കുക്കുംബറിലൂടെ സ്ഥിരവരുമാനം നേടാം,

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 21

  • @sebastiansurvey9731
    @sebastiansurvey9731 Před 3 měsíci +1

    താങ്കൾ എല്ലാത്തിനും റിപ്ലൈ അയയ്ക്കുന്നുണ്ടല്ലോ അത് വളരെ നല്ല കാര്യം. എനിക്കും വേണം വിത്ത്... ഇത് ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു

  • @unnikrishnannair6042
    @unnikrishnannair6042 Před 3 měsíci +2

    VD Rajappente വല്ല റിലേഷൻ ഒണ്ടോ

  • @sunilkumar5938
    @sunilkumar5938 Před 6 měsíci +2

    Super ❤

  • @fahadfilza5054
    @fahadfilza5054 Před 5 měsíci +1

    With eavidea kittum

  • @johnsonyohannan576
    @johnsonyohannan576 Před 6 měsíci +3

    ആരെയോ അനുകരിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു

    • @vp_sunil
      @vp_sunil  Před 6 měsíci

      ആണോ

    • @johnsonyohannan576
      @johnsonyohannan576 Před 6 měsíci

      @@vp_sunil അതെ. തുടക്കം അത് തന്നെ

    • @johnsonyohannan576
      @johnsonyohannan576 Před 6 měsíci

      @@vp_sunil തണ്ണിമത്തൻ ഒരു ദിവസം കൊണ്ട് വാടിപോകുന്നു. എന്തായിരിക്കും കാരണം

    • @mathewk.p3542
      @mathewk.p3542 Před 4 měsíci

      വെറൈറ്റി ഫാർമർ എന്ന ചാനൽ

  • @dev4rsh
    @dev4rsh Před 4 měsíci +1

    ഇത് തറയിൽ വളർത്തമോ പന്തൽ വേണ്ടേ

    • @vp_sunil
      @vp_sunil  Před 4 měsíci

      വളർത്താം

  • @abdurahiman6702
    @abdurahiman6702 Před 4 měsíci +2

    മൂപ്പാവരുത്

  • @veenasoumithran6379
    @veenasoumithran6379 Před 5 měsíci +1

    വിത്ത് എവിടെ കിട്ടും

    • @vp_sunil
      @vp_sunil  Před 4 měsíci

      9249333743 വാട്സാപ്പ് ചെയ്യൂ... നമ്പർ തരാം

  • @anshaanchu5631
    @anshaanchu5631 Před 5 měsíci +1

    Sir നമ്പർ ഇല്ലാലോ ഒന്നും അയാകുമോ

  • @jayankumar528
    @jayankumar528 Před 4 měsíci +2

    ഒരു വെറൈറ്റി farmar ഇല്ലേ പിന്നെ എന്തിനാണ് താൻ അയാളെ അനുകരിക്കാൻ നികുന്നത് സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കാൻ നോക്ക്

    • @vp_sunil
      @vp_sunil  Před 4 měsíci +1

      അനുകരണമായി തോന്നിയോ... തിരുത്താം

  • @dakkushah4177
    @dakkushah4177 Před 2 měsíci +1

    നിങ്ങളുടെ നമ്പർ തരാമോ. ഞാൻ ചെറിയ ഒരു കർഷകനാണ്

  • @innocentjoseph1336
    @innocentjoseph1336 Před 5 měsíci +1

    Super ❤