രണ്ടാം ഭാര്യ. മനസ്സിനെ കുളിരണിയിപ്പിക്കുന്നൊരു മനോഹര കഥ.. SHAHUL MALAYIL

Sdílet
Vložit
  • čas přidán 10. 09. 2024
  • shahul malayil | faisal cm | written അഭിരാമി അഭി
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com or 91 9526115878 -
    INSTAGRAM 👇
    / shahul_malayil
    FACEBOOK PROFILE 👇
    / shahulcrazy
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    FAISAL CM 👇
    / faisal_cm
    #ShahulMalayil

Komentáře • 451

  • @sangeethasasi1793
    @sangeethasasi1793 Před 2 lety +615

    ഞാനും ഒരു രണ്ടാനമ്മ ആണ്....... എന്റെ മോൾ പക്ഷെ ഇത്ര ചെറുതല്ലായിരുന്നു കേട്ടോ.....10വയസ്സ് ഉണ്ടായിരുന്നു എന്റെ പോക്കിരിക്ക് 😂😂😂ഇപ്പൊ വല്യ പെണ്ണായി 18വയസ്സ് 😂😂8വർഷത്തിനിടയിൽ ഒരു വിഷമവും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല........ അവൾ തന്നെ ആണ് ആവശ്യപ്പെട്ടത് ഒരു കുഞ്ഞുവാവയെ 2വർഷം ശേഷം അതും നടന്നു ഇപ്പൊ ചേച്ചീടേം അനിയത്തീടെയും ഇടി തീർക്കാൻ നേരം ഉള്ളു എനിക്ക് 😂😂😂😂6വയസ്സും 18 വയസ്സും ഏറെ വ്യത്യാസം ഉണ്ടെങ്കിലും രണ്ടും തമ്മിൽ കണ്ടാൽ അടിയാണ് എന്നാലോ കാണാതിരുന്നാൽ പിന്നെ കരച്ചിലും ബഹളവും ❤️❤️❤❤️❤ദൈവം ഓരോരുത്തർക്കും ഓരോ കർമം പറഞ്ഞിട്ടുണ്ടാവും..... അതങ്ങു ചെയ്താൽ മാത്രം മതി....ഈ വീട്ടിൽ അവളുടെ അച്ഛനോട് ഉള്ളതിനേക്കാൾ അടുപ്പം എന്നോട് ഉണ്ട് എന്ന് പറയുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തന്നെ ആണ് ❤❤❤ഏറ്റവും നല്ല കൂട്ടുകാരി, അമ്മ, ചേച്ചി എല്ലാം ആയി ഈ സന്തോഷത്തിൽ ദൈവം കൊണ്ട് പോണം എന്ന പ്രാർത്ഥന മാത്രം..... പ്രസവിച്ചു എന്നത് ക്കൊണ്ട് മാത്രം അല്ല അമ്മയാവുന്നെ...... അതിനും ഒരു ഭാഗ്യം വേണം.... അതെനിക് കിട്ടി ❤❤❤❤

  • @miraclebirds916
    @miraclebirds916 Před rokem +6

    ഞാനും ഒരു രണ്ടാം ഭാര്യ ആണ്. ആദ്യഭാര്യ കളഞ്ഞിട്ട് പോയതായിരുന്നു. പിന്നെ നിയമപരമായി പിരിഞ്ഞു. കുട്ടികളെയൊക്കെ അവൾ കൊണ്ട് പോയി....
    ഡിപ്രെഷൻ അടിച്ചു അങ്ങേഅറ്റം ആയി പുള്ളിക്കാരൻ നിന്ന tym il ആയിരുന്നു എനിക്ക് അങ്ങാട്ട് ഇഷ്ടമായത്...... 🥰
    പിന്നെ ഞാൻ ന്റെ പ്രണയം തുറന്നു പറഞ്ഞു. ഒരുപാട് കാരണങ്ങൾ പറഞ്ഞു ഒഴിവാക്കാൻ നോക്കി... പക്ഷെ ഞാൻ പിന്നിലേക്ക് മാറിയില്ല. ഞങ്ങൾ തമ്മിൽ 16 വയസ്സ് വ്യത്യാസം ഉണ്ട്. അതായിരുന്നു ന്റെ വീട്ടിൽ പ്രശ്നം.... എതിർപ്പുകൾ ഒക്കെ മാറ്റി ഞങ്ങൾ അങ്ങ് ഒന്നായി.... 🫂
    ഇപ്പോൾ വർഷം 5 ആകുന്നു.വീട്ടുകാരൊക്കെ കൂടെ സന്ദോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു. 🥰ഞങ്ങൾക്ക് 2 പോന്നോമനകളും ഉണ്ട്.
    ജീവിതം സുഖകരമാണ് 🥰🥰🥰

