ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുമ്പോൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം ! PRINCY DRIVING SCHOOL

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 143

  • @ON_MYWAY..
    @ON_MYWAY.. Před 5 měsíci +11

    എന്റ test തീയതി ഈമാസം 27 ആണ് , എല്ലാവരും വലിയ ടെൻഷൻ ഒന്നും അടിക്കാത്ത പൂവ അത്രയൊള്ളു നമ്മളെകൊണ്ട് പറ്റും ..…😊🫶🏻

    • @ON_MYWAY..
      @ON_MYWAY.. Před 5 měsíci +9

      Testil പാസ് ആയി🤗🫶🏻

    • @athulyaanilkumar4236
      @athulyaanilkumar4236 Před 5 měsíci +3

      @@ON_MYWAY.. Road test ethra signal unde

    • @ON_MYWAY..
      @ON_MYWAY.. Před 5 měsíci +2

      @@athulyaanilkumar4236 right turn hand signal and slow down signals …

    • @ON_MYWAY..
      @ON_MYWAY.. Před 5 měsíci +1

      @@athulyaanilkumar4236 right side hand signal ,and slow down and stop signals…

  • @user-jz6cu7uc1b
    @user-jz6cu7uc1b Před 5 měsíci +23

    എനിക്ക് 22 ആണ് ടെസ്റ്റ് ഭയങ്കര ടെൻക്ഷൻ 2 വും 4ഉം ഉണ്ട് എനിക്ക് എന്റെ 8 എടുക്കുമ്പോൾ ഇപ്പോളും കാൽ kuttan tonuva എല്ലാവരും എനിക്ക് വേണ്ടി 🤲🤲🤲

    • @NIKKUFFXE
      @NIKKUFFXE Před 5 měsíci +1

      Tention illand edutha mathi

    • @anjanaunnikrishnan5016
      @anjanaunnikrishnan5016 Před 5 měsíci +2

      Enikum 22nd na test

    • @salmanfaris3119
      @salmanfaris3119 Před 5 měsíci +2

      Tension venda kazhinja maasam njn passayi car road test edukkumbo aashaan aduth irikkenunnu chindicha mathi All the best

    • @Kadar12345
      @Kadar12345 Před 5 měsíci

      May 22 ano

    • @fidharifa5044
      @fidharifa5044 Před 5 měsíci +3

      Enik 22 nn ellarum enik vendi prarthikkane

  • @anjidavad5830
    @anjidavad5830 Před 5 měsíci +4

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് അങ്ങനെ യാണ് H okke ettu പഠിച്ചത്..❤എനിക്കു് ഏപ്രിൽ ഒന്നിന് ആണ് ടെസ്റ്റ് പാസ്സ് ആവാൻ എല്ലാവരും പ്രത്യേകം prarthikkane pls....,🤲🏻

  • @bijum7775
    @bijum7775 Před 5 měsíci +7

    May മാസം കഴിഞ്ഞാൽ ഉള്ള ടെസ്റ്റ്‌ രീതികൾ വിശദമായി പറഞ്ഞു തരുമോ,ടു വീലർ

  • @anjalianjana5935
    @anjalianjana5935 Před 5 měsíci +3

    H edkkkumbol clutch control kittunillh.. Speed koodi poovunnu😢

  • @user-do6lw3ts4f
    @user-do6lw3ts4f Před 5 měsíci +8

    നാളെ പഠിക്കാൻ പോകണം ഒരു മാസം കൊണ്ട് ലൈസൻസ് എടുക്കണം 😉😊☺️

  • @user-jy1sk9em6q
    @user-jy1sk9em6q Před 5 měsíci

    Shyam etta enik 25 test an 2&4 und kittan prarthikkane . videos adipoli ❤ njan ella doutum theerkunnath ningalude video kandan

  • @betcypavin1826
    @betcypavin1826 Před 5 měsíci +1

    എനിക്ക് 26ആണ് ടെസ്റ്റ്‌ പഠിപ്പിക്കുന്ന സാർ വെറുതെ വഴക്ക് പറയും ഇപ്പോ സാർ റെസ്റ്റിലാണ് ഞാൻ എന്താ ചെയ്യണ്ടെന്നു പോലും അറിയില്ല സാർ ഒന്നു വിളികുനുപോലും ഇല്ല ഇത് വരെ ഹായ് ഒറ്റക്ക് എടുപ്പിച്ചില്ല പിന്നെ ടെസ്റ്റ്‌ അടിക്കാന് കരുതി

