Video není dostupné.
Omlouváme se.

Served with love | 39 വയസ്സുള്ള രണ്ടാം കെട്ടുകാരൻ 18 കാരിയെ കിട്ടിയപ്പോൾ സംഭവിച്ചത്…

Sdílet
Vložit
  • čas přidán 24. 06. 2021
  • shahul malayil | faisal cm |
    ============================================
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    =============================================
    INSTAGRAM 👇
    / shahul_malayil
    =============================================
    FACEBOOK PROFILE 👇
    / shahulcrazy
    ============================================
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    ============================================
    FAISAL CM 👇
    / faisal_cm
    ============================================
    #ShahulMalayil

Komentáře • 235

  • @siyadekd9585
    @siyadekd9585 Před 3 lety +164

    പെണ്ണ് എന്നും ഒരു അത്ഭുതമാണ്, ജീവിതത്തിൽ ഒരുപാട് ഒരുപാട് സ്ഥാനങ്ങൾ ആണുങ്ങളെ പോലെ കൈകാര്യം ചെയ്യുന്നവർ ഒരു പക്ഷ അതിനേക്കാൾ കൂടുതൽ.ചെറു മൗനം പോലും ഒരുപാട് കഥകൾ പറയാതെ പറയുന്നവൾ, ചിലർക്ക് അമ്മയായി ചിലർക്ക് ഭാര്യയായി മറ്റു ചിലർക്ക് അവരുടെ എല്ലാം എല്ലാമായി അങ്ങനെ അങ്ങനെ എന്തെക്കെയോ കാര്യങ്ങൾ.
    അവരുടെ സുരക്ഷ പുരുഷ്യൻ ആണ് എന്ന് പറയുന്ന ഞാൻ അടക്കം ഉള്ളവരുടെ ഉത്തരവാദിത്യം കൂടെ ആണ് അതുകൊണ്ട് ഒപ്പം ഉണ്ടാകണം ഒരു സുഹൃത്തായി ഒരു സഹോദരനായി അവരുടെ എല്ലാം എല്ലാമായി.
    "Respect women"

    • @siyadekd9585
      @siyadekd9585 Před 3 lety

      @Jasheera Ck സമൂഹത്തിലെ ഒന്നോ രണ്ടോ പേർ മാത്രം വിചാരിച്ചാൽ തടയാൻ കഴിയുന്ന ഒന്നല്ല ഇതൊന്നും.

    • @kallufamily1884
      @kallufamily1884 Před 3 lety +2

      @@siyadekd9585 allarum vicharichal marum samooham.but arum vicharikilla

    • @siyadekd9585
      @siyadekd9585 Před 3 lety +1

      @@kallufamily1884 അതാണല്ലോ ഈ സമൂഹത്തിന്റെ ശാപവും

    • @kallufamily1884
      @kallufamily1884 Před 3 lety +1

      @@siyadekd9585 paranjittu kariyam illa.

    • @siyadekd9585
      @siyadekd9585 Před 3 lety

      @@kallufamily1884 പറയേണ്ടവർ പറയണ്ട സമയത്തു പറയുന്നത് പോലെ പറയണം.

  • @krishnakicha609
    @krishnakicha609 Před 3 lety +128

    സൂപ്പർ....
    ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് കഴിയണം....

  • @sanumolthomas933
    @sanumolthomas933 Před 3 lety +67

    അടിപൊളി story ഒരുപാട് ഇഷ്ട്ടായി 💓💓💓

    • @SALINI466
      @SALINI466 Před 3 lety

      കേട്ടിരിക്കാൻ നല്ല ഫീലുള്ള സ്റ്റോറി അല്ലെ സനു ❤️

    • @sanumolthomas933
      @sanumolthomas933 Před 3 lety +1

      @@SALINI466 അതെ chechide place എവിടെയാ എന്താ cheyyunne

    • @SALINI466
      @SALINI466 Před 3 lety

      @@sanumolthomas933 സ്ഥലം നെയ്യാറ്റിൻകര . ഹൗസ് വൈഫ്‌ ആണ് 🌷🌷 സനു വിന്റെ സ്ഥലം എവിടെയാ