  • @mohammedjashirudheen8529
    @mohammedjashirudheen8529 Před 3 lety +190

    ഈ പെണ്ണിന്റെ വോയിസ്‌ വീണ്ടും എല്ലാ കഥയിലും കൊണ്ടു വരണം എന്നുള്ളവർ ഒന്നു ലൈക്

  • @mypassionnoufiemmi1538
    @mypassionnoufiemmi1538 Před 3 lety +95

    Heart touching story 😍😍
    ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് പറയുംപോലെ പെറ്റമ്മയോളം വരുമോ പോറ്റമ്മ.
    ശരിയാണ് പോറ്റമ്മയ്ക്ക് ഒരിക്കലും പെറ്റമ്മ ആവാൻ കഴിയില്ല. എങ്കിലും പെറ്റമ്മയ്ക്ക് കഴിയാത്തത് പലപ്പോഴും പോറ്റമ്മയ്ക്ക് കഴിയാറുണ്ട്.

    • @mypassionnoufiemmi1538
      @mypassionnoufiemmi1538 Před 3 lety +2

      @AFM Media tube അബി 😍

    • @ummuadeelaummu8794
      @ummuadeelaummu8794 Před 3 lety +1

      O 3rd G n
      0.

    • @bijuplathottam8398
      @bijuplathottam8398 Před 3 lety +1

      @AFM Media tube ..

    • @dhanya9419
      @dhanya9419 Před 9 měsíci

      Innathe kalath e questionu prasakthi undo ennu thonnarund chila news kanumpol e ide onnara vayas ulla kuttiye ammayum kamukanum koodi konnath ennal nonth pettillenkkilum nannayi nokkunna ammamar und

  • @praseelasasi5547
    @praseelasasi5547 Před 3 lety +126

    അമ്മയില്ലാത്ത കുട്ടിക്ക് അമ്മ ആവുന്നതിൽ പരം പുണ്യം വേറെ ഇല്ല എല്ലാ കുട്ടികളും അമ്മമാരുടെ മക്കൾ തന്നെ അല്ലെ വേർതിരിച്ചു കാണരുത് ഒരു കുട്ടിയേയും

    • @gonzalosjc9395
      @gonzalosjc9395 Před rokem

      Valare.. Nalla
      .. Karyism... Kollam.. Angane.. Venam.. Aa.. Kunjinum... Oramma... Vende
      .. Athine.. Daivam.. Kofutha.. Snehamane... Eee... Amma.. Namuke... Santhoshikam.... God.. Is... Love...

  • @rifaniha3730
    @rifaniha3730 Před 3 lety +45

    പെറ്റമ്മയല്ലേലും പോറ്റമ്മയാവാനും വേണം ഒരു ഭാഗ്യം..❤️
    പെറ്റിട്ട് ഇട്ടേച്ച് പോണ അമ്മയേക്കാളും.. മാറിൽ നിന്ന് അടർത്തിമാറ്റി പാറകെട്ടിലേക്ക് വലിച്ചെറിഞ്ഞ്..കരിങ്കൽ പാറയേക്കാളും ഉറപ്പുള്ള .. ഹൃദയം കൊണ്ട്, മുറിവേറ്റു മരിച്ച പൊന്നുമോന്റെ അമ്മയേക്കാളും .... ഈ പോറ്റമ്മതന്നെയാ❤️
    പെറ്റുമ്മയും.. പോറ്റുമ്മയുമായ എനിക്ക് നല്ലൊരു അമ്മയാവാൻ കഴിയണേ - നാഥാ...🤲🤲