  • @jisbi8895
    @jisbi8895 Před 5 měsíci +1

    Eante 4 wheeler test March 25 n aan..... പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    ......ee video orupaad useful aan

  • @arun9075
    @arun9075 Před 5 měsíci +2

    Sir, Driving test nu ഏതൊക്കെ ഡോക്യുമെൻ്റ് വേണം ഒന്ന് കമ്മൻ്റ് ചെയ്യവോ 🙏

  • @sanasg
    @sanasg Před 5 měsíci

    Thank you sir for your valuable tips

  • @Kadar12345
    @Kadar12345 Před 5 měsíci +1

    1gear starting problem und oru tip parannero clutch vidumbo therikunnu

  • @shabeebat3626
    @shabeebat3626 Před 5 měsíci

    Sir njan 4 wheeler nannayit odikum license und two wheeler with gear license n ipo apply cheythit und april 25 thnan date..scooty nannayt odikarund but bike athrak confidence kitunnila height kuruvulla aalan...ladies bike odikunna vdo onnude cheyyavo mainly gear shifting...thanks in advance❤️

  • @sudhakishore6159
    @sudhakishore6159 Před 4 měsíci

    🙏thak you sir

  • @QUEEN-np1yq
    @QUEEN-np1yq Před 5 měsíci +2

    എനിക്ക് 22തിയതി ടെസ്റ്റ് ആണ്

  • @user-jz6cu7uc1b
    @user-jz6cu7uc1b Před 5 měsíci +6

    എനിക്ക് 8 എടുക്കുമ്പോൾ കോൺഫിഡൻൻസ് കുറവാ മാർച്ച്‌ 22 ആണ് ടെസ്റ്റ്

  • @ashamathew7062
    @ashamathew7062 Před 5 měsíci +1

    സ്കൂട്ടി ഓടിക്കും ടെസ്റ്റ്‌ 26നു 8 എടുക്കാൻ പറ്റുന്നില്ല കാല് കുത്തി പോകുന്നു

  • @shamnadnkdy8890
    @shamnadnkdy8890 Před 5 měsíci +2

    License enna kayyil kitta

  • @rafeeqmubashira2329
    @rafeeqmubashira2329 Před 4 měsíci

    ഇന്ന് എനിക്ക് 8ടെസ്റ്റ്‌ ആയിരുന്നു ഞാൻ തീരെ ഉറങ്ങിട്ടില്ല എനിക്ക് തല വേദന ആയിരുന്നു ഞാൻ തോറ്റുപോയി അപ്പ തേനേ തലവേദന പോയി എന്നിട്ടും വണ്ടി ഓടിക്കാൻ അറിയുന്നില്ല ആ വിഷമം ഉണ്ട്

  • @Akshay-xr3du
    @Akshay-xr3du Před 5 měsíci +1

    Chta eppa oru divsam learns test 20 perk mathrm ulloo

  • @suharaasif5794
    @suharaasif5794 Před 5 měsíci +1

    എനിക്ക് കഴിഞ്ഞ 14 ന് ആയിരുന്നു ടെസ്റ്റ്‌ ഞാൻ തോറ്റു 😒നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ടായിരുന്നു
    അവിടെ എത്തിയപ്പോൾ
    ആകെ ടെൻഷൻ ആയി
    കാൽ കുത്താതെ എടുത്തു
    പക്ഷെ കേറി യ ഭാഗത്തു കൂടെ തന്നെ ഇറങ്ങി 😒
    മെയിൽ
    Bake ന് വരുന്ന മാറ്റം എന്താണ്

  • @user-gt3dw1mv7h
    @user-gt3dw1mv7h Před 5 měsíci

    സത്യം പറയാമല്ലോ tention അടിച്ചു h fail ayi next 18 😢

  • @angeluallu
    @angeluallu Před 5 měsíci +1

    മൂന്നു ചാൻസ് fail ആയാൽ RTO change ചെയ്ത് apply ചെയ്യാൻ എത്ര ഇടവേള വേണം? ഒരു chance fail ആയാൽ അപ്ലിക്കേഷൻ ക്യാൻസൽ ചെയ്ത് RTO ചേഞ്ച്‌ ചെയ്ത് apply ചെയ്യാൻ പറ്റുമോ?

