അച്ഛനും അമ്മയും ഒത്തു ഒരു പഴയ രുചി തേടി, വിനിതമ്മ സ്പെഷ്യൽ കുക്കിംഗ്‌ വീഡിയോ

Sdílet
Vložit
  • čas přidán 13. 12. 2023
  • അച്ഛനും അമ്മയും ഒത്തു ഒരു പഴയ രുചി തേടി, വിനിതമ്മ സ്പെഷ്യൽ കുക്കിംഗ്‌ വീഡിയോ
    malayalam cooking video
    kappa with mathi cury
    kappayum mathi mulakittathum
    mathi molikittathu recipe
    kannur special meen cury
    #viral #malayalam #cooking #mathicurry
  • Zábava

Komentáře • 275

  • @achuakku9078
    @achuakku9078 Před 6 měsíci +109

    എനിക്ക് നിഗിടെ അച്ഛനെയും അമ്മയെയും വല്ല്യ ഇഷ്ട്ടം ആണ്.... പാവം ഒരു അച്ഛൻ ❤️❤️❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  Před 6 měsíci

      ❤️❤️

    • @anuanisha5159
      @anuanisha5159 Před 6 měsíci +1

      Miss my father ❤

    • @jasminemuneesh6098
      @jasminemuneesh6098 Před 6 měsíci +2

      ആ അച്ഛനെ കാണുമ്പോ എനിക്ക് എന്റെ ഉപ്പാനെ തോന്നും 🥰🙏😭അത് കൊണ്ട് ആണ് അച്ഛന്റ്റെ വീഡിയോ കാണുന്നെ 💯😭

    • @indravelyadhan3878
      @indravelyadhan3878 Před 6 měsíci

      സുപ്പർ👌👌

    • @sinjuarun
      @sinjuarun Před 6 měsíci

      ​@@anuanisha5159i

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Před 6 měsíci +37

    സന്തോഷത്തിന് ഇത്രയൊക്കെയെ വേണ്ടൂ ആ അമ്മടേം അച്ഛന്റേം സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤

  • @sajithasaji543
    @sajithasaji543 Před 6 měsíci +29

    എന്തൊരു സ്നേഹം ആണ് അച്ഛനും അമ്മയും ❤❤❤നല്ല സന്തോഷം ഉള്ള കുടുംബം

  • @rajinisujansujan3600
    @rajinisujansujan3600 Před 6 měsíci +11

    നല്ല സന്തുഷ്ട കുടുംബം ❤❤❤❤ഇങ്ങനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤❤❤❤

  • @appucookiessvlog
    @appucookiessvlog Před 6 měsíci +19

    സ്വന്തം വീട്ടിൽ പോയാൽ എന്തൊരു സ്വാതന്ത്ര്യമാണ്. സ്വന്തം വീട്ടിലെത്തിയാൽ എല്ലാ ശീലങ്ങളും മാറും😂 നമ്മൾ നമ്മളായിരിക്കും😅

  • @Jo-qp6mw
    @Jo-qp6mw Před 5 měsíci

    Nigide ചിരി നല്ല രസം ഉണ്ട് കേൾക്കാൻ ❤️❤️എല്ലാരും super ആണ്... വീഡിയോസ് വളരെ നാച്ചുറൽ ആണ്

  • @NJR__44
    @NJR__44 Před 6 měsíci +4

    അച്ഛൻ പാവം. ഇഷ്ടായി അച്ഛനെയുംഅമ്മയെയും ❤❤❤സൂപ്പർ കുക്കിംഗ്‌ 👍👍t

  • @Achus405
    @Achus405 Před 6 měsíci +11

    ഹാവു കൊതിപ്പിച്ചു ട്ടൊ😋😋😋😋😋😋സൂപ്പർ വീഡിയോ👌🏻👌🏻👌🏻👌🏻❤❤❤

  • @remyaradhakrishnan7292
    @remyaradhakrishnan7292 Před 6 měsíci +10

    വിനിതമ്മയെയും അച്ഛനെയും എനിക്ക് ഒരുപാടിഷ്ടം ആണ്.. എന്റെ അമ്മയുടെ പേരെന്റ്സ് ഒരു മുഖചായ ഉണ്ട് രണ്ട് പേർക്കും.. രീതികളും ആങ്ങനെ ആണ്..മോളെ എന്നുള്ള ആ അച്ഛന്റെ വിളി അതൊരു പ്രേത്യേകത ഉണ്ട്ട്ടോ ❤❤

