14 Days of Love Short Film | 4K | Nahas Hidhayath | Unni Lalu | Nayana Elza | Circus Gun Malayalam

Sdílet
Vložit
  • čas přidán 28. 05. 2021
  • Sillymonks in association with MyG Presents 14 Days of Love Short Film Directed By Nahas Hidhayath
    Cast :: Unni Lalu , Nayana Elza , Fijo Philip , Anil Narayanan , Chinnumol Chacko , Sagar Dass , Manu Raj , Amritha Manuraj , Pushpa Kumari
    Story & Direction : Nahas Hidhayath
    Direction of Photography : Vishnuprasad
    Screenplay & Dialogues : Abhikersh Vasanth
    Editor : Sagar dass
    Music : Joel Johns
    Associate Director : Shabas Rasheed
    Creative Director : Navas Sulaiman
    Stills : Ajay Nipin
    DI : Dawn B Johns
    Lyrics : Tito P Thankachan
    Makeup : Jithu Dileep
    Assistant Editor : Aarsh Poulose
    Associate Cameraman : Ajith Vishnu
    Assistant Cameraman : Nikhil Nicky
    Design : Ma Mi Jo
    #14DaysofLove #UnniLalu #NayanaElza
    Background Score Credits
    ----------------------------------------------
    Music Production Space : Alter Records, Chennai
    Backing Vocals : Joel Johns
    Violin : Dhananjay Muraleedharan
    Guitars & Ukelele : Remin Jose
    Flute : Nihal Azad, Athul Vijayan
    Final Score Mix : Elwin Joseph @emixlab, UK
    Sound Credits
    ----------------------------------------------
    Sound Design : Rakesh Janardhanan
    Final Mix : Vishnu Raghu
    Foley Design : Prasanth P Menon
    Foley Recording : Anju Manayil
    Studio : Prakambnam Sound Studios, Thrissur
    Hello Hello Song Credits
    ----------------------------------------------
    Music : Joel Johns
    Lyricist : Titto P Thankachen
    Singer : Joel Johns
    Chorus : Manu Gopinath, Deepak Narayanan, Vaikash Varaveena, Dhananjay Muraleedharan
    Song Composed, Programmed & Arranged : Joel Johns
    Recording Space : Alter Records, Chennai
    Guitars : Remin Jose
    Mixing & Mastering : Elwin Joseph @emixlab, UK London
    Hello Hello Full Video Song : • Hello Hello Full Video...
    Stream Hello Hello From 14 Days of Love 🎵🎶
    --------------------------------------------------------------------------------
    Spotify :: open.spotify.com/album/54bxts...
    Wynk :: wynk.in/music/album/14-days-o...
    Qobuz :: www.qobuz.com/gb-en/album/hel...
    KKbox :: www.kkbox.com/tw/en/song/POR0...
    Apple I Tunes : / album .
    Gaana : gaana.com/album/14-days-of-love
    Hungama : www.hungama.com/song/hello-he...
    Shazam : www.shazam.com/track/57054279...
    Jio Saavn : www.jiosaavn.com/album/14-day...
    Sillymonks Team : Pournami Vijayan , Rajesh Sundaran , Anoop Prakash , Randheer K R , Anu Mohanraj , Gayatri Mohan , Rahul E R , Vishnu Sugathan, Unni Lalu.
    Follow In Instagram
    ---------------------------------------------------------
    Unni Lalu :: / _unnilalu
    Nayana Elza :: / i_nayan_a
    Nahas Hidhayath :: / nahas_hidhayath
    Our CZcams Channels
    -----------------------------------------------------------------------------------
    Sillymonks Mollywood : bit.ly/SillyMonksMalayalamChannel
    Popper Stop Malayalam : bit.ly/PopperStopMalayalam
    Circus Gun Malayalam : bit.ly/CircusGunMalayalamI
  • Auta a dopravní prostředky

Komentáře • 24K

  • @circusgunmalayalam
    @circusgunmalayalam  Před 2 lety +3840

    Hello Hello Full Video Song from 14 Days of Love Out Now 😊
    Watch Now : czcams.com/video/oZv1LllPn68/video.html

  • @nidhi_.mp4
    @nidhi_.mp4 Před 2 lety +28228

    കാണണ്ട കാണണ്ട എന്ന് വിചാരിച്ച് തട്ടി മാറ്റി കളഞ്ഞ് അവസാനം ഒരു മാസം കഴിഞ്ഞ് കാണുന്ന ലെ ഞാൻ 😂🥴

  • @athiracr3420
    @athiracr3420 Před 3 lety +10077

    അല്ലെകിലും കാണണ്ട എന്ന് കരുതി മാറ്റിക്കളയുന്ന short ഫിലിം ഒക്കെ ആണ് ഏറ്റവും സൂപ്പർ ആക്കുന്നത് 🥰🥰🥰😊😊😊😊

