വീട് പണി എന്തായി? ഞങ്ങളുടെ നാട്ടിൽ ഉണ്ടെന്നറിഞ്ഞില്ല / Kerala Vlog / Thaif Women‘s Mall

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 293

  • @naseeranaseera1492
    @naseeranaseera1492 Před měsícem +53

    അർജുന്റെ വേദന മാറുന്നതിന്റെ മുബ് തീരാവേദനയായി വയനാടും 😭😭😭😭 കാണാനും കേൾക്കാനും ആവുന്നില്ല 😰😰😰എല്ലാരും അവർക്ക് വേണ്ടി ദുആ ചെയ്യുക നമ്മളാൽ കഴിയുന്ന സഹായവും ചെയ്ത് കൊടുക്കാം 🤲🏻🤲🏻🤲🏻

  • @HaseenaAli-il5pd
    @HaseenaAli-il5pd Před měsícem +10

    മാഷാഅല്ലാഹ്‌ വീടിന്റെ പണി എളുപ്പം കഴിഞ്ഞു വീട് ഇരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    അള്ളാ ഇക്കാക്ക്

  • @JabirShahanas
    @JabirShahanas Před měsícem +157

    വയനാടിന്റെ അവസ്ഥ വല്ലാത്ത ഭീകരമാണ് ഇത്ത 😭

  • @fathimakadhar8151
    @fathimakadhar8151 Před měsícem +116

    വയനാട്ടിലുള്ളവർക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യുക

  • @jamsheenashamsu.1620
    @jamsheenashamsu.1620 Před měsícem +21

    വയനാട് ഒരു തീരാ വേദന 😭😭😭😭😭😭😭😭😭😭ന്യൂസ്‌ കണ്ട് എടങ്ങേറ് മാറുന്നില്ല 😭😭😭😭😭😭😭😭😭എല്ലാരും അവിടെയുള്ളവർക് വേണ്ടി ദുആ ചെയ്യുക 😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ThajuThahir
    @ThajuThahir Před měsícem +19

    വയനാട്ടുകാരുടെ അവസ്ഥ വേദനാജനകമാണ് എല്ലാവർക്കും എല്ലാം നഷ്ടപ്പെട്ട അവസ്ഥ സഹിക്കാൻ കഴിയുന്നില്ല

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm Před měsícem +14

    ayshaithande. vloginayi. waiting ayiirunnu. vlog Ishtamayi❤❤❤

  • @SafeeraAhammed
    @SafeeraAhammed Před měsícem +13

    Vayanad allavarum duhayil orkkane allahu allavarkum raksha nalkkate ameen

  • @Suhara815
    @Suhara815 Před měsícem +13

    ആയിഷ എന്നും നോക്കും വീഡിയോ ഉണ്ടോന്ന് ഇപ്പൊ സന്തോഷം ആയി 😍🥰

  • @ajitharajan2848
    @ajitharajan2848 Před měsícem +6

    Mole enike valare ishtamane nattile vloge kanan nalla radama neerdosa indakkunnathe kanan nalla rasama ❤

  • @sunilgowdasunil7938
    @sunilgowdasunil7938 Před měsícem +4

    ❤sorry to this wayanad conditional really heart melting sister i pray in god so pl wayanad should come to normal conditional😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @chanshachansha562
    @chanshachansha562 Před měsícem +8

    Ithade video kk vendi waiting ayirunnu onnidavitta divasangalil endhayalum video idan sramikkanam please❤

  • @reejamshafi9869
    @reejamshafi9869 Před měsícem +57

    ഇത്രയും നല്ല വീട് പൊളിച്ചു കളയുന്നു എന്ന് കേൾക്കുമ്പോൾ സ്വന്തം വീടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് സങ്കടം വരും

