🔥അഗോറഫോബിയ - Agoraphobia Malayalam, Panic Disorder Malayalam

Sdílet
Vložit
  • čas přidán 24. 07. 2024
  • 🔥അഗോറഫോബിയ - Agoraphobia Malayalam, Panic Disorder Malayalam
    panic attack malayalam,anxiety disorder malayalam,panic attack,panic disorder,anxiety disorder,anxiety malayalam,panic disorder malayalam,panic attack in malayalam,anxiety disorder in malayalam,social anxiety disorder malayalam,anxiety,anxiety attack malayalam,how to treat panic attack malayalam,panic attack treatment,anxiety in malayalam,panic disorder treatment malayalam,social anxiety malayalam,anxiety panic attack malayalam,panic attacks,agoraphobia symptoms
    വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ഭയം, ചില സ്ഥലങ്ങളോടുള്ള ഭയം, യാത്ര പോകാൻ ഭയം, എന്നിവ പാനിക് അറ്റാക്കിനു ശേഷം വരുന്നതാണെങ്കിൽ അതിനെ അഗോറഫോബിയ എന്ന് വിളിക്കാം. അതിനുള്ള പരിഹാര മാർഗങ്ങളാണ് ഈ വിഡിയോയിൽ - • 🔥അഗോറഫോബിയ - Agoraphob...
    #agoraphobia #anxietydisorder #panicattack #panicdisorder
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.

Komentáře • 54

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf3765 Před 3 měsíci +1

    Great advice

  • @happysoul6059
    @happysoul6059 Před 3 měsíci +2

    സാർ എന്തു കൊണ്ടാണ് എനിക്ക് high fibre rich food കഴിക്കുമ്പോൾ അസിഡിറ്റി വരുന്നു തൊണ്ടയിൽ എന്തൊക്കെ കുടുങ്ങി കിടക്കുന്ന പോലെ... ibs ആണോ gerd ആണൊ low acid in stomach ആണൊ??
    എന്താ ഇതിന്റെ കാരണം ഒന്നു പറഞ്ഞു tharo... ഞാൻ dates corn ഒക്കെ കഴിക്കുമ്പോൾ അസിഡിറ്റി vannu ഗ്ലോബസ് സെൻസഷൻ in throat വരുന്നു..why?
    pls pls pls help me

  • @unaisedp3322
    @unaisedp3322 Před 3 měsíci +1

    Nammal enthine ano pedikunath...athine rept chyth nml athine vasathakuka..its cure

  • @unknownperson9423
    @unknownperson9423 Před 3 měsíci +1

    Atelophobia vedio cheyamo sir

  • @rahulsuresh2964
    @rahulsuresh2964 Před 3 měsíci +1

    സർ, ഗ്യാസ് പ്രോബ്ലം സ്ഥിരമായി ഉള്ള ആളാണ് ഞാൻ...3 തവണ panic attack വന്നു... ഉറക്കത്തിൽ പെട്ടന്ന് ശ്വാസം കിട്ടാത്ത അവസ്ഥ, കൈയും കാലുമൊക്കെ തരിച്ചു മരവിച്ച അവസ്ഥ, തലകറക്കം, ദാഹം,... പിന്നെ ഹോസ്പിറ്റലിൽ പോയി അവർ ഗ്യാസ് ന്റെ ഇൻജെക്ഷൻ ചെയ്തപ്പോൾ ok ആയി.. പിന്നെ ഇത് വരുമോ എന്ന പേടിയിൽ ഉറങ്ങാൻ പറ്റാത്ത ഒരവസ്ഥ... ഒരു ദിവസം ഉറക്കം ഒഴിഞ്ഞിരുന്നു, പെട്ടന്ന് ദഹിക്കാത്ത ഫുഡ്‌ & മസാല ഡിഷസ് ആണ് കഴിച്ചത്... ഞാൻ ഏത് specialized ഡോക്ടറെ ആണ് ആദ്യം കാണേണ്ടത്... ദയവായി സഹായിക്കു ഡോക്ടർ 🙏

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      ഫിസിഷ്യനെ കാണൂ. ബാക്കി വേണ്ടത് അദ്ദേഹം പറയും

  • @Seethalakshmi678
    @Seethalakshmi678 Před 3 měsíci +2

    Hi dr... Ente life enikk kore bad incidents indayi... Athinte trauma karnam kore divasam breathing difficulties, urakam illathe, anxiety, vishap illathe okke aayi..
    Pinne ath overcome akumpol pinne oru pediya ingane sambavikubo enn..ee days vendum face cheyyendi varonn...
    Ithinentha parayane... Mattan nthu cheynm?

