ഉപ്പാനെ ചികിൽസിക്കാൻ വീട്ടിലേക്ക് ആള് വന്നു സിനൂന്റെ പോക്ക് പെട്ടന്നായിരുന്നു

Sdílet
Vložit
  • čas přidán 15. 05. 2024

Komentáře • 267

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 19 dny +389

    ഉപ്പയുടെ അസുഖം മാറി പഴയതുപോലെ ഉഷാറായി നടന്ന് കാണാൻ ആഗ്രഹിക്കുന്ന മുത്ത്മണികൾ ഇവിടെ 👍

    • @Suhara815
      @Suhara815 Před 19 dny +2

      ഉണ്ട് എപ്പോഴും സങ്കടം ആണ് ഉപ്പാനെ കാണുമ്പോൾ 😥

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 19 dny

      @@Suhara815 😍

    • @ALPpu64
      @ALPpu64 Před 19 dny

      Endha asugam

    • @user-db6lb2ls7u
      @user-db6lb2ls7u Před 18 dny

      ഉണ്ട്

  • @user-ju9ow6qh4j
    @user-ju9ow6qh4j Před 19 dny +101

    Noufal മോൻ എത്ര നിഷ്കളങ്കൻ ആണ് എല്ലാർക്കും ഇത് പോലെ ആകാൻ പറ്റില്ല

  • @muhsimuhammad2155
    @muhsimuhammad2155 Před 19 dny +65

    നിങൾ പുതിയ വീട്ടിലേക്ക് മാറുന്നത് കാണാൻ നിങ്ങളെക്കാൾ കൂടുതൽ ഞങ്ങൾ പ്രേഷ്‌കർക്കാൻ ആഗ്രഹം,

  • @safiyakv8965
    @safiyakv8965 Před 19 dny +143

    വെള്ള ഡ്രസ്സ് തന്നെ വേണം എന്ന് ഒന്നും ഇല്ല ഔറത് മറച്ചാൽ മതി

    • @FaseelaPonnu
      @FaseelaPonnu Před 19 dny +6

      അതെ അത് കറക്റ്റ് ആണ് 👌

    • @sajara549
      @sajara549 Před 19 dny +3

      ആദ്യം കേൾക്കുന്നത് വെള്ളഡ്രസ്സ് വേണം എന്ന്

    • @safiyakv8965
      @safiyakv8965 Před 19 dny +4

      @@sajara549 പണ്ടത്തെ ആളുകൾക്കു വെള്ള തന്നെ വേണം എന്നായിരുന്നുഇപ്പോൾ ഉള്ളവർക്കു അങ്ങനെ ഒന്നും ഇല്ല

    • @RaminsAmansDreamworld
      @RaminsAmansDreamworld Před 19 dny

      എന്റെ അമ്മായിമ്മാക് okk നിർബന്ധം ആയിരുന്നു വെള്ള ഡ്രസ്സ്‌ തന്നെ വേണം enn🤣

    • @abdularif6911
      @abdularif6911 Před 19 dny

      🤝

  • @zainvedios2458
    @zainvedios2458 Před 19 dny +82

    ഇപ്പൊ വെള്ള ഇല്ല കളർ ഡ്രസ്സ് ആണ്

  • @nafeesakv9436
    @nafeesakv9436 Před 19 dny +43

    Dress വെള്ള വേണം എന്നൊന്നും ഇപ്പൊ ഇല്ല. അവർ കൊടുന്ന ഡ്രസ്സ് ഇട്ടപ്പോൾ അവർക്കും സന്തോഷം ആവുമല്ലേ

  • @Sakkiameer
    @Sakkiameer Před 19 dny +44

    നാനാണ് ഉമ്മ പറഞ്ഞത് സിനുന്റെ കൂടെ പോയില്ല എന്ന് ബെഡ് കമ്മറ്റ് ആയി പറഞ്ഞത് അല്ല സിന്‌നോട് ഉള്ള ഇഷ്ട്ട കൊണ്ട് പറഞ്ഞതാ അല്ലാതെ ഉമ്മാനെ തെറ്റായി പറഞ്ഞത് അല്ല നിങ്ങളെ ഇഷ്ട്ട ഉള്ള ആളാണ് ഞാൻ നിങ്ങണ്ടേ video തുടക്കത്തിൽ കാണുന്ന ഒരു ആളാണ് ഞാൻ 🥰