    • @sJ-ef5kl
      @sJ-ef5kl Před 3 lety +2

      Sherikkum angane aanoo 🥰

    • @rifaniha3730
      @rifaniha3730 Před 3 lety +3

      @@sJ-ef5kl
      😊 വളർത്തുമോളുണ്ട്.. ഇക്കാടെ സഹോദരിയുടെ

    • @sJ-ef5kl
      @sJ-ef5kl Před 3 lety +4

      @@rifaniha3730 😍allahu anugrahikkatte ningale👍

    • @ajasajas5812
      @ajasajas5812 Před 2 lety

      ആമീൻ

  • @vishnugr8112
    @vishnugr8112 Před 3 lety +165

    ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും മാതാപിതാക്കൾ ആവണം

  • @habeebrahman7781
    @habeebrahman7781 Před 3 lety +154

    ഞാനും അങ്ങനെ ഒരു ഉമ്മയാണ് എനിക്കും ഉണ്ട് ഞാൻ പ്രസവിക്കാത്ത എന്റെ ഇക്കയുടെ ഒരു മോൻ ഇപ്പൊ എനിക്ക് ഒരുമോളും

    • @foodiezzz4097
      @foodiezzz4097 Před 3 lety +6

      Njnm angane oru umma thanne.enik ikkade oru mol und. Ipo oru mon kudi ayi

    • @RaheenaAhamed
      @RaheenaAhamed Před 3 lety +3

      എനിക്കും ഉണ്ട്

    • @rayyansyd9519
      @rayyansyd9519 Před 3 lety +2

      Same to me..

    • @kuttankpzkpz4446
      @kuttankpzkpz4446 Před 3 lety +5

      @@foodiezzz4097 padachavan swargathinte vadhil thurannu tharum

    • @foodiezzz4097
      @foodiezzz4097 Před 3 lety +5

      @@kuttankpzkpz4446 insha allah... padachavan nammal ellavareyum swargathilaakatte

  • @fathimathulafsana4187
    @fathimathulafsana4187 Před 3 lety +109

    അല്ലെങ്കിലും കെട്ടുമ്പോ നമ്മളെക്കാൾ പ്രായമുള്ള ഒരുത്തനെയാ നല്ലത് 🥰🥰

    • @sanjaysanthosh1361
      @sanjaysanthosh1361 Před 3 lety +10

      Adh endha ankanaaa.Enikyyy enakalum age kudiya girl ina Ann istam

    • @fathimathulafsana4187
      @fathimathulafsana4187 Před 3 lety +13

      @@sanjaysanthosh1361 ഭയങ്കര സ്നേഹം, caring ഒക്കെയായിരിക്കും ✌️

    • @sanjaysanthosh1361
      @sanjaysanthosh1361 Před 3 lety +2

      @@fathimathulafsana4187 adh eniky chechi ilathadh kondha

    • @pathoozzworld453
      @pathoozzworld453 Před 3 lety +2

      സത്യം

    • @muthu1458
      @muthu1458 Před 3 lety +12

      അങ്ങനെ ഒന്നും ഇല്ലടോ ...
      മനസ്സുകൊടുത്ത് സ്നേഹിച്ചാൽ അവർ നമ്മളെ പൊന്നു പോലെ നോക്കു൦....

