ടിപ്പുവിന്റെ സിംഹാസനത്തിൽ മോഹൻലാലും, ശ്രീനിവാസനും പിന്നെ മല്ലികയും..... | LCA Shantivila Speaking

Sdílet
Vložit
  • čas přidán 1. 10. 2021
  • ടിപ്പുവിന്റെ സിംഹാസനത്തിൽ മോഹൻലാലും, ശ്രീനിവാസനും പിന്നെ മല്ലികയും..... | LCA Shantivila Speaking
    പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പറ്റിച്ചവരിൽ നമ്മുടെ മോഹൻലാലും, ശ്രീനിവാസനും മല്ലികയുമൊക്കെ വീണതെങ്ങിനെ ?
    Monson Mavunkal
    Mohanlal
    Sreenivasan
    Lokanath Behera
    Light Camera Action,
    Santhivila Dinesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Santhivila Speaking
    Action hero in Malayalam cinema
    Suresh Gopi movies
    Stephen Devassy
    #Mohanlal#IndianFilmdirector#Mohanlal#mammootty#StephenDevassy#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION

Komentáře • 478

  • @JSVKK
    @JSVKK Před 2 lety +105

    മോൻസൺ ആണ് യഥാർത്ഥ സ്റ്റാർ, ഇത്രയും മനോഹരമായി ഇന്നുവരെ മലയാളത്തിൽ ഒരു നടനും അഭിനയിച്ചിട്ടില്ല.ഈ ഒരു കഴിവ് പരിഗണിച്ചെങ്കിലും കോടതി അദ്ദേഹത്തെ വെറുതെ വിടണം.

    • @rajapallamittam7044
      @rajapallamittam7044 Před 2 lety +4

      JSVKK. HONESTLY THIS DUDE MONSON CUTS A BETTER FIGURE THAN OUR LALETTAN IN RAJAVENTE MAKAN.

    • @muhammedalis.v.pmuhammedal1207
    • @anandn3247
      @anandn3247 Před 2 lety +7

      സാറേ ഒരു സത്യം പറഞ്ഞാൽ പിണങ്ങല്ലേ , സാറ് വെറുതെ ഇങ്ങനെ തള്ളുന്നത് കേൾക്കാൻ ഞങ്ങൾ 20K എന്നും വരുന്നുണ്ട് . സാറിനേക്കാൾ ഒന്നുകൂടെ ഉഷാറായിട്ടു അദ്ദേഹം തള്ളിയത് , അത്രയേ ഉള്ളു. സാര് ഒരു ഊള സിനിമ ചെയ്തിട്ട് ലോകത്തിലുള്ള എല്ലാ ടോപ് സിനിമാക്കാരും സാറിന്റെ അടുത്ത സുഹൃത്തുക്കളും , സാര് അവരെ എന്നും ഉപദേശിക്കുകയും എന്റമ്മോ , ഇതെ തള്ളാന് monson ചേട്ടനും ചെയ്തത് .....

    • @ajithkumarm5064
      @ajithkumarm5064 Před 2 lety +6

      ഞാൻ .. ഞാൻ .. എന്ന ആവർത്തന പദം തന്നെ അലോസരപ്പെടുത്തുന്നതാണ് Mr.ദിനേശ് .ഇത്രയും തള്ള് അൺ സഹിക്കബിൾ ...

    • @stylesofindia5859
      @stylesofindia5859 Před 2 lety +4

      ഇയാൾ സിനിമയിൽ പരാജയമാണ് വല്ലവനെയും കുറ്റപ്പെടുത്താൻ. പിന്നെ തള്ളൽ. അതിലൊക്കെ ഇയാൾ സൂപ്പർ സ്റ്റാർ ആണ്

  • @tomypc8122
    @tomypc8122 Před 2 lety +22

    താങ്കളെ വിളിച്ചിരുന്നെങ്കിൽ താങ്കളും പോയേനെ.

  • @l.mithra1000
    @l.mithra1000 Před 2 lety +9

    മോൺസനേ കുറിച് ഓർകുബോൾ തന്നെ ചിരിയാണ് വരുനത്.

  • @anitharajan587
    @anitharajan587 Před 2 lety +6

    After a long time I laughed like anything.Thank you very much Mr.Dinesh.

