പന്തക്കൂസ്താ തിരുനാളിന് ഒരുക്കമായുള്ള ഒൻപതാം ദിവസ ധ്യാന ചിന്തകൾ || ഫാ. ജിജോ മാറാട്ടുകളം

Sdílet
Vložit
  • čas přidán 16. 05. 2024

Komentáře • 115

  • @DavidDanielCreations
    @DavidDanielCreations  Před 22 dny +6

    പ്രാർത്ഥനാ നിയോഗങ്ങൾ ഉള്ളവർക്ക് ഇവിടെ കമൻ്റ് ബോക്സിൽ എഴുതി ഇടാവുന്നതാണ്

    • @chinnuthankachan3526
      @chinnuthankachan3526 Před 21 dnem

      Please pray for for our children and grandchildren to filled with holy spirit

    • @RaniKarikottakari
      @RaniKarikottakari Před 21 dnem

      Eehoye molude dutyude vishamangal mattl
      I daiva mahathathinaye duty cheyyan thonnikkane.

    • @RaniKarikottakari
      @RaniKarikottakari Před 21 dnem

      Eeshoye makkalum husbandum holy spiritual narayan prarthikkane.

    • @josephdevasia235
      @josephdevasia235 Před 21 dnem

      തോമസിനെ Newl Zeaand പോകാൻ പറ്റണമ ജോസഫിനെ നല്ല School admission കിട്ടിണ്

    • @leelammakurian4680
      @leelammakurian4680 Před 21 dnem

      Please pray for infilling of the Holy Spirit for Prince gheethu Jovan Isabella Priya shanto Tom and Jerry and me

  • @jayascv3881
    @jayascv3881 Před 21 dnem +1

    പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങടെ രാജ്യത്തെ അവിടുത്തെ കരുണയ്ക്കായി സമർപ്പിക്കുന്നു 2024ലെ ഇലക്ഷനിലൂടെ അനുയോജ്യരായ നേതാക്കന്മാരെ ഞങ്ങൾക്ക് നൽകി ഞങ്ങടെ രാജ്യത്തെ എല്ലാവിധ പ്രതിസന്ധികളിൽ നിന്നും അനീതിയിൽ നിന്നും അക്രമങ്ങളിൽ നിന്നും ജാ ജാതി വിദ്വേഷത്തിൽ നിന്നും മറ്റെല്ലാ പ്രതിസന്ധികളിൽ നിന്നും കാത്തു രക്ഷിക്കണമേ എന്ന് ഇലക്ഷനെ അങ്ങ് നിയന്ത്രിക്കണമെന്നും ഞങ്ങളുടെ രാജ്യം ഭരിക്കുവാൻ യോഗ്യതയുള്ള നേതാക്കളെ തെരഞ്ഞെടുത്തു നൽകണമെന്ന് അപേക്ഷിക്കുന്നു

  • @rubythomas6236
    @rubythomas6236 Před 20 dny

    ഈശോയേ പരിശുദ്ധാത്മാവിനെ സമൃദ്ധമായി ഞങ്ങളിലും മക്കളിലും വർഷിക്കണമേ.

  • @bindhusunny8752
    @bindhusunny8752 Před 21 dnem +1

    കടബാദ്ധ്യതയിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ നൽകിയനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ

  • @Eshoyude_swantham_abiyamol
    @Eshoyude_swantham_abiyamol Před 21 dnem +1

    കടബാധ്യത മാറ്റിത്തരണേ ഈശോയെ....

  • @susanjacob3398
    @susanjacob3398 Před 21 dnem

    എന്റ ഈശോയെ... എന്റ ഭർത്താവും മകനും വി.കുർബ്ബാനാകുമ്പസാരം സ്വീകരിക്കാനുള്ള കൃപ..... പരിശുദ്ധാത്‌മാവിനാൽ നിയ്ക്കണേ.

