ഇന്നസെന്റ് ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Innocent Comedy Scenes | Malayalam Comedy Scenes

Sdílet
Vložit
  • čas přidán 27. 09. 2020
  • കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #InnocentComedyScenesold #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworldentertainments.com
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Komedie

Komentáře • 158

  • @MalayalamComedyMovies
    @MalayalamComedyMovies  Před 3 lety +156

    🎥👉 czcams.com/video/qngSR9XqZfM/video.html " മാന്നാർമത്തായി സ്പീക്കിങ്ങ് " മലയാളിക്ക് കൂട്ടചിരികൾ സമ്മാനിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം .

    • @SanthoshSanthosh-xo3sv
      @SanthoshSanthosh-xo3sv Před 3 lety +6

      Hippo

    • @narayanamoorthy7025
      @narayanamoorthy7025 Před 3 lety +2

      @@SanthoshSanthosh-xo3sv ശകുന്തള സൂപ്പർ.

    • @vsvsvhshsh6699
      @vsvsvhshsh6699 Před 3 lety +2

      Lpplpl

    • @jamsheenajamshi336
      @jamsheenajamshi336 Před 3 lety

      @@SanthoshSanthosh-xo3sv ZzzzZZZzZZZzzzzzZzZzzzZZzZzzZzzzzZzZZzZZzzzzzzZzzzzZzzzZZzzzZzzZzZZzzzzZzZZZzzZzzzzZzZzzzzzzzzzzzZzZzZzZZZZZZZZzzzzZzZzzzzZzzzzzzzzZzzzzzzzzzzzzzzzzZZzzzzzzZzzZzzzzzzzzzzzzzzzZzzzzzzzzzzzzzzzZzzZzzZzzZzzzzzzzzzZZZZAzzzzzzZzzzzzzZzzzzzzzzazZZzzzzZzzzzZzzzzZZzZzZZZZZZZZzzzzzzzzz

    • @veloosidharthan8056
      @veloosidharthan8056 Před 2 lety +1

      @@SanthoshSanthosh-xo3sv qqqqqqqqqqqqqqqqqqqqqq

  • @NeethuSanu846
    @NeethuSanu846 Před 3 lety +76

    അരമണിക്കൂർ മുന്നേ പുറപ്പെട്ടു. അതിനു മുന്നേ പുറപ്പെടനോ. ആ പുറപ്പെടു🤣🤣🤣🤣😂😂😂

  • @gopimohan2847
    @gopimohan2847 Před 3 lety +291

    ന്തു രസം നാട്ടും പുറവും പണ്ടത്തെ നാടക വണ്ടിയും... നാടകവും.... ഇന്നത്തെ സിനിമക്ക് ഇല്ലാത്ത ഫീൽ.. എല്ലാം ഓർമ്മയായി....

  • @sadikkp9577
    @sadikkp9577 Před 2 lety +102

    പെട്ടി തൂക്കി നടന്ന ഡ്രൈവർ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച.. നടനുള്ള അവാർഡ് വാങ്ങി.. കാലം പോയ പോക്ക് ഇന്ദ്രൻസ് ഏട്ടൻ 👌👌👌👌മസ്സാണ്

  • @sarajasmin7790
    @sarajasmin7790 Před 2 lety +39

    അര മണിക്കൂർ മുന്നേ പുറപ്പെടാൻ പറഞ്ഞു മിനുട്ടുകൾ മാത്രം അഭിനയിച്ചു ചിരിപ്പിച്ച ആ മൂന്നു ചേട്ടന്മാരും കാണിച്ച പെർഫോമൻസ് വർഷമിത്ര കഴിഞ്ഞിട്ടും പുതുമ പോവാത്ത കോമഡി ആയി ഇന്നും ആസ്വദിച്ചു ചിരിക്കുന്നു 😍😍😍

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 Před rokem +3

      😆അതിൽ മെയിൻ ഫോൺ വിളിക്കുന്ന ആൾ പഴയ കാല നടൻ ആണ് കടുവാക്കുളം ആന്റണി 😊

  • @user-bd3fe7gm1l
    @user-bd3fe7gm1l Před 3 lety +132

    ഒരു മാലയിലെ മുത്തുമണി പോലെ തുടരെ തുടരെയുള്ള കൗണ്ടർ തമാശകൾ അതും കഥാസന്ദർഭം അനുസരിച്ച് 100% നീതിപുലർത്തുന്ന സിനിമ എടുക്കാൻ സിദ്ദിഖ്-ലാൽ നെ അത്ര മിടുക്ക് മലയാള സിനിമയിൽ ആർക്കും ഇല്ല

    • @gopalakrishnank3241
      @gopalakrishnank3241 Před 3 lety +2

      ശരിയാണ്...

