Video není dostupné.
Omlouváme se.

പൂജാ മുറി - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Vastu tips for Pooja rooms

Sdílet
Vložit
  • čas přidán 9. 12. 2021
  • #Vastu_tips_for_pooja_room
    #Vastu_tips
    Facebook page : / edamanavediccentre
    Instagram id : ...
    www.jishnuvasudevannamboothiri.com
    #Welcome to Edamana Vedic Centre
    The world of Tantrik Homas and Poojas
    We conduct Poojas and homas throughout the world as a remedy for various problems in your life and for the physical, mental, spiritual and intellectual progress and prosperity.
    Poojas helps the devotee to connect with the deity spiritually.
    Whereas, Homas are the sacred fire ritual performed by chanting mantras invoking the blessings of the deity.
    It is believed that homas and Poojas will nullify the negativity around.
    We conduct poojas and homas for the removal of Black Magic. Also, It acts as a protection from getting affected from any further Black magic.
    All Poojas & homas - according to the basis of Mantrik - jyotisha will be performed either at the devotees premises /offices/ homes or at Edamana vedic center.
    About me
    I stepped into the first stone of my incantation from a famous manthrik in Kerala.
    From the age of 12, I am in the spiritual path motivated by my ancestors who were the strong devotees of Goddess Bhadrakali.
    I am still in my spiritual path upholding the principles of good incantation on the advice of my mentors.
    I have an educational qualification of Bachelor's Degree in Economics and Education(B.Ed.,)
    I perform tantrik-mantrik karmas according to the traditional laws . I also conduct poojas and homas based on the horoscope and requirements of the individuals. Besides, I also provide advices for the construction of temples, houses and other premises.
    I have been awarded with titles such as,
    1. "MANTHRIKA KEASARI" puraskaar from SREE PADMANABHA HINDU DHARMA SABHA - Thiruvananthapuram in 2017.
    2. "KALIMALA VARAMBATHI" puraskaar from KALIMALA DEVASWOM - Thiruvananthapuram in 2017.
    3. "MANTHRIKA RETNA" puraskaar from - EZHUTHACHAN SMARAKA CULTURAL FORUM - Thiruvananthapuram for the year 2016 - 2017.
    4. "MANTHRIKA SIROMANI" puraskaar- H. H MAHARAJA SRI CHITHIRA THIRUNAL BALARAMA VARMA MEMORIAL AWARD - Thiruvananthapuram in 2018
    5. "THANTRIKA KULAPATHI" puraskar from GANDHIJI SOCIAL AND CULTURAL KENDRA - New Delhi in 2019
    6. "ACHARYA RATNA" puraskar from SRI P. BHASKARAN MEMORIAL FORUM - Thiruvananthapuram in 2019
    #SecretsofVastu
    #Veetileishwaryamnilanirthaan
    #SimpleVastutips
    #forhappyhome
    #Simplevastu
    #vasturemedies
    #Vastu
    #easyvastutips
    #vastutips
    #வாஸ்துசாஸ்திரம்
    #வாஸ்துநிபுணர்
    #வாஸ்துசாந்தி
    #வாஸ்து
    #வாஸ்துபரிகாரம்
    #வாஸ்துபலி
    #புதுமனைபுகுவிழா
    #புதுமனைவாஸ்து
    #மனையடிசாஸ்திரம்
    #வாஸ்துமுறை
    #வாஸ்துடிப்ஸ்
    #புதுவீடு
    #கிரகப்பிரவேசம்
    #புதுமனை
    #சீனவாஸ்து
    #fengshui
    #Chinesevastu
    #chinesfengshui
    #fengshuitipsforhome
    #fengshuibedroom
    #livingroom
    #jishnu
    #jishnuvasudevannamboothiri
    #homedecor
    #home
    #fengshuivastu
    #பூஜைஅறை
    #பூஜையறை
    #பூஜையறைபராமரிப்பு
    #poojaroomvastu
    #poojaiarayaiparaamaripathueppadi
    #பூஜையறையைபராமரிப்பதுஎப்படி
    #பூஜையறைவாஸ்து
    #poojaiaraivastu
    #poojaroomilirukkavendiyavai
    ഏലസ്സ് മന്ത്രിക് യന്ത്രം l mantrik yantra l Elass • ഏലസ്സ് | മന്ത്രിക് യന്...
    #SecretsofVastu
    #Veetileishwaryamnilanirthaan
    #SimpleVastutips
    #forhappyhome
    #Simplevastu
    #vasturemedies
    #Vastu
    #vedic
    #vediccentresinkerala
    #easyvastutips
    #vastutips
    #வாஸ்துசாஸ்திரம்
    #வாஸ்துநிபுணர்
    #வாஸ்துசாந்தி
    #வாஸ்து
    #வாஸ்துபரிகாரம்
    #வாஸ்துபலி
    #புதுமனைபுகுவிழா
    #புதுமனைவாஸ்து
    #மனையடிசாஸ்திரம்
    #வாஸ்துமுறை
    #வாஸ்துடிப்ஸ்
    #புதுவீடு
    #கிரகப்பிரவேசம்
    #புதுமனை
    #சீனவாஸ்து
    #fengshui
    #Chinesevastu
    #edamana
    #edamanavediccentre
    #edamananamboothiri
    #chinesfengshui
    #fengshuitipsforhome
    #fengshuibedroom
    #livingroom
    #homedecor
    #home
    #fengshuivastu
    #edamana