  • @kripamolsabu6025
    @kripamolsabu6025 Před 2 měsíci +114

    2024 indo arelum

  • @AMScreations7
    @AMScreations7 Před rokem +29

    9:25 അത് വരെ decent ആയിരുന്ന ചേട്ടൻ കോഴി ആയി മാറിയ transformation scene 😄😍..nice bgm പേര് ചോദിക്കുന്ന സീനിലും ക്ലൈമാക്സിലുമോക്കെ...simple story വെച്ച് ഇത്രയും ഫീൽ ❤️..ആർക്കും ഒന്ന് പ്രണയിക്കാൻ തോന്നും ഇത് കണ്ടാൽ 😄

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +3752

    23വയസായിട്ടും single ആയി ഇരിക്കുന്ന ഞാൻ ഒരു മൂലക്കിരുന്ന് കരഞ്ഞോട്ടേ😭
    വേണ്ടവർക്ക് ഒപ്പം കരയാൻ വരാം
    Only for singles😎

  • @hu.man_story
    @hu.man_story Před 2 lety +2194

    Recommended ഉണ്ടായിട്ടും അതുവരെ കാണാതെ പോയ ഒരയിറ്റം!!🙌🙃❤️

  • @noufalhidayathnagar7751
    @noufalhidayathnagar7751 Před 8 měsíci +36

    നിങ്ങൾ എന്തൊരു മനുഷ്യനാണ്.. നഹാസ് ഹിദായത്ത് ❤️❤️❤️🔥

  • @pillasuneeth9719
    @pillasuneeth9719 Před rokem +35

    I married a girl who is in love with me for 7 long years, there will be a lot of fights with parents and relatives but I'm happy seeing this short film remembering my good old days 🤍💙

  • @jishnaek558
    @jishnaek558 Před 2 lety +2903

    കൊറേ പ്രാവശ്യം കണ്ണുടക്കിയെക്കിലും തട്ടിമാറ്റി.... But innu kandu...👌👌👌

  • @saheershasabi4817
    @saheershasabi4817 Před 2 lety +1045

    എനിക്ക് ഇഷ്ടമായത് ഈ ലൗ സ്റ്റോറി മാത്രമല്ല അതിനേക്കാൾ ഇഷ്ടമായത് ആ ഡ്രൈവർ ചേട്ടൻ്റെ നിഷ്കളങ്കത ആണ്..കണ്ടിട്ട് പാവം തോന്നുന്നു...

  • @Mister_ViCKY
    @Mister_ViCKY Před rokem +33

    Iam Telugu Guy that's why i missed this beautiful & peaceful love short film for this past 1 year finally i watched now 😍❤️😍

  • @MukeshPal-pv9sd
    @MukeshPal-pv9sd Před rokem +45

    Masterpiece...
    What a nice story and screenplay...
    I came here feeling the emotions of the scene. Very little understanding of this language but it was fun to understand the story after watching the subtitles. Trying to learn tamil/telugu/malayalam language.
    ♥️

  • @sirajudheensiraj8562
    @sirajudheensiraj8562 Před 2 lety +2002

    ഒരുപാട് തവണ കാണണ്ട എന്ന് വിചാരിച്ചു ഒഴിവാക്കിയതാണ് പക്ഷേ കണ്ടപ്പോൾ ഒരു രക്ഷയുമില്ല ❤️

  • @lioalgirl3298
    @lioalgirl3298 Před 2 lety +1992

    *കൊറേ പ്രാവശ്യം ആയി കണ്ണിന്റെ മുന്നി കൂടെ പോണേ ഇന്ന് കാണാം ല്ലേ😌😌*

    • @moosajamshi4201
      @moosajamshi4201 Před 2 lety +42

      ഞാനും അങ്ങനെ തന്നെ കണ്ണുടാക്കിയിട്ട് കുറെ day ആയി കമന്റ് നോക്കിയപ്പോൾ 👍 അപ്പോ ഒന്ന് കാണാമെന്നു വിചാരിച്ചു ഒന്നും പറയാനില്ല exlent

    • @agnusshaji6818
      @agnusshaji6818 Před 2 lety +5

      Njanum

    • @avaniks8460
      @avaniks8460 Před 2 lety +6

      😅😅 Same to you

    • @anusgoodvibes
      @anusgoodvibes Před 2 lety +4

      Same

    • @gopivilayil7296
      @gopivilayil7296 Před 2 lety +3

      Same

  • @samaptisarkar2336
    @samaptisarkar2336 Před rokem +20

    It's amazing!! A beautiful story. A unbeatable script. Loved a lot!!

