നദിക്കരയിൽ പുതിയ സിഗ്നൽ കിട്ടി; പരിശോധന തുടരുന്നു | Arjun Missing | Shirur | Karnataka

Sdílet
Vložit
  • čas přidán 5. 09. 2024
  • നദിക്കരയിൽ പുതിയ സിഗ്നൽ കിട്ടി; സ്‌ഥലം മാർക്ക് ചെയ്ത് പരിശോധന തുടരുന്നു
    #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 109

  • @shajima7890
    @shajima7890 Před měsícem +357

    അര മണിക്കൂർ ഇടവിട്ട് യൂട്യൂബ് നോക്കുന്നു. 2.3 ദിവസങ്ങൾ ആയിട്ട് ഞാൻ 😔

  • @ezzasainu7412
    @ezzasainu7412 Před měsícem +61

    നദിയിൽ പോയിട്ടുണ്ടെങ്കിൽ first ഫോൺ കേട് വന്നിട്ടുണ്ടാവും അപ്പൊ ഫോൺ വിളിച്ച റിങ് ചെയ്യില്ല അതുകൊണ്ട് കരയിൽ എവിടെ എങ്കിലും ഉണ്ടാവും ആ സഹോദരൻ ജീവനോടെ തിരിച്ചു വരട്ടെ പടച്ചോനെ

    • @veenanagappankalindhi9791
      @veenanagappankalindhi9791 Před měsícem +4

      ഫോൺ റിങ് ചെയ്തു എന്ന് ഉറപ്പിക്കാൻ പറ്റില്ല വണ്ടി റീസ്റ്റാർട്ട് ചെയ്തു എന്നും പറഞ്ഞിരുന്നല്ലോ 🙄

    • @ponnuzzzz572
      @ponnuzzzz572 Před měsícem

      Phone ring chythu .. Arjun inta wife vilichapo ring ayi ath officials confirm um aki pinneer​@@veenanagappankalindhi9791

  • @simpletube3114
    @simpletube3114 Před měsícem +52

    ഇനി തിരച്ചിൽ എന്ന് പറയുന്നതിൽ അർഥം ഇല്ല.. 😢

  • @t-ru1tx
    @t-ru1tx Před měsícem +58

    ഇത് തീർത്തും പരാജയമാണ് ഈ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നമ്മുടെ സാങ്കേതിക മികവ് എത്രത്തോളം ഉണ്ടെന്ന് എത്ര വീമ്പ് പറഞ്ഞിട്ടും കാര്യമില്ല

  • @shareenashameer2108
    @shareenashameer2108 Před měsícem +34

    ഓരോ ദിവസവും അവസാനിക്കുമ്പോൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ആ കുടുംബത്തിന്റെയും കേരളക്കരയുടേയും പ്രതീക്ഷകൾക്കൊപ്പം അർജുൻ ചേട്ടനും അതിജീവിക്കട്ടെ... തിരിച്ചു കിട്ടുന്നത് വരെ ഒരു അപകടവും വരാതെ തിരികെ എത്താൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു

  • @sekkirhussain7244
    @sekkirhussain7244 Před měsícem +43

    മുല്ല പെരിയാർ പൊട്ടുന്നത് വരെ നമ്മൾ ഇതുപോലെ ഉണ്ടാവു. അത് കഴിഞ്ഞാൽ നമ്മൾ ഈ ന്യൂസ്‌ കേൾക്കാൻ ഉണ്ടാവില്ല. 👍🏻😢

    • @harishhari-3130
      @harishhari-3130 Před měsícem

      😢

    • @HuskyElaine
      @HuskyElaine Před měsícem +5

      മുല്ലപെരിയാർ പൊട്ടട്ടെ. മനുഷ്യൻ എന്ന മൃഗങ്ങളുടെ അഹങ്കാരം കുറയട്ടെ

    • @leena-akshai317
      @leena-akshai317 Před měsícem

      ന്യൂസ്‌ വായിക്കാനും ആള് വേണ്ടേ 😊

  • @user-jl7kq1ci7c
    @user-jl7kq1ci7c Před měsícem +9

    ചന്ദ്രനിലും ചൊവ്വായിലും പോയി.. മണ്ണിന്റെ അടിയിൽ ഉള്ളെ നോക്കാൻ മറന്നു പോയ രാജ്യം

  • @annmariyabiju9781
    @annmariyabiju9781 Před měsícem +18

    അവരുടെ ഒരു കോപ്പിലെ സിക്നൽ. അവിടെ ഉണ്ട് ഇവിടെ ഉണ്ട് സിക്നൽ ഉണ്ട് എന്ന് പറഞ്ഞിട്ടു എന്തായി. ഒരുമനുഷ്യജീവനാണ്.

