33 വർഷങ്ങൾക്ക് മുന്നേ In Harihar Nagar ചിത്രീകരിച്ച ലൊക്കേഷനുകൾ കണ്ടിട്ടുണ്ടോ?

Sdílet
Vložit
  • čas přidán 17. 06. 2023
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #inhariharnagar #inhariharnagarlocation #asianet #asianetmovies
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Krátké a kreslené filmy

Komentáře • 394

  • @BehindwoodsIce
    @BehindwoodsIce  Před rokem +33

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @90sthegoldenera84
      @90sthegoldenera84 Před rokem +1

      ഹോനായിയുടെ നിഗൂഢമായ ആ ഗോഡൗൺ കൂടി കാണിക്കാമായിരുന്നു

  • @abubakkermsable
    @abubakkermsable Před 11 měsíci +40

    പിറകിലോട്ട് സഞ്ചരിക്കാൻ കഴിഞ്ഞാൽ ഏത് കാലത്തിലൊട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചാൽ ഉറപ്പായും പറയും അത് 90കളിലേക്കാണെന്ന്. മൊബൈലോ ഇന്റർനെറ്റൊ ഒന്നുമില്ലെങ്കിലും ഏറെ ആസ്വദിച്ച ആ കാലം ആണ് എനിക്ക് ഏറ്റവും മനോഹരം.

  • @rajeshraju-tl1ju
    @rajeshraju-tl1ju Před 11 měsíci +67

    ആ പഴയ സിനിമകൾ തന്നെയാണ് ഇപ്പോഴും തിരഞ്ഞുപിടിച്ചു കാണാറ് ❤❤❤❤❤❤❤

  • @keralavibes4398
    @keralavibes4398 Před rokem +108

    ശരിക്കും ആ ഹരിഹർ നഗർ തിരിച്ചു വരണം 🔥🔥❤️❤️❤️

  • @tonyabraham1239
    @tonyabraham1239 Před rokem +77

    ഈ മൂവി ഓക്കേ ഞാൻ ചാകുന്ന ടൈം വരെ കാണും അത്രയ്ക്കു ഇഷ്ടം ആണ് മൂവി ❤❤❤❤

  • @bachuforever1419
    @bachuforever1419 Před rokem +121

    സിദ്ധിക്ക് ലാൽ കൂട്ട് കെട്ടിൽ പിറന്ന എല്ലാ സിനിമകളും..
    അപാര പടങ്ങൾ ആണ്...
    എത്ര കണ്ടാലും മടുപ്പ് വരില്ല.. 👌

  • @manojjoseph5145
    @manojjoseph5145 Před rokem +175

    90കിഡ്സിനു മറക്കാൻ പറ്റുമോ ♥️♥️ ഈ 49 വയസ്സിലും,,,,,,, ആ പതിനാറിലേക്ക്,,, വീണ്ടും❤️❤️❤️

    • @amalunni5961
      @amalunni5961 Před rokem +5

      Thangal 90's kid aano?

    • @ranjith534
      @ranjith534 Před rokem +7

      Bro.. I was born in 1989. And I'm a 90s kid. You are 80s kid. Basically you were a kid during 80s.

    • @amalunni5961
      @amalunni5961 Před rokem +4

      @@ranjith534 i thought 1990-1999 are 90's kids

    • @saju2453
      @saju2453 Před rokem

      ​@@amalunni5961I'm born in 1990

    • @noahnishanth9766
      @noahnishanth9766 Před 11 měsíci +9

      @@amalunni5961അത്‌ 90‘babies…90's kids എന്നു പറഞ്ഞാൽ 90'ൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നവരാണു. അതായത്‌ 1980-94 വരെ ജനിച്ചവർ. 90'സ്‌ കിഡ്സ്‌ നൊസ്റ്റാൾജിയ പറയുമ്പോ പലപ്പോഴും 90കളുടെ അവസാന പകുതിയിൽ ജനിച്ചവരും ചുമ്മാ തലകുലുക്കാറുണ്ട്‌ സത്യത്തിൽ അവരൊക്കെ അന്ന് മൂത്രത്തിൽ തല്ലിക്കളിക്കുന്ന പ്രായമായിരുന്നു😂