    • @sanumolthomas933
      @sanumolthomas933 Před 3 lety

      @@SALINI466 എന്റെ സ്ഥലം കോട്ടയം ഞാൻ bcom second year പഠിക്കുന്നു

    • @sreekalaashok1758
      @sreekalaashok1758 Před 3 lety

      @@SALINI466 0mmpp

  • @unaisksd
    @unaisksd Před 3 lety +307

    നമ്മുക്ക് ഒരു ഇഷ്പ്പെട്ട ഇണയെ കിട്ടാൻ ഭാഗ്യം വേണം ☺️☺️

  • @bisharafasal9260
    @bisharafasal9260 Před 3 lety +17

    തന്റെ ഇണയെ അത്ര മാത്ര സ്നേഹിക്കുന്നവളാണ് ഭാര്യ 😊😍😍😍🌹🌹🌹👌👌

  • @sherlywilson5935
    @sherlywilson5935 Před 3 lety +42

    ആത്മാവ് തേങ്ങി പോയി ആ മിണ്ടപ്രണിയുടെ പറയാതെ പറഞ്ഞ ആ പ്രണയത്തിനു മുന്നിൽ ❤❤❤❤🌹

  • @syedanvark5603
    @syedanvark5603 Před 3 lety +33

    ചില പ്രണയങ്ങൾ അങ്ങനെയാ പരിമിതികൾ ഒരു പ്രശ്നവമല്ല വിവാഹമായാലും പ്രണയമായാലും മനസുകൾ തമ്മിൽ ആണ് ചില സമയങ്ങളിൽ പ്രായം എന്നല്ല ഒന്നും തടസ്സമാവില്ല

  • @athirab7674
    @athirab7674 Před 3 lety +16

    സ്നേഹിച്ച ആളെ കേട്ടുന്നതാണ് ഏറ്റവും വലിയ ഭഹിവാൻ 😔😔😔😔

    • @kunjuvava342
      @kunjuvava342 Před 2 lety

      Athira Angane kittille😍😍

    • @esathannickal6830
      @esathannickal6830 Před 2 lety

      Athira. Manassil enagiya alina kand pidich snehichal oru karanavasalum avar piriyilla. Avasanam marriage nadathikolum.

  • @shafivalaparashafivalapara424

    സൂപ്പർ സ്റ്റോറി എനിക്ക് ഇഷ്ട പെട്ടു

  • @sindhusanthosh1113
    @sindhusanthosh1113 Před 3 lety +29

    Punching ഉണ്ടെങ്കിൽ കൃത്യ സമയത്ത് ഓഫിസിൽ എത്തും😊ഇല്ലായ്മയിലും ഉള്ളത് കൊണ്ട് സന്തോഷത്തോടെ ,സംതൃപ്തിയോടെ ജീവിക്കാൻ കഴിയുന്ന പെണ്ണിനെ ഏത് പുരുഷനാണ് ഇഷ്ടമാകാത്തത്.ഭർത്താവിന് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി ചിരിയോടെ ടിഫിൻ കൊടുത്തു വിടുമ്പോൾ ഒരു ചിരിയെങ്കിലും തിരിച്ചു കൊടുക്കായിരുന്നു.Shahul ji,Lachumma

  • @malushibin548
    @malushibin548 Před 3 lety +8

    Kidilan story ❤️❤️❤️❤️❤️❤️superrrr

  • @SALINI466
    @SALINI466 Před 3 lety +9

    ❣️ മനോഹരമായൊരു പ്രണയകഥ 🌷 ഒത്തിരി ഇഷ്ട്ടായി 🌹 ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ❣️