  • @user-hn4kl2mf3k
    @user-hn4kl2mf3k Před 19 dny +38

    നൗഫൽ നീ നല്ല ഒരു ആങ്ങളയാണ് ഇതുപോലെ ഒരാളെയും കാണില്ല നീ ചെയ്തതാണ് ശരി രണ്ടു പെങ്ങന്മാരെയും വേർതിരിവ് ഇല്ലാതെ കാണുന്നു സൂപ്പർ 👍നിനക്ക് നല്ലത് വരട്ടെ സിനും നല്ല ഒരു നാത്തൂൻ ആണ് നിങ്ങളുടെ കുടുംബത്തിന് നല്ലത് വരട്ടെ

  • @moidunniabubakar8912
    @moidunniabubakar8912 Před 19 dny +5

    അസ്സലാമു അലൈക്കും നൗഫലെ എന്താണ് വിശേഷങ്ങള് സുഖല്ലേ വല്ലതും പല ആൾക്കാരും വിചാരിക്കും അതൊക്കെ നമ്മൾ ചിന്തിച്ചിട്ട് ടെൻഷൻ ആവശ്യമില്ല നമ്മൾ നമ്മുടെ നിലക്ക് പോവുക അല്ലാഹു അതിനുള്ള ഹയറും ബർക്കത്തും നൽകുമാറാകട്ടെ എന്ന് ദുആ ചെയ്യുന്നു. എന്നും എപ്പോഴും നിങ്ങൾക്കും വേണ്ടി ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയിട്ട് ദുആ ചെയ്യണം ഇൻഷാ അള്ളാ യാതൊരുവിധ ബുദ്ധിമുട്ടും വിഷമങ്ങളും കൂടാതെ നല്ലൊരു കുഞ്ഞു പറക്കട്ടെ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ അസ്സലാമു അലൈക്കും

  • @hani3321
    @hani3321 Před 19 dny +25

    മോനെ നിന്നോട് എന്താഇതിനൊക്കെ നിന്നോട് മറുപടി പറയേണ്ടത്. അള്ളാഹു നിന്റെ ആഗ്രഹങ്ങൾ നടത്തി തരട്ടെ 🤲🏽

  • @rahmathmp399
    @rahmathmp399 Před 19 dny +7

    മാഷാഅല്ലാഹ്‌ സൊ ക്യൂട്ട് ഫാമിലി 🥰🥰💖

  • @Izu756
    @Izu756 Před 19 dny +11

    Uppakku pettannu sugamakette aameen 🤲🤲

  • @JumiRafi-oc5sn
    @JumiRafi-oc5sn Před 19 dny +34

    Ethrayum പെട്ടെന്ന് വീട് കുടിയിരിക്കാൻ കഴിയട്ടെ ❤❤❤inshaallah❤

  • @user-vh3yc1tf6x
    @user-vh3yc1tf6x Před 19 dny +2

    Noufal ne eath haier oil anu talamme use cheyunnath.

  • @Nouahadnoushad
    @Nouahadnoushad Před 19 dny +5

    Parayunnavar parayatte room swokaryam ilathadhite edager njagallk ariyum

  • @SameeraPv-yi6lh
    @SameeraPv-yi6lh Před 19 dny +11

    കുടുംബസ്നേഹിക്കുന്ന നിനക്ക് പടച്ചോൻ അറിഞ്ഞു തരും ഇൻഷാ അള്ളാ

  • @rayanz2492
    @rayanz2492 Před 19 dny +6

    Noufal peinthalmanna alshifa hospital saju seviour Dr und vayarinte yellarkkum kanikkunna nalla kuravu undavar un enkkum anubavam und arey kanichittum maranjitt aaa Dr oru neram kudichappo thannea alhamdulillah alhamdulillah