  • @funtube5247
    @funtube5247 Před 11 měsíci +10

    ആദരാഞ്ജലികൾ സിദ്ദിക്ക് sir 💐💐💐

  • @benlalrj4693
    @benlalrj4693 Před rokem +61

    ഹരിഹർനഗർ❤
    ഇതൊക്കയാണ് movie 🔥

  • @akhilknairofficial
    @akhilknairofficial Před rokem +124

    ഈ segment അടിപൊളിയാണ്.. 😍 ഇനിയും ലൊക്കേഷൻ hunting വീഡിയോസ് ചെയ്യൂ behindwoods ❤️

    • @shajeermj4430
      @shajeermj4430 Před rokem +2

      Niga abdul kadar kakkanad kandu nokku.. Pandathe ella cinimagaludeyum location kanikkunnundu. Athu kakkanad parisaravum ernakulam agane anu kuduthalum ayi kanikkunnathu.....

    • @nandhu476
      @nandhu476 Před rokem +2

      Yes

  • @selfishworld2147
    @selfishworld2147 Před rokem +72

    ഇത് പോലെ വെക്തമായി സീൻ കാണിച്ചും പറഞ്ഞും .., ഇങ്ങനെ തന്നെ ആണ് ആഗ്രഹിച്ചത് .., ഇത് പോലെ എല്ലാ ഹിറ്റ് സിനിമ വിശേഷം പ്രതീക്ഷിക്കുന്നു ❤

  • @noorjahannoorji1836
    @noorjahannoorji1836 Před 10 měsíci +10

    ഈ സിനിമ കണ്ടു ചിരിച്ച പോലെ, ഇത് കണ്ടും ചിരിച്ചു... But ആ ചിരി ഒരു നിമിഷം മാത്രം... ചിരിപ്പിക്കാൻ കഴിവുള്ള ആൾ ഇല്ലല്ലോ എന്ന ചിന്ത വന്നതും ചിരി സങ്കടം ആയിമാറി 😭

  • @Assassin60
    @Assassin60 Před rokem +37

    "ഏകാന്ത ചന്ത്രികേ......
    തേടുന്നതെന്തിനോ.....
    കുളിരിനൊ കൂട്ടിനൊ.....
    നിന്റെ കരളിലെ പാട്ടിനൊ ......"
    😍😍😍

  • @sacredbell2007
    @sacredbell2007 Před rokem +306

    സിദ്ദിഖ് ലാലിനെ പോലെ കഴിവുള്ള കലാകാരൻമാർ ഇന്ന് ഇല്ല. അതുകൊണ്ടാണ് അത്തരം സിനിമകൾ പിറക്കാത്തതും. അവർ പോലും ആശയദാരിദ്ര്യത്തിലായി.

    • @abhilashnair5059
      @abhilashnair5059 Před rokem +6

      Ippo ellam thikanjavar und

    • @arunkr3800
      @arunkr3800 Před rokem +22

      ഇപ്പോൾ 2023 ഇവരെ കൊണ്ട് onnum ചെയ്യാൻ ഇല്ല, എല്ലാം പടം flop ആണ്

    • @sntpra
      @sntpra Před rokem +43

      ആശയ ദാരിദ്ര്യം അല്ല! അവർക്ക് അവരുടെ ചെറുപ്പ കാലത്ത് കുറേ അനുഭവങ്ങൾ ഉണ്ട്. സാധാരണക്കാർ അയാണ് അവർ ജീവിച്ചത്. പിന്നീട് പല പ്രശ്നങ്ങൾ കാരണം സമൂഹത്തിൽ ഇടപഴകി ജീവിക്കാൻ അവർക്ക് സാധിക്കാത്ത സ്ഥിതിയായി. അതുകൊണ്ട് ഈ കാലത്തെ ചെറുപ്പക്കാരുടെ പൾസ് അറിയാൻ പറ്റില്ല. പഴയ സിനിമാക്കാർക്ക് എല്ലാം ഈ പ്രശ്നം ഉണ്ട്.

