ട്പോയതുംഇപ്പൊഒരുബാക്കവിഇതിനുഎതിരെപ്രതികരിക്കുപിന്നെസാധാരണക്കാരെപഠിപ്പിക്കുന്നതാണ്നല്ലത്ആസമയത്ത് നവ്ഷാദ് ബാക്കവിഉസതാദ് നവാസ് മന്നാനിഉസ്താദ് മാത്രമാണ് പ്രതികരിച്ചത്അള്ളാഹുരണ്ട് ആഫിയത്തുള്ളദീർഗായുസ്‌ നൽകട്ടെ ആമീൻ

    • @nidhafathima872
      @nidhafathima872 Před 7 měsíci

      Dua cheyyane usthade

    • @user-kj5ck9bd6g
      @user-kj5ck9bd6g Před 7 měsíci +1

      👍👍👍👍👍👍👍👍

    • @user-kj5ck9bd6g
      @user-kj5ck9bd6g Před 7 měsíci

      ​@@nidhafathima872ഉളുപ്പ് ഇല്ലേ

    • @shafisfi2198
      @shafisfi2198 Před 7 měsíci

      നിങ്ങൾ പറയുമ്പോൾ കരുതും ഉസ്താദ് മാർ ചെയ്താൽ അത് തെറ്റല്ല അതിന് സപ്പോർട്ട് ചെയ്യാന്നെന്ന് എന്ത് വാർത്തമാനമാണ് പൊതുവെയാണ് ഉസ്താത് പറയുന്നത് ഒരുവ്യെക്തിയെയും എടുത്ത് പറയുന്നില്ല

    • @user-kj5ck9bd6g
      @user-kj5ck9bd6g Před 7 měsíci +2

      @@shafisfi2198. മദ്രസ കുട്ടികളെ പീഡിപ്പിക്കുന്നഉസ്താദ്മാരെ ദിവസവും പൊക്കുന്നു. നീ ഇയാളെ വിളിച്ചു പറ. അതിനെതിരെ ഒന്ന്. പ്രസഗിക്കാൻ 😔😔😔😔😔

  • @shafiindzyn687
    @shafiindzyn687 Před 7 měsíci +10

    ഈ ഇരിക്കുന്ന കിഴങ്ങുകൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും ബുദ്ധി പടച്ചോൻ നൽകുമാറാകട്ടെ,,, ആമീൻ

    • @mreheman4100
      @mreheman4100 Před 6 měsíci

      ഈ പന്നികൾക്ക് ബുദ്ധിയില്ല അതുകൊണ്ടാണല്ലോ സ്കൈ ഡാഡി ഒരു ഓത്ത കിതാബ് ഇറക്കികൊടുത്തിരിക്കുന്നത്

    • @mreheman4100
      @mreheman4100 Před 6 měsíci

      അടിമകൾക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വലിയ പ്രയോജനമില്ല അതുപോലെയാണ് ഇവന്മാർക്ക് അള്ളാ ബുദ്ധി കൊടുത്താലും ഇവന്മാർ അതുപയോഗിക്കാതെ അവന്മാരുടെ സാമാനം ആണ് എപ്പോഴും ഉപയോഗിക്കുക

  • @shibna.shifas247
    @shibna.shifas247 Před 7 měsíci +15

    പടച്ചോനെ കാക്കണമേ 🥺😢

  • @shareefafarook-st2ur
    @shareefafarook-st2ur Před 7 měsíci +1

    Aameen

  • @Rubeena349
    @Rubeena349 Před 7 měsíci +2

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي 💚
    يَارَسُولَ اللّٰه ﷺ
    صل الله علي محمد صل الله عليه وسلم 🤍...🥀اللـــہـم صل عــــلى الــــنور وأهلــــہ ....നമ്മുടെ ഹബീബിന് (സ്വ )സ്വലാത്തും സ്വലാമും ചെല്ലാം

  • @hafizsahadismail4507
    @hafizsahadismail4507 Před 7 měsíci +6

    Aameen ya rabbal Aalameen 🤲🏻

  • @mohammedirshad4670
    @mohammedirshad4670 Před 7 měsíci +2

    Super speech

  • @cr7greatermanallah
    @cr7greatermanallah Před 7 měsíci +4

    Dua cheyyanotto Ustade parentsnum Eru lokavijayathinnu dua cheyyanotto thaqwayode jeevikkuvan Anukrahangal neegipokuvadirikkuvan dua cheyyanotto Ustade parentsnum Eru lokavijayathinnu