  • @asnaachu2478
    @asnaachu2478 Před 19 dny +3

    Ellareyum apiprayam nokki jivikan pattilla. Parayunnavar parayatte

  • @user-zz3zh2ex2n
    @user-zz3zh2ex2n Před 19 dny +4

    എനിക്ക് ആ ഉപ്പാനെ കാണുമ്പോൾ എന്റെ ഉപ്പാനെ ഓർമ വരുന്നു. എന്റെ ഉപ്പ ഇതേ പോലെ യായിരുന്നു

  • @lenaansil9103
    @lenaansil9103 Před 19 dny +6

    Ipo vella dress onnum aarum idoola athoke kurach munne aayirunnu ipo ellavarum color dress aanu idunnath

  • @akbarakku7792
    @akbarakku7792 Před 19 dny +2

    Ningalude vedios kanan thudagiya ann muthal njan ennum prarthichirunnu oru vandi chellunna vazhi veetilek undavan.ath ummayum noufalum thalayil ellam sathanangal chumann kashtapett povunnath kanditan. Ipoyum vijarikum pettann puthiya veetilek onn maran pattiyirunnenkil enn

  • @goldvillege1990
    @goldvillege1990 Před 19 dny +8

    Black teshart സൂപ്പർആയിട്ടുണ്ട് 😍 ബ്രോ 😊

  • @Saleena-uh8ln
    @Saleena-uh8ln Před 19 dny +1

    Veedu valudhayedhil samdhosalle nahufale..inshaallhaa.ningaloke.uyaramgaliletthikanumbo samdhosha njangalkoke

  • @Naseemafaisal
    @Naseemafaisal Před 19 dny +1

    Naufala nee nalla mona masha allah orupad ishttamaan annum engana thanna aakatta

  • @shameerarafeek1142
    @shameerarafeek1142 Před 19 dny +14

    പ്രസവ സംബദ്ധമായ എല്ലാ കാര്യങ്ങളും ആളുകൾ ഉണ്ടാകുന്നതാണ്. പ്രസവത്തിനു കൊണ്ടോയാലും കൊണ്ടോയില്ലെങ്കിലും പ്രസവിക്കും. പ്രസവിച്ചീട്ട് ഇവിടെ ആയാലും നോക്കാൻ ആളുണ്ടായാൽ മതി. പിന്നെ സ്വന്തം ഉമ്മാടെടുത്താകുമ്പോൾ മോൾക്കും ഉമ്മാക്കും സന്തോഷം സമാധാനം ഉണ്ടാകും ഇത്രയേയുള്ളൂ

    • @shamsiriyas2560
      @shamsiriyas2560 Před 19 dny

      Adhu correct aanu. Enne prasavathinu konduoyittilla. Njanum prasavichittind

  • @inshazainab1165
    @inshazainab1165 Před 19 dny +13

    ഉമ്മാന്റെ ഷാളും മാക്സിയും നന്നായിട്ടുണ്ട്....

  • @kappadkitchen
    @kappadkitchen Před 19 dny +4

    എല്ലാം നല്ലതിന് ആവട്ടേ ഉപ്പാടേ അസുഖം സുഖം ആവട്ടേ 👌👍

  • @lachoosworld7633
    @lachoosworld7633 Před 19 dny +6

    Ellarum palathum parayum njan 7 aam masathil prasavathinu koottikond poyapo neela clr dress, ayirnnu light clr vella venam ennonnum nirbhandhamilla....