  • @abdusamad8980
    @abdusamad8980 Před měsícem +2

    🌈 Mashaalla വീട് അടിപോളിയാണ്🤲🤲❤️‍🩹💝💫💫😘😘😘😍😍🌈

  • @sajithaali7098
    @sajithaali7098 Před měsícem +3

    വയനാട് വല്ലാത്ത ഒരു അവസ്ഥയാണ് എല്ലവരും ദുആ ചെയ്യുക

  • @ishabeegampm7614
    @ishabeegampm7614 Před měsícem +26

    പൊളിക്കുന്നതിനു മുൻപ് തറവാട് വീടിന്റെ home tour ഇടണം

  • @raseena4369
    @raseena4369 Před měsícem +20

    കഴിയുന്നവരൊക്കെ വയനാട്ടിലേക്ക് ഡ്രെസ്സും മറ്റു സാധനങ്ങളും കൊടുത്ത് വിടൂ, അവിടെ കുറെ സഹോദരങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാ, പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲

  • @hajarafaizal6306
    @hajarafaizal6306 Před měsícem

    Nammal kandu Thaif nn valare santhosham eniyum yevidennengilum kanamnn pratheekshikkunnu❤

  • @Z-hm5mt
    @Z-hm5mt Před měsícem +2

    ആ ബോഡി ലോഷൻ ഞാൻ വാങ്ങിച്ചിന് സൂപ്പർ ആണ് എന്താ മണം ആ കോട്ടക്കൽ ത്വായിഫിൽ ഇവിടെ നല്ല സെലക്ഷൻ ഉണ്ട് സൂപ്പർ കോട്ടക്കലിൽ ഇത്ര ഇല്ല

  • @Hafsath-c3f
    @Hafsath-c3f Před měsícem +1

    Veettil sandoshathoda jeevikkan allahu bhagyam nalkatta aameen

  • @BROOKLYN-wz2rh
    @BROOKLYN-wz2rh Před měsícem +3

    Tharavad veedu polikanta ibale ad vadagak koduthoode

  • @ayshazahra.m.c4414
    @ayshazahra.m.c4414 Před měsícem +4

    Bathroom tiles kanichilla❤

  • @safwathminnu7451
    @safwathminnu7451 Před měsícem +1

    Ethra nalla tharavaad veed polikkaano vayannad oormikkanay allahnay oorkkanay

  • @lulufathima7119
    @lulufathima7119 Před měsícem +1

    Wayanad full wellathilan ellarum duail ulpeduthane 😢

  • @srijyothimanthini5202
    @srijyothimanthini5202 Před měsícem +1

    For fast few months there are no english subtitles. can provide it from now

  • @fidudilufebi3131
    @fidudilufebi3131 Před měsícem

    Old basith il njan poyitund new basith ik poyittilla kanditund
    Ente aniyathi brother in law de kalyanathinu bride dress rdukan poyitundayirunnu
    Njangal de veettil um granite viricha time il sheet ettirunnu tile nu oru damage um vanilla mattulla work nadakumpol

  • @shibinashibina5145
    @shibinashibina5145 Před měsícem +1

    നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️

  • @user-or1xn3ht3f
    @user-or1xn3ht3f Před měsícem +4

    Pry of wayanad 🤲🤲

  • @ziladesigns____
    @ziladesigns____ Před měsícem +5

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @user-hn4cl3fj3q
    @user-hn4cl3fj3q Před měsícem +4

    Masha allah😊

  • @busnabusna9877
    @busnabusna9877 Před měsícem +1

    Ikkakk kuzhappam onnumillalloo
    Sugam ayillee

  • @Anshu14-cc7jm
    @Anshu14-cc7jm Před měsícem +6

    ഞാൻ ഇപ്പൊ വിചാരിച്ചുള്ളൂഎന്താ വീഡിയോ ഇടാത്തത്

  • @nassarpp2543
    @nassarpp2543 Před měsícem +5

    Mole ummante beef ariyum beef fryum kaanikko

  • @haseena1292
    @haseena1292 Před měsícem +7

    ippo thamasikkunna veedinte front portion kanikkathentha, ?

