How to Diplomatically Manage Mother in Law Part-II I Happy Married life Tips I Dr. Abdussalam Omar

Sdílet
Vložit
  • čas přidán 27. 11. 2020
  • How to diplomatically manage Mother in Law Part-II I Happy Married life Tips I Dr. Abdussalam Omar
    About The Speaker:
    Dr. Omar is one of the most sought-after and admired Coach, Counsellor, Speaker and Trainer in the Middle East and India. He is famous for his award winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 (CEOInsights). He is adored for his inspiring and humorous story telling based Coaching and trainings enriched with his professional and personal life experiences. His social media videos are watches by millions.
    His life transformational coaching programs, family counselling, personal counselling, and business coaching are highly popular and effective. He empowered 2250+ clients to lead a purposeful, happy, peaceful, and aspiring life as a personal coach/mentor/counselor in last 11 years.
    He passionately serves professional, educational and corporate sector in the Middle East and India as a coach, trainer and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from IACCPT and NLP Coaching Academy. He is also a Licensed Emotional Intelligence Coach.
    He is the Managing Director of Human Excellence Academy for HRD, Coaching and Counselling.
    To Book a leadership coaching, corporate training program, family counselling, educational counselling or personal coaching, please visit
    www.GlobalHEA.com
    www.deepimmersion.in
    #HappyMarriedLife
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.com/u/0/+Abdussal...
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Komentáře • 361

  • @AbdussalamOmar
    @AbdussalamOmar  Před 8 měsíci

    To join Dr. Omar’s what’sapp group please click here
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X

  • @lukkuman809
    @lukkuman809 Před 2 lety +83

    ആണുങ്ങളുടെ ജീവിതവും തകർക്കുന്ന അമ്മായി അമ്മമാരുമുണ്ട് 😔

  • @farzasfairy1146
    @farzasfairy1146 Před 3 lety +116

    ചില അമ്മായിഅമ്മമാരുടെ അമിതമായിട്ടുള്ള സ്വർത്ഥത കാരണം ആണ് മക്കളുടെ കുടുംബ ജീവിതത്തിൽ വിള്ളലുണ്ടാകുന്നത്.

  • @sindhusredha4281
    @sindhusredha4281 Před 3 lety +55

    🙏 Onnum parayanilla okke സത്യം ഒപ്പം sir ന്റെ ഉമ്മയ്ക്ക് ഒരു big സല്യൂട്ട്

  • @jitharanjith2524
    @jitharanjith2524 Před 3 lety +351

    ഭർത്താവ് ഭാര്യയെ അമിതമായി സ്നേഹിക്കുന്നുടെഗിൽ അമ്മായിഅമ്മ പോര് ഉറപ്പ് അനുഭവം ഗുരു

  • @sajnatpsajna9224
    @sajnatpsajna9224 Před 3 lety +50

    സാറിന്റെ ഉമ്മാക്കിരിക്കട്ടെ ഒരു bigggg സല്യൂട്ട് 👍👌👌👌

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @lachu6547
    @lachu6547 Před 3 lety +57

    നല്ല വീഡിയോ. സാറിന്റെ എട്ട്ടന്റെ ഭാര്യ പറഞ്ഞത് വളരെ ശരി ആണ്. സ്വന്തം ഭാര്യയെ ഭർത്താവ് കുറ്റം പറഞ്ഞു എങ്കിൽ മറ്റുള്ളവരും അത് ശീലമാക്കും. പിന്നെ ആ കുട്ടി എന്ത് നല്ലത് ചെയ്താലും കുറ്റം മാത്രേ ഉണ്ടാവൂ. എന്തിന് അധികം കണ്ണിൽ കണ്ടവർ മുഴുവനും ആ കുട്ടിയുടെ തലയിൽ കയറി ഭരിക്കും. ഭർത്താവ് കുറ്റം പറയുന്നവരെ ഭർത്താവിന്റെ കുടുംബം ബഹുമാനിക്കില്ല. എത്ര സ്ത്രീകളാണ് കുടുംബ പ്രശ്നങ്ങൾ നിമിത്തം ആത്മഹത്യാ ചെയ്തത്. ഈ പ്രശ്നകളിൽ പെടുമ്പോൾ ദൈവം കൂടെ നിന്ന് ഒരു കച്ചിത്തുരുമ്പു ഇട്ടു തന്നാൽ പിന്നെ ജീവിക്കാം. കൂട്ടുകുടുംബത്തിൽ നിന്ന് മാറിയാൽ ഒട്ടുമിക്ക പ്രശ്നങ്ങളും തീരും, പക്ഷെ പ്രശ്‌നം വഷളാവുന്നതിനു മുമ്പുതന്നെ മാറി താമസിക്കണം, ഇല്ലെങ്കിൽ അവസാനം ഭാര്യയും ഭർത്താവും ആയിരിക്കും ഏറ്റവും വലിയ ശത്രുക്കൾ ആവുക. നല്ല ഒരു മെസ്സേജ് ആണ് സർ തന്നത്. ഗോഡ് ബ്ലെസ് യു.

