കായലരികത്തു ഷഹബാസ് അമാൻ malayalam gazal kayalarikathu

Sdílet
Vložit

Komentáře • 134

  • @rajeevp.j7311
    @rajeevp.j7311 Před 8 měsíci

    രാജേഷ് ചേർത്തല ji🎂🎂💐💐🙏🙏🙏

  • @jpestate4904
    @jpestate4904 Před rokem

    വെറുതെ കേട്ടു പോകുന്ന പാട്ടിനെ, കൂടുതൽ ആഴത്തിലേക്ക് കൊണ്ട് പോയി ഈ പാട്ടിനെ സ്നേഹിക്കുന്നവരുടെ മനസ്സിനെ കൂടതൽ ആസ്വതനതിലോട്ട് കൊണ്ട് എത്തിച്ച് അദ്ദേഹത്തിൻ്റെ മ്മദ്രികമയ ശബ്ദതിലൂടെ. ❤️🎉 ഭാസ്കരൻ മാഷ്ഡുള്ള ബഹുമാനത്തോടെ. 🌼

  • @muraleedharankr7607
    @muraleedharankr7607 Před rokem +20

    നല്ല ഒരു പാട്ട് എങ്ങനെ വികലമാക്കി പാടാം എന്നു കാണിച്ചു തന്നു സംഗീതജ്ഞൻ!

    • @shaukathsubair7286
      @shaukathsubair7286 Před rokem +1

      ഗസൽ അങ്ങനെയാണ് ഒരു പാട്ട് ഒരിക്കലും അതേപോലെ പിന്നേ പാടാൻ പറ്റില്ല പലരീതിക്കും പലതാളത്തിലും പാടാം

    • @a143lover
      @a143lover Před rokem

      E pattu inganem bangiyayi padam ennu shahabaz kanichuthannu...❤️

    • @sruthiunnikrishnan2418
      @sruthiunnikrishnan2418 Před rokem

      art have no shape if you see any fault.. that's not his problem...it's ameen 🙌 that's it

  • @eurochoicewandoor4467
    @eurochoicewandoor4467 Před rokem +9

    ഒരു പാട്ട് കവി ഉദ്യേഷിച്ചതിലും ഉയരത്തിൽ എത്തിച്ചു ❤❤

  • @AnilKumar-hh6kx
    @AnilKumar-hh6kx Před rokem +3

    ഇങ്ങനെ ഓരോ ആൾക്കാർ ഉണ്ട് ആപ്പാട്ട് രാഘവൻ മാഷ് പാടിയപോലെ പാടിയാൽ എന്ത് രസം ആയിരുന്നേനെ ഇതു കുളം ആക്കി

  • @haroonba2873
    @haroonba2873 Před 9 měsíci

    😍😍

  • @saabuebrahim8095
    @saabuebrahim8095 Před rokem +15

    ഈ പഹയനോട് ഭയങ്കര അസൂയ ആണ്. അത്കൊണ്ട് പ്രശംസിക്കാൻ പറ്റാറില്ല.
    പക്ഷെ ഇതിൽ അടിപൊളി ആയിട്ടുണ്ട് ♥️♥️🌹🌹

  • @sainullabdeenzainulabdeen7776

    അർത്ഥവത്തായപാട്ട്...ഒരിക്കലുംമറക്കാൻപറ്റാത്തപാട്ട്!!!

  • @adeebmuqthar8528
    @adeebmuqthar8528 Před rokem +2

    ഒരുപാട് നന്ദി ഒറിജിനൽ പാടിയ അതേ ഗായകർ ഒരു വട്ടം ഛർദിച്ചത് വലിച്ചു വാരി തിന്ന് വീണ്ടും ഛർദിക്കാത്തതിന്... 👍.... നിങ്ങൾ നിങ്ങളുടെ ശൈലിയിൽ മുന്നോട്ട് പോവുക ❤❤💐💐💐

  • @kaladharanpotty1544
    @kaladharanpotty1544 Před rokem +2

    Manushere wadikkaruth kashttam

  • @user-sm5ee8xc6z
    @user-sm5ee8xc6z Před rokem +2

    ഷഹബാസിന്റെ ശബ്ദം സുന്ദരമാണ്.അത് പാട്ടിനോടും ചേരുന്നുണ്ട് ..... പക്ഷേ പറഞ്ഞ് പറഞ്ഞ് വികലമാവുന്നുണ്ട് .... ഭാസ്കരൻ മാഷും രാഘവൻ മാഷും ഒരു വലിയ പ്രണയ സാമ്രാജ്യം മലയാളിയുടെ ഉള്ളിൽ പണിഞ്ഞു വച്ചിട്ടുണ്ട്.