  • @premjithp4311
    @premjithp4311 Před rokem +15

    Back Ground Score ആണ് പടത്തിന്റെ നട്ടെല്ല് 🙏🏻❤️🎧🎵

  • @leojose9977
    @leojose9977 Před 3 lety +5750

    ന്നാലും ബിനു ചേട്ടന് കൊടുത്ത mangobar അലിഞ്ഞു പോയിണ്ടാവില്ലേ 🤔

  • @queenstube394
    @queenstube394 Před 3 lety +3307

    എന്റെ നാരായണിക്ക് ശേഷം ഇതാണ് എനിക്ക് ഏറ്റവും better ആയിട്ട് തോന്നിയത് nice work 😍👌👏

  • @RajeshKumar-fn9hd
    @RajeshKumar-fn9hd Před rokem +121

    Masterpiece 🔥🔥
    Actually I don’t know Malayalam but thanks to the subtitle and the couple emotions that made me understand this masterpiece 🔥🔥👍❤️

    • @anitabaipalli634
      @anitabaipalli634 Před rokem

      Yes ..I am from telugu .. but the subtitles and the couple emotions really clear way to understand....

    • @ravinani4563
      @ravinani4563 Před rokem

      ​@@anitabaipalli634 i am telugu watching it again and again..

    • @istiyarshaikh9288
      @istiyarshaikh9288 Před 5 měsíci

      Same there only subtitles

  • @manishapillai4123
    @manishapillai4123 Před rokem +12

    Loved it❤️. Singles for sure gonna fall for someone after watching this 😄😄😄

  • @nasikabanu3007
    @nasikabanu3007 Před 2 lety +967

    Any tamil audience here?😍semmaya irruku💓😍

  • @MARSSI27
    @MARSSI27 Před 2 lety +779

    5M ന് ശേഷം കാണുന്നവർ ഉണ്ടോ.....

  • @ECE_Pratyush
    @ECE_Pratyush Před rokem +13

    Wow! Great work to the whole team!
    Found something new and mesmerizing content. Wish you for more stuffs like this in future. 🙌❣️
    Waiting for your new content and please provide the subtitles like this😅
    Awesome experience 🤙

  • @abhi__appuz1973
    @abhi__appuz1973 Před 17 dny +3

    Enik ithil eattavum ishtapetta bhagam aa cab driver chettante expression aanu......kalagamilltha sneham🤩

  • @asrgaming6784
    @asrgaming6784 Před 3 lety +2804

    എല്ലാത്തിനും ചുക്കാൻ പിടിച്ച ബിനുചേട്ടൻ ആണെന്റെ ഹീറോ 😍😄😄😄😄

  • @soorajs700
    @soorajs700 Před 3 lety +822

    Msg അയക്കുന്ന സീൻ ചെറു പുഞ്ചിരിയോടെ കണ്ടു ഇരുന്നവർ ഉണ്ടോ

  • @rabiulalam1999
    @rabiulalam1999 Před rokem +4

    It's a perfect example of a fresh and beloved story... Just touched my heart ❤️❤️❤️
    Although in real life This is never how life stories are arranged. Love and wish you all the best from Bangladesh

  • @narayanadas5952
    @narayanadas5952 Před rokem +4

    Thanks for uploading this with subtitles because of you we watch this fantastic love relation .I really loved it.❤️❤️❤️

  • @greenmarkvlogs7121
    @greenmarkvlogs7121 Před 3 lety +785

    ഡ്രൈവർ ചേട്ടന്റെ. നിഷ്കളങ്കതാ. മോളെന്നുള്ള വിളിയിൽ സൂചിപ്പിക്കുന്നത്... Super ♥️

  • @akgodop
    @akgodop Před 2 lety +742

    കാണണ്ട എന്ന് വെച്ച് പലതവണ ഒഴിവാക്കി.പക്ഷെ കണ്ടപ്പോ ശെരിക്കും ഇഷ്ടപ്പെട്ടു ❤️

  • @chintugladson6180
    @chintugladson6180 Před rokem +6

    Wow..made me go back to my old memories...thanks for such a wonderful short film

  • @theekshanaish
    @theekshanaish Před rokem +13

    This short film made a spark in me.
    I want to fall in love again.!😊

  • @divyasuresh7769
    @divyasuresh7769 Před 3 lety +2435

    അവർ പരസ്പരം msg അയക്കുമ്പോൾ അവരെക്കാൾ നാണം നമുക്കാ 🙈🙈🙈

  • @niranjananeeru7027
    @niranjananeeru7027 Před 3 lety +1807

    കലക്കി 👌പക്ഷെ ബിനു ചേട്ടന്റെ ആ മംഗോബാർ കഴിക്കാൻ പറ്റാതെ അലിഞ്ഞുപോയിക്കാണുമല്ലേ . അതോർക്കുമ്പോൾ ഒരു വിഷമം 😅