  • @tomythomas2985
    @tomythomas2985 Před 21 dnem

    എന്റെ സഹോദരിയുടെ കുടുബത്തിലെ വെറുപ്പും വൈരാഗ്യവും മാറ്റി പരസ്പരം സേനഹത്തിലും ഐക്യത്തിലും ജീവിക്കാൻ സഹായിക്കണമേ പരിശുദ്ധാത്മാവേ

  • @sujashaju8422
    @sujashaju8422 Před 21 dnem

    എന്റെ കർത്താവെ എന്നെയും എന്റെ കുടുംബങ്ങങ്ങളെയും പരിശുദ്ധൽമ അഭിഷേകം നൽകി അനുഗ്രഹിക്കണമേ

  • @mollyfrancis8996
    @mollyfrancis8996 Před 21 dnem

    ഈശോയെ എൻ്റെ മകൻ്റെ ദുശ്ശീലങ്ങളും ചീത്ത കൂട്ടുകെട്ടുകൾ മാറാനും പരിശുദ്ധാവ് നിറയാനു പ്രാർത്ഥിക്കുന്നു

  • @tomythomas2985
    @tomythomas2985 Před 21 dnem

    പരിശുദ്ധ ത്മാവേ എന്നിലും എന്റെ ഭർത്താവിലേക്കും കുഞ്ഞുങ്ങളിലേക്കും എഴുന്നുള്ളി വരണമേ

  • @anniesnapoly7280
    @anniesnapoly7280 Před 21 dnem

    അടുത്ത തെരഞ്ഞെടുപ്പിൽ നല്ല നേതാക്കന്മാർ തെരഞ്ഞെടുക്കപ്പെടുവാൻ പ്രാർത്ഥിക്കുന്നു. യേശവെ നന്ദി, യേശുവെ ആരാധനാ

  • @jessychacko6925
    @jessychacko6925 Před 21 dnem

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെമെല്ളും പരിശുത്താല്മവിനാൽ nirakaname 🙏🏽

  • @jayascv3881
    @jayascv3881 Před 21 dnem

    പരിശുദ്ധാത്മാവായ ദൈവമേ ഓ പരിശുദ്ധാത്മാവേ വികലാംഗരായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ എല്ലാ വരുമാനം മാർഗങ്ങളെയും അവരുടെ ജോലികളെയും അവരുടെ കുടുംബത്തെയും മക്കളെയും കടബാധ്യതകളെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നയിക്കപ്പെടുവാൻ കൃപ കൊടുക്കണം അവരുടെ കുടുംബങ്ങളെ

  • @jayascv3881
    @jayascv3881 Před 21 dnem

    ഓ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ വിദേശ ജോലിയുടെ യോഗ്യതാവിദേശ ജോലിയുടെ യോഗ്യത പരീക്ഷയ്ക്ക് ആയിരുന്ന ഒരുങ്ങുന്ന എല്ലാ യുവതി യുവാക്കളെയും ഈശോയുടെ അനുഗ്രഹത്തിനായി സമർപ്പിക്കുന്നു പ്രത്യേകമായി ചെയ്തളിനെ അവരുടെ പരീക്ഷയുടെ എല്ലാ ഭാഗങ്ങളെ അതിനുള്ള ഒരുക്കങ്ങളെ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളെ പരിശുദ്ധാത്മാവേ വിശുദ്ധീകരിക്കണമേ അനുഗ്രഹിക്കണമേ