    • @shibus.shibu.1866
      @shibus.shibu.1866 Před 2 lety +1

      B

    • @nissonattoor478
      @nissonattoor478 Před rokem

      ഇത് സംവിധാനം ചെയ്തത് കലാധരനാണ്. സിദ്ധിക്ക് directo Supervise ചെയ്ത പടം.
      സംവിധായകന്റെ പേരായി മാണി സി. കാപ്പന്റെ പേര് വച്ചു

  • @nizamudeenmkm
    @nizamudeenmkm Před 3 lety +48

    ഹോ എന്താ ആ പെണ്ണ് പറഞ്ഞത് കേട്ടിട്ട് കൊതിയായിട്ടു വയ്യ കിണറ്റിൽ ചാടി ചാവനെ 😂😂😂😂

  • @user-bn7sj7yu9w
    @user-bn7sj7yu9w Před 3 lety +173

    എത്ര കണ്ടാലും മതി വരില്ല

  • @user-Tripboys
    @user-Tripboys Před 2 lety +68

    രാത്രി തണുപ്പ് കൊണ്ട് അമ്പല പറമ്പിൽ നാടകം കണ്ട് ഇരിക്കുന്നതും വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പുതപ്പിൽ ഇരുന്നു അറിയാതെ ഉറങ്ങി പോകുന്നതും ഓർമ വരുന്നു

  • @khaleelkopa2868
    @khaleelkopa2868 Před 2 lety +18

    പണ്ട് നല്ലൊരു മഴക്കാലത്ത് തീയറ്ററിൽ ആർത്തു ചിരിച്ചു ആസ്വാദിച്ചു കണ്ട സിനിമ പുറത്ത് നല്ല മഴയും അകത്ത് ചിരിയുടെ പൊടിപൂരം അതൊക്കെ ഒരു കാലം

  • @vincyjose1548
    @vincyjose1548 Před 3 lety +65

    Our heroine sakunthala she has not come😁

  • @lekshmilechuz2048
    @lekshmilechuz2048 Před rokem +8

    ഒരുപാട് ഓർമ്മകളും ചിരികളും സമ്മാനിച്ച ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 🌹മലയാള സിനിമ ഉള്ളിടത്തോളം കാലം മറക്കില്ല ഇനി എത്ര തലമുറകൾ വന്നു പോയാലും ❤

  • @giuseppebonarrigo906
    @giuseppebonarrigo906 Před 3 lety +44

    അപ്പോൾ മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ലേ, എന്നാൽ ഇംഗ്ലീഷിൽ പറയാം, sakunthala our heroine she has not come 😜😜😜😜😜

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +118

    പൊറപ്പെട്ടു... പൊറപ്പെട്ടു... കുറച്ചൂടെ നേരത്തെ പൊറപ്പെടണോ...ആ പൊറപ്പെട്..

    • @MalayalamComedyMovies
      @MalayalamComedyMovies  Před 3 lety +3

      🎥👉 czcams.com/video/qngSR9XqZfM/video.html " മാന്നാർമത്തായി സ്പീക്കിങ്ങ് " മലയാളിക്ക് കൂട്ടചിരികൾ സമ്മാനിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം .

    • @subairkutty4914
      @subairkutty4914 Před 3 lety

      @@MalayalamComedyMovies samadani

    • @sahlaparvin3394
      @sahlaparvin3394 Před 3 lety

      അര മണിക്കൂർ മുമ്പേ പുറപ്പെടാം

  • @DrRahul4044
    @DrRahul4044 Před 3 lety +48

    Keri podi pithakkadi😂🤣🤣😂😂

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +24

    Kalanjille Kanjikkalam......😂😂😂😂👍

  • @singerbeats8236
    @singerbeats8236 Před 2 lety +11

    ഞാനതു പറഞ്ഞു ഒരു മണിക്കൂർ ആക്കി

  • @salam8509
    @salam8509 Před 3 lety +68

    എനിക് ഫോൺ ചെയ്യണ ആളെ കൂടെ നിൽക്കണ ചേട്ടൻ്റെ നിൽപ്പ് കണ്ട് ചിരി വരുന്നു

    • @nissonattoor478
      @nissonattoor478 Před rokem +2

      കടുവാക്കുളം ആണ് ഫോണിൽ സംസാരിച്ചത്. കൂടെയുളള താടിക്കാരൻ കൊല്ലം അൻസാർ

  • @suhadup4965
    @suhadup4965 Před 3 lety +17

    Adyam villan vandyil kayarattay...😀😀

  • @user-qx3qv3hz5n
    @user-qx3qv3hz5n Před 3 lety +50

    മത്തായിച്ച ♥️

  • @cyriljacob4839
    @cyriljacob4839 Před 3 lety +23

    Eni orikalum thirichu kittatha pazhaya kalaam 😔

  • @preethycherry490
    @preethycherry490 Před 3 lety +23

    Kuttykalam orma varunnu sprrrrr movie🥰🥰🥰🥰🥰🥰🥰🥰

  • @ss-pb6tq
    @ss-pb6tq Před 3 lety +33

    2021 കണ്ടാവർ ഉണ്ടോ

  • @Gkm-
    @Gkm- Před 3 lety +95

    മത്തായി ചേട്ടൻ അടുപ്പിലോ അലമാരിയിലോ എവിടെയാ എന്ന് വെച്ചാ തട്ടികോ

  • @sreekumarsatheesan8969
    @sreekumarsatheesan8969 Před 3 lety +11

    Sooper innAcent comedy

  • @aestheticvibes5552
    @aestheticvibes5552 Před rokem +3

    Innocent... He was a genius. His comedy had perfect timing. We will really miss his performance. He was my favourite comedian.,💐

  • @mediumrocker4701
    @mediumrocker4701 Před 2 lety +6

    Innocent... not just a comedian.. He is the Phenom!

  • @veenavijayan5623
    @veenavijayan5623 Před 2 lety +1

    Andhu Rasama adipolli👍👍👍

  • @manuvincent0199
    @manuvincent0199 Před 3 lety +17

    കുട്ടിയുടെ മോഗത്തു് ക്യാമറ

  • @bappubappu3767
    @bappubappu3767 Před 3 lety +14

    Super film

  • @gowrinandha332
    @gowrinandha332 Před 2 lety +10

    Adipoli cinema innocent😂Chettan 😂😂😂😂😂poli 😂😂

  • @rachanaanil2681
    @rachanaanil2681 Před rokem +3

    മുകേഷിന്റെ കഥാപാത്രം ഓവർ ആക്ടിംഗ്😏സായികുമാർ പൊളി👍🏻

  • @michelwalkerful
    @michelwalkerful Před 3 lety +9

    Look at saikumars tummy ho.. adi mudi orupole

  • @kumar-iu6md
    @kumar-iu6md Před 3 lety +18

    Super....👌👌❤❤

  • @sumanaail8407
    @sumanaail8407 Před 2 lety +1

    Superr seen superr movie ❤️👍

  • @angrymanwithsillymoustasche

    പുറപ്പെട്ടിട്ട് അരമണിക്കൂറായി വേണെങ്കിൽ ഒരുമണിക്കൂർ മുൻപേ പുറപ്പെടാം... 😆😆😆

  • @althafn3352
    @althafn3352 Před rokem +2

    kalathinu munee innacent cheetan paraja dialogue thalayil gopuram innu athu kandu maduthu🙏

  • @victoriajosephcheeranchira4560

    ടെൻഷൻ ടെൻഷൻ 😆😆ഇന്നസെന്റിന്റെ പോക്ക് 🤣🤣🤣

  • @singerbeats8236
    @singerbeats8236 Před 2 lety +1

    Super

  • @adhil4144
    @adhil4144 Před 3 lety +17

    3:20😂😂😂

  • @paulyjose4900
    @paulyjose4900 Před 8 měsíci

    ❤❤

  • @shyamalakk7484
    @shyamalakk7484 Před rokem +2

    സിദ്ദിഖ്, -ലാൽ, അവർ തെറ്റി, ഇനി ഒരിക്കലും ഇങ്ങനെ ഒരു കോമഡി ചിത്രം പ്രതീക്ഷിക്കുന്നില്ല.