    • @chjaseel3174
      @chjaseel3174 Před rokem +11

      ഇപ്പോൾ ആ പഴയ പണ്ടത്തെ സിദീക് ലാലും ഇല്ല

    • @The_n0rmal_one
      @The_n0rmal_one Před rokem +4

      E siddique oke ipozhum padam edukarond kazhiv kooduthal Karanam mikkathum washout anenn mathram

  • @a.m.g.2709
    @a.m.g.2709 Před rokem +29

    15:00 35 വർഷം മുൻപ് ഈ എസ്‌കലേറ്റർ കാണാൻ വേണ്ടി മാത്രം പെരുമ്പാവൂർ നിന്ന് എറണാകുളം പോയിട്ടുണ്ട്.

  • @somanathank9251
    @somanathank9251 Před rokem +41

    വീണ ഇന്റർവ്യൂ എടുക്കുന്നതിലും നല്ലത് ഇങ്ങനെ ഉള്ള പരിപാടികൾ ചെയ്യുന്നതാണ്

  • @90sthegoldenera84
    @90sthegoldenera84 Před rokem +16

    ഞാൻ എപ്പോഴും ആലോചിക്കും.. അവർ പോയിരുന്ന ആ കുറ്റിക്കാട് എവിടെയായിരിക്കും എറണാകുളത്തു ആ മഹാദേവന്റെ വീട് ഇപ്പോൾ ഉണ്ടാവുമോ എന്നൊക്കെ..അടിപൊളി പ്രോഗ്രാം. താങ്ക് യൂ 🙏

  • @SunilKumar-oo2vy
    @SunilKumar-oo2vy Před rokem +5

    നാല് നായകന്മാർ ഒരു പോലെ ഷെെൻ ചെയ്ത ഒരേയൊരു മലയാള ചലച്ചിത്രമാണ് ഇൻ ഹരിഹർ നഗ൪😅😅😅😅❤❤❤❤

  • @Sjmalluediting
    @Sjmalluediting Před 11 měsíci +9

    സിദ്ദീഖ് സാറിൻറെ മരണശേഷം ഇത് വീണ്ടും കാണുന്നവർ ഉണ്ടോ😢

  • @Sujith762
    @Sujith762 Před rokem +10

    എത്രവട്ടം കണ്ടാലും മതിവരാത്ത സിനിമ....തോമസ്കുട്ടി അപ്പുക്കുട്ടൻ ഗിവിന്തൻകുട്ടി മഹാദേവൻ. ..നല്ലകൂട്ടുകാർ ❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal Před rokem +28

    *❤❤❤❤❤❤nostu ❤❤❤❤ ഒരുപാട് പുറകിലേക്ക് ഓർമ്മകൾ പോയി 😇*

  • @jacksonkj2260
    @jacksonkj2260 Před 11 měsíci +7

    അന്നത്തെ കോമഡി നല്ല നിലവാരം ഉള്ളതായിരുന്നു❤❤❤

  • @lineeshnarayanan4848
    @lineeshnarayanan4848 Před 11 měsíci +21

    ഈ അവതാരക ചെയ്തതിൽ നല്ലത് എന്ന് പറയാവുന്ന വെറുപ്പിക്കാത്ത എപ്പിസോഡ്.👍🏻

    • @sheejaakbar1038
      @sheejaakbar1038 Před 10 měsíci

      Athanne njanum comment ittath

    • @lineeshnarayanan4848
      @lineeshnarayanan4848 Před 10 měsíci

      @@sheejaakbar1038 ആരാ... എവിടെ.. 🙄

    • @sheejaakbar1038
      @sheejaakbar1038 Před 10 měsíci

      @@lineeshnarayanan4848 athe ella commentsum noku mukalil ithinu munne ee caption thanne ittatha athu konda njan angane ittath okiee ❤️

