Star Magic (Tamaar Padaar - 2) Flowers | EP
Vložit
- čas přidán 30. 10. 2020
- 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair - Zábava
എന്തായാലും മൃദുല യെ അഭിനയിച്ചു കാണിച്ച അനു ജോസഫ് നു ഇന്നത്തെ ലൈക്.... കലക്കി തിമിർത്തു പൊളിച്ചു
Yes
poli
പൊളിച്ചു
Yes
പൊളിച്ചു
ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകിയവരൊക്ക ഒരു like അടിച്ചിട്ട് പൊയ്ക്കോളീം
Oh my god... ജീവിതത്തിൽ ആദ്യമായി ഞാനും 1 K അടിച്ചു മക്കളെ 🤩🤩🤩
Adichu.... Ande channel onnu subscribe cheyuooo
@@smrithilaya1383 ente channel onu subscribe cheyo
czcams.com/video/EGYCyq9jvkw/video.html
Pls sub my channel plz plz plz
@@World1o-i2l pls subscribe to my channel czcams.com/video/EGYCyq9jvkw/video.html
@@marwaandminha7020 set 🌻
ഈ എപ്പിസോഡ് കണ്ടിട്ട് അതൊന്നു ട്രൈ ചെയ്യണം എന്ന് ആഗ്രഹം തോന്നിയ ആരേലും ഉണ്ടോ
Ni
Ah yes suhurthe
ട്രൈ ചെയ്തു ബ്രോ, പേടിച്ചു ജീവൻ പോയി. കാണണപോലെ അല്ല.
@@arunsuresh3740 😂😂
Unde
അസിസ്ക്കയുടെ അശോകൻ ഓരോ തവണ കാണുമ്പോഴും ആദ്യം കാണുന്ന അതേ അനുഭൂതി 🥰🥰🥰
Yess broo thirchayayummmmm ❤️❤️❤️❤️
Asees ikka oru thavana cooling glass vachitt ashokane anukarikkunna oru episode ond. Aa episode number onn parayamo
ശശാങ്കൻ ചേട്ടനെ ഒന്ന് ആ ഗെയിം കളിപ്പിക്കണമായിരുന്നു ഈ അഭിപ്രായം ഉള്ളവർ ലൈക് അടി
S. Nhan nhanum adine airunnu wait cheide
@@World1o-i2l
Ha
Yup...pn lekshmi venamayirunnu
Njanm pradhekshichuuu pettenn thernnna poleee thonnni game
നാളെ കളിപ്പിക്കുമോ ഞങ്ങൾ ക്കു വേണ്ടി
മൃദുലയെ അനുകരിച്ചത് പൊളിച്ചു അനുചേച്ചി 😘
ente ponnu mekkalee..Arenkilum oru like thayooo😩😩chirich oru vazhi ayeee...
17:59 എന്റെ അനുവേ😂😂😂
ഇത്രേം മനസ് അറിഞ്ഞു ചിരിച്ച ഒരു game അടുത്തൊന്നും ഉണ്ടായിട്ടില്ല പൊളി 🤣🤣🤣❤️❤️
ഇത് കണ്ട് പിടിച്ചവർ 🔥🔥🤗💖
Sathyamm
@@saubizview8112 super
Bore
Tv ഉണ്ടായിട്ടും യൂട്യൂബിൽ കമെന്റ് വായിച്ചു കാണുന്ന സുഖം വേറെ തന്നെയാ .... യുട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ നീലം മുക്കിക്കോ
😁💙
💙
💙
😁😁😁😁😁💙💙💙💙💙💙💙💙💙💙💙
ഇത് കണ്ട് രണ്ട് വയസ് ഉള്ള എന്റെ അനിയത്തി വേരെ ചിരിച്ചു. ഇന്ന് പൊളി ആയിരുന്നു
8:19 അസീസ് അശോകനെ ചെയ്യും. 😂😂
ഒരു നിമിഷം ഞാൻ തെറ്റ് ധരിച്ചു ഇതിലേതാ മൃദുല എന്നത്😁പൊളിച്ചു. മൃദുലച്ചേച്ചി ഇങ്ങനെ ഒരു അറ്റാക്ക് സ്വപ്നത്തിൽ പോലും കരുതി കാണില്ല.
തങ്കു വന്നപ്പോൾ സ്റ്റാർ മാജിക്
ഉഷാർ ആയി
നോബി യുടെ കോമഡി ഒരു രക്ഷയും ഇല്ല
ലക്ഷ്മി ചേച്ചി വന്നപ്പം ആണ് സ്റ്റാർ മാജിക് Star Magic ആയത്.