  • @noufirashajimon1872
    @noufirashajimon1872 Před 7 měsíci +2

    Subhanallah 🤲🤲🤲

  • @user-vc6tr8ls5v
    @user-vc6tr8ls5v Před 7 měsíci +2

    Subhanallah

  • @mohamedshahid364
    @mohamedshahid364 Před 7 měsíci +3

    Allahuve..nammude ummathin nalla buddhiyum ilmum kodukkane

  • @user-jg3sq9iw6u
    @user-jg3sq9iw6u Před 7 měsíci +19

    ഇങ്ങനെ ഉണ്ടായാൽ ദാമ്പ്യത്യത്തിൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ആണ് സിനിമ ചർച്ച ചെയ്യുന്നത് അല്ലാതെ.......

    • @thariqibnuziyad1032
      @thariqibnuziyad1032 Před 7 měsíci +3

      ഈ സിനിമ കുട്ടികളെ കാണിക്കണം എന്ന് സംവിധായകൻ പറയുന്നത് കണ്ടിരുന്നോ... സ്വവർകരതിയെ വെളുപിക്കുക എന്ന ലക്ഷ്യമാണ് athnin ഉള്ളത്.. വൈകൃതങ്ങൾ normalise ചെയ്യുക എന്നത് politics ahn

    • @sanumhmd1232
      @sanumhmd1232 Před 7 měsíci +4

      മദ്രസയില്‍ എട്ടോപത്തോ വയസ്സുളള കുഞ്ഞുങ്ങളെ കുണ്ടി പൊളിക്കുന്നത് ഹലാലും❤❤❤❤❤

    • @vibz677
      @vibz677 Před 7 měsíci

      ​@@sanumhmd1232🤣😂

    • @user-el6ni9bb9q
      @user-el6ni9bb9q Před 6 měsíci

      ​@@sanumhmd1232😂😂😂

  • @Rida_xz
    @Rida_xz Před 7 měsíci +2

    Ruhe bayan kudumbaman halalaya muradukal hasilakanum njangalil ninnum maranapettu poyavarude qabar jeevitham santhoshathilakanum makkal swaliheengalakanum avarude ella examilum nalla vijayam kittanum Mon CA foundation exm ezhuthunnund nalla vijayam kittanum kudumba jeevitham santhoshathilakanum dua cheyyaneeee usthadeee hajjum umrayum nirvahikkan orupadsthe aagrahaman Allahu ellavarkkum thoufeeq cheyyatte Aameen

  • @user-nj5qt6bf3o
    @user-nj5qt6bf3o Před 7 měsíci

    Duayolulpeduthane🎉🎉🎉🎉🎉

  • @electrotech7828
    @electrotech7828 Před 7 měsíci +7

    സിനിമ ഒരു കലയാണ് ഒരു കലാപ്രകടനം കൊണ്ട് സമൂഹത്തിൽ വലിയ സ്വാധീനം ഒന്നും ചെലുത്താൻ കഴിയുക ഇല്ല

  • @asya5306
    @asya5306 Před 7 měsíci +3

    റബ്ബേ നീ കാക്കണേ

  • @hibafathima998
    @hibafathima998 Před 7 měsíci +1

    Ameen

  • @LoveRasool___
    @LoveRasool___ Před 7 měsíci +2

    🤲🤲

  • @shejitravel7157
    @shejitravel7157 Před 7 měsíci +3

    🤲🤲🤲🤲☝️☝️☝️☝️

  • @nabeelhussain6254
    @nabeelhussain6254 Před 7 měsíci +2

    Allah njangale papangalil ninnu kakkanne 🤲🤲

  • @anasanchu1418
    @anasanchu1418 Před 7 měsíci +1

    Allahuve elllaryum kaakne🥹🤲

  • @jasinworld723
    @jasinworld723 Před 6 měsíci +2

    Great sound ustad

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 7 měsíci +2

    Innalillahi wainnailahi rajihuoon allahu nammey kakkattey ameen ameen ameen

  • @sheebarafii31
    @sheebarafii31 Před 7 měsíci +1

    Allah njangalude makkale ellam Kath samrakshikkane.

  • @LailaMK-ux8oy
    @LailaMK-ux8oy Před 7 měsíci +3

    😔😔😔😥😥

  • @azeemkhan7555
    @azeemkhan7555 Před 7 měsíci +1

    🤲🏻🤲🏻🤲🏻

  • @ashiqashi7893
    @ashiqashi7893 Před 7 měsíci +1

    Aameen ya allah

  • @cr7greatermanallah
    @cr7greatermanallah Před 7 měsíci

    Innalillahi........