  • @raviparuthipra6046
    @raviparuthipra6046 Před rokem

    രണ്ടിടത്ത് വരി തെറ്റി.
    ഖൽബിലറിഞ്ഞപ്പോൾ എന്നാണ്.
    കമ്പി പോലെ വലിഞ്ഞ് പോയ് എന്നാണ്

  • @ArunArun-li6yx
    @ArunArun-li6yx Před rokem +10

    സർ : നിങ്ങളേ കുറ്റം പറയുന്നവർ പറയട്ടേ അതു കാര്യമാക്കേണ്ട . സാറിനേ കുറിച്ച് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത് . ചോക്കളേറ്റ് എന്ന സിനിമയിലെ ഇഷ്ടമല്ലേ ഇഷ്ടമല്ലേ എന്ന സാർ പാടി മനോഹരമാക്കിയ ആ ഒരു ഗാനം ഇവരാരും കേട്ടു കാണില്ല എന്നാണ് എനിക്കു തോന്നുന്നത് . ആ ഗാനം കേട്ടാൽ കുറ്റം പറഞ്ഞവർ മറിച്ചു ചിന്തിക്കും . കായലരികത്ത് എന്ന ഗാനം എന്റെ അഭിപ്രായത്തിൽ സർ വളരേ ഭംഗിയായി ഗസലിന്റെ ഉയരങ്ങളിൽ എത്തിച്ചു . രാഘവൻ മാഷ് ഒരു അതുല്യ പ്രതിഭയാണ് മൂന്നു നോട്ടുകൾ കൊണ്ട് സുന്ദരമായ ഒരു പാട്ടുണ്ടാക്കുക വളരേ ബുദ്ധിമുട്ടാണ് . പാട്ട് ട്യൂൺ ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ . പിൽകാലത്ത് ഇളയരാജസർ ആണ് ഒരു സ്റ്റേജ് ഷോയിൽ മൂന്ന് നോട്ടുകൾ കൊണ്ട് ഒരു ട്യൂൺ ഉണ്ടാക്കി ജനശ്രദ്ധ നേടിയത് .

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem +9

    നല്ല വട്ടൻ
    തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

  • @vinishviswanath5057
    @vinishviswanath5057 Před rokem

    Valare manoharamaya ganam, athine valare vyathyasthamayi alapichu🥰🥰

  • @sreeranjinischoolofmusic9089

    ത ബല. സൂപ്പർ... 🙏🙏🙏🙏

  • @jiginsoman5137
    @jiginsoman5137 Před 2 lety

    പ്വോളി സാനം

  • @kunjippaathanippadi1264

    മനോഹരം

  • @mashoodpanoor
    @mashoodpanoor Před 3 lety +4

    ❤️❤️❤️❤️

  • @sujishtr
    @sujishtr Před 3 lety

    💓

  • @rajeevjohny7947
    @rajeevjohny7947 Před 3 lety +6

    Views കുറവാണെങ്കിലും ആശയം നന്നായിട്ടുണ്ട്. ആസ്വതിക്കാൻ സാധിച്ചു. Good creation

  • @MYWORLDSUB
    @MYWORLDSUB Před 3 lety +1

    😘😘

  • @naveensreekumari5847
    @naveensreekumari5847 Před 2 lety +4

    Thanks Bro for uploading the full version, your action says everything about your taste. Well done

    • @yoosafpoilan1946
      @yoosafpoilan1946 Před rokem

      Great

    • @kvmahamood7868
      @kvmahamood7868 Před rokem

      അവതരണം.അസഹിയം

    • @somasekharannair6936
      @somasekharannair6936 Před rokem

      ഇയാള്പാട്ട്പഠിപ്പിക്കയാണോനിരൂപകനാണോക്ളാളസ്സെടുക്കുകയാണോപാടിപ്പഴകിയതുംപാടിപ്പതിഞ്ഞതുമായപഴയപാട്ടുകൾഇങ്ങനെവിക്റതമായിഅവതരിപ്പിച്ച്അതിന്റെയശശ്ശരീരരായസ്റഷ്ടാക്കളെഅവഹേളിക്കുന്നതിനോടൊപ്പംശ്റോതാക്കളുടെആസ്വാദനത്തിൽഅമേദ്യമിടുകയാണ്ചെയ്യുന്നത്.

  • @kmudayan3436
    @kmudayan3436 Před rokem +1

    കഥാ പ്രസംഗമോ.....