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @Seethalakshmi678
      @Seethalakshmi678 Před 3 měsíci +1

      @@PsychologistAnand ithentha anxiety karnam aano?

  • @faisalgaddafi1480
    @faisalgaddafi1480 Před 3 měsíci +1

    Great words sir

  • @user-mz8ml3fd3f
    @user-mz8ml3fd3f Před 3 měsíci +1

    1 മുതൽ 4 വരെ എണ്ണുക breath എടുക്കുമ്പോൾ 1 മുതൽ 4 വരെ ഹോൾഡ് ചെയുക 1 മുതൽ 4 വരെ പുറത്തു വിടുക

  • @Aamiandponnutty
    @Aamiandponnutty Před 3 měsíci +1

    Sir ente oru cousine sis marichu. 5 months aayi. Annu muthal enikk pediyaanu. Njan ipo marich pokumennu thonna. Marich poyavare kurichulla chindhakal varunnu. Swapanavum kaanunnu.
    Ith anxiety kondaano sir.
    Njan treatment edukkano ithinu

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +2

      നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ ചികിത്സ വേണം

    • @Aamiandponnutty
      @Aamiandponnutty Před 3 měsíci +1

      Swapnam kaanumbol aanu sir vallathe depressed aakunnath

  • @adwaithsahadevan4961
    @adwaithsahadevan4961 Před 3 měsíci +2

    Sir enik padakam pottikunath vallara peediyaan nalla vishu aanalo athinte vallatha tension ind ithine solution indo sir

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      മാറും. Graded Exposure Therapy സഹായിക്കും

  • @user-es9xr1
    @user-es9xr1 Před 3 měsíci +1

    Sir enik bhakshanam kazhikan pattilla okanam varunnu pinney urakakuravundu njan onnu pedicharunnu

  • @shabnashabna59
    @shabnashabna59 Před 3 měsíci +2

    Sir njn 9 month pregnent an. Yenik delivary orth bayangara pediya. Last month ayapozha kooduthal prasavathil marich povo yennoke oru pedi. Epo pakal oky kannin ntho poleya. Alugalude face kanupozhum nthoky ashvasthatha. Joli yellam cheyyunnud but kannin nthoky asvasthata. Ntha njn cheyyendad sir
    plz rply. Chila days uragaanum pediya.

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      Gynecologist നോട് സംസാരിക്കൂ

    • @shabnashabna59
      @shabnashabna59 Před 3 měsíci +2

      Eth panic attakil pettadano

    • @shabnashabna59
      @shabnashabna59 Před 3 měsíci

      Eth control cheyyan ntegilum tips undo

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      @@shabnashabna59 Anxiety negative thoughts ആണ്

    • @shabnashabna59
      @shabnashabna59 Před 3 měsíci +1

      Eth karanam yenikum kutykum problem varumo plz reply sir. Aake tensed an

  • @sanafathimaaaaaa
    @sanafathimaaaaaa Před 2 měsíci +1

    sir enikk onnum plan cheyyan pattunnillaa marich pokunn ille pedi onninum Concentration kittnnilla sir😢😢

    • @PsychologistAnand
      @PsychologistAnand  Před 2 měsíci +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @chemical_wala
    @chemical_wala Před měsícem +1

    Ee disoder ullavarkk ethankilum megalel rakshappedan patto

    • @PsychologistAnand
      @PsychologistAnand  Před měsícem +1

      അഗുരു ഫോബിയ മാറും. എല്ലാ ജോലിയും ഭംഗിയായി ചെയ്യാനും സാധിക്കും. ശരിയായ ചികിത്സ വേണം

  • @user-es9xr1
    @user-es9xr1 Před 3 měsíci +1

    Bada kayariyapoley ulla perumattam anu aro prayipikunna poley ithokey enthukondanu sir pls rply sir🙏🏿🙏🏿🙏🏿🙏🏿