    • @vlog4u1987
      @vlog4u1987  Před 6 měsíci

      ❤️❤️❤️🥰🥰 achan oru pavam anu🥰

  • @minisureshkumar2503
    @minisureshkumar2503 Před 6 měsíci +4

    Adipoli enthayalum try cheyyum ketto 👌👌❤

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 Před 6 měsíci +2

    Vinithammade curryyum kizhagum...ohhhh kothiyavunnu 😋

  • @sudheeshmak9723
    @sudheeshmak9723 Před 6 měsíci +1

    Achane orupade ishttamayi❤

  • @SayyidathMunsifa-cd1oe
    @SayyidathMunsifa-cd1oe Před 6 měsíci +4

    Sathyaayittum vaayil ninnum vellm vannuu😋🥰

  • @rashidkp3463
    @rashidkp3463 Před 6 měsíci +12

    നിഗി അമ്മ അച്ഛൻ സൂപ്പർ

  • @user-xj5xo3id1c
    @user-xj5xo3id1c Před 6 měsíci +1

    Acha amma super adipoli❤❤❤

  • @adityachandra7062
    @adityachandra7062 Před 6 měsíci +6

    എനിക്ക് അച്ഛനെ ഒരു പാടിഷ്ടമായി അച്ഛാ❤❤❤ അമ്മ❤

  • @soumyajoby2074
    @soumyajoby2074 Před 6 měsíci +7

    കൊതിയായിപ്പോയി ❤❤❤

  • @reallifevlog9683
    @reallifevlog9683 Před 6 měsíci +3

    സൂപ്പർ 👍🏻👌🏼
    കുറച്ച് അമ്മയ്ക്ക് കൊണ്ട് കൊടുക്കണേ

  • @sandsons880
    @sandsons880 Před 6 měsíci

    നല്ല vedio super👍🏻കപ്പയും ചാളക്കറിയും അടിപൊളി 😋😋

  • @honeyswaraj9443
    @honeyswaraj9443 Před 6 měsíci +5

    Nigi chechi ammane kandape oru santhosham.indrutta classil poyile .❤❤

  • @ramlathp1025
    @ramlathp1025 Před 6 měsíci

    Adipoli vayil varunnu vellam😊

  • @bindhulekha4624
    @bindhulekha4624 Před 6 měsíci +1

    Fishmoli vacha chattiyude karyathil oru theerumanayi😂👌

  • @prasethakappadan4041
    @prasethakappadan4041 Před 6 měsíci +1

    കിഴങ്ങും മത്തിക്കറിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️❤️ ഇത് കാണുമ്പോഴേ വായിൽ വെള്ളം ഊറാൻ തുടങ്ങി 😋😋

  • @user-jq2gw9du2e
    @user-jq2gw9du2e Před 6 měsíci +3

    അങ്ങോട് വരട്ടെ കപ്പയും മീൻ കറിയും തിന്നാൻ ❤️❤️❤️❤️

  • @mohanancv159
    @mohanancv159 Před 6 měsíci +2

    കുറച്ച് പച്ച വെളിച്ചെണ്ണ മത്തിക്കറി ഇറക്കി വെക്കുന്നതിന് മുമ്പ് ഒഴിച്ചു കൊടുക്കണം വളരെ രുചികരമായിരിക്കും. Gravy കട്ടിയുള്ള താക്കാൻ വിട്ടയ ഉള്ളി തക്കാളി എന്നിവ മാറ്റി മിക്സിയിൽ അരച്ച് ചേർത്തു കൊടുക്കൂ വളരെ രുചികരമായിരിക്കും. എൻ്റെ Favourate ആണ് കപ്പയും മത്തിക്കറിയും. very Good പാചകം Thanks