  • @ayoobitalksnarkadans1554

    Super

  • @muhammedalibaqavi6394

    kuntha😰

  • @sahals5045
    @sahals5045 Před 3 lety

    Hayyyyyyyy

  • @sasidharansasi7581
    @sasidharansasi7581 Před rokem +1

    എന്താ..... എന്തോ ..... ഈ ... പാട്ടു പാടാൻ ഭയങ്കര ........എന്താ ..... ഹേ....
    സിംപിൾ വെരി..... വെരി ... സിംപിൾ പാട്ടാണ്. ചുമ്മാ വിഡ്ഡിത്തരം പറയാതെ

    • @asharudheenasar5087
      @asharudheenasar5087 Před rokem

      അത് ശെരിക്ക് കേൾക്കായിട്ടാൻ

    • @aarpee3425
      @aarpee3425 Před rokem

      എന്ന്‌ "പുതിയമുഖം" lover

  • @sanialangad1088
    @sanialangad1088 Před 2 lety

    ❤️❤️❤️😍

  • @alievershine8665
    @alievershine8665 Před rokem +1

    ഇവന് പീരദണ്

  • @naushadbabu9488
    @naushadbabu9488 Před rokem +2

    Ithantha

  • @fasalrahman8989
    @fasalrahman8989 Před rokem

    ഈ പാട്ടിനു ഇങ്ങനെ ഒക്കെ അർത്ഥം ഉണ്ടോ... സംഗീതത്തിന്റെ കാര്യത്തിൽ നമ്മൾ ലാലേട്ടൻ പറഞ്ഞ പോലെ....

  • @bhuvanendrannair3896
    @bhuvanendrannair3896 Před rokem +2

    sorry മാഷെ ...

  • @thomasutube1
    @thomasutube1 Před rokem +4

    പോയേര അവടന്ന്‌.
    ഇത്ര നല്ല പാട്ടിനെ കൊളാക്കാൻ വന്നേക്കുണ്.
    തൃശൂര് ആണെങ്യെ നിന്ക്ക് ചെരുപ്പോണ്ട് ഏറ് കിട്ട്യേനെ.

  • @naseertbk7522
    @naseertbk7522 Před 3 lety

    😈😈😈

  • @rojivargese8819
    @rojivargese8819 Před rokem +1

    സംസാരം കുറക്കൂ.. കൂടുതൽ പാട്ടു പാടൂ

  • @aneeshts3521
    @aneeshts3521 Před 4 lety +6

    Anthu paringandi anada athu

  • @purushothaman.kkulamutathil

    നല്ലോരു പാട്ട് അലമ്പാക്കി....

  • @abdulazeeznp
    @abdulazeeznp Před rokem

    ശ്രീ.രാഘവൻ മാസ്റ്റർ കേൾക്കാത്തത് നന്നായി.

  • @AbdulSalam-fy8ci
    @AbdulSalam-fy8ci Před rokem

    Pandaro paranjapole vilanbiyadh kolambiyilayi

  • @muhamedali3362
    @muhamedali3362 Před rokem +1

    ഇദ്ദേഹം music ഇൽ ഒരു big O ആണോ,........

  • @thaapu2681
    @thaapu2681 Před rokem

    ആ പാട്ടിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ വന്ന ആളാ അല്ലേ?

  • @usha8111
    @usha8111 Před rokem

    ശബ്ദം കുറവാണോ?
    🎼💕🙏

  • @sandeeps5897
    @sandeeps5897 Před 2 lety

    😒

  • @sreeranjinischoolofmusic9089

    പാ ട്ട് ന്റെ നോട്സ് പറ യൂ

  • @manjuvincent3280
    @manjuvincent3280 Před rokem +2

    നല്ലോര് പാട്ടേനും
    എന്താ ചെയ്യുക

  • @vimsageer7537
    @vimsageer7537 Před rokem +1

    What a bore!
    The audience is sitting there to enjoy a good time listening to a beautiful composition....
    Giving a lecture about the technicalities of music composition and breaking it down to details amounts to insulting people and disturbing the flow of a song....
    Such exercises are better set aside to academic studies of music in a classroom environment, definitely not on a stage meant for live concerts.
    It steals the beauty of a song.

    • @mushtakmossa2232
      @mushtakmossa2232 Před rokem

      So true...but i don't jus understand what technicalities in that simple simple song. Every1 can easily understand that simple song without bothering any technicalities. Actually he's making some technicalities in it to act like he's something great. All are empty words nd phrases, nothingelse.

  • @shabeenfarispk3312
    @shabeenfarispk3312 Před rokem +3

    മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ ഉപകാരമായിരുന്നു.