Komentáře • 240

  • @myuniquepath2380
    @myuniquepath2380 Před 2 lety +20

    എത്ര നല്ല അർത്ഥവത്തായ പറഞ്ഞുതന്നു.ഞാൻ പൂജകാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധിക്കുന്ന വ്യക്തിയാണ്.അതിന്റെ ഐശ്വര്യം എന്റെ കുടുംബത്തിന് ഉണ്ട്.

  • @sreekala6838
    @sreekala6838 Před 9 měsíci +2

    തിരുമേനി പറഞ്ഞത് ഒക്കെ ശരിയായിരിക്കാം, പക്ഷേ മറ്റു പലരുടേയും അഭിപ്രായത്തിൽ അമ്പലങ്ങളിലെ പോലെ വീട്ടിലെ പൂജാമുറിയിൽ ഒന്നും തന്നെ പാടില്ലാ എന്നാണ് എല്ലാ രീതികളിലും വ്യത്യാസമുണ്ട്. ഞാൻ ഒരുപാട് വീഡിയോസ് കണ്ടു. പലതിലും പല അഭിപ്രായമാണ്.

  • @letscookwithammu1911
    @letscookwithammu1911 Před 2 lety +6

    തിരുമേനി...... അങ്ങയ്ക്ക് ഇനിയും ഒരുപാട് ഈശ്വരാനുഗ്രം ലഭിക്കട്ടെ.... ഈ സഹോദരിയെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🏻🙏🏻🙏🏻

  • @bhadrasasikumar1449
    @bhadrasasikumar1449 Před 2 lety +5

    🙏 Presentation is so captivating . Please do share such good things on a regular basis. May God bless u 🙏

  • @manivelsunitha555
    @manivelsunitha555 Před rokem +1

    Manasuniranju ariyathe bhaktiyil layichupoyi tq so much swami

  • @anandun9262
    @anandun9262 Před 2 lety +2

    Super video. Ente wife ന് thankalude അവതരണം വലിയ ഇഷ്ടം ആണ്. താങ്കളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്

  • @sheebakumar9262
    @sheebakumar9262 Před 2 lety +4

    Very good presentation..Stay blessed always..love and regards from Mumbai..

  • @jagadhishraos2250
    @jagadhishraos2250 Před 2 lety +2

    🙏🙏🙏🙏🙏🙏
    Presentation is super Guruji,
    Universal Truth,
    Sarve Janaah,
    sukhino bhavanthu,

  • @sandhyak1911
    @sandhyak1911 Před 2 lety +1

    Thank u thirumeni. Valare nalla arivukal. Prarthana eshtapedunna enikye valare santhosham agaude vakkukaal💓

  • @timetotaste2231
    @timetotaste2231 Před 2 lety +2

    നമസ്കാരം തിരുമേനി..... ആദ്യമായിട്ടാണ് video കാണുന്നത്... നല്ല അറിവുകളാണ്.... 10വർഷമായി എന്റെ life ഇൽ ഒരു പെൺകുട്ടി ഇടപെട്ടു എന്റെ life മുഴുവൻ പോയി.... ഏതു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ യിലാണ്... ഒരു moludu.. Enik ഒരു പരിഹാരം പറഞ്ഞു തരാമോ..

  • @binukochunarayanan359
    @binukochunarayanan359 Před 2 lety +4

    Sir, Pooja muriyude door ethu directionilekkanu vekkendathu ? East face cheyyunna veedanu. Please reply.