  • @saleenamp3859
    @saleenamp3859 Před 19 dny +3

    Allha uppak puthiya vidil eirikan kayatte,

  • @Bussider1
    @Bussider1 Před 19 dny +1

    Noufalkaaa orupad ishtam bro😊😊😊

  • @rahma7254
    @rahma7254 Před 19 dny +9

    Naufal പറഞ്ഞത് വളരെ കറക്റ്റ് ചില ആളുകൾ ഉണ്ട് റോഡിനു സ്ഥലം കൊടുക്കാതെ

  • @Kamil.k-fc7jo
    @Kamil.k-fc7jo Před 19 dny +2

    Yeduth konde payal mathi

  • @mohamedasim-7492
    @mohamedasim-7492 Před 19 dny +3

    ഒന്നും വിചാരിക്കുന്നില്ല നൗഫൽക്ക ഉമ്മാന്റെ അവസ്ഥ എല്ലാവർക്കും അറിയുന്നത നല്ലത് വരട്ടെ നിങ്ങൾക്ക് 🫂ഉപ്പ പെട്ടന്ന് മാറുട്ട 🤲🤲🤲

  • @ayishliya7534
    @ayishliya7534 Před 19 dny +22

    ആൾക്കാർ എന്തൊക്കെ നെഗറ്റീവ് അതൊക്കെ നോക്കി നടക്കുകയാണ് ഇതൊക്കെ എന്താ ഇത്ര പറയാൻ ആ വീട്ടിൽ ഒരു പരിപാടി നടക്കില്ല എല്ലാവരും ഇട്ട പോകാൻ പറ്റുമോ ഇന്നത്തെ കാലത്ത് വെള്ള ഡ്രസ്സ് ഇടണം എന്നല്ലേ കളർ തന്നെ എല്ലാവരോടുള്ള നല്ല ഭംഗിയുണ്ട് സിനോന് ആ കളർ ചുരിദാർ

  • @user-ct7jj9fk4j
    @user-ct7jj9fk4j Před 19 dny

    Paavam upppaaa. Uppak aarogyamulla deergayuss kodukattttt. Aaameeeeen

  • @user-ct7jj9fk4j
    @user-ct7jj9fk4j Před 19 dny +2

    Noufalkaaaaaa uppa aavaaan pokynna happy aleeee

  • @khadeejaputhukkalengal2632
    @khadeejaputhukkalengal2632 Před 19 dny +49

    9)m മാസത്തിൽ പോയാലും കുഴപ്പം ഇല്ല നൗഫലെ ഇനി പ്രസവിച്ചാലും 40കഴിഞ്ഞാലും 60 കഴിഞ്ഞാലും നിന്റെ വീട്ടിൽ വരാം കുഴപ്പം ഇല്ല ഭാരമുള്ള ജോലി എടുക്കാൻ പറ്റൂല അത്രേയുള്ളൂ ഇവിടെ വന്നു നില്കുന്നതിന് ഒരു കുഴപ്പം ഇല്ല

    • @AshuChappy-wq6ff
      @AshuChappy-wq6ff Před 19 dny +6

      90ആയിട്ടൊക്കെ വന്നാൽ മതി.കെട്ടിയോൻ വീട്ടിൽ തന്നെ ഉള്ളതാണ് കൺട്റോൾപോയാലോ🏃🏻🏃🏻🏃🏻

    • @thasniaboobucker8326
      @thasniaboobucker8326 Před 19 dny

      60days kayijal prashnmilla​@@AshuChappy-wq6ff

  • @SharshadSharshad-yj1sj
    @SharshadSharshad-yj1sj Před 19 dny +2

    Noufal , aalkar palathum parayum..pakshe comment boxil varunna ella negativesum ummanod parayanamennilla, ath ummak oru bhuddimutt undakum..

  • @Hanan-sq9bb
    @Hanan-sq9bb Před 18 dny +1

    Allahu uppante asugam matti tharatte aameen 🤲🤲🤲

  • @Rafeequenk-mz3lp
    @Rafeequenk-mz3lp Před 19 dny

    Hous warmig pettann aavatte jan dua cheyyunnud noufale nee oru manikka kallann ninte sowlihaya aagrahagaul allahu poorthikarich theratte ameen yarabhal aalmeen

  • @feminababumon5001
    @feminababumon5001 Před 19 dny +1

    Noufal thangalkku thandha vibe anu ennu parayarille,adhu eppozha ennu ariyo....kudubathe cherthu pidikkunnadhil...karyangal mun kooti Kandu cheyyunadhil,ellavarkkum vendadhu kandarinju cheyyunadhil, family ye kooti pidikkunnadhil....sammadhichu ningale...god bless you and your family with all success, blessings, wealth, health,all ...live long...stay blessed including our new comer

  • @mumthasbeegum8402
    @mumthasbeegum8402 Před 19 dny +1

    Noufalinde samsaram kettappol ariyand karanju poy... Ellavarkkum kodukkunna aa sneham... No words... ❤❤❤🤲🤲masha allah...