    • @shamseenanajeeb4921
      @shamseenanajeeb4921 Před 2 lety +1

      Njan anubavikkunna problem anu ith. Ente bharthav thanne veetukarod kuttam parayunnu. Njangal ipo separate ayi nikunu. Seperated ayitilla.

    • @liyooo.nn__
      @liyooo.nn__ Před 2 lety +2

      അതെ എന്റെ അനുഭവം

  • @daisyjose7496
    @daisyjose7496 Před 3 lety +40

    after marriage live separately parents and children must have understanding in their needed time help each othrr

    • @fasna9732
      @fasna9732 Před 3 lety +1

      Right

    • @shahinarazak7791
      @shahinarazak7791 Před 3 lety

      Ur right, be it son or daughter they have the responsibility to take care of their parents and its necessary to help them when they are in need but it dosent mean daughter inalws are the nly source and also daughter inalws are judged even b4 anything happens is wrong..

    • @ardravrc5808
      @ardravrc5808 Před 7 měsíci

      കെട്ടിയോന് എന്നും അമ്മച്ചോർ ഉണ്ണണം

  • @neon-gamer150
    @neon-gamer150 Před 3 lety +31

    അമ്മയുടെ വാക്കുകൾ കേട്ട് മകൻ ഭാര്യയെ ശരീരികമായി ഉപദ്രവിച്ചാൽ മിണ്ടാതിരിക്കണോ? എന്താണ് ഒരു പോംവഴി?ഒരു ജീവിതം അല്ലെ ഉള്ളു. അതിൽ സ്നേഹം ഇല്ലേൽ എന്തിനു കടിച്ചു തൂങ്ങി നിൽക്കണം

  • @prathyuprathyus7185
    @prathyuprathyus7185 Před 3 lety +43

    സർ പറഞ്ഞത് എന്റെ ജീവിതം ആണ്, ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതം ഇതൊക്ക എന്റെ ഭർത്താവിനെ പറഞ്ഞു മനസിലാക്കാൻ ആരുമില്ല 😪

    • @saheela1721
      @saheela1721 Před 3 lety

      Enteyum

    • @saheela1721
      @saheela1721 Před 3 lety

      Enne onnu watsappil contact cheyyamo.. Namuk emotions parasparam pankuvechu samadhanam kandetham

    • @prathyuprathyus7185
      @prathyuprathyus7185 Před 3 lety

      @@saheela1721 🤔

    • @saheela1721
      @saheela1721 Před 3 lety

      @@prathyuprathyus7185 8129341806

    • @prathyuprathyus7185
      @prathyuprathyus7185 Před 3 lety +5

      @@saheela1721 sorry, നിങ്ങൾ ആരാന്നോ എവിടാന്നോ ഒന്നും എനിക്കറിയില്ല, so ഞാൻ contact ചെയ്യില്ല,

  • @nf4735
    @nf4735 Před 3 lety +13

    Sir Your speech touched my heart 💔.Wanted to hear more about this topic from you.

  • @leelamathew9866
    @leelamathew9866 Před 3 lety +8

    💯 true and inspiring message thanks for sharing with us.

  • @unnimayanandanam1025
    @unnimayanandanam1025 Před 3 lety +62

    31 അമ്മായിഅമ്മമാർ ആയിരിക്കും dislike ഇട്ടേക്കണത് 🤭

  • @sameerpt5927
    @sameerpt5927 Před 3 lety +2

    Good speech l really happy because my family is happy family

  • @BlueAngels2021
    @BlueAngels2021 Před 2 lety +2

    It is a good message and advice to the family..I think most of the families are experiencing this problem..A good husband and a wife can overcome this issue by supporting each other...! I am really impressed on your videos...there are many videos which will help to lead a successful life ahead..I think I am not so late to find your channel...! Thanks for all your effort..! 🙏 I think there are many youtubers who has million of subscribers and views by posting unnecessary videos..but I think these type of channels should get promoted for good awareness...It will definitely help the people to have a better change in their life.. 🙏I am a big fan of yours now...your presentation is great and it will not let us skip the videos.! I am watching your videos with my wife and she is also impressed...I felt some immediate changes in our life..