    • @ayeshas_kitchen
      @ayeshas_kitchen  Před měsícem +4

      Nammal eppazhum veetil undakillallo. Pediyaanu public aayi kaanikkan. Privacy reason

  • @murshida8232
    @murshida8232 Před 9 dny

    Tile moshamavathirikkan tilinte mel ottichath entha?tarpolin sheet masking tap vech otitichathano

  • @mollymathew6981
    @mollymathew6981 Před měsícem +4

    Unniappam recipe idamo

  • @chappoos3545
    @chappoos3545 Před měsícem +1

    എല്ലാരും ശ്രദ്ധിക്കുക വീടിന്റെ പുറത്ത് പോകാതിരിക്കുക

  • @abdusamad8980
    @abdusamad8980 Před měsícem +1

    🌈Inshaalla Alhamdulilla ഇവർലോകൽഒന്നുംവെക്കില്ല branetedമാത്രമെ ഇവർക് UAE ലും താഹിഫ് UAE ൽ പേരാണ് ന്റെ നാട്ടിലാണ് ഇവർഇതു കൂടാതെതിരൂരിലെന്നെ ഒരുപാട്സ്ഥാപനങ്ങൾപലവിസ്നസ്മേഘലയിലും വൈലത്തൂരിലുംഉണ്ട്. Ok👍🌈🥰🥰🥰🌈

  • @Nasrin-h4f
    @Nasrin-h4f Před měsícem +1

    Ningalude veedinte tilesil otticha sheet evidunna vaangiyath...Ethraya rate?...

  • @HENZAHANOONVLOGS
    @HENZAHANOONVLOGS Před měsícem +9

    Vayanattilullavar undo evide😢😢

  • @nihalnajih9784
    @nihalnajih9784 Před měsícem +1

    മദ്രസയിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് അറബി അറബി മലയാളം ബേസിക് മുതൽ പഠിപ്പിച്ചുകൊടുക്കുന്നു താല്പര്യമുള്ളവർ കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @ayishaat7506
    @ayishaat7506 Před měsícem +6