  • @user-mm5gw7le2n
    @user-mm5gw7le2n Před 3 lety +37

    സൂപ്പർ സ്റ്റോറി ഒരുപാട് ഇഷ്ടം മായി. ♥️♥️അമ്മ ആവാണം മെങ്കിൽ പ്രസവിക്കണം എന്ന് ഇല്ല

  • @crazyworld5005
    @crazyworld5005 Před 3 lety +31

    Ippo sthiramayitt ee female voice undallo. Thanxxx ikka. Dakshinakashiyilum misiripennilum idhakkikude plzzzzzzzzzzzz shahulikka

  • @bisharafasal9260
    @bisharafasal9260 Před 3 lety +29

    കണ്ണ് നിറഞ്ഞു പോയി എനിക്ക് ഭയങ്കര ഓരോ മരണ വാർത്ത കേൾക്കുമ്പോഴും ഉപ്പ മരിച്ചു umma മരിച്ചു എന്നൊക്കെ പറയുമ്പോൾ ആ മക്കളെ അവസ്ഥ ആണ് ഓർക്കുക എന്റെ അനാഥറക്കരുദെ റബ്ബേ എന്ന് പ്രാർത്ഥിക്കളാണ് 😥👌👌👌🌹🌹🌹

    • @fahadctfahadct8460
      @fahadctfahadct8460 Před 3 lety +2

      എനിക്ക് ഉമ്മയും ഉപ്പയും ഇല്ല

    • @bisharafasal9260
      @bisharafasal9260 Před 3 lety +2

      @@fahadctfahadct8460 😥😥റബ്ബ് സ്വാർഗത്തിൽ അവരെ കൂടെ ഒരുമിപ്പിക്കട്ടെ 🤲🤲

  • @uppantekunjol6667
    @uppantekunjol6667 Před 3 lety +143

    നല്ലൊരു heart touching story... ഒത്തിരി ഇഷ്ട്ടായി 😍😍😍😍

  • @shahana12
    @shahana12 Před 3 lety +44

    *ഇക്കുസേ ഖൽബും നിറയും സ്റ്റോറി....🤗😍*
    *Iniyum MonjuLla Storykk Katta Waiting......❤❤*

  • @renjuraveendran1653
    @renjuraveendran1653 Před 3 lety +66

    കണ്ണുകൾ ഈറനണിയാതെ ഇത് മുഴുവനും കേൾക്കാൻ കഴിയില്ല ഒരു രക്ഷയുമില്ല❤️❤️❤️❤️

  • @SALINI466
    @SALINI466 Před 3 lety +22

    ❤️ ബ്യൂട്ടിഫുൾ സ്റ്റോറി ❤️
    💕 ഒത്തിരി ഇഷ്ട്ടപ്പെട്ടു 💕

  • @Kp6768-i6e
    @Kp6768-i6e Před 2 lety +7

    Story സൂപ്പർ, വളരെ ഇഷ്ടം ആയി, but ഇത് എവിടേം നടക്കാത്ത കഥയായി പോയി സ്വന്തം മകൾ അതും 18വയസുള്ള കുട്ടി ഒരു randam കൂട്ടുകാരനെ കെട്ടാൻപറ്റില്ലെന്നു പറഞ്ഞത്തിനു ചാകാൻ പോകും എന്നുപറഞ്ഞ അമ്മയെ അംഗീകരിക്കാൻ പറ്റുന്നില്ല

  • @mubasheerfazmub3108
    @mubasheerfazmub3108 Před 3 lety +69

    Female voicum ikka cheyyunatha athinte bangi...female voice rasand but oru feel കിട്ടുന്നില്ല

    • @ashithashijas3582
      @ashithashijas3582 Před 3 lety +3

      Yaa. Enikkum angane thanneyanu ishtam. Male voice um female voice um shahul ekkakkade voice il thanne kettale aa oru correct feelings kittullu😎😎