  • @shanu7013
    @shanu7013 Před 3 lety +5

    Super സ്റ്റോറി....🤩🤩
    ഒരുപാട് ഇഷ്ടായി..🥰

  • @Love55523
    @Love55523 Před 3 lety +20

    Ho... what a story enik orupad ishtapettu

  • @esamarrya1726
    @esamarrya1726 Před 3 lety +7

    Beautiful Story with my fav shahul ikka's voice .. Marvelous 🥰🥰🥰🥰

  • @shajimpshajimp6665
    @shajimpshajimp6665 Před 3 lety +3

    അടിപൊളി റൊമാന്റിക് story. ലച്ചുമ്മ Super♥️♥️♥️♥️♥️

  • @safeenanazer1331
    @safeenanazer1331 Před 3 lety +32

    ഇക്കാന്റെ സ്റ്റോറി വന്നല്ലോ❤️❤️❤️❤️

  • @samadsamad6400
    @samadsamad6400 Před 3 lety +6

    Ikkunde story Ellam onninonn Mecham ❤️❤️😘🌹🌹

  • @ajraji29
    @ajraji29 Před 3 měsíci +3

    എന്റെ അമ്മ ചെറുപ്പത്തിൽ മരിച്ചപ്പോൾ മുതൽ അച്ഛൻ രണ്ടാമത് കെട്ടി. എല്ലാവർക്കും ഒരു ബാധ്യതയായി തീർന്നു. എല്ലാവരും മോശക്കാരനായ ഒരാളെ കൊണ്ട് എന്നെ കെട്ടിച്ചു. അയാൾ സ്ത്രീധനം കിട്ടിയ കോടികൾ നശിപ്പിച്ചു. എന്നെ ഉപദ്രവിച്ചു. പിന്നെ ആത്മഹത്യ ചെയ്തു. ഇളയ മോളും ഞാനും എല്ലാവരും ബാധ്യതയായി കണ്ടു. എല്ലാവരും ഉപേക്ഷിച്ച് ഇന്നും ജീവിക്കുന്നവരാണ് ഞാനും മോളും

  • @achu1323
    @achu1323 Před 3 lety +6

    ഒരുപാട് ഇഷ്ട്ടായി 💓💓💓💓💓

  • @devikapt69
    @devikapt69 Před 3 lety +14

    Uffffff ......
    Onnumm parayaan ellaaaa ❤️😍

  • @sharfiyashafi1579
    @sharfiyashafi1579 Před 3 lety +12

    Super❤story❤

  • @inganeyumorufamily9396
    @inganeyumorufamily9396 Před 3 lety +5

    Adipoli story 😍😍😍🤩🤩🤩🤩🤩👌👌👌👌

  • @asharafmass3132
    @asharafmass3132 Před 3 lety +6

    aaha,adipoli,pranayathinu kannilla,mookkilla, prayavum illa

  • @greeshmamohan938
    @greeshmamohan938 Před 3 lety +8

    Nice story 😍

  • @Viji292
    @Viji292 Před 3 lety +7

    Super story 💞💞💞

  • @sajithkumar1503
    @sajithkumar1503 Před 3 lety +9

    Poli story cheta 😍😍

  • @ArifArif-xg8pq
    @ArifArif-xg8pq Před 3 lety +5

    Super story ikka 💖 💖 💖 💖 💖 💖 💖

  • @aleemabiabdulsalam
    @aleemabiabdulsalam Před 3 lety +33

    First ഇന്ന് എനിക്ക് വരാൻ പറ്റി

  • @hasireji6724
    @hasireji6724 Před 2 lety +3

    സൂപ്പർ സ്റ്റോറി ❤️കേൾക്കാൻ വൈകി.

  • @uniquesoul794
    @uniquesoul794 Před 2 lety +1

    Addicted to this channel .. 3 days aayullu story kelkaan thodngeett ippo addiction aayi net full theeeum noki noki

  • @indhupraveen535
    @indhupraveen535 Před 3 lety +7

    Super

  • @syamsyam7335
    @syamsyam7335 Před 3 lety +10

    Dekshina kashi baki

  • @ardhraponnuz
    @ardhraponnuz Před 3 lety +8

    Nice 😍😍

  • @Bindhuqueen
    @Bindhuqueen Před 3 lety +7

    Super ❤❤❤

  • @akhilaakku8361
    @akhilaakku8361 Před 3 lety +2

    Adipoli story ikka
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sruthisivankutty
    @sruthisivankutty Před 2 měsíci +1

