പേടിയുള്ളവർഇത് ഉണ്ടാക്കണ്ട|കാട്ടുചേനത്തണ്ടുകൊണ്ട് ഒരുനാടൻ പുളിങ്കറി|Yamrecipe|Nadancurry|Lunchcurry|

Sdílet
Vložit
  • čas přidán 3. 07. 2024

Komentáře • 101

  • @SrishtiBuilders11
    @SrishtiBuilders11 Před 28 dny +2

    കാട്ടുചേന കിട്ടുമ്പോ ഞാനും ഉണ്ടാക്കാറുണ്ട് സൂപ്പർ 👌👌

  • @amblishine2988
    @amblishine2988 Před 29 dny +5

    Chechi your moral quality of your behavior is a lesson for everyone ❤

  • @sureshnair2393
    @sureshnair2393 Před 29 dny +3

    Nice video again Thanks ❤❤❤

  • @balqueesva1812
    @balqueesva1812 Před 11 dny +1

    ഞാൻ കാട്ടുചേനകണ്ടാൽ ഒഴിവാക്കാറില്ല അപ്പുറത്തെ തൊടിയിൽ ഒരെണ്ണമുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന സ്ക്കൂളിൽ നിന്നും ചേനയടക്കം കാട്ടു ചേന പറിച്ചെടുത്ത് അടിപൊളി കറി വെച്ചിട്ടുണ്ട്. തേങ്ങയിടാത്ത കറി എനിക്കും ഇതുപോലൊരു സഹായിയുണ്ട്. അവർ ഇതിലെല്ലാം expert ആണ്.😊

  • @ponnu4139
    @ponnu4139 Před 16 dny +2

    ടീച്ചർ എപ്പഴും പറമ്പിലുണ്ടാവുന്ന സാധനങ്ങളല്ലെ ഉണ്ടാക്കുന്നത് അതാ ടീച്ചർടെ വീഡിയോസിൻ്റെ പ്രത്യകത, എനിക്കതാ ഇഷ്ടം, ടീച്ചറെ വല്യ ഇഷ്ടാ

  • @sonofnanu.6244
    @sonofnanu.6244 Před 29 dny +2

    Very nice 👌

  • @Mslekhaa
    @Mslekhaa Před 28 dny +1

    Supper❤❤

  • @radhikavenugopal982
    @radhikavenugopal982 Před 24 dny +1

    നല്ലതാണ്. ങ്ങാൻ ഉണ്ടാകാറുണ്ട്. സൂപ്പർ

  • @sumipaul8557
    @sumipaul8557 Před 29 dny +3

    Kothi vannu oppole❤😊

  • @zamrinrashid1951
    @zamrinrashid1951 Před 29 dny

    Nice❤

  • @rasiyaam7266
    @rasiyaam7266 Před 29 dny +6

    എന്റെ ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട് പണ്ട് ഒന്നും ഇല്ലാതിരുന്ന കാലത്ത് കാട്ടൂ ചേന യുടെ കിഴങ് കറിവെച്ചു കഴിക്കും, അത്‌ കത്തി കൊണ്ട് വൃത്തി യാക്കിയാൽ ചൊറിയും, എന്ന് പറഞ്ഞു കോ ല് കൊണ്ട് വൃത്തി യാക്കി യിട്ട് വരെ കറി വെക്കും,

