ദൈവ സ്നേഹമേ / DAIVA SNEHAME | LIVE WORSHIP | Malayalam christian song | Lyric Video | EMMANUEL K B

Sdílet
Vložit
  • čas přidán 6. 09. 2024
  • Lyrics, Music : Dr. Blesson Memana
    Voice: Emmanuel K B
    ദൈവ സ്നേഹമേ, ദൈവ സ്നേഹമേ
    സ്വർഗ്ഗം കാട്ടിയ അത്ഭുതമേ
    മരക്കുരിശിന്മേൽ എന്റെ പേർക്കായി
    യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ
    ഏന്തു നൽകും പകരമായ്
    തുല്യമായ് ഒന്നുമില്ല നാഥനെ
    ഏന്തു നൽകും പകരമായ്
    തുല്യമായ് ഒന്നുമില്ല യേശുവേ
    നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ
    ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ
    മുൾക്കിരീടവും അടിപ്പിണരേറ്റതും
    എങ്ങനെ മറക്കും നാഥനേ
    സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ
    നന്ദിചൊല്ലാൻ നാവുപോര
    #malayalamworshiplive #malayalam #malayalamchristiandevotionalsongs #kesterhits #aniladoor #emmanuelkb #malayalamchristiansong

Komentáře • 7

  • @SnehaSusanRoy
    @SnehaSusanRoy Před rokem +3

    Dheiva snehame Dheiva snehame
    Swargam kaattiya athbhuthame
    Marakkurishinmel ente perkkayi
    Yeshu chorinjatham nithya snehame
    Enthu nalkum pakaramay
    Thulyamay onnumilla nadhane
    Nandhiyode anthyatholam paadidum njan deva
    Ithratholam thathanne snehichuvallo
    Mulkkireedavum adippinarettathum
    Engane marakkum nadhane
    Swantha jeevanekum daiva kunjadine
    Nandhi chollan naavu pora (enthu nalkum pakaramayi)

  • @baijumathew10001
    @baijumathew10001 Před 11 měsíci +1

    Amen❤❤

  • @rosammamammen1669
    @rosammamammen1669 Před rokem +1

    Amen

  • @sunishaji9594
    @sunishaji9594 Před rokem +1

    Ameen Ameen Ameen 🙏🙏🙏 Blessings songes 🙏God bless Always 🙏🙏🙏🙏

  • @anjuas5214
    @anjuas5214 Před rokem +1

    👍🏻🥰🥰🥰

  • @sajusaju4837
    @sajusaju4837 Před rokem +1

    ❤❤❤

  • @blessonjoyseraju5013
    @blessonjoyseraju5013 Před rokem +1