Yes
15 sub വേണ്ടവർ എന്റെ ചാനലിലെ വീഡിയോക്ക് കമന്റ് ചെയ്യു സബ് ചെയ്യു share ചെയ്യു 1 ഡേ കൊണ്ട് 15 sub കിട്ടി ഇരിക്കും.....
But thanku onnum inn mindeela
Ente jeevithathil njan ithrem chirichittilllaaa sathyam 😅😂chirichu chirich veyyandai hentamoooo ith pole arokke nd 😍
ഇതിന്റെ part 2 വേണമെന്നുള്ളവർ ഇവിടെ common
👇👇👇
Vanam
വേണം
മൃദുലയെ അനുകരിച്ച അനുജോസഫിനു ഇരിക്കട്ടെ ഒരു ഉഷാർ കയ്യടി 👏👏👏👏👌👍👍👍
ഒരു രക്ഷയും ഇല്ല പൊളിച്ചു കറക്റ്റ് മൃദുല തന്നെ 🤩🤩😍😍
💋🤗🤗🤗
@@sanaworld9423 ⁰ĺl
അനു ജോസഫ് മൃദുലയെ imitate ചെയ്തത് അടിപൊളിയായിരുന്നു...perfect..വീണ്ടും വീണ്ടും rewind ചെയ്തു കണ്ടു..അനു ജോസഫ് വളരെ മുമ്പേ സ്റ്റാർ മാജിക്കിൽ വരേണ്ടതായിരുന്നു..she is really talented and smart..
Crct
Experience ..
ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അത് ഇന്ന് അനുഭവിച്ചറിഞ്ഞു 😁😝 കൂട്ടത്തിൽ ഒരു തലവേദന bonus ആയി കിട്ടി ചിരിച്ചിട്ട് 🤢😇 എങ്കിലും അടിപൊളി ഒരുപാട് സങ്കടങ്ങൾ ഈ ഒരു episode കാരണം മാറിക്കിട്ടി .... loved.it🌹👍
അനു ചേച്ചി മൃദുലയെ അനുകരിച്ചത് നന്നായിട്ടുണ്ട്
ഈ ഗെയിമൊക്കേ കണ്ടെത്തിയവർക്ക് ഇരിക്കട്ടെ ഇന്നത്തെ like😘😘😍
ഈ കൗണ്ടറൊക്കേ എങ്ങനെ കിട്ടുന്നോ ആവോ 🤣🤣 നോബി അളിയാ
അനു ജോസഫ് പൊളിച്ചു മൃദുല യെഅനുകരിച്ചത് കിടുക്കി🤩🤩🤩👌👌😘😘
#myworldsub
ഇന്നത്തെ ഗെയിം പൊളിച്ചു.. ഒരുപാട് ചിരിച്ചു. അടിപൊളി ഗെയിം ഒരു രക്ഷയുമില്ല...
മൃദുലയെ അനുകരിച്ച അ നു ജോസഫ് പൊളിച്ചു ട്ടോ
മൃദുലയെക്കാൾ നന്നായി മൃദുലയെ അനുകരിച്ച അനു ജോസഫിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്
💜👇
🔥
മൃതുലയുടെ നാണം കണ്ടിട്ട് ഞങ്ങൾക്ക് തന്നെ നാണം വന്നു .പിന്നെ അസീസ് ചിരി സൂപ്പർ
ഇത് പോലൊരു എപ്പിസോഡ് ആദ്യം... അഭിനന്ദനങ്ങൾ
അയ്യോ ഇത്രയേറെ ചിരിച്ച ഒരു ഗെയിം വേറെ ഇല്ല 🤣🤣🤣🤣🤣🤣
മൃതുലയെ ഇമിറ്റേറ്റ് ചെയ്ത അനു ചേച്ചി പൊളിച്ചു 😂👏👏👏👏
❤️❤️❤️❤️❤️💓
Shaza
മൃദുലയെ അനികരിച്ച അനു ജോസഫിനും , അസീസ് ഇക്കാക്കും
ഇരിക്കട്ടെ ഇന്നത്തെ👍
💕പാവം തങ്കു ഒന്നും മിണ്ടുന്നില്ല 💕
15 sub വേണ്ടവർ എന്റെ ചാനലിലെ വീഡിയോക്ക് കമന്റ് ചെയ്യു സബ് ചെയ്യു share ചെയ്യു 1 ഡേ കൊണ്ട് 15 sub കിട്ടി ഇരിക്കും.....