  • @sajithasaji7192
    @sajithasaji7192 Před 3 lety +10

    വളരെ നല്ല അറിവുകളാണ് sir ന്റെ ഓരോ വിഡിയോയിലും. Thank you sir.♥♥

  • @sajnasalam3820
    @sajnasalam3820 Před 3 lety +37

    ഇതിലും നല്ല വീഡിയോ സ്വപ്നങ്ങളിൽ മാത്രം, thank you sir

  • @saraswathiep2633
    @saraswathiep2633 Před 3 lety +3

    Thank yu somuch sir..

  • @semeera9768
    @semeera9768 Před 3 lety +3

    Big salute ummaa😘😘😘

  • @nadeeramc8808
    @nadeeramc8808 Před 3 lety +2

    Thank you sir

  • @mrsrenasvlog4117
    @mrsrenasvlog4117 Před 3 lety +2

    Very very serious issue

  • @ibnadam6774
    @ibnadam6774 Před 3 lety +1

    بارك الله فيك

  • @Anu-ub4tc
    @Anu-ub4tc Před 3 lety

    Correct messages...

  • @swadique
    @swadique Před rokem +1

    Very valid points and important suggestions. Good advice to couples and mother-in-law’s.

  • @haseenac6161
    @haseenac6161 Před 3 lety +1

    Real topic

  • @user-dv9pm1iw5h
    @user-dv9pm1iw5h Před 3 lety +2

    جزاك الله🤩

  • @rishanrejith4530
    @rishanrejith4530 Před 3 lety +1

    Correct anu sir.. Sir te ummakku big salute.

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @aswathi7646
    @aswathi7646 Před 3 lety +1

    Nallla video mind powerfull aayi❤️❤️

  • @MrsSalahsKitchen
    @MrsSalahsKitchen Před 3 lety +2

    Well said sir🙏🙏🙏

  • @ridhsworld3128
    @ridhsworld3128 Před 3 lety +6

    Sir nte oro vediosum perfect aanu no negative comments 😊😊👍👍👍👍👍👍👍👍👍

  • @jobpsckerala99
    @jobpsckerala99 Před 3 lety +1

    Super advice sir.....👍

  • @sonupk6922
    @sonupk6922 Před 3 lety +24

    പറഞ്ഞ കാര്യങ്ങളെല്ലാം 100%ശരിയാണ്. നിങ്ങളുടെ ഭാര്യ ഭാഗ്യവതി യാണ്. നിങ്ങളുടെ ഉമ്മയേ പടച്ചോൻ അനുഗ്രഹിക്കട്ടെ (ഉമ്മയുടെ വാക്ക് മനസ്സിൽ തട്ടി orupaaad ). എല്ലാ ഉമ്മമാർക്കും nalla ബുദ്ധി പ്രദാനം ചെയ്യട്ടെ

  • @AnonymousATN
    @AnonymousATN Před 3 lety +3

    Well said!!thankyou sooo much!!
    Your mom is awesome.. even my mom is also such an amazing lady!

  • @sreekumar1785
    @sreekumar1785 Před 3 lety +1

    Sir super advice

  • @shabnajowhar2138
    @shabnajowhar2138 Před 3 lety

    Well said

  • @elliyasjenna9334
    @elliyasjenna9334 Před 3 lety

    Well said sir

  • @lovigsoul7336
    @lovigsoul7336 Před 3 lety +1

    Sir nte ummak deergayus undakatte aameen nalla umma masha allah

  • @Ayishu561
    @Ayishu561 Před rokem

    Your sister law is sooo good 🤩🤩

  • @santhoshsanthoshkrishnakri7867

    Sathiyam sir.

  • @prabharajendran5277
    @prabharajendran5277 Před 3 lety

    Superb sir👍👍

  • @shibinashafeeque4104
    @shibinashafeeque4104 Před 3 lety

    Paranja karyagal ellam shariyanu. Nalla vaakkukal.allahu sir num kudubathinum nallathu varuthate.

  • @lazimlachu8440
    @lazimlachu8440 Před 3 lety

    Thanyou sir

  • @shahanasinu7955
    @shahanasinu7955 Před rokem +9

    എത്ര ശെരിയായ വാക്കുകൾ ആണ് ഇതൊക്കെ അനുഭവിച്ച ഒരു വ്യക്തി ആണ് ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു.... എന്നാണ് റബ്ബെഹ് ഇതീന്ന് ഒരു മോചനം 😪😪😪😪😪😪

    • @jannajenn3689
      @jannajenn3689 Před rokem +1

      നാല് വർത്താനം പറഞ്ഞളാ.... ആണ്ട് അടങ്ങിക്കോളും.