  • @moideensadick5102
    @moideensadick5102 Před 7 měsíci

    റബ്ബേ കാക്കണെ നാഥാ

  • @razilthiruvilwamala1880
    @razilthiruvilwamala1880 Před 7 měsíci +3

    സിനിമക്കെതിരെ രംഗത്തിറങ്ങിയവർ എന്തുകൊണ്ടാവും മദ്രസകളിലെ വിഷയത്തിൽ മൗനം പാലിക്കുന്നത്?

  • @user-gc2xi3tu5j
    @user-gc2xi3tu5j Před 7 měsíci

    SONG 🎶🎶🎶

  • @abidhasalam3218
    @abidhasalam3218 Před 7 měsíci

    Kashttam

  • @zayanuvlog2330
    @zayanuvlog2330 Před 7 měsíci

    😌😌

  • @sameerkt1399
    @sameerkt1399 Před 7 měsíci +4

    മമ്മുക്ക ചെയ്ത മുഴുവൻ സിനിമയും ഹലാൽ ആയിട്ടുള്ളത് ആണ് 😊

    • @dude.462
      @dude.462 Před 7 měsíci +1

      Cinema kaanunnath thanne haram aanu bro.. ath ariyille 😢

    • @user-sh4wd2sn9l
      @user-sh4wd2sn9l Před 7 měsíci

      😂😂😂😂😂

  • @haneea
    @haneea Před 7 měsíci

    Innalillahi

  • @yasmediaproductions6309
    @yasmediaproductions6309 Před 7 měsíci +5

    പക്ഷെ ഉസ്താദിന് വിഡിയോ എല്ലാരിലേക്കും എത്തിച്ചു വൈറലാക്കാൻ മമ്മുട്ടിയുടെ കാതൽ സിനിമയുടെ പേരും മറ്റും വീഡിയയുടെ ഡെസ്ക്രിപ്ഷനിൽ കണ്ട 😅
    സത്യത്തിൽ ഈ ചാനലിൽ മമ്മുട്ടി കാതൽ സിനിമയുടെ റിലീസ് ആണോ. .😂
    വന്നു നോക്കു സഹോദരങ്ങളെ റീച്ച് ആകാൻ ഇനി മമ്മുട്ടിയുടെയും കാതൽ സീനിമയുടെ പേരും പരാമർശിക്കാത്ത ഒരു ചാണ് സ്ഥലം പോലും ചാനലിൽ ഇല്ല 😂😂😂

  • @savadkk9618
    @savadkk9618 Před 7 měsíci +8

    മദ്രസ ഉസ്താദിനെ 2 ഡേയ്‌സ് മുൻമ്പ് നമ്മുടെ നാട്ടിൽ നിന്നും പഞ്ഞി കിട്ടു, ഫസ്റ്റ് അവന്മാർ നന്നാവട്ടെ

    • @harismkharismk7403
      @harismkharismk7403 Před 7 měsíci

      ആസിഫ മോളെ മ്പലത്തിൽ പീഡിപ്പിച്ചു കൊന്ന പൂജാരിയോ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt Před 6 měsíci +1

      മുത്ത് നബിയുടെ വാക്കിൽ ഉസ്താദ് മാരേ ഒഴിവാക്കി പറങ്ങി ട്ടില്ലല്ലോ 👉മൂയ@ന്ത*👉 അങ്ങനെ ഒരു കാലം വരാനുണ്ടെന്നും വന്നാൽ👉 അതിൽ പെട്ടുപോയവരോട് ഇങ്ങനെ ചെയ്യരുത് എന്ന് പറയുന്നവർ ഉണ്ടെങ്കിൽ 👉 അവരാണ് യഥാർത്ഥ മനുഷ്യർ എന്നാണ് പറയുന്നത്( മുസ്ലിം)ok👍