    • @mohammedaliktmali6643
      @mohammedaliktmali6643 Před 3 lety +2

      Enikkum

    • @alhamdhulilllahbbb4613
      @alhamdhulilllahbbb4613 Před 2 lety +1

      Enikkum ikka paraynne kealkana ishttam

    • @pushpavijayan7976
      @pushpavijayan7976 Před 2 lety

      Tgetetetetetetueteyyyetyyyyyyyyyujjjjmmmmmmmmmmmegtgeggeyuegtetyyyegkkkkkkkkkkkkkeyeyeyeykeekgettttuyyyyettyyy tteeeeeemeeeeeeeeemeeekkkeeeeeeeeeeweeeeemmmmmemmmmmmmmertttktmmmmmeuekueueueykyjjttytyyyyyyyktktkkktkekrkekkrketktjtj

    • @pushpavijayan7976
      @pushpavijayan7976 Před 2 lety

      Tgetetetetetetueteyyyetyyyyyyyyyujjjjmmmmmmmmmmmegtgeggeyuegtetyyyegkkkkkkkkkkkkkeyeyeyeykeekgettttuyyyyettyyy tteeeeeemeeeeeeeeemeeekkkeeeeeeeeeeweeeeemmmmmemmmmmmmmertttktmmmmmeuekueueueykyjjttytyyyyyyyktktkkktkekrkekkrketktjtjt

  • @nisharaj9039
    @nisharaj9039 Před 3 lety +38

    പറയുന്ന ചേട്ടന്റെ ശബ്‌ദം ഒരു രക്ഷ ഇല്ല 😍💖

  • @reejachandra3351
    @reejachandra3351 Před 3 lety +13

    ഇങ്ങനെ ഒരു ജീവിക്കുന്ന കഥാപാത്രത്തിനെ എനിക്കറിയാം... പെൺകുഞ്ഞിന് പകരം ആൺ കുഞ്ഞു ആണെന്നെ ഉള്ളൂ

  • @manumeera6085
    @manumeera6085 Před 3 lety +40

    എനിക്കും ഉണ്ട് മൂന്ന് മക്കൾ ഇതുപോലെ,അശ്വിൻ ആൽബി മീനുക്കുട്ടി💙💚💛

  • @Zayamo-du5bu
    @Zayamo-du5bu Před 3 lety +14

    Supper story . വെല്ലാത്ത ഒരു feeling

  • @amayrudre9665
    @amayrudre9665 Před 3 lety +24

    കരയിപ്പിച്ചലോ super story

  • @saneeshsasidhara1636
    @saneeshsasidhara1636 Před 3 lety +131

    ഞാൻ അങ്ങനെയൊരു അച്ഛനാണ് 🥰🥰

    • @neenaparu2469
      @neenaparu2469 Před 3 lety +4

      😜

    • @geethaanandhan6553
      @geethaanandhan6553 Před 3 lety

      @Harshina Achu vadakara aqqqpp

    • @niviyamk7761
      @niviyamk7761 Před 3 lety +1

      Sorry chothikamo ennu arinjukuda eppol life engane pogunu

    • @saneeshsasidhara1636
      @saneeshsasidhara1636 Před 3 lety +25

      സുന്ദരം സുഖകരം ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കിയാൽ സ്നേഹവും വിശ്വാസവുമുള്ള ഒരു ഭാര്യ. സ്വന്തം അച്ഛൻ അല്ലാഞ്ഞിട്ടുകൂടി എന്നെ സ്നേഹിക്കേം ബഹുമാനിക്കേം ചെയ്യുന്നൊരു കുറുമ്പി മോളും. പ്രയാസങ്ങളെയും പ്രശ്നങ്ങളെയും കാണുന്ന വ്യക്തിയുടെ കാഴ്ചപ്പാടിലൂയിടെയാണ് വലുതാവുന്നതും ചെറുതാവുന്നതും ഇല്ലാതാവുന്നതും. So happy life

    • @niviyamk7761
      @niviyamk7761 Před 3 lety +4

      @@saneeshsasidhara1636 God bless you chettan and your family members

  • @fareedamashoodfaree5897
    @fareedamashoodfaree5897 Před 3 lety +21

    Vallatha feel story orupad ishtay👌😀

  • @ashmal735
    @ashmal735 Před 3 lety +16

    Super അല്ലേലും കുട്ടികളുടെ aa ചിരി അത് എല്ലാം marakkum 👍😍😍

  • @ayishasajeena2556
    @ayishasajeena2556 Před 3 lety +16

    Super story 👌

  • @rajisharaji6548
    @rajisharaji6548 Před 3 lety +56

    Spr story... 🧡🧡
    അമ്മയാവാൻ പ്രസവിക്കണമെന്നില്ല.