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 Před měsícem +1

      ലോഹത്തിന്റെ സിഗ്നൽ ആണ്.. അല്ലാതെ mobile സിഗ്നൽ അല്ല

  • @shijutpunnoose6038
    @shijutpunnoose6038 Před měsícem +12

    ചന്ദ്രനിൽ വെള്ളം കണ്ടെത്തിയ രാജ്യത്ത് ഒരു ലോറി കണ്ടുപിടിക്കാൻ ഏഴു ദിവസം😭

    • @vishnukanth2944
      @vishnukanth2944 Před měsícem +1

      Candranil poyanne thanna samsayamane

    • @jenjaneXruby
      @jenjaneXruby Před měsícem +1

      ​@@vishnukanth2944thangal ippoyum ath vishwasikunnilelengil ath ningalude kuyappamane 😂

  • @TheUrbanThreads.
    @TheUrbanThreads. Před měsícem +19

    Since two three days thinking about arjun really heaviness in mind😢😢😢

  • @muthnabiisttam6584
    @muthnabiisttam6584 Před měsícem +20

    😢😢പ്രദീക്ഷ മങ്ങുക യാണല്ലോ

  • @geobasil7105
    @geobasil7105 Před měsícem +7

    ഒരു വലിയ ലോറിയെ റഡാർ കൊണ്ട് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എന്തിന്റെ സിഗ്നൽ ആണ് കിട്ടിയത്? ഇങ്ങനെയെങ്കിൽ ശത്രു വിന്റെ ആയുധങ്ങളും വാഹനങ്ങളും ടാങ്കുകളും എങ്ങനെ കണ്ടു പിടിക്കും? ചന്ദ്രനിൽ വെള്ളം കണ്ടതുകൊണ്ട് എന്തു പ്രയോജനമാണ്? എങ്ങനെ വിശ്വസിക്കും? ഭുമി യിൽ 10 അടി താഴെയുള്ളതിനെ കണ്ടു പിടിക്കാൻ കഴിയാതെ ചന്ദ്രനിൽ പോയിട്ട് എന്തു ചെയ്യാൻ?

  • @ajindas227
    @ajindas227 Před měsícem +33

    GPS Elakki Lorry യും ലോഡ് ഉം അവിടുന്നു missing ayo.
    Oru അട്ടിമറി നടന്ന ലക്ഷണമാണ് തോന്നുന്നത്

    • @AKASHRAJESH-cy3hy
      @AKASHRAJESH-cy3hy Před měsícem +5

      Enikkum Athanu thonunnathu

    • @ponnoos-sha
      @ponnoos-sha Před měsícem +2

      No. CCTV നോക്കിയിട്ടുണ്ട്

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 Před měsícem +2

      സത്യം.. ഇത് fraud കഥയാണോ എന്ന് doubt അടിക്കുന്നു

    • @faijasfaijas2931
      @faijasfaijas2931 Před měsícem +1

      എന്തോ ഒരു ഉടായിപ്പ് ഇതിൽ ഒള്ള പോലെ തോനുന്നു 😢

  • @abduljaleel8329
    @abduljaleel8329 Před měsícem +6

    എന്തിന് ഇത്രേ ഉള്ളൂ സാങ്കേതിക വിദ്യ അയാളെ ദൈവം രക്ഷിക്കട്ടെ ആത്മാർത്ഥതായെ മാത്രം എനിക്ക് ബഹുമാനം

  • @GuardianAngel2023
    @GuardianAngel2023 Před měsícem +9

    ഒരു വേള മണ്ണിടിച്ചിലിൽ ഒന്നും പറ്റിയിട്ടുണ്ടവിൽ എങ്കിൽ ആരെങ്കിലും ആ പേരിൽ ജിപിഎസ് ഇളക്കി വണ്ടിയും ലോഡും അർജുനെയും തട്ടി കൊണ്ട് പൊയ്ത് ആണോ....