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt Před 6 měsíci +1

      അറിവില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു പഠിക്കുക എന്നിട്ട് പ്രതികരിക്കുക കാര്യമില്ല ഓരോ മെസ്സേജ് ആയി വരുo മുസ്ലിം ആയി ജനിച്ചവൻ ആണെങ്കിൽ മദ്രസ പഠിക്കുന്ന കാലം മുതലേ ഇതിനെപ്പറ്റി പഠിച്ചിട്ടുണ്ടാവും👉 അന്നെത്ത കാലം ജീവിച്ചിരിക്കുന്നവർ ചിന്തിക്കും ഞങ്ങളുടെ നാട് ഒന്ന് നന്നായി കിട്ടാൻ ഏതെങ്കിലും ഉസ്താദുമാരിൽ നിന്ന് പറഞ്ഞു കൊടുക്കാനുണ്ടായിരുന്നെങ്കിൽ എന്നു😢 എന്തെങ്കിലും പറഞ്ഞിട്ട് പ്രയോജനം വേണമെങ്കിൽ ബുദ്ധിയുള്ളവരോട് പറഞ്ഞിട്ടേ കാര്യമുണ്ടാവുകയുള്ളൂ👉 തലച്ചോറില്ലാത്തവനോട് അവന്റെ ശരീരത്തിൽ എഴുതിവെച്ച് പറഞ്ഞാലും മനസ്സിലാവില്ല👍

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt Před 6 měsíci +2

      അങ്ങനെയുള്ള പ്രായത്തിൽ ഈ പറയുന്ന മമ്മൂട്ടിസാറും അതെല്ലാം പഠിച്ചിട്ടുണ്ടാവും👉 പക്ഷേ അറിവില്ലാത്തതുകൊണ്ടല്ലല്ലോ❓ ശൈത്താന്റെ കെണിവലയിൽ അല്ലേ ജീവിക്കുന്നത്👉 ഇനിയെങ്കിലും👉 അവർക്കും നമ്മൾക്കെല്ലാവർക്കും👉 മുസിയുമായി ജീവിച്ചു മുസ്ലിമായി മരിക്കാനുള്ള മഹാഭാഗ്യം റബ്ബ് നൽകുമാറാകട്ടെ ആമീൻ😢🤲

    • @Alisaju179
      @Alisaju179 Před 6 měsíci

      ഒരാൾ ചെയ്ത തെറ്റിന് എന്തിന് മൊത്തം ഉസ്താദ്മാരെ കുറ്റപ്പെടുത്താന്നോ

  • @moossakm2305
    @moossakm2305 Před 7 měsíci +3

    സിനിമ സംഗീതം നാടകം ഹറാമാണല്ലൊ [ നിങ്ങളുടെ ഭാഷയിൽ ദീനിൽ ] അതിൽ ഹലാൽ കണ്ട് പിടിച്ചു വഅള് പറയണൊ പറയിക്കണൊ മമ്മൂടി ഒരു സിനിമാ നടനാണ് അഭിനയമാണ് തൊഴിൽ പലവേഷത്തിലും പല രൂപത്തിലും ഭാവത്തിലും അഭിനയിക്കും മമ്മൂട്ടി മതക്ക്യ ച്ചവടക്കാരനെ ദീൻ സയിൽസ് മേനൊ അല്ല നിങ്ങൾ നിങ്ങളുടെ തൊഴിൽ ചെയ്യുന്നു ഇത് കാ ദൽ എന്ന സിനിമയ്ക് പരസ്യമാകും ഗുണം ചെയ്യും

  • @user-yy6xy7zp5d
    @user-yy6xy7zp5d Před 7 měsíci

    🤲🤲🤲🤲🤲

  • @Pirana-1
    @Pirana-1 Před 7 měsíci +3

    എന്ന് മദ്രസയിലെ ആൺകുട്ടികളെ പീഡിപ്പിച്ച് പോസ്‌കോ കേസിൽ അറസ്റ്റിലായ ഉസ്താദ്

  • @rafimuthu8330
    @rafimuthu8330 Před 7 měsíci +2

    ഒരുകാലത്ത് ഹജ്ജിനു പോലെ ഫോട്ടോ എടുക്കൽ ഹറാം ആയിരുന്നു അത് പെട്ടെന്ന് ഹലാലായി

  • @akshaybosco6727
    @akshaybosco6727 Před 7 měsíci

    Alla usthad ee fim kando??

  • @user-ov4ue6xn2g
    @user-ov4ue6xn2g Před 6 měsíci +1

    Allahu ente wife asugam ellam mattikodukane Allah ameen

  • @rayyanet5022
    @rayyanet5022 Před 7 měsíci +1

    അതൊരു മാനസിക രോഗമാണ് ഉസ്താദേ... Shaswathamalla

  • @rafik9419
    @rafik9419 Před 7 měsíci +2

    അവസാന കാലം സമ്പവിക്കുന്ന പരസ്വമായി ശാരീരിക സുഖത്തിൽ ഏർപ്പെടുന്നത് വയനാട്ടിലേക്ക് പോകുന്ന ചുരത്തിൽ വെച്ച് ഞാൻ കണ്ടു .എനി അതിക കാലം ഇല്ല ലോകം അവസാനിച്ചാൽ പടച്ചവന്റെ കോടതിയിൽ സകല ജനങ്ങളും ഒരുമിച്ച് കൂടാൻ സമയം അടുത്തു.