  • @sarath_k_suresh
    @sarath_k_suresh Před 8 měsíci +3

    14 days of love 🥰 ethra kandalum mathi varillla. Such a great romantic short filim have seen ever.
    Hats off to director Nahas Hidhayath ❤❤❤

  • @sujalsoni4953
    @sujalsoni4953 Před rokem +4

    When he is leaving then she is holding his hand is so lovely yaar❤️❤️❤️ yaad dila Diya isne toh❤️❤️❤️

  • @aminaami6106
    @aminaami6106 Před 2 lety +2121

    ഒരുപാട് തവണ കാണേണ്ട എന്ന് വിചാരിച്ചിട്ട് പിന്നെ കണ്ടു ഒരു രക്ഷയും ഇല്ല mass 🥰💞💞❤️❤️

  • @user-uj9ws9lr7g
    @user-uj9ws9lr7g Před 2 lety +596

    തട്ടിക്കളഞ്ഞു തട്ടിക്കളഞ്ഞ 15 മില്യൺ കഴിഞ്ഞു കാണുന്ന ഞാൻ ellarkum ingane ano

  • @Kindlykarthick143
    @Kindlykarthick143 Před rokem +2

    எனக்கு மலையாளம் தெரியாது ஆனால் இந்த காதல் படம் எனக்கு ரோம்ப பிடித்துவிட்டது ❤️ அழகாகவும் அற்புதமாகவும் இந்த காவியத்தை எடுத்துள்ளார் அவருக்கு என் மனமார்ந்த நன்றிகள் 🙏🏻❤️

  • @nithinrajm1735
    @nithinrajm1735 Před rokem +4

    Nummadeyokke Quarantine😌😌 ചക്ക, കട്ടൻ ചായ

  • @sukanyarishi
    @sukanyarishi Před 2 lety +798

    യൂട്യൂബ് മ്യാമൻ ഇടക്കെ ഇടക്കെ വന്ന്
    ഇതൊന്ന് കാണൂ എന്ന് പറയുമായിരുന്നു..😁
    ഇപ്പോഴാണ് വരുന്നത്❤️

  • @Sreepadam
    @Sreepadam Před 2 lety +1865

    പലതവണ ഓരോ ഭാഗങ്ങൾ കണ്ടിട്ടും, കാണാതെ മാറ്റി വച്ചു 12 മില്യൻ കാഴ്ചക്കാർ ആയപ്പോൾ വന്നു കാണുന്ന ഞാൻ ☺️

  • @Icaniwill75
    @Icaniwill75 Před rokem +8

    Satymayittum watch for later aakittu ippo irunn kanunn arelum indoi 😂🤦‍♂️🤦‍♂️

  • @minervamollypotter9759
    @minervamollypotter9759 Před 2 lety +809

    ഇതുപോലെ പിന്നത്തേക്ക് മാറ്റിവെച്ചിട്ട് miss ആയിപോയ വല്ലതും ഉണ്ടേൽ ഒന്ന് പറയുവോ.....
    എന്റെ നാരായണിക്ക്,14 days of love.... രണ്ടും തകർത്തു 💯❤️

  • @Jina72
    @Jina72 Před 3 lety +496

    Lockdown ആയിട്ട് short film kaanal ഒരു തോഴിൽ ആയി സ്വീകരിച്ചവർ ഉണ്ടോ 🙈
    എൻ്റെ നാരയാണിക്ക് കഴിഞ്ഞ് വളരെ ഇഷ്ട്ടം ആയി ഇത് 👍

  • @chaitanyaa6685
    @chaitanyaa6685 Před rokem +4

    I am Telugu but I love this Short film,,, i understand only expressions.....❤️❤️❤️

  • @Kingini-id3iq
    @Kingini-id3iq Před 16 dny +2

    18 millon ആയിട്ടും ഞാൻ ഇപ്പോഴാ കാണുന്നെ ❤❤❤suppar

  • @3anagha.anamika
    @3anagha.anamika Před 2 lety +1351

    തട്ടിക്കളഞ്ഞു തട്ടിക്കളഞ്ഞ 10 മില്യൺ കഴിഞ്ഞു കാണുന്ന ഞാൻ

  • @poetico.7113
    @poetico.7113 Před 2 lety +550

    യൂട്യൂബ് പണ്ടാരമടങ്ങട്ടെ!
    *Singles നെ വല്ലാണ്ട് Romantic videos suggest ചെയ്യിക്കുന്നു..🥺❤️*