  • @subindev2024
    @subindev2024 Před 5 měsíci +3

    എനിക്ക് അടുത്താ മാസം 2തിയതി ആണ് ടെസ്റ്റ്‌ എല്ലാവരും എനിക്ക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കാണെ ❤️

  • @stenymajo7389
    @stenymajo7389 Před 5 měsíci

    Chetta enik car H um road um kitti two wheeler kittiyila apo car nte license kittuo atho two wheeler koodi pass ayal aano kittilu plzz reply

  • @nazeemac1497
    @nazeemac1497 Před 5 měsíci

    റയിൽവേ ഗെയ്റ്റിൽ വണ്ടി കൾ നിരന്തരം നിർത്തുമല്ലോ. അപ്പൊ ട്രെയിൻ പോയതിന് ശേഷം ഗെയ്റ്റ് തുറന്നാൽ നാം ആ സമയത്തു എങ്ങനെ യാണ് വണ്ടി എടുക്കുക. ആ റോഡിൽ തന്നെ ഹമ്പും ഉണ്ടാകും. അതിൽ ന്ന് എങ്ങനെ യാണ് വണ്ടി എടുക്കുക. റിപ്ലൈ പ്ലീസ്

  • @aynu3088
    @aynu3088 Před 5 měsíci +1

    നമ്മുടെ സ്വന്തം വണ്ടിയിൽ ആണോ ഡ്രൈവിങ് ക്ലാസിലെ വണ്ടിയിലാണോ 8 എടുക്കാൻ എളുപ്പം..കാരണം ഞാൻ സ്വന്തമായി പഠിച്ചതാണ് എന്റെ സ്കൂട്ടിയിൽ..ഇപ്പൊ 8എടുക്കാൻ driving schoolil പോയി അവരുടെ two wheelr തീരെ ഓടിക്കാൻ പറ്റുന്നില്ല..plzz plzz റിപ്ലൈ

  • @joyaljolly4743
    @joyaljolly4743 Před 5 měsíci +2

    Ante test Monday ane😊

  • @HanoonasherinHanoona
    @HanoonasherinHanoona Před 5 měsíci +2

    Enikk nalay aanu test.... 😢. Tention und. With gear aanu bike

  • @sreejikrishnan3342
    @sreejikrishnan3342 Před 5 měsíci

    April 1 st aanu test
    Videos allam kanunnund🙏

  • @V2Kkomban
    @V2Kkomban Před 5 měsíci +2

    May 1,thottu test puthya reethyil ano....plz rply

    • @mubuz
      @mubuz Před 5 měsíci

      Athokke ozhivakki

  • @manafsajareena5055
    @manafsajareena5055 Před 5 měsíci +1

    എനിക്കു ഏപ്രിൽ 2 നാണു test ഒരു തവണ 8ഇടബോൾ ആക്സിലേറ്റർ കൂടി faildayi. ആക്സിലേറ്റർ കൊടുക്കധേ പോയാൽ കാല്കുതോ. എന്താ ചെയ്യാ pleas റിപ്ലേ

  • @shareefoman9861
    @shareefoman9861 Před 5 měsíci

    Neghaluday class valaray nalda❤❤

  • @deepthivipin4401
    @deepthivipin4401 Před 5 měsíci

    Njan 3 dhivasam konddu 8 padikyan pokuva, eppozhum kalukuthiya 8 edukkunnathe. Iggane anegil enikyu 8 padikyan pattumo

  • @Muhammadfasil-nv4db
    @Muhammadfasil-nv4db Před 5 měsíci +1

    പുതിയ ടെസ്റ്റിംഗ് രീതി ഒഴിവാക്കിയോ പ്ലീസ് റിപ്ലൈ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před 5 měsíci

      Ozhuvakiyillaa chilapol kurachu divsam kazhiyum

    • @Muhammadfasil-nv4db
      @Muhammadfasil-nv4db Před 5 měsíci

      @@princydrivingschoolkattaka3827 Novamber 18 LL kayunu march 14 test kitti anu axam ayathinal poovan pattilla ippol may 13 kitti 😢