@@World1o-i2l... എന്റെ channlum sub chsy
മൃദുലയെ അനികരിച്ച അനുചേച്ചി 👌👌
അസീസ് അശോകനെ ചെയ്യും 😁😁😁😁
നൊബി ചേട്ടാ 😘😘😘😂😂😂
അനൂ.... I Love you 😘😘😘😘പാവം. ഇന്നത്തെപ്പോലെ ചിരിച്ച ദിവസം ഇല്ല😆😆😆😆🤣🤣.അനു ചേച്ചി പൊളിച്ചു മൃദുല യെ അനുകരിച്ചത് സൂപ്പർ 👌👌👌👌. ശശു പാവം ആണ്. 😻😻😻
*മൃദുലയെ അനുകരിച്ചത് ശരിക്കും പൊളി ആയിരുന്നു..അനു ജോസഫ് പൊളിച്ചു😍😍*
15 sub വേണ്ടവർ എന്റെ ചാനലിലെ വീഡിയോക്ക് കമന്റ് ചെയ്യു സബ് ചെയ്യു ശരീരം ചെയ്യു 1 ഡേ കൊണ്ട് 15 sub കിട്ടി ഇരിക്കും.....
അടുത്ത കാലത്തഒന്നും ഇത്രേം ചിരിച്ച എപ്പിസോഡ് ഞാൻ കണ്ടിട്ടേ illa😂😂🤣🤣🤣
Onam episode und
Yes
Yes
Iyyo chirichu chirichu karanju poyi. Entammooooooo🤣🤣🤣
Mm athanne
The makeup man, Rajesh Etta I found u, hearts off to every one
അതിശയകരമായ, അയർലണ്ടിൽ നിന്നുള്ള സ്നേഹം 🤩
#സ്വാസിക എവിടെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു അവസാനം കണ്ടത് ഓണം എപ്പിസോഡ് ആയിരുന്നു ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുന്നു. Miss you swasu 😔😘😘😍😍😍 #AKSFA 🔥
മൃദുലയെ അനു ജോസഫ് അനുകരിച്ചത് ഒരു രക്ഷയുമില്ല അടിപൊളി ആയിരുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂😂😂😂
നമുക്ക് telegram ൽ ഒരു star magic ഗ്രൂപ്പ് തുടങ്ങിയാലോ അതാവുമ്പോ ഇഷ്ടമുള്ള അത്ര ആളുകൾക്ക് അതിൽ members ആവാമല്ലോ
Ee episode superb arnn chechiii.
Hoo chirich chirich manushyande kili pooyi. Njnum aniyanum chirikkunna shabdham kettu orangan kedanna ummi njetti enittuu... 😂 Superb episode arnnu. Thanks a lott for this funny episode. Big big big fan of all the star magic super starss 😘 luv u chinnu chechi, anukuttyy💋and everybody. Ellareyum Kananam ennu agraham ondu eppazhengilum kanam ennu vishwasikkunnu. Luv uuu❤️❤️❤️
ഇത് കണ്ടു ചിരിച്ചു കരഞ്ഞവർ ഇണ്ടോ 🤔
തങ്കുവും നോബി ചേട്ടനും കൂടി ഗെയിം കളിക്കണമായിരുന്നു
Enikuuu Sub venda:) Thung life😁🚬
മൃതുലയെ ഇമിറ്റേറ്റ് ചെയ്ത അനു ജോസഫിന് ഇവിടെയൊരു ലൈക്ക്
ഗൈം കണ്ട് ചിരിക്കാന് വരുന്നവര് ഒരു ലൈക്ക്
കൌണ്ടറുകളുടെ കിങ്ങ് നോബിച്ചേട്ടന് ഒരു ലൈക്ക്
ചിന്നുവിന്റെ ഡ്രസ്സ് പൊളിച്ചു തകറ്ത്തു
Anuchechi polichu...👌👌💕
മ്മടെ തങ്കു എവിടെ ഇന്ന് കാണിക്കുന്നേ ഇല്ലല്ലോ 🥰🥰🥰