  • @snehasneha6974
    @snehasneha6974 Před 3 lety +34

    💙Superb story💙
    💙polichu💙

  • @shibikp9008
    @shibikp9008 Před 3 lety +22

    Oru kunjennu paranjal bhagyam thanne. Makkalillathavarke athinte vishamamariyu

  • @archanar545
    @archanar545 Před 3 lety +45

    Heart touching story poli feel😍😍

  • @vishnupriyapradeep6709
    @vishnupriyapradeep6709 Před 3 lety +13

    Heart touching story. Pwolich🥰😍❤😘

  • @salmathpk2828
    @salmathpk2828 Před 3 lety +10

    Super story 😍😍 adipoli

  • @jubimp6237
    @jubimp6237 Před 3 lety +6

    Super avar parasparam ellaa arthathilum snehichu thudangunna
    Backi story koodi predheekshikunnu

  • @ansiyaansi8740
    @ansiyaansi8740 Před 3 lety +8

    Female voice vendayirunnu... Same feel aanu ellam.. So shahul's voice thanneyanu poli

  • @sairabhanuaslam9852
    @sairabhanuaslam9852 Před 3 lety +5

    Naan storyilekku ariyathe vazhuthi veenu nice story😍😍🥰🥰🥰🥰

  • @lekhajagadeesh9447
    @lekhajagadeesh9447 Před 3 lety +6

    നല്ല story എന്റെ കണ്ണ് നിറഞ്ഞു പോയി 👍👍👍

  • @vidhyaunni9784
    @vidhyaunni9784 Před 3 lety +16

    This is really heart touching story really love it

  • @shajahansajna618
    @shajahansajna618 Před 3 lety +12

    Shahulikkaaa ee kadhayude second partu vidu pleeeeeeeeees

  • @sameenat9031
    @sameenat9031 Před 3 lety +11

    നല്ല കഥ 👍👌😍🥰😘

  • @beemammsahad6274
    @beemammsahad6274 Před 3 lety +10

    കൊള്ളാം അടിപൊളി 👍👍👍👍👍🌹🌹🌹🌹💖💖💖💖💖

  • @archanacs4914
    @archanacs4914 Před 3 lety +10

    നല്ല കഥ... ഇഷ്ടം ആയി ഒരുപാട്...

  • @subikuwait6780
    @subikuwait6780 Před 3 lety +28

    നല്ലൊരു കഥ ആയിരുന്നു 🙏

  • @ananyam.s344
    @ananyam.s344 Před 3 lety +6

    Pettenn theernnu. Nalla kadha. Kannine erananiyichu.💞💞💞

  • @creativemind1639
    @creativemind1639 Před 3 lety +3

    E femail voice ithiri overa... Ikkka parayunatha suprb.....

  • @sheenasuryan975
    @sheenasuryan975 Před 3 lety +5

    ഒത്തിരി ഇഷ്ട്ടമായി അടിപൊളി 👍👌

  • @crazyworld5005
    @crazyworld5005 Před 3 lety +11

    Ee kadha full aakkillallo ikka😰. Any way orupadishtapettu kichuvineyum bhamayayum