    • @Nichoos-
      @Nichoos- Před rokem

      Ente anubavam idhu thanne aayirunnu but njan kurach boldayi

  • @muhammadkunhi2404
    @muhammadkunhi2404 Před 3 lety +1

    Super

  • @suresank5521
    @suresank5521 Před 3 lety +1

    True

  • @mrsfareed2233
    @mrsfareed2233 Před 3 lety +2

    Thank you sir👍
    The most awaited topic ❤️

  • @vanithanjr5651
    @vanithanjr5651 Před 3 lety

    Super video

  • @cubetech692
    @cubetech692 Před 3 lety +2

    Adipoli sir🤗

  • @Avani2933
    @Avani2933 Před 3 lety +2

    Correct

  • @ansarrashida4416
    @ansarrashida4416 Před 3 lety +1

    Very good sir
    Njanum angana Oru prashnathilanu

  • @rubeenakhader6776
    @rubeenakhader6776 Před 3 lety +2

    absolutely true words sir👍👍👍

  • @shabivks2037
    @shabivks2037 Před 3 lety +3

    വളരെ നന്നായിട്ടുണ്ട് 😍😍

  • @blessyeleyas1032
    @blessyeleyas1032 Před rokem

    Correct 💯

  • @Anjooraan.07
    @Anjooraan.07 Před 3 lety

    @16.23 big point

  • @haseenakunjama2487
    @haseenakunjama2487 Před 3 lety

    Super sir

  • @shamlashukoor4630
    @shamlashukoor4630 Před 3 lety +7

    I really respect yr mom...great mom..

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @zamarushdha1087
    @zamarushdha1087 Před 3 lety +1

    Ma sha Allah sirnte umma 🙏😍😘

  • @hasnajamsheer3801
    @hasnajamsheer3801 Před 3 lety +3

    Good speach👍

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @haleesuluuu3305
    @haleesuluuu3305 Před 3 lety +6

    Alhamdulullah. Oru prashnavum illand life
    Munnotpovunnu😍

  • @ardrapt
    @ardrapt Před 3 lety +3

    Thankyou sir ... Eniku othiri helpful ayi .. but othiri problem s undu life l

  • @soudahamza6513
    @soudahamza6513 Před 3 lety +4

    Sir paranhath valare shariyan. Orupad anubavikkunnund. Insha Allah ellm shariyavum

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @zaithoosworldbyfasee
    @zaithoosworldbyfasee Před rokem

    Acting with conversations pwoli

  • @sajinajafarkhan5043
    @sajinajafarkhan5043 Před 3 lety +3

    Alhamdulillah ningalude umma ningalude anugrahamany.ella ummamarum ingane akilla.

  • @labeebashameer7485
    @labeebashameer7485 Před 3 lety +23

    എന്റെ husband ingananu എപ്പോളും ഇടിച്ചു താഴ്ത്തിക്കൊണ്ടാണ് സംസാരിക്കാറ്

  • @shizashahan378
    @shizashahan378 Před 2 lety

    Supper

  • @sreedevas894
    @sreedevas894 Před 3 lety +1

    Same situation

  • @ibrahimanees8555
    @ibrahimanees8555 Před 3 lety +2

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌👍

  • @rajeenapp1599
    @rajeenapp1599 Před 3 lety

    Darinday ithakk oru big salut👍

  • @bisnaasif8201
    @bisnaasif8201 Před 3 lety +1

    Sir nta umma😊👍

  • @faseelauluvan489
    @faseelauluvan489 Před 3 lety

    👍👍👍👍👍👍👍👍👍👍👍very good

  • @fathimarizaah
    @fathimarizaah Před 9 měsíci

    MaashaAllha 👍❤️👌

  • @dhanasree6085
    @dhanasree6085 Před 2 lety +1

    👌👌

  • @musicworld.8443
    @musicworld.8443 Před 3 lety +8

    9 അമ്മായിമ്മമാർ ഡിസ്‌ലൈക്ക് അടിച്ചു......... സാറിന്റെ ഉമ്മാക്ക് bigsallute...... കുറച്ചു കൂടി സമയം വേണം വീഡിയോ...........