    • @user-wp1qz4dd6y
      @user-wp1qz4dd6y Před 2 lety +9

      🥺🥺🥺

    • @shanushahi2299
      @shanushahi2299 Před 2 lety +19

      അങ്ങ് പ്രേമിക്കന്നെ 😅അപ്പൊ തീരുന്ന prblm അല്ലെ ഉള്ളു ☺️😁

    • @poetico.7113
      @poetico.7113 Před 2 lety +6

      @@shanushahi2299 സേച്ചി ഷിംഗിളാണോ

    • @shanushahi2299
      @shanushahi2299 Před 2 lety +3

      @@poetico.7113 aanallo

    • @melvinthomas_
      @melvinthomas_ Před 2 lety +6

      Sathyam nenba 🥺❤️

  • @SoumyaRdx
    @SoumyaRdx Před 11 měsíci +2

    I am from West Bengal and I don't know this language, but I love Kannada and telegu movies.. and first time see a shot film... it's awesome just amazing.. love from my heart,😍😘💝💓

  • @pradeepkumarnatha7060
    @pradeepkumarnatha7060 Před 10 měsíci +6

    I am not malaliyali but can understand the feelings and emotions behind this story.

  • @vishnus9720
    @vishnus9720 Před 3 lety +784

    പലവട്ടം Recommended വന്നിട്ടും കാണാതെ പോയ Short Film നേരത്തെ കാണേണ്ടതായിരുന്നു ഒരു രക്ഷയുമില്ല Last Pwolichu😍❣️❣️👌

    • @haffyscreations1097
      @haffyscreations1097 Před 2 lety +2

      czcams.com/users/shortsm-d1t0GJ7HE?feature=share

    • @aksharaarshad3355
      @aksharaarshad3355 Před 2 lety +2

      Sathyam👍

    • @friendschannel5101
      @friendschannel5101 Před 2 lety +7

      ഞാൻ ഇതുവരെ കണ്ടില്ല
      ഇനി കാണണോ
      കൊള്ളാമോ?

    • @vishnus9720
      @vishnus9720 Před 2 lety +2

      @@friendschannel5101 kand nok👌👌

    • @muhammedmubashir8955
      @muhammedmubashir8955 Před 2 lety +5

      ഇത്രേം കുറഞ്ഞ സമയത്തിൽ ഇത്ര വ്യൂസ് കണ്ടപ്പോഴേലും മനസിലാക്കികൂടെ ഇതിൽ എന്തോ ഉണ്ടെന്ന് 😁😁

  • @leonaugustin7213
    @leonaugustin7213 Před 3 lety +3010

    എന്റെ നാരായണിക്ക് എന്ന short film കണ്ടവരുണ്ടോ

  • @anupamsingh3089
    @anupamsingh3089 Před 3 měsíci +1

    Really got goosebumps to see such lovely pair it’s CZcamsrs logarithm that even it can shows after 2 years really admiring such love ❤❤

  • @marufrobin1792
    @marufrobin1792 Před rokem +4

    I love this short film more than a full romantic movie. It's really awesome. Love from Bangladesh 🇧🇩

  • @keralafox7161
    @keralafox7161 Před 2 lety +294

    ഞാൻ ഇപ്പോഴാ കണ്ടത് കണ്ടപ്പോഴേ കേറി കണ്ടു😂😂😂 1cr watching ഉണ്ടായിരിക്കണേൽ ഒരു റേഞ്ച് ഉള്ള ഷോർട്ട് ഫിലിം ആയിരിക്കണം❤️എന്ന് കണ്ടപ്പോൾ കണ്ടതാ ഇങ്ങനെ കണ്ടവരുണ്ടോ🙏😂

  • @ajaljohn5092
    @ajaljohn5092 Před 3 lety +793

    Driver chettan supper anu... മൂപ്പരുടെ last ഉള്ള ഒരു ചിരി🥰

  • @mehroosofficial6720
    @mehroosofficial6720 Před 9 měsíci +3

    RDX കണ്ടിട്ട് ഇത് കാണുന്നവര് ഇവിടെ ഒത്ത് കൂടാം
    പിന്നെ Suspense ഉം thriller ഉം Action ഉം ഒക്കെ അൽപസ്വൽപം കയറ്റി ഇതൊരു സിനിമ ആക്കി ഇറക്കാമായിരുന്നു....
    By...കുണുവാവ

  • @nikhilraj.n320
    @nikhilraj.n320 Před 3 měsíci

    ഒരാളുടെ മനസ്സിൽ തോന്നിയ വെറും ഒരു ചലച്ചിത്ര ആവിഷ്ക്കരണം മാത്രമാണ് ഇത്..അല്ലാതെ യഥാർത്ഥ ജീവിതവുമായി ഇതിന് യാതൊരു ബന്ധവുമില്ല..പ്രണയം എന്നും ഒരു ഭ്രമാത്മകത മാത്രമാണ് ഒരു സങ്കൽപ്പ സൃഷ്ടി ❤❤❤

  • @akhi7393
    @akhi7393 Před 2 lety +883

    ഒത്തിരി നാളായി recommendation ലിസ്റ്റിൽ ഉണ്ടായിട്ടും കാണാതെ പോയ നല്ല ഒരു short film🖤😘