  • @SonySreejith-b2l
    @SonySreejith-b2l Před 2 měsíci

    Shahul ന്റെ ശബ്ദം ആണ് കഥയുടെ ആത്മാവ്

  • @shaminashami7731
    @shaminashami7731 Před 3 lety +17

    സൂപ്പർ സ്റ്റോറി 🥰
    പ്രസവിച്ചത് കൊണ്ട് അമ്മ ആവണം എന്നില്ല ഒരു കുഞ്ഞിനെ ശ്രദ്ധയോടെ പരിപാലിച്ചു നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ അനുഭവിക്കുന്ന നിവൃതി അനുഭവിക്കാൻ കഴിയുന്നവൾ അമ്മയോ പൊറ്റമ്മയോ ആവട്ടെ അവൾ അമ്മ ആണ് 🥰

  • @girijasubramanyam7825
    @girijasubramanyam7825 Před 3 lety +2

    Super super story. Nalla small story good

  • @athirasoman6160
    @athirasoman6160 Před 3 lety +30

    Wow. female voice super
    Voices super chemistry 😘😘

  • @mubeenrahman5651
    @mubeenrahman5651 Před 3 lety +5

    Super story aayirunnu

  • @kashikaushi134
    @kashikaushi134 Před 3 lety +5

    Heart touching story.superrrrr

  • @safasideeq7885
    @safasideeq7885 Před 3 lety +5

    ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @kunjunjr8850
    @kunjunjr8850 Před 3 lety +5

    Enik oru paad eshttaaayi 💖

  • @fareedamashoodfaree5897
    @fareedamashoodfaree5897 Před 3 lety +18

    Story kurachum kudi venayrunnuh 😁

  • @mithrshahakeem
    @mithrshahakeem Před 3 lety +15

    ഹെർട്ട് ടച്ചിങ്‌ സ്റ്റോറി 👍

  • @Theneautygirlteju
    @Theneautygirlteju Před 3 lety +3

    kadha super but kurachum kuda padikan ulla gap iduga pause cheyythu padikkumbol thashiyamm varunnu

  • @rajinapk3147
    @rajinapk3147 Před 3 lety +12

    Good. അടിപൊളി. ശബ്ദവും കഥയും

  • @sameerpt2341
    @sameerpt2341 Před 3 lety +10

    Suppar

  • @juleejul5405
    @juleejul5405 Před 3 lety +5

    ❤super story❤
    Nice story 💞💞

  • @thasneemnazeer1654
    @thasneemnazeer1654 Před 3 lety +6

    Prasavicha makkale kollan manasula Ammammarum ethu kelkanam

  • @vincentst6853
    @vincentst6853 Před 3 lety +3

    Storey Kollam oru kuzhappam und janayirunnekil yenday ponnu climax yenkilum bit idamayirunnu ith chumma shakkeela padam polay ayi poyi ithokkay nammuday sunney ayirunnel minnichenay Ingany ayirikkila nammuday Life aviday neeyum janum mathram ann full show yenikk veendum thrill ayi 😀😀😀

