സപ്പോട്ട നന്നായി പൂക്കാനും കായ്ക്കാനും

Sdílet
Vložit
  • čas přidán 4. 03. 2020
  • മെക്‌സിക്കോ സ്വദേശിയായ സപ്പോട്ട, കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വളരും. For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 അതുകൊണ്ടു തന്നെ ഒന്നാന്തരം ഒരു പഴമെന്ന നിലയിലും മനോഹരമായ ഒരു അലങ്കാരവൃക്ഷം എന്ന നിലയിലും സപ്പോട്ട നമുക്ക് വച്ചുപിടിപ്പിക്കാവുന്നതാണ്. ഡിസംബറിലാണ് പൂവിടീൽ തുടങ്ങുക. മാർച്ച് - ഏപ്രിൽ വിളവെടുപ്പു കാലം. #Sapota #LiveKerala #Chikoo
    🎬 More Videos
    ഞൊട്ടാഞൊടിയൻ ഗുണമേറെയുള്ള പഴം: bit.ly/2VKRZ6B
    തേൻ മധുരവുമായി പുലാസാന്‍:bit.ly/2VL4rDp
    റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും:bit.ly/2VKSf5z
    🛒Farming tools amzn.to/2EB7J29
    🌱Vegetable seeds online: agriearth.com/
    » Instagram: / anitthomasvlogger 💚 Anit

Komentáře • 225

  • @ajayank.s.sreedharan1763

    ചേച്ചിയുടെ നല്ല അവതരണം വളരെ വിശദമായി പറഞ്ഞു thanks good infermation

  • @Neha-uu4xx
    @Neha-uu4xx Před 2 lety +1

    Graft cheytha chikku saplings enganeyanu care cheyendathu..pls make a video..

  • @suhailsalam389
    @suhailsalam389 Před 4 lety +1

    Sapota graft cheyunna video cheyamo Chechi

  • @Days_with_sanaah
    @Days_with_sanaah Před 8 měsíci

    നല്ല അവതരണം Thank you sir

  • @maheedramohan8760
    @maheedramohan8760 Před 3 lety

    Not mentioned what kind of fertizer to add for getting more yeild

  • @sajasvs4612
    @sajasvs4612 Před 4 lety +33

    പഴ വർഗ്ഗങ്ങൾ അണ്ണാനും പക്ഷികൾക്കും കൂടി ഉള്ളതാണ്.നമ്മുടെ ആവശ്യങ്ങൾക്ക് ഒപ്പം ആ മിണ്ടാ പ്രാണികളുടെയും ആവശ്യങ്ങളും നിറവേറ്റുക.

    • @hanihashim5493
      @hanihashim5493 Před 3 lety +3

      👍👍👍👍

    • @varkeysiju
      @varkeysiju Před 3 lety +3

      കറക്റ്റ് 👌

    • @abinn7717
      @abinn7717 Před rokem +1

      Ss.Very correct✌

    • @richooriya
      @richooriya Před rokem +3

      Ss എന്റെ വീട്ടിൽ കുറെ കുഞ്ഞി കിളികൾ ഉണ്ട്. അവർക്ക് വേണ്ടി ഞാൻ ഒരു മരം നട്ടിട്ടുണ്ട് ഇപ്പോൾ അവരൊക്കെ അതിൽ കൂടുകൂടിയിട്ടുണ്ട്.. 🥰

    • @userzameelazmi
      @userzameelazmi Před 5 měsíci

      എന്ടെ വീട്ടിൽ ഞാൻ അവർക്കു വേണ്ടി കിളിനാവൽ നട്ടിട്ടുണ്ട്, ഇപ്പൊ രാവിലെ വരും എല്ലാ കിളികളും 😊😊😊.

  • @mannarapullynandakumar7676

    Madam, How to ripen sapota fruit?