  • @sdkdudeff7508
    @sdkdudeff7508 Před 2 lety +824

    ബിനു ചേട്ടന്റെ അവസാനം ചിരി ഇഷ്ട പെട്ടവർ ആരൊക്കെ😍

    • @charudathansfc3538
      @charudathansfc3538 Před 2 lety +27

      Binu ചേട്ടന്റ ആ ചിരി കാണാൻ വേണ്ടി skip ചെയ്ത് കണ്ടിട്ടുണ്ട് 😍😍

    • @ansoncj777
      @ansoncj777 Před 2 lety +3

      @@charudathansfc3538 same here😍

    • @jumanajabeen.6713
      @jumanajabeen.6713 Před 2 lety +3

      Me

  • @sivabonu2513
    @sivabonu2513 Před rokem +1

    Really awesome and amazing.. ❤️❤️❤️ both of you,all the best for your bright future ❤️❤️❤️❤️

  • @DevikaK-tz7gw
    @DevikaK-tz7gw Před rokem +10

    One of my favourite short film ❤️🔥

  • @achuaraniyan
    @achuaraniyan Před 3 lety +482

    കുറെ വെട്ടം recommend വന്നു എന്നിട്ട് ഇപ്പഴാ കണ്ടത് 😘 keep going 👌

  • @MCGonaMove
    @MCGonaMove Před 2 lety +2202

    ഒടുവിൽ 4 മാസത്തിനു ശേഷം 11M views ആയപ്പോൾ കണ്ടു 😌

  • @veluppillaisaravanapavan656

    I loved this short film. Very natural acting ( Love From Canada)

  • @sreelena8070
    @sreelena8070 Před 4 měsíci +1

    ഞാനും ഒരുപാട് പ്രാവശ്യം കാണണോ വേണ്ടയോ എന്ന് മാറ്റി വെച്ച് ഇന്നാണ് കണ്ടത്.എന്തായാലും spr❤️❤️

  • @Truewords38
    @Truewords38 Před 3 lety +483

    ഇത് കാണുമ്പോൾ കമന്റ്സ് കൂടി വായിക്കുന്നവർ ഉണ്ടോ 🙄

  • @kaarthik_shankar
    @kaarthik_shankar Před 3 lety +17915

    Kudos to the entire team....!! ❤️

  • @rohithindian7261
    @rohithindian7261 Před rokem +22

    I am a telugu Guy. But, I started watching Malayalam web series or Shortfilms from VALLI web series. But, This is Epic man ❤️ Music is the soul of this movie 💙 can anyone suggest such feel good lovely Shortfilms in Malayalam with English subtitles?

    • @rahulk2777
      @rahulk2777 Před 9 měsíci

      Same director short film colour padam

  • @ashifa4602
    @ashifa4602 Před rokem +2

    ഒരു വർഷതിനു ശേഷം കാണുന്ന ഞാൻ ...😍 ഇതുവരെ ഞാൻ എവിടെയ്യന്നു🙄🙄🙄 sprrr 👍🏻❤️

  • @harismemana6051
    @harismemana6051 Před 3 lety +416

    ഇവരുടെ പ്രേമത്തിന് വിജയിക്കാൻ വലിയൊരു പങ്ക് വഹിച്ചത് ആ ടാക്സികാരൻ ചേട്ടൻ ആണ്

  • @jumana4361
    @jumana4361 Před 2 lety +355

    ഇപ്പൊ കാണണ്ട ഇപ്പോ കാണണ്ട എന്ന് വിചാരിച് ഇരുന്ന് ഇപ്പോ കണ്ട് നോക്കിയപ്പോ ഇത് എന്താ നേരത്തെ കാണാഞ്ഞേ എന്ന് തോന്നി 🤩🤩🤩🤩 പൊളി ആണ് 💞

  • @The_Rom_Film_Lover
    @The_Rom_Film_Lover Před rokem +17

    ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. ഒന്ന് കൂടെ ജനിച്ചു ഇതുപോലെ ജീവിക്കാൻ.. 🥰🥰

  • @Prism123
    @Prism123 Před rokem +3

    This movie explored all over India just by that ''eye wala status👀 ''

  • @priyankasubin121subin4
    @priyankasubin121subin4 Před 3 lety +296

    ഒന്നും പറയാനില്ല. ഉണ്ണിലാലു നല്ല കഴിവുള്ള ഒരു നടൻ ആണ്. ഫിലിം ഇൻഡസ്ട്രിയിൽ നല്ല ഒരു ഭാവി ഉണ്ടക്കട്ടെ പ്രാർത്ഥിക്കുന്നു 🥰