  • @nizarzubara8822
    @nizarzubara8822 Před 3 lety +1

    Very.very
    Qutmesage

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @semeera9768
    @semeera9768 Před 3 lety +2

    Useful video

  • @ShabeebSha2
    @ShabeebSha2 Před 3 lety +2

    👍👍

  • @saminasulaiman8009
    @saminasulaiman8009 Před 3 lety +3

    👍👍👍

  • @neenusvolgs3791
    @neenusvolgs3791 Před 3 lety +2

    Well said doctor

  • @veerankp2808
    @veerankp2808 Před 3 lety

    💯💯

  • @ayishashana5241
    @ayishashana5241 Před 3 lety +1

    👍👍👍👍true words

  • @nejulasinan2004
    @nejulasinan2004 Před 3 lety +2

    Ente counslr sir ayirunnengil innu nan ottapedillayirunnu its very true

  • @shafuirshu1865
    @shafuirshu1865 Před 3 lety +1

    Sir nte yum nammaludeyudeyum ummakk afiyathulla deerghayuss nalgane Allah ameeen

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @rajishar.v8795
    @rajishar.v8795 Před 2 měsíci

    വളരെ സന്തോഷമായി ഒരു അടിയും ഇല്ലാണ്ട് കഴിഞ്ഞുപോയ കുടുംബമായിരുന്നു പക്ഷേ എൻറെ അമ്മായിയമ്മ വന്നു വന്നു പോയിട്ട് ഒരു കൊല്ലമായെങ്കിലും ആ തന്ന മുറിവുകൾക്ക് യാതൊരു പങ്കുമില്ല അത് ഇപ്പോഴും വ്രണമായി വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ്

  • @muhammedaboobackersidheequ6997

    👍👌

  • @AbdussalamOmar
    @AbdussalamOmar  Před 3 lety

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @affasmedia343
    @affasmedia343 Před 3 lety

    Aathmarthamayi snehikkunna bharathakkanmarude ummamarkkanu ee cheetha swabhavam

  • @afsalvalappil9495
    @afsalvalappil9495 Před 3 lety +3

    മാഷാഅല്ലാഹ്‌ സൂപ്പർ സ്പീച്ച്

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @sajibiju847
    @sajibiju847 Před 3 lety +7

    Big Salute for your mother sir.Let it be a message to others. Very informative message🙌

  • @abdulgafoorabdulgafoor8346

    👍👍👍👍👍👍👍👍👍

  • @shameerkanakkayil2250
    @shameerkanakkayil2250 Před 2 lety +6

    Oru penkuttiyude happiness husbentinte veettikarude attitude il aanu. veettukaar nannayal swabhavikamayum marumakalum nannakum. Veettukaar negative aanenkil makan cheyyunnadhum marumakal cheyyunnadhum full problems...

  • @Deenul_islam690
    @Deenul_islam690 Před rokem

    ur ഉമ്മ great

  • @falihazainaba8569
    @falihazainaba8569 Před 3 lety +1

    💯

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @bilumon3519
    @bilumon3519 Před 3 lety +3

    Good speech...Pinne aadhyamaayittanalle pennu kettunnathu.......😊😊😊👌

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @ashababy577
    @ashababy577 Před 3 lety +16

    Only amma has the space to talk (created subjects from her imagination)to her son and father. And as you said son wants to prove that he loves his parents only. I almost hate him. Let him happy with his parents.

  • @sakeenaponnunu5143
    @sakeenaponnunu5143 Před 3 lety +2

    Mashallah

  • @affasmedia343
    @affasmedia343 Před 3 lety +4

    Bharthav bharya adipoli ayi snehikkunnundenkil ammayimma por musttttt

  • @sreejarajesh5901
    @sreejarajesh5901 Před 3 lety +3

    Same problem face cheythirunnu.
    Husband 🇮🇳❤🇮🇳Indian Army l aayirunnu.
    Service complete aayi nattil vannu
    Now I am Happy ." Jeevitham thudengiya kaalam ella achanammamaarum orkkanam " maranam varee👍🙏💝

  • @muhammedfaizy705
    @muhammedfaizy705 Před rokem

    S correct

  • @ashwathyachu9914
    @ashwathyachu9914 Před 3 lety +1

    👍

    • @RijosSimpleChannel
      @RijosSimpleChannel Před 3 lety

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : czcams.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @najeebmc8446
    @najeebmc8446 Před 3 lety +6

    Nanuum edupolulla prashnal anubavikkunnavala onnum arredum parayarilla. Sir vakkukal kettapol oru samadham. Thank you so much