  • @s___j495
    @s___j495 Před rokem +6

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒരു രോമാഞ്ചം ❤️

  • @anudasdptrivandrumbro3905

    In ഹരിഹരr നഗര്‍ one of the best comedy entertainer in malayalam 😊❤👍

  • @amal.loj.
    @amal.loj. Před rokem +24

    കണ്ടിട്ടുണ്ട്......Sherinz Vlog ഒരു 2വർഷം മുന്നേ തേരാ പാര Episodeil കാണിച്ചു തന്നാർന്നു😊

  • @VipinKumar-me3wv
    @VipinKumar-me3wv Před rokem +7

    ചിലതൊക്കെ മാറാതെ അങ്ങനെതന്നെ നിൽക്കേണമെന്ന് ആഗ്രഹിച്ചുപോവുന്നു ഒന്നുകൂടി അവിടെ എത്തിച്ചതിനു thanks🙏

  • @swalahthirurangadi4669
    @swalahthirurangadi4669 Před rokem +9

    ഹരിഹർ നഗർ 🎉🎉🎉

  • @I7470
    @I7470 Před rokem +12

    എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്ന്. എത്ര കണ്ടാലും ആദ്യത്തെ തവണ കണ്ടതുപോലെതന്നെ പൊട്ടിച്ചിരിക്കും. ആ മനോഹരമായ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോയി. അന്ന് അറിയുമായിരുന്നില്ല ജീവിതത്തിലെ ഏറ്റവും നല്ല നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്ന്. ഇതുപോലെ തന്നെ വന്ദനം, ചിത്രം, ഗോഡ്ഫാദർ, കിലുക്കം,മിന്നാരം,മാന്നാർ മത്തായി സ്പീക്കിങ് അങ്ങനെ ഒരു പിടി ചിത്രങ്ങൾ.

  • @shihab.1462
    @shihab.1462 Před 10 měsíci +2

    ഇങ്ങിനെ കുറെ സിനിമ യുടെ ലൊക്കേഷൻ പ്രധീക്ഷിക്കുന്നു... 👍👍👍👍അടിപൊളി പ്രോഗ്രാം 😍😍😍

  • @abhishekbalan2921
    @abhishekbalan2921 Před rokem +68

    Sherinz Vlog did a good effort in covering most of the memorable locations in Kochi during covid times.

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před měsícem +1

    ഇതാണ് ഇപ്പോഴത്തെ ന്യൂജനറേഷൻ സംവിധായകർക്ക് ഇല്ലാത്ത സാധനം കഥ എങ്ങനെ കൊണ്ടുപോകണമെന്ന് അറിയില്ല. ഇപ്പോഴത്തെ സിനിമകൾ1000 കോടിയിലധികം കളക്ട് ചെയ്തു പക്ഷേ ഈ സിനിമകൾ രണ്ടോ മൂന്നോ കൊല്ലമായി കഴിഞ്ഞാൽ ആളുകൾ മറന്നു പോകും അതേസമയം ഹരിഹരനഗർ പോലുള്ള സിനിമകൾ ആയിരം കൊല്ലം കഴിഞ്ഞാലും ആളുകൾ മറന്നുപോകുകയില്ല വീഡിയോ മനോഹരം സിനിമകൾ മിക്സ് ചെയ്തുള്ള എഡിറ്റിംഗ് വളരെ മനോഹരം

  • @dreamshore9
    @dreamshore9 Před rokem +33

    പ്രിന്റ് ലഭ്യമെങ്കിൽ remaster ചെയ്യണം ഈ movie അതുപോലെ godfather ഉം

    • @Bony726
      @Bony726 Před rokem +8

      ഇതൊക്കെ 4k ആക്കി വീണ്ടും റിലീസ് ചെയ്താൽ അടിപൊളിയായിരുന്നു....വിജയിക്കും എന്നുതന്നെയാണ് പ്രതീക്ഷ