  • @AadilaJaezaManzil
    @AadilaJaezaManzil Před měsícem +6

    Karayil aanenkil ethrak mannu eduthenkil 1 thadi kashnam enkilum kitiyene...😢😢

  • @yasinv1634
    @yasinv1634 Před měsícem

    ചില സമയങ്ങളിൽ പ്രകൃതി എത്ര ക്രൂരമായാണ് പെരുമാറുന്നത്..അൽഭുതങ്ങൾ സംഭവിച്ച് അർജുൻ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @sreesreelatha6725
    @sreesreelatha6725 Před měsícem +9

    അപ്പോൾ കരയിൽ രണ്ടു സ്ഥലത്ത് കിട്ടിയ സിഗ്നൽ 🤔🤔🤔🤔🤔🤔🤔🤔

  • @sajukambrath7543
    @sajukambrath7543 Před měsícem +7

    എന്ത് കോപ്പിലെ സംവിധാനം ആണ് നമ്മുടെ നാട്ടിൽ. എല്ലാം പരാജയം 😭. രണ്ടാം നാൾ തന്നെ സൈനിയം വരുവണേൽ പ്രതിക്ഷ ഉണ്ടായിരുന്നു. ഏകോപനം ഇല്ലാത്ത രാഷ്ട്രീയ മതിലുകൾ 😭😭

  • @AadilaJaezaManzil
    @AadilaJaezaManzil Před měsícem +8

    Thatti kond poyi kaano😢😢...cctv chelapo mati marichad aanenkilo..well plan aanenkil engane ariyum..😢😢

    • @DevudevuttyS
      @DevudevuttyS Před měsícem

      Nthina thattikond pokunne ..agne cheyyanokke pattumo

    • @AadilaJaezaManzil
      @AadilaJaezaManzil Před měsícem

      @@DevudevuttyS oo patum bro...manaf adheham paranjirunnalo adi indakiyapo kore divasayit njangale notam etu vechad aanenoke

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy Před měsícem +8

    സിഗനൽ നേരത്തെ കരയിലും കിട്ടി, അവസാനം ഒന്നും അവിടെയില്ല, ഇനി പുഴയിൽ സിഗനൽ കിട്ടി, വെറുതെ ഓരോന്നും പറഞ്ഞു ആ കുടുംബത്തിനെ മെന്റലക്കരുത്, പ്ലീസ്, അറിയാവുന്നവരെക്കൊണ്ട് ചെയ്ക്കൂ,

  • @ummasdaily68
    @ummasdaily68 Před měsícem +4

    ഇനി ആരെങ്കിലും തട്ടി കൊണ്ട് പോയോ മരം പൊങ്ങി വരും അല്ലോ വെള്ളത്തിൽ ആണെങ്കിൽ ആകപ്പാടെ ദുരൂഹത എത്രയും പെട്ടെന്ന് കിട്ടിയാൽ മതിയായിരുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @tk6rj
    @tk6rj Před měsícem +3

    submarine ഉപയോകിച് കണ്ടുപിടിച്ചൂടെ നദിയിൽ ഉണ്ടോയെന്ന്

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 Před měsícem +2

      നടപ്പുള്ള കാര്യം വല്ലോം പറ കുവ്വാ 😐👋 സബ് മറൈൻ കടലിൽ കൂടി കൊണ്ട് പോകുന്നത് പോലെ ഒഴുക്കുള്ള പുഴയിൽ കൊണ്ട് പോകാൻ പറ്റുന്ന സാധനമല്ല അതും കലക്ക വെള്ളത്തിൽ 😌👋

  • @blueflame521
    @blueflame521 Před měsícem +3

    അർജുന്റെ sim ട്രാക്ക് ചെയ്യാൻ പറ്റിലെ

  • @thoppishortss
    @thoppishortss Před měsícem +3

    ഒരു കർണ്ണാടകക്കാരന് കേരളത്തിലാണ് ഈ അവസ്ഥയെങ്കിൽ അവനിന്ന് സ്വന്തം വീട്ടിലിരുന്ന് മാമുണ്ട് കൂർക്കംവലിച്ച് കിടന്നുറങ്ങിയേനെ .

  • @dhanyamol9731
    @dhanyamol9731 Před měsícem

    E sambhavam nadannu kazhinju aviduthe aalkkaar kurachu rekha prevarthanam nadathikkanumallo. Avarodu onnu chodikku.