  • @kmujeebrahman
    @kmujeebrahman Před 7 měsíci +1

    എല്ലാറ്റിലും കേറി ഇടപ്പെടും , സിനിമ കാണാതെ എങ്ങിനെയാണ് അഭിപ്രായം പറയല് , കാണാത്തവരെ കൂടി കാണിക്കാനല്ലേ ഉസ്താദേ ഈ പരിപാടി.
    നിങ്ങുടെയെല്ലാം ദീന് ഏത് രീതിയിലാണ് .

  • @aijulijulaeharosid7303
    @aijulijulaeharosid7303 Před 7 měsíci +1

    Mammooti❤❤❤❤. I.love.yu

  • @user-zp8cv1tx4i
    @user-zp8cv1tx4i Před 7 měsíci +3

    ഇത് ഉള്ളതാണ് ഉസ്താദ് പ്രതികരിക്കുന്നവർ ഒറ്റപ്പെടും

    • @user-kj5ck9bd6g
      @user-kj5ck9bd6g Před 7 měsíci

      ഓട് നായിന്റെ മോനെ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt Před 6 měsíci

      ഒറ്റപ്പെട്ടാലും ഒറ്റപ്പെടുത്തിയാലും ഇൽമ് പഠിച്ചവർ അത്👉 പറഞ്ഞു കൊടുക്കൽ നിർബന്ധമാണ്👉 കേൾക്കുന്നവർക്ക് സ്വീകരിക്കാം സ്വീകരിക്കപ്പെടാതിരിക്കാo👉 എത്ര കേട്ടിട്ടും പറഞ്ഞിട്ടും പഠിക്കാത്തവർ ഉണ്ടെങ്കിൽ👉 എല്ലാം മനസ്സിലാകുന്ന ഒരു കാലം വരാറുണ്ട്😢🤲 ഇതെല്ലാം 1400 വർഷങ്ങൾക്ക്‌ മുബ് അമീറുൽ മുഅ്മിനീൻ🤲 കളവു പറയാത്ത നാവ് കൊണ്ട്🤲 ഖുർആനിലൂടെയും ഹദീസിലൂടെയും നമ്മളെ പഠിപ്പിച്ചതാണ്🤲👍 അത് അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുത്തു കൊണ്ടേയിരിക്കുo👍 ഇനി നമ്മുടെ നാടുകളിൽ ഇങ്ങനെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു കൊടുക്കാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന കാലവും വരും😢 മുസ്ലിം ആയി ജീവിച്ചു മുസ്ലിമായി മരിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും പെടുത്തു മാറാകട്ടെ ആമീൻ😢🤲

  • @muhammedfaris5699
    @muhammedfaris5699 Před 7 měsíci

    02:54 correct

  • @raseenasathar3329
    @raseenasathar3329 Před 7 měsíci +1

    ഇതിന്റെ ചെറിയ വീഡിയോസ് ആക്കി റൂഹെ ബായനിൽ വിടുമോ മമ്മട്ടിനെ കുറിച്ചുള്ളത്

  • @ramlamoideen2808
    @ramlamoideen2808 Před 7 měsíci +1

    Musliyaakkanmark...വീണു..കിട്ടിയ..വിഷയം..യുട്യൂബ്..പണം.മമ്മൂട്ടി..പുതിയ..സിനിമ.

  • @Topbros-lj5nh
    @Topbros-lj5nh Před 7 měsíci +4

    മൊയ്‌ല്യർ പറയുന്ന പോലെ നിസ്കരിക്കാൻ തുടങ്ങിയാൽ വേറൊന്നിനും സമയം കിട്ടില്ല. പിന്നെങ്ങനെയാണ് ഇവർ രക്ഷപ്പെടുക. എന്നും backward തന്നെ.