    ❤❤❤❤❤❤നല്ല കഥ ❤❤❤❤

  • @ponnukannan8115
    @ponnukannan8115 Před 3 lety +4

    അടിപൊളി സ്റ്റോറി ഇക്കാ 💞💞

  • @krishnapriyakrishna6006
    @krishnapriyakrishna6006 Před 3 lety +10

    👍👍👌

  • @rinussrinsha32
    @rinussrinsha32 Před 3 lety +5

    Adipwoliiiyyy storyy❤️🤩

  • @sukarkhafeef9900
    @sukarkhafeef9900 Před 3 lety +5

    Superb 😍😍😍

  • @janakip6634
    @janakip6634 Před 3 lety +1

    Nalla avatharanam monoact ormavarunnu super

  • @deeptikottikal746
    @deeptikottikal746 Před 3 lety +6

    Super🥰🥰🥰

  • @lekhas5056
    @lekhas5056 Před 3 lety +7

    Supper♥️♥️♥️♥️♥️♥️

  • @bisriya5169
    @bisriya5169 Před 3 lety +3

    Ikkaaa.... 👌👌👌Story 🌹🌹

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 lety +23

    I have no words to say

  • @viperlx7418
    @viperlx7418 Před 3 lety +7

    Poli

  • @babithabalan2722
    @babithabalan2722 Před 3 lety +4

    ഈ പ്രണയത്തിൽ age ഒര് പ്രശ്നം ആണോ 🤔

  • @palakkattukari
    @palakkattukari Před 2 lety +1

    🥰🥰🥰നല്ല സ്റ്റോറി... ഇന്നും ഞാൻ എഴുതുന്നു പുസ്തകത്താളിൽ പകർത്താതെഹൃദയത്തിൽ എന്റെ പ്രിയപ്പെട്ട ഭർത്താവിന് വേണ്ടി.മിഴികളിലൂടെ വായിക്കുന്നത് കൊണ്ടാവാം ..എന്നോടുള്ള പ്രണയത്തിനു മാറ്റുകൂടുന്നത് 💞

  • @devika2588
    @devika2588 Před 3 lety +4

    Kettukondu jolikap cheyyan enthu rasa😘😘🥰🥰🥰

  • @mercysunny5456
    @mercysunny5456 Před 3 lety +1

    ഒരുപാടു ഇഷ്ടമായി നല്ല കഥ

  • @nilaroshan9133
    @nilaroshan9133 Před 3 lety +7

    ❤️❤️ nice story ❤️❤️

  • @banumbanu1232
    @banumbanu1232 Před 2 lety +3

    Yenik kittiyathum ethupole 35 yenik husin58

  • @muhammednaseef2k786
    @muhammednaseef2k786 Před 3 lety +9

    Second 😍😍😍
    Good morning 👻👻👻

  • @ajithakp7145
    @ajithakp7145 Před 3 lety +1

    Nalla story enikku orupadu ishtamayi🥰🥰🥰

  • @jithasreejeshjithasreejash2899

    Nice 💓💓💓

  • @abdulrazakm.kmuhammedkunhi7595

    ഈ വെള്ളാരം കണ്ണ് വിടുന്നെ ഇല്ല അല്ലേ 😁😁

  • @devikadevika624
    @devikadevika624 Před 3 lety +4

    Ente lifum eganayan. Ente chettanum njhanum thammil 14 ege different und

  • @razamaraz7223
    @razamaraz7223 Před 3 lety +1

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @kenzairshad7516
    @kenzairshad7516 Před 3 lety +1