  • @nabasworld9484
    @nabasworld9484 Před měsícem +2

    Aarengilum thatti kondupoyittundakumo

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy Před měsícem +5

    അവസാനം ഫോൺ സ്വിച്ച്ഓഫ് ആയ ഏരിയ അറിയാനുള്ള സംവിധാനം ഉണ്ടലോ, അത് ഇതുവരെ നോക്കിട്ടില്ല, റെഡർ ഉപയോഗിച്ചിട്ടു എന്തു കിട്ടാൻ, 😭😭😭😭😭

  • @vishnucalicut3123
    @vishnucalicut3123 Před měsícem +17

    പുഴയിൽ പോയെങ്കിൽ തടികഷ്ണം പൊങ്ങി വരില്ലേ ? പിന്നെ ഇത്രയും വലിയ ലോറി എവിടെ പോയി

    • @ajindas227
      @ajindas227 Před měsícem +4

      അട്ടിമറി ano ഇനി

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Před měsícem +5

      26 അടിയോളം ഉള്ള പുഴ വരെ മുങ്ങി മണ്ണ് കൊണ്ടു അപ്പൊ എത്ര ശക്തി ഉണ്ടായിട്ടാകും അതിനു. വണ്ടിയുടെ മുകളിൽ വന്നു അടിഞ്ഞു കൂടിയാൽ വണ്ടി കാണാൻ ചാൻസ് ഇല്ല. ചതുപ്പ് സ്ഥലം ആണെങ്കിൽ മരത്തിന്റെ weight കൊണ്ടു വണ്ടി ചെളിയിൽ താഴും. ഇത്രയും നോക്കി കരയിൽ ഇല്ലെങ്കിൽ മണ്ണിടിച്ചലിന്റെ ശക്തി എന്താകും

    • @yautja5331
      @yautja5331 Před měsícem +2

      ​@@ajindas227 bro പൊങ്ങി varerendth ആണ് but അതിനേക്കാൾ ton കണക്കിന് മണ്ണും parayum ഉള്ളപ്പോൾ അടിയിൽ ആയി പോകും... Or വെള്ളത്തിൽ ആയ ഉടനെ മരം ഒഴുകി നല്ല ദൂരം പോകാനും ചാൻസ് ഉണ്ട്

  • @Cjp333
    @Cjp333 Před měsícem

    Njanum

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Před měsícem +1

    lorry ഈ സ്ഥലം കഴിഞ്ഞു പോയോ എന്നും പരിശോദിക്ക്ണം

  • @kevinchristopher2555
    @kevinchristopher2555 Před měsícem

    Eni avudeyumilla oreduthumilla saynym piringuvennavum a than u aduthu kelkan povunnathu

  • @kuruvi256_
    @kuruvi256_ Před měsícem

    അർജുൻ 🥺🥺.

  • @faijasfaijas2931
    @faijasfaijas2931 Před měsícem

    സിഗ്നൽ സിഗ്നൽ ഇത് അവിടേം കാണുന്നുണ്ട് ഇതെന്ത് സംഭവം വൈകുനേരം വരെ മണ്ണിൽ ഇപ്പോ പുഴയിൽ 😢

  • @monikaragh8814
    @monikaragh8814 Před měsícem

    😢😢😢

  • @user-in2zr1yh1q
    @user-in2zr1yh1q Před měsícem

    Guys enikkoru samshayam cabinte akathhu shwasam kittunnundayirikkuvo😮any guys replay

  • @babuk.v3375
    @babuk.v3375 Před měsícem

    രാഘുൽഗാന്ധി യോട് പറഞ്ഞ് കർ‍ണാടക ഗവണ്മെന്റ് നോട് കാര്യമായ ധനസഹായം ചെയ്യാൻ പറയൂ ആ കുടുംബത്തിന്റെ താങ്ങാണ് അർജുൻ

  • @AadilaJaezaManzil
    @AadilaJaezaManzil Před měsícem +2

    Aaraneno yeadanenno polum enik ariyila..keralakariyum alla..pakshe aa chetane thirich kitanam😢😢😢..kandit sahikan patunila..😢😢😢..rabee jeevanode thirich kitane keralathinu porathum kore peru nokki eripund😢😢