  • @vishnukk6890
    @vishnukk6890 Před rokem +12

    Old kochi City is 💎

  • @krishnakumar-ny9ed
    @krishnakumar-ny9ed Před rokem +3

    Perumanapurathe vishangal kavumpate house location kannikumo

  • @hanihani7095
    @hanihani7095 Před 11 měsíci +4

    Director Sidhiqe is a Great Artist❤

  • @myth1143
    @myth1143 Před rokem +10

    ഇത് ആദ്യമായി കാണിച്ചു തന്ന Sherinz Vlog ന് oru 👍.

  • @sajeevs5737
    @sajeevs5737 Před rokem +4

    സ്ഫടികം സിനിമ വീണ്ടും അഭ്രപാളിൽ വന്ന പോലെ ,ഇതു പോലെ ഹിറ്റ് പടങ്ങളും ,ജയൻ്റെ പടങ്ങളും വീണ്ടും വരണം

  • @dreamdream-nn6mn
    @dreamdream-nn6mn Před rokem

    Iniyum expect cheyyanu ithepolathe nalla videoss❤

  • @Noomuslogam501
    @Noomuslogam501 Před rokem +9

    My fav movie❤❤❤❤❤❤

  • @sujatomly6003
    @sujatomly6003 Před rokem +5

    സൂപ്പർ സിനിമ....
    സിദ്ദിഖ് ലാൽ...🎉❤

  • @ashrafkaja4314
    @ashrafkaja4314 Před 11 měsíci +3

    ith kanda ippazhatthe piller, oho inganeyum oru cinema undayirunno

  • @paul00740
    @paul00740 Před rokem +7

    നമ്മുടെ കൊച്ചി ആകെ മാറിപ്പോയി ❤️❤️❤️❤️

    • @user-cv7yd5wb2x
      @user-cv7yd5wb2x Před rokem

      Kochi might have changed but those memories of that movie will not change
      ( Original dialogue from Big B movie but in a modified version)

  • @induvinod5511
    @induvinod5511 Před rokem +9

    രാവിലെ തന്നെ നല്ലൊരു memory lane ilekku കൊണ്ടുപോയത് ,thanks ..
    കുറേ നേരം ആ കാലത്തേക്ക് തിരികെ പോയി ❤
    നമ്മുടെ ആരുമല്ലായിരുന്നു അവരൊക്കെ അന്ന്..but നമ്മുടെ എല്ലാം ആയിരുന്നു..
    ഇന്ന് കാണുന്ന പല films um കാണുന്നു എന്ന് മാത്രം..ഒന്നും ഓർമയില്ല .

  • @babeeshcv2484
    @babeeshcv2484 Před rokem +9

    15:26
    🎼That's bgm🎼

  • @abhisfx
    @abhisfx Před rokem +3

    ഹരിഹർ നഗർ series 3 ഉം പൊളി ആണ്. First പാർട്ട്‌ ആണ് ഏറ്റവും നന്നായത്. Second ഉം third ഉം ഒക്കെ കുറച്ചു നേരത്തെ എടുത്തിരുന്നു എങ്കിലും കൊള്ളാമായിരുന്നു. പക്ഷെ കാലഘട്ടത്തിന്റെ വ്യത്യാസം ഉണ്ടെങ്കിലും second and third entertain ചെയ്യുന്നതിൽ വിജയം തന്നെ ആയിരുന്നു.

  • @dantis_antony
    @dantis_antony Před rokem +1

    നന്ദി..🙏🏼
    ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..

  • @pookayil12
    @pookayil12 Před rokem +5

    in harihar nagar releasayath ente sslc samayathanu 1990s...watched in Tirur Qayam theatre first week release

  • @DuckODuckProductions
    @DuckODuckProductions Před rokem +5

    WOW! This was amazing! WE NEED MORE VIDEOS LIKE THIS!!!!