  • @letheeshkumar209
    @letheeshkumar209 Před 2 lety +14

    Sir പറഞ്ഞത് പോലെ സാധാരണക്കാരെ പട്ടിച്ചില്ലല്ലോ എന്ന ഒറ്റ കാരണത്താൽ ആണ് നമുക്കൊക്കെ ഒരു ആശ്വാസം......

  • @abdulvahab6241
    @abdulvahab6241 Před 2 lety +16

    ലോക് നാഥ് ബഹറയെ പൊട്ടനെ പോലെ എന്ന് പറയേണ്ട അയാൾ ഒന്നാം നമ്പർ പൊട്ടനാണ്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 2 lety +3

    സന്ദർഭോജിചിതമായാണ് ഈ ഭാഗംദിനേശുചേട്ടൻ പോസ്റ്റ് ചെയ്യ്തത് ..... അഭിനന്ദനങ്ങൾ!

  • @TheRoocu
    @TheRoocu Před 2 lety +3

    Enjoyed and laughed loud after a long time. Thank you for this excellent video

  • @ashokant.a.6880
    @ashokant.a.6880 Před 2 lety +5

    സിനിമ നടി നടന്മാരുടെ അഭിനയ ചാതുരിയെ നമുക്ക് അംഗീകരിക്കാം, ആദരിക്കാം. എന്നാൽ, അവരുടെ വ്യക്തി മാഹാത്മ്യത്തെക്കുറിച്ച് അന്വോഷിക്കാതിരിക്കുന്നതാണ് ഉചിതം. കൂടുതൽ പേർക്കും അങ്ങനെയുള്ള ഗുണഗണങ്ങൾ ഇല്ല. അതുകൊണ്ടു തന്നെ സമ്പത്ത് ധാരാളമായി വന്നുചേരുമ്പോൾ ഏതൊരു സാധാരക്കാരനും ഉണ്ടാകാനിടയുള്ള അഹങ്കാരവും പൊങ്ങച്ചവും അവർക്കും ഉണ്ടാകുക സ്വാഭാവികമാണ് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. എങ്കിൽ അവരുടെ ഇത്തരം പോഴത്തത്തിന്റെയൊക്കെ പിന്നാമ്പുറം അന്വോഷിച്ച് നമ്മുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുകയില്ല ആരും. പണം മുടക്കി നല്ല നടനം (!) കാണുക ആസ്വദിക്കുക. അവരുടെ പിറമ്പാൾ ആഘോഷവും ഷഷ്ടിപൂർത്തിയുമൊക്കെ സ്വന്തം സമ്പാദ്യത്തിൽ നിന്നും എടുത്ത് അവർക്കു വേണം എങ്കിൽ മാത്രം ആഘോഷിക്കട്ടെ. അത്തരം ടിക്കറ്റു വച്ചു നടത്തുന്ന ആഘോഷങ്ങളിൽ നമുക്കു പങ്കെടുക്കാതിരിക്കാം. എങ്കിൽ അവരുടെ അഹന്തയും പൊങ്ങച്ചവുമൊക്കെ ഒരു പരിധിക്കപ്പുറം വളരാൻ ഇടവരില്ല. അദ്ധ്വാനിച്ചുണ്ടാക്കുന്ന നമ്മുടെ പണം യുക്തിപൂർവ്വം മാത്രം നാം വിനിയോഗിക്കുക. അദ്ധ്വാനത്തിന് അമിതമായ പ്രതിഫലം പറ്റുന്നവർ അവർക്ക് തോന്നുന്ന പോലെ അതു ചിലവഴിക്കട്ട . അതന്വേഷിക്കാൻ നാം മെനക്കെടേണ്ടതില്ല എന്നു നമുക്കു തീരുമാനിക്കാം.

  • @nakshatra8209
    @nakshatra8209 Před 2 lety +2

    Sir, I enjoyed ur video. Superb superb 👍 keep it up.

