രാസവളം ഇട്ടാൽ മണ്ണിൽ ജീവാണുക്കൾ നശിക്കുമോ ? | How do Fertilizers affect Microorganisms? | QA 29

Sdílet
Vložit
  • čas přidán 8. 09. 2024
  • രാസവളം ഇട്ടാൽ മണ്ണിൽ ജീവാണുക്കൾ നശിക്കുമോ ? | How do Fertilizers affect Microorganisms? | QA 29
    ഈ ആഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി / 20-06-2022
    #usefulsnippets #malayalam #QA
    / useful.snippets
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient
    #kozhivalam
    #trichoderma
    #metarhizium
    #banana
    #organicfertilizer
    #kitchenwaste
    #kitchenwastecompost

Komentáře • 77

  • @prabhakaranm366
    @prabhakaranm366 Před 2 lety +1

    ഞാൻ പ്രതീക്ഷിച്ചിരുന്ന vedio... അഭിനന്ദനങ്ങൾ 👍

  • @knayak100
    @knayak100 Před 2 lety +1

    Very useful for all gardeners.

  • @sulaikhabeevi5321
    @sulaikhabeevi5321 Před 2 lety +1

    Informative video Thanks

  • @geethasantosh6694
    @geethasantosh6694 Před 2 lety +1

    Very useful video. I was confused what to give to my pepper plant.Also the correct usage of boron is helpful. 🙏🙏🙏🙏

  • @ponnammathankan616
    @ponnammathankan616 Před 2 lety +1

    I’m fm Kottayam ende question nu reply kitti. Nalla vivaran. Tks

  • @seena8623
    @seena8623 Před 2 lety +1

    thank u sir

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +1

    കുമ്മായം plant ചെയ്തതിനു ശേഷം add ചെയ്യാൻ പറ്റുമോ?
    Plant ചെയ്തതിന് ശേഷം കുമ്മയോ or dolomite ആണോ നല്ലത്??

  • @mariagoretty9250
    @mariagoretty9250 Před 2 lety +2

    ഗ്രോ ബാഗിൽ ആണ് കൃഷി ചെയ്യുന്നത്. അതിൽ വളം ചേർക്കുന്ന വിധം ഒന്നി ടാമോ.

    • @usefulsnippets
      @usefulsnippets  Před 2 lety

      ഏതു വിളയാണ് കൃഷി ചെയ്യുന്നത് , ഓരോ വിളക്ക് അനുസരിച്ചും വളപ്രയോഗവും മാറ്റങ്ങൾ ഉണ്ടാവാം

    • @saidkutty6958
      @saidkutty6958 Před 2 lety +1

      തക്കാളിക്കുള്ള പൊട്ടിങ് മിക്സ്‌ ഒരു vedio

    • @usefulsnippets
      @usefulsnippets  Před 2 lety

      തക്കാളിക്ക് എല്ല് പൊടി രണ്ട് ടീസ്പൂൺ, ഒരു അര ചട്ടി കമ്പോസ്റ്റ് ചെയ്ത് ചാണകം,100 - 150 ഗ്രാം വേപ്പിൻ പിണ്ണാക്കും, ആരെ ചട്ടി ചകിരിച്ചോറ് ബാക്കിഭാഗം മണ്ണ്
      ചെടി നട്ട് ഒരു മാസം ആയാൽ ഓരോ മാസവും അര ടീസ്പൂൺ വീതം എല്ലുപൊടി ഇട്ടു കൊടുക്കണം മഴക്കാലത്ത് ഓരോ പത്തു ദിവസം കൂടുമ്പോഴും രണ്ടു പിടി കമ്പോസ്റ്റും കൂടി ചേർത്ത് കൊടുത്താൽ മതി

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +2

    മിക്ക മണ്ണിലും കുറഞ്ഞ amount Zink മറ്റു micronutrients ഉണ്ടാകാം കൃഷി ഓഫീസർ പറഞ്ഞു micronutrients പകരം borax മതി എന്നു. ഇത് ശേരിയാണോ?.