    ഭാഗ്യം കിട്ടണം അങ്ങനെ ഉള്ള ഉമ്മാനെ കിട്ടാൻ

  • @shafafop4063
    @shafafop4063 Před měsícem +1

    Entha tailaakki marblelle nallad

  • @user-pi2px2tj5m
    @user-pi2px2tj5m Před měsícem +1

    ഞ മ്മൾ ക്കും നല്ല മ ഴയാ ണ് ❤

  • @user-uz5eo1uf3x
    @user-uz5eo1uf3x Před měsícem +1

    വയനാട് pls pray

  • @FaaathiFathima
    @FaaathiFathima Před měsícem +1

    Thiroor yevideyan kada

  • @abdusamad8980
    @abdusamad8980 Před měsícem +2

    .🌈 inshaalla. Ayishu വീട്ടിന്റെ wark എത്രയും പെട്ടോന്ന്‌സഫലീകരിക്കട്ടെ Aamin🤲🤲🤲🌈

  • @sheejaazeez2678
    @sheejaazeez2678 Před měsícem +2

    itha ,,, tile nte name and price ?? pls reply

  • @kadeejaparveen1035
    @kadeejaparveen1035 Před měsícem

    20th evening ൽ ബാസിത്തിൽ വെച്ചു ഞാൻ ആയിഷയെ കണ്ടിരുന്നു

  • @sainasaina9676
    @sainasaina9676 Před měsícem +2

    Haii Ayesha
    Avide ellaperum safe alle

  • @SameeraSemibabu
    @SameeraSemibabu Před měsícem +2

    മഴ ശക്തിയായാലുള്ള പ്രാർത്ഥന 🤲
    اللّهُمَّ حَوَالَيْنَا وَلَا عَلَيْـنَا، اللّهُمَّ عَلَى الآكَـامِ وَالظِّـرَابِ، وَبُطُـونِ الأوْدِيَةِ،وَمَنَابِتِ الشَّجَـرِ
    (البخاري:٩٣٣)
    അ‌ല്ലാ‌ഹു‌വേ! (ഈ മ‌ഴ‌യെ) ഞ‌ങ്ങ‌ളു‌ടെ ചു‌റ്റു‌ഭാ‌ഗ‌ങ്ങ‌ളി‌ലേ‌ക്ക്‌ നീ ആ‌ക്കേ‌ണ‌മേ. ഇ‌തി‌നെ (ഒ‌രു ശി‌ക്ഷ‌യാ‌ക്കി) ഞ‌ങ്ങ‌ളു‌ടെ മേൽ നീ ആ‌ക്ക‌രു‌തേ; അ‌ല്ലാ‌ഹു‌വേ! (ഈ മ‌ഴ‌യെ) മേ‌ച്ചിൽ‌സ്ഥ‌ല‌ങ്ങ‌ളി‌ലും മ‌ല‌ക‌ളി‌ലും താ‌ഴ്‌‌വ‌ര‌ക‌ളി‌ലും മ‌ര‌ങ്ങ‌ളു‌ടെ വേ‌രു‌ക‌ളി‌ലും നീ ആ‌ക്കേ‌ണ‌മേ..🤲

  • @husnakottekat
    @husnakottekat Před měsícem +1

    Ithaa...ningalude veedinte mukalilathe wall l use chaitha stone clading aanoo....original stone aanoo?..pls reply

  • @adhaankp9532
    @adhaankp9532 Před měsícem

    നിലമ്തുടക്കാൻ ഇഷ്ടംപോലെ ഉണ്ട്

  • @JegathishKumar-uw8ot
    @JegathishKumar-uw8ot Před měsícem

    Happy and healthy Aano take care

  • @Suhara815
    @Suhara815 Před měsícem +1

    ആയിഷ ഇക്കാക് ഇപ്പൊ സുഖം ആയില്ലേ കുഴപ്പം ഒന്നും ഇല്ലലോ

  • @munimuni8116
    @munimuni8116 Před měsícem +3

    Mashaallah

  • @ansiyanoufal1936
    @ansiyanoufal1936 Před měsícem +1

    Ivideyum nalla mazha aanu tvm

  • @busthanabustha3921
    @busthanabustha3921 Před měsícem +1

    Endhina atre nalle veed polikunne

  • @biker_dudeskerala8300
    @biker_dudeskerala8300 Před měsícem +1

    Masha Allah ❤❤❤👍🏻👌🏻

  • @AminaRidha-lt2lt
    @AminaRidha-lt2lt Před měsícem

    Yandhai ittha sugano ikkaak sugano video k vettchadhum mashaallaha

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před měsícem +1

    വയനാട് 😭😭😭😭😭

  • @aamil313
    @aamil313 Před měsícem +2

    vayanad..😢😢😢. Rabbai

  • @Sabira-ju5bs
    @Sabira-ju5bs Před měsícem +1

    നിങ്ങളെ നാട്ടിലെ വിഡിയോ കാണാൻ നല്ല ഭംഗിയാ

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn Před měsícem

    Ayisha ikkak sugalle. Kalyanam kayinnitt gulfk povullu.