ഇന്നത്തെ game ന്റെ 2nd part വേണം. ശശുനേം തങ്കുനേം നോബി ചേട്ടനേം ചിന്നു ചേച്ചിയേം ചെയ്യിക്കുകയും വേണം.😁😁😁😁 ശശു .......🤭🤭🤭😁😁 ചിരിച്ച് ഒരു വശം ആയി🤭😁😁🤩 രണ്ടാമത്തെ വട്ടവും കണ്ടപ്പോഴാണ് ഇന്ന് തങ്കു ഉണ്ടെന്ന് കണ്ടത്. തങ്കുന് എന്നാപ്പറ്റി..🙄🙄🙄
Comedey onnu kittunilla kozpilla adutha pravshyam
ശരിയാണ് 2 വേണം
ശെരിയാ ഇന്ന് തങ്കു അവിടെ ഉണ്ട്ന്ന് തന്നെ അറിയാൻ പറ്റുന്നില്ല ആകെ ഒരു സൈലന്റ്
Ayine evideya yangu njan kandilla
അയിന് തങ്കു എവിടെ
നവീൻ ചേട്ടൻ എവിടെ ബ്രോ ഇല്ലെങ്കിൽ ഗെയിമിനു ഒരു ത്രില്ലില്ല BUT ഈ ഗെയിം പൊളിച്ചു
Ethavanada deslike adikkunne
Start magic uyir💝⚡️
ശശാങ്കൻ ചേട്ടൻ കളിക്കണ്ടതായിരുന്നു 😔
അനു ജോസഫ്..... മൃതുലയെ അനുകരികരിച്ചു ഒരു രക്ഷയും ഇല്ല കിടു 👌👌👌👌
VR കണ്ടിട്ട് ഒന്ന് കളിക്കാൻ കഴിഞ്ഞെങ്കിൽ എന്നുവിചാരിച്ച ആരേലും ഉണ്ടോ.... 🙈🙈
Njan und
Same to you
ഇനി പറയുന്ന ആരെങ്കിലും കുറ്റം പറഞ്ഞാൽ മതി കുറ്റമില്ലാത്ത നാദം കാണുന്നില്ലേ ടോൾ കെ വിഷൻ ഫോർ k എന്നെ കാട്ടി മനോഹരം ടമാർ പട യാണ് ചേച്ചി ചേച്ചി എന്ന് വിളിക്കാൻ പറ്റില്ല കേട്ടോ
Njanum
Njan undd
തങ്കു .., അനു തമ്മിലുള്ള ഡാൻസ്
എല്ലാ എപ്പിസോടും കണ്ടാൽ കൂടുതൽ സന്തോഷം
Star magic oru rakshayillaaa makkalee
Poli saanam
Super ellarum adipoli💟💟💟💟😘😘😘😘😘
അനു ചേച്ചി പൊളിച്ചു..
മൃദുലയെ പൊളിച്ചടുക്കി
പിന്നെയും പിന്നെയും ആ ഭാഗം കണ്ടത് ഞാൻ മാത്രമാണോ
Njnm knd
Ellavarum kandittudavum
ഈ ഗെയിംനു രണ്ടാമത് ഒരു റൗണ്ട് കൂടി വെയ്ക്കണം എന്നു ആഗ്രഹം ഉള്ള എത്ര പേരുണ്ടിവിടെ
Enikkum
Anikkum und
Me
Enikkkum
Njan
Mrthula, any and Lakshmi nakshathra fans like
CZcams ഇൽ മാത്രം കാണുന്നവർ like👍
👇
എന്റെ മൃദുല മുത്താണ് "
അനു നന്നായിട്ട് ചെയ്തു...
മൃദുലേ ലവ് യൂ..
@Shaila Kitchen ഞാൻ ചെയ്യൂല.
കിടന്നു കൊണ്ട് കാണുന്നവർ ആരെങ്കിലും ഉണ്ടോ 😜🥱🛌🙈
🙈🙈🙈
😫😫😫😫😫😫
@@sushantsinghforever8965 നാണ് വന്നു
ഞാൻ തല കുത്തി നിന്നാണ് kanunnathu 😂😂😂😂😂😂😂😂😂😂😂😂
സ്റ്റാർ മാജിക് തന്നെ അല്ലേ കിടന്നു കൊണ്ട് കാണുന്നത്...🤔🤔🤔
അതിൽ എന്താ ഇത്രയും നാണിക്കാൻ 😜😜😜😜
VR game superrr polichu
Anuvinte amma ennulla vili kettanu chirichath
Anu nannayi chirippichi 😂😂😂😂😂😂
Anu's imitating amazing on 1st tym😎😎😎
തങ്കു 😍😍😍😘 അനു കുട്ടി 😍😍😍😘
തങ്കു fans adi like😁👇🏿👇🏿👇🏿
ഈ ePisode നന്നായിരുന്നു , വ്യത്യസ്തമായ Game ആയിരുന്നു !!! Mridula യെ അനുകരിച്ച് അനു ജോസഫ് പൊളിച്ചു !!!