    • @usefulsnippets
      @usefulsnippets  Před 2 lety

      കേരളത്തിലെ മിക്ക മണ്ണിലും സിംഗിന്റെ അംശം ഉണ്ട്, എന്നാൽ ബോറോണിന്റെ കുറവുണ്ട്, ബോറക്സ് കൊടുക്കാം ബോറോണും കൊടുക്കാം

  • @rubeenamujeeb5812
    @rubeenamujeeb5812 Před 2 lety +1

    👍👍

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +1

    Micronutrients ആണോ borax ആണോ നല്ലത്??

  • @y.santhosha.p3004
    @y.santhosha.p3004 Před 2 lety +1

    Em solution 1.പച്ചവെള്ളത്തിൽ കലർത്തി നേർപ്പിച്ച് ചുവട്ടിൽ / മണ്ണിൽ ഒഴിച്ചു കൊടുത്താൽ നല്ലതാണോ?

    • @usefulsnippets
      @usefulsnippets  Před 2 lety

      Activitie ചെയ്തശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്

  • @PDR2008
    @PDR2008 Před 2 lety +1

    👍

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +2

    സ്യൂഡോമോണസ് എങ്ങനെ ഉപയോഗിക്കുന്നത്?

    • @usefulsnippets
      @usefulsnippets  Před 2 lety +1

      സുഡോമോണസ് പൊടി രൂപത്തിൽ ആണെങ്കിൽ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ, ലിക്വിഡ് രൂപത്തിൽ ആണെങ്കിൽ 5ml ഒരു ലിറ്റർ വെള്ളത്തിൽ

  • @rajassociates7421
    @rajassociates7421 Před 2 lety +1

    Which is the best fertilizer for cabbage and cauliflower

    • @usefulsnippets
      @usefulsnippets  Před 2 lety

      കമ്പോസ്റ്റ് ചെയ്ത കോഴി വളം നല്ലതാണ്, അതോടൊപ്പം മാസത്തിൽ ഒരു പ്രാവശ്യം ബോറോൺ സ്പ്രേ ചെയ്തു കൊടുക്കണം

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +1

    Npk direct & grow bag എത്ര വെച്ച് ഇടാം

  • @sollyjohn5869
    @sollyjohn5869 Před 2 lety +1

    Sunflower seed onnu mulachu kittan entha oru vazhi Sir..onnnu paranju tharamo?

  • @saurabhfrancis
    @saurabhfrancis Před 2 lety +1

    ❤👌

  • @bhagath.s49
    @bhagath.s49 Před 2 lety +4

    ഹായ്. അങ്കിൾ !!! എന്നത്തെയും പോലെ വിജ്ഞാന പ്രദമായ വീഡിയോ ...നന്ദി
    അങ്കിൾ എന്റെ മത്തൻ പറമ്പു മുഴുവൻ പടർന്നു പക്ഷെ പൂവിടുന്നില്ല. എന്തായിരിക്കാം കാരണം ഒന്നുപറഞ്ഞു തരണെ ......
    ഭഗത്ത്. എസ്. പാല

    • @usefulsnippets
      @usefulsnippets  Před 2 lety +1

      തലപ് നുള്ളി കൊടുക്കൂ,,

    • @bhagath.s49
      @bhagath.s49 Před 2 lety +2

      @@usefulsnippets 👌🙏🌹

  • @ambujababu2411
    @ambujababu2411 Před 2 lety +1

    ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ നിറയെ മൊട്ടുകൾ വരുന്നുണ്ട്, പക്ഷെ അൽപ്പം വലുതാകുമ്പോൾ ചുവന്ന നിറമായി പൊഴിഞ്ഞു പോകുന്നു, എന്തെങ്കിലും പരിഹാരമുണ്ടോ?

    • @usefulsnippets
      @usefulsnippets  Před 2 lety

      ബോറോൺ സ്പ്രേ ചെയ്യു

    • @babucg8094
      @babucg8094 Před rokem +1

      @@usefulsnippets സാർ എനിക്ക് അമര വിത്ത്.. കിട്ടിയില്ല. കവർ പോസ്റ്റുചെയ്തു 10ദിവസം കഴിഞ്ഞു.. ബാബു. വൈക്കം