  • @anwarozr82
    @anwarozr82 Před rokem +3

    ലൊക്കേഷൻ hunt വീഡിയോ ചെയ്യുമ്പോ ഇങ്ങനെ ചെയ്യണം.. പൊളി 👏🏻👏🏻👏🏻👏🏻🎉🎉🎉

  • @emilprakash5998
    @emilprakash5998 Před rokem

    Adipoli concept and presentation. Keep going
    Good work team

  • @somankarad5826
    @somankarad5826 Před rokem

    മനോഹരമായിരിക്കുന്നു ഈ vdo.... Tnx

  • @bineeshkkammukkan9248
    @bineeshkkammukkan9248 Před rokem +2

    Super👏👏

  • @jithinn1
    @jithinn1 Před rokem +6

    Siddique lal is the comedy combo that we miss our daily life now

  • @riyaski91
    @riyaski91 Před rokem +14

    Nice work team! Kudos to the editor! Sure he/she is a 90s kiddo😅

  • @babeeshcv2484
    @babeeshcv2484 Před rokem +2

    Wow
    Superb

  • @sajithktri
    @sajithktri Před 11 měsíci +1

    Who is watching after we lost our legend 😢

  • @lisapjoseph
    @lisapjoseph Před rokem

    loved this video.

  • @iypeelectronics
    @iypeelectronics Před rokem +5

    Ithoke annu cinema 🔥

  • @jeffinjoseph4067
    @jeffinjoseph4067 Před rokem +1

    Old is Gold ❤

  • @Renastk
    @Renastk Před rokem +2

    Thanks😍🥰

  • @keralaswiftclub
    @keralaswiftclub Před rokem

    Evergreen movie ❤❤❤❤

  • @voiceoffalcon-1456.
    @voiceoffalcon-1456. Před rokem +1

    ഇൻ ഹരിഹർ നഗർ ഈ സിനിമ കാണാൻ വേണ്ടി വീഡിയോ കാസറ്റ് വാടകയ്ക്ക് എന്നും ഓർക്കുന്നു

  • @jaleelpk4479
    @jaleelpk4479 Před rokem

    നല്ല രസകരമായ അവതരിപ്പിച്ചു അവതാരക്കും ഈ ചാനലിലും അഭിനന്ദനങ്ങൾ

  • @GOALIEE
    @GOALIEE Před rokem +1

    the main reason TV
    every Sunday we watched old movies
    old is gold

  • @jumanasworld221
    @jumanasworld221 Před 10 měsíci +1

    ഇനി ഇങ്ങനെ യുള്ള സിനിമ ഒരിക്കലും വരില്ല

  • @withlife6505
    @withlife6505 Před rokem

    എത്ര കണ്ടാലും മതിവരാത്ത സിനിമ❤🎉😊

  • @faslurahmankk6676
    @faslurahmankk6676 Před rokem +20

    ഹരിഹർ നഗർ enjoiying മൂവി ആണ്,, kgf പോലെ ഇന്നത്തെ സിനിമ enjoinment ഇല്ല വെട്ടും കുത്തും കൊലയും കൊള്ളായും മാത്രമേയുള്ളു

  • @nishathaiparambil2022
    @nishathaiparambil2022 Před rokem +2

    One of my favorite movie and now my kids also love to watch this movie 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤

  • @libusworld4823
    @libusworld4823 Před rokem +1

    ഇതുപോലെ ഉള്ള സിനിമ ഇനിയും വേണം ❤️

  • @mshesgm
    @mshesgm Před rokem +1

    Jagadeesh ❤️❤️❤️❤️❤️❤️❤️ my favourite actor 👌

  • @universe266
    @universe266 Před měsícem

    Very true Sir....old movies can never be replaced....