  • @jomolthomas1128
    @jomolthomas1128 Před 3 lety +1

    Thanku

  • @madhuai5067
    @madhuai5067 Před 3 lety +1

    Is Miyazaki mango plant available anywhere in kerala...?

  • @malabarmalanad
    @malabarmalanad Před rokem +1

    Bud cheytha Sappotta chedikk meen muricha vellam ozhikkan pattoo

  • @Ameencpthazhekode
    @Ameencpthazhekode Před 4 lety

    sister my tree have two stem with defferent shape one with support fruit one without fruit but have stem fully small stems what is this

  • @all4pets832
    @all4pets832 Před 4 lety

    Ithil nirach urumbu salyam und.. Ithinte cheru kaykal athu nasipikkan sadhyatha undo?

  • @sruthilayanarayan691
    @sruthilayanarayan691 Před 3 lety +5

    നല്ല വ്യക്തതയുള്ള അവതരണം വീഡിയോ നന്നായിരിക്കുന്നു Good information

    • @Livekerala
      @Livekerala  Před 3 lety +1

      thank you for watching krishi videos

  • @shansha66
    @shansha66 Před 3 lety

    Tnx.... Dear

  • @muhammedsayeed942
    @muhammedsayeed942 Před 4 lety +3

    Chechi. Njanum tayy vechittu 4 varshamayi.ithu vare fruit pidichittilla.good vidio.👍👍👍👍

  • @harisay7941
    @harisay7941 Před 3 lety

    thank you teacher.

  • @shifinks7019
    @shifinks7019 Před 4 lety

    Taste nallathaano?
    20L bucketil valarumo?

  • @dheeerajbaburaj1684
    @dheeerajbaburaj1684 Před 4 lety

    Longon fruit ine patti video edoo

  • @salimshaheem827
    @salimshaheem827 Před 4 lety +3

    Kothiyavunnu,,,

  • @steephenp.m4767
    @steephenp.m4767 Před 3 lety +1

    Thanks

  • @nafeesashamalshammu34
    @nafeesashamalshammu34 Před 2 lety +1

    Etra masam prayamulla sappotta maram anu nattupidippikkendathu

  • @shyjujasmin2357
    @shyjujasmin2357 Před 2 lety

    വളരെ നല്ല വീഡിയോ.

  • @ahmedbasheer2488
    @ahmedbasheer2488 Před 4 lety

    Sapota maram toli potti podi varunnu erumpum chitalum varunnu ?????

  • @machaniyanlpkadhakal5374

    I really like ur videos chechi.. its so helpful🥰🙂

  • @vipinbnair4899
    @vipinbnair4899 Před 2 lety

    Pear tree kurichu vedo cheyyumo

  • @athulyabc8888
    @athulyabc8888 Před 4 lety

    Poov undayi Kunji kaikal undakum pinne veenu pokum entha chaiya

  • @shansha66
    @shansha66 Před 3 lety

    Ee channel eniku orupadu isttmau.😊😍😘

  • @Kuttanwarrior
    @Kuttanwarrior Před 3 lety +2

    DEar Annie, Congratulations!Good Morning!

  • @jasminshabeeba7852
    @jasminshabeeba7852 Před 3 lety

    Ee sappottayude chila kambukal unaghannath yanth kond athinthe vidieo onn parayo

  • @binujoseph0
    @binujoseph0 Před 3 lety

    I put the plant in drum and it began to flower, but not became a fruit. May be due to absence of water sprinkling. I will do it. It is on the terrace

  • @tvpremanandan3833
    @tvpremanandan3833 Před 4 dny

    very good information

  • @ebrayink2288
    @ebrayink2288 Před 3 lety +7

    കായ്ക്കാത്ത മരത്തിന് എന്ത് പരിചരണമാണ് നടത്തേണ്ടെതെന്ന് പറയാമായിരുന്നു.