  • @ramachandrannambiar4235
    @ramachandrannambiar4235 Před rokem +1

    Onnu paadu changhati. Speech kuraku

  • @rasheedaryad372
    @rasheedaryad372 Před rokem +1

    Please Stop Stop

  • @mehaboob1764
    @mehaboob1764 Před rokem +1

    ശബാസ്
    നിങ്ങളുടെ കഴിവുകൾ ഞാൻ അംഗീകരിക്കുന്നു.
    എന്നാൽ ആളുകളെ ഒരുമാതിരി ആക്കരുത്.
    തെറ്റിദ്ധരിപ്പിക്കുകയും അരുത് 🙏🙏🙏

  • @vavasharafu4162
    @vavasharafu4162 Před rokem +3

    പാട്ട് പാടിക്കോ.... ചുമ്മാ പ്രസംഗിക്കേണ്ട 😂😂😂😂😂

  • @shihabkidangayam
    @shihabkidangayam Před rokem +15

    ഈ പാട്ട് ഇത്രയും ആസ്വദിക്കാതെ കേട്ടത് ഇതദ്യമായാണ്... ഈ കോപ്പ് കേട്ടിട്ട് ഇതിന്റെ ഒറിജിനൽ വേർഷൻ ഒറ്റ ഇരിപ്പിനു 5പ്രാവശ്യം കേട്ടു....😏😏😏

  • @shamsshamsudeenshamsshamsu7610

    ഒന്ന് പോടോ. ആനയെ കാളും ആന പിണ്ഡം. 🥶 പാടാൻ വന്നേക്കണത്

  • @sakkierhussain3293
    @sakkierhussain3293 Před rokem +5

    ഇയാൾ പാട്ടുപാടാൻ മോശമല്ല , ഇയാൾ ഉദ്ദെഷിക്കുന്നതിലും വലിയ പ്രേമമാണ് ഉദ്ദേശിക്കുന്നത് , താൻ ജനിക്കുന്നതിനും മുന്പുള്ളതാണ് ഈ മനോഹരമായ ഗാനം ,നിങ്ങൾ വിവരിക്കേണ്ട ആവശ്യമില്ല ....

  • @akbarmv8375
    @akbarmv8375 Před rokem +54

    ഇയാളാരാണ് അർത്ഥം പറഞ്ഞു തന്നു പാട്ടു പാടുവാൻ ഒന്നുകിൽ ഈ പാട്ടു നന്നായി പാടുക. അല്ലെങ്കിൽ കഥ പറയുക.

    • @mushtakmossa2232
      @mushtakmossa2232 Před rokem +4

      😄adhenne, iyaal full jaadaya...hes trying to be an intelligent guy, but we know intelligent people are dumb people😀

    • @azharrrps9193
      @azharrrps9193 Před rokem +20

      ഇയാളാരാണ് അയാൾ എങ്ങനെ പാടണം എന്ന് പറയാൻ. വേണെങ്കിൽ കേക്കുവ്വേ.

    • @najeebnajeeb8050
      @najeebnajeeb8050 Před rokem +10

      Ni kelkenda shakeela movies nokiko

    • @Abdullakoyas
      @Abdullakoyas Před rokem +10

      ഊട്ടിക്ക് ടൂർ പോയി എന്താ ഇവിടെ ഒന്നും കാണാനില്ല എന്ന് പറഞ്ഞ് എവിടെയും ഇറങ്ങാതെ തിരിച്ചുപോന്നു ഇത് ഊട്ടിയുടെ കുഴപ്പമാണോ ആസ്വാദനം പലർക്കും പലതലത്തിലാണ് ചിലർക്ക് ഷക്കീല പടം കാണുമ്പോൾ ആയിരിക്കുംമറ്റു ചിലർക്ക് അവാർഡ് പടം കാണുമ്പോഴായിരിക്കും.....

    • @mushtakmossa2232
      @mushtakmossa2232 Před rokem

      @@Abdullakoyas but shahbaz distorting everything. This song is not at all a luv song, but shahbaz says it's a luv song. Actually it's all abt making a proposal to a girl in a manner of 'i dont care if u refuse it'. A tellicherry colloquial phrase "kayilum kuthy nadakkanu" in that song shows boy's don't care attitude.

  • @baijusadhashivan2322
    @baijusadhashivan2322 Před rokem +1

    ഇവനെന്ത് പാട്ടുകാരനാണ്
    ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നു കഷ്ടം

  • @adv.abdulshukkurkm6979
    @adv.abdulshukkurkm6979 Před rokem +2

    Bloody fool attempt...fhoooo

    • @sharafunnissa3442
      @sharafunnissa3442 Před rokem

      Asooyak marunnillallo vakeele.....

    • @adv.abdulshukkurkm6979
      @adv.abdulshukkurkm6979 Před rokem

      @@sharafunnissa3442my dear Sharafa.... plz you just go to original voice then reply..again I said bloody fool attempt from shahabas..

  • @itsmereezzz2904
    @itsmereezzz2904 Před rokem +1

    തന്നെ പോയി വേറെ പണിനോക്കാൻ

  • @rajeev9397
    @rajeev9397 Před rokem +1

    What a bore........ 😡

  • @manjuvincent3280
    @manjuvincent3280 Před rokem

    എണീറ്റ് പോടോ

  • @muhayasa
    @muhayasa Před rokem

    കഷ്ടം!!!

  • @yoonusali1297
    @yoonusali1297 Před rokem

    Poda koppea