  • @SABIKKANNUR
    @SABIKKANNUR Před 2 lety +1024

    എന്റെ പൊന്നോ ഇമ്മാതിരി ഒരു മാരക ഐറ്റം ആണോ കാണാൻ ഇത്രേം വൈകിയത് 😑 ufff വേറെ ലെവൽ ഫീൽ പൊളിച്ചിന്❤️❤️
    ALL THE BEST ALL❣️❣️

    • @Mfancm
      @Mfancm Před 2 lety +6

      Athinu mathram entha ithil.. Full cleashe... Bor story

    • @SABIKKANNUR
      @SABIKKANNUR Před 2 lety +16

      @@Mfancm ഞാൻ എന്റെ കാര്യം അല്ലെ പറഞ്ഞിന്‌ 🙄🤔🤔
      നിനക്കിഷ്ടാവാത്തത് എന്റെ തെറ്റാണോ 🤷

    • @swathys6614
      @swathys6614 Před 2 lety +2

      Njanane chettante like 200akiyathe😝🤩sathyamane chetta njanum matti vecha item ayirunu ethra super ane enne arinjilla poli🤩🤩

    • @SABIKKANNUR
      @SABIKKANNUR Před 2 lety +3

      @@swathys6614 😂😂😍😍

    • @sorcererlad4262
      @sorcererlad4262 Před 2 lety

      @@Mfancm elladuthum kaanu ithupoloru item😏

  • @vivekbiradar9883
    @vivekbiradar9883 Před 6 měsíci +1

    As an Indian 🎉,
    Am happy to chill, enjoy several languages come learnings... What a thriller love ❤ story yrr...

  • @sreejithsreeju8531
    @sreejithsreeju8531 Před rokem +2

    ഞാൻ ആദ്യം 3 ഈ വീഡിയോ കണ്ടത് ഷേർ ചാറ്റിൽ നിന്ന് ആണ്.. പിന്നെ ഞാൻ യൂട്യൂബിൽ അടിച്ചു ഫുൾ സ്റ്റോറി കണ്ടു 😍

  • @shabeebayp706
    @shabeebayp706 Před 3 lety +791

    recommendation daily കാണും ഒടുക്കം കാണാൻ തീരുമാനിച്ചു

  • @akhildevkannan5601
    @akhildevkannan5601 Před 2 lety +166

    ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഇതുവരെ സെറ്റാവാത്ത one side lovers kodukumo oru like😍

  • @abhishekpratapsingh1292
    @abhishekpratapsingh1292 Před rokem +2

    Watching this by reading subtitles, how many of your doing the same!

  • @AsRs495
    @AsRs495 Před 3 lety +555

    Recommend കുറെ വന്നിട്ടും കാണാതെ വിട്ടു... ഏതായാലും ഇപ്പൊ ഒന്ന് കണ്ടു നോക്കട്ടെ ന്ന് വിചാരിച്ചു... അടിപൊളി 😍😍😍✌️✌️✌️

  • @armygirl-cd3wx
    @armygirl-cd3wx Před 3 lety +412

    കൊറേ പ്രാവശ്യം recommend list il വന്നിട്ടുണ്ട്.... Bt ഇപ്പോഴാ ഒന്ന് കണ്ടത്... കണ്ടു കഴിഞ്ഞപ്പോൾ... എന്റെ നാരായണിക് ശേഷം ഞാൻ കണ്ടതിൽ വെച്ച് ബെസ്റ്റ് ഇതാണ്... സൂപ്പർ 👌👌👌👌

  • @prafulkumar8991
    @prafulkumar8991 Před rokem +1

    Such a cute story . thank you for making❤❤❤

  • @kabilan.s8298
    @kabilan.s8298 Před 5 měsíci +2

    ADI POLIYAKUM💥💥💥❤️‍🔥

  • @Linsonmathews
    @Linsonmathews Před 3 lety +626

    ഈ ഷോർട്ട് ഫിലിം കണ്ടു കഴിയുമ്പോൾ അവർ ഒന്നിച്ചെങ്കിലും ബിനു ചേട്ടന് കൊടുത്ത ഐസ് എന്തായി എന്നായിരിക്കും നമ്മൾ ഒരു നിമിഷം ചിന്തിക്കുക 😄❣️

    • @ammu2191
      @ammu2191 Před 3 lety +8

      Njnum athanne aloyiche😂😂😂

    • @vishnuraj9398
      @vishnuraj9398 Před 3 lety +2

      Jyolsyanaano

    • @LACHUSTASTYKITCHEN
      @LACHUSTASTYKITCHEN Před 3 lety +1

      Chettayi

    • @riyasriyu493
      @riyasriyu493 Před 3 lety +14

      Athu mooparu drivinginidayil kazhichu aalde shirtilokke aake ottiveenu shirt nashayi veetil chennappo baaryeda vaga theriyabishekam angane avaradipidiyayi ippo divorced aayi moopar samadanathode jeevikkunnu 😊