  • @ravithomas52
    @ravithomas52 Před 4 lety +2

    Enikkum undoru sappotta maram, but Kay kuravanu

  • @shivang6989
    @shivang6989 Před 4 lety

    Nurseryil ninn vangiya sapota chedi natitt 8 yr aayi oru thavana matramanu poovittath . athinu shesham povittila .ininpookan enthanu vazhi

  • @balachandrankartha6134

    Congratulations

  • @ishaqmv3307
    @ishaqmv3307 Před 3 lety

    Full aaayittu pookunnudu kaaykunnilla...enthu cheyyan pattum

  • @diya.t462
    @diya.t462 Před 4 lety

    Chechiyude name entha

  • @dreamscan9825
    @dreamscan9825 Před 2 lety

    Anita ചേച്ചിയുടെ സപ്പോട്ട ഏത് ഇനമാണ്?

  • @subairam2879
    @subairam2879 Před 4 lety

    First poov kaychal poov nulli kalayano

  • @abdullaabdulkareem
    @abdullaabdulkareem Před 4 lety +7

    Hai friend
    വീട്ടിലും ഉണ്ട് ഒരു നല്ല സപ്പോട്ട മരം
    സപ്പോട്ട മരത്തെ കുറിച്ച് ഈ നല്ല പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി
    വീഡിയോ കണ്ടു ലൈക് ചെയ്തു നന്ദി

  • @askarvakaaskar8030
    @askarvakaaskar8030 Před 2 lety +9

    സപ്പോർട്ടയുടെ പൂക്കൾ കരിഞ്ഞു പോകുന്നു 😭

  • @sulaimanags123
    @sulaimanags123 Před 3 lety +1

    Nice

  • @seenabenny6486
    @seenabenny6486 Před 4 lety +1

    Nalla veyil venam o valam ethu venm

  • @mahboobct9103
    @mahboobct9103 Před 4 lety +7

    ഹായ് , മാഡം .നല്ല ഇനം തൈകൾ എവിടെ നിന്ന് കിട്ടും .

  • @shilpasathyan363
    @shilpasathyan363 Před 4 lety +2

    Hi mam,
    Perichazhi (rat ) shalyathin nalloru upayam parayavo???

  • @arifasarifsarif907
    @arifasarifsarif907 Před 4 lety

    ente sapota marampoov karinju povunundayirru elakalil vellam akiyapol kaykunnund 👍thanks

  • @kabeerkoottanad7876
    @kabeerkoottanad7876 Před rokem +2

    എന്റെ അടുത്ത വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് അവർ ഉപയോഗിക്കാറില്ല വെറുതെ വീണു പോകുന്നു... ഒരു വളവും കൊടുക്കില്ല നനക്കുകയും ഇല്ല.. പോലെ വളവും വെള്ളവും കൊടുക്കും ഞങ്ങൾ, എന്നാൽ ഒരു മൂന്നോ നാലോ കായ ഉണ്ടായാൽ തന്നെ ഭാഗ്യം😂😂😂😂😂😂

  • @filoosgarden3473
    @filoosgarden3473 Před 4 lety

    ചേച്ചി ഇപ്പോൾ പുതിയ വീഡിയോ ഒന്നും ഇടുന്ന് ഇല്ലല്ലോ

  • @jayesh294
    @jayesh294 Před 4 lety +1

    Sappotakku veyil avasyamillee

  • @rafeekaboobacker876
    @rafeekaboobacker876 Před 4 lety +3

    നല്ല പരിപാടി യണ്

    • @Livekerala
      @Livekerala  Před 4 lety

      Thank you for watching Live kerala agriculture videos

  • @ani6535
    @ani6535 Před 4 lety

    Ente veetil flower otri pukunond pakshe kaya kurava

  • @misehaba694
    @misehaba694 Před 4 lety +2

    Good vedio

  • @refaytksrefaytks8148
    @refaytksrefaytks8148 Před 4 lety +1

    Air layering cheytal Etre varsham edukum sappotta kaaykaan

  • @ayeshascookingworld120

    Urumb shalyam ozivakkan ndh cheyynnam

  • @riyamathew4957
    @riyamathew4957 Před 4 lety +1

    First time watching... My children's are studying at cooperative school, ... Very informative video... Thank you... Subscribed... ☺☺☺