  • @MaimoonaC-eh7lg
    @MaimoonaC-eh7lg Před 19 dny +12

    ഇപ്പൊ വെള്ള ഡ്രസ്സ് ഒന്നും ഇല്ല അതൊക്ക പണ്ടായിരുന്നു കൂട്ടികൊണ്ട് പോകലിന് ഇപ്പൊ ഇല്ല

  • @nushaibalatheef5836
    @nushaibalatheef5836 Před 19 dny +2

    ഉപ്പ പതുക്കെ മാറ്റം വരും ഇന്ഷാ അല്ലാഹ്‌ എല്ലാം റാഹതാവും ♥️

  • @83878638
    @83878638 Před 19 dny

    Machu nigalude sthalam evideya

  • @babymol1841
    @babymol1841 Před 19 dny +1

    സത്യം ആണ് ഒരുപോലെ കാണണം ഇതുപോലെ ഒരു ആങ്ങളണേ കിട്ടാനും വേണം ഭാഗ്യം ☺️

  • @Muhammadfadil2010
    @Muhammadfadil2010 Před 19 dny +4

    നൗഫൽ പൊളിയാണ് 👍🏻

  • @HasanathAlikkal
    @HasanathAlikkal Před 17 dny

    Noufal nee nalloru monane ninake allahu hairum barkathum choriyatte ameen🤲❤❤

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 19 dny +1

    Alhamdulillah super

  • @user-op7em9wq9q
    @user-op7em9wq9q Před 19 dny +3

    ഇക്കാക്ക വെള്ള ഡ്രസ്സ്‌ വേണം എന്നൊന്നുമില്ല 🥰. ഓൾ ഔറത്തു മറക്കാതെ നടക്കുന്നില്ലല്ലോ 🥰. ഉപ്പാടെ അസുഖം പെട്ടന്ന് ഷിഫയാക്കട്ടെ 🥹🥹🤲🤲🤲..

  • @shafnarinsha2592
    @shafnarinsha2592 Před 19 dny

    Veed vechathil santhoshe ullooo ....idhilum uyarchayil rabhu ethich tharatte..ummaaaa love u❤

  • @nazarkizhakkevalappil2200

    Aameen

  • @zakariyanajad9727
    @zakariyanajad9727 Před 19 dny +1

    Uppak athippayam kodukku

  • @safiyak6208
    @safiyak6208 Před 19 dny +2

    ആമീൻ🤲🤲🤲🤲

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 19 dny

    VelladrSse ok pande kalathe epame angane onnum ellaaa athandaa vapayude asugem marathe ani kanikan pode avide onn koodikanikan pogrthayirunnoo😢

  • @mincyassis8804
    @mincyassis8804 Před 19 dny

    Yes...pettenu veed pani theerkku...kunjinem kond puthiya veetilott keran pattatte...❤

  • @khadeejaputhukkalengal2632

    അല്ലെങ്കിലും ഒരിക്കൽ പോലും കാണാത്ത ആളുകളാണ് എന്നിട്ടും ആൾകാർ വെറുതെ വേണ്ടാത്ത kamand ഇടുന്നത് എന്തിനാണ്

  • @user-zt8dq6qx6n
    @user-zt8dq6qx6n Před 19 dny +3

    സത്യം പറഞ്ഞത്

  • @meikai5555
    @meikai5555 Před 19 dny

    mone ninte aagraham pole ellaam allaahu nadathitharatte aameen, sinu nte prasavam eluppamaakkitharatte aameen. vaapade asugam shifa aakatte aameen