ചൈതന്യ പ്രകാശ് star മാജിക് ൽ എത്തിയത് പോലെ ആർകെങ്കിലും starmagic ൽ പോകാൻ ആഗ്രഹം ഉണ്ടോ
Allooohhhh... മ്മൾ ചിരിച്ച് ചിരിച് ഒരു വയ്ക്കായി 😂😂😂🤣🤣... Uffff poli gme
ടോപ് singer ഒന്നര മണിക്കൂറിൽ നിന്നും 1 മണിക്കൂറാക്കി ചുരുക്കി star magic പ്രോഗ്രാമിന് tym extendeyyanam എന്നാഗ്രഹിക്കുന്നവർ like.
Ya
Athee...
Sathyam...
Athe athe
@Flowers TV Media sunilknma
അസീസ് കേറിയിട്ട് ചിരിച് ചിരിച് വളി വരെ ഇട്ടു 🤣🤣🤣🤣🤣🤣
തങ്കച്ചൻ ചേട്ടൻ എന്താ മിണ്ടാ തിരിക്കുന്നത് ?
സൂപ്പർ അടിപൊളി അനുകുട്ടി മൃദുല ഷിയാസ് എല്ലാവരുംസൂപ്പർ
😍
czcams.com/video/LdXDVetQ7q4/video.html
Pls support
😍😍
മൃതുലയെ അനുകരിച്ച അനു ജോസഫിനിരിക്കട്ടെ ഒരു കുതിരപ്പവൻ👍🐴
Sub veno ente video cmnt and like cheyuka 10 sub kittum
12K Vistara adipoli
What an original effect is provided by you.
Star Magic amazing.
സ്റ്റാർ മാജിക്കിൽ ചിരിച്ച് മരിക്കാതെ പറ്റിയ എപ്പിസോഡ് 👌
Anu Joseph chechi nannay imitate cheythuu mridulanae..... Powlich 🤣😂
Koduth kazhinjal adutha schedule um kidum 😅
Ennatha episode njan chirich illandai 🤣🔥😅👍
മൃദുലയെ അനുകരിച്ചത് കിടിലോസ്കി ആയി അനു ചേച്ചി.. ഇഷ്ടം....❤❤❤❤❤❤❤❤❤
Supper eppisode ...ചിരിച്ചു ചിരിച്ചു വയ്യാതായ games...LOVE YOU STAR MAGIC TEAM MEMBERS...💙💙💚💚💛💛❤❤❤
നീ അടുത്ത ങ്ങാൻ ഇങ്ങനെ ഒന്നു ചിരിച്ചിട്ടില്ല🤣😄😄
ഞങ്ങളുടെ നവീൻ ചേട്ടൻ എവിടെ ആണ്. ഞങ്ങളുടെ മസിൽ അളിയനെ കൊണ്ട് വരൂ....😪നവീൻ ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു. ആരെങ്കിലും ഉണ്ടോ നവീൻ ചേട്ടനെ മിസ് ചെയ്യുന്നത് 😪💞💘💘💘
Pls subscribe to my channel if you like it
czcams.com/video/EGYCyq9jvkw/video.html
ആദ്യമായിട്ടെന്നു തോന്നുന്നു തങ്കു ഉണ്ടായിട്ടും തങ്കു ന്റെ സൗണ്ട് പോലും കേൾക്കാതെ ഒരു എപ്പിസോഡ് കാണുന്നത്....