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Před 29 dny +4

    ഒന്ന് ഇരുന്നിട്ട് ഊണുകഴിച്ചൂടെ എന്റെ കുട്ട്യേ.❤❤❤💞💞💞

  • @ushakumarib4625
    @ushakumarib4625 Před 29 dny +1

    👌👌

  • @yamunabvayalar858
    @yamunabvayalar858 Před 29 dny +1

    കിട്ടിയാൽ പരീക്ഷിയ്ക്കാം.സരസൂ👍

  • @sudhac5507
    @sudhac5507 Před 29 dny +1

    Adipoli koottan❤❤

  • @user-gc7dl3mf7f
    @user-gc7dl3mf7f Před 24 dny

    എന്താ ഭ്ഗി നല്ല രസം ഉണ്ട് കാണാൻ

  • @minnalagru
    @minnalagru Před 19 dny +1

    Super

  • @deepthit1566
    @deepthit1566 Před 29 dny +2

    Kure ആയി കഴിച്ചിട്ട് 🥰🥰. മഴ ക്കാലം ആയ ഇതൊക്കെ തന്നെ

  • @chandramathikvchandramathi3885

    👌❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 Před 29 dny

    👌👌❤️❤️

  • @rajalakshmi3469
    @rajalakshmi3469 Před 29 dny +1

    ശരിയാ. ഞാൻ ഉം വയ്ക്കാറുണ്ട്.

  • @jayasree-tj6hh
    @jayasree-tj6hh Před 25 dny +1

    ❤❤😍😍

  • @sheelaskitchen9030
    @sheelaskitchen9030 Před 29 dny

    😍😍😍👍🏾

  • @ranjithmenon8625
    @ranjithmenon8625 Před 29 dny +1

  • @ponnu4139
    @ponnu4139 Před 16 dny +1

    ഞാൻ ഇന്ന് ഉണ്ടാക്കീ താളും കിഴങ്ങും കൂട്ടി കർക്കിടക കറി.അപ്പോ ടീച്ചറെ ഓർത്തു ട്ടോ

  • @leenaraman7630
    @leenaraman7630 Před 29 dny

    👍

  • @KanippayurKaikottikaliSangham

    ☺️👍

  • @sreelathas1131
    @sreelathas1131 Před 29 dny

    🎉

  • @chilankanrithavidhyalayam863

    😊

  • @surendranpk866
    @surendranpk866 Před 26 dny

    ❤❤

  • @natureman543
    @natureman543 Před 29 dny +1

    🤠🧡😋😋👌👌

  • @pforplants4078
    @pforplants4078 Před 23 dny +2

    Njan subscribe cheytappol 150 k aayi❤❤

  • @priyaprasad9838
    @priyaprasad9838 Před 26 dny

    ❤❤❤

  • @kaladevikg2887
    @kaladevikg2887 Před 8 dny +1

    ഞങ്ങൾ കർക്കിടകത്തിൽ വെക്കാറുണ്ട് ചക്കക്കുരുവും കാറ്റുചെനതണ്ടും കുടി മോരുകറി വെക്കും നല്ല താണ് . കർക്കിടകത്തിൽ ചൊറിയില്ല

  • @bindhujose5587
    @bindhujose5587 Před 29 dny

    ❤❤❤❤❤

  • @remadevis6388
    @remadevis6388 Před 14 dny +1

    Which place?

  • @user-jt6wl7mr1l
    @user-jt6wl7mr1l Před 4 dny

    സരസു.......................❤

  • @Imcrazyoveryoup29
    @Imcrazyoveryoup29 Před 26 dny

    Sambar vechalum adipoliya...puli ulla moru kond moru curry vachalum nannavum...verum pulim curry vakkam...ellam poli ya....puli ozhicha choriyilla

  • @PreethagiriPreethagiri-ss2pk

    Njan ente veettil poyapo undakki kazhichollu.. Chakkakuru chenathandum

  • @SrinivasanR-nd1uy
    @SrinivasanR-nd1uy Před 19 dny +1

    I have started watching your videos of late and i find them very realistic. By the way are you folks bramhins.? Regards and best wishes from bangalore

  • @food_sparks2669
    @food_sparks2669 Před 20 dny

    Super👌❤

  • @ramanip3703
    @ramanip3703 Před 18 dny +2

    കാട്ടുചേനയുടെ കിഴങ്ങ് മൂലക്കുരുവിനുള്ള മരുന്നാണ്. നല്ലോണം പുളിയിടണം

  • @sreelathakunnampuzhath9471

    Kattuchena yude ayurveda marunnundu piles nu lehyamanu.(Vanasuradi Lehyam) Achan kazhichirunnu.❤❤❤❤