    • @usefulsnippets
      @usefulsnippets  Před rokem

      വിത്ത് അയച്ചിട്ടുണ്ട് പോസ്റ്റ് ഓഫീസിൽ ഒന്ന് അന്വേഷിക്കും

  • @user-or3sc4nl9y
    @user-or3sc4nl9y Před 2 lety +1

    ജൈവ വളവും രസവളവും mix ചെയ്തു ഉപയോഗിക്കാമോ
    രസവളത്തിൽ എല്ലാ മൂലകങ്ങളും സൂക്ഷ്‌മ മൂലകങ്ങൾ ഉൾപ്പെടെ എങ്ങനെ mix ചെയ്യാൻ പറ്റും അതിനു ഏതെല്ലാം വളങ്ങൾ ഏതു അളവിൽ ചേർക്കണംഅതായത് ഒരുകിലോ npk ക്കു ഒപ്പം സൂക്ഷ്‌മ മൂലകങ്ങൾ എത്ര അളവിൽ ചേർക്കണം ഒന്നിച്ചു ചേർക്കാമോ അതോ ഇട വിട്ട് കൊടുക്കണോ

    • @usefulsnippets
      @usefulsnippets  Před 2 lety

      ജൈവവോളം ചേർത്ത് കൊടുത്ത് 15 ദിവസത്തിന് ശേഷം മാത്രമേ രാസവളം ചേർത്തു കൊടുക്കാറുള്ളൂ npk, സൂക്ഷ്മ മൂലകങ്ങളും ഓരോ ചെടിക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും

    • @user-or3sc4nl9y
      @user-or3sc4nl9y Před 2 lety +1

      @@usefulsnippets ഒരു വിഡിയോ ചെയ്യാമോ

    • @usefulsnippets
      @usefulsnippets  Před 2 lety

      👍

  • @sheebajoseph1499
    @sheebajoseph1499 Před 2 lety +1

    Cant we use liquid jaggery for fertilizing purpose?please reply sir

  • @jiljithprjiljithpr9559
    @jiljithprjiljithpr9559 Před 2 lety +1

    Sir Kaappi thai nadaan orugunnu Nalla valarchakku ulla karyngal paranju tharumo.😊

    • @usefulsnippets
      @usefulsnippets  Před 2 lety +1

      കാപ്പി കൃഷി ചെയ്തിട്ടില്ല

  • @amrithaajith726
    @amrithaajith726 Před 2 lety +1

    എന്റെ അടുത്ത് boric acid powder ആണ് ഉള്ളത്. അത് എത്ര അളവിൽ ആണ് spray ചെയ്യേണ്ടത്..boric acid powder മണ്ണിൽ ചേർക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ ?

    • @usefulsnippets
      @usefulsnippets  Před 2 lety +1

      ഞാൻ ഉപയോഗിച്ചിട്ടില്ല

  • @shabeeralikalliyath1533
    @shabeeralikalliyath1533 Před 2 lety +1

    Hi
    കുമ്മായം എത്ര teaspoon ആണ് കൊടുക്കേണ്ടത്??

    • @usefulsnippets
      @usefulsnippets  Před 2 lety +1

      ഗ്രോ ബാഗിൽ ആണോ അതോ നേരിട്ട് ആണോ കൃഷി ചെയ്യുന്നത്

    • @shabeeralikalliyath1533
      @shabeeralikalliyath1533 Před 2 lety +1

      @@usefulsnippets രണ്ടും ഉണ്ട്

    • @usefulsnippets
      @usefulsnippets  Před 2 lety

      ഗ്രോ ബാഗിൽ ആണെങ്കിൽ ഒന്നര ടീസ്പൂൺ വരെ കൊടുക്കാം വലിയ ഗ്രോ ബാഗിന്, മണ്ണില്‍ ആണെങ്കിൽ ഒരു സെന്റിന് 1 kg മുതൽ 2kg വരെ കൊടുക്കാം,

  • @annvaneesa8188
    @annvaneesa8188 Před 2 lety +1

    Boron nu kaalavathi undo? Ethra days koodumbol ith upayogikanam? Plz rplz

    • @usefulsnippets
      @usefulsnippets  Před 2 lety

      2 വർഷം വരെ നമുക്ക് ഉപയോഗിക്കാം, ഓരോ മാസം കൂടുമ്പോൾ ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക

  • @vincytopson3141
    @vincytopson3141 Před 2 lety +1

    ഇ 3 പ്രാവശ്യം കിട്ടിയത് സൂ ഡോ gold ആണ് കിട്ടിയത്. liquid സൂഡോമോണസ് ചോദിച്ചപ്പോൾ കിട്ടിയത്. എങ്ങിനെ ഉപയോഗം പറയാമോ 5 ml / lit തന്നെയാണൊ.