  • @ashiqashi7893
    @ashiqashi7893 Před 7 měsíci

    Allah kakkenyeee

  • @rayees_ek
    @rayees_ek Před 7 měsíci +1

    പൊന്ന് ഉസ്താദേ ഹുദവികള താ താങ്കൾ പറഞ്ഞതു പോലേ ഡാൻസ് കളിക്കുന്നു കുമ്മനം ഉസ്താദേ ഈ മാൻ ഉണ്ടെങ്കിൽ പ്രതികരിക്ക് ഉസ്താദ്ദേ

  • @kabeersulaiman1652
    @kabeersulaiman1652 Před 7 měsíci +1

    നിങ്ങളുടെ ദുഹയിൽ എന്നെ പെടു ത്തന്നേ

  • @AbdulJaleel-tm6cw
    @AbdulJaleel-tm6cw Před 7 měsíci

    Mr usthade ningal film kaanarundo

  • @navashanzia7633
    @navashanzia7633 Před 7 měsíci

    Enjoy Mammooty Enjoy the story and script, enjoy Jyothika
    Religions have nothing to do with art sexuality and science
    Indian constitution and modern medical science is enough to control these matters
    Priests of all religions should go and do plantain cultivation

  • @Shahidgamingwithpes666
    @Shahidgamingwithpes666 Před 7 měsíci

    Urusinimayumageghrikan💚muslimagigarikoelaaa👌

  • @topchoice9749
    @topchoice9749 Před 7 měsíci +1

    mammootty mammootiyude joli cheyyunnu, ustad ustadinte joli cheyyunnu😃😄

  • @rashida.t7935
    @rashida.t7935 Před 6 měsíci

    1:42

  • @user-vs3lj9yj8j
    @user-vs3lj9yj8j Před 7 měsíci +2

    ഖ്യർ ആനും ഹദീസും കലക്കിക്കുടിച്ച സഖാഫിമാരും ബാഖവി മാര്യം പിഞ്ചു പൈതങ്ങളെ സ്വവർഗ്ഗരതി നടത്തി ജയിലിലായ കഥ പാടിപ്പറഞ്ഞ് ജനങ്ങളെ ഹരം കൊള്ളിക്കൂ ഉസ്താദേ
    മമ്മുട്ടി അഭിനയിക്കുകയാണ്. യഥാർഥ ജീവിതത്തിൽ സ്വവർഗ്ഗരതി നടത്തി കാരാഗ്യഹത്തിലടക്കപ്പെട്ടതിനെക്കുറിച്ച് പറയാത്തതെന്ത്?

  • @murshidmurshi4068
    @murshidmurshi4068 Před 7 měsíci +3

    ഇതിന്റെ ഇടക്ക് ഉസ്താദിന് മമ്മൂട്ടിന്റെ സിനിമ കാണാൻ പോകാൻ സമയം കിട്ടിയോ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt Před 6 měsíci

      ഇൽമ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഉസ്താദുമാരും സയ്യിദന്മാരും😢 തീ കട്ടകളാണ് സൂക്ഷിച്ചു സംസാരിക്കണം😢 ആക്കിബത്ത് മോശമായി മരിക്കാതിരിക്കാൻ😢 റബ്ബിനോട് ദുആ😢🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r Před 7 měsíci

    അള്ളാ സ്റ്ക്കണെ ആമിൻ

  • @abdulhakeemvakulathil1423
    @abdulhakeemvakulathil1423 Před 7 měsíci +8

    ബാക്കിയുള്ള സിനിമകൾ ഒക്കെ സ്വർഗം ലഭിക്കാൻ സഹയാഗമകുമോ?
    ഒരു വിശ്വാസിക്ക് സിനിമയുടെ പ്രമേയം അണോ മാതൃക ആകേണ്ടത്?
    വെറുതെ എന്തിനാണ് ഈ മതത്തെ യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങളുമായി കൂട്ടി കുഴക്കുന്നത്?

  • @monnRiaz
    @monnRiaz Před 7 měsíci +1

    ഈ സിനിമക്ക് പേര് കാതൽ എന്നല്ല പറയേണ്ടത് പൂതൽ എന്നായിരുന്നു. ഇത് കൊണ്ട് മനുഷ്യ ജീവിതം പൂതൽ ആകും.