  • @silcyfrancis3371
    @silcyfrancis3371 Před 2 lety +1

    Namaskkaram Guru Ji
    Good Advice To the Society
    Thank You Ji

  • @sanjaymenon2974
    @sanjaymenon2974 Před 2 lety +2

    Namaskaram Tirumeny
    Really informative video.
    Thank you very much 🙏💗

  • @sinimanojkumar9415
    @sinimanojkumar9415 Před 2 lety +3

    🙏🙏🙏Valuable information Thank you Thirumeni 🙏🙏🙏

  • @muralidharant.m483
    @muralidharant.m483 Před 2 měsíci

    New well with water is in north east.oldone without water is in eastsouth please advice about oldone

  • @sheebaravindran9517
    @sheebaravindran9517 Před rokem +1

    എന്റെ വീട്ടിലെ പൂജമുറിയിലെ കൃഷ്ണവിഗ്രഹത്തിന്റെ വിരൽ പൊട്ടിയതാണ്. എന്റെ കൃഷ്ണന്റെ പ്രതിമ കുറെ വർഷങ്ങൾ ആയതാന്ന്. രണ്ടു നേരവും വിളക്ക് കത്തിക്കുന്നതാണ്. പൊട്ടിയ വിഗ്രഹം വെക്കാമോ. ഇല്ലെങ്കിൽ പുതിയത് വാങ്ങിച്ചാൽ ഈ പ്രതിമ എന്താന്ന് ചെയുക 🙏🙏🙏 മറുപടി പ്രതീക്ഷിക്കുന്നു തിരുമേനി 🙏🙏🙏

  • @vijayamanoharan3607
    @vijayamanoharan3607 Před 2 lety +3

    Great knowledge

  • @jayashreeshreedharan7853

    All your videos are superb👍👍

  • @prass_dmp34
    @prass_dmp34 Před 5 měsíci

    Thirumeni...kizhakku ninnu padinjarottu thirinju irikunnathu pole oru pooja stand readymade vekunnathu kond kuzhappam undo...ente living hall il anu .space kuravayond..angane anu vechirikunnathu..

  • @Metz3047
    @Metz3047 Před 18 dny

    വീട് വടക്കോട്ട് ദർശനം. ഹാളിന്റെ പടിഞ്ഞാറെ ചുമരിനോട് ചേർന്നു കിഴക്കോട്ട് ദർശനമായി പൂജ സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇതിൽ തെറ്റുണ്ടോ?

  • @devikanatarajan1777
    @devikanatarajan1777 Před 2 lety +1

    Namaskaram Thirumeni 🙏🙏🙏

  • @sowmyacijish8004
    @sowmyacijish8004 Před 6 měsíci

    Namaskaram thirumeni, namukku bhagavathiyude pic vekkan patto?

  • @pushpav737
    @pushpav737 Před 2 lety +2

    Sir ഒരു വീട് വാങ്ങിയതാണ് അവിടെ ചെറിയ പൂജ മുറി ഉണ്ട് എന്നാൽ വാതിലുകൾ ഇല്ല ഓപ്പൺ ആക്കി ഇട്ടതാണ്. എന്ടെങ്കിലും കുഴപ്പമുണ്ടോ. Pushpa. Kozhikode

  • @rajanit9125
    @rajanit9125 Před 2 lety +1

    Thank you thrumani good message 💕

  • @gayathriskitchen6605
    @gayathriskitchen6605 Před 2 lety +2

    നമസ്കാരം ഗുരുജി 🙏🙏

  • @SK23-27
    @SK23-27 Před 2 lety +1

    Pls I tell us best directions and remedies in case ppl staying the flats

  • @ROH2269
    @ROH2269 Před 2 lety +2

    Thank you Thirumeni

  • @anaghaanu9412
    @anaghaanu9412 Před rokem

    Tirumeni veedu vechapol pooja room undayirunnu. Photos vechu vilak kathikukayum undayirunnu. Pinned mattoru veetilaroyapol ee veed adachittu. Ipol tirich pazhaya veetil vannapol aa muriye guestinu bed room akki pooja room ayit venda nilavilak veetil frontil sitoutil kathikum. Endengilum prashnam undo?

  • @manjubhashiniv6266
    @manjubhashiniv6266 Před 2 lety +2

    My house faces north.I hav a space at North West only for Pooja room.Is it ok . please

  • @SandeepGNair-ys2be
    @SandeepGNair-ys2be Před rokem

    Namaskaram Thirumeni,
    We just now constructed a house which is facing towards north & Pooja room is in front of the house at the end of the long verandha, we are planning construct the room, plz give suggestions like how to construct, like a room or just lighting space?