  • @annathomas2023
    @annathomas2023 Před 21 dnem

    12 വർഷം ആയി നെറ്റ് പരിഷ എഴുതുന്ന് യേശുവെ അനുഗ്രഹിയ്ക്ക പരിശുദ്ധത്മാവെ

  • @jayascv3881
    @jayascv3881 Před 21 dnem

    പരിശുദ്ധാത്മാവേ ധൈര്യവും ശക്തിയും പകരുന്ന അവിടത്തെ കരങ്ങളിലേക്ക് എന്ന സഹോദരിയെ സമർപ്പിക്കുന്നു മക്കളുടെ അടുത്തേക്ക് പോകാനായി ഒരുങ്ങുന്ന ആ സഹോദരിക്ക് ആത്മധൈര്യവും ആരോഗ്യവും നൽകി കാത്തുകൊള്ളണമേ ഒറ്റയ്ക്ക് യാത്ര ചെയ്യുവാൻ ഒത്തിരി ഏറെ ഭയപ്പെടുന്ന അവസരത്തിൽ പരിശുദ്ധാത്മാവേ കൂട്ടിനായി കൂടെയുണ്ടാകണമേ എന്ന് ഒത്തിരിയേറെ സഹോദരങ്ങളേ നൽകി ഇനി യോഗം പൂർത്തീകരിക്കുവാൻ ആവശ്യമായ എല്ലാ കൃപകളും എല്ലാ കൃപകളും നൽകണമേ എന്ന് പരിശുദ്ധാത്മാവേ അങ്ങയോട് അപേക്ഷിക്കുന്നു

  • @clarammavarghese6562
    @clarammavarghese6562 Před 21 dnem +3

    ഈശോയെ എന്റെ മനസിന്റെ പ്രയാസം എടുത്തു മാറ്റി നിന്റെ പരിശുദ്ധത്മാവിനെ നിറക്കണമേ

  • @rubythomas6236
    @rubythomas6236 Před 20 dny

    ററിബിന് അരൂപിയുടെ നിറവ് നൽകി അനുഗ്രഹിക്കണമേ തമ്പുരാനേ.🙏

  • @jessyjoshy3738
    @jessyjoshy3738 Před 21 dnem

    ഒരു വർഷമായി എന്റെ മകൾ പരീക്ഷ എഴുതുവാണ് ഇത് വരെ ഒരു പരിക്ഷക്ക് പോലും ജയിച്ചില്ല. അവൾ വീണ്ടും ജൂൺ 7,8 തിയതിയിൽ വീണ്ടും പരിക്ഷ എഴുതുകയാണ് ഇപ്രാവിശ്യമെങ്കിലും പരീക്ഷക്ക് വിജയിക്കാൻ പരിശുദ്ധാത്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ

  • @anithajose490
    @anithajose490 Před 21 dnem

    ഈശോയെ എൻറെ മരുമകൻ വിസ എത്രയും പെട്ടെന്ന് ശരിയാക്കി തരണം എന്ന് പ്രാർത്ഥിക്കുന്നു

  • @thejusjesus289
    @thejusjesus289 Před 21 dnem +1

    Thankyou Jesus 💖❣️💖

  • @tomythomas2985
    @tomythomas2985 Před 21 dnem

    ഈശോയെ Savi chen നെ പരിശുത്മാവിനാൽ നിറയ്ക്കണമേ

  • @bindhusunny8752
    @bindhusunny8752 Před 21 dnem

    എൻ്റെ ഭവനത്തിൽ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിനായി പ്രാർത്ഥിക്കുന്നു

  • @mariadelroseto578
    @mariadelroseto578 Před 22 dny

    ഈശോയെ ആത്മാവ് 1 ൻ്റെ നിറക്കണമേ

  • @dhanyaelizabethka9499
    @dhanyaelizabethka9499 Před 21 dnem

    ഈശോയെ, ഞങ്ങളുടെ ജോലിയുടെ കാര്യങ്ങൾ എല്ലാം താമസം കൂടാതെ നടത്തി തരണേ 🙏🏼എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണേ 🙏🏼

  • @binijohnson240
    @binijohnson240 Před 21 dnem

    ഈശോയേത്തിലേക്ക് പരിശുദ്ധാത്മാവിനെ റ നിറവ് എന്നെ കുടുംബലേക്ക് പൂർണമായി ഉണ്ടാകണേ .. മക്കളിലേക്ക് പരിശുദ്ധാത്മ അഭിഷേക നിറവ് തന്ന് അനുഗ്രഹിക്കണേ