    • @khkutty8296
      @khkutty8296 Před 7 měsíci

      മമ്മൂന്റെ
      പൂതൽ

  • @thengilakathsadaath4882
    @thengilakathsadaath4882 Před 7 měsíci +2

    മമ്മൂട്ടി എന്ന് ഉസ്താദ് പറഞ്ഞിട്ടില്ല

  • @renju09
    @renju09 Před 7 měsíci +3

    ❤Megha Star❤

  • @user-nj5qt6bf3o
    @user-nj5qt6bf3o Před 7 měsíci

    D uayilulpeduthane🎉🎉🎉🎉🎉

  • @Sabira1234-gi4od
    @Sabira1234-gi4od Před 7 měsíci

    😢

  • @user-uw1oj4zz3p
    @user-uw1oj4zz3p Před 7 měsíci +1

    സംഘടനാ വർക്കിംഗ് ALL KERALA പ്രസിഡണ്ടായി മമ്മൂട്ടിയെ ഐക്യകണ്ടേന തിരഞ്ഞടുത്തിരിക്കുന്നു

  • @zakkariakhalid248
    @zakkariakhalid248 Před 7 měsíci +2

    ،പോലീസ്കാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം

  • @abdulsamadak3166
    @abdulsamadak3166 Před 7 měsíci

    Padikkan ellam kaananam
    Islminde hero moohamadhalle

  • @alihyder9374
    @alihyder9374 Před 6 měsíci

    റബേ നിന്റെ കാവൽ

  • @ananthup.s959
    @ananthup.s959 Před 7 měsíci +1

    Ennid pally clssil sir gundan
    marakunnathe anthukondu😂

  • @CarTechVlog
    @CarTechVlog Před 7 měsíci

    നിങ്ങളുടെ ഉപദേശം കാണാൻ വേണ്ടി ഓണാക്കിയപ്പോൾ ആദ്യം വന്ന പരസ്യം ഒരു പെണ്ണിന്റേത് 😃😃😃എന്തൊരു പണ്ഡിതൻ

  • @asifsuperk6182
    @asifsuperk6182 Před 7 měsíci +1

    ആദ്യം ഉസ്താദ്മാര്‍ക്ക് ക്ലാസ് എടുക്കണം എന്നിട്ട് അവരും ഉണ്ട് ഇതിന്റെ ആള്‍ക്കാര്‍ പിന്നെ ആകാം അറിവില്ലാതെ ചെയ്യുന്നവരോട്

  • @happinessonlypa
    @happinessonlypa Před 7 měsíci

    ഉസ്താദേ ചീത്തകൾ എല്ലാം ആഘോഷിക്കുന്നത് തെറ്റ് തന്നെയാണ് ഇതിനായി ഒരു പ്രത്യേകത ഒന്നും തന്നെ ഇല്ലല്ലോ അതും ബുദ്ധിയുള്ളവർക്കാണ് അങ്ങനെ വരുന്നത് ഇത് ചെയ്യാൻ പറയുന്നതല്ല സമൂഹത്തിൽ നടന്ന വരുന്ന ഒരു കാര്യത്തെ വിശദീകരിച്ചതാണ് അതിന്റെ പേരിൽ ബഹള കോലാഹളം എന്തിനാണ് 100 നല്ല മനുഷ്യരെ കൊന്നവൻ തൗബ ചെയ്താൽ അള്ളാഹു പൊറുക്കും ജനങ്ങൾ തമ്മിൽ വെറുപ്പിക്കുന്ന കലഹം ഉണ്ടാക്കുന്നത് ഇത്തരം പ്രസ്താവനകൾ കൊണ്ടൊക്കെ ഉണ്ടായേക്കാം അത് അതിന്റെ വഴിക്ക് വിട്ടു കൊള്ളുക അതാണ് ഏറ്റവും ഗുണം ചെയ്യുക

  • @naseemakp6018
    @naseemakp6018 Před 7 měsíci +1

    Rahasya sthanath sornnam kadathunnath mammutty ano??? usthathee

  • @nazirudheenabdulkhaderneha4533
    @nazirudheenabdulkhaderneha4533 Před 7 měsíci +2