  • @sreedurgajyothisham1983
    @sreedurgajyothisham1983 Před 2 lety +3

    Very good 🙏🙏🙏

  • @user-wo5ev5hh8j
    @user-wo5ev5hh8j Před 2 lety

    നമസ്കാരം മാഷേ,ഒരു സംശയം ഉണ്ട്..എന്റെ വീട്ടിൽ പൂജ മുറിയുണ്ട്..ഇപ്പോൾ വീട് മാറേണ്ട സാഹചര്യം വന്നിട്ടുണ്ട്..
    അതായത് നിലവിലെ വീട് മാറി വേറെ വീട്ടിൽ താമസിക്കേണ്ട സാഹചര്യം..നിലവിലെ വീട് വാടകയക്ക് കൊടുക്കാൻ ആണ് താല്പര്യം..അപ്പോൾ എന്റെ പൂജ സാമഗ്രികൾ, ഇനി താമസിക്കുന്ന പുതിയ സ്ഥലത്ത് മാറ്റിയാൽ,
    ഞങ്ങൾക്കോ,
    ഇവിടെ താമസിക്കാൻ വരുന്ന വാടക ക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടാകുമോ?

  • @shyladas9387
    @shyladas9387 Před 2 lety +2

    🙏🌹🙏
    ഓം നമഃ ശ്ശിവായ മന്ത്രം എല്ലാവർക്കും എപ്പോഴും ജപിക്കാമോ. especially for ladies.We are so grateful to you.

  • @anithya1234u
    @anithya1234u Před 11 měsíci

    Njangalde flat east phase an. Pooja room eastilk mathre face cheyan padullo eastil vech westilek mugam varan padumo?

  • @priyanka3924
    @priyanka3924 Před 2 lety +1

    Thank you Sir for the good information.

  • @chandan8082
    @chandan8082 Před 2 lety +1

    Guruji please give us the information of prathiyangira devi

  • @yedhukrishnakr8871
    @yedhukrishnakr8871 Před 2 lety +2

    Thirumeni hanuman swamiyude photo bedroomil vekkan pattumo

  • @user-mo2dq6qk4b
    @user-mo2dq6qk4b Před 11 měsíci

    Poojaamuriyude vaathil ethu dikkilekku darshanamaayi vekkanam

  • @rakhip4612
    @rakhip4612 Před 2 lety +1

    Is it ok to keep mirror in the entrance of our flat not facing the door. Mirror reflects kitchen. Mirror will be on the side wall next to main door. The wall were we keep mirror face the kitchen, its open kitchen. Sir Pls share ur suggestions

  • @ArunRaj-iq4mv
    @ArunRaj-iq4mv Před 2 lety +1

    Namasthe thirumeni 🙏 🙏🙏

  • @Divya-ml8bn
    @Divya-ml8bn Před 2 lety +2

    നമസ്കാരം 💐🌹തിരുമേനി 🙏

  • @ArunKumar-oe2cf
    @ArunKumar-oe2cf Před 2 lety +1

    Nanni sir

  • @saleeshpp42
    @saleeshpp42 Před 2 lety +1

    Sir namaskaram Kamakshi vilakkineppatty oru vlog idamo

  • @madhavam-loveforkrishna5146

    Sri chakram pooja rooml veykamo? Vechal prathyeka poojakal cheyano atho kumkumam thottal mathiyakumo?

  • @shilumolbhasybhasy4017

    Very very nice presentation and information 👍 thanks thirumeni

  • @Smi_le03
    @Smi_le03 Před rokem

    Satharana velichenna vilak theliyikan upayogikavo

  • @akshayalaalu9553
    @akshayalaalu9553 Před rokem

    Poojamuriyil 3potos vechu aa 3poto mumila deepam vekuna kond edha kuzhapaam undoo thirumeni

  • @anthukrishnan2669
    @anthukrishnan2669 Před 2 lety +1

    Thanks you

  • @anilkumarr9401
    @anilkumarr9401 Před 2 lety +2

    Great

  • @virtueworld9175
    @virtueworld9175 Před 2 lety +2

    നമസ്ക്കാരം തിരുമേനി

  • @sumybalakrishnan
    @sumybalakrishnan Před rokem

    Can we place Lord Murugan with two Devi(his wives) photo in Pooja room??Thirumeni, please guide..