  • @theentire9589
    @theentire9589 Před 4 lety

    Very informative video😍😍

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety

    Super

  • @mujeebclt7009
    @mujeebclt7009 Před 4 lety +2

    Njn Sappota thai vangi nattittund. pakshe adupole thanne nilkuvan enda karanam ?please reply

  • @benjamindavid7546
    @benjamindavid7546 Před 3 lety +1

    ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ടയ്ക്ക് എത്ര വർഷം ആയുസ്സ് ഉണ്ടാകും?

  • @fazin9935
    @fazin9935 Před 4 lety +6

    Njan ithinte thay vekkumbo nalla cheruthaayirunnu.pettennu valuthaayi randu varsham kazhiyumbozhekkum kaayundaayi thudangi😍😍l

  • @luttaapi11
    @luttaapi11 Před 3 lety

    Njan eppolum nanakarund.iduvara kayundavunnilla.

  • @fmuhammedaliali454
    @fmuhammedaliali454 Před 3 lety +1

    Good teaching

  • @vkbalakrishnan4773
    @vkbalakrishnan4773 Před 2 lety +1

    You are a great Kisan Philosopher. Thank you for your invention

    • @Livekerala
      @Livekerala  Před 2 lety

      Thanks to you

    • @greysonjake9998
      @greysonjake9998 Před 2 lety

      You all prolly dont give a shit but does anyone know of a way to get back into an instagram account??
      I somehow lost the login password. I would love any help you can offer me.

    • @lochlanrodrigo1244
      @lochlanrodrigo1244 Před 2 lety

      @Greyson Jake instablaster ;)

    • @greysonjake9998
      @greysonjake9998 Před 2 lety

      @Lochlan Rodrigo I really appreciate your reply. I got to the site through google and im in the hacking process atm.
      Looks like it's gonna take a while so I will get back to you later when my account password hopefully is recovered.

    • @greysonjake9998
      @greysonjake9998 Před 2 lety

      @Lochlan Rodrigo it did the trick and I finally got access to my account again. Im so happy:D
      Thank you so much, you really help me out :D

  • @sindhusajeevansajeevan4218

    Valayitt annanu kodukkathe thinnal ,athu oru thettalle,,,,avarum nammude mithrangalalle..,.avarellam nammude muttathingane kalikumbol Nalla rasamalle.kure kayundayal kurachavarum thinnatteeee,,,,😀😀

  • @irshup1934
    @irshup1934 Před 3 lety

    നാൻ ബെഡ് ചെയ്ത ഒരു സപ്പൊട്ട തൈ കുയിച്ചിട്ടുണ്ട് പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ വെള്ള നിറം ആയി വരുന്നു കാരണം എന്താണെന്ന് പറയുമോ
    പരിഹാരം വല്ലതും ഉണ്ടോ

  • @habeebrahman7026
    @habeebrahman7026 Před 4 lety +3

    Linkതുറക്കാൻവേണ്ടി യാതൊരു പ്രയോജനവും ഇല്ലാത്ത വീഡിയോ ചേച്ചിയിൽ നിന്ന് പ്രതീക്ഷിച്ചില്ല

  • @sruthirajeesh8426
    @sruthirajeesh8426 Před 4 lety +1

    Thai vachit 5 month aayi. Bt ipozhum nattath pole thanne.. endanu cheyyandath madam..

    • @knantp
      @knantp Před 3 lety

      Enteyum angane Thane pakshe kummayam ittu kodukumbol growth kanikyunund.

  • @ranib7453
    @ranib7453 Před 4 lety +1

    Nice presentation.. Njan oru suppotta vangi nattu 1 month ayi..athinte elakal madyabhagam karinju nilkkunnu

    • @Ajeshajs
      @Ajeshajs Před 4 lety

      Cheriya plant aahnenikl.. kanthari+avanakkenna spray cheyth protect cheyyam..effectv aahn

    • @ranib7453
      @ranib7453 Před 4 lety

      @@Ajeshajs ok will try..