    • @usefulsnippets
      @usefulsnippets  Před 2 lety

      ഓരോ കമ്പനിയും ഓരോ പേരിൽ ഇറക്കുന്നു എന്ന് മാത്രം 5ml 1 ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം

    • @vincytopson3141
      @vincytopson3141 Před 2 lety +1

      @@usefulsnippets Thanks. Sri🙏

  • @girijadevi7702
    @girijadevi7702 Před 2 lety +1

    Chazhiye nasippikan enthu cheyyanam pls reply

    • @usefulsnippets
      @usefulsnippets  Před 2 lety

      പയറിൽ ചുവന്ന ഉറുമ്പിനെ കയറ്റി കൊടുക്കുക, അല്ലെങ്കിൽ വേപ്പെണ്ണ എമൾഷൻ സ്പ്രൈ ചെയ്തു കൊടുക്കുക

  • @narayanadasdas5825
    @narayanadasdas5825 Před 2 lety +1

    kantari mulakinu npk191919 10gram per litre foliar spray chetu elakal color mari kozhiyunnu kurachu divasangalku Mumbai chunambu 2teaspoon kalakki ozhichirunnu

    • @usefulsnippets
      @usefulsnippets  Před 2 lety

      സ്പ്രേ ചെയ്ത് രാവിലെ ആണോ വൈകുന്നേരം ആണോ

    • @narayanadasdas5825
      @narayanadasdas5825 Před 2 lety +1

      @@usefulsnippets foliar spray evening ayirunnu 2hr kazingappol mazha paytu

    • @usefulsnippets
      @usefulsnippets  Před 2 lety

      സാധാരണ ഫോളിയാർ സ്പ്രേ രാവിലെ 7 മണിക്ക് മുമ്പാണ് ചെയ്യാറ്

    • @narayanadasdas5825
      @narayanadasdas5825 Před 2 lety +2

      @@usefulsnippets thank you sir.eni enthu cheyanum.chedi nashipikano

    • @usefulsnippets
      @usefulsnippets  Před 2 lety

      പുതിയ ഇലകൾ താനേ വന്നോളും

  • @johnsonperumadan8641
    @johnsonperumadan8641 Před 2 lety +1

    Ente oru mulaku chedi vellamichu nilkunnu, ithu enthukondanu ?

    • @usefulsnippets
      @usefulsnippets  Před 2 lety

      മുളക് വെളമ്പിക്കുന്നതിന് പല കാരണങ്ങളുണ്ട്, പ്രധാനമായും സൂക്ഷ്മ മൂലകങ്ങളുടെ കുറവ്, വേരുകൾക്ക് അഴുകൽ രോഗം വരുമ്പോൾ , താഴെയുള്ള വീഡിയോ ഒന്നു കണ്ടു നോക്കൂ 👇
      czcams.com/video/GGHwMckgS_k/video.html
      Thank you 🌹🌹🌹

  • @komalampr4261
    @komalampr4261 Před 2 lety +1

    New arivukal. Thanks.

  • @kavithashabu8994
    @kavithashabu8994 Před 2 lety +1

    ചേട്ടാ എന്റെ baket കാബോസ്റ്റ് റെഡിയായി ഇത് എത്ര അളവിൽ ഉപയോഗികാം

    • @usefulsnippets
      @usefulsnippets  Před 2 lety

      ചെടിയുടെ വളർച്ചയ്ക്കനുസരിച്ച്, ഒരുപിടി അല്ലെങ്കിൽ രണ്ടു പിടി ഇട്ടുകൊടുക്കാം

    • @kavithashabu8994
      @kavithashabu8994 Před 2 lety +1

      @@usefulsnippets Thanks

  • @abhinavs.a3122
    @abhinavs.a3122 Před 2 lety +1

    Enikku kurachu padavalam seed tharumo

    • @usefulsnippets
      @usefulsnippets  Před 2 lety

      എന്റെ കയ്യിൽ ഇപ്പോൾ ഇല്ല

  • @user-px4ld5qk5q
    @user-px4ld5qk5q Před 2 lety +1

    കുരുമുളകിന് Np k കൊടുക്കാമോ..