  • @RajithaVenugopal
    @RajithaVenugopal Před 2 lety +2

    🙏🙏useful tips

  • @vijayalakshmigs3866
    @vijayalakshmigs3866 Před 2 lety

    Master bedroom wall noodu chernnu Pooja unit cheyamooo....??

  • @deepthylr4785
    @deepthylr4785 Před rokem

    Thekkukizhakku aanu poojaroom ullathu thirumeni doshamano

  • @valsalap7582
    @valsalap7582 Před 2 lety +2

    നമസ്കാരം 🙏🙏🙏

  • @ams6643
    @ams6643 Před rokem

    Thirumeni vangichu vaykunna pooja room vaykunnathil doshamundo.pooja room separate ella

  • @ajayanc5497
    @ajayanc5497 Před 2 lety +1

    Kirshna മന്ത്രം പറഞ്ഞു തരണം

  • @marvelamongus9586
    @marvelamongus9586 Před 2 lety +1

    Sir can we keep Lakshmi Narasimhan photo at home ,laxmi sitting on the lap of Narasimhan

  • @harisankar7677
    @harisankar7677 Před rokem

    I kept my favourite god in pooja room. God name Mahishasura mardini devi

  • @user-jy7od1uo3o
    @user-jy7od1uo3o Před 7 měsíci

    തിരുമേനി വീടിന്റെ വെളിയിൽ പൂജമുറി വെക്കാമോ. കിഴക്കോട്ടു ദർശനം ആണ് വീട്.

  • @sangetashylu
    @sangetashylu Před 2 lety +1

    Veedu pani nadakunnu,puja muri panithu ...door nirbhadhamano thiruneni??pls reply 🙏

  • @anilak7137
    @anilak7137 Před 7 měsíci

    വടക്കുവശത്തെ ചുവരിൽ, തെക്കോട്ടു നോക്കിയിരിക്കുന്ന പോലെ ദൈവത്തിന്റെ ഫോട്ടോ വച്ചു വിളക്ക് കൊളുത്താമോ?, വീട്ടിൽ available ആയ സ്ഥലത്തു കിഴക്ക്, പടിഞ്ഞാറെ ഭാഗങ്ങൾ സെലക്ട്‌ ചെയ്താൽ ആ രണ്ട് ചുമരുകളുടെയും മറുഭാഗം ടോയ്ലറ്റ് ആണ്... വേറെ ഒരു സ്ഥലവും ഇല്ല... എന്തെങ്കിലും വഴിയുണ്ടോ?

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd Před 2 hodinami

    🎉

  • @abhinavdeepu6435
    @abhinavdeepu6435 Před 2 lety +1

    തിരുമേനി ദുർഖ ദേവിയുടെ ഫോട്ടോ വെയിക്കാമോ

  • @sujathavv4004
    @sujathavv4004 Před 4 měsíci

    ഞാൻ ഏപ്രിൽ 21 ന് ഗൃഹ പ്രവേശം നടത്തുകയാണ് തിരുമേനി അനുഗ്രഹിക്കണം 🙏🏻

  • @jalajas5448
    @jalajas5448 Před rokem

    Sankh enganeyanu Pooja muriyil veikendath?

  • @priyanka3924
    @priyanka3924 Před 2 lety +1

    Can we use 5 types of oil for lamp.

  • @priaa89
    @priaa89 Před 2 lety +2

    🙏🙏🙏

  • @VinodKumar-hi9hi
    @VinodKumar-hi9hi Před 2 lety

    പൂജാ മുറിയിലെ ചൂട് കുറക്കാൻ എന്തു ചെയ്യാം? Exhaust fan വെക്കാമോ?

  • @harisankar7677
    @harisankar7677 Před rokem

    My Favourite God Mahishasura mardini bhagavati devi

  • @Dreamgirlshijina
    @Dreamgirlshijina Před rokem

    Oru veettil oru room matram ayaal enthekium problem undo????

  • @rosnakj2502
    @rosnakj2502 Před 2 lety

    തിരുമേനി, ചിരാതു ആണ് ഞാൻ വീട്ടിൽ കൊളുത്താറു. അതിനു എത്ര തിരി ആണ് വേണ്ടത്?

  • @jtkottarath
    @jtkottarath Před rokem

    Nadarajavigraham veetil vekkamo

  • @prasadkumar2864
    @prasadkumar2864 Před 2 lety +1

    നമസ്കാരം തിരുമേനി 🙏
    മാരിയമ്മയെ കുറിച്ച് പറഞ്ഞു
    തരുമോ പ്രോഗ്രാം ചെയ്യാമോ.