  • @rnc6053
    @rnc6053 Před 3 lety

    chachi orepadu vanamvachu

  • @akbara5657
    @akbara5657 Před 4 lety

    Hi sister anitta.👌😄👍

  • @ambilyk7833
    @ambilyk7833 Před 4 lety +2

    Super 👍

  • @suhraaslam3139
    @suhraaslam3139 Před 4 lety +1

    പഴം മൂത്ത് പാകമായി എന്ന് എങ്ങനെ മനസ്സിലാക്കാം?

  • @ragavanrajeev4683
    @ragavanrajeev4683 Před 4 lety

    Very nice good night

  • @afeefap.p9887
    @afeefap.p9887 Před 4 lety +3

    ബട്ടർ ഫ്രൂട്ട് ന്റെ പരിചരണത്തെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ... വർഷങ്ങളായിട്ടും കയിക്കുന്നില്ല...

    • @praveenfrancisjames5914
      @praveenfrancisjames5914 Před 3 lety

      മോതിര വളയം ഇടൂ
      എല്ലാ വെറൈറ്റിയും കേരളത്തിൽ കയ്ക്കില്ല

  • @geevarghesejacob6152
    @geevarghesejacob6152 Před 4 lety

    നല്ല വീഡിയോനിഷ്കളങ്ക മായ അവതരണം

    • @Livekerala
      @Livekerala  Před 4 lety +1

      Thank you for watching livekerala videos

  • @aneeshchandran4551
    @aneeshchandran4551 Před 4 lety +2

    Big size

  • @mohankumarvp3633
    @mohankumarvp3633 Před 4 lety

    നിങ്ങൾ സപ്പോട്ട തിന്നുന്നത് കണ്ടപ്പോൾ വലിയ ആഹ്ളാദം തോന്നി!

  • @fazalshukoor3596
    @fazalshukoor3596 Před 2 lety +2

    മരത്തിന്റെ കൊബ്ബ് കുഴചിട്ടാൽ സപ്പോട്ട കായ്ക്കുമൊ?

  • @vaisakhp.g5430
    @vaisakhp.g5430 Před 2 lety

    മധുരം ഉള്ള ആ sappotta മരത്തിന്റെ പ്ലാന്റ് or സീഡ് കിട്ടുമോ... Address നൽകിയാൽ dtdc courier ആയിട്ടു അയച്ചു തരാമോ. Madam?.. . പ്ലാന്റ്‌ പ്രൈസ് and courier charge gpay cheyyam... K?

  • @rajuveni8938
    @rajuveni8938 Před 4 lety

    Sappotta pukkan ethra kollam edukkum

  • @shansha66
    @shansha66 Před 3 lety +3

    But 3 year aayi ithu vere undayittilla 🙂😣

  • @raniyanasrin22c2a3
    @raniyanasrin22c2a3 Před 4 lety

    Ente sappotta maram
    Oru komb vere reethiyilanu ilakal varunnath enthcheyyanam

  • @pablo5627
    @pablo5627 Před 4 lety +1

    Seed tharavo

  • @rizwank.starofcochin2734

    എന്റെ വീട്ടിൽ തയ് നട്ടിട്ടു അഞ്ച് വർഷം കഴിഞ്ഞ് വലുത് ആകുന്നില്ല എന്താ വലുതാകാൻ ചെയ്യേണ്ടത്

  • @vasanthakumari5159
    @vasanthakumari5159 Před rokem

    എന്റെ വീട്ടിലെ സപ്പോട്ട കായ ഒരു ചെറുനാരങ്ങാ വലിപ്പമാവുമ്പോൾ കൊഴിഞ്ഞുപോകുന്നു. ഒരു പാട് കായ് പിടിച്ചിട്ടുണ്ടായിരുന്നു. എന്താണ് ഇതിനു ഒരു പ്രതിവിധി? പറഞ്ഞു തരാമോ?