  • @Redmi-bz6px
    @Redmi-bz6px Před 21 dnem

    ഭർത്താവിന് മനസാന്തരമുണ്ടാകേണമേ പരിശുദ്ധത്മാവ് ഇറങ്ങിവരേണമേ

  • @jessyjoshy3738
    @jessyjoshy3738 Před 21 dnem

    ഇരുപതാം തിയതി എന്റെ മകൾ പരീക്ഷക്ക് 2മാർക്കിന്റെ കുറവുണ്ട് അതിന് വേണ്ടി റീ വാല്യൂ വേഷന് അപേക്ഷ വെക്കുക യാണ് പരിശുദ്ധാൽ മാവേ അവൾക്ക് റിവാല്യൂ വേഷനിലൂടെ 2 മാർക്ക് നൽകി അവളെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @thejusjesus289
    @thejusjesus289 Před 21 dnem +1

    പരി. ആത്മാവിനാൽ എല്ലാവരേയും നിറയ്ക്കണമേ.

  • @mariadelroseto578
    @mariadelroseto578 Před 22 dny +2

    വിശ്വാസ ജീവിതത്തിൽ നിന്ന് അകന്നു കഴിയുന്നവരെ ആത്മാവിൽ നിറക്കണ വേ

  • @josephdevasia235
    @josephdevasia235 Před 21 dnem

    ദൈവമേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ

  • @sherlybabu1912
    @sherlybabu1912 Před 21 dnem

    വി.. കുർബ്ബാനക്കും വി.കുർബ്ബാനസ്വീകരണത്തിനും അവഗണന കാണിക്കുന്ന ഭർത്താവിനെ സമർപ്പിക്കുന്നു ആ മകനെ തമ്പുരാനെ അനുഗ്രഹിക്കണമെ. ആമ്മേൻ

  • @tomythomas2985
    @tomythomas2985 Před 21 dnem

    Savichen ന് ഒരു കുടുംബ ജീവിതം നൽകി. അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ

  • @dianabastin9214
    @dianabastin9214 Před 21 dnem

    Jesus mylord, my Saviour, fill me my sons and my entire family with the Holy Spirit!

  • @sumirockey5354
    @sumirockey5354 Před 22 dny +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൻമേൽ കരുണയുണ്ടാകണമേ

  • @theresageorge6658
    @theresageorge6658 Před 21 dnem

    Come holy spirit and fill with us and remove all the darkness and so your way and light amen

  • @FrancisLasar-lm5ok
    @FrancisLasar-lm5ok Před 21 dnem +3

    മക്കൾ ദൈവ സ്നേഹത്തിൽ വളരുവാൻ സഹായിക്കേണമേ യേശുവേ നന്ദി

  • @bindhusunny8752
    @bindhusunny8752 Před 21 dnem

    ജോഷി എന്ന മകന് കിട്ടുവാനുള്ള പൈസ കിട്ടുന്നതിനായി പ്രാർത്ഥിക്കണേ കർത്താവേ

  • @sheebarose4957
    @sheebarose4957 Před 21 dnem

    Parishudhathmave jeevitha pangaliyude ella dhushelangaleum eduthu mataname Deivathe thirichariyuvanum daily Bible vayikuvanum agniyay kodunkattai veeshaname niraikaname amen 🙏 ❤❤❤❤❤

  • @marymathew8047
    @marymathew8047 Před 21 dnem

    മകൻ്റെ പുരപണികൾ ഭംഗിയായിട്ട് തീരുന്നതിനും സന്തോഷത്തോടെ അവിടെ താമസം ആരംഭിക്കുന്നതിനും വേണ്ട കൃപ നീ നൽകണമേ