  • @paulyjose4900
    @paulyjose4900 Před 8 měsíci

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 Před 3 lety +9

    Thaan phonil ketti thoongi chavvathe,,,,😆😆😆😆

  • @azharbluerose
    @azharbluerose Před 3 lety +5

    ചായ റെഡി 😁

  • @midhnum2437
    @midhnum2437 Před 2 lety +1

    💞💞💞

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +3

    Aval Evide ??????? Aval Varatteee 😆😍😍😍😆😆😆😆😆😆😆😆😎😎😎😎😎😎😎Sakunthala

  • @aadidude3532
    @aadidude3532 Před 3 lety +10

    Firsy

    • @MalayalamComedyMovies
      @MalayalamComedyMovies  Před 3 lety

      🎥👉 czcams.com/video/qngSR9XqZfM/video.html " മാന്നാർമത്തായി സ്പീക്കിങ്ങ് " മലയാളിക്ക് കൂട്ടചിരികൾ സമ്മാനിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം .

  • @aryasprasad2558
    @aryasprasad2558 Před 3 lety +7

    പൊളി 😂😂😂😂🤣🤣🤣🤣🤣🤣

  • @kasimtpkasim264
    @kasimtpkasim264 Před 2 lety +1

    അവർ അര മണിക്കൂർ മുമ്പേ പുറപ്പെട്ടു ഞാൻ ഞാൻ അത് പറഞ്ഞു ഒരു മണിക്കൂർ മുമ്പേ ആക്കി 🤣🤣🤣🤣🤣

  • @jeevankumarpk7599
    @jeevankumarpk7599 Před 2 lety +3

    Avalu appam undakuvo 😂🤣🤣😁😁😁😁

  • @athulkrishnan6561
    @athulkrishnan6561 Před rokem

    Innocent seen🔥🔥

  • @anils.rkumar6551
    @anils.rkumar6551 Před 3 lety +1

    epic

  • @FrendsAvi
    @FrendsAvi Před 3 lety +10

    👌👌✌

  • @aswanthkv1324
    @aswanthkv1324 Před rokem +1

    Ayyo Ningalithuvare purapettille😂

  • @anuradhtr
    @anuradhtr Před rokem +1

    8:32 ഹരിഹർ നഗറിലെ വേലക്കാരൻ ഗോപി അല്ലേ വാച്ച്മാൻ..

  • @arunkk7359
    @arunkk7359 Před 2 lety +1

    Mukesh Super Acting

  • @prabha1411
    @prabha1411 Před 2 lety +5

    ചേട്ടൻ അടിപൊളി കോമഡി 👌👌👌👍👍👍👏👏

  • @sunilsunilct4262
    @sunilsunilct4262 Před 2 lety +1

    😂

  • @minnumeenu-oz7vb
    @minnumeenu-oz7vb Před rokem

    ഗോപാലകൃഷ്ണനും ബാലകൃഷ്ണനും നോക്കി നിൽക്കേ മത്തായി ചേട്ടൻ യാത്ര ആയി 😰😰😰

  • @abdhullaabdhu7161
    @abdhullaabdhu7161 Před rokem

    VALLATHORU .THAMASHA.

  • @sumavasantha3716
    @sumavasantha3716 Před rokem

    I love the vibration of money

  • @nirmal32323
    @nirmal32323 Před 3 lety +30

    Ithupoloru cinema vere jenikilla....

  • @divyavignesh7517
    @divyavignesh7517 Před 3 lety +10

    😄😄

  • @prabha1411
    @prabha1411 Před 3 lety +3

    അടിപൊളി.കോമഡി

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před 2 lety +1

    സൂപ്പർ കോമഡി

  • @hilalmuhammedmk7043
    @hilalmuhammedmk7043 Před 3 lety +12

    First

    • @MalayalamComedyMovies
      @MalayalamComedyMovies  Před 3 lety

      🎥👉 czcams.com/video/qngSR9XqZfM/video.html " മാന്നാർമത്തായി സ്പീക്കിങ്ങ് " മലയാളിക്ക് കൂട്ടചിരികൾ സമ്മാനിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം .

  • @nishada3748
    @nishada3748 Před 2 lety +1

    എത്ര കാണ്ടലൂ൦ മതിയാവുഇല

  • @arunkk7359
    @arunkk7359 Před 2 lety +2

    Endada Pinneum Kanna (mukesh)

  • @ajivshaji8755
    @ajivshaji8755 Před 3 lety +1

    Mukesh.....

