റoമ്പൂട്ടാൻ രണ്ടുവർഷംകൊണ്ട് കായ്ക്കാൻ ഇത്ര കാര്യങ്ങളെ ചെയ്യേണ്ടി 👍👍👍

Sdílet
Vložit
  • čas přidán 7. 06. 2024
  • pachakkari machan
    പച്ചക്കറി മച്ചാൻ
    whatsapp.com/channel/0029VaFf...
    ജൂൺ മാസത്തിൽ തെങ്ങിന് വളം പ്രയോഗം
    • ജൂൺ മാസത്തിൽ ഈ വളങ്ങളാ...
    profile.php?...
    pachakkari machan
    pachakkari machan you tube channel
    vattathamara po
    vattathamara 691 536
    ph:8714473754
    • പയർ പന്തൽ നിറയെ പടർന്ന...
    • ഇതൊന്നു മാത്രം മതി പേര...
    • കയ്ക്കാതെ നിൽക്കുന്ന ന...
    • കൃഷിസ്ഥലം ഇല്ലാത്തവർക്...
    • ഗ്രോ ബാഗിലെ കൃഷി വിജയി...
    • പച്ചക്കറി ചെടികളുടെ ഇല...
    • പയർ ചെടിക്ക് പന്തൽ കെട...
    • Video
    ചകിരിച്ചോറ് കമ്പോസ്റ്റ് ഉണ്ടാക്കുന്നവിധം • ചകിരിച്ചോർ കoപോസ്റ്റാക...
    മച്ചാന്മാർക്കുള്ള എല്ലാ സംശയത്തിനും ഉള്ള മറുപടി ഇതിനോടൊപ്പം ഉള്ള ഈ നമ്പരിൽ വാട്സ്ആപ്പ് ചെയ്ത് കഴിഞ്ഞാൽ എനിക്കറിയാവുന്ന കാര്യങ്ങളാണെങ്കിൽ കൃത്യമായി മറുപടി നൽകുന്നതാണ്
    എന്ന് പച്ചക്കറി മച്ചാൻ

Komentáře • 5

  • @rasheelarehman2321
    @rasheelarehman2321 Před 20 dny +1

    Nalla oru arivanu

  • @brasilserv1281
    @brasilserv1281 Před 19 dny +3

    എന്റെ പൊന്നു മച്ചാനെ ഈ സാധനം ആളെ കുരങ്ങ് കളിപ്പിക്കുന്ന ഒരു പഴമാണ്.വേനൽക്കാലത്ത് അസഹ്യമായ ചൂട് ഇതിനു സഹിക്കാൻ സാധിക്കില്ല. മഴക്കാലത്ത് ആണെങ്കിൽ സകല കായും കൊഴിഞ്ഞു പോകും. എന്റെ റമ്പുട്ടാൻ ഇപ്രാവശ്യം നിറയെ കുലകുത്തി കായ്ച്ചു. കാഴ്ചയിൽ ലേറെ സ്പീഡിൽ മുഴുവൻ കാ കൊഴിഞ്ഞു. പോയി.നല്ലവണ്ണം വേനൽക്കാലങ്ങളിൽ വെള്ളം കൊടുത്തിട്ടില്ലെങ്കിൽ ഈ ഫ്രൂട്ട് ഒരിക്കലും സെറ്റ് ആയി കിട്ടുകയില്ല. കൊഴിയാതിരിക്കാൻ എന്തെങ്കിലും solution മച്ചാന്റെ കയ്യിൽ ഉണ്ടോ.???

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 19 dny

      പറഞ്ഞത് സത്യമായ കാര്യമാണ് കാരണം വെള്ളം നനവ് എത്രത്തോളം കൊടുക്കുന്നുവോ അത്രത്തോളം കായ സെറ്റ് ആവുന്നത്

  • @sumarajan487
    @sumarajan487 Před 20 dny

    Ee chediyude leaf oke kozhinju pokunnu, aadhyam kombukal oke unangunnu, reply pls

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 20 dny +1

      ചൂട് സമയത്ത് നല്ലതുപോലെ വെള്ളം നനവ് കൊടുക്കണം
      ഉണങ്ങുന്ന കൊമ്പുകൾ മെയിൻ സ്റ്റാമ്പിൽ വച്ച് 10 സെന്റീമീറ്റർ നീളത്തിൽ കട്ട് ചെയ്ത് മാറ്റി കൊടുക്കുക കട്ട് ചെയ്ത സ്ഥലത്ത് എന്തെങ്കിലും ഫംഗിസൈഡ് തേച്ചുകൊടുക്കുക
      ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ വളപ്രയോഗവും ചെയ്യുക