  • @sunithajoseph5573
    @sunithajoseph5573 Před 21 dnem

    Jesus please heal all sick people

  • @sheebarose4957
    @sheebarose4957 Před 21 dnem

    Parishudhathmave Joshua mahante MBA padana megalaye anugrahikaname Amen Jeeva Joshua Joanna enna makkale deiveeka njanam nalkaname amen 🙏 🙌 👏 ❤️ ❤❤❤❤❤

  • @dianabastin9214
    @dianabastin9214 Před 21 dnem

    Jesus, have mercy on us my lord and all my intentions

  • @mariadelroseto578
    @mariadelroseto578 Před 22 dny

    കൈകാലുകൾക്ക് ശക്തി നൽകി രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമേ

  • @jayascv3881
    @jayascv3881 Před 21 dnem +1

    കരുണാമയനായ ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് അയച്ചേപരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് അയച്ച് ഞങ്ങളെ വിശുദ്ധീകരിക്കണമേ സൗഖ്യ പെടുത്തണം നിരാശയിൽ അകപ്പെട്ടു പോയ എല്ലാ മക്കളെയും തുടരെയുള്ള പരാജയങ്ങളുടെ പിടിയിലായിരിക്കുന്നവരെയും പ്രതീക്ഷ നഷ്ടപ്പെട്ടവരെയും പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം നൽകി അവരെ പുനരുദ്ധരിക്കണമേ അവരെ പുനരുദ്ധരിക്കണമേ, അവരുടെ ആഗ്രഹങ്ങളെ നിയോഗങ്ങളെയെ

  • @bincyvarghese6983
    @bincyvarghese6983 Před 21 dnem

    Ammen 🙏പരിശുദ്ധാത്മാവെ വരണമ

  • @josepj716
    @josepj716 Před 21 dnem

    Praise the lord Thank you Jesus ❤❤ please pray for our family and all fill with full of grace and holy spirit Amen ❤❤ Jesus have mercy on us ❤❤❤❤

  • @dianabastin9214
    @dianabastin9214 Před 21 dnem

    Jesus baptize my grandson, my daughter in law, and bring my son and his family closer to you

  • @dianabastin9214
    @dianabastin9214 Před 21 dnem

    Jesus you are all we have and all we need, help us to love you more

  • @sumirockey5354
    @sumirockey5354 Před 22 dny +1

    ഈശോയെ വർഷങ്ങളായി മാമോദീസ സ്വീകരിക്കാൻ കഴിയാത്തതിൽ വേദനിക്കുന്ന എന്റെ മകൾക്ക് എത്രയും വേഗം മാമോദീസ സ്വീകരിക്കാൻ കരുണ ഉണ്ടാകണമേ.

  • @jayascv3881
    @jayascv3881 Před 21 dnem

    Jesus send your Holi Spirit to all the students and all their urgent needs ,all their living situations, difficulties thir families

  • @sinisiby5443
    @sinisiby5443 Před 22 dny +1

    പരിശുദ്ധാത്മവേ എന്നിലേക്കും എന്റെ കുടുംബത്തിളുള്ള ഓരോ വ്യക്തികളിലേക്കും, തിരുസഭയിലേക്കും, ലോകം മുഴുവനിലേക്കും വന്നു നിറയണമേ 🙏🏻

  • @sheebarose4957
    @sheebarose4957 Před 21 dnem

    Parishudhathmave kudumba samadhanam nalkaname kodikalude kadabadhyathakal matri tharaname thozhil thadasathil kidakunna Matha boat ne ethrayum petennu panik pokan idayakaname amen 😭 🙏 ♥️ ❤️ ❤❤❤

  • @jayascv3881
    @jayascv3881 Před 21 dnem

    Jesus send your. HolySpirit to each one of my family members touch and heal their body and mind

  • @anniesnapoly7280
    @anniesnapoly7280 Před 21 dnem

    Sobin ന് പരീക്ഷയിൽ വിജയം നല്കണമെ പരിശുദ്ധാത്മാവിൻ്റെ കൃപയാൽ 'ദൈവമെ നന്ദി, ദൈവമെ സ്തുതി ദൈവമെ ആരാധന'ഹല്ലേലൂയ്യ