🤤
Ys
Kollula
സ്വയം പ്രയത്നം കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടിയ കലാകാരൻ നമ്മുടെ സ്വന്തം തങ്കച്ചൻ വിതുര എന്ന് തങ്കുവിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക‼️chat.whatsapp.com/BYDgkrOP0VmJzfDOSqZuuO
Njn thankune kandillalo, evde🙄
ഈ programme ലെ എല്ലാം artist കളുടെയും costume അടിപൊളി പ്രത്യേകിച്ച് ലക്ഷ്മീടെ വേഷം super
അനു ചേച്ചി ,അടിപൊളി perfomance 😂😂
ടമാർപടാർ കണ്ടുതുടങ്ങിയത് തന്നെ anukuttiye കാണാൻവേണ്ടിയാണ്. ഇപ്പോൾ starmagic കാണുന്നതും ഓളെ കാണാൻ വേണ്ടിയാണ്. എന്തോ ഒരുപാട് ഇഷ്ട്ടാണ് ആ മൊതലിനെ ❤️അതുപോലെ Anukutty, thanku comboyum❣️. Anuchechi മൃദുനെ imitate ചെയ്തത് polichutto💯.Ellarum ore powli❤️
Enikm fanz whatsapp grpl cheranmmm RONOGIRL✨️
Anukkutty❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Naveen chettane koduvaranam ennullavar like adi 😍😍miss u Naveen chettaa 😘😘
15 sub വേണ്ടവർ എന്റെ ചാനലിലെ വീഡിയോക്ക് കമന്റ് ചെയ്യു സബ് ചെയ്യു ശരീരം ചെയ്യു 1 ഡേ കൊണ്ട് 15 sub കിട്ടി ഇരിക്കും.....
മൃദുല ഗ്രൂപ്പിലെ ഇമിറ്റേറ്റ് ചെയ്ത സൂപ്പർ ❤️❤️
16:56 Anu chechi reaction 🙌😂😂😂
Ak Gk gdkfjdgzktjdksxj
Nobi. ചേട്ടൻറെ കൗണ്ടറുകളും തമാശകളും പൊളിച്ചു ഒരു രക്ഷയുമില്ല😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍#aknm
Fgsg
Ashokana chayum
Naveen chettane miss cheyunavar like plz
Naveen chettan illatha oru power illa
Naveen chettane konduva plzz
Eee Chattan ith evdepoyi kidaka ..onn vegam varaaan para
Orupaade miss cheyunudee
Asses ikkaa...orupad eshtam...😂😂😂🥰🥰🥰😍😍😍
Anu Joseph's imitation of Mridula was beautiful but the star of the day was Shashankan! ശശു startled like a ശിശു 🤣🤣🤣🤣
തങ്കു ചേട്ടന് ഒരു ഉഷാറില്ലാരുന്നു... 😔😔... എന്തുപറ്റി ചേട്ടാ.. 😞.... be positive.. chetta.. ഞങ്ങൾക്ക് ഇങ്ങനെത്തെ ചേട്ടനെയല്ല ഇഷ്ട്ടം.... കോമഡി രാജാവ് തങ്കു...
തങ്കു ചേട്ടന് ഉയിർ.. 🔥🔥
തങ്കു ചേട്ടന് active അല്ലങ്കിൽ show കാണാൻ തന്നേ ഒരു ഉഷാറില്ല.. 😔😔
🔥Thanku chetta come back🔥🔥with extra power🔥🔥
Comedey paryan kittatjonda itharam fans indayit ithrayum postive coment indaayitum inn ee samsarichit poolu illa
But nobi azeez 😍😍
സ്വയം പ്രയത്നം കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടിയ കലാകാരൻ നമ്മുടെ സ്വന്തം തങ്കച്ചൻ വിതുര എന്ന് തങ്കുവിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക‼️chat.whatsapp.com/BYDgkrOP0VmJzfDOSqZuuO
Anu 💐 Thanku fans like adi
മൃദുല പക്കാ സിൽക്ക് സ്മിതയുടെ face cut ആണ് ❤️❤️❤️❤️😍😍😍
മൃദുലയുടെ കാറ്റ്പോയി ഒരുപാട് ഇഷ്ടം സ്റ്റർമാജിക്
Anukutty മൊഞ്ചത്തികുട്ടി 😍Thanku മൊഞ്ചൻ
മൃദുല സുന്ദരിയായിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്
Anu pedichath kallaki full episode comedy 😂😂😂😂🤣🤣🤣🤣🤣😆😆😆😆😆😆😆😂😂🤣🤣
Mridulanea ishtamullavar like adi
സ്റ്റാർ മാജിക്കിലെ ഒരേ ഒരു രാജാവ് അത് നമ്മുടെ തങ്കച്ചൻ ചേട്ടൻ തന്നെ
Anu joseph പൊളിച്ചു
Chinnuchechi 🥰 next episode chechide song expect cheyun..... Humble request aan.... #lakshminakshatra 😍 #alltymfavourite 😍
16:55 anu expression pwoli
കമന്റ് വായിച്ചു കൊണ്ട് സ്റ്റാർ മാജിക് കാണുന്നവർ ഉണ്ടോ പ്ലീസ് ലൈക്