    സിനിമയെ കുറിച്ചും അതിന്റ പ്രമേയത്തെക്കുറിച്ചും വ്യക്ത മായി മനസ്സിലാക്കുക ഇങ്ങനെഒക്കെ ഉള്ള ആൾക്കാർ ഉണ്ടെന്ന് വിവാഹത്തിന് മുൻപ് തിരിച്ചറിഞ്ഞാൽ നന്നായിരുന്നേനെ. സമുദായത്തിൽ ഉണ്ടാകുന്ന ക്രിമിനലുകളെ മുസ്ലിം നാമധാരികൾ എന്ന് ഉസ്താദ് മാർ പറയും അങ്ങനെ ഉണ്ടാകാതിരിക്കാൻ എന്താണ് വഴി. അതിനൊക്കെ രക്ഷകർത്താക്കൾ ശ്രദ്ധിക്കണ്ടേ. എല്ലാത്തിലും പഴി രക്ഷകർത്താവിനുതന്നെ. മുസ്ലിം നടന്മാരിൽ നിന്നും പള്ളി പണിയാൻ പണം വാങ്ങാൻ പോകരുത് എന്ന് കൂടി ഉസ്താദ് പറയണും. ഇങ്ങനെയൊക്കെ ഉള്ള സിനിമ വന്നാലേ ഉസ്താദ്മാർ ഇ വിഷയത്തിൽ വാ തുറക്കു, യു ട്യൂബിൽ വീഡിയോ ചെയ്യാം മുബൈൽ ഉപയോഗിക്കാം ഒരു കുഴപ്പവും ഇല്ല. സമുദായത്തിലെ കുട്ടികളെ പഠിപ്പിച്ചു സർക്കാർ ഉദ്യോഗസ്ഥർ ആക്കാൻ രക്ഷകർത്താക്കളോട് പറയു ഉസ്താദേ അതാണ് ഇക്കാലത്ത് വേണ്ടത് വെറുതെ സിനിമയുടെ പോയി സമയം കളയണ്ട. കള്ളക്കടത്ത് അല്ല ജോലി.

  • @Shahidgamingwithpes666
    @Shahidgamingwithpes666 Před 7 měsíci

    Bhumiyilsurghmkannunnawerrmmutifamali👌👌👌👌👌

  • @mhxxxedh
    @mhxxxedh Před 7 měsíci

    ഇതിലും കാതൽ എന്ന has tag ചെയ്ത് cash ഉണ്ടാകുന്നു!!!!😅

  • @dkgameryt7383
    @dkgameryt7383 Před 7 měsíci +2

    മമ്മൂട്ടി എന്ന് ഉസ്താദ് പറഞ്ഞില്ല പിനെന്തിനാ ഉസ്താദിനെ പറയുന്നത്

  • @shanoopkm-jh4wm
    @shanoopkm-jh4wm Před 7 měsíci

    ഉസ്താതെ നിങ്ങളുടെ സഹപ്രവർത്തകർ ... ചെറിയ ശതമാനം സ്വവർഗരതിയുടെ ആൾകാരാണ് ... അവർക്ക് ആദ്യം : ബോതവൽകരണം ബാലാവകാശത്തെ പറ്റി ക്ലാസ് എടുക്കു ഇസ്താതെ പത്രം

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt Před 6 měsíci

      തെറ്റ് ആർക്കും സംഭവിക്കാം😢 ഇങ്ങനെയുള്ള ബോധവൽക്കരണത്തിലൂടെ ആരെങ്കിലും ഒന്ന് രക്ഷപ്പെട്ടെങ്കിൽ എന്നോർത്തിട്ടാണ്👉 ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്ok മുസ്ലീങ്ങളുടെ നബി റസൂൽ(S) തങ്ങൾ1400 വർഷങ്ങൾക്കു മുമ്പേ പറഞ്ഞ വാക്കുകൾ ആണ് ഈ പുലരുന്നത് മുഴുവനും👍

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Před 7 měsíci +1

    മണ്ണാങ്കട്ട ,, സിനിമയെ വെറുമൊരു നേരം പോക്ക് ആയി കാണുക 🤛

  • @SuniM-be3iv
    @SuniM-be3iv Před 7 měsíci +3

    റബ്ബേ kakna അല്ല a 🤲🤲🤲🤲🤲

  • @user-rp5my1of3w
    @user-rp5my1of3w Před 7 měsíci

    ഈ നന്മമരം ഉസ്താദ് മാരുടെ ഫോൺ ഒന്ന് എടുത്ത് നോക്കിയാൽ മതി. എല്ലാവരും അങ്ങനെ അല്ല ചിലരൊക്കെ

  • @naseerkootungal
    @naseerkootungal Před 7 měsíci +2

    മുസ്ലിയാക്കാൻമാർക്കിടയിൽ ഈ പരിപാടി അല്പം കൂടുതൽ അല്ലെ
    എന്തായാലും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക

  • @uploadingdude-qj2pn
    @uploadingdude-qj2pn Před 7 měsíci

    Mammutti enna pannira monte movie kanda allarum alla🤲

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Před 7 měsíci +1

    കഷ്ടം തന്നെ 😭😭😭😭