  • @priyasupriya1592
    @priyasupriya1592 Před 4 lety

    സപ്പോട്ട കായ് കിട്ടി പഴുപ്പിക്കാൻ എന്താ ചെയ്യണ്ടേ

  • @muhammedshafeeq4966
    @muhammedshafeeq4966 Před 4 lety

    അത്തി മരത്തെ പറ്റി ഒരു വീഡിയോ ചെയ്യാവോ..

  • @rameshkandoth9581
    @rameshkandoth9581 Před 3 lety +1

    വളം വെക്കേണ്ടതുണ്ടോ എന്ന് പറയാതെ ഇതെന്ത് വിവരണം...?

  • @rafeekaboobacker876
    @rafeekaboobacker876 Před 4 lety

    സുപ്പർ

    • @Livekerala
      @Livekerala  Před 4 lety

      Tank you for watching livekerala videos

  • @sabithabanujamsheed
    @sabithabanujamsheed Před 4 lety +15

    എന്താ ചേച്ചീ ! എന്ത് headding ആ കൊടുത്തത്! എന്താ നിങ്ങൾ പറഞ്ഞത് നിറയെ കാഴ്ക്കാനുള്ള Tip എന്ന് പറഞ്ഞിട്ട് Tip ഒന്നും പറഞ്ഞില്ലല്ലോ കഷ്ട്ടം

  • @binik5075
    @binik5075 Před 3 lety +4

    സപ്പോട്ടക്ക് തിരിൾ വരുന്നില്ല അതിന് എന്താ cheyendath

  • @parvathynair6816
    @parvathynair6816 Před 3 lety +2

    Chechi please give necessary points and avoid wasting of our time. Thank you. Hope that you will see this comment and accept it positively

    • @parvathynair6816
      @parvathynair6816 Před 3 lety

      @MOHAMMED NOUFAL CHEENIKKAL friend please read the heading and then reply. Because in my home this tree is flowering but couldn't get any fruit . Come to this video to get a solution for that. No point for that. So I write this comment. Also I mentioned a word take this positively. Hope now you understand it. Thanks for your advice . 🙏

  • @sunitharoshan1345
    @sunitharoshan1345 Před 4 lety +2

    Aneeta ഏത് ചെടിയപറ്റി പറയുബോഴും വെയില് എതൃവേണമെനന്കൂടി പറയാൻശൃദികണം....

  • @hussainahmed1450
    @hussainahmed1450 Před 4 lety +9

    no points in her descriptions. only time pass

  • @ajilrajeevan2809
    @ajilrajeevan2809 Před 3 lety

    Entta vittil yappavum undakrund appa Dec

  • @anusreeabhilash4156
    @anusreeabhilash4156 Před 4 lety +2

    റം ബൂട്ടാനിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ,,,,,,,, എത്ര ടൈയിപ്പ് ഉണ്ട് അവയെ കുറിച്ച് വിശിദമാക്കാമോ .,,,,, ', ഒരു വർഷം മുൻപേ ഞാൻ ചോദിച്ചതാണ് ചേച്ചി

    • @Livekerala
      @Livekerala  Před 4 lety

      റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും:bit.ly/2VKSf5z

  • @ckcks5778
    @ckcks5778 Před 4 lety +2

    ഞാൻ ഇത് അറിയാൻ ആഗ്രഹിച്ചിരുന്നു

  • @jeffyfrancis1878
    @jeffyfrancis1878 Před 4 lety +2

    Wonderful video.

  • @fahadhsherief
    @fahadhsherief Před 3 lety

    നടുന്ന രീതി ഇടു ചേച്ചി

  • @kareemkk684
    @kareemkk684 Před 4 lety +2

    താക്സ് ചേച്ചി ....