  • @somamohan4449
    @somamohan4449 Před 2 lety +3

    പൊളി ദിനേശ് സർ. 👌👌👌👌

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +9

    Nalla avatharanam.always supports the channel❤️

  • @NandakumarJNair32
    @NandakumarJNair32 Před 2 lety +109

    🙏 താങ്കൾ, കമ്മ്യൂണിസ്റ്റിനേയും, കോൺഗ്രസ്സിനേയും, BJP യേയും വെള്ളപൂശേണ്ട, കുറ്റം പറയേണ്ട, ഒരു രാഷ്ട്രീയക്കാരനേയും പുകഴ്ത്തിയും ഇകഴ്ത്തിയും സംസാരിക്കേണ്ട. കമ്മ്യൂണിസ്റ്റെന്നോ, കോൺഗ്രസ്സെന്നോ, BJP യെന്നോ ഉള്ള ഒരു ചർച്ചയും വേണ്ട. സ്വന്തമായി, ഞാൻ കമ്മ്യൂണിസ്റ്റാണ് എന്ന് 1000 തവണ വിളിച്ച് പറയുകയും വേണ്ട. കാരണം എല്ലാ തരത്തിലുമുള്ള സബ്സ്ക്രൈബേഴ്സും ഇവിടെയുണ്ട്, അവരെ മാനിക്കണം. ഇക്കാര്യം മറക്കരുത്.

    • @SabuXL
      @SabuXL Před 2 lety +3

      ഓ ചങ്ങാതീ.
      എരുമ പൃഷ്ഠത്തിൽ വേദാന്തം ഓതിയിട്ട് എന്ത് ഫലം. ഞാൻ എത്രയോ കാലമായി ഇതേക്കുറിച്ച് പുള്ളിക്ക് ഉപദേശം നൽകുന്നു. 🙄🤝

    • @NandakumarJNair32
      @NandakumarJNair32 Před 2 lety +3

      @@SabuXL 🙏 നിർത്തി, ഇനി ഈ വിഷയത്തിൽ കമെൻ്റില്ല. ഞാൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന് പറഞ്ഞ് അദ്ദേഹം നടക്കട്ടെ.

    • @sreejith6181
      @sreejith6181 Před 2 lety +2

      @@NandakumarJNair32 ഇങ്ങേരെ നേരിട്ട് കാണാൻ ഞാൻ പോകുന്നു...

    • @sreejith6181
      @sreejith6181 Před 2 lety +2

      @@NandakumarJNair32 ഇദ്ദേഹത്തെ നേരിട്ട് കാണാൻ പോരുന്നോ

    • @NandakumarJNair32
      @NandakumarJNair32 Před 2 lety +1

      @@sreejith6181 വിട്ട് കള... എങ്ങിനേയോ കൊണ്ട് പോകട്ടെ.

  • @indira6384
    @indira6384 Před 2 lety +6

    ഗുഡ് മോർണിംഗ് 🌹🌹🌹🌹❤❤❤❤

  • @kunjusumaaswathy279
    @kunjusumaaswathy279 Před 2 lety +5

    പഴയ സിനിമകളെ പറ്റിയുള്ള ഒരെണ്ണം ചെയ്തിട്ട് പിന്നെ ഒന്നും കണ്ടില്ലല്ലോ.... Eagerly waiting.... 👌👍🏻

    • @shijukiriyath1410
      @shijukiriyath1410 Před 2 lety +1

      ORUPAADU SAMAYAMEDUKKUM DETAILED AAYITTU CHEYYAAN ATHUKONDAAKUM

  • @skmreviewvlogs5896
    @skmreviewvlogs5896 Před 2 lety +5

    Ur great sir ❤️❤️❤️

  • @shanucasmel69
    @shanucasmel69 Před 2 lety

    Super polichu👌🤝

  • @aji554
    @aji554 Před 2 lety +34

    ശ്രീനിവാസൻ അവിടെ പോയത് കൊണ്ട് മോഹൻ ലാൽ നെ കളിയാക്കില്ല എന്ന് ചേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് നടോടിക്കാറ്റ് movie ലെ അവരുടെ തന്നെ dialogue ആണ്.
    നീയും കൂടെ കാറ്റു ഊരി വിട്ടത് നന്നായി.. അല്ലേൽ ഈ കേസ് ൽ ഞാൻ ഒറ്റ പെട്ടു പോയേനെ എന്നുള്ളത്... 😀😀

  • @sujathankachan3158
    @sujathankachan3158 Před 2 lety

    Suprrrrr.adipoli video

  • @marychacko7915
    @marychacko7915 Před 2 lety

    Interesting article. Well presented. Keep up the efforts Dinesh Sir..... 🙏

  • @sonyjoseph485
    @sonyjoseph485 Před 2 lety +1

    👍👍❤️❤️❤️Shirt കൊള്ളാം 👌

  • @girishanirudh4272
    @girishanirudh4272 Před 2 lety

    Adipoli super presentation.....