  • @prasannaajit9154
    @prasannaajit9154 Před 28 dny +1

    Nice video pls show kattuchennai

  • @yaminivijay24
    @yaminivijay24 Před 29 dny

    Ethokke ennu atra perkku ariya....
    Chena povu kondulla thoran anikku attavum eshtam anu .....
    Ethupole kattu chembum kattu ulli ....ennu aru nokkunnu.....
    Etharam pazhaya kala seasonal arivukal niraayee share cheyyu...😊

  • @chandramathikvchandramathi3885

    . ഇവിടെ ഇഷ്ടം പോലെ ഉണ്ട് ചൊറിയുന്നത് പേടിച്ച് ഇതുവരെ ഉണ്ടാക്കിട്ടില്ല. ഉണ്ടാക്കിനോക്കട്ടെ.

  • @vmhena
    @vmhena Před 29 dny

    ഞാൻ വെക്കാറുണ്ട് ശ്രീലേ

  • @remarajkumar4682
    @remarajkumar4682 Před 21 dnem

    കൊതിയാവുന്നു

  • @savitha37
    @savitha37 Před 29 dny +1

    Ith njangal kuttikalath ethrayo kazhichind..sambar vare vekam

  • @jyothilakshmikpjyothilaksh1450

    Cherupulacheriyll amma vekkarundu ❤❤️

  • @user-ko6kv1ff9c
    @user-ko6kv1ff9c Před 13 dny +1

    വായിൽ വെള്ളം വന്നു എന്നൊക്കിഷ്ട്ടം ആണ് ഇങ്ങനെ ഉണ്ടാക്കിയാൽ നല്ലോണം കഴിക്കാൻ പറ്റുമ്പോ കഴിക്കുക പിന്നെ ചിലപ്പോൾ ആഗ്രഹിച്ചാലും ഓരോ അസുഖങ്ങൾ വരുമ്പോ കഴിക്കാൻ പറ്റില്ല എനിക്കിപ്പോ ജീവിതത്തിൽ ആദ്യമായി ബിപി കുറച്ചു കൂടി ഉപ്പ് കുറച്ചു ദിവസം തൊട്ട് കൂട്ടിയില്ല ന്റെ പൊന്നു ദുരന്തം ഇനി വരാതിരിക്കട്ടെ എപ്പഴേ ഇങ്ങനെ യായാൽ 😢

  • @sindhuv4618
    @sindhuv4618 Před 28 dny +1

    Guruvayur il vechanu

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 12 dny +1

    ഞാൻ തോരൻ വക്കും മരുന്നാണ് ഇത് ചെറിയ ചൊറിച്ചിൽ ഉണ്ടാകും

  • @sreeharis4683
    @sreeharis4683 Před 29 dny +2

    Video horizontal aaki idoo. ingane kanan oru resam illa

  • @user-xd1ob6fl3m
    @user-xd1ob6fl3m Před 29 dny +6

    കാട്ടു ചേന ഒന്ന് കാണിച്ചു തരുമോ

    • @jibuhari
      @jibuhari Před 28 dny

      ചേന തണ്ടൻ പാമ്പിനെ കണ്ടിട്ടുണ്ടോ ? അതുപോലെ ഉണ്ടാവും അതിന്റെ തണ്ടിന്റെ ഡിസൈൻ... കാട്ടിൽ നോക്കിയാൽ കാണാം അതികം ഉയരം ഉണ്ടാവില്ല....