  • @user-ds9ly3pw7z
    @user-ds9ly3pw7z Před 5 měsíci

    എനിക്ക് ടെസ്റ്റ്‌ 6 നു ആണ്. പ്രാർത്ഥിക്കണം

  • @Life_story_by_aflah
    @Life_story_by_aflah Před 5 měsíci

    ലേർണിങ് മെയ്‌ക് മുദൽ കിട്ടിയാൽ ടെസ്റ്റ്‌ സീൻ ഉണ്ടോ

  • @sindhusalim7110
    @sindhusalim7110 Před 5 měsíci

    എനിക്ക് 2 Wheeler license ഉണ്ട്. 4 wheeler test ഏപ്രിൽ 1നാണ്. എന്താകുമോ എന്തോ 😊

  • @afnanaishana4144
    @afnanaishana4144 Před 5 měsíci +4

    ചേട്ടാ എന്റെ ടെസ്റ്റ് നാളെയാണ് ഞാനിപ്പോ ഈ വീഡിയോ കാണുന്നുണ്ട് നാളെ രാവിലെയാണ് ടെസ്റ്റ് ഉണ്ടാവുന്നത് അറിയില്ല എന്ന് ട്രൈലെടുത്തു കുറച്ചു കിട്ടി കുറച്ചു പോയി ചേട്ടൻ എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട് അത് ഒരു ക്ലാസ് പോലും ഞാൻ എടുത്തു പോവുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടൻ പറഞ്ഞ പോലെ തന്നെ കിടന്നിട്ട് ഉറക്കം വരുന്നില്ല ടെൻഷനാണ് എന്നാലും കിട്ടുമോ ഇല്ലയോ എന്നുള്ള അറിയത്തില്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @MiniBinu-ll1vo
    @MiniBinu-ll1vo Před 5 měsíci

    👍👍

  • @aiswaryasanil5882
    @aiswaryasanil5882 Před 5 měsíci

    8 kittunath pakka luck annuu...enik 8 poyi... Next test 26 inu annu..... Allarum prardhikane

  • @Manchu.l.n.
    @Manchu.l.n. Před 4 měsíci

    Parassala test date കിട്ടുന്നില്ല

  • @archanasuresh6781
    @archanasuresh6781 Před 5 měsíci

    Makkale H kitti road test 2 time fail ayi,correct kariyam anu mon paranhath,22 test und tention anu karanam,ee time enikk kittum

    • @kannankollam1711
      @kannankollam1711 Před 5 měsíci +2

      റോഡ് ടെസ്റ്റ് തോൽക്കാൻ എന്താണ് കാരണം രണ്ടുവട്ടം ഇനി വരുന്നവർക്ക് അതൊരു പാഠമാകും അതുകൊണ്ടാണ് ചോദിച്ചത്

    • @archanasuresh6781
      @archanasuresh6781 Před 5 měsíci

      Tention venda,urappaum vijayikkum

  • @ascreations6397
    @ascreations6397 Před 5 měsíci +2

    Nale anu sir test 🙏🙏🙏Sir nte ground il varunne...

  • @user-xf9fj2ug7u
    @user-xf9fj2ug7u Před 5 měsíci

    Naninnale h fail aayi naanaake tensionadichu irippan end cheyyum ariyilla lokam avasaanicha poleya thonnunne

  • @Eiwa-Kids-Frock
    @Eiwa-Kids-Frock Před 5 měsíci

    Entte test nalle aanu

  • @user-mj3ty5vn5j
    @user-mj3ty5vn5j Před 5 měsíci +1

    എനിക്ക് ഏപ്രിൽ 4 ആണ് ടെസ്റ്റ്‌ എല്ലാരും പ്രാർത്ഥിക്കണം 🤲🤲🤲

  • @johnsongeorge519
    @johnsongeorge519 Před 5 měsíci

    ചേട്ടാ എന്റെ leanrs പരീക്ഷ ഏപ്രിൽ 16ന് ആണ് മെയ്ക്കു മുൻപ് ടെസ്റ്റ്‌ നടക്കുമോ റിപ്ലൈ തരണേ പ്ലീസ്

  • @junia111
    @junia111 Před 5 měsíci

    3rd time fail aayi eni edhan cheyyedath?