  • @mizbaa1448
    @mizbaa1448 Před měsícem

    Unniyappam recipe idamo ummade

  • @afsathmusthafa2230
    @afsathmusthafa2230 Před měsícem

    Ivide thrisur mazhaya

  • @ranafathima5273
    @ranafathima5273 Před měsícem +3

    Unniysppam rcpy edoo ethaa

  • @vaheedaharif6235
    @vaheedaharif6235 Před měsícem +3

    Kozhikode e shop ullath evideyaanu

  • @meenabiju7161
    @meenabiju7161 Před měsícem

    Beef fry recipe uppade special kanikamo

  • @adnanzainul2254
    @adnanzainul2254 Před 28 dny

    Shaabi looks like Atif Aslam

  • @shameenakareem545
    @shameenakareem545 Před měsícem

    Masha Allah

  • @KamaKamarunnisa
    @KamaKamarunnisa Před měsícem +1

    ബീഫിന്റെ റെസിപ്പി ഒന്ന് തരുമോ

  • @Samah_kb
    @Samah_kb Před měsícem +1

    കാർ പോർച് എന്താ ഒഴിവാക്കിയത്

  • @irfanaharis4414
    @irfanaharis4414 Před měsícem +2

    Itha ini enna uae ilekk pova

  • @bindupillai7306
    @bindupillai7306 Před měsícem

    Njanum Tirur kkari aanu tto

  • @jinshadjinshad6654
    @jinshadjinshad6654 Před měsícem +1

    Vayanadinthe oru vivaravum arinjile

  • @hamzaktkl610
    @hamzaktkl610 Před měsícem +2

    കോട്ടക്കൽ thaif നല്ല റൈറ്റ് ഉണ്ട്

  • @WorldOfSR
    @WorldOfSR Před měsícem

    പുതിയ വ്ലോഗ് ഒന്നും ഇല്ലെ ഇക്ക എന്തായി സുഖാണോ

  • @rifafathima5086
    @rifafathima5086 Před měsícem +3

    ❤️❤️

  • @FSP557
    @FSP557 Před měsícem

    റൂഹി ചക്കരേ ❤❤❤❤❤

  • @Zahra-h1g
    @Zahra-h1g Před měsícem

    ഇത്ത ഒരു ഹെൽപ് ചെയ്യോ പ്ലീസ്‌ റിപ്ലൈ

  • @ChefAsadAslan
    @ChefAsadAslan Před měsícem

    I love your cooking videos

  • @sajidasaji3525
    @sajidasaji3525 Před měsícem

    masha allha👌

  • @misiriyaMisiriya-ls4sz
    @misiriyaMisiriya-ls4sz Před měsícem

    നീർ ദോശ യുടെ racipy പറയുമോ

  • @familykitchen9424
    @familykitchen9424 Před měsícem +1

    Veed ethra sqft aahn

  • @suneeran1762
    @suneeran1762 Před měsícem

    Ma sha alah..

  • @HaseenaAli-il5pd
    @HaseenaAli-il5pd Před měsícem

    ഞങ്ങടെ നാട്ടിൽ നല്ല മഴയാണ്

  • @sulekhabasheernaron4911
    @sulekhabasheernaron4911 Před měsícem

    Mashah allah

  • @MuhsinsSaleem
    @MuhsinsSaleem Před 27 dny

    Ithinte oru plan share cheyyumo

  • @NafihPt-d7v
    @NafihPt-d7v Před měsícem

    Nthinaaa tharavad polikkunne

  • @rahanamahamood6237
    @rahanamahamood6237 Před měsícem +1

    🤲🏻👍🏻👍🏻👍🏻👌🏻❤

  • @hindziyad6008
    @hindziyad6008 Před měsícem +3

    Ma sha Allah
    ❤❤❤❤❤❤❤

  • @jamsheelak9568
    @jamsheelak9568 Před měsícem +1

    Evide ya പുതിയ വീട്

  • @user-ub4gu7wo3t
    @user-ub4gu7wo3t Před měsícem

    itha nigale makkal onlinel ano padikkunne uae schoolile sillabus ano njngal ummlquwainilan pls reply ningl kodkkunna yution eathan

  • @faazsheez617
    @faazsheez617 Před měsícem

    Tile or marble,, etha nallath??

  • @zeenathmajeed9076
    @zeenathmajeed9076 Před měsícem

    Mashaallah super vedio

  • @nasheedak5075
    @nasheedak5075 Před měsícem +1

    Thanks for visiting thaif mall

  • @funwithart9613
    @funwithart9613 Před měsícem +2

    Waiting aayirunnu❤🎉

  • @MurshidaMurshida-ke3kk
    @MurshidaMurshida-ke3kk Před měsícem +1

    Mazha thanneyanu....full vellam..aarkum abagadam onnum pattathirikkatte

  • @nidhakk3320
    @nidhakk3320 Před měsícem +6

    ഇത്ത എത്ര squre ഉണ്ട് വീട്