  • @jijojohnson3972
    @jijojohnson3972 Před 29 dny +1

    Havoo ennu first like and comment njan annutta🥰🥰🥰

  • @MohanKumar-io7fg
    @MohanKumar-io7fg Před 28 dny +1

    വനസൂരണം = കാട്ടുചേന. ആയുർവേദ മരുന്നുകൾക്ക് ഉപയോഗിക്കുന്നു

  • @SobanaM-dm5sn
    @SobanaM-dm5sn Před 16 dny +1

    THANQ FOR EVERYTHING AMAZING JFK GRACE 🔥

  • @Lahiz_vlog-c9k
    @Lahiz_vlog-c9k Před 29 dny

    Nghalum vekkarund

  • @manoharankn5746
    @manoharankn5746 Před 16 dny +1

    കാട്ടുചേന തണ്ട് തൊലി കളയണോ എന്ന് പറഞ്ഞില്ല. കാട്ടുചേന മുളകൊണ്ടുള്ള കത്തി കൊണ്ട് തൊലി കളഞ്ഞു പുഴുങ്ങി ഉടച്ചു മൺചട്ടി മേൽ ഉണക്കി പിന്നെ ചുട്ടു കഴിക്കുന്നത് കൊണ്ട് മൂലക്കുരുവിനു നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്

  • @sreejanath9957
    @sreejanath9957 Před 24 dny

    ഈ ടൈമിൽ ഞാൻ ഉപയോഗിkkarude

  • @sindhuv4618
    @sindhuv4618 Před 28 dny +1

    Teacher a kazhinja month l kandirunnu nammal samsarichu

  • @ramanip3703
    @ramanip3703 Před 18 dny

    കാട്ടുചേന നല്ല പുളിയിട്ട് നാളികേരം അരയ്ക്കിതെ വക്കണം.-തൊണ്ട് ചെറുതായി ചൊറിയും - എന്നാലും കുഴപ്പമില്ല. മരുന്നാണ് എന്നാണ് പറയുന്നത്.. കാട്ടുചേന യുടെ കിഴങ്ങ് മൂലക്കുരുവിനുള്ള മരുന്നാണ്

  • @santhiks9218
    @santhiks9218 Před 29 dny

    മോര് കറി ആയി ഉണ്ടാക്കാം. നല്ലതാണ്.

  • @indirat5954
    @indirat5954 Před 29 dny

    ഞാനും വെയ്ക്കും. വറുത്തരച്ച് വെയ്ക്കും. തീയലായിട്ട് വെയ്ക്കും. പുളി, മോര് ഏതെങ്കിലും ഒഴിക്കണം

  • @_shefi_
    @_shefi_ Před 24 dny +1

    നല്ല നാടൻ കറികൾ 👍, ടീച്ചറുടെ വീട് എവിടെയാ? നല്ല വള്ളുവനാടൻ ചുവ. I love valluvanaadan slang ❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před 24 dny

      അതെ വള്ളുവനാട് ആണ് പട്ടാമ്പി

    • @_shefi_
      @_shefi_ Před 24 dny

      Siva​ranjini nritha vidyalam, nalledath mana aano veed?@@NALLEDATHEADUKKALA

  • @rathihariprakash9785
    @rathihariprakash9785 Před 27 dny

    ആ..... മൂക്കൂത്തി എനിക്ക് ഇഷ്ടായി ടീച്ചറേ.........