  • @dilnamilna8863
    @dilnamilna8863 Před 6 měsíci +2

    Nikhiyude achanum ammayum ❤

  • @RinsiZerinShow
    @RinsiZerinShow Před 6 měsíci +3

    അമ്മ മോഹബത് കൂട്ടിയാണ് food ഉണ്ടാകുന്നത് ❤❤❤🥰

    • @vlog4u1987
      @vlog4u1987  Před 6 měsíci

      ❤️❤️❤️ thanku da rinzi... Happy birthday dear.. 🎂🎂

  • @remavijaykumar7881
    @remavijaykumar7881 Před 6 měsíci +1

    നിഗിയുടെ അമ്മയെ വളരെ ഇഷ്ട്ടമാണ്. നിഗിയുടെ ചേച്ചിയും സൂപ്പർ

  • @user-jq2gw9du2e
    @user-jq2gw9du2e Před 6 měsíci +1

    ഈ വിഡിയോ കാണാൻ ഒരു പാട് ഇഷ്ട്ടം ❤❤

  • @user-tf8ti8it7g
    @user-tf8ti8it7g Před 6 měsíci +1

    Supper family....

  • @vishnupriyaraju1954
    @vishnupriyaraju1954 Před 6 měsíci +1

    Super👍

  • @loveonly3866
    @loveonly3866 Před 6 měsíci +1

    Vellyamente curry Miss cheyyunnu enikku😍😘😍

  • @feminafemi7027
    @feminafemi7027 Před 6 měsíci

    എനിക്ക് എന്തി ഷ്ടാ ന്നോ നിങ്ങടെ വിഡിയോ കാണുന്നത്. അച്ഛനേം അമ്മേം ഒരുപാട് ഇഷ്ടം 👍👍❤️

  • @sipsnbites
    @sipsnbites Před 6 měsíci +1

    Super video ❤👍

  • @amruthaskitchen9611
    @amruthaskitchen9611 Před 6 měsíci

    ഞാനും കണ്ണൂരാ... അച്ഛനേം അമ്മേനേം ഓർമ്മ വന്നു... ശരിക്കും എല്ലാം മിസ്സ്‌ ചെയ്യുന്നു 😔🥰🥰

  • @vineethasuneesh2028
    @vineethasuneesh2028 Před 6 měsíci +2

    വിനിതമ്മ ...Me too ❤

  • @athulyaratheesh5944
    @athulyaratheesh5944 Před 6 měsíci +1

    Supre family

  • @achusworld6107
    @achusworld6107 Před 6 měsíci +1

    Wow 🥰🥰🥰😋

  • @ubaibanu5926
    @ubaibanu5926 Před 6 měsíci +1

    Sweet family especially nigiyude Amma sweet persone😊❤ any way love from karnataka

  • @sayanthe.s8831
    @sayanthe.s8831 Před 6 měsíci +3

    Super❤❤❤❤❤❤❤

  • @seenabasil8961
    @seenabasil8961 Před 6 měsíci

    ❤❤❤. Super Nigi.

  • @beena5008
    @beena5008 Před 6 měsíci

    Ninghale videos ishttam

  • @shyjam862
    @shyjam862 Před 6 měsíci +1

    അടിപൊളി❤❤❤❤❤

  • @anayanoop6594
    @anayanoop6594 Před 6 měsíci +2

    Ningalude videos oru pad ishtamane❤❤

  • @atomscorner1997
    @atomscorner1997 Před 6 měsíci +1

    Amma ,achan othiri ishtam

  • @appuachuvlogs3133
    @appuachuvlogs3133 Před 6 měsíci +2

    കൊതി വന്നു കേട്ടോ 😂

  • @athiraas7593
    @athiraas7593 Před 6 měsíci +4

    ❤👌

  • @happyfamily8692
    @happyfamily8692 Před 5 měsíci

    നല്ല വീഡിയോ 👍👍👍👍എല്ലാരും പൊളി

  • @aneeshkumar4281
    @aneeshkumar4281 Před 6 měsíci +1

    Kannuravida,naankannura

  • @vasanthasingh3255
    @vasanthasingh3255 Před 6 měsíci +1

    Enikkum vaayil vellam varunnu

  • @Radha-uk8tg
    @Radha-uk8tg Před 6 měsíci +1

    Super

  • @shilpapv8766
    @shilpapv8766 Před 6 měsíci +1

    Hi nijichechi and sajeeshetta videos nannavunnund. Njan eppolum videos kanarund. Ee recipi adipoli yanu. Inium nalla videos pratheekshikunnu.