  • @gracyanthony7927
    @gracyanthony7927 Před 21 dnem

    Pray for everyone belive in God. Amen🙏🙏🙏🙏

  • @sheebarose4957
    @sheebarose4957 Před 21 dnem

    Eshoye 4 varshamayi varumana margam nashtapettukidakunna ente kudumbathinte mel karunayayirikaname parishudhathmaval niraikaname amen 🙏 ♥️ 🙌 ❤️ 👏

  • @anilamary9744
    @anilamary9744 Před 21 dnem

    Vivaha thadasam neeki anugrahikaname yesuve.

  • @user-dn5gw1vv5s
    @user-dn5gw1vv5s Před 21 dnem

    Praise the lord

  • @lucymathew4561
    @lucymathew4561 Před 21 dnem

    God,please fill me with the gifts and fruits of the Holy spirit to me and my family and the whole people. 🙏

  • @bindhusunny8752
    @bindhusunny8752 Před 21 dnem

    എൻ്റെ 2 മക്കൾക്കും ജോലി നൽകിയനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ

  • @dianabastin9214
    @dianabastin9214 Před 21 dnem

    Jesus take charge of all our needs and problems, take possession of us and make us your own

  • @sheebarose4957
    @sheebarose4957 Před 21 dnem

    Eshoye mobile phone adimapettu kidakunna ente jeevitha pangaliye samarpikunnu innu interview pokunna Joshua mahane samarpikunnu etedukaname anugrahikaname parishudhathmaval niraikaname amen 🙏 ❤❤❤❤❤❤❤❤❤❤

  • @dianabastin9214
    @dianabastin9214 Před 21 dnem

    Jesus, bless my three sons with suitable jobs and make them settled in life.

  • @sinisiby5443
    @sinisiby5443 Před 22 dny

    ആമേൻ 🙏🏻

  • @user-dn5gw1vv5s
    @user-dn5gw1vv5s Před 21 dnem

    Hallelujah

  • @marykuttythomas1674
    @marykuttythomas1674 Před 21 dnem

    Please pray for my family to receive Holy Spirit. Pray for my son who is preparing for his CM A final exam. Please pray for me I am a patient with Parkinson's disease.

  • @rosilybenny9181
    @rosilybenny9181 Před 21 dnem

    Eshoye parishudtalmavinal nirakaname. rogangal sugapeduthaname.

  • @user-cj3kp1db1h
    @user-cj3kp1db1h Před 21 dnem

    Njangalkk vere onnum veenda parishudaanmaavinde niravil jeevikkaan ende makkale anugrehikkaname 🙏🙏🙏

  • @jessyjohnson7815
    @jessyjohnson7815 Před 21 dnem

    Vaidheega vidhyarthi yaya frintoyil parisudhalmavinte danangalum falangalum nalgi anugrahikane