    Adipoli story

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf Před 3 lety +8

    ❤❤👍👍

  • @sijiajayansiji9912
    @sijiajayansiji9912 Před 3 lety +6

    👌👌👌

  • @jaleeljali9898
    @jaleeljali9898 Před 3 lety +7

    ❤❤❤ adipoli

  • @muhammedsahel.k.keethdaths9436

    👍👍👍

  • @queenofachoos3852
    @queenofachoos3852 Před 3 lety +1

    Super story 😄😄🤩🤩💙❤️

  • @kavithavarghese5816
    @kavithavarghese5816 Před 3 lety +3

    Nice

  • @vijithakumariv.l7187
    @vijithakumariv.l7187 Před 7 měsíci

    നല്ല കഥ

  • @manishaamahimaa5338
    @manishaamahimaa5338 Před 3 lety +7

    😍😍

  • @mohammedshehin9864
    @mohammedshehin9864 Před 3 lety +7

    😁😁😍

  • @babithabalan2722
    @babithabalan2722 Před 3 lety +1

    Super story 🙂

  • @hithathani6933
    @hithathani6933 Před rokem +1

    ഈ കഥകളെല്ലാം എവിടെന്നാണ് വായിക്കാൻ പറ്റുക

  • @shaniyazaid7866
    @shaniyazaid7866 Před 3 lety +5

    Marannitumenthinnooo manassil thulumbunnna mounaanuraaghathin lolabaavm......song poli 🤩🤩🤩bgm

  • @user-fy1se4kc4j
    @user-fy1se4kc4j Před 3 lety +3

    Parasparam manasilakii snehikumbolee jeevitham sathyam ullathe aavunnathee🥰🥰💞😊...

  • @jincyaugustine1930
    @jincyaugustine1930 Před 3 lety +1

    Supper ayittundu

  • @shirlydonbosco9979
    @shirlydonbosco9979 Před 2 lety +1

    സൂപ്പർ സ്റ്റോറി 👌👌❤️❤😊
    💖💕💖🥰😘🥰

  • @UshaKumari-jj1ux
    @UshaKumari-jj1ux Před 3 lety

    Super story Thanks

  • @arathy_s.v8970
    @arathy_s.v8970 Před 3 lety +1

    Super ❤️

  • @michu2814
    @michu2814 Před 3 lety +5

    ❤️❤️❤️❤️💓

  • @aleenaannajohn1011
    @aleenaannajohn1011 Před 3 lety +2

    കനി നല്ല പേര് ❤💓

  • @sandhyasujith8657
    @sandhyasujith8657 Před 3 lety +1

    Super 💓😘

  • @ajayakumar4079
    @ajayakumar4079 Před rokem

    സൂപ്പർ ❤️

  • @shihabshaimamol590
    @shihabshaimamol590 Před 3 lety +1

    Supar🔥🔥🔥

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +2

    അടിപൊളി സ്റ്റോറി ❤

  • @jamunarani6534
    @jamunarani6534 Před měsícem

    എല്ലാ കഥയിലും വെള്ളാരം കണ്ണുണ്ടല്ലോ😂

  • @sanuashraf4364
    @sanuashraf4364 Před 3 lety +1

    സൂപ്പർ സ്റ്റോറി

  • @ARAVIND-cl5kc
    @ARAVIND-cl5kc Před 2 lety

    Super story❤❤❤

  • @Love55523
    @Love55523 Před 3 lety +5

    6th

  • @annie7543
    @annie7543 Před 3 lety +2

    Its only happen in stories

  • @viperlx7418
    @viperlx7418 Před 3 lety +3

  • @hoorl5677
    @hoorl5677 Před 3 lety +1

    Super Story ❤️

  • @banumbanu1232
    @banumbanu1232 Před 2 lety +1

    Pakshe vendillayirunnu yenn thonnarund

  • @chithrarenju2836
    @chithrarenju2836 Před 2 lety +1

    നല്ല സ്റ്റോറി

  • @anujabiju1448
    @anujabiju1448 Před 2 měsíci +1

    ❤❤❤❤❤❤

  • @gamingwithachu1297
    @gamingwithachu1297 Před 2 lety

    സൂപ്പർ സ്റ്റോറി ❤❤

  • @aleenacm447
    @aleenacm447 Před 3 lety +8

    Frsteeee

  • @subisam4478
    @subisam4478 Před 3 lety

    👌👌👌story

  • @athulyasubash3165
    @athulyasubash3165 Před 3 lety

    Supper story

  • @aathmikakichu3899
    @aathmikakichu3899 Před 3 lety +3

    Nammade ദക്ഷിണ കാശി vannillaloo

  • @saritharajesh1850
    @saritharajesh1850 Před 2 lety

    എല്ലാം അടി പെളി

  • @eternate6840
    @eternate6840 Před 4 měsíci

    Nalla kadha
    Ariyathe poya pranayam