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      Schizophrenia ആവാനാണ് സാധ്യത. പക്ഷെ ഇത് കേട്ട ഉടനെ ഗൂഗിൾ സെർച്ച് ചെയ്ത് നോക്കരുത്. സൈക്യാട്രിസ്റ്റിനെ ഉടൻ കാണുക. അല്ലെങ്കിൽ മാറില്ല

    • @mmkunjum3462
      @mmkunjum3462 Před 3 měsíci +1

      സർ ഞാൻ ഹോമിയോ കാണിച്ചു 1വീക്ക്‌ ആയി മരുന്ന് കഴിക്കുന്നു സൈക്കാടിസ്റ് kanikano

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      @@mmkunjum3462 കുറച്ച് ദിവസം മരുന്ന കഴിച്ച് നോക്കൂ

  • @aravindnarayanan5538
    @aravindnarayanan5538 Před 3 měsíci +1

    I had panic attacks while I was writing my exams. Does that mean I should avoid writing exams for a while?

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 Před 3 měsíci +1

    Sir ഒന്നര വർഷമായി ഞാൻ പനിക് അറ്റാക് ആയി ബുഭിമുട്ടുന്നു എന്നാൽ ഇപ്പോൾ മാസത്തിൽ ഒരിക്കൽ വന്നാൽ വന്നു എന്ന അവസ്ഥയിൽ എത്തി

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      വളരെ നല്ല കാര്യം. ഇനിയും കുറയും

  • @mayasuresh6696
    @mayasuresh6696 Před 3 měsíci +2

    പാനിക്ക് അറ്റാക്ക് വന്നവർക്ക് തൊണ്ടയ്ക്ക് തട്ടുന്നത് പോലെ വരാറുണ്ടോ തൊണ്ടയ്ക്ക് അതുപോലെ വരാറുണ്ട് ദയവായി ഒരു മറുപടി തരണേ ഡോക്ടർ

  • @unaisedp3322
    @unaisedp3322 Před 3 měsíci +3

    Enik undayirunu...ipo kure bettr ayi

  • @pras906
    @pras906 Před 3 měsíci +1

    ഡോക്ടർ ഡിപ്രഷൻ ഉള്ളവർക്ക് പുറം വേദന ഉണ്ടാവുമോ എനിക്ക് പേശികൾക്ക് എല്ലാം നല്ല വേദന ഉണ്ട് കാലുകൾ, തുടകൾ വീടിന്റെ സ്റ്റെപ് കയറുമ്പോൾ നല്ല വേദന ഉണ്ട് ഭയങ്കര ക്ഷീണം അസ്മ അറ്റാക് ഉണ്ട് ഇത് ഡിപ്രഷൻ ഉള്ളവർക്ക് കണ്ടു വരുന്ന അവസ്ഥ ആണോ ഡോക്ടർ

  • @user-es9xr1
    @user-es9xr1 Před 3 měsíci +1

    Enthwlum prashnam undo njan ippo homeo kazhikunnu 1 week ayi

  • @karthikskumar2390
    @karthikskumar2390 Před 3 měsíci +2

    നെഞ്ചിൽ ഒരു ഭാരം തോന്നുന്നത് anxity ടെൻഷൻ ഇതിന്റെ സിംപ്‌റ്റംസ് ആണോ?

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +2

      ആവാം

    • @karthikskumar2390
      @karthikskumar2390 Před 3 měsíci +2

      @@PsychologistAnand dr ഞൻ കഴിഞ്ഞ 6 മാസം മുമ്പ് ct ച്യ്ത ഒരു കുഴപ്പവും ഇല്ല എന്നെ പറഞ്ഞു ഒരു 2 മാസം മുമ്പ് EEG അടുത്ത് അതിലും കുഴപ്പം ഇല്ല..

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +2

      @@karthikskumar2390 വളരെ നല്ലത്

    • @karthikskumar2390
      @karthikskumar2390 Před 3 měsíci +1

      @@PsychologistAnand dr ബട്ട്‌ ഇടക് ഇടക് ഹാർട്ട്‌ അറ്റാക്ക് വരുവോ എന്ന് ഒരു പേടി.. ഞാൻ ഇപ്പോൾ NEET prepair ചെയ്യുവാ.. ആകെ നെഞ്ചിൽ ഒരു ഭാരം ഇത് anxiety ആണോ dr?

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      @@karthikskumar2390 yes