  • @oziosmans
    @oziosmans Před 2 lety

    ഇത് കലക്കി 🙋‍♂️🙏🤠

  • @jeenaabraham4034
    @jeenaabraham4034 Před 2 lety +1

    സഹിന്‍ ആന്‍റണിയുടെ 4 വയസ്സുള്ള മകളുടെ വിവാഹപാര്‍ട്ടി നടത്തിയ ശാന്തി അങ്കിള്‍ ആണ് എന്‍റെ ഹീറോ..

  • @indira6384
    @indira6384 Před 2 lety +4

    സൂപ്പർ 🙏🙏🙏🙏

  • @raveendrantg9347
    @raveendrantg9347 Před 2 lety +2

    #കാലം # പറയും... അവൻ വരും... * നമുക്കായ് * ഹൃദയമെ... 🙏🙏🙏 ഒത്തിരി സ്നേഹത്തോടെ... 👏👏👏🌹🌹🌹💕💕💕.

  • @merlinmk8099
    @merlinmk8099 Před 2 lety

    Dineshettane ishtamayondalle ella episodum kanunne . Vimarsanangale chirichum kalayu .All the best 🌹🌹🌹🌹🌹

  • @djkiddjduhkg6671
    @djkiddjduhkg6671 Před 2 lety +1

    Nannayitund.

  • @ssreekumar8857
    @ssreekumar8857 Před 2 lety +19

    അബദ്ധം പറ്റാത്തവരെല്ലാം ബുദ്ധിമാൻമാരൊന്നും അല്ല, താങ്കളടക്കം'. ഒരു പക്ഷേ സാഹചര്യം കിട്ടാത്തതായിരിക്കാം.'' 'പിഷാരടി ആ വീഡിയോയിൽ പറഞ്ഞത് ഞ്ഞങ്ങൾക്ക് ഇതുപോലെ തരാൻ ഒരു ഡോക്ടർ ഇല്ലാതെ പോയല്ലോ എന്നാണ് ???

    • @rajeshkoikal4470
      @rajeshkoikal4470 Před 2 lety +2

      കറക്റ്റ് 👌👍

    • @anandn3247
      @anandn3247 Před 2 lety +3

      സാറേ ഒരു സത്യം പറഞ്ഞാൽ പിണങ്ങല്ലേ , സാറ് വെറുതെ ഇങ്ങനെ തള്ളുന്നത് കേൾക്കാൻ ഞങ്ങൾ 20K എന്നും വരുന്നുണ്ട് . സാറിനേക്കാൾ ഒന്നുകൂടെ ഉഷാറായിട്ടു അദ്ദേഹം തള്ളിയത് , അത്രയേ ഉള്ളു. സാര് ഒരു ഊള സിനിമ ചെയ്തിട്ട് ലോകത്തിലുള്ള എല്ലാ ടോപ് സിനിമാക്കാരും സാറിന്റെ അടുത്ത സുഹൃത്തുക്കളും , സാര് അവരെ എന്നും ഉപദേശിക്കുകയും എന്റമ്മോ , ഇതെ തള്ളാന് monson ചേട്ടനും ചെയ്തത് . ....

  • @sadanandanjosekumar5203
    @sadanandanjosekumar5203 Před 2 lety +1

    Red salute bro )) well said, keep it up 👍😘

  • @laijupt8734
    @laijupt8734 Před 2 lety +1

    സത്യവും, ധർമ്മവും, നീതിയും പരാജയപ്പെടുന്നു. കള്ളൻമാർ ചിരിക്കുന്നു. കലിയുഗം. നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥ ...!