  • @user-tj8gn5kv5x
    @user-tj8gn5kv5x Před 6 měsíci +1

    Super👌👌❤❤

  • @ayshaasif765
    @ayshaasif765 Před 6 měsíci

    Superb

  • @karthikskumar7866
    @karthikskumar7866 Před 6 měsíci

    എടാ ഇതു നിന്റെ കറിയ ല്ല ചേട്ടൻ സൂപ്പർ അണ് സ്നേഹത്തോടെ യുള്ള ആ ഒരു ഡയലോഗ് മതി എല്ലാം അതിലുണ്ട്👌👌👌♥️♥️🤣👌🏻😂🤣😂🤣😂🤣😂😋😋😋🥰🥰🥰🥰

  • @elsyjoseph9723
    @elsyjoseph9723 Před 6 měsíci +1

    Soooper

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi Před 6 měsíci +1

    Girija👍👍👌👌❤️

  • @jessythomas7188
    @jessythomas7188 Před 6 měsíci +1

    Super ❤❤❤❤

  • @annieoscar6209
    @annieoscar6209 Před 6 měsíci

    Adipoli....vaayilu kappal oodunnu...

  • @mzentertainment641
    @mzentertainment641 Před 6 měsíci +1

    Ideda stalam kannuril😊

  • @ramshinaramshi
    @ramshinaramshi Před 6 měsíci +1

    കൊതിപ്പിക്കല്ലേ മക്കളെ 😋😋😋

  • @sreedhrannambiar8384
    @sreedhrannambiar8384 Před 6 měsíci +1

    Good 😊 👍 super Sruthi from dubai hailing from kannur at thillenkeri

  • @sudheermammu2650
    @sudheermammu2650 Před 6 měsíci +1

    👌👌👌😊😊😊👍🏻❤️👍🏻

  • @SreelekshmyPM
    @SreelekshmyPM Před 6 měsíci +2

    Acha Amma love you ❤❤❤

  • @hafeela6597
    @hafeela6597 Před 6 měsíci +1

    😋👍

  • @user-yf9qv9dj7v
    @user-yf9qv9dj7v Před 6 měsíci +1

    Vain vellam vannu i waaa

  • @SindhusCurryWorld
    @SindhusCurryWorld Před 6 měsíci +1

    ,👍👍👍😋

  • @user-py9vo3nw8f
    @user-py9vo3nw8f Před 6 měsíci +1

    Nigi achane pole aayirunu ete achanum marichit 22varshayii❤❤ kappaum mathikarium kothiyayii😅😅