  • @manjushabiju5460
    @manjushabiju5460 Před 19 dny

    ചേച്ചി ചേച്ചിക്ക് സെറ്റ് മുണ്ട് ഉടുക്കുന്നത് ആണ് ചേരുന്നത്

  • @Anjana-anju
    @Anjana-anju Před 29 dny

    ചക്കക്കുരു ചേർത്ത് ഓലൻ വെക്കാം... ഒരു കഷ്ണം പുളി ചേർത്താൽ ചൊറിയില്ല

  • @sandhyakk3880
    @sandhyakk3880 Před 28 dny +1

    ഈ തണ്ട് കാണുമ്പോ ഒരു പേടിയാണ് ചൊറിയോ ഇത് മുറിക്കുമ്പോ

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr Před 29 dny +1

    Achanu oich koduthoode

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před 29 dny +1

      തന്നെ എടുക്കുന്നതാണ് അച്ഛന് ഇഷ്ടം

    • @AshmilAshmil-qq6hr
      @AshmilAshmil-qq6hr Před 29 dny

      @@NALLEDATHEADUKKALA ok♥️

    • @malathia9792
      @malathia9792 Před 5 dny

      Athu cheruppathil. Ippol edukkunnathu kaanumbol vishamam. Ozhinju marathe vilambi kodukku.

  • @rajeshlb1323
    @rajeshlb1323 Před 29 dny

    വാളൻപുളി ചേർത്താൽ ചൊറിയില്ല

  • @sitharamahindra8701
    @sitharamahindra8701 Před 29 dny +1

    Ettathy,moockumele ulla vedana seriyayo?

  • @SANTOSHKunnath
    @SANTOSHKunnath Před 26 dny

    കാട്ടു ചേന എങ്ങിനെ ആണ് നേരാക്യെ എന്ന് ഒന്ന്‌ പറയു, മുള ചീന്തു കൊണ്ടാണ് തൊലി കളയുക എന്ന് കേട്ടിട്ടുണ്ട്

  • @mayavinallavan4842
    @mayavinallavan4842 Před 29 dny

    ഇപ്പോൾ കണ്ടു കാട്ടുചേന , എന്തൊരു കാടു വെട്ടി തെളിച്ചിട്

  • @lakshmibalasubramanian6825

    Kaatu chena thandu aano?? Koode puli undo ❤️

  • @pp-od2ht
    @pp-od2ht Před 11 dny +1

    Abhinayam pola tonnum ivaruda samsaram kettaaal

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před 11 dny

      എന്നാൽ അഭിനയമായി തോന്നാതിരിക്കാൻ ഇനി അഭിനയിക്കാം
      വീടും അടുപ്പും സെറ്റ് ഇട്ടതാണ് എന്നും തോന്നുന്നുണ്ടോ?

  • @user-yv5mk2pp5b
    @user-yv5mk2pp5b Před 26 dny

    ഇത് super ആണ് ചൊറിയില്ല. ഞങ്ങൾ വർഷങ്ങൾ ആയി കഴിക്കാറുണ്ട്
    പക്ഷേ ഇപ്പോൾ കിട്ടാനില്ല പന്നി കാരണം. ഇത് തീയൽ ആണ് super
    തോരനും വയ്ക്കാം

  • @mayavinallavan4842
    @mayavinallavan4842 Před 29 dny

    കൊതിപ്പിക്കല്ലേ ❤️❤️❤️ ഇതു അരി ഏത നല്ല ചോറ്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před 29 dny

      നൂർജ്ജഹാൻ അരി

    • @mayavinallavan4842
      @mayavinallavan4842 Před 29 dny +1

      @@NALLEDATHEADUKKALA ആദ്യമായി കേൾക്കുന്നു ഇങ്ങനെ അരിയുടെ പേര്, എല്ലായിടത്തും കിട്ടുമോ കോട്ടയം? ❤️❤️❤️🙏🏻

  • @rockstar7980
    @rockstar7980 Před 29 dny

    ഈ ചെടി ഒന്ന് കാണിച്ചു തരുമോ.. വിശദ ആയി വീഡിയോ ചെയ്യുമോ ചേച്ചി 🙏🏼🙏🏼

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před 29 dny +1

      കാണിച്ചിട്ടുണ്ട് വീഡിയോ മുഴുവനായും കാണു

  • @shakuntala.k1028
    @shakuntala.k1028 Před 29 dny

    Kattu chena thandu vadan vekkanam .ennal chorichil marum

  • @mrudusanthanvlog2022
    @mrudusanthanvlog2022 Před 25 dny +1

    👌👌👌