  • @nrithanjaliwayofdancing6090

    Nannayi chetta👏👏👏👏

  • @shahabdeenvedios1637
    @shahabdeenvedios1637 Před 2 lety +1

    നല്ലൊരു വീഡിയോ

  • @shamnapm1756
    @shamnapm1756 Před 2 lety

    Nice presentation... Dinesh sir

  • @shibupillay8927
    @shibupillay8927 Před 2 lety +1

    അടിപൊളി അണ്ണാ 😀😀😀

  • @anilkumarkarthika6878
    @anilkumarkarthika6878 Před 2 lety +12

    താങ്കളിൽ ഉള്ള കമ്മ്യൂണിസ്റ്കാരൻ ഇടക്ക് ഇടക്ക് പുറത്തു വരുന്നുണ്ട് അത്‌ നിയന്ത്രിക്കണം എന്നൊരപേക്ഷ ഉണ്ട്. രാഷ്ട്രീയം അല്ല താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് 🙏🙏

  • @ushaa5125
    @ushaa5125 Před 2 lety +1

    സർ പറഞ്ഞത് വളരെ ശരിയാണ് പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കയാ സിനിമാക്കാർ. എന്നെപ്പോലുള്ളവർ ഒരു നേരത്തെ ഭക്ഷണത്തിനു വിഷമിക്കുന്നു. ഈ മെസ്സേജ് കാണുന്നവർ മറുപടി തരണേ

  • @itried687
    @itried687 Před 2 lety +3

    This episode was so hilarious 😂🤣🤣

  • @nirmalamanu5963
    @nirmalamanu5963 Před 2 lety

    ഈ എപ്പിസോഡ് 👌👌👌👌

  • @faisalbasheer4577
    @faisalbasheer4577 Před 2 lety +1

    Good going keep it up

  • @ushanm6140
    @ushanm6140 Před 2 lety +1

    Keralithinte oro vyakthiydeum chindakal thankyou for this episode

  • @sujathankachan3158
    @sujathankachan3158 Před 2 lety +6

    ഞാൻ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം സൂപ്പർ വീഡിയോസ്

  • @yadhukrishnan4325
    @yadhukrishnan4325 Před 2 lety

    Most valuable words sir

  • @sanilkayikkara259
    @sanilkayikkara259 Před 2 lety +1

    അടിപൊളി വീഡീയോ നല്ലകോമഡിയായിരുന്നു ഇന്നത്തെ വിശയം

  • @rubypaul7402
    @rubypaul7402 Před 2 lety +1

    സാറിനെ ഇഷ്ട്ടമാണ് ഞങ്ങളെ പോലെ ഉള്ളവർക്കു ❤🌹🌹🌹🌹🌹🙏

  • @SasiKumar-ne8jr
    @SasiKumar-ne8jr Před 2 lety

    Super👍

  • @raymondmilton8779
    @raymondmilton8779 Před 2 lety

    അടിപൊളി

  • @ManojKumar-wz3tj
    @ManojKumar-wz3tj Před 2 lety +7

    സർ, താങ്കൾ മുന്നോട്ട് പോകുക full support

  • @sivasankaranp37
    @sivasankaranp37 Před 2 lety +17

    നിങ്ങൾ ഇടയ്ക്കിടെ സത്യസന്ധൻ എന്നുപറയുന്നു അതു ശരിയല്ല, അതു പറയേണ്ടത് മറ്റുള്ളവരാണ്.

    • @JSVKK
      @JSVKK Před 2 lety +1

      അതുതന്നെ ഏറ്റവും വലിയ കള്ളന്റെ ലക്ഷണം, ലോകത്തു ഒരു സത്യസന്ധനും സ്വയം മഹത്വപെടുത്തില്ല.

  • @nandukrishna2458
    @nandukrishna2458 Před 2 lety +1

    ❤️

  • @muralidharankiduvath7028

    Super mr..dhinesh.

  • @renukavishnu945
    @renukavishnu945 Před 2 lety

    Sir super.chirichu chirichu chathu👍👍👍👍

  • @anurv3455
    @anurv3455 Před 2 lety +1

    👍👍👍👍👍sir

  • @ameensha2011
    @ameensha2011 Před 2 lety

    👌👌

  • @jaisoncv6751
    @jaisoncv6751 Před 2 lety

    Super

  • @nirmaladas4371
    @nirmaladas4371 Před 2 lety +5

    അതും സത്യം. കാശ് അനാവശ്യമായി ചിലവാക്കണോര് ഒരിക്കലെങ്കിലും കഷ്ടപ്പെടണോരെ ആലോചിച്ചിരുന്നെങ്കിൽ...