  • @gamermonkeycoc3281
    @gamermonkeycoc3281 Před 3 lety +6

    hbb

  • @josenelson2360
    @josenelson2360 Před 3 lety +5

    Jose Nelson

  • @Veda760
    @Veda760 Před 2 lety +4

    Shakuntalayude Ethics 👍👍👍👍

  • @leenabhatia9926
    @leenabhatia9926 Před 3 lety +10

    Keri podi pitakaddi😂🥵😂😂

  • @paulsond1982
    @paulsond1982 Před rokem

    6:50to 6:59🙏🙏🙏🙏🙏🙏🙏🙏🙏🙏 8:38ഇൽ കാണുന്ന ചേട്ടനും നമ്മളെ വിട്ട് പോയി ഇന്ഹരീനഗർ ഫിലിമിൽ സൈഡ് റോളിൽ അഭ്നിയ്ച്ചിട്ടുണ്ട്. കുന്നംകുളം ആണ് ആ ചേട്ടന്റ വീട് എന്ന് അറിയാം പേര് അറിയില്ല ഇനി ഉണ്ടാവില്ല ഇതുപോലുള്ള സിനിമകളും കഥാപാത്രങ്ങളും

  • @nishada3748
    @nishada3748 Před rokem +1

    ചായ റെഡീ😂😂😂

  • @anithav.n9908
    @anithav.n9908 Před 2 lety

    Nan e filim etra thavana kadu ennathariyila ethide 3 bagavum

  • @shameershahuddheen2879
    @shameershahuddheen2879 Před 3 lety +31

    Ethanu movie?
    Mannar mathai speaking 🤫

  • @amrithamanojm7605
    @amrithamanojm7605 Před 3 lety +12

    Ninnku vende susimitha sen mathiyo

  • @A_k_h_i_l__1995
    @A_k_h_i_l__1995 Před 2 lety +3

    പഴയ പടങ്ങൾ കാണുന്നതും ഒരു പുണ്യമാണ്.

  • @rkmalayali5255
    @rkmalayali5255 Před rokem

    ഇന്നസെൻ്റ് ൻ്റെ മരണം കേട്ട് കാണഉന്നവരുണ്ടോ😢💐

  • @ayhsaabdulla
    @ayhsaabdulla Před 3 lety +2

    🤣🤩😍😍❤️❤️🤣🤣

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +1

    😁😁🤩🤩🤩🤩😆😆😆😆😍🤩🤩🤩🤩🤩🤩🤩Chirich chirich

  • @manuvincent0199
    @manuvincent0199 Před 3 lety +4

    Vonfusionayalloo

  • @subulpbabu3351
    @subulpbabu3351 Před 2 lety +2

    Ninaku voice illa....voice illaa😆😆😆

  • @thomaspv2325
    @thomaspv2325 Před 3 lety +3

    M

  • @kasimtpkasim264
    @kasimtpkasim264 Před 2 lety +2

    കഥേ

  • @Aslam-sj9vd
    @Aslam-sj9vd Před rokem

    Kandukoaditheerunill

  • @adarshnair9051
    @adarshnair9051 Před rokem

    Rip innocent

  • @wine924
    @wine924 Před 3 lety

    7.30---40

  • @akkuakbar7727
    @akkuakbar7727 Před 3 lety +12

    ഒരു കാര്യം ചോദിച്ചോട്ടെ,,,ഇതിൽ നിന്ന് വരുമാനം കിട്ടുന്നുണ്ടോ,,,

  • @sobhanaomanamuttan7238
    @sobhanaomanamuttan7238 Před 3 lety +11

    Keri podi pithakaliii

  • @computersalathur132
    @computersalathur132 Před rokem

    അത് ആരാ നിന്നെ ഡ്രസ്സ്‌ ചെയ്യിക്കാൻ വരുന്നവൾ 😂😂

  • @ishaanpk1637
    @ishaanpk1637 Před 3 lety +4

    ഇതിനൊന്നും ഡൗൺലോഡ് ഇല്ലാത്തത് എൻദ് കൊണ്ട്

  • @paulyjose4900
    @paulyjose4900 Před 8 měsíci

    Say

  • @sinansv3260
    @sinansv3260 Před rokem

    RIP

  • @brindharamasamy5474
    @brindharamasamy5474 Před 2 lety

    U like the NAGA???

    • @In_Can
      @In_Can Před 10 měsíci

      Who is naga?

  • @promusclenutrition9423
    @promusclenutrition9423 Před 3 lety +7

    pithakkadi meaning ???

  • @amminikr6586
    @amminikr6586 Před 3 lety +3

    T

  • @jalajanair3917
    @jalajanair3917 Před 2 lety +2

    കാർണോർമാർക് അടുപ്പിലും തൂറാം