    • @rahiseppi9104
      @rahiseppi9104 Před 3 lety +6

      @@riyasriyu493 appo aval chclt kodtha kochinu corona vannille😛

  • @salahkunnumal2195
    @salahkunnumal2195 Před 3 lety +356

    ഇങ്ങനെ ഓക്കെ നാടക്കും എന്ന് കരുതി ജീവിതം തള്ളി നീക്കുന്ന ഒരുപാട് പേരുണ്ട് 😀😀😀😀

  • @sheetalkumar3111
    @sheetalkumar3111 Před 9 měsíci +1

    Heart touching, everyone wants love like that's story oneself but any lucky person get like that.

  • @Jaazzuuuu
    @Jaazzuuuu Před 2 měsíci +5

    2024 il kaanunavar like adikk❤

  • @ashi3.069
    @ashi3.069 Před 2 lety +300

    Recomendationl വന്നിട്ടും കാണാതെ വിട്ടുകൊണ്ടിരുന്ന് വെറുതെ കമന്റ് box നോക്കിയപ്പോൾ എല്ലാരും എന്നെ പോലെ തന്നെ 😂😂😂😂😂😂

    • @barbiebarbie6355
      @barbiebarbie6355 Před 2 lety +2

      Satym😂🤣

    • @ashi3.069
      @ashi3.069 Před 2 lety +2

      @@barbiebarbie6355 njan ഇപ്പോഴും കണ്ടിട്ടില്ല പിന്നെ കാണാം എന്ന് വെച്ചു 😁🙂😂😂

    • @earlragner9748
      @earlragner9748 Před 2 lety

      Same

    • @vavaluckyvs
      @vavaluckyvs Před 2 lety +1

      😬😬😬

    • @anjanapr3071
      @anjanapr3071 Před 2 lety +1

      Aaney

  • @aiswaryaachu1241
    @aiswaryaachu1241 Před 3 lety +519

    ആളുകളെ കാണുമ്പോൾ മാസ്ക് ഉരും, ആൾക്കാർ പോവുമ്പോൾ മാസ്ക് ഇടും 😝😝👌👌

  • @chandnichandu837
    @chandnichandu837 Před rokem

    ആദ്യമായിട്ടാ ഒരു ഷോർട്ട് ഫിലിം ഇത്രയും തവണ കാണുന്നെ.. Cute hero and heroin😍 unni chettan 😍.. Lovely bgm. ❤️❤️

  • @viewers23
    @viewers23 Před 10 měsíci +2

    story is like fresh air , feeling great after seeing this , life is hectic but it reminds our childhood days

  • @buvaneshkiran9221
    @buvaneshkiran9221 Před 2 lety +350

    நான் இந்த குறும்படத்தை எத்தனை முறை பார்க்க சலிப்பு ஏற்படவில்லை. அருமையான படைப்பு வாழ்த்துக்கள்.
    இவன்:தமிழ்நாடு

  • @saleenariyazsali5561
    @saleenariyazsali5561 Před 3 lety +419

    ഒരുപാട് പ്രാവശ്യം ഓരോ വീഡിയോസ് കണ്ടപ്പോ കണ്ടു പക്ഷെ മൈൻറ്റ് ചെയ്തില്ല രസം ണ്ടാവില്ലാ karuthi ചുമ്മാ വെറുതെ എന്തെങ്കിലും കാണാം കരുതി വെച്ചതാ സൂപ്പർ വൈകി പോയി കാണാൻ

  • @joelvarghese4173
    @joelvarghese4173 Před 3 měsíci +1

    Wow ❤
    This short film is so beautiful, makes me wanna fall in love all over again 😅❤

  • @ahmedsa8
    @ahmedsa8 Před rokem +1

    The best thing in this movie is the repeat of love no songs no promises only direct marriage.and above all the main beauty is in whole movie is girls eyes she has god gifted attaraction in her eyes.

  • @nandana___ammuuzz8591
    @nandana___ammuuzz8591 Před 3 lety +570

    തുടക്കം മുതൽ അവസാനം വരെ ഒരേ പൊളി😍... ഉണ്ണി ചേട്ടനും നയന ചേച്ചിയും സൂപ്പർ😍..പിന്നെ നമ്മുടെ ബിനു ചേട്ടൻ 🤩
    ഒത്തിരി ഇഷ്ടായി ❤️❤️❤️...

    • @Rahulraj-ey2jz
      @Rahulraj-ey2jz Před 3 lety +8

      "Ente Narayanikku" short film കണ്ടോ. Super ആണ് 😍

    • @happybuddy3746
      @happybuddy3746 Před 3 lety +1

      @@Rahulraj-ey2jz aado chodichondikkanda. Ath Oru maasam munne kandu