  • @jishnus1548
    @jishnus1548 Před 2 lety +7

    'മലയാളികളുടെ അത്യഗ്രഹമാണ് മോൻസണിനെ പോലുള്ളവർ മുതലാക്കുന്നത്😐😐😐😐😐

  • @harri625
    @harri625 Před 2 lety

    👍👍👍✌️

  • @jishnukomattil488
    @jishnukomattil488 Před 2 lety

    Sir 👍

  • @beenakvarughese806
    @beenakvarughese806 Před 2 lety +1

    കേരള ചരിത്രത്തിൽ ഇതുപോലെ ഒരു കോമഡി പടം ഓടിയിട്ടില്ല ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുവാ the greate dr monson and his mananarisoms, ഈ കൊറോണ കാലത്തു തല അറഞ്ഞു ചിരിച്ചു കാലം ഉണ്ടായിട്ടില്ല

  • @MrShayilkumar
    @MrShayilkumar Před 2 lety

    Salute u sir. U well said

  • @p.c.sreekumar3786
    @p.c.sreekumar3786 Před 2 lety +2

    നമസ്കാരം നല്ല അഭിപ്രായം

  • @com.abduljaleel1351
    @com.abduljaleel1351 Před 2 lety +2

    Good

  • @Sharu201
    @Sharu201 Před 2 lety

    ഹായ് ദിനേശ് സാർ ഗുഡ് മോർണിംഗ്

  • @Discover_India_
    @Discover_India_ Před 2 lety +2

    സംവിധായകൻ വിനയൻ ഇതു പോലെയാണ്

  • @vinuchandran6769
    @vinuchandran6769 Před 2 lety

    👌

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 2 lety +3

    സെർട്ട് പൊളിച്ചു ദിനേശ് ഏട്ടാ, ആ ലൈൻ വേണ്ടായിരുന്നു

  • @vijayakrishnannair
    @vijayakrishnannair Před 2 lety

    Nice 👍

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph Před 2 lety

    sir ingane chirippikkalle vayaru vedhanikkunnu🤣🤣🤣🤣🤣🤣🤣🤣😍🤣😍

  • @nizarpathanapuram4077
    @nizarpathanapuram4077 Před 2 lety

    👍👍👍

  • @devadasbalakrishnan3543

    👍👍👍👍❤️

  • @vijaylakshmik635
    @vijaylakshmik635 Před 2 lety

    Very good

  • @aswanthkv1324
    @aswanthkv1324 Před 2 lety +1

    👍

  • @anilsamuel3603
    @anilsamuel3603 Před 2 lety +1

    അലക്സാണ്ടർ ചക്കരവർത്തി😂, ഈ എപ്പിസോഡ് ചിരിക്കാനും ചിന്തിക്കാനും. വളരെ ഇന്റെരെസ്റ്റിംഗ് ആണ് ഈ ചാനൽ. 👍

  • @Boopathydubai
    @Boopathydubai Před 2 lety +7

    Katta fan from tamilnadu. தமிழ்நாடு

  • @vinayankumar7100
    @vinayankumar7100 Před rokem

    ❤❤❤❤❤❤

  • @rukiyaoa3812
    @rukiyaoa3812 Před 2 lety

    U r great.... Dinesh

  • @mahesh4u633
    @mahesh4u633 Před 2 lety

    Dineshji...let people speak their mind.
    Don't worry.
    You are a honest person😍👍🏻

  • @nowshadtasrn8008
    @nowshadtasrn8008 Před 2 lety +9

    കുഴഞ്ഞുമറിഞ്ഞ ഇത്തരം കീറാമുട്ടിപ്രശ്നങ്ങളെ കാര്യകാരണസഹിതം താങ്കൾ കീറിമുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ സത്യമായിട്ടും ഒരിമ്പമാണ്‼️😊👌

  • @syamjs5457
    @syamjs5457 Před 2 lety

    👍🏻

  • @abduaziz1293
    @abduaziz1293 Před 2 lety +1

    സ൦ഘികൾ നടത്തിയ നാടകം അതാണ് മോൻസൻ. അതു വിജയിച്ചു പലരും തോറ്റു.

  • @user-zz6xc7ou9p
    @user-zz6xc7ou9p Před 2 lety +1

    ശാന്തിപർവ്വം.. എന്നൊരു ടൈറ്റിൽ...