  • @abdulgafoor3740
    @abdulgafoor3740 Před 6 měsíci +2

    കൊതിപ്പിക്കല്ലേ മക്കളെ

  • @belladsilva1748
    @belladsilva1748 Před 6 měsíci +1

    നിഗിയുടെ. അച്ചാ.. അമ്മേ.....ഹായ്....❤❤❤

  • @Bindhu-jz3kj
    @Bindhu-jz3kj Před měsícem

    എനിക്ക് നിഗിയെ വല്യ ഇഷ്ടം ആണ് നിഗിയുടെ സംസാരം

  • @hariaum7778
    @hariaum7778 Před 6 měsíci +1

    Achan Amma ❤❤❤❤❤

  • @gigigeorge1315
    @gigigeorge1315 Před 6 měsíci +1

    Kappackano kizhangennu parayunnath😊

  • @devikakp2321
    @devikakp2321 Před 6 měsíci +1

    Ante nigi 😋

  • @shyjushyju2955
    @shyjushyju2955 Před 6 měsíci +1

    😊😊😊

  • @nishaarunarun2956
    @nishaarunarun2956 Před 6 měsíci +1

    Dubayil irinnu kaanunna njan 😋

  • @indumathu6704
    @indumathu6704 Před 6 měsíci

    😊👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Před 6 měsíci +1

    👌🥰

  • @asiyaachu7913
    @asiyaachu7913 Před 6 měsíci +1

    ഇത് കാണുന്ന പ്രെഗ്നന്റ് ആയ ഞാൻ 🥹എനിക്കും വേണം 🤤

  • @manjusuresh8138
    @manjusuresh8138 Před 6 měsíci +1

    Ayyo njanjal Kappa or cheeni yannuparayum

  • @premeelabalan728
    @premeelabalan728 Před 6 měsíci +1

    😘😘😘😘

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 6 měsíci +1

    Kollam

  • @SherifSherif-oj9bo
    @SherifSherif-oj9bo Před 6 měsíci

    👌👌

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi Před 6 měsíci +1

    Girija😁😁😁👍👌❤️

  • @junaidpv4691
    @junaidpv4691 Před 6 měsíci +2

    ❤❤❤🎉

  • @mollysivadas7556
    @mollysivadas7556 Před 6 měsíci +1

    💖💖💖👌

  • @simihaseeb7528
    @simihaseeb7528 Před 6 měsíci +2

    Super.... Vinithammmeeee❤️❤️❤️

  • @sreekalak.s9470
    @sreekalak.s9470 Před 6 měsíci

    😍😍😍

  • @user-mi8fh7wr1f
    @user-mi8fh7wr1f Před 5 měsíci

    Super video

  • @harshila3423
    @harshila3423 Před 6 měsíci +1

    ഞങ്ങൾ കിഴങ്ങ് പറയാറില്ല ഞങ്ങളുടെ നാട്ടിൽ പൂള കിഴങ്ങ് എന്നാണ് പറയുക ചെറിയ നാട്ടിൽ കപ്പ പൂളയും മത്തി മുളകേശൻ സൂപ്പർ👍🏻 മധുരമില്ലാത്ത ചൂട് കട്ടൻചായ യോ😋😋 മീനിന്റെ കറി മഞ്ച ചട്ടി വെക്കുന്ന രുചി വേറെ തന്നെയാണ് 😋😋😋😋😋😋

  • @SayyidathMunsifa-cd1oe
    @SayyidathMunsifa-cd1oe Před 6 měsíci +1

    Nigla family ishtta

  • @gireeshkumarkp710
    @gireeshkumarkp710 Před 6 měsíci +1

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഫാമിലിവ്ലോഗുംകപ്പയുംമീൻകറിയുംസൂപ്പർ,

  • @SharathpkSharathpk-ps2ms
    @SharathpkSharathpk-ps2ms Před 6 měsíci +1

    ❤❤❤🥰🥰

  • @user-rf1bx5gj1v
    @user-rf1bx5gj1v Před 6 měsíci +1

    Kappa alley ate ite place evida.

  • @moluzzvideos9150
    @moluzzvideos9150 Před 6 měsíci +1

    എനിക് നിഖിടെ അച്ഛനെയും അമ്മയെയും ഇഷ്ടമാണ് ഞങ്ങൾ രണ്ട് പെൺകുട്ടികളാണ് ഉപ്പ മരിച്ചു

  • @user-vy4tq3ol8m
    @user-vy4tq3ol8m Před 6 měsíci +1

    Super😢❤

  • @jameelayousuff6527
    @jameelayousuff6527 Před 6 měsíci +1

    നിഗി മോളെ കൊതിയാവുന്നു
    കുറച്ച് താ

  • @blog4133
    @blog4133 Před 6 měsíci +9

    എന്റെ ഭർത്താവ് എന്നെ ഹെൽപ് ചെയ്യും ❤😊

    • @Paapiyeeeeh
      @Paapiyeeeeh Před 6 měsíci

      തിന്നായിരിക്കും😂

  • @vidhyageorge8530
    @vidhyageorge8530 Před 6 měsíci +1

    Kappayum meen curryum kazhikkanel wayanadu vaayo ..athanu original ..

  • @paruskitchen5217
    @paruskitchen5217 Před 6 měsíci +1

    Molu avida😊🎉❤