  • @jyothisathyansathyan3451
    @jyothisathyansathyan3451 Před 2 lety +1

    Super

  • @surya833surya
    @surya833surya Před 2 lety +1

    Vadakk padijaru moolakk vilakk kathikkamo

  • @shymav9400
    @shymav9400 Před rokem

    Ente thirumeni nalla photto mathrame vachittullu. Pakshe ennum vazhakaa

  • @sheejasuresh1854
    @sheejasuresh1854 Před 2 lety +1

    യാഗ ഭൂമി യിലെ മണ്ണും നാണയവും പൂജ മുറിയിൽ എങ്ങനെ വെക്കണം. തിരുമേനി പറഞ്ഞു തരുമോ

  • @rajanimol8759
    @rajanimol8759 Před 5 měsíci

    ഇത് നമ്മുടെ തിരുമേനി 🙏🙏🙏

  • @devanandcs6183
    @devanandcs6183 Před 2 lety +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jr3288
    @jr3288 Před 2 lety +1

    Hare Krishna

  • @rajaramramaswamy6173
    @rajaramramaswamy6173 Před 2 lety

    Namaskaram

  • @reshmarajesh5388
    @reshmarajesh5388 Před 3 měsíci +1

    കോണിപടിയുടെ അടിയിൽ പൂജമുറി set ചെയ്യാമോ

  • @jijivt5256
    @jijivt5256 Před 2 lety +3

    🙏🙏🙏👌

  • @sangeethacooksmart8493
    @sangeethacooksmart8493 Před 2 lety +1

    🙏🏻🙏🏻

  • @buck8266
    @buck8266 Před rokem

    Can we place Pooja room in kannimola?

  • @prakashnnair3324
    @prakashnnair3324 Před 3 měsíci

    PRAKASH N NAIR BHARANI KADAM UNDU SWATHALAM VILPPANA NADAKUNNILLA

  • @rahulp454
    @rahulp454 Před 2 lety +1

    🙏🙏

  • @ashasunil9999
    @ashasunil9999 Před 2 lety +2

    🙏👍

  • @athiraponnu4687
    @athiraponnu4687 Před rokem

    Pooja roomil Agni bhadha undayal pariharam

  • @binuv.s4217
    @binuv.s4217 Před 2 lety

    Kanni rashiyilanooo pooja room vaykkendathu?

  • @snehasreejesh3094
    @snehasreejesh3094 Před 2 lety

    Nettippattam veetil vaykamo

  • @arunn.s1491
    @arunn.s1491 Před rokem

    സർ, വീട് തെക്ക് ദർശനം ആണ്. അഗ്നികോണിൽ പൂജാ മുറി ഇടതു വശത്തായി dining room ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ? 🙏

  • @HariKrishnan-en5uq
    @HariKrishnan-en5uq Před 2 lety +1

    തിരുമേനി എന്റെ പേര് ഹരികൃഷ്ണൻ അവിട്ടം നക്ഷത്രം എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @anilkumarkattayattuparamba1896

    നമസ്കാരം സാർ
    ഞാൻ സാറിന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു

  • @abhineeth8861
    @abhineeth8861 Před 2 lety +1

    തിരുമേനി എന്റെ peru ആശ
    എന്റെ മോൻ പഠിത്തത്തിൽ oru താല്പര്യം ഇല്ല മടിയും അലസത യുമാണ് 8il ആണ് പഠിക്കുന്നതു പേര് abhineeth മകം
    16/4/2008 1 46am

  • @varunnp8959
    @varunnp8959 Před 2 měsíci

    പൂജ റൂമിൽ വേറെ വേറെ നൈവേദ്യം നക്കണോ വ്യത്യസ്ത deivangalkk.. Oru pazhamo endhenkilum എല്ലാർക്കും കുടി വെക്കുകയാണ് ചെയ്യുന്നത്

  • @minis4592
    @minis4592 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏 thirumeni

  • @anishanishm.d3149
    @anishanishm.d3149 Před rokem

    നമസ്കാരം തിരുമേനി

  • @harijith5567
    @harijith5567 Před 2 lety +1

    സ്റ്റെയർകെയ്സ്ന്റെ മുകളിൽ ബോക്സ്‌ ടൈപ് പൂജാമുറി വെക്കാൻ പറ്റുമോ