  • @salimartin9822
    @salimartin9822 Před 21 dnem

    Parisudhalmave njangalil nirayane

  • @Daisy-fm2le
    @Daisy-fm2le Před 21 dnem

    Holy spirit ennilum kudumpathilum communityilum vannu nirayaname 🙏🙏🙏🙏

  • @sumijoncy3332
    @sumijoncy3332 Před 22 dny

    Amen

  • @sunithajoseph5573
    @sunithajoseph5573 Před 21 dnem

    Bless all those who asked my prayers

  • @tomythomas2985
    @tomythomas2985 Před 21 dnem

    പരിശുദ്ധാത്മാവേ എന്റെutrasil ഉള്ള fibroyed മാറ്റിതരണ മേ

  • @antonyshibi291
    @antonyshibi291 Před 21 dnem

    I pray for Albert, Edwin, Manna

  • @antonyshibi291
    @antonyshibi291 Před 21 dnem

    I pray for Antony and Edwin

  • @joyothoolika6595
    @joyothoolika6595 Před 22 dny

    ആമേൻ

  • @gracyanthony7927
    @gracyanthony7927 Před 22 dny

    @Amen Amen🙏🙏🙏🙏

  • @bindhusunny8752
    @bindhusunny8752 Před 21 dnem

    എൻ്റെ മകൾക്ക് നല്ല വിവാഹ ജീവിതം നൽകിയനുഗ്രഹിക്കണേ

  • @antonyshibi291
    @antonyshibi291 Před 21 dnem

    I pray for Alwin and Anson

  • @philominacherian3394
    @philominacherian3394 Před 21 dnem

    Hollysprit fillwith myfamily

  • @ranigeorge9610
    @ranigeorge9610 Před 21 dnem

    Ente kunjuine samarpikunnuavavnte Ella bhuthimuttukal Matti tharename Esho ye kunjinu vendi prathikaname acha kunje nannay samsarkannameAmme mathave 3year aye 🙏🙏

  • @jayascv3881
    @jayascv3881 Před 21 dnem

    O Holy Spirit come down to Seethal ,Elsy Sona and their family members and of their special intentions

  • @user-dn5gw1vv5s
    @user-dn5gw1vv5s Před 21 dnem

    Aamen. Bless. All

  • @thankkammaourv.v9117
    @thankkammaourv.v9117 Před 21 dnem

    ❤shijuvinaparisudhalmavilnirackaname

  • @antonyshibi291
    @antonyshibi291 Před 21 dnem

    I pray for Godwin and Ebin

  • @annajasminepanakkal1753
    @annajasminepanakkal1753 Před 21 dnem

    O Holy Spirit Touch and heal Sonia Joseph who is away From the faith of God

  • @Sr.mercyjoseSr.mercyjose

    Joy, Please Pray for Holy Spirit

  • @SsTt-pw9yo
    @SsTt-pw9yo Před 21 dnem

    Esoyeenteyum entemakaludekudumbangalilum parisudalmavel nirakaname

  • @lucymathew4561
    @lucymathew4561 Před 21 dnem

    Karthave pachathapathinum kumbasaarikkanum oru aagrham ente makalkku koduthu anugrahikkaname

  • @binlabinoyi7427
    @binlabinoyi7427 Před 21 dnem

    Parishudhathamave vishudhiyil nilanilkkan sahayikkane...

  • @SsTt-pw9yo
    @SsTt-pw9yo Před 21 dnem

    🙏🙏😭😭♥️❤️🌹

  • @sunithajoseph5573
    @sunithajoseph5573 Před 21 dnem

    Fr please pray for my family and congrigation,
    For my sickness

  • @mollyfrancis8996
    @mollyfrancis8996 Před 21 dnem

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കുന്നു

  • @selinajimmy7738
    @selinajimmy7738 Před 21 dnem

    🙏🏻

  • @Valsamma-by8em
    @Valsamma-by8em Před 21 dnem

    എൻ്റെ മകൻ്റെ വിവാഹം നടക്കുന്നതിനുവേണ്ടി പ്രാത്ഥിക്കണമേ

  • @betsyjoseph9963
    @betsyjoseph9963 Před 21 dnem

    Eshoye enta makalaku nalla life partner koduth anugrahikanama Almavinal nirakanama anugrahikanama

  • @anilamary9744
    @anilamary9744 Před 21 dnem

    Kadabadthyatha neekaname prisudhalmave.

  • @marytom6026
    @marytom6026 Před 21 dnem

    ഒരു വർഷവും, 3 മാസവും കഴിഞ്ഞു തലയടിച്ചുവീഴ്ചയെ തുടർന്ന് അബോധ അവസ്ഥയിൽ കിടപ്പിലായിരിക്കുന്നതോമസിനോട് ഒന്നു കരുണ തോന്നാൻ പ്രാർത്ഥിക്കണ