  • @carloff8446
    @carloff8446 Před 5 měsíci +2

    ഏപ്രിൽ 12 ന് test....
    Waiting... 🥹

  • @niyaschery53
    @niyaschery53 Před 5 měsíci

    Enikk ystrdy ayrnn test njn ettu idunnathil fail ayiiii...enikk trial ittappo 3 vattam kittrn bt pnneed ittappo tension karanam kaalu kuthi..ini enna re test date kitta

    • @safaah4876
      @safaah4876 Před 5 měsíci

      Nanum same situationla car h fail ayy...... Eni enna date kitta areela😢

  • @RaseenaRawoof-df3ql
    @RaseenaRawoof-df3ql Před 5 měsíci

    22 nd my test

  • @JJkmn487
    @JJkmn487 Před 5 měsíci

    മെയ്‌ പോയിട്ട് ഓഗസ്റ്റ് ആയാൽ നടക്കില്ല

  • @rajiraghavan3281
    @rajiraghavan3281 Před 5 měsíci +1

    🥰👍🏻

  • @parvathyas3268
    @parvathyas3268 Před 5 měsíci +2

    Sir scooty oodikum.. Enna 8 edukkan kazhiyunnilla.. 5 class ayii..

    • @rakhitjrakhi6481
      @rakhitjrakhi6481 Před 5 měsíci

      Njanum vandi nallath pole odikum.but 8oru round polum edukan ethu vare kazhinjittilla 5days ayee 25th date😢

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Před 5 měsíci

      Nannayi practice cheyukkka

    • @roslinreji6099
      @roslinreji6099 Před 5 měsíci

      Najnum tension adichu thottu
      Practice groundil nallapole edukkum😢😢😢😢😢😢😢

    • @user-jj3kj3yx8m
      @user-jj3kj3yx8m Před 5 měsíci

      Najnum 😢😢2vattam failed aayi. Groundil nannayi 8 edukkum

  • @bigbose6998
    @bigbose6998 Před 5 měsíci

    എനിക് നാളെയാണ് ടെസ്റ്റ്

  • @elsammathomas9375
    @elsammathomas9375 Před 5 měsíci +1

    ഞാൻ 5 തവണ തോറ്റുപോയി ഇനി എന്തു ചെയ്യും മറുപട തരണെ

  • @SheejaMujeeb
    @SheejaMujeeb Před 5 měsíci

    എനിക്ക് ഏപ്രിൽ 1

  • @praveenPraveen-ib2nt
    @praveenPraveen-ib2nt Před 5 měsíci

    സാറെ വളെരെ എളുപ്പത്തിൽ ടെസ്റ്റിന് പോകാതെ ലൈസൻസ് കിട്ടുവോ?

    • @goodluck3861
      @goodluck3861 Před 5 měsíci +1

      😂😂

    • @carloff8446
      @carloff8446 Před 5 měsíci +1

      😂

    • @aynu3088
      @aynu3088 Před 5 měsíci

      Pinneyy കിട്ടും drivinh പഠിക്കാതെയും കിട്ടും ലൈസൻസ് 😂

    • @praveenPraveen-ib2nt
      @praveenPraveen-ib2nt Před 5 měsíci

      @@somypaul-hj6gy ചേട്ടാ ഈ ഫലിതം ഒക്കെ ചീഞ്ഞു നാറി എന്നിട്ടും ചേട്ടൻ ഇതും പൊക്കി പിടിച്ചോണ്ട് വന്നതാ ശരിക്കും ചിരി വരുന്നത് 😝😝😝

    • @praveenPraveen-ib2nt
      @praveenPraveen-ib2nt Před 5 měsíci

      @@somypaul-hj6gy എന്നാ കേട്ടോ ആന്റി. ..80-ത്കളിലെ ഫലിതം ചളി ആണെന്ന്. ...പുതിയത് വല്ലതും ഉണ്ടോ മനോരമയിൽ ഉള്ളതോ വനിതയിൽ ഉള്ളതോ കാണും 😒

  • @anusreerenjith3063
    @anusreerenjith3063 Před 5 měsíci +1

    8കിട്ടി road പോയി

  • @rifamira820
    @rifamira820 Před 5 měsíci

    ചേട്ടാ ടെസ്റ്റിന് fail ആയാൽ വീണ്ടും എത്ര ദിവസ്സം എടുക്കും അടുത്ത ടെസ്റ്റിന്

    • @mubuz
      @mubuz Před 5 měsíci

      Next week thanne kodkkam

    • @aynu3088
      @aynu3088 Před 5 měsíci

      Ippo 1 month aakum minumun 24 day

    • @radhikaaami2396
      @radhikaaami2396 Před 5 měsíci

      7 day കഴിഞ്ഞു ഡേറ്റ് എടുക്കാം

  • @Ponnu509
    @Ponnu509 Před 5 měsíci

    May 1 muthal new rule varumo?