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 19 dny +1

    നൗഫൽമോനെ എല്ലാം ശരിയാകും വിഷമിക്കല്ലെ

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 Před 19 dny +4

    🤲🤲🤲🤲

  • @shameerashameem989
    @shameerashameem989 Před 19 dny +6

    ചക്കരൻ്റെ വീട്ടിൽ നിന്ന് ആരുംവന്നിറ്റില്ലേ മാഹിയിൽ ഇങ്ങനേഅല്ലാകേട്ടോ അത് കൊണ്ടാണ്ഞാൻ അങ്ങിനെ പറഞ്ഞത് മോന് അള്ളാഹു ആകുടുബ്ബത്തിനേ നോക്കാനുള്ള ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @abithasadiq6192
      @abithasadiq6192 Před 19 dny

      A

    • @abithasadiq6192
      @abithasadiq6192 Před 19 dny

      Mmm jlll😢😊 ❤tuuioooh wax nnn 1:47 1:51 hi df
      Cut it be 😁🎂🫶🏾😹😻👮🏿‍♀️🧑🏼‍🎤👰🏼‍♂️😊

  • @shafnarinsha2592
    @shafnarinsha2592 Před 19 dny +1

    Ingalu poliyalle bro....masha allahhhh❤❤

  • @mallikaajay1311
    @mallikaajay1311 Před 19 dny

    Nannai noufale chakkarakk room kodukkanjath kuudumbam kuttichorakan ath mathi

  • @muhammedfayis396
    @muhammedfayis396 Před 19 dny +8

    Nigale vittillekk ottorisha koduppovan pattulle

  • @anasmc1518
    @anasmc1518 Před 19 dny

    സിനു വിനു സുഖംപ്രസവം കൊടുക്കട്ടെ ആമീൻ

  • @jesnashafi7312
    @jesnashafi7312 Před 19 dny +10

    കുറ്റം പായറുന്നവർ മരിക്കും വരെ കുറ്റം പറഞ്ഞോണ്ടേ ഇരിക്കും സാഹചര്യം ആരും മനസ്സിലാകില്ല.

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před 19 dny +5

    ഞാനും പാലിയേറ്റീവിൽ ഒരു മെമ്പറാണ് ❤️

  • @JaseenaVp-oe4yp
    @JaseenaVp-oe4yp Před 19 dny

    Mashallah ellam Rahathayallo athumathi Alhamdhulillaah

  • @aliasker9545
    @aliasker9545 Před 19 dny +4

    ഉപ്പാക്ക് എന്താണ് അസുഖം

  • @user-no2op1et1b
    @user-no2op1et1b Před 19 dny

    Good son goodbrother good husband noufal good boy Allahu anugrahikkatte

  • @mubi2254
    @mubi2254 Před 19 dny

    Vella vennam ennonum nirbhandham ila ippo aarum vella aarum idaarila.

  • @SinuRashi
    @SinuRashi Před 19 dny +1

    വെള്ള ഇല്ല

  • @chemmushereef
    @chemmushereef Před 19 dny +2

    👍🏻👍🏻

  • @hafeela6597
    @hafeela6597 Před 19 dny +2

    🤲🤲🤲

  • @Gamingdude1937
    @Gamingdude1937 Před 18 dny

    Ponnu moneninte manas nallathnn.ath kind ninakkum kudumbhathinum nallathevaroo.ninakkum kudumbhathinum sarvavitha ayisharyavum allahu tharatte,annum samadanathilum sandhosathilum jeevikaan allahu vithiyakatte🤲