  • @dhanushdev6600
    @dhanushdev6600 Před 2 lety

    Dinesh etaaaaaa oru rakshaaa ilaaaaa 😍😍 adipoliiiii

  • @geethasuresh2095
    @geethasuresh2095 Před 2 lety

    All the best for your new channel sir

  • @mahroof3025
    @mahroof3025 Před 2 lety

    100% correct

  • @nandhurnair6185
    @nandhurnair6185 Před 2 lety

    LCA 👏👏💞
    10:10 😂😂
    Adipwolii counter 👏👏😂
    disnesh 💞 ettan 💞

  • @remabaipp1927
    @remabaipp1927 Před 2 lety +10

    ചിരിച്ചും ചത്തു ,എട്ടവും രസം അമൃത നന്ദ മയി ദേവി യെ പറ്റി യു ള്ള തമാശ് ആയിരുന്നു

  • @infotech1182
    @infotech1182 Před 2 lety

    സൂപ്പർ കോമഡി

  • @sachinpremachandran342
    @sachinpremachandran342 Před 2 lety +1

    We know you better sir...we all will support you..

  • @kalyanisugatha7651
    @kalyanisugatha7651 Před 2 lety +7

    സാറേ നല്ല കാര്യം സാർ പറയും എല്ലാം തുറന്നു പറയാൻ പേടി ഇല്ലാത്ത മനുഷ്യൻ എന്നെ പോലെ തന്നെ

  • @lathikaravindran9303
    @lathikaravindran9303 Před 2 lety +10

    അമൃതാനന്ദമയി ദൈവം ആയിട്ടും ഈ കള്ളത്തരം കണ്ടു പിടിക്കാൻ പറ്റിയില്ലല്ലോ ദൈവം എല്ലാം അറിയുന്ന ആളല്ലേ

  • @abhishekpr1982
    @abhishekpr1982 Před 2 lety +9

    താങ്കൾ ഇതിൽ രാഷ്ട്രീയം പറഞ്ഞാൽ un suscribe എന്നൊരു ഓപ്ഷൻ ഉണ്ട്... ഈ 90k കീഴ്പോട്ട് പോകും... താങ്കളിൽ നിന്നും രാഷ്ട്രീയം കേൾക്കാൻ അല്ല ഇത് suscribe ചെയ്തത്.. രാഷ്ട്രീയം പറയാനും കേൾക്കാനും വേറെ ഇഷ്ടം പോലെ ആൾക്കാരും ചാനലുകളും ഉണ്ട്... താങ്കൾ ഏത് രാഷ്ട്രീയക്കാരൻ ആണെന്ന് കുറഞ്ഞത് 30 എപ്പിസോഡിൽ എങ്കിലും പറഞ്ഞു കാണും..

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf Před 2 lety +2

    Goodmoning

  • @elsyjessy3086
    @elsyjessy3086 Před 2 lety +2

    🤗😀😀😀😀

  • @benjaminisrael8988
    @benjaminisrael8988 Před 2 lety

    DINESH YOU'RE VERY FUNNY. CARRY ON

  • @nakshatra8209
    @nakshatra8209 Před 2 lety

    Sir, pls us the rudraveena that you have

  • @raveendrank3995
    @raveendrank3995 Před 2 lety +13

    പറഞ്ഞതൊക്കെ ശരി. നിഷ്പക്ഷനാണെന്നു മാത്രം പറയരുത്. ഇപ്പോൾത്തന്നെ മോൻസന്റെ സന്ദർശകരായ ചില താരങ്ങളെ വിട്ടു കളഞ്ഞത് എന്താവാം...

  • @thomaspudukadan8893
    @thomaspudukadan8893 Před 2 lety +2

    Please avoid clarification of errors said in previous episodes of 6 to 10 minutes to lengthen the programme to 30 minutes as it is boring. And located at beginning of the episode.

  • @geethasuresh2095
    @geethasuresh2095 Před 2 lety

    ഞാൻ skip ചെയ്യാതെ കാണുന്ന ഒരു വീഡിയോ ആണ് സാറിന്റ light camera

  • @nakshatra8209
    @nakshatra8209 Před 2 lety +1

    Sir, we want more videos