  • @veenanagappankalindhi9791
    @veenanagappankalindhi9791 Před měsícem +5

    വെള്ളത്തിലും ഇല്ലെന്നു നാളെ പറഞ്ഞാൽ അർജുനും ലോറിയും എവിടെ പോയി 🙄അർജുൻ ഇനി ലോറി കൊണ്ട് രക്ഷപെട്ടു പോയിട്ടുണ്ടോ ഒരുപിടിയുമില്ലല്ലോ 🥹

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 Před měsícem

      അർജുനെ ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടോ

  • @skullandcandy
    @skullandcandy Před měsícem

    Parishodana nadathunnavar enthucheyyana avarum manushyaralle e parayunnavarekondupatumo kandupidikan a thallayum kutapeduthunnaketu parayan ellavarkum elupama cheyyunnavarkalle aruyu athinte buddimutu kityenkil kure nalladuparanjene kutapeduthunnavar e mazhayathu kashtapedunnavarekurichu chindichu samsarichal nalladarunnu

  • @VipinRaveendran
    @VipinRaveendran Před měsícem

    6 അടി താഴ്ച്ചയിൽ വീണ ഒരാളെ 7 ദിവസമായിട്ടു കണ്ടുപിടിക്കാൻ പറ്റാത്ത ടെനോളജി ആണ് ചന്ദ്രനിൽ വെള്ളം കണ്ടുപിടിക്കുന്നത്....

  • @codenamearun
    @codenamearun Před měsícem

    Ini raksha dowthyam ennu paryunathu thanne avahelanam anu

  • @sreekumarsn6551
    @sreekumarsn6551 Před měsícem +1

    ആദ്യം തന്നെ എല്ലായിടത്തും സാധ്യമായ സാധ്യതകൾ ഉള്ളടത്ത് പരിശോധനയ്ക്ക് ശേഷം വേണ്ടിയിരുന്നില്ല തിരച്ചിൽ വിവരമില്ലാത്തവൻ എന്തെങ്കിലും പറഞ്ഞാൽ അതിലെ പോകുന്നതല്ല ല്ലോ ശാസ്ത്രീയമായ രീതി വിവരമില്ലാത്തവർ പറയുന്നത് കേട്ട് സമയം കളയാതെ

  • @muhammadalinv3946
    @muhammadalinv3946 Před měsícem +1

    ISRO kidare

  • @Rajesh-il5fd
    @Rajesh-il5fd Před měsícem

    എഞ്. സിഗ്നൽ. അപ്പോൾ. കരയിൽ. കിട്ടിയ. സിഗ്നൽ. എഞാ . 😢😢😢

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Před měsícem

    ഉവ്വ 😐

  • @nandakumar4207
    @nandakumar4207 Před měsícem

    🥲🥲🥲🥲😭🙏🙏🙏

  • @Malutty827
    @Malutty827 Před měsícem

    ദൈവമേ നാളെയെങ്കിലും കണ്ടു കിട്ടിയെങ്കിൽ 😒😔

  • @Aniya-x7b
    @Aniya-x7b Před měsícem

    Eee Panna thendikalude thirachil pizavu kaaranam aaa paavathine jeevanode thirichu kittumo😢😢😢😢

  • @onepowervlogar1871
    @onepowervlogar1871 Před měsícem

    😂

  • @Sachu__achu4477
    @Sachu__achu4477 Před měsícem +3

    𝐄𝐯𝐢𝐝𝐞𝐥𝐮𝐦 𝐩𝐨𝐲𝐢 𝐫𝐞𝐤𝐬𝐡𝐚𝐩𝐞𝐭𝐭𝐢𝐭𝐭𝐮𝐧𝐝𝐚𝐲𝐚𝐥 𝐦𝐚𝐭𝐡𝐢𝐲𝐞𝐫𝐧𝐧𝐮 😢😢 𝐢𝐯𝐚𝐫 𝐞𝐧𝐭𝐡𝐢𝐧𝐚𝐧𝐮 𝐦𝐚𝐥𝐚𝐲𝐚𝐥𝐢𝐤𝐚𝐥𝐞 𝐭𝐡𝐚𝐝𝐮𝐤𝐤𝐚𝐧 𝐬𝐫𝐚𝐦𝐢𝐤𝐤𝐮𝐧𝐧𝐞

  • @rasiyaph1741
    @rasiyaph1741 Před měsícem

    😢😢

  • @monikaragh8814
    @monikaragh8814 Před měsícem

    😢😢😢

  • @jamsheeda1204
    @jamsheeda1204 Před měsícem

    😢😢😢