  • @umaibajasir4800
    @umaibajasir4800 Před 19 dny

    🙌padachavan niggale kudumbathe kaakkattee... Yenikkoru brthr und😢😢

  • @uvaismuhammed3301
    @uvaismuhammed3301 Před 19 dny +2

    👍

  • @Jinujannah
    @Jinujannah Před 19 dny +4

    Ante അനിയനും നിന്നെ പോലെ തന്നെ യാണ് നൗഫൽ നീ പറഞ്ഞതൊക്കെ 100 ശദമാനവും ശരിയാണ്

  • @minisukumarani.v3297
    @minisukumarani.v3297 Před 19 dny

    Veedu pettennu saraye Maran kazhiyatte prarthikkunnund mone

  • @babuvabu8773
    @babuvabu8773 Před 19 dny

    Janum. മനസിൽകരുതി😊😊😊

  • @valsajohnson2426
    @valsajohnson2426 Před 19 dny +1

    യിങ്ങനെ നല്ലയൊരു അങ്ങള

  • @user-jw2my3ri4x
    @user-jw2my3ri4x Před 19 dny

    In sha allah❤

  • @Bindhuqueen
    @Bindhuqueen Před 19 dny

    God bless u Uppa🙏

  • @BismiBismi-zu6rl
    @BismiBismi-zu6rl Před 19 dny +1

    നിജസ് കൊടുത്ത പോലെ ഒരു മറുപടി കൊടുക്ക് എന്നാലും ഇഷ്ടത്തിന് ആളുകൾ കാണാനുണ്ടാകും പറയുന്നവരും കമെന്റ് ഇടാനും ഉണ്ടാകും പിന്നെന്തിനു

  • @sajithasaji787
    @sajithasaji787 Před 19 dny +1

    Good messege

  • @rafeeqt8118
    @rafeeqt8118 Před 19 dny +3

    Vediokk waitting ayirumnu

  • @shabnanv2583
    @shabnanv2583 Před 19 dny +3

    👍🏻

  • @subaidasubaidaammad3477
    @subaidasubaidaammad3477 Před 19 dny +1

    Vella. Nirbandhamilla

  • @hashifkubra7078
    @hashifkubra7078 Před 19 dny +1

    Ippo vella dress onnum illa athokke pand ippo colour aan enthelum oke kutam parayande

  • @anwarnk1385
    @anwarnk1385 Před 19 dny +3

    Pettenn.veedpani.kazhiyatte

  • @mdashrafashraf2683
    @mdashrafashraf2683 Před 19 dny

    നീ പറഞ്ഞതിൽ 💯💯💯 ശെരിയാണ്. ഒന്നും തിരുത്തി പറയാനില്ല. കുറ്റങ്ങൾ കാണുന്നവർ കാണും. അത് അവരുടെ കുടുംബം അങ്ങിനെ ആയതോണ്ടാ ഇങ്ങനെ ബാഡ് കമന്റ്‌ എഴുതി വിടുന്നത്. വിജയിച്ചു കാണിക്കുക. മുന്നോട്ടുള്ള പോരാട്ടം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp Před 19 dny +1

    Machapitham.undo

  • @rasheedhkarikulath5613
    @rasheedhkarikulath5613 Před 19 dny +1

    ഉപ്പയുടെ അസുഖം വേഗം മാറട്ടെ ആമീൻ സങ്കടപ്പെടേണ്ട അതൊക്കെ ശരിയാകും നൗഫൽക്കാന്റെ നമ്പർ തരുമോ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 19 dny +1

    നഫു എല്ലാവരെയും ഒരേപോലെ ചേർത്ത് പിടിച്ച് ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്ന നിനക്ക് റബിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🤲

  • @shameerashameem989
    @shameerashameem989 Před 19 dny +5

    ഉമ്മാനെ കാണാൻ കൊതിയാകുന്നു മോൻ്റെവീടിയോസ് എപ്പഴും കാണുന്നതാണ് നമ്മൾമാഹിയിലാണ്

  • @sivapriya7433
    @sivapriya7433 Před 17 dny

    ആമ്മീൻ 🤲🏻🤲🏻🤲🏻

  • @faslafirdous6102
    @faslafirdous6102 Před 19 dny +9

    പറയുന്നവർ എന്തും paranjotte. സത്യം പറഞ്ഞാൽ video കണ്ട് കണ്ട് ഉറക്കത്തിൽ വരെ നിങ്ങളെ videos ആണ്

  • @fathimakm687
    @fathimakm687 Před 19 dny

    പാവം ഉമ്മ

  • @thesneek3531
    @thesneek3531 Před 19 dny

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