  • @vrk1131
    @vrk1131 Před 11 měsíci +1

    Ith polathe videos initum chyumo. Shooting locations ipo kanan nalla rasond

  • @hussainferoke7976
    @hussainferoke7976 Před rokem

    Adipowli

  • @maverick_supernova
    @maverick_supernova Před rokem +2

    Adipoli

  • @nelsonviews3475
    @nelsonviews3475 Před rokem +2

    Good 😊😊😊

  • @faseerfaseer1886
    @faseerfaseer1886 Před 10 měsíci

    Yes love you Favourite movied

  • @sarathar3092
    @sarathar3092 Před rokem +4

    ജോൺ ഹോനായി ❤

  • @deepakpv3270
    @deepakpv3270 Před měsícem

    Eee movie always evergreen

  • @udayakumarayoor9150
    @udayakumarayoor9150 Před rokem

    Super🎉🎉🎉🎉

  • @nikhilniki3539
    @nikhilniki3539 Před 10 měsíci +1

    RIP Dear Director Siddique Sir 🌹

  • @abhilashshibu
    @abhilashshibu Před 11 měsíci

    Kollam mole

  • @hathibchemmangad5637
    @hathibchemmangad5637 Před 11 měsíci +1

    John honey risabhava super look and super vilian

  • @babuudumattu4251
    @babuudumattu4251 Před rokem

    Super ..

  • @vishnusheker2829
    @vishnusheker2829 Před rokem +2

    ❤❤❤

  • @thepeople9679
    @thepeople9679 Před rokem +2

    സത്യം എത്ര കണ്ടാലും മടുപ്പില്ലാത്ത സിനിമ

  • @argentina1O
    @argentina1O Před 11 měsíci +2

    ഞാനും അന്ന് ജനിച്ചിട്ടല്ല. പക്ഷെയന്നത്തെ പിള്ളേരുടെ ധൈര്യം ഒന്നും ഇപ്പൊ ഉള്ള ഈ new gen ഇല്ല. അന്ന് അങ്ങനെ ഒരു കാലം. മനോഹര ചിത്രം.

  • @haridaspanicker5888
    @haridaspanicker5888 Před 10 měsíci

    Miss you very much Siddique!

  • @Interstellar__98
    @Interstellar__98 Před rokem

    The types of content we needed..!!

  • @urjamurjam197
    @urjamurjam197 Před 10 měsíci

    Super 😊

  • @pmvaishakh3
    @pmvaishakh3 Před rokem +3

    🎉🎉🎉

  • @rambovlogs3429
    @rambovlogs3429 Před rokem

    OOO ഒരു കാലം ❤❤❤

  • @santhoshps7352
    @santhoshps7352 Před 10 měsíci

    Thsnks

  • @kmkumaradoor6509
    @kmkumaradoor6509 Před 9 dny

    പ്രിയപ്പെട്ട സിദ്ദീഖ് സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹🙏🙏

  • @zaincupcakes495
    @zaincupcakes495 Před rokem +15

    my children always watched this movie too, they all born after 2000

  • @deepakpv3270
    @deepakpv3270 Před měsícem

    Nostalgia

  • @georgeabhijith3509
    @georgeabhijith3509 Před 11 měsíci +1

    Asianet movies🔥

  • @leogameing9764
    @leogameing9764 Před 10 měsíci +1

    44 വയസ്സുള്ള ഞാൻ അന്ന് 5 ആം ക്ലാസിൽ .
    അന്നത്തെ ക്ലാസ് മീറ്റിംങ്ങുകളിൽ ഉന്നം മറന്ന് Favorite ആയിരുന്നു. മുണ്ടക്കയം ഗാലക്സി തീയേറ്ററിൽ ഇരുന്ന് കണ്ട സിനിമ, ഇന്ന് ഗാലക്സി തീയേറ്റർ കാട് പിടിച്ച് കിടക്കുന്നു.

  • @amarnathsv5341
    @amarnathsv5341 Před rokem +7

    ഏകാന്ത ചന്ദ്രികേ.......... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @squadfinisher
    @squadfinisher Před 10 měsíci

    Inim ithupole old filmsinte shooting locations vlog cheyanam