  • @DurgaVijay-dh1iq
    @DurgaVijay-dh1iq Před rokem +1

    Ee story karayippichu kalanju 🥺 second part idane

  • @safeenanazer1331
    @safeenanazer1331 Před 3 lety +34

    ഇഷ്ടായി ഒത്തിരി ഇഷ്ടായീ❤️❤️❤️

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +8

    അടിപൊളി സ്റ്റോറി ഇക്കാ ❤❤

  • @sherinjoy8250
    @sherinjoy8250 Před 3 lety +3

    Kadhayude baki azhuthamo

  • @divyaas9241
    @divyaas9241 Před 3 lety +5

    Gibiyasyam.your voice super

  • @safiyasafiya9088
    @safiyasafiya9088 Před 3 lety +5

    കഥ സൂപ്പർ

  • @geethageetha2843
    @geethageetha2843 Před 3 lety +3

    Super story

  • @princycs5032
    @princycs5032 Před 3 lety +11

    വൗ സൂപ്പർ 👌👌

  • @jasmin_manzoor771
    @jasmin_manzoor771 Před 2 lety +6

    കരഞ്ഞു പോയി 😭😭

  • @tips4179
    @tips4179 Před 3 lety +4

    Sooooper story💕💕💕💕💕

  • @muhammadanas5135
    @muhammadanas5135 Před 3 lety +7

    Nice സ്റ്റോറി.. Kannuniranju

  • @niyajohny4207
    @niyajohny4207 Před 3 lety +6

    Super story onnum parayanella polichu

  • @rinsharinu6469
    @rinsharinu6469 Před 3 lety +7

    Supper

  • @nithinanandarajan2531
    @nithinanandarajan2531 Před 3 lety +11

    അറിയാതെ കണ്ണ് നിറഞ്ഞു

  • @aparnaappuz5559
    @aparnaappuz5559 Před 3 lety +20

    First 🙈❤💃

  • @gamingwithachu1297
    @gamingwithachu1297 Před 2 lety +7

    നല്ല കത സൂപ്പർ ❤❤

  • @user-rn4qu3ji7t
    @user-rn4qu3ji7t Před 3 lety +5

    മനോഹരം

  • @bishanca122
    @bishanca122 Před 3 lety +28

    സൂപ്പർ സ്റ്റോറി ♥♥

  • @renjuraj2412
    @renjuraj2412 Před 3 lety +2

    Super story . Ee story de 2nd part eppozha .chetta super voice

  • @madeenamayna2211
    @madeenamayna2211 Před 3 lety +3

    Anik eth kettappol anik karachil ane vannath Karanam eppozhanemkil 10 masam nonth pettittum kollunna sree kalayane anik orma vannathe.sontham kunjinod polum oru thulli snehamillatha kurey janmagal ☹️☹️

  • @samadsamad6400
    @samadsamad6400 Před 3 lety +6

    Othiri ishtttaayitto ikkkuse

  • @sudiagney5553
    @sudiagney5553 Před 2 lety +1

    താലി കണ്ട് thudangit ipo yella videos irunnu kelkuva 🥰🥰🥰❤️❤️❤️

  • @hridyarose451
    @hridyarose451 Před 3 lety +5

    ഈ ശബ്ദം നല്ല
    രസ൦

  • @hairuismail9285
    @hairuismail9285 Před 3 lety +8

    സൂപ്പർ സ്റ്റോറി 👌👍👍

  • @shebnashebna2441
    @shebnashebna2441 Před 3 lety +11

    Njanum aganeyulla oru ummayanu.

  • @begumfashion1313
    @begumfashion1313 Před 3 lety +21

    ഞാൻ കരഞ്ഞു പോയി ..

  • @buchabushara6111
    @buchabushara6111 Před 3 lety +2

    ബാക്കി പ്രതീക്ഷിക്കുന്നു

  • @remyaraj2257
    @remyaraj2257 Před 3 lety +19

    ഒത്തിരി ഇഷ്ടം ആയി ♥️

  • @renjuraj2412
    @renjuraj2412 Před 3 lety +2

    Shahul ikka ee story de part 2 eppol irangum

  • @ansila8055
    @ansila8055 Před 3 lety +10

    Last
    😞😞😞😞😞😞😞

  • @riyamusi6656
    @riyamusi6656 Před 2 lety +1

    ഇക്ക തന്നെ പെണ്ണിന്റ വോയ്‌സും ചെയ്താൽ മതി അതാണ് രസം

  • @afsallubna5741
    @afsallubna5741 Před 3 lety +13

    ❤❤❤

  • @janrech76
    @janrech76 Před 3 lety +7

    Powlii concept😍 i like it ithilum valya punyamilla🥰✨️

  • @sherinsworld6515
    @sherinsworld6515 Před 3 lety +3

    Ee story njan fbyil ente Thoolikayil vaayichittund

  • @chinjinisandeep8798
    @chinjinisandeep8798 Před 3 lety +5

    സൂപ്പർ

  • @jithasreejeshjithasreejash2899

    🥰🥰adipoli

  • @rashidabushair333
    @rashidabushair333 Před 3 lety +6

    Nalla oru story othiri ishtam ayi 🥰🥰